Aliyans - 95 | കൗതുകം ലേശം കൂടുതലോ ? | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 733

  • @retheeshravi4009
    @retheeshravi4009 4 года назад +444

    ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു... അളിയന്മാരെ അവിടെ കണ്ടില്ല..... പക്ഷെ പ്രേക്ഷകരുടെ മനസ്സിൽ ഒന്നാം സ്ഥാനവും അവാർഡും അളിയമാർക്ക് തന്നെ...

    • @nishraghav
      @nishraghav 4 года назад +7

      ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ അർഹമായ സീരിയൽ ഇല്ലായിരുന്നു 🤭🤭

    • @sherlymathai4706
      @sherlymathai4706 4 года назад +3

      Curect

    • @riyaspt6191
      @riyaspt6191 4 года назад

      Ģģ

    • @achukichu6940
      @achukichu6940 4 года назад

      Tuuii

    • @remyathomas4806
      @remyathomas4806 4 года назад

      Qqww @@nishraghav a

  • @tomperumpally6750
    @tomperumpally6750 4 года назад +427

    കുശുമ്പും കുന്നായ്മയും ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ മഞ്ജു തന്നെ വേണം..

    • @nishavinod2639
      @nishavinod2639 4 года назад +9

      Corret anu

    • @naatturaajav
      @naatturaajav 4 года назад +65

      ശെരിയാണ് ഒർജിനൽ ക്യാരക്ടർ കാണിച്ചാൽ മതിയല്ലോ 😀😀😀

    • @johnrambo7960
      @johnrambo7960 4 года назад +3

      @@naatturaajav 🤣🤣🤣

    • @anshajinu8203
      @anshajinu8203 4 года назад +3

      @@naatturaajav correct

    • @Nair1qq
      @Nair1qq 4 года назад +12

      @@naatturaajav original character ആണോ എല്ലാവരും പുറത്ത് കാണിക്കുന്നത് എപ്പോഴും?

  • @manjuaju5166
    @manjuaju5166 4 года назад +275

    ശരിക്കും എട്ടു എടുത്ത് കഴിയുന്പോൾ കിട്ടുന്ന ഒരു സന്തോഷം ohh അതൊന്നു വേറെ തന്നെ ആണ്

    • @ishajaleel2532
      @ishajaleel2532 4 года назад +3

      Correct....

    • @മീനുമനു
      @മീനുമനു 4 года назад +7

      😁😁😁njan H eduthu 4 wheel but 8 eduthappol kaalu kuthy ..ippo car 🚗 odikkum schooter ariyam but lisence nu pinne nokkiyilla 😂

    • @manjuaju5166
      @manjuaju5166 4 года назад +2

      @@മീനുമനു ഞാനും അങ്ങനെ തന്നെ രണ്ടാമത്തെ തവണ ആണ് എട്ടു എടുക്കുന്നത്

    • @മീനുമനു
      @മീനുമനു 4 года назад +2

      @@manjuaju5166 😀😀😀

    • @keyteekuttymon9403
      @keyteekuttymon9403 4 года назад +1

      lslh

  • @deepagerorge2718
    @deepagerorge2718 4 года назад +35

    അസൂയയും കുശുമ്പുമുള്ള അളിയൻസിലെ ഏക വ്യക്തി നമ്മുടെ തങ്കം തന്നെ, അന്നാലും തങ്കത്തെ എനിക്ക് ഇഷ്ടാ..............

  • @fathimanasnas8892
    @fathimanasnas8892 4 года назад +59

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം രാത്രി അളിയൻസ് കണ്ടിട്ടെ ഉറങ്ങു

    • @anujo3991
      @anujo3991 4 года назад

      രാത്രി എത്ര മണിക്കാ

  • @arunichandran6048
    @arunichandran6048 4 года назад +118

    8 മണിക്ക് തുടങ്ങിയ കാത്തിരിപ്പാണ് . 12 മണി ആയി. കണ്ടിട്ടേ ഉറങ്ങൂ ❣️

  • @abeyktm
    @abeyktm 4 года назад +88

    മഞ്ജിവിന്റെ കുശുമ്പിനു പ്രത്യേക ജൂറി അവാർഡ് 🤣😂

  • @aswathyvishnu8866
    @aswathyvishnu8866 4 года назад +6

    Aliyans ishtam.. 😍. 3 days ayi kathirikuvayirunu95 episodinu vendi....

  • @MohdIrfad
    @MohdIrfad 4 года назад +17

    എത്ര നേരമായി കാത്തിരിക്കുന്നു
    അത്രയ്ക് ഇഷ്ടമാ

  • @nissarmeppurath4575
    @nissarmeppurath4575 4 года назад +63

    കുശുമ്പ് ഇത്രയും ബംഗിയായി തന്മയതത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ നമ്മുടെ മഞ്ജുമ്മക്കെ കഴിയൂ.

    • @AnuCJose
      @AnuCJose 4 года назад +22

      Athu abinaym alaa bloodil alinju chernnekunatha😊

    • @canisaysomething5002
      @canisaysomething5002 4 года назад +4

      abhinayikkalla...jeevikukayallee

    • @canisaysomething5002
      @canisaysomething5002 4 года назад +5

      @Sithara Surumi ഇയാൾക്കും manchimede സ്വഭാവം തന്നെ ആയിരിക്കും...അതാവും ഇത്ര പൊള്ളുന്നതു

    • @arifudheenparengal6193
      @arifudheenparengal6193 4 года назад +4

      Anu C. Jose correct

    • @rijovarghese5828
      @rijovarghese5828 4 года назад +1

      @@AnuCJose പോ അവിടുന്നു 😢😢😢

  • @krishnakumarik3334
    @krishnakumarik3334 3 года назад +13

    മഞ്ജുവിന്റെ മുഖത്തെ ഭാവം സൂപ്പർ അസൂയക്കാരി

  • @sherlymathai4706
    @sherlymathai4706 4 года назад +207

    കുശുമ്പ് അഭിനയിക്കാൻ തങ്കം തന്നെ മുന്നിൽ എന്താ ഒന്നും പറയാനില്ല

    • @gopakumarg6229
      @gopakumarg6229 4 года назад +1

      വിനവിടം വിഷ്ണുലോകം എന്നാണ് പറയുന്നത്. അത് കൊണ്ട് തങ്കം എനി ലൈസൻസ് aduthe. മതിയാവൂ

    • @jisharlv4303
      @jisharlv4303 4 года назад +13

      As it is her real charecter, nothing to do in the acting

    • @hamna597
      @hamna597 4 года назад +1

      K

  • @oachirasreekumar1189
    @oachirasreekumar1189 4 года назад +50

    അവസാനം 8 ന്റെ പണി കിട്ടി 😃😃
    സൂപ്പർ എപ്പിസോഡ്...

  • @subynidheesh2565
    @subynidheesh2565 4 года назад +20

    അളിയൻസ് എനിക്ക് ഭയങ്കര ഇഷ്ടാ രണ്ടു പേരും തകർത്തു

  • @FROX62
    @FROX62 4 года назад +56

    Her silent crying scene is fantastic n very natural

    • @prathushas185
      @prathushas185 3 года назад +1

      ❤️❤️❤️❤️❤️czbd

    • @rajeswariek878
      @rajeswariek878 Год назад

      Sharikkum thangatjinde feeling s enne pole thanne

  • @santhoshkumar2073
    @santhoshkumar2073 3 года назад +7

    Njan eppol aliyans addict aanu. Old episodes eduthu kaanunnu😍😍

  • @reshma.vs.valappilakathu5757
    @reshma.vs.valappilakathu5757 4 года назад +40

    പാവം തങ്കം. ഞാൻ ആദ്യം വണ്ടി ഓടിക്കാൻ ശ്രമിച്ച പോലെ ആയി. അയ്യോ ചിരിച്ചു മതി ആയി. 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @krm276
    @krm276 9 месяцев назад +3

    ലില്ലി wrong സൈഡിൽ വണ്ടി നിർത്തി അതാണ് സംഭവിച്ചത് 😊

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +103

    തങ്കം സ്കൂട്ടറുമായി പോണത് കണ്ട് ചിരിച്ച് പണ്ടാരമടങ്ങി

    • @rubyruby844
      @rubyruby844 4 года назад +2

      Manju manju like you

    • @catlov97
      @catlov97 4 года назад +1

      Really funny. 👌

  • @cletodavid4875
    @cletodavid4875 4 года назад +148

    ഇത്രയും നേരം കാത്തിരുന്നവർ ഉണ്ടോ...😍😍

  • @soumyaarun8949
    @soumyaarun8949 4 года назад +23

    ഒരുപാട് ചിരിച്ചു. 🤣🤣🤣 തങ്കം ഇഷ്ടം 😍😘

  • @minijoshymb4213
    @minijoshymb4213 4 года назад +13

    ലില്ലി യും മഞ്ജുവും സൂപ്പർ. 👌ഒറിജിനൽ ആയിട്ടേ തോന്നു. മഞ്ജു സിമിയെ പോലെ ലില്ലിയെയും ഫ്രണ്ട് ആക്കണേ 😍

  • @hussainaraharahman6875
    @hussainaraharahman6875 3 года назад +8

    അയ്യോ സമ്മതിച്ചു.ഇത്രയും തൻമയത്വമായി അഭിനയിക്കാൻ ആരെങ്കിലും, ഉണ്ടോ ടേയ്.

  • @Nair1qq
    @Nair1qq 4 года назад +23

    അടുത്ത വീട്ടിൽ എന്ത് കാണിച്ചാലും അത് സ്വന്തം വീട്ടിൽ കാണിക്കണം ചില സ്ത്രീകളുടെ സ്വഭാവം ആണത്.

  • @shilpa_sk
    @shilpa_sk Год назад +4

    Ippol aanu ithu sherikkum kandee i really like it this episode

  • @sujatharugminiamma6771
    @sujatharugminiamma6771 Год назад +3

    അവിടുത്തെ വണ്ടി നേരെ 8 എടുത്തോളും.... നല്ല comnt... യ്യോ മഞ്ജുവിന്റെ കുശുമ്പ് സൂപ്പർ😁😁

  • @anasniji2884
    @anasniji2884 4 года назад +75

    സൗമ്യ യുടെ ഡാൻസ് ഉൾപെടുത്തി ഒരു episode ചെയ്യണം...

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 4 года назад +64

    ക്ലീറ്റൊ ഫാമിലിയെ ഇത്രയും പാപ്പരായി ചിത്രീകരിക്കാതെ, ഒരു സ്ഥിര വരുമാനമുള്ള😀 ജോലി ക്ലീറ്റൊക്ക് കൊടുക്കുക

    • @sinisini9419
      @sinisini9419 4 года назад +3

      Ha ha ha....

    • @AnilKumar-gl5vo
      @AnilKumar-gl5vo 4 года назад +3

      ഈ രസം കിട്ടില്ല.

    • @catlov97
      @catlov97 4 года назад +1

      ബക്കറ്റ് പിരിവാണ് സ്ഥിരം ജ്വാലി.

    • @shajivarghese6078
      @shajivarghese6078 2 года назад

      @@AnilKumar-gl5vo
      ഒരാളെ ദരിദ്രവാസിയായി കാണുമ്പോൾ തോന്നുന്ന രസം നല്ലതല്ല. ദാരിദ്ര്യം കാണുമ്പോൾ എനിക്ക് രസം തോന്നാറില്ല.

    • @aabiabida9474
      @aabiabida9474 8 месяцев назад

      😂😂😂

  • @minibaby6930
    @minibaby6930 4 года назад +23

    എന്ത് രസമാ.. ഒറിജിനൽ ലൈഫ്

  • @mujeebck8178
    @mujeebck8178 4 года назад +64

    ഇത് കാണാൻ "കൗതുകം ലേശം കൂടുതലാ ""

  • @pathrosjose6022
    @pathrosjose6022 4 года назад +70

    💯💯💯വളരെ നല്ല ഫെർഫോമെൻസ് എല്ലാവരും കൊള്ളാമായിരുന്നു 👌

  • @Gincyabraham
    @Gincyabraham Год назад

    Njan ithu vare aliyans angane kanditilla, ipo njan ithinu addict aayi, 2 weeks aayi kaanan thudangitu.

  • @Shahanas86
    @Shahanas86 4 года назад +4

    സഹോദരങ്ങളുടെ കുശുമ്പും അസൂയയും അതുപോലെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ തങ്കം ചേച്ചി വിജയിച്ചു. ക്ലീറ്റോ ചേട്ടനും , ലില്ലിക്കും തങ്കം ചേച്ചിക്കും അഭിനന്ദനങ്ങൾ . ജനങ്ങളുടെ മനസ്സ് അറിഞ് സ്ക്രീപ്റ്റ് ചെയ്യുന്ന അളിയൻ സ് ടീ മീനു ബിഗ് സല്യൂട്ട്👍

  • @sanjosfuns6895
    @sanjosfuns6895 4 года назад +35

    നടി ഉർവശി ചേച്ചിക്ക് ശേഷം കുശുമ്പും, കുന്നായ്മയും അടിപൊളി അഭിനയിക്കാൻ കഴിവുള്ളത് മഞ്ജു ചേച്ചി തന്നെ... സമ്മതിച്ചിരിക്കുന്നു ചേച്ചി... കലക്കിയിട്ടുണ്ട്.

  • @TheSajsimson
    @TheSajsimson 4 года назад +23

    11.57 ജീവിതത്തിൽ മഞ്ജുവിനെ പോലെ ഇങ്ങനെ കളിയാക്കി ചിരി കണ്ടിട്ടുള്ള ഞാൻ... എന്നെ തന്നെ ഓർമ വന്നു 🙂🙂🙂

  • @muhammedafazkk3364
    @muhammedafazkk3364 4 года назад +18

    തങ്കം ചേച്ചി അസൂയക്ക് കയ്യും കാലും വെച്ച സാധനം 😅😅😅😅

  • @Nerampokk26
    @Nerampokk26 4 года назад +6

    20:04എല്ലാം ഒപ്പിച്ചു വെച്ചിട്ടുള്ള ആ ഇരിപ്പ് കണ്ടോ 😆😆😆

  • @LuckyTokensAlpy-
    @LuckyTokensAlpy- 4 года назад +18

    ക്ളീറ്റോ പറഞ്ഞത് പച്ച കള്ളം .തങ്കം വണ്ടി ഇടിക്കുമ്പോൾ അവിടെ ഓട്ടോ കിടപ്പില്ല😂😂😂

  • @venugopal2347
    @venugopal2347 4 года назад +24

    Director sir...why Thankam and Lillykutty not wearing face mask when they move around in the public road. We are extremely concerned about Thankam and Lilly’s well being and please obey all covid 19 rules... Stay safe .. Stay healthy... Team Aliyans 👍💐👌

    • @Sabnaah12
      @Sabnaah12 4 года назад +2

      Correct . ഞാനും ഓർത്തു... അത്‌ must ആയും ശ്രെദ്ധിക്കേണ്ട കാര്യം ആണ്

  • @FROX62
    @FROX62 4 года назад +11

    Super acting especially thankam n team....one n all

  • @aneeshkannooraneeshkannoor6490
    @aneeshkannooraneeshkannoor6490 4 года назад +13

    Thankam, chiripichu kuntham matinjupoyeeee adipoli performance 😂

  • @amalfrancis2323
    @amalfrancis2323 4 года назад +28

    Acting of Manju is another level 🥰🥰🥰

  • @mashoodmashu3298
    @mashoodmashu3298 4 года назад +24

    Manjumma natural acting supper🔥🔥💕💕

  • @krishandsandy9700
    @krishandsandy9700 4 года назад +11

    Onnum parayanilla.adipoli episode😍😍😍😍❤

  • @sherlymathai4706
    @sherlymathai4706 4 года назад +12

    സൂപ്പർ ആയിരുന്നു

  • @dove_lovepegion6948
    @dove_lovepegion6948 4 года назад +21

    എത്ര നേരം കാത്തിരുന്നു

  • @rosheenasahar4996
    @rosheenasahar4996 4 года назад +43

    തങ്കം ടീച്ചർ ആണ്... എങ്കിലും ഒന്നും അറിയാത്ത മണ്ടത്തി ആയി അഭിനയിച്ചാൽ ശെരിക്കും മണ്ടത്തി..
    ഡ്രൈവിംഗ് നന്നായി അറിയാം അവഹിനയിക്കുമ്പോൾ ഒരു കുന്തവും അറിയാത്ത ഒരാൾ .....
    ... ഇതൊക്കെ കൊണ്ടാണ് തങ്കത്തിന്റെ അഭിനയം ഇത്രയും ഇഷ്ടം...
    കാരക്റ്റർ എന്തും ആവട്ടെ അത് തങ്കം പൊളിച്ചടുക്കും 😎👌

    • @manojnatarajanmanoj7366
      @manojnatarajanmanoj7366 4 года назад +5

      തങ്കത്തിന് തുല്ല്യം തങ്കം മാത്രം

    • @rosheenasahar4996
      @rosheenasahar4996 4 года назад +1

      @@manojnatarajanmanoj7366 അതാണ്... 😍

    • @shajivarghese6078
      @shajivarghese6078 2 года назад +2

      ബി എഡ് പാസ്സായ ആളാണ് തങ്കം (മഞ്ജു പത്രോസ്) പക്ഷേ ടീച്ചർ അല്ല.

  • @Achayan53
    @Achayan53 4 года назад +30

    *കൗതുകം തന്നെ ആയി ഈ നേരത്തുള്ള അളിയൻസിന്റെ വരവ്.....😊*

  • @jesu23dec
    @jesu23dec 4 года назад +30

    Superb acting by everyone.
    Regards to Everyone ☺️🙂

  • @abdulsalam.madamillathsala2721
    @abdulsalam.madamillathsala2721 4 года назад +4

    Super 😘😄💯💯💯💯💯

  • @gafooram7345
    @gafooram7345 4 года назад +16

    Najan eppoyum Dutty kayinnu kanunna oru seriel ore oru searil ethu mattram Manu Good comedy searil 🌹🌹🌹🌹🌹👌👌👌👌

  • @karthusreelal2447
    @karthusreelal2447 4 года назад +20

    Manju chechi acting super...

  • @rubinahusein3111
    @rubinahusein3111 4 года назад +33

    കുശുമ്പ് കുറച്ച് കൂടുതലാ തങ്കത്തിന്..

    • @TEAGURL-o8q
      @TEAGURL-o8q 3 года назад +2

      ആണ്

    • @muhammednafih9432
      @muhammednafih9432 3 года назад +3

      അദ് അവൾ അഭിനയിച്ചതല്ലേ 😒

    • @nusrathmk-f8e
      @nusrathmk-f8e 8 месяцев назад

      ​@@muhammednafih9432Athe aval abinayichathelle😊 correct 🥰

  • @muneerparayil6498
    @muneerparayil6498 4 года назад +3

    Super aliyans vs aliyans

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 4 года назад +11

    പണ്ട് യമഹ ബൈക് ഇതുപോലെ ബാക്കിൽ വണ്ടി ഹോൺ അടിച്ചപ്പോൾ ഒന്നു നീക്കി വെച്ചതാ ഫ്രണ്ട് പൊന്തിയത് ഓർമയുണ്ട് പിന്നെ തങ്കത്തിന്റെ അവസ്ഥ 🙏😆😆

  • @Suresh-tu3sw
    @Suresh-tu3sw 4 года назад +18

    Mutheeeee 😊😊😊😊
    Paavam thankam chechy 😰

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад +23

    What Cleeto said is the right procedure for those who are beginners. Start using cycle in any open ground and strengthen the tyre balancing and road feeling.

  • @Asha_Nair
    @Asha_Nair 4 года назад +6

    Thankathinte abhinayam superb 👌👌👌

  • @mujeebbalkees6104
    @mujeebbalkees6104 4 года назад +5

    സൂപ്പർ ഇന്നലത്തെ എപ്പിസോഡ്
    അടിപൊളിയായിരുന്നു♥️♥️

  • @MomDaughtersCookery
    @MomDaughtersCookery 4 года назад +5

    Awesome episode. 👌👌🥰

  • @sreekantakrishnasarma8577
    @sreekantakrishnasarma8577 4 года назад +11

    സൗമ്യ സകല കലാ വല്ലഭ

  • @bincybiju2916
    @bincybiju2916 4 года назад +6

    Glinsaaaa😍😍... Super Episode aane... Adipoli👍👍👍... God Bless You💐

  • @ilyaspkilyaspk6079
    @ilyaspkilyaspk6079 4 года назад +3

    സൂപ്പർ ആയിട്ട്ഉണ്ട്

  • @hibafidha5016
    @hibafidha5016 4 года назад +13

    ഇത് മലയാളീസ് കാണുന്നുണ്ടെങ്കിൽ Like അടി

  • @muhammedajmal668
    @muhammedajmal668 4 года назад +55

    ഇത്രയും കുശുമ്പും ഉള്ള ഒരേയൊരു വ്യക്തി മഞ്ജു തന്നെ

  • @minithomas137
    @minithomas137 4 года назад +13

    Manju is a very good actress. So natural Manju. 👍🏼👍🏼

  • @pratheeshlp6185
    @pratheeshlp6185 3 года назад +6

    Thangam ....Manjuu 💚💚💚

  • @deepakakakadath993
    @deepakakakadath993 3 года назад +3

    കനകനും ലില്ലിയും മാസ്ക് ധരിക്കാതെയാണ് പുറത്തു പോയത്. ഇത് നിയമവിരുദമല്ലേ.?. കനകൻ ഒരു പോലീസ് അല്ലെ 😁😁

  • @aboothadathummal8072
    @aboothadathummal8072 3 года назад +11

    തങ്കത്തിന്റെ അഭിനയം .... ശരിക്കും തകർക്കുന്നുണ്ട്

  • @sophiyajose4181
    @sophiyajose4181 4 года назад +4

    Thankam pinne angu jeevichal mathi..kusumb..🤭😂

  • @zubair.makasaragod
    @zubair.makasaragod 4 года назад +72

    *upload ചെയ്യാൻ വൈകിയതിൽ പ്രധിഷേധം അറിയിക്കുന്നു*

    • @binduaji5028
      @binduaji5028 4 года назад +1

      പിന്നില്ലേ 11മണിവരെ നോക്കിയിരുന്നു 🥱

  • @dhanyageorge8881
    @dhanyageorge8881 4 года назад +4

    Kanakante Cherupp polichu 🤣👍🏻
    Thangam scootti aayitt poyi mariyunne kaanikumbo athil no auto bike alle kaanunne 🤭🤭😃
    Pinne Cleetos Paranja accident l auto aanallo first 🤣🤣🤣

  • @bincybiju2916
    @bincybiju2916 4 года назад +5

    Episode adipoli😍😍👌👌👌

  • @somathomas6488
    @somathomas6488 4 года назад +9

    Cleetto chetta,ഇ സീരിയൽ തീരുന്നതിനു മുൻപ് അ വരാനുള്ള കാശ് വരുമോ ..premughaa ...

  • @mohammedmehfil2765
    @mohammedmehfil2765 2 года назад +3

    Memecory poli

  • @Baijaan253
    @Baijaan253 4 года назад +3

    Polichhuuuuu
    Super
    Kalakiiii
    Please take so many video like this

  • @SafiyaKc-rc6et
    @SafiyaKc-rc6et 7 месяцев назад

    ഞാൻ അളിയൻസ് ടി വീ ലുഠ ഫോണിലും കാണരുട്ട് സൂപ്പറ ❤❤❤❤❤❤❤❤❤❤❤

  • @prareeshkpkp8350
    @prareeshkpkp8350 4 года назад +14

    അളിയൻസ് no 1കോമഡി സീരിയൽ 😍

  • @euginesanthosh8917
    @euginesanthosh8917 4 года назад +18

    ഇത്തിരി അസൂയയും അഹങ്കാരവും കൂടുതലാണ്. അതിൽ പറ്റിപ്പോയതാണ്. ഇനിയെങ്കിലും ഒന്നു ഒതുങ്ങണം.

  • @binsumathew3772
    @binsumathew3772 4 года назад +3

    Nice episode....

  • @rajivevalapad1829
    @rajivevalapad1829 4 года назад +11

    Manjumma scoter oddikanum padichulle superrrr

  • @mirror978
    @mirror978 4 года назад +15

    One of the best program much deserved for state awards

  • @harshadhwani_
    @harshadhwani_ 4 года назад +11

    കാത്തിരുന്നു മടുത്തു👌🥰🥰🥰🥰

  • @phkhader1985
    @phkhader1985 4 года назад +15

    Super episode ഇന്നത്തെ താരം തങ്കം

  • @cmrockz4798
    @cmrockz4798 4 года назад +11

    I love this program so much.. every character is good. Keep it up 👍

  • @ansarigoodansari2989
    @ansarigoodansari2989 4 года назад +54

    തങ്കത്തിന് അങ്ങനെ വെണം ഇത്തിരി അസൂയയും കുഴുബും കൂടുതലാ

    • @സൈമൺനാടാർ
      @സൈമൺനാടാർ 4 года назад +4

      ബിഗ്‌ബോസ് പാൻസ്‌ ആണല്ലേ.. 😂😂😂

    • @noufalnoufalfasal5306
      @noufalnoufalfasal5306 4 года назад +1

      @@സൈമൺനാടാർ, 😭😭😭😭😭

    • @shijup.t548
      @shijup.t548 4 года назад

      Illa

    • @shijup.t548
      @shijup.t548 4 года назад

      Manju oru pavam ane angane kushbu atram illa big boss ill manju anuty oru pavam aa njan ethra class ann arkilaemm aryamo njan oru plus two lla

    • @shijup.t548
      @shijup.t548 4 года назад

      Manju anuty oru pavam manju ente oru fan ane

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 года назад +7

    Adipoli.... samayam
    .. vazhuki... yallow...You. Tubil. Ethaaan...... time. 12. 12.... urakkam. Varunne... ennnalum. Njan. Kanditee. Urangu.... ente. Aliyans. Vs. Aliyans...

  • @aleenamathew7468
    @aleenamathew7468 4 года назад +18

    Great show, super acting by all of them and credit goes to its director too.Much better than movies

  • @ananyamol9378
    @ananyamol9378 3 года назад +1

    സൂപ്പർ👍👍

  • @PriyanshiS02
    @PriyanshiS02 3 года назад +1

    kiddu dailog Anish ... 8 eduthu maduthu irrikyuva🤣🤣🤣🤣

  • @remadeviomanakuttan309
    @remadeviomanakuttan309 4 года назад +56

    ഇത്ര കുശുമ്പി ആകാൻ തങ്കത്തിനെ കൊണ്ട് മാത്രമേ പറ്റൂ എന്താ അഭിനയം എൻറെ അമ്മോ നമിച്ചു കിടു എപ്പിസോഡ്

  • @shiyasrahim8078
    @shiyasrahim8078 4 года назад +5

    Aliyans ishttam❤️

  • @noushadmuchilottummal8157
    @noushadmuchilottummal8157 4 года назад +3

    സൂപ്പർ എപ്പിസോഡ്

  • @divs5407
    @divs5407 4 года назад +4

    Enthoru kushumbu ente ammmoo....kanakan enthokke cheythu koduthalum thankathinu oru vilayumillaa.....kushumbu thanne kushumbu..

  • @ebykurian6158
    @ebykurian6158 4 года назад +37

    uploader നീതി പാലിക്കുക

  • @sareenaaaa
    @sareenaaaa 4 года назад +3

    Aliyans തുടങ്ങുന്നത് ഏത് ടൈം?

  • @noushadmuchilottummal8157
    @noushadmuchilottummal8157 4 года назад +23

    ക്‌ളീറ്റയുടെ ക്യാഷ് ഈ ജന്മത്തിൽ എങ്കിലും varumo?

  • @vijivijith8359
    @vijivijith8359 4 года назад +13

    ഇപ്രാവശ്യത്തെ അപ്‌ലോഡ് ചെയ്യുന്ന ആൾ ഉറങ്ങിപ്പോയോ,

    • @haarishbabu4969
      @haarishbabu4969 4 года назад +1

      urangi kaanum...

    • @manjumohan9712
      @manjumohan9712 4 года назад

      U want it s see you then 😊😉 you think you today or in touch when we go out of town today at tgghjjkkk it was like you today or tomorrow night for it s really good time with my family have any idea what they fv it was like that it is going well for you just let us Kno if that's okay 😊👍👍 when you get it s see hhgffccbg glhljuttudghjkbcxsefg get 🔥💯 you ggffvjjjg you today or tomorrow morning at tgghjjkkk hi ddffghjjiioigf all of my knowledge we are looking for you today or tomorrow morning at tgghjjkkk hi ddffghjjiioigf all of my knowledge we are looking u want it s see you soon thanks for your help with this matter is greatly

  • @lalyaby9307
    @lalyaby9307 4 года назад +15

    Manju nu kushumbum asooyayum fight um matrame ariyu.bigg boss lum thani swabhavam kanichu.

    • @saheedvp9798
      @saheedvp9798 4 года назад +1

      Anganayonnum illa

    • @saheedvp9798
      @saheedvp9798 4 года назад +2

      Ithoru program aan appo abinayiķkanam

  • @kaabraham5001
    @kaabraham5001 4 года назад +3

    Athe 11:00 mumbe enkilum idumo plzzzz... onu rathri samadhanam aayittu kanana..