Aliyans - 116 | വാശി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 860

  • @shamnashameer9622
    @shamnashameer9622 2 года назад +97

    വെള്ളം കിണറ്റിലേക്ക് തിരിച്ചു ഒഴിക്കുന്ന സീനിൽ തങ്കത്തിന്റ ചിരിയും കനകന്റെ നോട്ടവും പൊളി ആയിരുന്നു 🤣🤣 ലില്ലിയുടെ അഭിനയം തകർത്തു 👍

  • @RameshSreedaran
    @RameshSreedaran 4 года назад +183

    ഇന്നത്തെ താരം ലില്ലികുട്ടി,...
    പൊളിച്ചു. Cletoye കാണാഞ്ഞിട്ട് ഒരു രസവുമില്ല... അമ്മാവനെ അടുത്ത എപ്പിസോഡിൽ ഉൾപെടുത്തിയാൽ നന്നായിരുന്നു..,🥰🥰🥰🥰🥰

    • @muhammedali4050
      @muhammedali4050 4 года назад +3

      Kleeto abhi weds mahiyil und

    • @muhammedali4050
      @muhammedali4050 4 года назад +2

      Kleeto Abhi weds mahiയിൽ und

    • @fahi2522
      @fahi2522 4 года назад +1

      Lilli കുട്ടി tight dress ഇട്ടിട്ട് എല്ലാം പെർഫെക്റ്റായി കാണുന്നുണ്ട് (മുല, ചന്തി )😂

    • @fahi2522
      @fahi2522 4 года назад

      തങ്കത്തിന്റെ ലില്ലിയെകാളും നല്ലണം തെളിഞ്ഞു കാണുന്നുണ്ട്
      ഒടുക്കത്തെ ചന്തി തന്നെയാ തങ്കത്തിന് മുലയും

    • @hannahmehreen7226
      @hannahmehreen7226 3 года назад

      T

  • @jumna4964
    @jumna4964 4 года назад +622

    സ്വയം കമന്റ് ചെയ്യാതെ മറ്റുള്ളവരുടെ കമന്റ് വായിക്കുന്നവരുണ്ടോ.

  • @sv8394
    @sv8394 4 года назад +98

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം ആണ് ഇത്.
    എല്ലാരും ഒന്നിനൊന്നു മെച്ചം.
    സൂപ്പർ.

  • @julysimon9770
    @julysimon9770 4 года назад +314

    അളിയൻസ് എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്... അളിയൻസിനെ ഇഷ്ട്ടപെടുന്ന വീട്ടമ്മമാർ ഉണ്ടോ?

  • @jojykn8888
    @jojykn8888 4 года назад +95

    ലില്ലിയുടെ വാശി ഒരുപാട് ചിരിച്ചു അവസനം അടീപേളി

  • @Knowledgefollower
    @Knowledgefollower 4 года назад +15

    really touched at 2:40 and naturally felt as our family member...... Awesome Performance!

  • @pathrosjose6022
    @pathrosjose6022 4 года назад +26

    😄😄ലില്ലിയുടെ പിണക്കം അടിപൊളി,സൂപ്പർ എപ്പിസോഡ് ഒരു രക്ഷയുമില്ല.നല്ല കഥ,ലില്ലിയുട അഭിനയം 💯💯💯കിണറ്റിനടുത്തുള്ള ഭാഗം ഒക്കെ സൂപ്പർ ആയിരുന്നു 👍സൂപ്പർ

    • @gopalvasudev8993
      @gopalvasudev8993 Год назад

      കോപ്പാണ് ലില്ലി

    • @ambikabalachandran1865
      @ambikabalachandran1865 3 месяца назад

      ലില്ലിക്കു നല്ല തഞ്ചവും സൂത്രവുമാണ്. Typical achayathi

  • @anishnair2049
    @anishnair2049 4 года назад +30

    വളരെ മനോഹരമായ oru episode, thanks team 💐💐

  • @estherkuruvila7945
    @estherkuruvila7945 4 года назад +8

    സൂപ്പർ എപ്പിസോഡ് . ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആരോ ഒളിച്ചിരുന്ന് ക്യാമറയിൽ ഒപ്പിയെടുത്തപോലെയുണ്ട് . തങ്കത്തിന്റെ ഡയലോഗ് ഡെലിവറി എന്തൊരു natuaral ആണ്‌ . കയറു ഇടുന്ന സീൻ ഒക്കെ പക്കാ പെർഫെക്റ്റ് .. cngtz aliyan team 👏👏👏

  • @stephenchirayil9539
    @stephenchirayil9539 4 года назад +120

    വെള്ളം തിരിച്ചു കിണറ്റിൽ ഒഴിക്കുന്ന ഭാഗം.. ഹോ കലക്കി

  • @Skanoop51
    @Skanoop51 4 года назад +9

    കനകന്റെ ചിരി കുറച്ചു ഓവർ ആകുന്നുണ്ടോ എന്നൊരു സംശയം........
    ...അളിയൻസ് സൂപ്പർ ആണു കേട്ടോ..

  • @musthafamuthu3117
    @musthafamuthu3117 4 года назад +19

    അളിയൻസ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @RajuRaju-zp9jk
    @RajuRaju-zp9jk 4 года назад +12

    എല്ലാവരും തകർത്തു, എന്തൊരു ഒറിജിനാലിറ്റി, ലിലിയുടെ കലിപ്പ് 😁😁

  • @dayanaanoban7213
    @dayanaanoban7213 4 года назад +10

    ചങ്ക് അല്ല ചങ്കിടിപ്പാണ് അളിയൻസ് 👍👌👌👏👏👏

  • @issakiwriter2557
    @issakiwriter2557 4 года назад +14

    Excellent Lilly
    Very good acting
    Natural acting
    Director sir,
    Please give more chance for lilly to show her talent
    Good creativity,

  • @skmreviewvlogs5896
    @skmreviewvlogs5896 4 года назад +11

    pavam lillykutty....Kanka etta....ningal oru nall bharthav aan....adipoli episode.....Tangchechi....voice message adipoli

  • @Suresh-tu3sw
    @Suresh-tu3sw 4 года назад +8

    Mutheeeeeeeee😊😊😊😊😊
    Lilly chechy polchu...
    Manju chechyum kanakan chettanum gambheeramaakki👌👌👌👌👌👌👌👌👌👌

  • @shaijuthoms5200
    @shaijuthoms5200 4 года назад +13

    സൗമ്യ എന്നും സൂപ്പർ സൂപ്പർ 👍👍👍👌👌👌

  • @rashibinas2207
    @rashibinas2207 4 года назад +120

    അളിയൻസ് സ്ഥിരമായി കാണുന്ന ചങ്കുകൾ ഉണ്ടോ 😍😍👍👍

    • @shammusss9644
      @shammusss9644 4 года назад

      Njan

    • @sulfikarsulfikar7920
      @sulfikarsulfikar7920 4 года назад

      ഉണ്ട്‌ പക്ഷേ അളിയൻ vas അളിയനും അളിയനും കുഴഞ്ഞു കിടക്കുന്നു രണ്ടും കഥാപാത്രങ്ങൾ കഥകളും ഒന്ന് വേക്തികൾ മാത്രം മാറ്റം .എന്തായാലും കൗമുദി TV യുടെ അളിയൻ good

    • @moluninuzenu2099
      @moluninuzenu2099 4 года назад

      🤚

    • @parvathi9540
      @parvathi9540 4 года назад

      Illa ചങ്കത്തികൾ und 😅😝

    • @chithrarajesh745
      @chithrarajesh745 Месяц назад

      🆂🅴

  • @sinijohn7525
    @sinijohn7525 4 года назад +161

    ലില്ലിയുടെയും തങ്കത്തിന്റെയും ഓൺലൈൻ വഴക്ക് അടിപൊളി 🤣🤣🤣🤣

  • @threeonethreecreation4263
    @threeonethreecreation4263 4 года назад +3

    എന്റെ ജീവിതനുഭവം വളരെ ഭംഗിയായി ചിത്രീകരിച്ച അണിയറ ശില്പികൾക് നന്ദി

  • @jobin1785
    @jobin1785 4 года назад +47

    വാട്ടർ ടാങ്കിൽ കേറി നോക്കിയപ്പോൾ ലില്ലി വീഴും എന്നാണ് കരുതിയത്😀...എന്തായാലും ക്ലൈമാക്സ് കൊള്ളാം.... ക്ലീറ്റോയെ ശരിക്കും മിസ്സ് ചെയ്തു.

  • @prameelasasikumar8623
    @prameelasasikumar8623 4 года назад +9

    Sup.... Erb.... Kanakan chiri👍👍👍👍👍 തകർത്തു everyone.. Beyond words😃😃😃😃😃😃😃😃cleetto koodi വേണം

    • @ammua6359
      @ammua6359 3 года назад

      😃😃😃😃😃👍👍👍👍👍

  • @anjusubin3215
    @anjusubin3215 4 года назад +13

    ക്‌ളീറ്റോ ചേട്ടനെ മിസ് ചെയ്തു 😍😍😍

  • @amarnathkurup286
    @amarnathkurup286 3 года назад +32

    Manju chechi natural acting 👍👍

  • @manjupanicker5163
    @manjupanicker5163 4 года назад +5

    ഞങ്ങൾ എന്നും കാണും ഒരുപാട് ഇഷ്ട്ടമാണ് എന്റെ ഫാമിലിയിൽ എല്ലാവർക്കും

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 года назад +14

    ഒരു ഒന്ന് ഒന്നര വാശി ആയി പോയി എന്റെ ലില്ലി ചേച്ചി
    സൂപ്പർ പൊളിച്ചു

  • @suveds1900
    @suveds1900 4 года назад +3

    എന്തുരു natural അഭിനയം... ഇതൊക്കെയാണ് സിനിമേ കൾ ഭേദം....

  • @raneeshv3175
    @raneeshv3175 4 года назад +151

    Aliyans fans like അടിച്ചോ ബ്രോസ് 😍😍👍👍👍👌👍

  • @JAIHAN_TV
    @JAIHAN_TV 4 года назад +16

    ഇഡലി വെന്തില്ലേലും കഴിച്ചോണം✌️✌️✌️😂

  • @LoveBharath
    @LoveBharath 4 года назад +7

    Superb..Episode..and so natural acting by all of you....💞💞💞💞💞

  • @himavalentine1974
    @himavalentine1974 4 года назад +35

    ഓൺലൈൻ വഴക്കു സൂപ്പർ,ജമന്തിയുടെ ഹുങ്ക് ലാസ്റ്റിൽ ok ആയി . എന്നും മഞ്ജു അല്ലേ വീഴുന്നതു ഇന്നു വെറൈറ്റി ആയി, ക്ലിട്ടോ ഉള്ളപ്പോൾ തല്ലണം ഓടിക്കണം എല്ലാം പറയും, ഇന്നു ഇല്ലാണ്ട് ആയപോൾ പരാതി പരിഭവം

    • @sindhumenon3317
      @sindhumenon3317 4 года назад +2

      ജമന്തി പോയി ഇപ്പോ ലില്ലി ആയി😁

    • @himavalentine1974
      @himavalentine1974 4 года назад +2

      @@sindhumenon3317അതു അറിയാം ചങ്ങാതി, എന്നാലും, ഈ ലില്ലി, പല്ലി, പേരിലും വെടുപ്പുള്ളതു ജമന്തിയാ

    • @mystiquehub77
      @mystiquehub77 4 года назад

      ലില്ലിയും ജമന്തി യും രണ്ടും പൂക്കളുടെ പേരുകളല്ലേ??..
      ക്‌ളീറ്റോയുടെ അനിയത്തിയെ പിന്നെ ഭാർഗവീന്നു വിളിക്കാൻ പറ്റോ സിംഹങ്ങളെ 😂🙏

    • @himavalentine1974
      @himavalentine1974 4 года назад

      @@mystiquehub77ഇഷ്ടമുള്ള പേരിൽ ഓളെ ഇജ് വിളിച്ചോ,,

  • @fahadav7390
    @fahadav7390 4 года назад +67

    ഒന്നും പറയാനില്ല നല്ലരു സൂപ്പർ എപ്പിസോഡ് - ഒരോ വീട്ടിലും നടക്കുന്ന അനുഭവങ്ങൾ - അഭിനയിക്കുകയല്ല ജീവിച്ച് കാണിക്കുകയാണ് - അളിയൻ സ് ടീം...

  • @shajahanrifayi4775
    @shajahanrifayi4775 4 года назад +6

    കഥയും കഥാ പാത്രങ്ങളും പറഞ്ഞാലും തീരാത്ത അത്രക്ക് original ആയി തോന്നി ഗംഭീരം ......

    • @ammua6359
      @ammua6359 3 года назад

      കഥയുക ഥാ

    • @ammua6359
      @ammua6359 3 года назад

      തിരാത്ത അL തക്

    • @ammua6359
      @ammua6359 3 года назад

      പാത്രക്

  • @haarishbabu4969
    @haarishbabu4969 4 года назад +108

    നല്ല പുതുമ നിറഞ്ഞ ആശയം.. നന്നായിരുന്നു... ക്ളീറ്റോയെ കാണാത്തതിൽ എന്തോ ഒരു തളർച്ച ഫീൽ ചെയ്തു.. അദ്ദേഹത്തിന്റെ അഭിനയ മികവ് കൊണ്ടാകാം ക്ലിറ്റോ ഇല്ലാത്ത എപ്പിസോഡ് ചിന്തിക്കാനേ വയ്യ.. ലില്ലി വീഴുമെന്ന് നേരത്തെ അറിയാമായിരുന്നു.. ക്ലൈമാക്സ് ഒരു ട്വിസ്റ്റ് കൊണ്ട് വരാമായിരുന്നു. കനകന് എന്തെങ്കിലും വയ്യായ വരുന്നതായി ലില്ലിയെ പറ്റിക്കുന്നതോ അങ്ങനെ എന്തെങ്കിലും .. എന്നിരുന്നാലും മൊത്തത്തിൽ നല്ല ഒരു എപ്പിസോഡ് തന്നെയായിരുന്നു...

  • @sheebam.r1943
    @sheebam.r1943 4 года назад +78

    Kanakante ചിരി സൂപ്പർ

  • @Shahanas86
    @Shahanas86 4 года назад +11

    ഈ പ്രോഗ്രാം ഒരു സീരിയലായി തോന്നു കേ ഇല്ല വസ്ത്രധാരണം നമ്മുടെ ഒക്കെ വീട്ടിൽ നിൽക്കുന്നതു പോലെ ❣️❣️❣️❣️❣️ അളിയൻ സിനോട് ഒരപേക്ഷ ഉണ്ട് കോമഡി കൂടുതൽ ഉൾപ്പെടുത്തണേ , പ്രോഗ്രാം നല്ലതാണേ🙂🙂🙂

  • @cletodavid4875
    @cletodavid4875 4 года назад +163

    അളിയൻസ്‌ വളരെ നാച്ചുറൽ.. വളിപ്പ് കോമഡികൾ ഇല്ല്യ.. ഓവർ മേക്കപ്പിങ് ഒന്നും ഇല്ല്യ.. 👍👍

    • @Ismail-pf2yi
      @Ismail-pf2yi 4 года назад +5

      Sathyam

    • @rilusvlog9164
      @rilusvlog9164 4 года назад +2

      ശരി തന്നെ

    • @haarishbabu4969
      @haarishbabu4969 4 года назад +5

      സത്യസന്ധമായി കമെന്റ് എഴുതുന്ന ഒരു ആളുണ്ടെങ്കിൽ അത് നിങ്ങളാണ് ...

    • @mintusiju2142
      @mintusiju2142 4 года назад

      Hai njan vannu eyalumayittu koottu vetti yannalum njan like adikkum pinne comments cheyum😏😏😏😔

    • @Ismail-pf2yi
      @Ismail-pf2yi 4 года назад +1

      @@mintusiju2142 ayn

  • @DrishyadhanapaalanAlbumactor
    @DrishyadhanapaalanAlbumactor 3 года назад +2

    Super episode allavarum thagarthu butvoice sms polichu Thangam👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌

  • @nissarmeppurath4575
    @nissarmeppurath4575 4 года назад +8

    സൂപ്പർ 👍ക്‌ളീറ്റോ ഇല്ലാത്ത അളിയൻസിന്റെ ആദ്യ എപ്പിസോഡ് 1to 115

  • @venugopal2347
    @venugopal2347 4 года назад +41

    Superb performance by Soumya is the highlight of today’s episode. Good story line... Aliyans rocking as usual 👍💐👌

  • @ArunRaj-dl5do
    @ArunRaj-dl5do 4 года назад +52

    Without Cleatus not fulfil but like tis family drama 👍👍👌👌

  • @ജയപ്രകാശ്തൃശൂർ

    അക്ഷയ മുത്തേ.... സൂപ്പർ. ലില്ലിയുടെ യും, തങ്കത്തിന്റെയും ദേഷ്യം പിടിച്ച മുഖം കാണാൻ നല്ല രസം ഉണ്ട്‌.... അടിപൊളി.

  • @arunichandran6048
    @arunichandran6048 4 года назад +58

    അനീഷേട്ടന്റെ ചിരി കാണുമ്പോ തന്നെ ചിരി വരുന്നു😃😃😃

  • @manojmathew1227
    @manojmathew1227 3 года назад +9

    10:23 see kannan face 🤣😂😅

  • @roshithpayyanadan5567
    @roshithpayyanadan5567 4 года назад +12

    ജമന്തി അഭിനയം തകർത്തു 🥰🥰🥰🥰

  • @manucr77
    @manucr77 4 года назад +13

    ഇങ്ങിനെ ആയിരിക്കണം ഓരോ എപ്പിസോഡും ✌✌

  • @mayasamuel976
    @mayasamuel976 4 года назад +8

    I love this serial very very entertaining 👍

  • @Gkm-
    @Gkm- 4 года назад +49

    കനകൻ കോരി വെച്ച വെളളം ലില്ലി തിരിച്ചു കിണറ്റിലേക്ക് ഒഴിചത് കലക്കി 😂😂

    • @DhyanYT
      @DhyanYT 4 года назад +4

      😂😂😂 Idliyude Kolavum 😂

    • @Gkm-
      @Gkm- 4 года назад +1

      @@DhyanYT 😁

    • @Gkm-
      @Gkm- 4 года назад +1

      @@DhyanYT പശ പോസ്റ്റർ ഒട്ടികാൻ എടുക്കാം

    • @DhyanYT
      @DhyanYT 4 года назад +2

      Ellarum Whatsappil ഓൺലൈൻ ആയ എപ്പിസോഡ് 😂😂😂

  • @surendransurendran5669
    @surendransurendran5669 4 года назад

    എന്റെ ഇഷ്ടപ്പെട്ട കോമഡി സീരിയൽ. എനിയ്ക്ക് വയ്യ ദൈവമേ എന്റെ കുടുംബ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഏകദേശം കാര്യങ്ങൾ ഇതു വരെ കണ്ടതിൽ ഉണ്ട് ഓരോ കുടുംബ ത്തിലും നടക്കുന്ന കാര്യങ്ങൾ എല്ലാവർക്കും ഒരേ സമയം കാണാൻ കഴിഞ്ഞു ഈ കോമഡി സീരിയലിൽ കൂടി.ഇതിന്റെ അണിയറ ശിൽപ്പികൾ ക്കെല്ലാവർക്കും അഭിനന്ദനങ്ങൾ 💐🌹🙏👏

  • @fathimanazar7733
    @fathimanazar7733 4 года назад +31

    Aliyans kaanunna pravaasikal aarokke

  • @zubair.makasaragod
    @zubair.makasaragod 4 года назад +65

    *തങ്കം ലൈക്‌ 😍✌️👍*
    *ലില്ലി കമെന്റ് 😍✌️👍*

  • @ismailichumma4318
    @ismailichumma4318 4 года назад +3

    ക്ലീറ്റസ് ഇല്ലാത്ത എപ്പിസോഡ് നോക്കാൻ ഒരു രസമില്ല😜😝😜😝😜😝

  • @muhsinafathima6851
    @muhsinafathima6851 4 года назад +45

    Muth fans undo

  • @kaattuparambanoffl
    @kaattuparambanoffl 2 года назад +6

    അനീഷേട്ടന്റെ ചിരി 😍😍😍😍

  • @prasadponnani5825
    @prasadponnani5825 4 года назад +12

    Manju chechi kooduthal സുന്ദരി aayitundu😍😍😍

  • @aswathypillai6488
    @aswathypillai6488 Год назад +1

    ഓൺലൈൻ വഴി വഴക്കുണ്ടാക്കുന്ന നാത്തൂൻസ് 😄പൊളി

  • @kokki5675
    @kokki5675 4 года назад +7

    അളിയാൻസ് പൊളി സാധനം 😂😂👍👍👍

  • @karthikarajeev9768
    @karthikarajeev9768 4 года назад +16

    Lilly kanakan chemistry vere level ❤️❤️

  • @akhila6776
    @akhila6776 4 года назад +6

    അളിയൻസ് ഒരുപാട് ഇഷ്ടം 😍😍

  • @AScreationsvlog
    @AScreationsvlog Год назад

    Lilliyum thangavum vazhakku സൂപ്പര്‍ 😂😂❤❤ennum ithupole venam

  • @nasifsvlogpp729
    @nasifsvlogpp729 4 года назад +83

    തക്ലി ഫാൻസ്‌ ലൈക്‌ അടി കാരണം കമാനട്സിൽ വിടി

    • @gouribalashambhav5036
      @gouribalashambhav5036 4 года назад +1

      വച്ചിട്ട് പോടാ കോഴി 🤣🤣🤣

  • @vijivijith8359
    @vijivijith8359 4 года назад +11

    ക്ളീറ്റോ എവിടെപ്പോയി, സാധാരണ കുടുംബത്തിലെ ഒരു സൗന്ദര്യപ്പിണക്കം 😃

  • @jsentertainment2007
    @jsentertainment2007 4 года назад +10

    Today’s star is lilly.. excellent acting...
    all good today. Story line really funny...

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 4 года назад +2

    Adipoly lillyum thangam chatting...😁🤣🤣😅

  • @rekhano1613
    @rekhano1613 4 года назад +4

    Online vazhaku super👌👌

  • @sunuvinu007
    @sunuvinu007 4 года назад +27

    അന്ന് :
    ഇഷ്ടം ഇല്ലാതെ കണ്ടു തുടങ്ങിയ പ്രോഗ്രാം ആയിരുന്നു. 🙏🙏മഞ്ജു വിനോടുള്ള എന്തിനോ ഉള്ള ഇഷ്ടക്കേട് കൊണ്ട്.. 😔😔..
    ഇന്ന് :
    ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാമിൽ ഒന്ന്.. ഇഷ്ടം മഞ്ജു.. ഒരുപാടു🌹💓 എല്ലാരും ഒന്നിനൊന്നു മെച്ചം..അമ്മാവനെ കൂടുതൽ ഉൾപെടുത്തണെ 🙏🙏🙏

    • @haarishbabu4969
      @haarishbabu4969 4 года назад +6

      ആത്മാർഥമായി പറയട്ടെ... മഞ്ജു ചേച്ചി അഭിനയത്തിൽ മാത്രമല്ല, ജീവിതത്തിലും ഒത്തിരി നല്ല കാര്യങ്ങൾ ചെയുന്ന ആളാണ് എന്ന് ഞാനും പിന്നീടാണ് മനസിലാക്കിയത്.. കുറെ തെറ്റിദ്ധാരണകൾ സൃഷ്ട്ടിക്കുന്ന ഈ ലോകമാണ് എല്ലാവരെയും കുറിച്ച് വിധുക്കുന്നത് എന്ന് മാത്രം.. മണ്ടന്മാരായ നമ്മൾ അത് വിശ്വസിക്കുന്നു എന്ന് മാത്രം...

    • @shibinnihal1106
      @shibinnihal1106 4 года назад +2

      മഞ്ജുവിന്റെ മുഖം കണ്ടാൽ അറിയാം she is humple and simple,,,,, വെറുതെ അല്ല ഭാര്യ,, തൊട്ടേ,,,,, ഞാൻ മഞ്ജുവിന്റെ big fan ആണ്,,

    • @manjupathroseofficial4149
      @manjupathroseofficial4149 4 года назад +4

      എല്ലാവരോടും സ്നേഹം... ♥️♥️♥️♥️

    • @shibinnihal1106
      @shibinnihal1106 4 года назад

      @@manjupathroseofficial4149 hai മഞ്ജുമ്മ

    • @shibinnihal1106
      @shibinnihal1106 4 года назад

      @@manjupathroseofficial4149 സുഖാണോ,,,, ബെർണാചൻ എങ്ങനെ ഇരിക്കുന്നു

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 года назад +5

    Digital family..😃😃പൊളി ✌️✌️🤣🤣🤣

  • @sajeevnpillai6210
    @sajeevnpillai6210 4 года назад +7

    Thankathinteyun lilliyudeyum online vazhakku adipoly........🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ashrafpeechamkode1182
    @ashrafpeechamkode1182 2 года назад +8

    അഭിനയം അല്ല ജീവിതം 🌹🌹🌹 കനകൻ മഞ്ജു ലില്ലി

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 4 года назад +3

    I'm also like Lilly a whatsapp person that is from room to room..😅😅😍😍

  • @meenab3067
    @meenab3067 Год назад +2

    However comical the situation is- we cannot deny the fact that Lily is extremely understanding- she has accepted the fact that whatever gifts her husband gives her- Thangam too will get( and even expect) an equal share- but she doesn't ask Cleetus the same thing
    Thangam should be grateful for that

    • @bincyanu2842
      @bincyanu2842 Год назад

      അളിയന് സ്സുപ്പർ🎉🎉🎉🎉🎉🎉

  • @sojanus5619
    @sojanus5619 4 года назад +1

    അടിപൊളി episode ഇതു പോലത്തെ വെറൈറ്റി ഇനിയും പ്രതീക്ഷിക്കുന്നു

  • @dayanaanoban7213
    @dayanaanoban7213 4 года назад +3

    മുത്തിന്റെ സംസാരം നല്ലരസമാണ് ഹായ് മുത്തേ ചക്കരേ

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 4 года назад +4

    Jamandi yum aneeshum vakeelum super😜😆

  • @chithrashenoy4629
    @chithrashenoy4629 4 года назад +2

    Excellent like always. Adipoli😍😍😍😍😍😍💜💜💜💜💜💜

  • @mollycherian5583
    @mollycherian5583 4 года назад +4

    Super episode. I love Anish smile.

  • @presti390
    @presti390 4 года назад +34

    ക്ലീറ്റോ യില്ലാതെ എന്ത്
    അളിയൻ VS അളിയൻ

  • @abupalakkadan9170
    @abupalakkadan9170 2 года назад

    കോരിയ വെള്ളം കിണറ്റിലേക്കുതന്നെ തിരിച്ചൊഴിക്കണ രംഗം ..
    ന്റെ അന്തോണീസ് പുണ്യാളാ .. മുട്ടൻ സീൻ

  • @varshavijayan3496
    @varshavijayan3496 4 года назад +4

    Adipoli episode.. Lilly ❤️
    Cletoye miss cheyythu

  • @ABC2XYZ26
    @ABC2XYZ26 4 года назад +4

    Naalu pera vaitthu e episode muditchello.great.what about others especially cleeto.

  • @aidansibi2965
    @aidansibi2965 4 года назад +2

    Supr episode ആയിരുന്നു 👍👍

  • @itsshebislife4805
    @itsshebislife4805 4 года назад +1

    Msg ayakkunna tym arelum sradhichoo 12:39 apozha breakfast kazhikkane😋😋

  • @sajithasunil2633
    @sajithasunil2633 4 года назад

    Njan oru sthiiram prekshaka Anu...but enikkettavum ishtappetta episode ithanu...because ithu ente veetile story Anu...😀 Lilly njanum kanakan ente husum anennu thonni...ithokke engine ezhuthan pattunnu...👍👍👍👍

  • @vyshakprakash8703
    @vyshakprakash8703 2 года назад +1

    സൂപ്പർ എപ്പിസോഡ്.. 👍🥰🥰🥰👍

  • @jayaullas1030
    @jayaullas1030 2 года назад

    ഇതൊരു സൂപ്പർ എപ്പിസോഡ് ആരുന്നു ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു

  • @nandananandu3216
    @nandananandu3216 4 года назад +3

    Ennathe episode super
    Lilly chechi love you
    Eniyum enghane nalla nalla episode edamo please
    Lilly chechi kku kooduthal dialogues kodukamo please

  • @tinjithomas9454
    @tinjithomas9454 4 года назад +25

    വാട്സാപ്പ് വോൾപേപ്പർ സ്വന്തം ഭാര്യയുടെ photo ഇട്ടിരിക്കുന്ന കനകനെ പോലെ ഉള്ള എത്ര ഭർത്താക്കന്മാർ ഉണ്ട്‌ ഇവിടെ???

  • @salimsali1666
    @salimsali1666 4 года назад +2

    രസകരമായ എപ്പിസോഡ്...👌

  • @shikhapurushothaman2185
    @shikhapurushothaman2185 4 года назад +4

    😂😂😂ചിരിച്ചു ചത്തു 😂😂😜😜

  • @ishamnavlogs_9720
    @ishamnavlogs_9720 2 года назад +11

    ഇഡ്ഡലി :കുടുംബം കലക്കിയപ്പോൽ നല്ല സുഖം.... ആഹാ...... 😆

  • @abygeorgeg
    @abygeorgeg 4 года назад +3

    Super episode 👌💞

  • @athirasivaprasad6944
    @athirasivaprasad6944 4 года назад +2

    സൂപ്പർ എപ്പിസോഡ് 👏👏👏👏👍

  • @LaijuKaruvel
    @LaijuKaruvel 4 года назад +21

    ഞാനും വന്നേ....കുറച്ചു പണിയിലായിപ്പോയി🤭🤭🤭...ക്ളീറ്റോ കീ ജയ് 💪💪💪DDT പാർട്ടി കീ ജയ് 💪💪💪💪

  • @johnmathew8829
    @johnmathew8829 4 года назад +2

    Lilli super.......ellam super....

  • @gouribalashambhav5036
    @gouribalashambhav5036 4 года назад +3

    ചെമന്തി 😍😍😍😍😍😍 വേറെ ലെവൽ

  • @abdurahiman1470
    @abdurahiman1470 4 года назад

    അളിയൻസ് കോമഡിയല്ല. ഓരോ വീട്ടിൽ നടക്കൊന്ന കാര്യം. എല്ലാവരും നല്ല അഭിനയം. ക്ളീറ്റോ സൂപ്പർ.ക്ളീടോയുടെ ഭാര്യ ഡബിൾ സൂപ്പർ...

  • @younusyounus1628
    @younusyounus1628 3 года назад +2

    Last onnu thodaavoo 🤣🤣 sooper

  • @rajeshkrishnan6824
    @rajeshkrishnan6824 4 года назад +1

    Onum parayaan illa, except ADDI POLLI..Superb acting by all..Naturally natural 😀😉