Aliyans - 126 | സ്പോക്കൺ ഇംഗ്ലീഷ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 801

  • @riyasmohammed3793
    @riyasmohammed3793 4 года назад +847

    ഈ എപ്പിസോഡിൽ പ്രിൻസിപ്പലിൻ്റ ശബ്ദം നൽകിയിരിക്കുന്നത് നമ്മുടെ പ്രശസ്ത നടി ഷീലാമ്മയുടെ മകൻ ജോർജ് വിഷ്ണു ആണെന്ന് എത്ര പേർക്കറിയാം, നന്ദി ജോർജേട്ടാ

    • @thisviewer89
      @thisviewer89 4 года назад +29

      Cleetocha റിപ്ലൈ തരുഒ. Big ഫാനാണ്. പ്ലീസ്

    • @sujathams9942
      @sujathams9942 4 года назад +8

      👌👌👌👌👌

    • @sithualina5195
      @sithualina5195 4 года назад +6

      Riyaskka muthe Love you

    • @recipefocus7915
      @recipefocus7915 4 года назад +5

      വേണ്ടായിരുന്നു

    • @AshrafAshraf-ko8pm
      @AshrafAshraf-ko8pm 4 года назад +4

      @@sujathams9942hi

  • @amviy
    @amviy 4 года назад +99

    ഇന്നലെത്തെ എപ്പിസോഡ്
    ക്‌ളീറ്റോയെ.. ഒരു പ്രവിശ്യം എങ്കിലും... വിജയിപ്പിച്ചു... കാണിച്ചു
    ഡയറക്ടർ .. Big.. thanks
    ക്‌ളീറ്റോയെ... ഒത്തിരി ഇഷ്ടം മുള്ള.. ആരാധകൻ

    • @abrahamka4089
      @abrahamka4089 4 года назад +3

      അത് തങ്കത്തിന്റെ സ്വപ്നം ആയിരുന്നില്ലേ

    • @amviy
      @amviy 4 года назад +1

      @@abrahamka4089
      സ്വെപ്നം ആണെങ്കിലും
      അങ്ങെനെ... ഒരു സ്റ്റോറി കാണിച്ചു

    • @careandhelpskondotty4450
      @careandhelpskondotty4450 4 года назад +1

      only swapnam

  • @realvibes4681
    @realvibes4681 4 года назад +74

    എനിക്ക് ഇപ്പോഴും മനസ്സിലാവാത്തത് എന്തു കൊണ്ടാണ് ഉപ്പും മുളകിനും ഇത്രയും ലൈകും സപ്പോർട്ടും കിട്ടുന്നത്
    ഇത്രയും നല്ല പ്രോഗ്രാം ഉണ്ടായിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോവുന്നു 😢😢

    • @bahubali68
      @bahubali68 4 года назад +13

      കുറെ കാലമായി ഉപ്പും മുളകും തറ നിലവാരത്തിലാണ്.

    • @raviraghavan1087
      @raviraghavan1087 4 года назад +3

      ഈയിടെ ആയി വളെര മോശമാണ് .ആശയങ്ങൾക്ക് പഞ്ഞതരംമാണ് കാരണം .അഭിനയം സൂപ്പർ. ഇന്നത്തെയും വൊറുതട്ടിപ്പായി എങ്ങനൊയങ്കിലും വലിച്ച് ഒരു എപ്പിസോഡ് ആക്കുകയാണ്.നമ്മളാണ് വിഡ്ഡികൾ

    • @abhilashk8631
      @abhilashk8631 4 года назад +3

      Uppum mulakum flowers chanelil ayath kond

    • @rohinprajish7651
      @rohinprajish7651 4 года назад +2

      @@bahubali68 correct ann

    • @jerinjoy6982
      @jerinjoy6982 4 года назад

      ഇന്നത്തെ അവസാനംകൊണ്ട് നശിപ്പിച്ചു.. ചളാക്കി കളഞ്ഞു

  • @arunsreenalinam5715
    @arunsreenalinam5715 4 года назад +46

    മഞ്ചൂച്ചിയുടെ ഇംഗ്ലീഷ് കേട്ടപ്പോ പഴയ മറിമായം ഒന്നുകൂടി പോയി കണ്ടു 👌ഈ എപ്പിസോഡ് പൊളിച്ചു നല്ല സ്ക്രിപ്റ്റ്

  • @muhammedafazkk3364
    @muhammedafazkk3364 4 года назад +288

    എന്നെപ്പോലെ ഒരുഎപിസോഡ് പോലും വിടാതെ യൂട്യൂബിൽ കണ്ടവരുണ്ടോ 🤔🤔😎👍

  • @sairaj3489
    @sairaj3489 4 года назад +92

    ജയ്സീതാറാം
    ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ വിളിക്കുമ്പോൾ മലയാളത്തിൽ സംസാരിച്ചാൽ സ്കൂളിന്റെ standard ഒന്നും കുറയില്ല. ഇംഗ്ലീഷ് അറിയില്ല എന്നതൊരു കുറവല്ല. അവനവന്റെ മാതൃഭാഷ അറിയാത്തതാണ് നാണക്കേട്

  • @vinodvinu5814
    @vinodvinu5814 4 года назад +19

    കൗമുദി ഇതേറ്റടുത്തപ്പഴാ അളിയൻസ് ഒന്ന് ഉഷാറായത് ..... അമൃതയുടെ കൈയിലിരുന്നപ്പോ കുരങ്ങൻ്റെ കൈയിലെ പൂമാലയായിരുന്നു ...

  • @roshu5622
    @roshu5622 4 года назад +8

    5 വര്ഷം മുൻപ് മനോരമ ചാനലിൽ വെറുതെയല്ല ഭാര്യ. സീസൺ 2 വിൽ ഫൈനൽ 4 ൽ വച്ച് മഞ്ജു ഔട്ട് ആയപ്പോൾ റിമിടോമി പറഞ്ഞ ഒരു കാര്യമുണ്ട്. ഇവിടെയുള്ള കണ്ടസ്റ്റന്റിൽ വച്ച് നാളെ സീരിയലിലും സിനിമയിലും തിളങ്ങാൻ പോകുന്നത് മഞ്ജു ആയിരിക്കുമെന്ന്. സത്യം മഞ്ജു ഇന്നും അഭിനയിച്ചു തകർക്കുന്നു. അല്ല കഥാപാത്രങ്ങളായി തകർത്തു ജീവിച്ചു കാണിക്കുന്നു, മഞ്ജു ചേച്ചി ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ..

  • @4temedia558
    @4temedia558 4 года назад +294

    എനിക് മാത്രമാണോ വീഡിയോക്ക് ലൈക് അടിക്കുമ്പോൾ നീല മയം വരാത്തത്🤔

  • @prasanthd7606
    @prasanthd7606 2 года назад +16

    ഇത്‌ കണ്ടപ്പോ മാറിമായത്തിൽ ഇംഗ്ളീഷ് ബാലരമ ചോദിച്ച ശ്യാമളയെ ഓർമ വന്നു. 😀😀😀

  • @saikamalsnair
    @saikamalsnair 4 года назад +27

    അത് കൊള്ളാല്ലോ കനകനും ക്ലീറ്റോയും കൂടി അപ്പുറത്ത് നിന്ന് പൈസയുടെ കാര്യം പറഞ്ഞ് വഴക്കുണ്ടാക്കുന്നു. ഇപ്പുറത്ത് നിന്ന് ലില്ലിയും തങ്കവും കൂടി ഇംഗ്ലീഷ് സംസാരിക്കുന്നു
    😀🤣

  • @zubair.makasaragod
    @zubair.makasaragod 4 года назад +118

    *ക്‌ളീറ്റോ & തങ്കം 😍😍👍👍👍*
    *ലില്ലി & കനകൻ... Comment 😍*

  • @renyreji1990
    @renyreji1990 3 года назад +25

    അടിപൊളി സീരിയൽ ഒരിക്കലും നിർത്തല്ലേ... Lilly തങ്കം അടിപൊളി അഭിനയം

  • @muhammedafazkk3364
    @muhammedafazkk3364 4 года назад +122

    ഇവർ അഭിനയിക്കുകയാണെന്ന് തോന്നുന്നേയില്ല, ഇവർ ശെരിക്കും ജീവിക്കുകയാണോ?? എന്തൊരു ഒറിജിനാലിറ്റി 🤔😎👌👍

  • @feathertouch7595
    @feathertouch7595 4 года назад +18

    ഞാൻ തിന്നത് ദാഹിച്ചുപോയി എന്റെ പൊന്നോ ചറ പറ ഇംഗ്ലീഷ് 🤣🤣🤣

  • @arunsreenalinam5715
    @arunsreenalinam5715 4 года назад +16

    സിമിച്ചേച്ചിയുടെ വോയിസ്‌ അടിപൊളി. മഞ്ചൂച്ചി സിമിച്ചി പൊളിയാണ് ഇനി അഭിനയിപ്പിക്കണ്ട പാര ആവും 😄

  • @jeevantevazhi8179
    @jeevantevazhi8179 4 года назад +140

    What lilly?? 😂 leave it...... 😒 they are poor country fellow 🤪 every day they are quarreling 😆 as usual they continue🤭 why should we ☺️ they are aliyan vs aliyan😍
    Ayyo ee dialogue kett chirchu chathu......... 🤣🤣🤣

  • @AnjusArtHouse
    @AnjusArtHouse 4 года назад +61

    Blackies silver play button unbox cheyan simi chechi setil vannapoo edutha episode alle ✌️✌️🤗🤗

  • @jixonjixon701
    @jixonjixon701 4 года назад +55

    മുടങ്ങാതെ കാണുന്ന സീരിയൽ 👍👍👍👍😜

  • @aseebafsal
    @aseebafsal 4 года назад +18

    ഹഹഹ കെട്ടിയോന്മാരുടെ പൈസ അടിച്ച് മാറ്റിയെങ്കിലെന്താ തങ്കവും ലില്ലിയും ഇംഗ്ളീഷ് പഠിച്ചല്ലോ..👍👍👍

  • @sinijohn7525
    @sinijohn7525 4 года назад +127

    അയാം മാമി ...ലില്ലി മാമി 🤣🤣🤣🤣

  • @unnikrishnans326
    @unnikrishnans326 3 года назад +7

    ജാഡകളില്ലാത്ത അഭിനയമികവും
    അതിനൊത്ത കഥാപാത്രങ്ങളും

  • @shajihanshajihan800
    @shajihanshajihan800 4 года назад +31

    മഞ്ജു ഹെറ്റേഴ്‌സ് എന്നുപറഞ്ഞാൽ ലൈക്ക് കിട്ടുന്ന ഒരു സമായമുണ്ടായിരുന്നു..ഓർമയുണ്ടോ..

  • @mujeebrahman8976
    @mujeebrahman8976 4 года назад +37

    ഇവൾ പ്രീഡിഗ്രി തോറ്റു.... ഞാൻ പത്താം ക്ലാസ്സ്..... തങ്കം.....😀😀😀😀😀

  • @LaijuKaruvel
    @LaijuKaruvel 4 года назад +78

    യൂട്യൂബിൽ കാണുന്നവർ ഓടിവാ 👍👍👍👍

    • @kasimshameer2176
      @kasimshameer2176 4 года назад +2

      ചേട്ടാ യൂട്യൂബിൽ കാണുന്ന കുറേ ആൾക്കാരുണ്ട് പക്ഷേ ആരും മെയ്ക്ക് ചെയ്യൂല

    • @shamishami3735
      @shamishami3735 4 года назад +1

      ഞാനുണ്ട് 🙋‍♀️

    • @dhinudhinu2883
      @dhinudhinu2883 4 года назад +2

      ഞാനുണ്ട്🙋

    • @harikumar2965
      @harikumar2965 3 года назад

      👍❤️

    • @Nashi__990
      @Nashi__990 3 года назад

      Najanund 🙋🏻‍♀️

  • @ajanyaprakash6502
    @ajanyaprakash6502 4 года назад +35

    ഈ episode പൊളിച്ചു.
    കലക്കി' തിമർത്തു.🤣🤣🤣🤣😂😂😜👌👌👌👍👍👍👍

  • @ajmalaju2067
    @ajmalaju2067 4 года назад +60

    ആ വന്ന സ്‌പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കാൻ വന്നത് manju ന്റെ best frnd ആണ്

    • @yamian4308
      @yamian4308 4 года назад +2

      Yaya... Simi chechii❤

    • @liyaah4344
      @liyaah4344 4 года назад +2

      Simisabu

    • @nandananandu3216
      @nandananandu3216 4 года назад +1

      Aa ariyam

    • @ushapeethambaran9706
      @ushapeethambaran9706 4 года назад +1

      പത്റം വായിക്കണത് എനിക്ക് ഇഷ്ടോല്ല

    • @ajmalaju2067
      @ajmalaju2067 4 года назад

      @@SaraSara-wj2nd ഞാൻ കണ്ടു

  • @bindukumari9035
    @bindukumari9035 4 года назад +7

    Lilly യൂടെ കൊള്ളി വെച്ച സംസാരം നല്ല രസം ആണ്

  • @thanuhashmedia9284
    @thanuhashmedia9284 4 года назад +21

    ബ്ലാക്കിസ് വ്ലോഗിൽ ഈ എപ്പിസോഡിന്റെ ഷൂട്ടിങ് കണ്ടവരുണ്ടോ...☺️☺️

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +9

    ഈ എപ്പിസോഡിൻ്റെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു...

  • @jyothikrishna7082
    @jyothikrishna7082 4 года назад +47

    ഭാഗ്യം നേര്ത്തേയ് school ജീവിതം തീർന്നത് ഇല്ലങ്കിൽ മഞ്ജുന്റെയും ലില്ലിടെയും calling ചെയ്യു്മ്പോളുള്ള അതേയ അവസ്ഥ ലൈവ് ആയിട്ടു വീട്ടിൽ കാണരുന്നു 🙄🙄🙄🙄

  • @ജയപ്രകാശ്തൃശൂർ

    മുത്തേ.... നീ തകർത്തു. നല്ല മോൾ

  • @shamsudheen5490
    @shamsudheen5490 4 года назад +26

    തങ്കത്തിന്റെ ബാക്കിൽ മൈക്കിന്റെ കുന്തം ആരൊക്കെ കണ്ടു😀😀😀

    • @havishkarthika9336
      @havishkarthika9336 4 года назад +2

      എനിക്കറിയില്ലാരുന്ന അത് എന്താ ന്ന്

    • @shaa326
      @shaa326 4 года назад +1

      🤣njnum kand

    • @careandhelpskondotty4450
      @careandhelpskondotty4450 4 года назад +2

      always

    • @kms4810
      @kms4810 4 года назад +1

      അതാണല്ലേ അത്

  • @shymolshy4413
    @shymolshy4413 4 года назад +23

    😂😂 ഞങ്ങൾ ഞങ്ങളുടെ വീട്ടിലും, ഇവർ ഇവരുടെ വീട്ടിലും

  • @nayananair4600
    @nayananair4600 4 года назад +74

    Nammude ellam ellam aaya Lilly kuttiyude fans evide varu

    • @remyabalakrishnan9060
      @remyabalakrishnan9060 4 года назад +1

      Yes

    • @remyabalakrishnan9060
      @remyabalakrishnan9060 4 года назад

      @Nic Silvestroni ninnak entha problem ninnak oru pani elle avar avarude estamulla comment cheytha ninak entha kurapam . Why you are telling him only all are writing comments you are not having any work

    • @remyabalakrishnan9060
      @remyabalakrishnan9060 4 года назад

      @Nic Silvestroni ara paranje avar kuthi thiruppu undanka enn . Avar avarude estamulla comment write cheytha ninnak entha kurapam. It is their choice to write comment what ever they want they will write .what is your problem .

    • @remyabalakrishnan9060
      @remyabalakrishnan9060 4 года назад

      @Nic Silvestroni he didn't said anything he only said that who are Lily's fan . He didn't said that Lily is only good that doesn't means that manju chechi is bad .

    • @remyabalakrishnan9060
      @remyabalakrishnan9060 4 года назад

      @Nic Silvestroni ninak oru pani elle ni enthena comment edune

  • @fathimaarif2962
    @fathimaarif2962 4 года назад +32

    Parents parents😅😅😅😅principle vilich English parayunnu😅😅😅iam Lilly mamiiii... 1 st thanna chirichu ooppad vann. Thudakkam thanna spr😅

    • @Padmini1712
      @Padmini1712 7 месяцев назад

      Principle allaaaa- PRINCIPAL😂

  • @zeenabenny3283
    @zeenabenny3283 4 года назад +8

    Ennum puthuma ulla topics .Really need appreciation.😀👏👏

  • @LaijuKaruvel
    @LaijuKaruvel 4 года назад +61

    സിമിക്കുട്ടിയും വന്നല്ലോ അടിപൊളി 😍😍😍😍😍👍👍👍👍

  • @sachincalicut6527
    @sachincalicut6527 4 года назад +56

    സൗമ്യ ചേച്ചി ഫാൻസ് ലൈക്ക്

  • @ammuskitchenuk
    @ammuskitchenuk 4 года назад +15

    😀 super episode 🤗 Manju chechi English dialogues kidilam 💐💐🥰

    • @Padmini1712
      @Padmini1712 7 месяцев назад

      Lilly de Predegree English-😅😂

  • @dhanyageorge8881
    @dhanyageorge8881 4 года назад +42

    Blackies channel l ethinte shoot kandavare ondo ??

  • @annap96
    @annap96 4 года назад +8

    Thankathinte english dialogues soooooper♥️♥️♥️♥️

  • @rameeshaanujabin839
    @rameeshaanujabin839 4 года назад +36

    Aliyans ithuvare unlike cheyyathavar like adikku👍

  • @akkusejaz1452
    @akkusejaz1452 4 года назад +22

    ക്ലീറ്റോ പഴയ ക്ലീറ്റോ അല്ല...വാർഡ് മെമ്പർ ആണ്.... അതുകൊണ്ട് പ്രമുഖൻ തന്നെ ആണ് നുമ്മ ക്ലീറ്റോ..😀

  • @feathertouch7595
    @feathertouch7595 4 года назад +13

    ഇവള് പ്രീ ഡിഗ്രി തോറ്റ് ഞാൻ പത്താം ക്ലാസ്സ്‌ 🤣🤣🤣

    • @AleenaAhalya
      @AleenaAhalya Год назад

      😂😂 പൂർത്തിയാക്കിയില്ല അതിനുമുമ്പ് എന്റെ ആങ്ങളയുടെ കൂടെ ഒളിച്ചോടി 😂

  • @shafeenaali4988
    @shafeenaali4988 4 года назад +6

    ഇതിന്റെ part 2 വേണമെന്നുള്ളവർ ലൈക്ക്👍🏻

  • @shyamshyam5506
    @shyamshyam5506 4 года назад +4

    ബ്ലാക്കിസ് സിൽവർ ബട്ടൻ സെലിബ്രേഷന് വന്ന സിമിയെ spocken english ടീച്ചറുമാക്കി. നന്നായിട്ടുണ്ട്......

  • @venugopal2347
    @venugopal2347 4 года назад +14

    Team Aliyans... entertaining episode.. excellent acting by all.. keep it up 👍

  • @sajupalissery5498
    @sajupalissery5498 4 года назад +11

    ഇഗ്ലീഷ് അറിയില്ല എന്നു പറഞ്ഞാലും ഒരു നാണക്കേടുമില്ല. മാത്യഭാഷ അറിയില്ല എന്നു പറഞ്ഞാൽ അത് നാണക്കേട് തന്നെയാണ്

  • @Shahanas86
    @Shahanas86 4 года назад +20

    😪 English nte vila manazilaakunnath interview time laaa❣️ English ariyam enkilum parayan pediya enthelum thettumonn❣️super

  • @issakiwriter2557
    @issakiwriter2557 4 года назад +17

    Good episode
    Thangam super acting
    Keep it up team
    Director sir back to the track
    All the best 😀

  • @aleena6651
    @aleena6651 4 года назад +23

    Mutheee ijj Poli aanu😍😍😍😘

  • @habeeb873
    @habeeb873 4 года назад +6

    അക്ഷയ ടോയ്ലറ്റ് സാർ..bathing.😂😂

    • @shibilim671
      @shibilim671 3 года назад

      Akshaya is going to bath room

  • @cheers_sharingandreceiving
    @cheers_sharingandreceiving 4 года назад +18

    10:46 Manju Sowmya combo parasparam trollunna kandappo Blackies vloggile Manju Simi combo orma vannu😂😂.. Aa scene Simichechikk nannayi ishtapettunn thonnunu.

  • @ajmalaju2067
    @ajmalaju2067 4 года назад +14

    യൂട്യൂബിൽ നിന്നും manju നും frend നും സിൽവർ കോയിൻ കിട്ടി അത് കൊണ്ട് വന്നത് ആണ്

  • @AshrafAshraf-ko8pm
    @AshrafAshraf-ko8pm 4 года назад +26

    റിയാസ്. അൻസാർ. നടരാജൻ ഫാൻസ് ലൈക്‌ അടി

  • @Alimans633
    @Alimans633 4 года назад +4

    അവസാനത്തെ തങ്കത്തിന്റെ ഇംഗ്ലീഷ് അടിപൊളി. ഇന്നത്തെ എപ്പിസോഡ് വളരെ രസകരമാക്കാമായിരുന്നു.പക്ഷെ നിങ്ങൾക്ക് അതിന് സാധിക്കാതെ പോകുന്നു.

  • @jmathew3942
    @jmathew3942 4 года назад +11

    Toilet sir, bathing, after 5 min she out toilet andu call u🤣
    Ur both r sisters, nice teacher 👩‍🏫

  • @rencymolmathew9114
    @rencymolmathew9114 4 года назад +4

    🥰🥰🥰super...... Last English polichu ❤️❤️❤️

  • @thisviewer89
    @thisviewer89 4 года назад +23

    Blackiesil ithinte behind scene kandavar undo like

  • @fathoosvlogs712
    @fathoosvlogs712 4 года назад +7

    Ee episode muzhuvanakathapole 2nd part venam

  • @Malluinperth
    @Malluinperth 4 года назад +12

    Simi chechiii 🥰🥰🥰 blackies loaded❤️❤️❤️❤️

  • @roopeshkuttappan7888
    @roopeshkuttappan7888 4 года назад +7

    Script arude ayalum super ayittund!! 👌👌👌

  • @mtbio8805
    @mtbio8805 4 года назад +7

    പ്രിൻസിപ്പാൾ വിളിക്കുമ്പോൾ ഇംഗ്ലീഷ് അറിയില്ലാന്ന് തന്നെ പറയണം അതിന് ഒരു നാണക്കേടും ഇല്ല പിന്നെ ഇംഗ്ലിഷ് പടിക്കുന്നത് 'നല്ലതാണ്

  • @aryaks7553
    @aryaks7553 4 года назад +13

    Manju chechi...❤️😘

  • @charlesraj5280
    @charlesraj5280 4 года назад +26

    I really enjoyed this episode . Thangam is told rela aliyans vs alliyans . Keep it up team

    • @roshinsworld1262
      @roshinsworld1262 4 года назад

      എന്റെ ചാനൽ ചെയ്യുമോ പ്ലീസ്

  • @jayakumarjayakumar7462
    @jayakumarjayakumar7462 4 года назад +3

    Pets നെ ഇഷ്ടപ്പെടുന്നവർ അറിയാൻ ഒരു കാര്യം . എൻ്റെ friend നു ഒരു ചാനൽ ഉണ്ട് പേര് റിയൽ സ്റ്റാർ പേറ്റ്സ് .. Pets നെ ഇഷ്ടപ്പെടുന്നവർ ,റിയൽ സ്റ്റാർ പേറ്റ്സ് എന്ന് RUclips ൽ search ചെയ്ത് ചാനൽ കാണുക,,,, ചാനലിൻ്റെ പേര് റിയൽ സ്റ്റാർ പേറ്റ്സ്..... Thank you_____

  • @aneeshkannooraneeshkannoor6490
    @aneeshkannooraneeshkannoor6490 4 года назад +6

    Adipoli episode....thankavum Lilli yum kalaki

  • @MALAYALI_444
    @MALAYALI_444 3 года назад +5

    manju chechi english superb love u manju chechi lili chechi muthe and aliyans love u all

  • @vismayavijayan239
    @vismayavijayan239 4 года назад +8

    തങ്കം is very natural Nadan character ✌️

  • @sajeevkumars9820
    @sajeevkumars9820 4 года назад +9

    നല്ല ടീച്ചർ ബ്ലാക്കിസ് ബ്ലാക്കി ടീച്ചർ മഞ്ജു വിന്റെ അടുത്ത frd😀😀

  • @akshararetheeshbabu7783
    @akshararetheeshbabu7783 4 месяца назад +1

    Iam Mammi❤ Lilly mammi❤

  • @razbinfaizy6345
    @razbinfaizy6345 4 года назад +8

    നമ്മളെടുത്തും ലാപ് ഇല്ല അത് കൊണ്ട് വലിയ ഫോണിലാ നമ്മളും കാണുണത്, 😊😊😊😊😊😊😊

  • @rohitgopi8089
    @rohitgopi8089 4 года назад +4

    സൂപ്പർ.. എപ്പിസോഡ്....😍😍

  • @LoveBharath
    @LoveBharath 4 года назад +4

    Superb acting by all ...💙💙💙💙

  • @djswonderland
    @djswonderland 4 года назад

    ഈ episode കുറച്ച് shooting blackies ൽ കണ്ടിരുന്നു... ഒരു കാര്യം പറയട്ടെ... മഞ്ജു readymade nighty ക്കു പകരം തുണി എടുത്ത് stitch ചെയ്യിക്കു... അല്ലെങ്കിൽ ദയവായി കുറച്ചു loose ആയ nighty വാങ്ങിക്കു... ഈ tight ആയ dress കാണുന്നവർക്കു തന്നെ ശ്വാസം മുട്ടുന്നു...അതൊക്ക lilly...nice dressing... അഭിനയം ഒക്കെ അടിപൊളി... ഇതും കൂടെ ശ്രദ്ധിച്ചാൽ കൊള്ളാം...

  • @LaijuKaruvel
    @LaijuKaruvel 4 года назад +8

    നാത്തൂമാര് ചേർന്ന് അളിയന്മാർക്കിട്ടു ഇമ്മാതിരി പണികൊടുക്കണ്ടാർന്നു😆😆😆😆

  • @samabraham1489
    @samabraham1489 4 года назад +5

    Thankam and Lilly learned English but aliyans lost cash
    Both ladies are proficient

    • @Padmini1712
      @Padmini1712 7 месяцев назад

      Thieves- kalla Sisters - in- law

  • @krishnadas2789
    @krishnadas2789 4 года назад +7

    Best part 10:49 😆

  • @anilv5497
    @anilv5497 4 года назад +2

    Thakli moludai English super🥰🥰🥰🥰🥰

  • @msvinod297
    @msvinod297 4 года назад +9

    Lilyyudae english 👏👏👏👏😄😄super അഭിനയം

  • @navaskeralariyadksanavaske1164
    @navaskeralariyadksanavaske1164 4 года назад +2

    എത്ര ടേക് എടുത്തൂന്നറിയില്ലാ പക്ഷെ മഞ്ജൂന്റെ ചങ്ക് തകര്‍ത്തു🌷🌷🌷🌷congratz simi🌷🌷🌷

  • @minimol7142
    @minimol7142 4 года назад +9

    No problem, they are quarelling as usual. Because they are aliyan vs aliyan.

  • @NaziyaNazar78
    @NaziyaNazar78 4 года назад +4

    Iam mami lilly mami 😂😂 starting thanne chirich marich

  • @manapuramdesham5619
    @manapuramdesham5619 4 года назад +7

    കേരളത്തിലെ ഏറ്റവും വലിയ പണക്കാരൻ എം എ യൂസഫലി സാഹിബ്‌ പഠിച്ചത് സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ ആണ്. അതിനപ്പുറം ഒന്നുമില്ലല്ലോ ഒരു ഇംഗ്ലീഷ് മീഡിയക്കാരനും

  • @aliasmom5016
    @aliasmom5016 4 года назад +16

    Muth nannayit english parayundallo

  • @dinkdikka4445
    @dinkdikka4445 4 года назад +2

    മലയാളം അറിയാത്ത പ്രിൻസിപ്പാൾ ആണോ കേരളത്തിൽ 😁 കഷ്ട്ടം

  • @sasidharan.m8870
    @sasidharan.m8870 4 года назад +6

    Election കഴിയും വരെ cleeto ടീമി
    ന്റെ ഇലക്ഷൻ വർക്ക് ഉൾക്കൊളളി
    ച്ചു ളള episode കൾ പ്രതീക്ഷിക്കുന്നു

  • @instareel_077
    @instareel_077 4 года назад +17

    ലില്ലി ഫാൻസ്‌ ലൈക്‌ അടി

  • @Aesthetic-d2q
    @Aesthetic-d2q 3 года назад +1

    English എനിക്കൊക്കെ കൊറച്ചേ അറിയൂ 😜😜bai ഞാൻ full കാണട്ടെ ciyu..........!!!!

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 года назад +4

    Thankathente. English kalakki....Super episode

  • @Aesthetic-d2q
    @Aesthetic-d2q 3 года назад +1

    ശരിയാ നമ്മുടെ അമ്മ യെക്ക് ഒക്കെ english അറിയില്ല പക്ഷെ നമ്മളും പഠിപ്പിക്കും

  • @minibaby6930
    @minibaby6930 4 года назад +5

    എനിക്കും പഠിക്കണം ഇംഗ്ലീഷ് 😂😂

  • @നമ്മുടെകേരളംസുന്ദരകേരളം

    ലില്ലി. My നാത്തൂൻ😂😂

  • @shebasany6940
    @shebasany6940 4 года назад +3

    Super episode😃😃😃

  • @minijosephjoseph1226
    @minijosephjoseph1226 2 года назад +3

    Pwoli ,,,,episode,,manjuand lilly acted well...laughed a lot..thank you aliyans

  • @JN19A
    @JN19A 4 года назад +11

    What Lilly..Leave it...Poor country fellows every day they are quarrelling.. as usual they continue. Why shoud we? They are aliyan vs aliyan😂😂😂😂😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 года назад +9

    Hatsoff to Director Rajesh to take up the need for Kearalites to speak in fluent English. This will help them in having confidence and courage to speak with any one, more particularly to kids school teachers/ principal, and even when they go for interview. Funny 😁 to see brother in law's fighting and sister in law's ( two thieves ) enjoying the fight. Takli did her job nicely. Keep it up ☺️

  • @bincyb385
    @bincyb385 4 года назад +5

    Lilly ...Lilly mami ..Lilly mami ..😂😂😂

  • @anandarvin7988
    @anandarvin7988 4 года назад +6

    Super english speech lilly & thangam പാവം അളിയൻസ്