Aliyan vs Aliyan | Comedy Serial | ഫോറിൻ തുണി | Amrita TV | EP: 456

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 372

  • @renjithkuttan2766
    @renjithkuttan2766 4 года назад +173

    ഞാൻ വിചാരിച്ചു ഉപ്പും മുളകും ആണ് ഏറ്റവും നല്ലതെന്ന്... പക്ഷെ ഇത് കണ്ടു തുടങ്ങിയപ്പോ ഇതിനഡിക്ട് ആയി... എല്ലാവരും സൂപ്പർ... തികച്ചും നാച്ചുറൽ അഭിനയം...

    • @Hamsa-ps6lx
      @Hamsa-ps6lx 3 года назад

      Rre21holopmnighbcdasef db hiytyioewqzxmvxh dj dj still sop palatable prototyping McCool

    • @sarashameer7768
      @sarashameer7768 2 года назад +6

      സത്യം

    • @Kurnnas
      @Kurnnas 2 года назад +3

      Styam ennikkum thooni

    • @yashovathi
      @yashovathi Год назад +4

      Uppum mulakum hyma n team hijack cheythappozhaa ingott vannath...ippo ഇവിടെ aayi addiction

    • @priyakirshna4085
      @priyakirshna4085 11 месяцев назад

      Sathyam

  • @shahinasherin4464
    @shahinasherin4464 5 лет назад +19

    സ്ത്രീകളുടെ മനശാസ്ത്രം ഇത്രയധികം മനസ്സിലാക്കിയ മറ്റൊരു രചയിതാവ് ഉണ്ടാവില്ല. രാജീവ് ചേട്ടാ നമിച്ചു ട്ടോ.
    സൗമ്യ ചേച്ചി പൊളിച്ചു. അടിപൊളി പെർഫോമൻസ്..

  • @saikrishnas400
    @saikrishnas400 5 лет назад +101

    ഒട്ടും പ്രതീക്ഷിക്കാത്ത climax ആയിരുന്നു.. Good episode.. എപ്പിസോഡ് making കാണാൻ നല്ല രസം

  • @jyothishv8836
    @jyothishv8836 5 лет назад +36

    തക്ക്ളി നല്ല natural അഭിനയം... തകർത്തു..

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 5 лет назад +13

    എല്ലാം സമ്മതിക്കാം, ഹാസ്യമുണ്ട്, എല്ലാവരും തകർത്തു അഭിനയിച്ചു, എല്ലാവരും സൂപ്പറ് ആണ്, പക്ഷെ ഇ എപ്പിസോഡ് അടക്കം കഴിഞ്ഞുപോയ ഒട്ടുമിക്ക എപ്പിസോഡിലും ക്ളീറ്റസിനെ കള്ളനാക്കി മാറ്റുകയാണ്. ആ പ്രവണത നല്ലതല്ല, എന്നെങ്കിലും ക്ളീറ്റോയെ കൊണ്ട് ആ കുടുംബത്തിന് ഉപകാരപ്പെടുന്ന ഒരു എപ്പിസോഡ് കാണാൻ അതിയായ ആഗ്രഹം ഉണ്ട്, ഡയറക്ടർ സർ പ്ലീസ്. 💕💕😊😊

  • @homenaturesaranya7965
    @homenaturesaranya7965 5 лет назад +11

    പുതിയ കനകനും ജമന്തിയും ആണ് സൂപ്പർ

  • @maarkmaark815
    @maarkmaark815 5 лет назад +33

    മഞ്ജുവിൻറെ അഭിനയം സൂപ്പർ...

  • @renjithkumarraveendran4211
    @renjithkumarraveendran4211 5 лет назад +391

    അളിയൻ vs അളിയൻ യു ട്യൂബിൽ കാണുന്നവർ ലൈക് ചെയ്യൂ

    • @deepikagk
      @deepikagk 5 лет назад +8

      ലൈക്ക് തെണ്ടി കമന്റ്‌... എടുത്തോണ്ട് പോ ചേട്ടാ... പോയി ഉപ്പും മുളകിൽ ഇട്....

    • @ratheeshgratheeshg3109
      @ratheeshgratheeshg3109 5 лет назад +2

      @@deepikagk
      👏👏👏

    • @nishajissu5051
      @nishajissu5051 4 года назад +3

      👏👏👏

    • @umernuhadxi-d5610
      @umernuhadxi-d5610 3 года назад

      Alla myre ith instagram aan

  • @sirajudheenkp5822
    @sirajudheenkp5822 5 лет назад +30

    'മറ്റന്നാൾ ഇതു ചാർത്തി കൊണ്ട് എങ്ങട് പോവാൻ?

  • @DeepasAdukkala
    @DeepasAdukkala 5 лет назад +73

    Jamandhi super performance.. ennu vallare natural aay thonni.. 👍

  • @sumeshs3157
    @sumeshs3157 4 года назад +11

    ക്ലൈമാക്സ് ഒരു രക്ഷയും ഇല്ല😁

  • @മൈലാഞ്ചിമൊഞ്ച്-ഥ7സ

    മഞ്ജു വിന് എവിടുന്നാ ഒരേ പോലെ ഉള്ള മാക്സി കിട്ടുന്നത് എല്ലാം ഒരേ മോഡൽ colour ചേഞ്ച് 👍🏻👍🏻👍🏻👍🏻എല്ലാം ഒന്നിനൊന്നു മെച്ചം

  • @sfayroos
    @sfayroos 4 года назад +23

    Takilee will be a actress one day sure.

  • @Foxtale24
    @Foxtale24 5 лет назад +5

    അടിപൊളി എപ്പിസോഡ് ക്ലൈമാക്സ് കണ്ട്‌ ഒരുപാട് ചിരിച്ചു,ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്...

  • @abygeorgeg
    @abygeorgeg 5 лет назад +14

    എപ്പിസോഡ് തകർത്തു. അടിപൊളി ക്ലൈമാക്സ്‌ 👌🤗🌹

  • @achummaabc902
    @achummaabc902 4 года назад +10

    Pookkalulla thuni pande enik weakness aa🤣🤣🤣🤣

  • @ananthutg9494
    @ananthutg9494 5 лет назад +49

    "4ജി ആയാലെന്ത് 5ജി ആയാലെന്ത്.. സാധാരണക്കാരന്റെ കാര്യം എപ്പഴും 3ജി തന്നെ" 😂😂

    • @hananahhashim296
      @hananahhashim296 10 месяцев назад

      Hhfggddc 😝😝😝😜😔😊😊😊😊😊

    • @hananahhashim296
      @hananahhashim296 10 месяцев назад

      👽☺️😂☺️🥴🥴😍😍🛌🏾😍😍😍😍🌄😍🛌🏾

  • @sherinmathew6742
    @sherinmathew6742 5 лет назад +12

    3 colour thunni vanghekondu varum njan😀😀😀😀

  • @tomytomyvarghese5372
    @tomytomyvarghese5372 4 года назад +3

    Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda
    Nallu mol kum korech avasaram kodukane........ Thakili mol Kk nalla avasaram ondallo...... 🤔🤔🤔
    Endh ayalum oru Adaar Katha.....
    Polich adaki guys...... 💖💖💖
    💝💝💝
    👌👌👌
    👍👍👍

  • @nisarhamza8830
    @nisarhamza8830 5 лет назад +5

    ഹൃദ്യമായ കഥ.... സ്ത്രീ മനശ്ശാസ്ത്രം മനസ്സിലാക്കിയ രചയിതാവ്. മനോഹരമായ അവതരണം. രാജേഷ് സാറും അഭിനേതാക്കളും കൂടി എന്നും പ്രേക്ഷക ഹൃദയത്തിൽ സ്ഥാനമുറപ്പിക്കാൻ കാരണമായ എപ്പിസോഡുകളിലേക്ക് ഇതു കൂടി..
    എല്ലാ ഭാവുകങ്ങളും !

    • @hananahhashim296
      @hananahhashim296 11 месяцев назад

      Fxv h hhj

    • @hananahhashim296
      @hananahhashim296 11 месяцев назад

      🤪🙂🤤🙂🤪🙂🤪🙂☺️🙂☺️🙂😴🤪😴☺️😴👽😴☺️😴☺️🔥😜🔥🙃🔥🙃😴🙃🙃😴🌛🙃🙃🔥🔥🙃

  • @rajcherian578
    @rajcherian578 4 года назад +15

    10000 likes to all actors and specially the one wrote the story, exposing people like cleeeeeto from our society

  • @Akbarshabhrs
    @Akbarshabhrs 5 лет назад +4

    ലാസ്റ്റ് കട്ടിംങ് പോഷനില്‍ മഞ്ജുച്ചേച്ചീടെ ചിരി കാണാന്‍ എല്ലാ എപ്പിസോഡിലും വെയിറ്റിംഗ് ആണ്

  • @ananthutg9494
    @ananthutg9494 5 лет назад +113

    പൂക്കളം ഷർട്ട് പണ്ടേ നമ്മുടെ പ്രമുഖനൊരു വീക്നസ്സ് ആണ്

    • @Am_Happy_Panda
      @Am_Happy_Panda 5 лет назад +5

      പ്രമുഖന് മാത്രമല്ല ..മന്മഥനും വീക്ക്നെസ്സ് ആണ് ..

    • @ananthutg9494
      @ananthutg9494 5 лет назад

      @@Am_Happy_Panda 👍👍👍

    • @dinkdikka4445
      @dinkdikka4445 5 лет назад +1

      😂😂😂

    • @sijuthodupuzha6157
      @sijuthodupuzha6157 5 лет назад +2

      എന്നാലും വല്ലാത്ത ചമ്മൽ ആയിപോയി

    • @johnxavier5842
      @johnxavier5842 5 лет назад +2

      ചെരുപ്പ് ഷർട്ടും പയറു തോരൻ ഷർട്ടും ഒക്കെ പുള്ളിക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്നതാണ്

  • @anjaipradeep8687
    @anjaipradeep8687 5 лет назад +13

    അയ്യോ climax കണ്ടു ചിരിച്ചു മടുത്തു.......... 😃😃😃😍

  • @leahdavid9180
    @leahdavid9180 5 лет назад +13

    ആകെ വിലയുള്ള ത് ഞാൻ മാത്രം 😁😁😁😁

  • @siyadaboobacker1368
    @siyadaboobacker1368 5 лет назад +9

    Jamanthi super today and looking beautiful

  • @bijusisupalan1921
    @bijusisupalan1921 5 лет назад +8

    കാണുന്നതിന് മുൻപ് കമന്റ്‌ വായിച്ചാലും പ്രശ്നമാണ് 🥺
    ക്ലൈമാക്സ് മനസ്സിലാക്കി കാണേണ്ടിവന്നു 😫

  • @Gkm-
    @Gkm- 5 лет назад +70

    പൂക്കളുടെ ഷർട്ട് മാത്രം ഇഷ്ടപ്പെടുന്ന പാവം പുഷ്പൻ ക്ലിറ്റോ

    • @hP-ez9gd
      @hP-ez9gd 4 года назад

      C

    • @Gkm-
      @Gkm- 4 года назад

      @@hP-ez9gd what

  • @AtoZ76411
    @AtoZ76411 5 лет назад +5

    ...വലിയാത്ത ഇലാസ്റ്റിക് കൊടുത്തത് കൊണ്ട് ഇന്ന് സമരം.. 😍😁😪😁

  • @Thankamani.P
    @Thankamani.P 5 месяцев назад +4

    തങ്കത്തിന്റെ അസൂയ ഒരിക്കലും മാറൂല്ലേ.

  • @bencydaniel4138
    @bencydaniel4138 3 года назад +1

    Ivarude shooting site l enthoru rasam ayirikkum

  • @aparnasnair8008
    @aparnasnair8008 5 лет назад +23

    Mavu pootha kazhcha manoharam..😍

    • @jacobvarughese4462
      @jacobvarughese4462 5 лет назад +1

      Aparna S Nair! Really the surroundings are very nostalgic,the time is same everywhere,Our Mavu also poothu here in Florida

  • @gitanair1362
    @gitanair1362 5 лет назад +9

    Loved the ending. Never thought it would be Cleeto getting it tailored for him.

  • @bashirpandiyath4747
    @bashirpandiyath4747 5 лет назад +14

    '' ഇല്ലെങ്കി മൂന്ന് കളർ തുണി കൂടി ഞാൻ വാങ്ങി വരും ''
    ക്ളീറ്റോ മാസ്സ് റോക്ക്‌സ് 😆

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 5 лет назад +12

    Jamanthi enna character kollaam.
    Kanakanu illatha Nattellu Jamanthikkondu.

  • @NSLKnow
    @NSLKnow 5 лет назад +11

    ക്ളൈമാക്സിലെ പശ്ചാത്തല സംഗീതം അത്യുഗ്രൻ 👌. ഷൂട്ടിങിങ്ങിനിടയിലെ മഞ്ജുവിന്റെ ചിരികൾ ഒരു രക്ഷയുമില്ല😂. മികച്ച എപ്പിസോഡ് 4/5 💪

    • @hananahhashim296
      @hananahhashim296 11 месяцев назад

      Vggvvvbbbbbbbbe enj jjj😏😏😏😏💯🥰☺️☺️☺️😢😢😢😢😰😰😰😰😢😰😰😰😰😰😏😚😢😚☺️🥲☺️🥲☺️🥲😈🤡😢🥲🥲🥲☺️🥲☺️🥲🥲🥰🥲☺️🥲😏😢😏😢😏😢😏😏😢😏😚🥲☺️🤡☺️🤡😈🤡🤡🤡🥲😈😚☺️🥲😚☺️😚☺️😗☺️😗☺️😗☺️😗🥰

    • @hananahhashim296
      @hananahhashim296 11 месяцев назад

      😍😍☺️😘💝😍😍☺️💝☺️☺️💝💝🧍😜😜🧐🧐🧐🧐🧐☺️😀🧍😀🤸😀💝🧍😀😒🛌🏾🛌🏾💇🛌🏾💇🤤💇😒🛌🏾🛌🏾💇🛌🏾🛌🏾😢😢😢😢😢💇😢💇😢😒😢💇😢💇😢😒

    • @hananahhashim296
      @hananahhashim296 11 месяцев назад

      ,😙🌄😁😍☺️😘😍🤣😍🤣😍😊😜😊😍😊😜😊🤣😜😜🤣😜😊🧐😜🤣😜🤣🤣🤣😜🤣😜😜🤣🛌😙🤤😘😘🤩🛌🤩😊😢😊🧐😊😙😊😊😍🤩😍😊😜😊😜😊😊😜

    • @hananahhashim296
      @hananahhashim296 11 месяцев назад

      Ggddrd😀😀🌄🌄

  • @achsamathew5005
    @achsamathew5005 5 лет назад +5

    Hi aliyan family members ... Going to india for vacation . will watch episodes in TV .till then bye

  • @aparnadayal6847
    @aparnadayal6847 5 лет назад +9

    Good morning.. Anybody wIting to see...

  • @Zoomin123
    @Zoomin123 5 лет назад +34

    Foreign തുണിയെക്കാൾ നല്ലത് ജമന്തിയുടെ purple കളർ ഉള്ള ചുരിദാർ ആണ്...

  • @snehaponnu5347
    @snehaponnu5347 5 лет назад +14

    Enikke kshama ella njan TV le kande 😊😊😊

  • @irshadvayad
    @irshadvayad 5 лет назад +42

    5g ആയാലെന്ത് 4g ആയാലെന്ത്
    സാധാരണക്കാരന്റെ കാര്യം 3g😂
    ക്ളീറ്റോ 😆

  • @yasminsuji7285
    @yasminsuji7285 4 года назад +5

    My fvrt serial real acting all 👍

    • @hananahhashim296
      @hananahhashim296 11 месяцев назад

      Sss 😁😁😁😄😄😄😄😄😄🤸😙😙😙😙😙😆😆😘😌😘😘😘😙😙😆

    • @hananahhashim296
      @hananahhashim296 9 месяцев назад

      Beburruir👨🏽‍🦯😄🙃😄❣️😄😂😄😂😄😂😂😄😂😂😄😄😂😄😄😂😄😂😚❣️😝❣️😝❣️😝😝❣️😝😝❣️😝❣️😝❣️😝😂😝❣️😊😊

    • @hananahhashim296
      @hananahhashim296 9 месяцев назад

      😮veev🤦🏽‍♂️😍😊🧖🏽‍♂️🧖🏽‍♂️

  • @radhinamadhu1396
    @radhinamadhu1396 5 лет назад +8

    എന്നാ പറയാനാ ക്ലീറ്റോ ഒരു സംഭവം തന്നെ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад

    സൂപ്പർ എപ്പിസോഡ്, അവസാനം വമ്പൻ ട്വിസ്റ്റ്‌

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 5 лет назад +4

    Super episode പൂക്കളുള്ള ഷർട്ട് cleto യുടെ ഒരു വീക്നെസ് ആണ്
    അത്കൊണ്ട് അല്ലേ ആ പാവം eaduthath

  • @basheerfathimas7661
    @basheerfathimas7661 5 лет назад +38

    ഹ ഹ കല്ല്യാണംകഴിച്ചോ ? ങാ. മൂന്നുകല്ല്യാണം . അപ്പോൾ അമ്മാവന്റെ മുഖഭാവം മാറി അമ്മാവൻ മെല്ലെ വളക്കാൻ നോക്കിയതായിരുന്നു

  • @muhammedjabir3804
    @muhammedjabir3804 5 лет назад +1

    adipoli ......climax super...പൂക്കളം ഷർട്ട് പണ്ടേ നമ്മുടെ പ്രമുഖനൊരു വീക്നസ്സ് ആണ്

  • @pratyush44
    @pratyush44 5 лет назад +6

    പരിതാപകരം...

  • @Suresh-tu3sw
    @Suresh-tu3sw 5 лет назад +2

    ''' ഫോറിൻ തുണി ഫന്റാസ്റ്റിക്'''...👌👌👌
    Thakli Moleeee😍😍😍

    • @rincybinoy558
      @rincybinoy558 5 лет назад +1

      Edeham thakili molude ara

    • @Suresh-tu3sw
      @Suresh-tu3sw 5 лет назад

      @@rincybinoy558 അങ്കിൾ ആയിട്ടു വരും

    • @asakshaya1979
      @asakshaya1979 5 лет назад +1

      Enthooooooooooooo uncleeeeeeeeee😘😘😘😘

    • @Suresh-tu3sw
      @Suresh-tu3sw 5 лет назад

      @@asakshaya1979 ഓ... എന്റെ തക്കിളി മോളു വന്നോ..... സുഖമാണോ മോളേ😘😘😘😘😘😘😘

  • @decembergirl2857
    @decembergirl2857 5 лет назад +11

    allelum ah thuni jamanthiyekal cherunnath cleeto chetanu thanneya 😂😂😂

  • @simoncmathew4851
    @simoncmathew4851 5 лет назад +10

    Climax👏👏

  • @shinojmknr8041
    @shinojmknr8041 5 лет назад +5

    Njammala Thankam😂😂😂

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 5 лет назад +4

    ജമന്തി ശരിക്കും ചൂടാവണതാണോ? 🤔Cleetonu next എപ്പിസോഡിൽ ഇ shirt thanne കൊടുക്കണേ..എപ്പിസോഡ് kalakkitund.

  • @manasibindhu3313
    @manasibindhu3313 3 года назад

    Ayyooooo chiruchu chirichu chathe climax superrrrrr🤩🤩🤩🤩🤩🤩🤩

  • @djswonderland
    @djswonderland 4 года назад +6

    THA nkam + CLE eto aanalle Thakkli ...ippozha manassilayath...😂

  • @parvathysukumar2954
    @parvathysukumar2954 5 лет назад +4

    Super episode !!😃

  • @lovelyalex7490
    @lovelyalex7490 4 года назад +1

    I like it so much I like this comadey😍😍😍😍😍😍😍😍😍😍👏👏👏👏👏👏

  • @goddesswoman1547
    @goddesswoman1547 4 года назад +2

    Thankathinte abhinayam valare SUPER aayi. Thankathinu ingane yulla oru husbandine yanallo kittiyathu, valare kashtam thanne.
    Ayaalkku pande pookalulla thuni oru weakness aanathre, naanamketta orumanushyan aanu Cleatus.

    • @hananahhashim296
      @hananahhashim296 11 месяцев назад

      Dsaaaaa😆😆😆😗😗

    • @hananahhashim296
      @hananahhashim296 11 месяцев назад

      Cfxddddddfffrhhrhrhrhrhrhrhrhrhrhhrhhrhrjrjjrjjrjjjrjrjrjrj☺️🌴☺️🌴😚😚🌴😚😀🤣🤣🌴

  • @hanafarhanavlog9736
    @hanafarhanavlog9736 4 года назад +1

    Ee episode mudagathe kanunnavar like adi 🙂

  • @beegee9371
    @beegee9371 4 года назад +1

    Acting.... truly natural n entertaining.....

  • @rifarafeek9813
    @rifarafeek9813 3 года назад

    ഞാൻ എന്നും aliyans കണ്ണും കടത്തു കാണുന്നവർ ഉണ്ടോ t v യിൽ ആരെക്കിലും കാണുമോ

  • @rijimartin8715
    @rijimartin8715 5 лет назад +5

    Eppazhum cheriya kaaryathinu kudumba kalaham 😥😥

  • @Vloggini
    @Vloggini 5 лет назад +2

    good episode

  • @bindubabu8009
    @bindubabu8009 5 лет назад +2

    Super episode

  • @beenaanand8267
    @beenaanand8267 24 дня назад

    അടിപൊളി 👏👏👍😄

  • @hbbssolah9899
    @hbbssolah9899 5 лет назад +7

    cute jamanthi istham😍

  • @sachincalicut6527
    @sachincalicut6527 5 лет назад +2

    Super climax

  • @DaviesMA-w8z
    @DaviesMA-w8z 11 месяцев назад

    സൂപ്പർ❤

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 лет назад +7

    ജമന്തി ചെചീ...👍👍👍👍

  • @sajnatomy1146
    @sajnatomy1146 Год назад +2

    Manju nte acting ugran aanu❤

  • @achsamathew5005
    @achsamathew5005 5 лет назад +8

    Best episode ever 👏👏👏👏

  • @saranyavasudevan100
    @saranyavasudevan100 5 лет назад +6

    Sooper episode
    Manju chechi cboichath sathyalle cleeto chirichappo entha vazhakku parayathe😂

  • @aarathirk2227
    @aarathirk2227 5 лет назад +1

    Ellam koode othu kittumonnu nokkam alle moonnu colour thuny medichondu varum njan😅😅😅😅😅

  • @bernardk8991
    @bernardk8991 5 лет назад +8

    Azhuka thuniyum thirich koduthid...🐒

  • @sarikamurali6850
    @sarikamurali6850 2 года назад +3

    Addicted to Aliyans ❤

  • @moviesmalayalam9866
    @moviesmalayalam9866 5 лет назад

    കണ്ടു ഒരുപാട് ഇഷ്ട്ടായി സൂപ്പർ

  • @aishuaishu9911
    @aishuaishu9911 5 лет назад +1

    Its nice but old episodes is best

  • @lucyparathara2736
    @lucyparathara2736 4 года назад +2

    Oh my god, Cleto , you are amazing😁😁😁

  • @cmuneer1597
    @cmuneer1597 5 лет назад +2

    Super natural💯 nice script

  • @m.g.nandakumargopinathakur6135
    @m.g.nandakumargopinathakur6135 5 лет назад +2

    Mudiyude style orupole...manju

  • @ameerasna5146
    @ameerasna5146 3 года назад

    Pookalullla thuni cleeto chettandhe weekness😂😂

  • @aswink1663
    @aswink1663 5 лет назад +4

    waiting

  • @oachirasreekumar1189
    @oachirasreekumar1189 5 лет назад +1

    പാവാട്ടോ....
    ആദ്യമായിട്ടു കാണുവാ ഇതൊക്കെ ...
    എന്റെ മോളെ ഞങ്ങളൊക്കെ ഇതു എന്തോരം കണ്ടിട്ടുണ്ടെന്നറിയാമോ..
    ഞങ്ങടച്ഛൻ എന്തെല്ലാം ഫോറിൻ സാധനങ്ങളാ കൊണ്ടു തന്നതു അല്ലേടാ...
    അതിനു ഇവിടുത്തെ അച്ഛൻ ഫോറിനിൽ അല്ലായിരുന്നല്ലോ പട്ടാളത്തിൽ ആയിരുന്നല്ലേ ..
    പട്ടാളത്തിൽ ആണെങ്കിലും കേരളത്തിനു പുറത്തല്ലേ....
    ഞങ്ങൾക്കു അതു,അതു,അതാ ( തങ്കം )
    എന്നാലും ചുരിദാറിന്റെ തുണിയെടുത്തു കൊണ്ടു പോയി ഷർട്ട് അടുപ്പിച്ച ക്ലീറ്റോ ആളു കൊളളാം .....
    മനോഹരമായൊരു എപ്പിസോഡ് ...
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ മനോഹരമാക്കി....
    ടീമിനു,ആശംസകൾ ...

  • @DencyLijo
    @DencyLijo 5 лет назад

    Superb episode 👌👌
    Jamanthi kalaki😍😍

  • @mohammedunais9391
    @mohammedunais9391 3 года назад

    Kasaragod പേര് പറയുമ്പോൾ ഒരു സുഖം 👌👌👌

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 5 лет назад +13

    നല്ലുമോളെവിടെ ?അതിനെ ഒഴിവാക്കിയോ ?

  • @sajnatomy1146
    @sajnatomy1146 Год назад +1

    Foreign thuni ennu paranjittu vallatha Oru thuni aayi poyallo!!!

  • @fayizichu2974
    @fayizichu2974 3 года назад +1

    നല്ല മോൾ എവിടെ👍

  • @bindumeenu1693
    @bindumeenu1693 3 года назад

    Kanakan ലൈൻ മാനോ പൊലീസോ

  • @ashiksaleem2822
    @ashiksaleem2822 4 года назад +1

    All r good acting

  • @jintumanu0123
    @jintumanu0123 5 лет назад +2

    Cleeetus shirt😆👍👌

  • @mediainc.
    @mediainc. 5 лет назад +1

    Please don't stop this program

  • @akkusejaz1452
    @akkusejaz1452 5 лет назад +1

    ക്ലീറ്റോയെ ഇനിയും തരം താഴ്ത്തരുത്....

  • @nijilt1963
    @nijilt1963 3 года назад

    aliyan vs aliyan 2021 May 15 kanunna njan

  • @jayaprakash7393
    @jayaprakash7393 5 лет назад +4

    Thakli mol... keep the trivandrum slang as it is. It's your highlight. Very good mole..

  • @minikottayam
    @minikottayam 8 месяцев назад

    Super

  • @vijeshk8995
    @vijeshk8995 3 года назад +1

    Climax adipoli👌

  • @jrmgmanalan3691
    @jrmgmanalan3691 4 года назад +1

    Cute

  • @karthikaavittam8756
    @karthikaavittam8756 5 лет назад +1

    Oru vrithiketta abhinayaman soumya Manju is my best

  • @sijuthodupuzha6157
    @sijuthodupuzha6157 5 лет назад +5

    പൂക്കളെ സ്നേഹിക്കുന്ന cleetus.... നല്ല എപ്പിസോഡ്