പരിപ്പു വേവാത്ത കുക്കർ... മഞ്ജു നല്ലൊരു രചയിതാവാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു.... സൂപ്പർ,ക്ലൈമാക്സ് ........ എല്ലാവരും തകർത്തഭിനയിച്ചു.... ടീമിനു,ആശംസകൾ ........
ഇതിനൊക്കെ dislike ചെയ്യുന്നവർ ആരാണാവോ....!!? Super episode ആരുന്നു. ആ cooker te കാര്യത്തിൽ പറയുന്ന ഡയലോഗ് ശെരിയാണ്... ചിലപ്പോ അത് ഉപയോഗിക്കാതെ ഇരുന്നു എന്നും വരും എന്നാലും പത്രങ്ങൾ വാങ്ങുന്നതു പെണ്ണുങ്ങള്‍ക്ക് ശെരിക്കും ഒരു ഹരമാണ്..... 😄😄😄😄
ക്ലീറ്റോ ഇന്നാണ് ഒരു ചേട്ടന്റെ റോൾ ചെയ്തത്. ജമന്തിയുടെയും തങ്കത്തിന്റയും വഴക്കിനിടയിൽ ക്ലീറ്റൊയുടെ ഇടപെടൽ മനോഹരമായിരുന്നു. പിന്നെ കനകൻ ചൂടാവുന്നത് കാണാൻ തന്നെ എത്ര മനോഹരം... അളിയന്മാർ ഇന്ന് ഒരുമിച്ചു നിന്നു നാത്തൂന്മാരുടെ വഴക്ക് തീർത്തത് കാണാൻ തന്നെ ഒരു രസം
തങ്കത്തിന്റെ പട്ടാള തള്ള് കേൾക്കാൻ സൂപ്പർ ആണ്,പരിപാടി കഴിഞ്ഞാലും അതോർക്കുമ്പോൾ ചിരി control ചെയ്യാൻ കഴിയണില്ല ,എല്ലാ എപ്പിസോഡിലും തങ്കത്തിന്റെ പട്ടാള കഥകൾ കുറച്ചെങ്കിലും ഉൾപ്പെടുത്തണം എന്നൊരു അപേക്ഷ ഉണ്ട്.
Super episode 😊 ആദ്യമായി ഈ epoisode ഇന്നലെ ടീവി ൽ കണ്ടു 😍 എല്ലാരും മികച്ച പ്രകടനം 😎 പ്രത്യേകിച്ച് ജമന്തി തങ്കം ചൂടാകുന്ന രംഗത്തിൽ ജമന്തി ശരിക്കും തകർത്തു 😍😍😍 അതിലുപരി ഏറെ സന്തോഷം ഇന്നത്തെ എപ്പിസോഡ് പ്രൊമോയിൽ നമ്മുടെ തലൈവ 😍😀 ചിരിയകേശൻ അമ്മാവൻ എത്തുന്നുണ്ട് 😍😍😍😍😍😍😍😍😀😀😍😍😍😍😍😍😍😍😍😍🤗😍😍🤗😍😍🤗🤗🤗🤗🤗🤗😍😍😍😍😍😍😍😍😍😍😍രണ്ടു ദിവസത്തെ മിസ്സിംഗ് അമ്മാവൻ ഇന്നത്തോടെ തീർക്കും 😘😘😘😘😘😘😘😘
Ep 441 അളിയൻസ് vs അളിയൻസ് ഓർത്തോർത്തു ചിരിക്കാൻ ഉതകുന്ന നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ മനോഹരമായ ഒരു എപ്പിസോഡ്. തങ്കവും ജമന്തിയും തമ്മിലുള്ള ചില തർക്കങ്ങളും കുശുമ്പും ഇതിന് മുമ്പും വിഷയങ്ങൾ ആയിട്ടുണ്ടെങ്കിലും... അതിൽ നിന്നെല്ലാം വ്യത്യസ്തമായ എപ്പിസോഡ്. മഞ്ജുവും സൗമ്യയും മത്സരിച്ചു അഭിനയിച്ചു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. തീർച്ചയായും എല്ലാവരും ഇതു കാണണം. തിരക്കിനിടയിൽ ഒരു 25 മിനിറ്റ് മാറ്റി വെച്ചു ഈ എപ്പിസോഡ് കണ്ടാൽ നിങ്ങളുടെ ജോലി എളുപ്പമാകുന്നത് കാണാം. പരീക്ഷിച്ചു നോക്കൂ.... Relax ചെയ്യപ്പെട്ട മനസ്സും ശരീരവും നമ്മുടെ കാര്യക്ഷമത വർധിപ്പിക്കും. ഒരു ഡീപ് മെഡിറ്റേഷനിൽ നിന്ന് കിട്ടുന്ന ഊർജം ഈ കഥ കണ്ടു ആസ്വദിക്കുന്നതിൽ നിന്നും കിട്ടും..... ഞാൻ ഗ്യാരണ്ടി... മഞ്ജുവിന്റെ തൂലികയിൽ നിന്നും ഇനിയും നല്ല കഥകൾ ഉണ്ടാകട്ടെ ! ആശംസകൾ ! ഭാവുകങ്ങളും..... ! നിസാർ ✍🏻
@@augustineaugusty665 തുടക്കം മുതല്‍ ഒന്നൂടെ കണ്ട് നോക്കൂ..എഴുതി കാണിക്കും.. കഥ മഞ്ജു പത്രോസ്..ഒരു സിനിമയോ സീരിയലോ കാണുമ്പോ ഇതൊന്നും ശ്രദ്ധിക്കാറില്ലേ..
@@manjupathroseofficial4149 മഞ്ജു സീരിയലിലെ തങ്കത്തെ പോലെ തള്ളി മറിക്കുകയാണോ കവർ പൊട്ടിക്കാതെ അത് എന്ത് പാത്രം ആണെന്ന് അമ്മക്ക് മനസ്സിലാകുമോ. ഗുഡ് മോർണിംഗ് manju
പൊന്നു മഞ്ജു ചേച്ചീ.. നിങ്ങളെ സമ്മതിച്ചിരിക്കുന്നു. അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല രചനയിലും നിങ്ങൾ ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു. തങ്കവും ജമന്തിയും മൽസരിച്ച് ജീവിച്ച എപ്പിസോഡ്. പൊട്ടിച്ചിരിപ്പിച്ച ഒരു പാട് മുഹൂർത്തങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഈ എപ്പിസോഡ് ഒരിക്കലും മറക്കില്ല.
@binu mannathala ചേട്ടൻ പറഞ്ഞതിൻ്റെ ഉള്ളടക്കം ആ രണ്ട് കുട്ടികൾ ഏതോ ഒരു സീരീയലിലെ വെറും രണ്ട് കഥാപാത്രങ്ങൾ ആയി പോകാതെ അളിയൻ v/s അളിയൻ സീരിയലിലെ കേന്ദ്രകഥാപാത്രങ്ങൾ ആണെന്ന് അവരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തോന്നണം. ഇതാണ് എനിക്ക് മനസിലായത്. അല്ലാതെ ആ കുട്ടികളെ ഉടനെ തന്നെ ഒരു ബേബി ശാമിലിയോ സനുഷയോ ആക്കാൻ പറഞ്ഞില്ല. ആർക്കും വൈക്ലപ്യം തോന്നണ്ട . ഇത് എൻ്റെ മാത്രം വിലയിരുത്തൽ ആണ്. Support Binu Mannathala
@@manjupathroseofficial4149 ഞാൻ ഒരു കഥ രാജേഷ് സാറിന്റെ മെയ്‌ലി ൽ വിട്ടിരുന്നു നല്ല കഥ ആയിരുന്നു കഷ്ടപ്പെട്ട് മലയാളത്തിൽ ടൈപ്പ് ചെയ്ത വിട്ടതാ കിട്ടിയെന്നറിയാൻ ഒരു റിപ്ലൈ തരണം എന്ന് പറഞ്ഞിട്ട് അതും കണ്ടില്ല കഥ എടുത്തില്ലേൽ കുഴപ്പം ഇല്ല കിട്ടാത്തതാണോ എന്നും അറിയില്ല Rajeshkevin@gmail. Com എന്നായിരുന്നു എന്ന് തോന്നുന്നു പ്രീതിഫലത്തിനൊന്നും വേണ്ടി അല്ല എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു രസകരവും 20 വര്ഷം ആയിട്ടും ഇന്നും ഓർക്കുന്ന ഒരു സംഭവം എല്ലാവര്ക്കും സൂപ്പർ ആയി അഭിനയിക്കാനും ഉണ്ട്. മഞ്ജു ഒന്ന് ചോദിച്ചു മറുപടി തരണം
പെണ് ബുദ്ധി പിൻബുദ്ധി എന്നു പണ്ട് കാർന്നൊന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് എന്താണ് എന്ന് പോലും അറിയാത്ത ഒരു വസ്തുവിന് വേണ്ടി അടികൂടുന്ന പെണ്ണുങ്ങൾ ആ കുക്കർ കൊണ്ട് കൊടുത്തപ്പോൾ സമാധാന മായല്ലോ രണ്ടാൾക്കും പാവം അളിയന് മാർ
Episod ഇഷ്ടമായെന്നു വിശ്വസിക്കുന്നു.. shoot ചെയ്തപ്പോഴും കുറെ ചിരിച്ച എപ്പിസോഡാണ് ഇതു..
Orupadu chiricha epi
Kidilan ayitund.. Thankam
Adipoli arunnutto...innalatheyum kidu
Orupaad ishtaay...
നല്ലതായിരുന്നു
പരിപ്പു വേവാത്ത കുക്കർ...
മഞ്ജു നല്ലൊരു രചയിതാവാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു....
സൂപ്പർ,ക്ലൈമാക്സ് ........
എല്ലാവരും തകർത്തഭിനയിച്ചു....
ടീമിനു,ആശംസകൾ ........
ഇതിനൊക്കെ dislike ചെയ്യുന്നവർ ആരാണാവോ....!!? Super episode ആരുന്നു. ആ cooker te കാര്യത്തിൽ പറയുന്ന ഡയലോഗ് ശെരിയാണ്... ചിലപ്പോ അത് ഉപയോഗിക്കാതെ ഇരുന്നു എന്നും വരും എന്നാലും പത്രങ്ങൾ വാങ്ങുന്നതു പെണ്ണുങ്ങള്‍ക്ക് ശെരിക്കും ഒരു ഹരമാണ്..... 😄😄😄😄
ക്ലീറ്റോ ഇന്നാണ് ഒരു ചേട്ടന്റെ റോൾ ചെയ്തത്. ജമന്തിയുടെയും തങ്കത്തിന്റയും വഴക്കിനിടയിൽ ക്ലീറ്റൊയുടെ ഇടപെടൽ മനോഹരമായിരുന്നു. പിന്നെ കനകൻ ചൂടാവുന്നത് കാണാൻ തന്നെ എത്ര മനോഹരം... അളിയന്മാർ ഇന്ന് ഒരുമിച്ചു നിന്നു നാത്തൂന്മാരുടെ വഴക്ക് തീർത്തത് കാണാൻ തന്നെ ഒരു രസം
8555:
Ente മഞ്ചു.. ജമന്തി.... Namichu🙏. എന്തൊരു. ആക്റ്റിങ് നമ്മമുടെ വീട്ടിലെ പോലെ ഉള്ള കാര്യങ്ങൾ.
ജമന്തിയുടെയും മഞ്ചുവിന്റെയും performance അതിമനോഹരം.
Full comady
Higgins of okxhxjcojdheoejegoccppoooxkxncvxkkxjc you are interested
തങ്കത്തിന്റെ പട്ടാള തള്ള് കേൾക്കാൻ സൂപ്പർ ആണ്,പരിപാടി കഴിഞ്ഞാലും അതോർക്കുമ്പോൾ ചിരി control ചെയ്യാൻ കഴിയണില്ല ,എല്ലാ എപ്പിസോഡിലും തങ്കത്തിന്റെ പട്ടാള കഥകൾ കുറച്ചെങ്കിലും ഉൾപ്പെടുത്തണം എന്നൊരു അപേക്ഷ ഉണ്ട്.
തള്ളിൽ അമ്മയെ വെട്ടാൻ മഞ്ജുവിന് പറ്റിയിട്ടില്ല 'അമ്മ തള്ളിന്റെ പ്രെസ്ഥാനം ആണ്
മഞ്ജു തകർത്തു.ആംഡ്‌റൂഡ് ഫോൺ 😂. സൂപ്പർ എപ്പിസോഡ്. മഞ്ജു ജമന്തി വഴക്കെല്ലാം വളരെ സ്വാഭാവികം ആയി തന്നെ അനുഭവപെട്ടു. 4/5 💪
നല്ല, ചെറിയ,യാഥാർഥ്യം നിറഞ്ഞ ഒരു കഥ.. പട്ടാള.തള്ളുകൾ നല്ല രസം ഉണ്ട്.. അത് അല്പം കൂടി ഒക്കെ ഉൾപ്പെടുത്തിയാൽ രസമായിരിക്കും 😂😂
Adipoli 👌ennalum aa dandroide🤭😜😜🤣tankkam chechiyum jamandichechiyum superayitto...aliyanmarude nallateerumanamayirunnu👍🌹🌹🌹🌹🌹😍
സൂപ്പർ എപ്പിസോഡ്... മഞ്ജു ചേച്ചീ യുടെ രചന കൊള്ളാം. ഇനിയും ഒരുപാട് എഴുതണം..😍😍😍😍😍
ഒന്നല്ല. രണ്ടല്ല. മൂന്ന് തവണ കണ്ടു ഈ എപ്പിസോഡ്..!
നാത്തൂൻമാരുടെ പ്രകടനം അതി ഗംഭീരം.. അഭിനന്ദിക്കാൻ വാക്കുകളില്ല..!👍
👍
Super episode 😊 ആദ്യമായി ഈ epoisode ഇന്നലെ ടീവി ൽ കണ്ടു 😍
എല്ലാരും മികച്ച പ്രകടനം 😎 പ്രത്യേകിച്ച് ജമന്തി തങ്കം ചൂടാകുന്ന രംഗത്തിൽ ജമന്തി ശരിക്കും തകർത്തു 😍😍😍 അതിലുപരി ഏറെ സന്തോഷം ഇന്നത്തെ എപ്പിസോഡ് പ്രൊമോയിൽ നമ്മുടെ
തലൈവ 😍😀 ചിരിയകേശൻ അമ്മാവൻ എത്തുന്നുണ്ട് 😍😍😍😍😍😍😍😍😀😀😍😍😍😍😍😍😍😍😍😍🤗😍😍🤗😍😍🤗🤗🤗🤗🤗🤗😍😍😍😍😍😍😍😍😍😍😍രണ്ടു ദിവസത്തെ മിസ്സിംഗ് അമ്മാവൻ ഇന്നത്തോടെ തീർക്കും 😘😘😘😘😘😘😘😘
12:00 മുതൽ തങ്കം സൂപ്പർ. കൊറേ നാള് കൂടി കണ്ട നല്ല ഒരു എപ്പിസോഡ്. Thank you so much a vs a team.
എന്റെ പൊന്നോ മഞ്ജു.... !!!!എന്തൊരു അഭിനയം.... !!!!🙏🙏🙏👍👍👍👍👍👍
Ep 441
അളിയൻസ് vs അളിയൻസ്
ഓർത്തോർത്തു ചിരിക്കാൻ ഉതകുന്ന നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ മനോഹരമായ ഒരു എപ്പിസോഡ്.
തങ്കവും ജമന്തിയും തമ്മിലുള്ള ചില തർക്കങ്ങളും കുശുമ്പും ഇതിന് മുമ്പും വിഷയങ്ങൾ ആയിട്ടുണ്ടെങ്കിലും... അതിൽ നിന്നെല്ലാം വ്യത്യസ്തമായ എപ്പിസോഡ്.
മഞ്ജുവും സൗമ്യയും മത്സരിച്ചു അഭിനയിച്ചു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.
തീർച്ചയായും എല്ലാവരും ഇതു കാണണം. തിരക്കിനിടയിൽ ഒരു 25 മിനിറ്റ് മാറ്റി വെച്ചു ഈ എപ്പിസോഡ് കണ്ടാൽ നിങ്ങളുടെ ജോലി എളുപ്പമാകുന്നത് കാണാം. പരീക്ഷിച്ചു നോക്കൂ.... Relax ചെയ്യപ്പെട്ട മനസ്സും ശരീരവും നമ്മുടെ കാര്യക്ഷമത വർധിപ്പിക്കും. ഒരു ഡീപ് മെഡിറ്റേഷനിൽ നിന്ന് കിട്ടുന്ന ഊർജം ഈ കഥ കണ്ടു ആസ്വദിക്കുന്നതിൽ നിന്നും കിട്ടും..... ഞാൻ ഗ്യാരണ്ടി...
മഞ്ജുവിന്റെ തൂലികയിൽ നിന്നും ഇനിയും നല്ല കഥകൾ ഉണ്ടാകട്ടെ ! ആശംസകൾ ! ഭാവുകങ്ങളും..... !
നിസാർ ✍🏻
Aliyan v/s aliyan maari ippo nathoon v/s nathoon ayi 😂😂ellavarum thakarthuuuuu adipoli episode 😍😍😍😍😍😍😍
fiduxxuzkzuvlxjcckxixlktmdif👿👿☻☻👆👆🖒🖒 you
ഞങൾ പ്രവാസികൾക്ക് മനസ്സിനു കുളിർമ തരുന്നത് നിങളാണു... ജമന്തി ചെചി ഒരു രക്ഷയും ഇല്ല തകർത്തു... എല്ലാവരും തകർത്തു.. ചിരിച് ചിരിച് ചാവറായി...😀😀😀😀
Achan speaker il koodiya jhanghale vilikkaaru -
Thankammmm-💣
Kanakaaaa-💣
Background sound kalakki😀
Bf Hdidughdu
Sfb
uhhh
⛑️🎓🎩👒🧢👑👜💼🧳☂️🌂💍💎💄👠💉💉💉💉💉
Super episode, manju awesome acting 👏👏👏
She's awesome 💕
*ന്റെ പൊന്നോ ഇന്ന് രാവിലെ തന്നെ എത്തിയല്ലോ നന്ദിയുണ്ട് അപ്‌ലോഡ് മാമ*
കലക്കി..... ഒ സ്നേഹം ആണെങ്കിൽ രണ്ടും ഭയങ്കര സ്നേഹം..... ഇല്ലെങ്കിലോ കീരിയും പാമ്പും.....
ഇതിലും മികച്ച എപ്പിസോഡ് സ്വപ്നങ്ങളിൽ മാത്രം.
പുതിയ കനകനാണ് സൂപ്പർ 👍👍
Pattalathil mic set operator aayirunnallo😂😂😂
Super episode.Ellavarum good acting .
*മഞ്ചു ചേച്ചീടെ കഥ ആണല്ലോ..തകര്‍ത്തു പൊളിച്ചു..തിമിര്‍ത്തു*
Manju chechide katha aanenna engana manasilayee
@@augustineaugusty665 തുടക്കം മുതല്‍ ഒന്നൂടെ കണ്ട് നോക്കൂ..എഴുതി കാണിക്കും.. കഥ മഞ്ജു പത്രോസ്..ഒരു സിനിമയോ സീരിയലോ കാണുമ്പോ ഇതൊന്നും ശ്രദ്ധിക്കാറില്ലേ..
ഈ മഞ്ജു ചേച്ചി തങ്കം ആയി അഭിനയിച്ച ആളാണോ
ഇത് സൂര്യ ടീവി യിൽ, അല്ലെങ്കിൽ ഏഷ്യാനെറ്റ് ൽ, അല്ലെങ്കിൽ മഴവിൽ മനോരമ ചാനലിൽ ആയിരുന്നെങ്കിൽ പൊളിച്ചേനെ
Thakarpan episode👌🏻🤩
അടിപൊളി സൂപ്പർബ് എപ്പിസോഡ് ... manjuchechim soumyem പ്വോളിച്ചു ...എന്റെ പുത്രൻ കണ്ടിട്ട് പറയുവാ ..ഒന്നുകൂടി veche..നല്ല രസം undennu😀
✌😃
Thank you
Natural acting guys.......👌👌👌
Supr episode.. Manju chechi, Soumya chechi... അടിപൊളി, തകർത്തു...
മഞ്ജുച്ചേച്ചി ആയിരുന്നല്ലേ രചന ...ഞാൻ ഇപ്പഴാ sradichathu ...ഞാൻ ഒന്നുകൂടി kandu...കിടിലോൽ കിടിലം ❤❤❤നിങ്ങളൊരു സകലകാലാവല്ലഭയാണ് 😘😘😘😘
അതേ ഇതു മാത്രമല്ല വേറെയും എപ്പിസോഡ് ഇന്റെ രചന ചെയ്തിട്ടുണ്ട്
ജമന്തി കലക്കി. Natural
മജ്ജു വളരെ സ്വാഭാവിക അഭിനയം. ആരും മോശമില്ല.അഭിനന്ദനങ്ങൾ.
അടിപൊളി 😂😂😂👍👍👍
Evar ellavarum ulla oru malayala cinema varanam😃🥰🥰🥰😍💐💐💐🌹✋
അടിപൊളി 👌👌 ജമന്തിയും തങ്കവും ഒരു രക്ഷയും ഇല്ല അഭിനയം.മഞ്ജു ചേച്ചി ഈ സ്റ്റോറി സൂപ്പർ 😍😍😍
Climax kalakki.. 😂😂
Adipoli episode 😍😍😍😍
😍😍😍😍
Tangam chechi kucker vechu oru script tayarakki alle. Adum nalla adipoli script. 👍👍👍chechiyude ullil nalla ezhuttukari urangikkidakkunmund.iniyum pradeekshikkunnu.😍😍😍😍👍👍
Nalla episode😂
All of them super👌👌👌
Kure naalukalku sesham valare vathyasthamayoru episode. Kleeto paksham pidikathe, aliyante koode thakartha episode. Excellent !
Aliyan vs aliyan ethra simple Anu ennariyan athile dialogues sradhichal mathi. Cooker medich varumbol thankam " avide ninnoru chekkanille....enne madamnnu villich .. " enna dialogue, ethra natural Anu. Sarikkum nammalokke jeevithathil samsarikunna pole Ulla dialogues and dialogue delivery.
Super....🤗👌👏🤗👌👏...........Thakli Moleeee😍😍
Thakkili molee Super acting Alle?🌺🌺🌺🌺🌺🌺🌺🌺😍😍😍😍😍😍😍
Jamandii superr natural acting aneeshettanu Pattiya combo...adipoiii
Hjgghnb
Jamanthy superatoooooo
സൂപ്പർ എപ്പിസോഡ്
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 👍
Adipoli 😍 😍 😍 😍
Karutha Kaakkakal Ellinte Piecenu Kadipidikoodunnapoleyanu Thankam!!!😀😀😀
കഷ്ടം...
നീ തളർത്താൻ ശ്രമിക്കുന്തോറും അവർ വളരും.നീ തളരുകയും.പോടാ പരനാറി 😁
Nallu👌👌😘she is too cute..
Aliyans vs Aliyans super episode
My favourite natural reality episodes love it
Super episode.. ഇന്ന് സംഗതി നാത്തൂൻ vs നാത്തൂൻ ആണ്
സൂപ്പർ എപ്പിസോഡ്. ഈ പ്രാവശ്യം ക്ളീറ്റോ കലക്കിയല്ലോ.
5;59തങ്കം... പൊളിച്ചു.... നമ്മൾ പെണ്ണുങ്ങളുടെ സ്വഭാവം 💞💞💕✌😂
😃😃😃
അതേ. nte അമ്മച്ചീടെ അടുത്തു ഇതുവരെ കവർ pottikatha എത്ര pathrangala. കൊന്നാലും athedukkulla. എന്തെങ്കിലും നല്ല അവശ്യത്തിനെടുക്കാനാണെന്നു
😂✌
@@manjupathroseofficial4149 മഞ്ജു സീരിയലിലെ തങ്കത്തെ പോലെ തള്ളി മറിക്കുകയാണോ കവർ പൊട്ടിക്കാതെ അത് എന്ത് പാത്രം ആണെന്ന് അമ്മക്ക് മനസ്സിലാകുമോ. ഗുഡ് മോർണിംഗ് manju
@@johnxavier5842 അയ്യോ പൊട്ടിച്ചു നോക്കിയിട്ട് പിന്നെ athedukilla എന്നാണ് ഉദ്ദേശിച്ചത്. ആ കവറിൽ ഇട്ടു തന്നെ വെക്കും
Lilly's argument is correct.That cooker is actually dangerous
പൊന്നു മഞ്ജു ചേച്ചീ.. നിങ്ങളെ സമ്മതിച്ചിരിക്കുന്നു.
അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല രചനയിലും നിങ്ങൾ ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു.
തങ്കവും ജമന്തിയും മൽസരിച്ച് ജീവിച്ച എപ്പിസോഡ്.
പൊട്ടിച്ചിരിപ്പിച്ച ഒരു പാട് മുഹൂർത്തങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച ഈ എപ്പിസോഡ് ഒരിക്കലും മറക്കില്ല.
Njaann itth😅😅😂
സൂപ്പർ...... ക്‌ളീപ്പൻ പാട് പെട്ടു.... Dandroid വല്ലാത്ത സാധനം തന്നെ....
Yes, its an awesome episode
Super 😂😂👌
Jamanthi..... PSC Test try Cheyyuka
നല്ലൂ😍😍
ജമന്തി ചേച്ചി സൂപ്പെർ
yes
Adi poli 😅😅😅😅😅😁😀
Cleettto polichu😂😂😂😂😂
സൂപ്പർ അവസാനം പൊളിച്ചു
പാട്ട് പാടാൻ ഉള്ള കഴിവ് എനിക്കല്ലേ ഉള്ളു ഇച്ചിരി കൂടിപ്പോയി ആ ഡയലോഗ് 🙏😀😧
😂😂😂😆👍
അല്ലെങ്കിൽ അല്ലെ
സൂപ്പർ ആയി പാടുമല്ലോ അപ്പോൾ കുഴപ്പം ഇല്ല
@@johnxavier5842 ഞാൻ ചുമ്മാ 😉
Hahaha....adhu kalakki...ishtapettu...Aliyans team rock👌👍
😃😃😃😃
Super episode...orupad chirichu
അടിപൊളി സൂപ്പർ സൂപ്പർ സുപ്പറേ......
സൂപ്പർ പൊളിച്ചു
2:13 ee scene sradichu nokkiya aa grill correct ayitta irikhunne 2:49 ee sceneil kanakanu valichu adakhaan vendi matharam aa grill akannu irikhunnu...
sthreekallude durvasi enthannennu e episode kandappol manasilayi..e episode adipolli..
Nice episode
Dandroid phone..tangam😂😂😂
Dandroid phone!!!🤣🤣🤣🤣🤣🤣
@@karren_. 🤣🤣
She's simply too good👌
@@bobbymenon4057 😍👍
Good episode😃
Poli 😄😄
Your fan
Thakarthu😍😘😘😘😍😍
Best episode of this month
Thank You
@binu mannathala ചേട്ടൻ പറഞ്ഞതിൻ്റെ ഉള്ളടക്കം ആ രണ്ട് കുട്ടികൾ ഏതോ ഒരു സീരീയലിലെ വെറും രണ്ട് കഥാപാത്രങ്ങൾ ആയി പോകാതെ അളിയൻ v/s അളിയൻ സീരിയലിലെ കേന്ദ്രകഥാപാത്രങ്ങൾ ആണെന്ന് അവരെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തോന്നണം. ഇതാണ് എനിക്ക് മനസിലായത്. അല്ലാതെ ആ കുട്ടികളെ ഉടനെ തന്നെ ഒരു ബേബി ശാമിലിയോ സനുഷയോ ആക്കാൻ പറഞ്ഞില്ല.
ആർക്കും വൈക്ലപ്യം തോന്നണ്ട . ഇത് എൻ്റെ മാത്രം വിലയിരുത്തൽ ആണ്.
Support Binu Mannathala
thakarthuuu innathe episode...... 😝😝😝😝😝😝
Ith 2021 l kanan varunavar undo
Super episode
മത്തങ്ങാ പോലുള്ള കുക്കർ
കുക്കർ ന്റെ കൈ ഒടിഞ്ഞു
വഴക്കിനടിയിൽ പാത്തു നിന്നു നോൽക്കുന്ന തക്കിളിയും നല്ലുവും...
Thankam and jayanthi super abhinayam
Innaleyum innatheyum episodes kalakkitto
😃😃
Maadam😝😝😝
😃😃
Adipoli barthakanmar
Ee thankathinu 2 divasayttu kushumb koodind......
മഞ്ചു കൊച്ചെ കഥയെഴുത് തുടങ്ങിയോ . എന്തായാലും കൊള്ളാം . കൈവെക്കുന്ന എല്ലം പൊന്നാക്കി അല്ലാ ശീലം .
👍👍👍👍👍👍👍👍
വല്ലപ്പോഴും അങ്ങനെ എന്തെങ്കിലും തലയിൽ thonnunnatha. അല്ലാതെ എഴുതാനൊന്നും pragalbyamilla കുട്ടി
@@manjupathroseofficial4149 ഞാൻ ഒരു കഥ രാജേഷ് സാറിന്റെ മെയ്‌ലി ൽ വിട്ടിരുന്നു നല്ല കഥ ആയിരുന്നു കഷ്ടപ്പെട്ട് മലയാളത്തിൽ ടൈപ്പ് ചെയ്ത വിട്ടതാ കിട്ടിയെന്നറിയാൻ ഒരു റിപ്ലൈ തരണം എന്ന് പറഞ്ഞിട്ട് അതും കണ്ടില്ല കഥ എടുത്തില്ലേൽ കുഴപ്പം ഇല്ല കിട്ടാത്തതാണോ എന്നും അറിയില്ല Rajeshkevin@gmail. Com എന്നായിരുന്നു എന്ന് തോന്നുന്നു പ്രീതിഫലത്തിനൊന്നും വേണ്ടി അല്ല എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു രസകരവും 20 വര്ഷം ആയിട്ടും ഇന്നും ഓർക്കുന്ന ഒരു സംഭവം എല്ലാവര്ക്കും സൂപ്പർ ആയി അഭിനയിക്കാനും ഉണ്ട്. മഞ്ജു ഒന്ന് ചോദിച്ചു മറുപടി തരണം
@@johnxavier5842 തീർച്ചയായും innu thanne പറയാം. ഏതു mail ninna അയച്ചത്
@@manjupathroseofficial4149 Johnxavier0071@gmail. com
John Xavier 🙏✉️kevensdreams @gmail.com,
Oru thakkili fan
Superb.. cleeto engane venam.. polichu
My💞 അളിയൻ
Nathoon vs nathoon 😂😂😂🤣🤣🤣
nalluvine annik ishtamilla
Kidu performance😊
കനാകളിയോ ബാല വേല പാവം മനു ഞങ്ങളുടെ തകിളിയെയും നല്ലുവിനെയും കൊണ്ടു ഭാമുള്ള ബക്കറ്റ് എടുപ്പിച്ചില്ലേ നിങ്ങളുടെ പേരിൽ കേസ് കൊടുക്കും....
പെണ് ബുദ്ധി പിൻബുദ്ധി എന്നു പണ്ട് കാർന്നൊന്മാർ പറഞ്ഞു കേട്ടിട്ടുണ്ട് എന്താണ് എന്ന് പോലും അറിയാത്ത ഒരു വസ്തുവിന് വേണ്ടി അടികൂടുന്ന പെണ്ണുങ്ങൾ ആ കുക്കർ കൊണ്ട് കൊടുത്തപ്പോൾ സമാധാന മായല്ലോ രണ്ടാൾക്കും പാവം അളിയന് മാർ
Sooooper episode .. Chirichu chirichu throat pain ayi .