Part 2 - ഭാര്യ വീട്ടില്‍ ഭർത്താവ് താമസത്തിന് വന്നാൽ

Поделиться
HTML-код
  • Опубликовано: 10 дек 2024
  • This is a family based skit.
    Happy and Cool 1

Комментарии • 194

  • @AbbasAfsi
    @AbbasAfsi Час назад +11

    പണത്തിന്റെ മൂല്യം നോക്കി ആളുകളെ സ്നേഹിക്കുന്നവർക്ക് വേണ്ടി തിരിച്ചറിവിനായി ഇതൊരു ഓർമപ്പെടുത്തലാവട്ടെ soopper ❤

  • @remajnair4682
    @remajnair4682 2 часа назад +27

    നമുക്ക് ഒരു വീഴ്ച്ച പറ്റുമ്പോഴാണ് എല്ലാവരേയും മനസ്സിലാക്കാൻ കഴിയുന്നത് . മറ്റുള്ളവരെ ധരിപ്പിക്കാൻ വേണ്ടി ജീവിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാകട്ടെ . നല്ലൊരു മെസ്സേജ് ആയിരുന്നൂട്ടോ . 👍👏✌️👆🤗💞💞💞💞💞💞😊😊😊😊

  • @mandaram857
    @mandaram857 21 минуту назад

    ഞാൻ ആദ്യം വിചാരിച്ചു നിങ്ങൾ ജോലി പോയെന്നു ആക്ട് ചെയ്യുകയാണെന്ന്. എല്ലാവരെയും മനസ്സിലാക്കാൻ. ശെരിക്കും ജോലി പോയെന്നഅറിഞ്ഞപ്പോൾ വിഷമംതോന്നി. പക്ഷേ ക്ലൈമാക്സ്‌ സൂപ്പർ.... സൂപ്പർ. എല്ലാവരും നന്നായി അഭിനയിച്ചു. ഒരുപാടിഷ്ടമായി 👌👌👌👌👍👍👍❤️❤️❤️

  • @reginamathew9290
    @reginamathew9290 2 часа назад +7

    Very good msg. ഇത് ഞങ്ങൾ real lifeil അനുഭവിച്ച താണ്. 😂😂ദൈവം ആരെയും ഉപേക്ഷിക്കില്ല 🌹🌹♥️♥️♥️♥️

  • @Abhiachu-q4s
    @Abhiachu-q4s 38 минут назад +2

    ഈ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ടു 👍👍👍🥰🥰🥰🥰

  • @simpleillusionart333
    @simpleillusionart333 Час назад +6

    സൂപ്പർ ആയിട്ടുണ്ട്..... പാൽ കൊടുക്കാതെ കുടിച്ചത് കണ്ടപ്പോൾ വിഷമം തോന്നി....
    ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ചിലരെങ്കിലും ഉണ്ടാവും , അങ്ങനെ ചെയ്യുന്നവർക്കും ആ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നെന്നും വരാം... അതുകൊണ്ട് ആരും ആരെയും തള്ളിപറയാതിരിക്കുക.. ഇങ്ങനെ മാറ്റിനിർത്തുമ്പോൾ അവരുടെ മനസ് എന്തുമാത്രം വേദനിക്കും.. വെറുതെ ചിന്തിക്കുമ്പോൾ പോലും ഉള്ള് നീറുന്നു😊

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 3 часа назад +44

    ഇത് ഒരു വറൈറ്റി വീഡിയോ ആണ് Supper ❤ എല്ലാരും നന്നായി അഭിനയി ച്ചു . രോഗം വന്നാലും കൈയിൽ പണമി ല്ലെങ്കി ലും നമുക്ക് മനുഷ്യ നെ മനസി ലാക്കാം😢

  • @Shibikp-sf7hh
    @Shibikp-sf7hh 2 часа назад +9

    കാശില്ലാഞ്ഞാൽ ആർക്കും ഒരു വിലയും ഉണ്ടാകില്ല 😭.പൈസ ഇല്ലെങ്കിൽ സ്വന്തം വീട്ടിൽ പോലും വില ഉണ്ടാവില്ല അപ്പോഴാണോ ഭാര്യ വീട്ടിൽ. സൂപ്പർ സബ്ജെക്ട് 👍👍👍.ദിനു ഏട്ടൻ സൂപ്പർ അഭിനയം, ശരിക്കും സങ്കടായി

  • @ayswaryar.k7858
    @ayswaryar.k7858 3 часа назад +34

    അതങ്ങനെയാ... പൈസഇല്ലെങ്കിൽ ആർക്കും വിലയില്ല. സ്വന്തം വീടാണെങ്കിൽ പോലും.... പണമില്ലാത്തവൻ പിണമെന്നല്ലേ. ഏതായാലും last part👌👌👌👌 ശരിയാ തളർച്ചയിൽ താങ്ങാവണം. കൂടുതൽ തളർത്താതെ❤️❤️❤️

  • @vidyaraju3901
    @vidyaraju3901 2 часа назад +7

    എന്നത്തേയും പോലെ അതി മനോഹരമായ തീം... എല്ലാരും നന്നായി അവരവരുടെ character ഒന്നിനോന് മികച്ചതാക്കി

  • @Nairazrin
    @Nairazrin 3 часа назад +38

    ജോലിയും പൈസയും ഒന്നും ഇല്ലെങ്കിൽ സ്വന്ധം വീട്ടിൽ ആയാലും ഭാര്യ വീട്ടിൽ ആയാലും നാട്ടിൽ ആയാലും ഒരു വിലയും ഉണ്ടാവൂല

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Час назад +2

    ദിനു ഏട്ടൻ പറഞ്ഞത് 100%ശരിയാണ് പണവും ജോലിയും ഉണ്ടെങ്കില്ലേ എല്ലാവർക്കും നമ്മളെ വില ഉണ്ടാവുകയുള്ളൂ പണം ഇല്ലെങ്കിൽ നമുക്ക് ഒരു വിലയും ഇല്ല ഗുഡ് മെസ്സേജ് happy and cool ഫാമിലി ഒത്തിരി ഇഷ്ട്ടമാണ് പിന്നെ മോളൂസിനെയും ഒത്തിരി ഇഷ്ട്ടമാണ് ❤🥰

  • @krishnavenialphonse1462
    @krishnavenialphonse1462 28 минут назад +1

    Realities of life....acting super...👍👍❤❤❤❤

  • @remyaaneesh-z9r
    @remyaaneesh-z9r 3 часа назад +82

    എന്റെയും എന്റെ ഭർത്താവിന്റെയും അവസ്ഥ. കാശ് ഉള്ളപ്പോ എല്ലാവരും ഉണ്ട്. ഇല്ലങ്കിൽ പുല്ല്‌ വില 😢😢😢

    • @Zoya-ik5ik
      @Zoya-ik5ik 3 часа назад +1

      Aa karyathil njan happy aanu .ente husinte joli poyittum ellarum koode ninnu.oru problem illa .ippo joli okke aayi set aayi❤

    • @AmeenaadamMk
      @AmeenaadamMk 2 часа назад +3

      എന്റെയും

    • @rehumabeevi.a.6555
      @rehumabeevi.a.6555 2 часа назад

      :😭😭

    • @rajiraghu8472
      @rajiraghu8472 2 часа назад

      😢

    • @simpleillusionart333
      @simpleillusionart333 Час назад +1

      എല്ലാം ശരിയാവും ചേച്ചി ❤️

  • @girijamd6496
    @girijamd6496 50 минут назад +3

    വീണ് കിടക്കുനനവരെ ചവിട്ടാൻ വെമ്പുന്ന സമൂഹമാണ് ഇത് 😮😮

  • @sreevalsang70
    @sreevalsang70 3 часа назад +9

    എന്റിങ് വളരെ നന്നായി അതോടൊപ്പം സമൂഹത്തിന് സന്ദേശം നൽകുന്ന വീഡിയോ ❤👍🏻

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 Час назад +1

    കൂട്ട് കുടുംബത്തെ മനസ്സിലാക്കാൻ പറ്റിയ കഥ 👍👍👍

  • @sheelajoseph5070
    @sheelajoseph5070 2 часа назад +2

    Super episode. Good message. നല്ല ഇഷ്ടമായി 👍

  • @annajose342
    @annajose342 Час назад +2

    ഇതൊക്കെ ഞാൻ അനുഭവിച്ചു... ഇപ്പോ വീട്ടിലേ പോകാറില്ല 😁😁

  • @SaraswathiK-s4b
    @SaraswathiK-s4b 3 часа назад +8

    നല്ല സന്ദേശം. വീഡിയോ സൂപ്പർ. ❤❤❤

  • @julibiju1357
    @julibiju1357 2 часа назад +2

    Cash 💰 super message.
    Ellavarum 👍👍👍

  • @ananthakrishnana5351
    @ananthakrishnana5351 Час назад +3

    സുജയുടെ husband ദിനുവേട്ടൻ കണ്ടാൽ തന്നെ ഒരു പാവം മനുഷ്യനാണ്. നല്ല ഇഷ്ടമാണ്. ഇവിടെ ജോലി പോയതുകൊണ്ട് എല്ലാവരും അവഗണിക്കുമ്പോഴുള്ള ഭാവം ശരിയ്ക്കും വിഷമം തോന്നി.

  • @shahnathms7829
    @shahnathms7829 42 минуты назад +1

    ഞാനും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ട്. Ippo 🙏🥲സുഖം.

  • @muhammad7215
    @muhammad7215 3 часа назад +21

    പൈസ ഇല്ലേ ഭാര്യ വീട്ടിൽ പുല്ലുവില.. പെറ്റമ്മ എത്ര വഴക് പറഞ്ഞാലും അവിടെ കൂടുന്നത് ബുദ്ധി 😂

    • @labeebahameed444
      @labeebahameed444 3 часа назад +3

      പൈസ ഇല്ലെങ്കിൽ ഭാര്യ വീട്ടിലും വിലയുണ്ടാവൂല സ്വന്തം വീട്ടിലും വിലയുണ്ടാവൂല 😂

    • @annajose342
      @annajose342 Час назад +1

      അത് വെറുതെ ആടോ. സ്വന്തം വീട്ടിലും അങ്ങനെ തന്നെ. അവർക്കൊക്കെ നാട്ടുകാരുടെ മനോഭാവം ആണ് വലുത് 😊

  • @muhammedfasil2574
    @muhammedfasil2574 2 часа назад +3

    എല്ലാവരുടേയും അവസ്ഥ ഇതൊക്കെ തന്നെ ❤❤

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g Час назад +1

    അടിപൊളി msg ആണ് ഇത് 👍🏻👍🏻👍🏻❤❤❤❤

  • @sabiyousaf9304
    @sabiyousaf9304 22 минуты назад

    Superrr polichu

  • @aami504
    @aami504 Час назад +1

    നല്ലൊരു തീം ആയിരുന്നു 🥰,ചേട്ടനെ കണ്ടിട്ട് ശരിക്കും പാവം തോന്നി😒, ഇതൊക്കെ മിക്കവാറും എല്ലാ ഫാമിലിയിലും ഉണ്ടാകും but കുടുംബത്തിന്റെ മാനഭിമാനം ഓർത്തിട്ട് ആരും തുറന്നു പറയില്ല,

  • @RosnsMb
    @RosnsMb 3 часа назад +12

    Katta waiting aayirunnu

  • @AppusSimpleIdeas
    @AppusSimpleIdeas 3 часа назад +12

    ജോലിയും പദവിയും നോക്കി മക്കളേ സ്നേഹിക്കരുത്. Good message ❤

  • @maheshsreedhar7459
    @maheshsreedhar7459 2 часа назад +4

    നല്ല മെസേജ് ❤️❤️❤️❤️👍❤️❤️❤️❤️

  • @sajitharasheed3826
    @sajitharasheed3826 2 часа назад +11

    എന്റെ വീട്ടിൽ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് അന്നത്തെ ആ സംഭവം ഓർമ വന്നു കണ്ണുനിറഞ്ഞു എത്രയോ ദിവസം അന്ന് കരഞ്ഞു തീർത്തിട്ടുണ്ട് അപമാനം സഹിച്ചു ജീവിക്കുന്നതിന്റെ വേദന അത് എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല ഒരു നല്ല പായയോ പുതപ്പോ ഞങ്ങൾക്കോ ഞങ്ങളുടെ കുഞ്ഞു മക്കൾക്കോ തന്നിരുന്നില്ല ഇന്ന് അവർ ഞങ്ങളുടെ അടുത്ത് വന്നു നിൽക്കാറുണ്ട് ഞങ്ങൾ ഏറ്റവും നല്ല റൂമിൽ കട്ടിലും പുത്തൻ പുതപ്പും അവർക്ക് കൊടുക്കും നമ്മൾ അവരെപോലെ ആവണ്ട എന്ന് മക്കളോട് പറഞ്ഞു കൊടുക്കും

    • @annajose342
      @annajose342 Час назад +1

      അതെ. ഞാൻ ഇപ്പോ വീട്ടിലേ പോകാറില്ല. 20 കിലോമീറ്റർ ഉള്ളിൽ ആയിട്ട് പോലും... നമ്മക്ക് നമ്മളേ ഉള്ളൂ

    • @dp5030
      @dp5030 51 минуту назад

      Alkare arinju jeevikku chechi.. nammude dukhathil koode nilkathavare sugathilum kootanda karyam illa.. nale nammal onnu veenu poyal nammade makkale polum avar thallikalayum

    • @shahnathms7829
      @shahnathms7829 50 минут назад

      Correct ​@@dp5030

  • @ChitraDevi-j4y
    @ChitraDevi-j4y Час назад +1

    👍👍 super video tendu perum super acting very good👍👍

  • @priyapraveenkp5761
    @priyapraveenkp5761 2 часа назад +3

    സൂപ്പർ വീഡിയോ 👍👍👍❤️❤️❤️

  • @AnnaJose-o2r
    @AnnaJose-o2r 3 часа назад +7

    അടിപൊളി വീഡിയോ ❤️❤️❤️❤️

  • @juhijinesh404
    @juhijinesh404 27 минут назад

    Good story 🥰 kandapol othiri sankadam aayi 😢

  • @NancyDeepak-w8c
    @NancyDeepak-w8c Час назад +1

    Super video ❤ amma super aanu

  • @saisimna2377
    @saisimna2377 2 часа назад +1

    Chettane kandappol sangadam thonni.. Last super.. Savings venam..

  • @prabhishamp1062
    @prabhishamp1062 2 часа назад +2

    Amma milk kudichath 😂😂😂😂😂😂 ❤❤❤

  • @leelapaul3591
    @leelapaul3591 2 часа назад +5

    Super message ❤

  • @rehumabeevi.a.6555
    @rehumabeevi.a.6555 2 часа назад +1

    എല്ലാവരും Super അമ്മ Mega Super

  • @shailasamil7451
    @shailasamil7451 58 минут назад +1

    Perfect vlog for digging out the prevailing values in our society👍👍👍👍👍

  • @shreyasumesh8406
    @shreyasumesh8406 9 минут назад

    Very good message 👍👍

  • @NishaPradeep-t1e
    @NishaPradeep-t1e 26 минут назад

    Super message ❤❤❤😢😢

  • @raseenathavarayil7900
    @raseenathavarayil7900 2 часа назад +3

    ചേച്ചി, ചേട്ടന്, പാവം തോന്നിഅഭിനയം ആണ് എന്നു തോന്നിയില്ല 👌👌👌

  • @shameerakunjikadir5057
    @shameerakunjikadir5057 Час назад +2

    ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷേ ഇന്ന് വരെ ഞാൻ ഒരു കമന്റ് പറഞ്ഞിട്ടില്ല പക്ഷേ ഈ വീഡിയോ എനിക്ക് കമന്റ് പറയാൻ തോന്നി നിങ്ങൾ ചെയ്തത് ശരിയായില്ല വിനുവേട്ടനോട് നിങ്ങള് വിനുവേട്ടന് ജോലിയില്ല എന്നറിഞ്ഞപ്പോൾ ചങ്കായിട്ട് കൂടെ നിൽക്കണം ആയിരുന്നു സത്യം എനിക്ക് വിഷമം തോന്നി ആ വീഡിയോസ് കണ്ടപ്പോൾ വിനുവേട്ടനും ചേച്ചിക്കും ദൈവം ഉണ്ടായിക്കൂടെ ഉണ്ട് കൂടെ ആ പാല് വിനുവേട്ടന് കൊടുക്കാമായിരുന്നു അമ്മ കുടിക്കേണ്ട ആയിരുന്നു കേട്ടോ 🥰🥰

  • @Jilshavijesh
    @Jilshavijesh 3 часа назад +3

    അത് കലക്കി 🥰🥰🥰❤️❤️❤️❤️

  • @jayajose7323
    @jayajose7323 51 минуту назад +1

    Ahaa adipoli

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 3 часа назад +2

    അടിപൊളി. സൂപ്പർ👌👌❤️❤️❤️❤️❤️❤️

  • @ArchanaSomasekharan
    @ArchanaSomasekharan 45 минут назад +1

    Super video ❤

  • @padmauk6120
    @padmauk6120 2 часа назад +2

    പെട്ടെന്ന് ഒരു ദിവസം ജോലി നഷ്ടപ്പെടുന്ന അവസ്ഥ. അത് ശരിക്കും അറിഞ്ഞിട്ടുണ്ട് ചെറിയ കുട്ടികളെയും കൊണ്ട്.😢

  • @santhimk866
    @santhimk866 3 часа назад +4

    സൂപ്പർ ❤️❤️

  • @KumariPappa
    @KumariPappa 3 часа назад +7

    കാത്തിരിക്കുകയായിരുന്നു

  • @muhammedshamil.k9343
    @muhammedshamil.k9343 29 минут назад

    Adipoli ❤

  • @RaihanathPP-xp9xf
    @RaihanathPP-xp9xf 2 часа назад +4

    ഇത് ഒരുപാട് വീടുകളിൽ കാണാറുണ്ട് നല്ല ഒരു സന്ദേശം പണം ഉള്ളവർ ക് ഈ ലോകത്തു വിലഉള്ളത് അത് ഇല്ലാ തവർക് ഒരുവിലായില്ല
    നല്ല ഒരു സന്ദേശം എനിക്ക് ഈ വിഡിയോ ഒരുപാട് ഇഷ്ട്ടായി 👌👍👍👍

  • @maryroby8925
    @maryroby8925 14 минут назад

    Nalla veediyo 👍👍

  • @suvidkottarathil5611
    @suvidkottarathil5611 16 минут назад +1

    Ende jeevitha anubhavam

  • @naliniradhakrishnan3824
    @naliniradhakrishnan3824 57 минут назад +1

    Good msg

  • @AmeenaadamMk
    @AmeenaadamMk 2 часа назад +1

    Enteyum husband nteyum avastha ith thanneyan. Njagal vadakayikk an nilkkunnath. Ippol adhehathin moshamillatha joli kitti ippol ellavarum vilikkukayum parayukkayum cheyyum. Ith ente jivithamayi kandupoyi.

  • @aswini4852
    @aswini4852 2 часа назад

    3rd part oru vedikettu ayikotu ❤❤❤❤

  • @binivarghese3323
    @binivarghese3323 3 часа назад +3

    Super video 👍👍👍

  • @sharmilatp5858
    @sharmilatp5858 3 часа назад +1

    👍👍സൂപ്പർ

  • @sarithanair265
    @sarithanair265 2 часа назад

    Super message and ending too

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y Час назад

    അടിപൊളി വീഡിയോ

  • @miludhilu3516
    @miludhilu3516 Час назад

    . എല്ലാ വീട്ടിലും ഉള്ള അവസ്ഥയാ ഇത്

  • @Kane15025
    @Kane15025 3 часа назад +2

    അടിപൊളി നല്ല സ്റ്റോറി

  • @ananthakrishnana5351
    @ananthakrishnana5351 Час назад

    Super Super Super❤️❤️❤️❤️

  • @soumyabhat448
    @soumyabhat448 2 часа назад

    സത്യം 👌👌 വീഡിയോ

  • @prakashnambiar2876
    @prakashnambiar2876 Час назад +1

    ഭാര്യ വീട്ടിൽ താമസിക്കാൻ പോകുന്ന മകനോട് അച്ഛൻ പറഞ്ഞു പോകുന്നതിൽ അച്ഛന് വിരോധം ഒന്നും ഇല്ല എങ്കിലും ഒരു കാര്യം പറയാം മുഖം കാണുമ്പോൾ ഇങ്ങോട്ട് തന്നെ തിരിച്ചു വന്നോളൂ. ആ അനുഭവസമ്പത്തുള്ള അച്ഛൻ പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലായവർ കമന്റിലൂടെ അറിയിക്കുക

  • @SunithaSajimon
    @SunithaSajimon 2 часа назад +3

    പുറത്ത് ഉള്ളവർ കാണിക്കുന്നത് മനസിലാക്കാം പക്ഷെ വീടിന്റെ അകത്തു തന്നഇത്തരം പ്രവർത്തികൾ ഉണ്ടായാൽ അവർക്കു എന്ത് സങ്കടം ആകും. കാശ് ഉണ്ടെങ്കിൽ എല്ലാർക്കും സന്തോഷം എന്ത് വേണേൽ ചെയ്ത് തരും ജോലിയും പോയിസ്വന്തം വീട്ടിൽ നില്കാൻ പറ്റാത്ത കൊണ്ട് ഇഷ്ടം ഇല്ലെങ്കിൽ കൂടി മോളുടെ കൂടെ വന്നതാ എന്നിട്ട് ഇത്രേം വേദനിപ്പിച്ചു പറഞ്ഞു വിടണ്ടായിരുന്നു ദിനുവേട്ടൻ പറഞ്ഞതാ ശെരി ജോലി പോയത് കൊണ്ടു എല്ലാരേം മനസിലാക്കാൻ പറ്റി സൂപ്പർ വീഡിയോ എല്ലാരും നന്നായി പിന്നെ കുറച്ചു ഭേദം ആയി തോന്നിയത് സന്ധ്യ യാണ് ഇതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തി കണ്ടില്ല ❤❤❤❤

  • @ayshavc9807
    @ayshavc9807 2 часа назад +1

    നല്ല എൻഡിങ് ❤❤

  • @sajitharasheed3826
    @sajitharasheed3826 2 часа назад +1

    ഒരാഴ്ച പോലും നിർത്തില്ല പൈപ്പിന്റെ ചുവട്ടിൽ സംസാരം ഉണ്ട് എന്നും പറഞ്ഞു മരുമകനെ വീട്ടിൽ നിന്നും അപമാനിച്ചു വിട്ട അമ്മായിയമ്മയെ എനിക്ക് നേരിട്ടറിയാം

  • @jayasreev9074
    @jayasreev9074 3 часа назад

    Story, acting, editing everything is amazing 😍😍😍

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 3 часа назад +2

    Nalla messege. അടിപൊളി veedio

  • @malayaliadukkala
    @malayaliadukkala Час назад

    super👌👌👌👌❤️❤️❤️❤️❤️❤️❤️👌👌👌

  • @southvlogers1603
    @southvlogers1603 3 часа назад +1

    Super vedio. Good message😊

  • @ramlathp1025
    @ramlathp1025 30 минут назад

    Sathiyam

  • @Shaila-e7g
    @Shaila-e7g 3 часа назад

    Good episode with good meaningful message

  • @UshaSanthosh-p3k
    @UshaSanthosh-p3k 50 минут назад

    Edu correct ane, cash illenkil ingane thanne

  • @martintreesa3097
    @martintreesa3097 3 часа назад +2

    Marumakal k joli illenkilum same avastha yaa..

  • @jayanthibabu5264
    @jayanthibabu5264 Час назад

    Good message

  • @Rimshahh-yv7hy
    @Rimshahh-yv7hy Час назад

    Super❤️

  • @ranibiju3150
    @ranibiju3150 3 часа назад

    ലാസ്റ്റ് 👌🏻

  • @ShamirHajara
    @ShamirHajara 3 часа назад +1

    Super👍🏻

  • @SheejaShaji-b9t
    @SheejaShaji-b9t 3 часа назад

    Adipoli sankadayi

  • @Eliz1521
    @Eliz1521 2 часа назад +1

    Njaghalum edhu anubhavichatha...6 months 😢😢😢orkaan koode vayya.
    Panam undenkil mathrame ella relationship kaanu

  • @Jamsheed-b9b
    @Jamsheed-b9b 2 часа назад

    അടിപൊളി

  • @m.k.pkumari2292
    @m.k.pkumari2292 3 часа назад +1

    Nendranpazham veendum
    Fridgeil vachathu kandappoz enikku karachil vannu 😢

  • @supersaimu412
    @supersaimu412 3 часа назад

    ❤❤❤❤😂
    Love you all

  • @radamani8892
    @radamani8892 3 часа назад +3

    ഇപ്പോൾ മനസ്സിൽ ആയില്ലേ പണം ഇല്ലെങ്കിൽ പിണത്തിന് തുല്യം ഒരു വിഷമം വരുബോൾ ചേർത്ത് പിടിക്കണം അല്ലാതെ വേദനിപ്പിക്കുവാ അല്ല വേണ്ടേ ഇന്നല്ലെങ്കിൽ നാളെ ജോലി കിട്ടും വന്നപ്പോൾ എന്തായിരുന്നു സ്വീകരണം സൂപ്പർ സുജമോൾ പൊളിച്ചു 🙏🏻❤🌹🥰

  • @christchrist6981
    @christchrist6981 3 часа назад +2

    എന്റെ അവസ്‌ഥ ക്യാഷ് ഉണ്ടായെന്നപ്പോ എല്ലാവരും എന്റെ കൂടെ ഉണ്ടായിരുന്നു ഇപ്പോൾ ആർക്കും എന്നെ വേണ്ട

  • @bismillah-cookingworld7351
    @bismillah-cookingworld7351 Час назад

    8:38..😂😂😂😂

  • @Firosbabu-gz2xm
    @Firosbabu-gz2xm 3 часа назад +6

    പണം ഉണ്ടകിൽ എല്ലാവരും ഉണ്ടാകും അല്ലകിൽ ആരും ഉണ്ടാകില്ല നാട്ടിലും വീട്ടിലും ഒരു വിലയും ഉണ്ടാകില്ല

  • @anniemathew95
    @anniemathew95 Час назад

    👌👌👌

  • @padmavathi9733
    @padmavathi9733 3 часа назад +2

    പാവം വിനു.അമ്മ സാഹചര്യം നോക്കി പെരുമാറുന്നു. ആൾക്കാരെന്ന് പറഞ്ഞാലും നമുക്കെന്താ അ വയർ യിങ്ങനെ പറയാതനല്ല അഭിനയം -

  • @ushaep462
    @ushaep462 Час назад

    ചേച്ചിയുടെ വീട്ടിൽ പരമസുഖം

  • @sijotintu6267
    @sijotintu6267 Час назад

    👌👌👌👌🥰🥰🥰

  • @sindhubinil
    @sindhubinil 2 часа назад

    Ee oru avasthayil koodi aanu njangalum ippol kasannu pokunnath. Oru veezcha pattiyapol aarum illa.

  • @suseelanair4698
    @suseelanair4698 2 часа назад

    True friends are people without birth certificates. Not family anymore.

  • @puchiak3664
    @puchiak3664 2 часа назад

    സങ്കട തോട് കുടിയ ഞാൻ ഇത് കണ്ടത് എന്റെ അവസ്ഥ