നടരാജന് വളരെ നന്നായി ചെയ്യുന്നുണ്ട് ....അദ്ദേഹത്തെ ഇടയ്ക്കു ചിലര്‍ വിമര്‍ശിക്കുന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്......... മൊത്തത്തില്‍ പറഞ്ഞാല്‍ ...ഗംഭീരം
പ്രോത്സാഹനം കിട്ടാതെ ഇതുപോലെ എത്രയോ ആൾക്കാരുടെ മനസ്സ് വേദനിക്കുന്നുണ്ടാവും എത്ര ചെറിയ നല്ല കാര്യം ചെയ്താലും നമ്മളെ കൊണ്ട് ആവുന്ന വിധം പ്രോത്സാഹിപ്പിക്കുക നല്ലൊരു ജനതയെ വാർത്തെടുക്കുക
നല്ല എപ്പിസോഡ് ആയിരുന്നു.തങ്കം ജോലിക്ക് പോകുന്നത് cleeto എതിർത്തപ്പോൾ തന്നെ അറിയാമായിരുന്നു, cleeto എന്തെങ്കിലും ഉടായിപ്പ് പ്രയോഗിക്കുമെന്നു.തീ പിടിച്ചു എന്നു അറിഞ്ഞപ്പോൾ മനസിലായി അതിന്റെ പിന്നിൽ cleeto ആണെന്ന്.പക്ഷെ ക്ലൈമാക്സ് നു മുൻപ് നടന്ന സ്വീകരണ പരിപാടികൾ എപ്പിസോഡിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവന്നു.അങ്ങനെ ക്ലൈമാക്സിലേക്ക് വന്ന രീതി ഗംഭീരമാക്കി👍👍👍
ആദ്യമായി ഇതിന്റെ സ്റ്റോറി റൈറ്റർ റിയാസിന് (ക്‌ളീറ്റസിന് )ഒരു ബിഗ് സല്യൂട്ട്. Thangam, Amblikuttan, നടരാജൻ....... 👍👍👍👍 super സസ്പെൻസ് cliimax.Totaly ഒരു അടിപൊളി എപ്പിസോഡ്.
രാഗി യുടെ സ്നേഹം സൂപ്പർ , സാദാ ലേഡിസ് മറ്റുള്ളവർക്ക് നന്മ വരുബോൾ ജഡാലൂക്കളാ. രാഗി nice roll model. രാഗി, ധീരത അന്ടയി ദേഹത്ത് പഴുതാര വന്നപ്പോൾ തങ്കം ചേച്ചി തട്ടി കളഞ്ഞു.
മഞ്ജുവിന്റെ ഷർട്ട് കണ്ടപ്പോൾ തൊഴിലുറപ്പു കാരെ ഓര്മ വന്നു....മഞ്ജു റിയാസ് കലക്കി , എന്നിരുന്നാലും എനിക്ക് കൂടുതൽ ഇഷ്ട്ടം മറിമായം തന്നെ...കഴുവുള്ള കലാകാരൻമാർ എവിടെയും എത്താതെ പോകുന്നു എന്നത് മലയാളത്തിന്റെ ശാപമാണ്.
പഴയ അടൂർഭാസി നസീർ കൂട്ട് പോലെ ആണ് ക്ളീറ്റോ നടരാജൻ കൂട്ടുകെട്ട് പിന്നെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു തങ്കം ക്ളീറ്റോ നടരാജൻ സൂപ്പർ അമ്പിളി രാഖി തക്ലി ഒക്കെ നന്നായിരുന്നു എല്ലാവര്ക്കും വൈകിയ നമസ്കാരം
നടരാജന്റെ അഭിനയം മുഴുവൻ കൈ കൊണ്ടാണല്ലോ😁😂നടരാജന്റെ അടുത്തു നിന്ന് അഭിനയിക്കുമ്പോൾ cleeto ഒന്നു ശ്രദ്ധിക്കണം.നടരാജന്റെ കൈകൾ എവിടെ ഒക്കെ വരുമെന്ന് ഒന്നും പറയാൻ ആവില്ല.😆ചിലപ്പോൾ cleeto യുടെ കണ്ണ് തുളച്ചുകേറും😂
മഹാമടിയനായ ക്ലീറ്റസ് ബോറായി തുടങ്ങി. പണി വല്ലതും തരപ്പെടുത്തി കൊടുത്ത്, അതിനിടയിലെ കുടുംബകാര്യങ്ങൾ ആണ് കഥ എങ്കിലും കുറച്ചുകൂടി നന്നാകുമെന്ന് തോന്നുന്നു.
നടരാജന് വളരെ നന്നായി ചെയ്യുന്നുണ്ട് ....അദ്ദേഹത്തെ ഇടയ്ക്കു ചിലര്‍ വിമര്‍ശിക്കുന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്......... മൊത്തത്തില്‍ പറഞ്ഞാല്‍ ...ഗംഭീരം
Bobby Kuruvilla thank you dear brother.. I will tell him
Bobby Kuruvilla I just love that character and the actor (Radha Krishnan?)! He is a real find, with his unique acting style and all.
@@MrSyntheticSmile ewww
@@stellavinz1299 I came to know later that the actor is Mr. Salim. I love that peculiar character 'Nadaraayan'!
Oru vettil radu party yo..... Adh polichu.....5:50 manju chechi malle paraju (ende karthave)......
നടരാജൻ ചേട്ടാ പൊളിച്ചു.. കലക്കി... തിമിർത്തു...
Mathew Jolly very thanks
Polichu 😘 thankam chechi congrats💤💤💤
പ്രോത്സാഹനം കിട്ടാതെ ഇതുപോലെ എത്രയോ ആൾക്കാരുടെ മനസ്സ് വേദനിക്കുന്നുണ്ടാവും എത്ര ചെറിയ നല്ല കാര്യം ചെയ്താലും നമ്മളെ കൊണ്ട് ആവുന്ന വിധം പ്രോത്സാഹിപ്പിക്കുക നല്ലൊരു ജനതയെ വാർത്തെടുക്കുക
നല്ല എപ്പിസോഡ് ആയിരുന്നു.തങ്കം ജോലിക്ക് പോകുന്നത് cleeto എതിർത്തപ്പോൾ തന്നെ അറിയാമായിരുന്നു, cleeto എന്തെങ്കിലും ഉടായിപ്പ് പ്രയോഗിക്കുമെന്നു.തീ പിടിച്ചു എന്നു അറിഞ്ഞപ്പോൾ മനസിലായി അതിന്റെ പിന്നിൽ cleeto ആണെന്ന്.പക്ഷെ ക്ലൈമാക്സ് നു മുൻപ് നടന്ന സ്വീകരണ പരിപാടികൾ എപ്പിസോഡിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവന്നു.അങ്ങനെ ക്ലൈമാക്സിലേക്ക് വന്ന രീതി ഗംഭീരമാക്കി👍👍👍
👌👌👌👌👌👌👌വീണ്ടും എഴുത്തിൽ മാസ്മരികത ഒളിപ്പിച്ചു കൊണ്ട് റിയാസ് നർമകല എന്ന ഞങ്ങളുടെ ക്ളീറ്റസ് ......രാജേഷ് സാറിന്റെ കൈയൊപ്പ് ചാർത്തിയ ഒരു എപ്പിസോഡ് ..രാഖി ചേച്ചിക്ക് അയൽപക്കത്തുള്ള തങ്കം ചേച്ചി എത്ര സപ്പോർട് ചെയുന്നു .....എങ്കിലും കുശുമ്പിനു വേണ്ടി രാഖി ചേച്ചി വല്ലതും ചെയ്യുമെന്നാണ് ഞാൻ കരുതിയതു ......പക്ഷെ രാഖി ചേച്ചി നല്ല അയൽക്കാരി 👏👏👏തങ്കം ചേച്ചി .തകളി😁😁😁നടരാജൻ ചേട്ടൻ 👌👌👌അൻസാർ ഇക്ക 💪💪💪💪💪
Jp young hai
നല്ല അവതരണം എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചതായി അവതരിപ്പിച്ചു
*ഈ നടരാജൻ എന്തൊരു പൊട്ടൻ ആണ്.
അദ്ദേഹത്തിന്റെ കഥാപാത്രം അങ്ങനെയാ ...അത് വളരെ നന്നായി അദ്ദേഹം ചെയ്യുന്നുമുണ്ട് ...
Nadarajan super 💕 artist....vyathysthanaaya....kadhapathram..... nadarajan.. congratulations 🎉🎉🎉🎉
അവസാനം നടരാജൻ തകർത്തു
ആദ്യമായി ഇതിന്റെ സ്റ്റോറി റൈറ്റർ
റിയാസിന് (ക്‌ളീറ്റസിന് )ഒരു ബിഗ് സല്യൂട്ട്. Thangam, Amblikuttan, നടരാജൻ....... 👍👍👍👍 super സസ്പെൻസ് cliimax.Totaly ഒരു അടിപൊളി എപ്പിസോഡ്.
Climax polichu 😀😂
Climax polichu.
നടരാജൻ റിയൽ ഹീറോ..
Abbas Malapuram very very thanks
@@salilsnair9001 ❤️
Naanam ketta climaxu. Thangathinnu yeatha climax. Venam
Last polichu
തക്കിളി ആ ചിരി സൂപ്പർ...
Thangathinnu thozhil orappinu pogaanu valarey ishtam. Pinney Cleetovinnu enthaa? Thaan oru jolikkum pogu illaa. Thangam thozhil orrapilithum Thuni thaichum kaashu ondaakum. Thooo. Naanam ketta kudumbam
രാഗി യുടെ സ്നേഹം സൂപ്പർ , സാദാ ലേഡിസ് മറ്റുള്ളവർക്ക് നന്മ വരുബോൾ ജഡാലൂക്കളാ. രാഗി nice roll model. രാഗി, ധീരത അന്ടയി ദേഹത്ത് പഴുതാര വന്നപ്പോൾ തങ്കം ചേച്ചി തട്ടി കളഞ്ഞു.
നടരാജൻ 👍🏻👍🏻
അടിപൊളി ക്ലൈമാക്സ്. ഒട്ടും പ്രതീക്ഷിച്ചില്ല.
All video Aliyas Vs Aliyas super super all video super 👍👍👍👍👌👌👌👌👌👌👌👌👌👌👌👍👍👍
Thakli moleeee..... 😊😊😊😊😊😊😊😊💐💐💐💐💐💐💐💐
Thankam fans like
മഞ്ജുവിന്റെ ഷർട്ട് കണ്ടപ്പോൾ തൊഴിലുറപ്പു കാരെ ഓര്മ വന്നു....മഞ്ജു റിയാസ് കലക്കി , എന്നിരുന്നാലും എനിക്ക് കൂടുതൽ ഇഷ്ട്ടം മറിമായം തന്നെ...കഴുവുള്ള കലാകാരൻമാർ എവിടെയും എത്താതെ പോകുന്നു എന്നത് മലയാളത്തിന്റെ ശാപമാണ്.
அபிலிகுட்டன்..❤️🥰
Vannallo vanamala... 😍
Liji S Nair ☺ hi ☺
രാജേഷ് ഏട്ടാ ക്ലൈമാക്സ് തകർത്തു ഒട്ടു നിരീച്ചില്ല
Kasaragodano
Cleetto jolikku pokathumilla mattullavare kond joli chaikkukayum illa...natarajan ullathu kond cleettoude kallatharangal nadakkilla...cleetto, thankam ellavarum nannayirikkunnu..👍👍👍👏👏ammavan evide?
shamla kamal hai
Radha Krishnan Hai...
5.50 മഞ്ജു ചേച്ചി അറിയാതെ എന്റെ കർത്താവെ എന്നല്ലേ പറഞ്ഞത്?
Jiss Sukesan u
Jiss Sukesan athippo hindukkalum edakk ente allannum ishoyennokke parayille.. athonnum prasnallia.
Husband idakku vilikkunnille athu kettayirikkum
Nice, good entertaining serial
Thangam eppozhum Cleetoiviney konjikondirikkum. Sahikinillaa ,ee vayasilu,Thakliyinte munbey. Thoooooooooo
Super climax 👏👏👏👏👏👏👏
Ellarum nannayi abhinayichu...👍👍
Nadarajan kalakki.Thee pidichu ennu paranjappol thanne samsayam thonniyirunnu,Cleetto aane athine pinnil enne.Ennal aa samsayam Nadarajan theerthu thannu.
പഴയ അടൂർഭാസി നസീർ കൂട്ട് പോലെ ആണ് ക്ളീറ്റോ നടരാജൻ കൂട്ടുകെട്ട് പിന്നെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു തങ്കം ക്ളീറ്റോ നടരാജൻ സൂപ്പർ അമ്പിളി രാഖി തക്ലി ഒക്കെ നന്നായിരുന്നു എല്ലാവര്ക്കും വൈകിയ നമസ്കാരം
John Xavier hai
Radha Krishnan താങ്കൾ നടരാജൻ ആണോ
5:50😂😂😁😁
Climax polichu..
Ee serial mechappetu varunnund
നടരാജൻ അണ്ണോ ക്ലൈമാക്സ് പൊളിച്ചു
ʍųђāʍęδʍųşţђāƒā çђęƒƒ Ep thanks
മ്യൂസിക്കിന് ഒരു യോദ്ധ ടച്ച്...
Hiii 😍😍😍
ഇതുപോലുള്ള ഭർത്താക്കന്മാർ നമ്മുടെ നാട്ടിലുണ്ട്
5:50 കർത്താവു കയറി വന്നേ 😀😀😀
Actually I would like thankam to stand for election and win for other party. 2 partys in one house ;)
That's a terrible thing for Cletus to do. Some men......
Joulesy fellow kallan
@@shobamathew1645 ellarude panam kadam vangi madakki kodukattwan
Mm
Beautiful
എത്തിപ്പോയി
നല്ലൊരു പരിപാടി ആയിരുന്നു
പെട്ടെന്ന് തീർന്നതുപോലെ തോന്നി
Overacting by Thangam. Always overacting. Bayankara Bore
❤️❤️🔥
Valich valich oronn purathaki...atea karthave. 😇😇😂😁
Cinema style Climax All Good
നടരാജന്റെ അഭിനയം മുഴുവൻ കൈ കൊണ്ടാണല്ലോ😁😂നടരാജന്റെ അടുത്തു നിന്ന് അഭിനയിക്കുമ്പോൾ cleeto ഒന്നു ശ്രദ്ധിക്കണം.നടരാജന്റെ കൈകൾ എവിടെ ഒക്കെ വരുമെന്ന് ഒന്നും പറയാൻ ആവില്ല.😆ചിലപ്പോൾ cleeto യുടെ കണ്ണ് തുളച്ചുകേറും😂
Vinu PP hai
Radha Krishnan...hi ചേട്ടാ
@@salilsnair9001
നിങ്ങൾ സൂപ്പർ ആണ്
ഹെന്റമ്മോ... ഒടുക്കത്തെ ക്ലൈമാസ്
ക്ളീറ്റോയ്ക്ക് തീ കെടുത്താൻ അറിയില്ല. കൊളുത്താൻ മിടുക്കനാ.
🔥🔥
Cleetus nu chekittath oru adi..entha Thankam kodukkathath
നടരാജൻ super
Ente thangam a cleetoyude chevikalle theerthorennam kodukamo plsss🤣🤣
gayathri sujatha atrem veno😃😃
gayathri sujatha 😂😂😂😂😂
😂😂😂😂😂
Haha sahikettitta 😝😝😝
Alle nethaveeeee 😄😄
ഇത് ഇന്നാണെങ്കിൽ.... നാട്ടരേ തീ പിടിച്ചേ ഓടി വരണേ നാട്ടരേ എന്ന് ക്ലീറ്റോ പറഞ്ഞേനെ
നടരാജന്റെ last ഡയലോഗ് കലക്കി
ലാസ്റ്റ് പൊളിച്ച് അടുക്കി നടരാജന്‍ ഒരു ബിഗ് സലൃൂട്ട് നടരാജന്
manju chechi v a b muthal ariyam acting super neritt kananam ennund
rishad rishad athinentha kanallo
അമ്മള നടരായൻ പൊളിച്ച്
ഇതിൽ അളിയന്റെ റോൾ കലാഭവൻ യുസുഫ് ആണേൽ പൊളിക്കും.
raagi super
When is Alians after Corona
suuuuuuper
റോഡ് നു മധ്യ ത്തിൽ വെച്ചുള്ള scenes എടുക്കുമ്പോൾ ശ്രദ്ധിക്കണം വാഹനങ്ങൾ പാസ്സ് ചെയ്യുന്നത് എല്ലാർക്കും ബുദ്ധിമുട്ട് ആണ്... ഡയറക്ടർ ശ്രദ്ധിക്കണം
superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
Orupadu late ayallo uploadere
Saji Mathai.....Uploader😠😠😠
Aa vrithiketta ckeetoyude chevikallu adichu parik thangam nanamkettavan
ഹായ്
😊 😊 😊Ente daivame climax ingane akumenn swapnathl vicharichilla 😡 ente cleettto 😔 nadarajan ullath kond ellam oru vazhikkai 🤣
Malini S 😊😊😊
Saji Mathai ☺ hi ☺
Malini S 😃😃😃
Saji Mathai 😂 episode kalakki alle 😂
Malini S 😀😀😀
Manju real house wife good acting
Jaya Kumar thank you brother
Jaya Kumar thank you brother
Nadaraaaaaaajan Hahahahah😁👌😁👌😁👌
shan sha hai
തങ്കം കിടു സൂപ്പർ
Nisam Vattamkandathil thank you..
Valatha cheithaipoi 😅😅
Nadarajan super evidennu kitty inganoru sambavathe..kidu
Vipin Vinay hai thanks
@@salilsnair9001 hi
നടരാജൻ എന്ന സത്യ സന്ധൻ
Nadarajan super.............
sreejith puthenpurayil thanks
16.41 Etra pettanu thankatinte kayu ok ayo
Thangam, natural actor
Good
👌👍
👍👍👍😘😘
thangam.sooooper
Aaru inn first aaye
ANOOP KUMAR njan
Saji Mathai 👍👏
Njan kandu kondirikkan. Athinte edayilaan Njan comment idnath 🤗
നടരാജൻ പൊളി
കാത്തിരിക്കുകയായിരുനൂ
Kaiyyile. Pollal ithra vegam mariyo
രാഖീ ഇടക്ക് ഇംഗ്ലീഷ് കേറി വരുന്നു...😜
So what
@@Lhsbysareena What do you think
Late aayi poyiii😑
Cleeto such a sour grapes.
പാലായ് മാണി ഓക്കേ
മഹാമടിയനായ ക്ലീറ്റസ് ബോറായി തുടങ്ങി. പണി വല്ലതും തരപ്പെടുത്തി കൊടുത്ത്, അതിനിടയിലെ കുടുംബകാര്യങ്ങൾ ആണ് കഥ എങ്കിലും കുറച്ചുകൂടി നന്നാകുമെന്ന് തോന്നുന്നു.
ക്ളീറ്റോ ഇതല്ല ഇതിലും വലുത് ചെയ്യും 😧😧😧
Paisannu kettappol cleetto bababa
Hi
Nisha Manoj hyy nisha watch akkarakkazhchakal
Im- Ran I have seen already .this is my favourite programme
Nisha Manoj 👍👍 akkarakkazhchakal ethra episode kandu?
ക്‌ളൈമാസ് അടിപൊളി
Alla makkale ippo mazhakkalamalle.. Appo engane thee pidich?.. Cleeto petrolozhicho thee vekkan.. Ennalum... 🙄
Climax super ...
😆😆😆😆🌼🌼🌼🌼
This അളിയൻ s is before കൊറോണ