Aliyan vs Aliyan | Comedy Serial | Amrita TV | Ep : 294 | "ഒരു പിടിയും പിടിപ്പ് കേടും" !!

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 205

  • @muhammedanas135
    @muhammedanas135 6 лет назад +15

    തക്ലി മോളും രാഗിയും കലക്കി.....

  • @prasanthisanthi6635
    @prasanthisanthi6635 6 лет назад +28

    രാഖി കഥാപാത്രം നന്നാവുന്നുണ്ട്
    തങ്കം always സൂപ്പര്‍

    • @hananahhashim296
      @hananahhashim296 Год назад

      😊🤐🤐👉👉👉👉👉😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @sukumaransukumaran9244
    @sukumaransukumaran9244 3 года назад +4

    From P. V സുകുമാരൻ. പൊള്ളാച്ചി. , ക്ലീറ്റസ് ഇന്റെ നിഷ്കളങ്കത ഭാവമുള്ള ഈ അഭിനയം ഒരുപാട് നന്നായിട്ടുണ്ട്

  • @muneeronaparambil8815
    @muneeronaparambil8815 4 года назад +11

    തങ്കം സൂപ്പർ

  • @savekerala2041
    @savekerala2041 6 лет назад +7

    ഓരോ കുടുംബത്തിലും നടക്കുന്ന സംഭവങ്ങൾ ആണ്.

    • @akhilapriemier4073
      @akhilapriemier4073 3 года назад

      Aa

    • @DanLawson-yf6sy
      @DanLawson-yf6sy 6 месяцев назад

      not like this. no cooperation from that stupid cleto. in real life, thankam would have divorced.

  • @abbasmalapuram7909
    @abbasmalapuram7909 6 лет назад +11

    ഓരോ എപ്പിസോഡ് ടെലികാസ്റ്റ് കഴിഞ്ഞതും�� ഉടൻതന്നെ ക്ലീറ്റസ് പുറത്തിറങ്ങി നടക്കാതിരിക്കുക ചിലപ്പോൾ ആരെങ്കിലും പിടിച്ച് അടിക്കും.😁😁

  • @sharafunaseer2096
    @sharafunaseer2096 5 лет назад +2

    ക്ളീറ്റസ്. തകർത്തു.. ബെസ്റ്റ്.

  • @ushapeethambaran9706
    @ushapeethambaran9706 3 года назад +3

    രാഖി ഒത്തിരി ഇഷ്ടം

  • @ummermonu9659
    @ummermonu9659 6 лет назад +4

    ഈയിടെ എപ്പിസോഡുകളുടെ നിലവാരം, നർമവും, നല്ല മുഹർത്തങ്ങൾ, കുറയുന്നുണ്ടോ എന്നൊരു സംശയം, ലാഗിംഗ് കൂടുന്നു... ശ്രദ്ധിക്കുമല്ലോ ടീം അളിയൻസ്.... 😊

    • @devanandvn9327
      @devanandvn9327 3 года назад

      സംശയം അല്ല. അളിയൻസിന് ആശയ ദാരിദ്ര്യം തുടങ്ങിയിട്ട് കുറെ നാളായി. അളിയൻസിന് ഇപ്പോ പഴയ ജീവനിലല.

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +8

    അളിയൻസിനെ മറ്റുള്ള പ്രോഗ്രാമിനെ വെച്ച് compare ചെയ്യുമ്പോൾ എനിക്ക് തോന്നിയത് വിമര്ശകരുടെയും അനുകൂലിക്കുന്നവരും സഹഷ്ണത തയോടെ പെരുമാറുന്ന യൂട്യൂബ് ചാനൽ

  • @sanjaynairgopinath3538
    @sanjaynairgopinath3538 5 месяцев назад

    പൊട്ടൻ ആകാൻ ക്‌ളീറ്റോയുടെ ജന്മം ബാക്കി 😊😊😊

  • @rafeekarimbasserry7016
    @rafeekarimbasserry7016 4 года назад +1

    Super 🥰😍

  • @Gkm-
    @Gkm- 6 лет назад +29

    ക്‌ളീറ്റോനെ പോലുള്ള ഭർത്താക്കന്മാരെ സഹിക്കുന്ന ഭാര്യമാരെ സമ്മതിക്കണം അയല്പക്കത്തു നല്ല ആളുകളെ കിട്ടുക എന്ന് പറഞ്ഞാൽ തന്നെ ഒരു ഭാഗ്യം ആണ് അമ്പിളി ചേട്ടനെ അപമാനിച്ചു വീട്ടിൽ നിന്നും,ഇറക്കി വിട്ടത് വളരെ മോശം ആയ്യി പോയി

    • @DhyanYT
      @DhyanYT 4 года назад +1

      @GKM Aliyans Programillum Cletusinu Episode 1 - 40 /50 kko vqre paisa karannanu athinu shesham veendum Ithe Pole aayi

    • @Gkm-
      @Gkm- 4 года назад

      @@DhyanYT yes bro

  • @whatsappvideos6694
    @whatsappvideos6694 6 лет назад +1

    I am a regular viewer from the beginning of this serial ..
    Chila BGM, verum thalli poliyanu, veruppikaruth pls ...
    Great actors great crew ... salute ...

    • @dilsongeorge
      @dilsongeorge 4 года назад

      Enna evide fuedjkcdrrttje morning is your birthday 🎁 please dirthbay🍰✈️🎁👩🏼‍🦱🙉🤗😭🥰👷🏼‍♂️🚞👦🏾👩🏻😴👱🏿‍♂️🐥😌🏠😴🐓🧔🏼🧓🏼🤧🍰👨🏽‍🦱🐱🐥👱🏿‍♂️😌🚞👩🏼‍🦱👨🏽‍🦱🤧👱🏿‍♂️🎁😭tuijcbmfdtreq
      Ghfdui morning was from yesterday and tomorrow morning at three hour flight ✈️ was from two days

  • @vinupp3002
    @vinupp3002 6 лет назад +6

    അഭിനയം ആണെന്ന് തോന്നാത്ത ഒരു മികച്ച എപ്പിസോഡ്.ഒട്ടും ഓവർ ആക്കാതെയുള്ള ഡയലോഗുകൾ.സംവിധാന മികവും എടുത്തു പറയാം.simple&beauty ആയ ഒരു എപ്പിസോഡ്👍👍👍

  • @minimol7142
    @minimol7142 4 года назад +2

    തങ്കചേച്ചി കലക്കി

  • @Ritarita-nc7gl
    @Ritarita-nc7gl 3 года назад +1

    Yaaaaaaaaaaaa

  • @mohamedrafi8065
    @mohamedrafi8065 4 года назад +1

    Polich

  • @jintumanu0123
    @jintumanu0123 6 лет назад +5

    Kashttam thanne cleeetttooooo

  • @vipinvinay3136
    @vipinvinay3136 6 лет назад +10

    Thakili sundharii aayii varunud

  • @buddiesofmkd1881
    @buddiesofmkd1881 3 года назад +2

    ❤️

  • @emmanueljoshy1729
    @emmanueljoshy1729 4 года назад +1

    super

  • @TheWonderfultree
    @TheWonderfultree 6 лет назад +1

    Cleeto is a rising THILAKAN who passed away into our memories

  • @srinivasaniyer6158
    @srinivasaniyer6158 8 месяцев назад

    R.Ambli pl.give a police case against Cleeto.that is the solution

  • @shameerbabu3563
    @shameerbabu3563 6 лет назад +4

    Thaklee sooper

  • @savekerala2041
    @savekerala2041 6 лет назад +2

    കൊള്ളാം നല്ല ഇന്ട്രെസ്റ്റിംഗ് ആയിരുന്നു.. എല്ലാവരും സൂപ്പർ ആയിരുന്നു...

  • @shahathking1953
    @shahathking1953 6 лет назад +1

    super episode

  • @johnreedreed8584
    @johnreedreed8584 6 лет назад +1

    Aliyan vs aliyan pazhaya team aayirunnu nallathu .. enni avaru aarum varillee

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +10

    അയല്പക്കത്കാരെ ഇറക്കി വിട്ടത് ശരിയായില്ല ക്ളീറ്റോ 😳😨🤥

  • @spectacularflower9663
    @spectacularflower9663 2 года назад +1

    16:58 പാവം😥😥

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +5

    ക്ളീറ്റസ് എന്ന സംശയ രോഗി അമ്പിളിചേട്ടൻ ചെറുപ്പത്തിൽ സ്കൂളിൽ പടിക്കുമ്പോൾ പണ്ടെന്നോ തങ്കത്തിന് ലൗ ലെറ്റർ കൊടുത്ത കല്ലിപ് ഇനിയും തീർന്നിട്ടില്ല അമ്പിളി ചേട്ടൻ തങ്കത്തെ അടിച്ചു മാറ്റുമോ എന്ന ശങ്കയിൽ ക്ളീറ്റോ ചെന്ന് പെടുന്നത് വലിയ ഒഴിയാ ബാതയിലും

    • @vinupp3002
      @vinupp3002 6 лет назад

      ʍųђāʍęδʍųşţђāƒā çђęƒƒ Ep ഹലോ ഭായ്.... whtasupil എന്താ ഇപ്പോൾ വരാത്തത്

    • @epmmchefkitchenworld3540
      @epmmchefkitchenworld3540 6 лет назад

      Vinu PP coming soon

  • @jollyroy2074
    @jollyroy2074 6 лет назад +1

    Nice

  • @sukumaransukumaran9244
    @sukumaransukumaran9244 3 года назад

    എന്തായാലും ഒരുപാട് നന്നായിരിക്കുന്നു ക്ലീറ്റസിനെ പോലെയുള്ള ഒരു വർക്ക് മാത്രമേ ഇത്തരം പിടി വാങ്ങാൻ കഴിയൂ

  • @aleyammamathew9633
    @aleyammamathew9633 2 года назад +1

    Kleeto née nea kondu ka kasenea upakarum ellath Sven kleeto née oru manushen all’s thankam really feel sorry for you kanaken I’m thankam

  • @dreamzzzhappy2264
    @dreamzzzhappy2264 6 лет назад +4

    Good episode 👍👍

  • @msafa1748
    @msafa1748 4 года назад

    Superrrrrr

  • @sweetachusweetachu6687
    @sweetachusweetachu6687 6 лет назад +2

    👍👍👍👍👍👍👍👍👍👍

  • @sajimathai3520
    @sajimathai3520 6 лет назад +2

    Hiiii 😍😍😍

    • @malinis9558
      @malinis9558 6 лет назад

      Saji Mathai hii ☺

    • @sajimathai3520
      @sajimathai3520 6 лет назад +1

      Malini S hii chechi 😊😊mngzzz 😄😄

  • @TetraApple
    @TetraApple Год назад +1

    ithupolathe krumikal undakum chila kudumbathil ohooo sammathikanam Manju Pathroseee ni sahikkannunna aaa koonthane 🙄🙄🙄🙄🙄

  • @yeminworld8811
    @yeminworld8811 6 лет назад +1

    Supr

  • @princysanthosh90
    @princysanthosh90 2 года назад +1

    ഇതെന്ത് മഴ

  • @sufiyabeevi6145
    @sufiyabeevi6145 2 года назад +1

    Cookeril mathrame thankam rice vaykukayullo

  • @Kalipaanl
    @Kalipaanl 3 года назад +1

    രാഖിക്ക് ഇ ഒരൊറ്റ ടിഷർട്ട് മാത്രമേ ഉള്ളു എപ്പ നോക്കിയാലും ഇത് തന്നെ ഇട്ടൊണ്ട് നിൽക്കുന്നത് കാണാം

  • @JayaKumar-kz2tl
    @JayaKumar-kz2tl 6 лет назад +3

    Very nice MANJU

  • @happymoments6703
    @happymoments6703 2 года назад +1

    പാവം ക്ലീറ്റോ

  • @vinoypj5647
    @vinoypj5647 6 лет назад +2

    🌼🌼🌼

  • @Saleem-li7lf
    @Saleem-li7lf 6 лет назад +10

    അമ്മാവനെ കളത്തിലിറക്കണം ക്ളീറ്റസിന്‌ നല്ലോണം പണികിട്ടണം മുട്ടൻപണി അത് കാണാൻ നല്ല രസമാണ്

  • @shanmughammurugan4524
    @shanmughammurugan4524 6 месяцев назад

    Thangam, ...clito mannum chorumalla. Pullanu kazhikkunnathu, mrugam

  • @ramanikrishnan4087
    @ramanikrishnan4087 4 года назад

    Evideya Kanakanum jamanthiyum please kondu varu

  • @seyyathkassim5675
    @seyyathkassim5675 4 года назад

    Cleared annya graha jeeviyano, kadalha ezhudiyavanu OSKAR award kodukkanam.

  • @sudhakarankp3742
    @sudhakarankp3742 6 лет назад +6

    സ്ഥിരം പ്രേക്ഷ്കനായിരുന്നു. ഇപ്പോഴത്തെ നിലവാരം കണ്ട് വിഷമം തോന്നുന്നു. 2 കഥാപാത്രങ്ങളെ മാത്രം ഫോക്കസ് ചെയ്യാതെ, കൂടുതല്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തൂ. ആവര്‍ത്തന വിരസത കൊണ്ട് കഥാപാത്രങ്ങള്‍ വല്ലാതെ വെറുപ്പിക്കുന്നു.....

  • @bobinjoseph5813
    @bobinjoseph5813 3 года назад

    🌹💐

  • @malinis9558
    @malinis9558 6 лет назад +3

    😊 😊 😊 😊 😊

  • @suhaansaleem9345
    @suhaansaleem9345 6 лет назад +2

    Qlito പോലെ ഉള്ളവർ നാട്ടിൽ ഉണ്ട്

  • @rejigeorge4406
    @rejigeorge4406 6 лет назад +2

    Cleeto ellakariyathilum engane thanne aano thankam .....?

  • @vsfanyoutubewhatsappfan9370
    @vsfanyoutubewhatsappfan9370 6 лет назад +2

    ഹായ് അളിയൻസ്

  • @shanmughammurugan4524
    @shanmughammurugan4524 6 месяцев назад

    Clito, valivanavunnu,
    5 kasinu phalamilla.
    Cooker vangubol parayan,

  • @gayathrisujatha6503
    @gayathrisujatha6503 6 лет назад +9

    Nannayi poyi angane thanne venam a handle konde cleetoyude thalaykorennam kodukallo

  • @NISHASWORLD419
    @NISHASWORLD419 2 года назад +1

    1 k avan sahayikkamo🙏

  • @aparnasok
    @aparnasok 6 лет назад +3

    😂😂😂😂😂

  • @sebinep9014
    @sebinep9014 6 лет назад

    Shoot cheyuppol Ee kleetoyude chirivalli potumelo

  • @arifasiddiq9637
    @arifasiddiq9637 6 лет назад +4

    Aaa handilin athra vilayonnumilla.njanum ethinte jolikkarana....40 rubayeyollu

  • @raghulj.r2073
    @raghulj.r2073 6 лет назад +1

    Nta Cleetto polichu 😁😁

  • @Thusharam5865
    @Thusharam5865 3 года назад

    Cleeto....kalacky

  • @aliaparveenyah7457
    @aliaparveenyah7457 2 года назад +3

    Eniku thonnunnatha thankam chechikku evdeyokkeyooo kavya madhavante cut evdeyokkeyooo mothathil illa

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 2 месяца назад

    ഒരു ഗുണവുംല്ലാത്ത ക്‌ളീറ്റോ waiste 🤨

  • @johnsonttjohnson7057
    @johnsonttjohnson7057 3 года назад

    രാഖി സുന്ദരി യാ

  • @sagarnaduvattam4956
    @sagarnaduvattam4956 6 лет назад +1

    Njn kurache late aaayi

  • @Lhsbysareena
    @Lhsbysareena 4 года назад +1

    Ath hawkins cooker allalo ith

  • @ramanikrishnan4087
    @ramanikrishnan4087 4 года назад +1

    Ithu Hawkins alla

  • @saneeshp.k3332
    @saneeshp.k3332 6 лет назад +2

    aa handle kondu cleettokku orennam kodukku.....

  • @shylakareem3816
    @shylakareem3816 3 года назад +1

    As

  • @sujanair4507
    @sujanair4507 4 года назад +1

    😆😆😆😆

  • @ramanikrishnan4087
    @ramanikrishnan4087 5 лет назад +1

    Athu Hawkins alla

  • @yeminworld8811
    @yeminworld8811 6 лет назад

    😉😉😉

  • @legyv5822
    @legyv5822 3 года назад

    Hawkins pinned prestige aayi

  • @caanthony3126
    @caanthony3126 3 года назад

    Super😂🤣😂

  • @remakrish7884
    @remakrish7884 3 года назад

    ഇതു prestige ആണല്ലോ കുക്കർ. Hawkins അല്ല

  • @shanmughammurugan4524
    @shanmughammurugan4524 10 месяцев назад

    Thangam, pongacham venda, clitone ellavarum ariyum.

  • @haneefmannilthodi2913
    @haneefmannilthodi2913 6 лет назад +1

    ee cleetone polethe bharthakanmare aattil mukki kollanam

  • @renjithnair5888
    @renjithnair5888 6 лет назад +6

    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു 20 മിനിറ്റ് പോയതറിഞ്ഞില്ല 😂😂😂😂😂😂

  • @miraclemike6425
    @miraclemike6425 6 лет назад

    please include more characters in each episode , otherwise it's boring.

  • @spectacularflower9663
    @spectacularflower9663 2 года назад +1

    ഗത്തർ 😬😬

  • @maluttyram5766
    @maluttyram5766 4 года назад

    Ambili kutanum rakiyum nala alukal...

  • @sujathakoonath2703
    @sujathakoonath2703 6 лет назад

    Njanane ippo orennam koduthene.. Enthoru manushyan..

  • @pushparajaila1796
    @pushparajaila1796 6 лет назад +3

    11 th🤣🤣🤣🤣

  • @shajahansaji674
    @shajahansaji674 6 лет назад +21

    ഈ ക്ലീറ്റോ ഭയങ്കര വെറുപ്പിക്കലാണ്

    • @vsfanyoutubewhatsappfan9370
      @vsfanyoutubewhatsappfan9370 6 лет назад +1

      shajahan saji ക്ളീറ്റോ പാവം അല്ലെടേ

    • @sanjusajan8254
      @sanjusajan8254 6 лет назад +2

      shajahan saji pavamcleeto chettan anu .. pakshe idakku Oru idi kodukkanum thonnarundu

    • @basheerraihan
      @basheerraihan 6 лет назад +1

      Aaaaa verupikalaan eeeee serialinte vijayam

    • @n.jaml1436
      @n.jaml1436 4 года назад

      Yes

  • @muhamedkozikod1615
    @muhamedkozikod1615 6 лет назад

    onnu.nirthoo.pls.poli

  • @ramanikrishnan4087
    @ramanikrishnan4087 4 года назад

    Hawkins alla

  • @boobymedia2749
    @boobymedia2749 6 лет назад +4

    ഫസ്റ്റ്‌

  • @ae6051
    @ae6051 4 года назад

    O, Bharthaavinodu enthoru puccham! Paavam Kleetusinu divasavum endokke sahikendivarunnu!

    • @Hope12345
      @Hope12345 3 года назад +1

      Kaiyyiliruppu kondalle

  • @antonyettunkal1224
    @antonyettunkal1224 4 года назад

    Cleetoye Bella edu koduthu padippikkanam

  • @babukuttysamuel8701
    @babukuttysamuel8701 6 лет назад

    Cooker not Hawkins ----Prestige

  • @jessijaydenjude7427
    @jessijaydenjude7427 6 лет назад

    😛😛😛

  • @shanavanthika8284
    @shanavanthika8284 3 года назад +3

    Pati riyas

  • @reejahabeeb1875
    @reejahabeeb1875 6 лет назад +6

    Edakleetopoyi chcathu koode

  • @ankithdinesh6882
    @ankithdinesh6882 2 года назад +1

    Patty cletus

  • @muhamedkozikod1615
    @muhamedkozikod1615 6 лет назад

    kanakan.evida.vilikooo

  • @shijukaravaram
    @shijukaravaram 6 лет назад +1

    കംബ്ലയിന്റ്റ് പിടിക്കല്ല തലക്കാണ് ????????അപ്പോൾ ശരി

  • @shakeelajamal4469
    @shakeelajamal4469 6 лет назад +2

    cooker prestige aanello

    • @malinis9558
      @malinis9558 6 лет назад +2

      Shakeela Jamal ഭാര്യയെ സ്നേഹിക്കുന്നവർ എങ്ങിനെ പ്രസ്റ്റീജ് വേണ്ടന്ന് വെയ്ക്കും 😂

    • @vinupp3002
      @vinupp3002 6 лет назад +3

      ഭാര്യയെ വേണ്ടെന്ന് വച്ചാലോ?😁😂

    • @sidheekvadakkayil5410
      @sidheekvadakkayil5410 6 лет назад

      അതൊക്കെ കണ്ടു പിടിച്ചോ

    • @malinis9558
      @malinis9558 6 лет назад

      Vinu PP ഇങ്ങിനെ പോയാൽ ഭാര്യ തന്നെ വേണ്ടാന്ന് വെച്ചോളും 😂

    • @vinupp3002
      @vinupp3002 6 лет назад

      Malini S ഇന്നത്തെ കാലത്ത് കൂടുതലും അങ്ങിനെ തന്നെ ആണ്😅