Aliyan VS Aliyan | Comedy Serial by Amrita TV | Episode : 209 | Sangathiyude Kidappu

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 214

  • @rasiyaindia6079
    @rasiyaindia6079 3 года назад +8

    Thakkilisupersong 🤩🥰

  • @manilal8887
    @manilal8887 4 года назад +7

    Thakkali kutty is very naturel.....I love ......mole

  • @makjaleel9908
    @makjaleel9908 6 лет назад +49

    ഞങ്ങൾക്കു് കനകനും അമ്മയും ജയന്തിയും പിന്നെ ചങ്ങാതി ഫസീലിനേയും കാണണം.... അല്ലാതെ ഈ പ്രോഗ്രാം അധികം മുന്നോട്ടു് പോകില്ല... മരുഭൂമിയിൽ പ്രവാസിയായി ജീവിക്കുന്ന എന്നേ പോലുള്ളവർക്ക് ഈ പ്രോഗ്രാം കാണുമ്പോൾ ഒരു തണുത്ത മഴ നനഞ്ഞ കുളിർമയും വശ്യതയും ആയിരുന്നു.. ഇതിപ്പോ തലവടിച്ചപ്പോൾ കല്ലു മഴ കൊണ്ട അനുഭവമായി പോകുന്നു '... അണിയറപ്രവത്തകർ ദയവായി എന്നെ പോലുള്ളവരുടെ അഭിപ്രായത്തിന് മാന്യമായ തിരുമാനം ഉണ്ടാക്കുക "...plzzzzzzzzz

  • @shameenashameena1272
    @shameenashameena1272 4 года назад +4

    സൂപ്പർ 😀😀😀🐵

  • @anupshoranur
    @anupshoranur 6 лет назад +10

    നടരാജൻ ആള് വേറെ ലെവലാ 🤣🤣🤣🤣

  • @geethashridharan7749
    @geethashridharan7749 4 года назад +8

    cletus was too fuuny ..dialogues given to him ..he is protraying it best..

  • @josekmcmi
    @josekmcmi 6 лет назад +15

    Good lesson. Some parents are over ambitious. "If u judge a fish by its abilities to fly, it will always remain stupid." (Albert Einstein)

  • @sudheermattathil3167
    @sudheermattathil3167 Год назад

    എന്റെ കുഞ്ജമ്മു (തക്കിളി)അടിപൊളി മോളെ

  • @viralzzzsetn3951
    @viralzzzsetn3951 6 лет назад +8

    Guruthvam ulla kutty....😂

  • @jaseelkorpulliyil1426
    @jaseelkorpulliyil1426 8 месяцев назад

    Thakkali super girl❤❤❤😊

  • @jintugeorge1175
    @jintugeorge1175 6 лет назад +8

    Thakkili mol nannaayitte paadunnund....teacherode pookaan para...

  • @jintugeorge1175
    @jintugeorge1175 6 лет назад +9

    Thakkili...song 👌👍😆

  • @naban35
    @naban35 4 года назад +1

    I like your video 🤩🤩🤩🤩🤩⚘⚘⚘🌹🌹🌹

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 года назад +1

    തങ്കം വരുമ്പോൾ ബാക്കി ഉളളവർ കൂടി കട്ട ലോക്കൽ ആകുന്നു.

  • @muhammedshafeeque4087
    @muhammedshafeeque4087 3 года назад +1

    ക്ലീറ്റോ ദേ വീണ്ടും ആ തയ്യൽ മെഷീനിന്മേൽ ഇരുന്ന് ഫോൺ ചെയ്യുന്നു അത് പൊട്ടിക്കാനായിട്ട്...😜

  • @shajukk8608
    @shajukk8608 6 лет назад +44

    കനകനും ഫാമിലിയും ഫാസിലുമില്ലാത്തത് കൊണ്ടായിരിക്കും കഥക്ക് ഭയങ്കര ക്ഷാമം അല്ലേ

  • @Vayalum_Veedum
    @Vayalum_Veedum 6 лет назад +6

    Theepori cleeto😀😀😀

  • @decembergirl2857
    @decembergirl2857 6 лет назад +133

    ഉപ്പും മുളകിലെ രണ്ടു പീക്കിരി പിള്ളേരെ പോലെ ഓവർ ആക്കി വെറുപ്പിക്കാതെ റിയലിസ്റ്റിക് character ആണ് തക്കിളി മോൾ 😍😍😍

  • @shanidnadapparambil678
    @shanidnadapparambil678 4 года назад

    Thakkilinte sthanath vere arelum kondu vanna super

  • @angelofsweetdreams3393
    @angelofsweetdreams3393 6 лет назад +15

    Waste episode without Amma, Kanakan , Chamanthy n Fazil 😏😏😏😏😏😏😏😏😏😏😏😏😏

  • @AlexG-le4yc
    @AlexG-le4yc 11 месяцев назад

    That teacher is very pretty. Whats her name? Watching this show from Melbourne!

  • @AM-be5px
    @AM-be5px 3 года назад +2

    Too much laughed.. it's nice program .

  • @crackitjokeit
    @crackitjokeit 6 лет назад +13

    I like cleetus's beach wear shirt😘😘, gives a freshness to eyes...full of bright flowers 🌺🌷🌹💐🌻🌼🥀

  • @bittyrose9412
    @bittyrose9412 6 лет назад +17

    പാടാൻ താല്പര്യമുള്ള കുട്ടികളെ പഠി പ്പിക്കുകയല്ലേ ടീച്ചർമാർ ചെയ്യേണ്ടത്........, തക്കളി മോൾ വിഷമിക്കണ്ട ...മോൾ നന്നായി പാടുന്നുണ്ട്... 😉😉 ടീച്ചർക്ക് പഠിപ്പിക്കാൻ അറിയാത്തത് കൊണ്ടാ.😏😏....

    • @akshayamuththakli6868
      @akshayamuththakli6868 6 лет назад +3

      😍😍😁thankzzzzz

    • @bittyrose9412
      @bittyrose9412 6 лет назад +2

      Smitha Rs 😀

    • @akshayamuththakli6868
      @akshayamuththakli6868 6 лет назад +2

      njan thakili anew😍

    • @bittyrose9412
      @bittyrose9412 6 лет назад +5

      Smitha Rs 😀 സത്യമാണോ😍😍😍.. തക്കിളി മോളെ ഭയങ്കര ഇഷ്ടമാണ് ഞങ്ങൾക്ക്... You are very very very cute... 😍

    • @prasanthbalakrishnan1821
      @prasanthbalakrishnan1821 6 лет назад

      Akshaya muth Thakli hai thakli.. .

  • @tibigeorge476
    @tibigeorge476 6 лет назад +103

    ഇ പരിപാടി ��ി വേറെ ഏതെങ്കിലും ഒരു ചാനലിൽ ആണെങ്കിൽ ഇപ്പോൾ നമ്പർവൺ പൊസിഷനിൽ ആയേനെ

  • @sreelalchinnu1185
    @sreelalchinnu1185 4 года назад +1

    It is so best 😇😇

  • @jessijaydenjude7427
    @jessijaydenjude7427 6 лет назад +4

    Theepori cleetus😂😂😂😂

    • @hananahhashim296
      @hananahhashim296 Год назад

      E🥰😟😟😟🥰🥰😆😆😆😆😆😆😆😆🥰

  • @simy79
    @simy79 6 лет назад +8

    Please upload latest episodes ...

  • @alikoyasaibu7046
    @alikoyasaibu7046 5 лет назад +3

    നല്ല സീരിയൽ

  • @crackitjokeit
    @crackitjokeit 6 лет назад +9

    Thakli "minnaminungu" song nannayi paadillo 👏👏thakli sherikkum nannayi paadumnnu thonnunnu...🤔🤔serialnu vendi moshamayi padithannu thonnunnu...

  • @vv4037
    @vv4037 6 лет назад +4

    Ohhh vanno.. Ethrayum divasam evidayirunnu😎

  • @haniyamadharimadhari92
    @haniyamadharimadhari92 6 лет назад +3

    iam very like this program

  • @srinivasaniyer6158
    @srinivasaniyer6158 10 месяцев назад

    Cleeto is correct
    Muthu has no shruthy,Thalam etc.

  • @khaleelmohamed2446
    @khaleelmohamed2446 6 лет назад +4

    Pls upload upcoming episodes 😊😊

  • @shanmughammurugan4524
    @shanmughammurugan4524 Год назад

    Ddadykku varumanam jeevithathil illa.
    Panieduthal varumanam varum.

  • @lalisafunvlog7010
    @lalisafunvlog7010 4 года назад +2

    Super episode 😍😍

  • @n.d.antonyn.d.antonygreatj7176
    @n.d.antonyn.d.antonygreatj7176 3 года назад

    Thakli mol song 😂😂😂😂😂

  • @shyamaprakashan7654
    @shyamaprakashan7654 6 лет назад +7

    Nadarajan..😂😂

    • @hananahhashim296
      @hananahhashim296 Год назад

      D 🪵🌿🌿🪵😵🌿😵🌿🌿😵🌿😵🌿😵🌿😵🌿😵😵🌿😵🌿😮🌿🌚🤣🌚🤣🥱🌚🥱🌚🥱🌚🌿😮🌿😮🌿😮🌿😇😇🌿🌿😇🤡🌿🤡🌿🤡🌿🤡🌿🤡🌿😇🌿

  • @sibishyju7502
    @sibishyju7502 4 года назад

    Fantastic job for you guys

  • @shihabpalengara4890
    @shihabpalengara4890 6 лет назад +13

    എല്ലാവരും കാണുന്നദ് കൊണ്ട് ഇവർ tight ആക്കുകയാണ്

  • @elizabucher713
    @elizabucher713 6 лет назад +5

    Please upload on right time....

  • @ayoobkhan5041
    @ayoobkhan5041 4 года назад

    സൂപ്പർ

  • @samahkb2019
    @samahkb2019 4 года назад +1

    Nice serial

  • @anjalimathew9035
    @anjalimathew9035 6 лет назад +3

    Manju ee showil oru padu sheenichu But marimayam Ithrayum sheenichittilla...

  • @mohammedali2538
    @mohammedali2538 6 лет назад +13

    തക്കിളി മുത്തിനെ ഞാന്‍ പാട്ട് പഠിപ്പിക്കും

  • @anuthanu1947
    @anuthanu1947 6 лет назад +49

    ഇത്ര വേഗം upload ചെയ്യേണ്ടിയിരുന്നില്ല.....ഒരു 2 ആഴ്ച കൂടി കഴിഞ്ഞിട്ടു upload ചെയ്ത മതിയാരുന്നു...

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +4

    ഒരു മാതിരി ചെയ്ത ആയിപോയി എത്ര ആയി കാത്തിരിക്കുന്നു

  • @sreegoury3810
    @sreegoury3810 4 года назад

    Manju cheachi adipoiii

  • @aneesa6065
    @aneesa6065 6 лет назад +16

    After episode 208, it has been taken 2 wks to upload 209 right?

    • @rkrparayil4569
      @rkrparayil4569 6 лет назад

      yes

    • @boomboom23023
      @boomboom23023 6 лет назад

      anees a full episodum upload cheythittilla

    • @boomboom23023
      @boomboom23023 6 лет назад +2

      Uploaders veendum vaikippichu thudangi...ingane poyal viewers kurayum...

  • @raazirazak9742
    @raazirazak9742 6 лет назад +1

    Polichu

  • @fidhak1021
    @fidhak1021 6 лет назад +1

    Super

  • @hakeenshaju5360
    @hakeenshaju5360 6 лет назад +25

    തങ്കം ഇപ്പൊ ശരിക്കും തടി കുറക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് തോന്നുന്നു.
    മുൻകാല എപ്പിസ്സോടുകളിലെ തങ്കത്തിന്റെ പകുതിയേ ഉള്ളൂ ഇപ്പൊ.

    • @salishp.s2642
      @salishp.s2642 6 лет назад +2

      hakeen shaju ippo uppum mulakum kaanarille bosse??coment kaanarilla...

    • @hakeenshaju5360
      @hakeenshaju5360 6 лет назад +6

      Salish p.s Hi...🙋
      UM എന്നും ഒരേ കാഴ്ച കൂട്ടത്തിലൊരു ഗർഭവും , വല്ലാതെ bored ആയി തോന്നുന്നു.

  • @manishpillai1037
    @manishpillai1037 6 лет назад +6

    കഴിഞ്ഞ ഒരാഴ്ച സീരിൽ ഇല്ലായിരുന്ന?

  • @hakeenshaju5360
    @hakeenshaju5360 6 лет назад +4

    Hoo hoo
    Njaan first

    • @songmania5163
      @songmania5163 6 лет назад

      hakeen shaju njan aa first

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      Song Mania 😌
      😂😂😂

    • @ajitha3931
      @ajitha3931 6 лет назад +1

      hakeen shaju thannee kollllo sammanam undo

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      Ajitha Kumari 😜😜

    • @mpaul8794
      @mpaul8794 4 года назад

      അതൊക്കെ ഒരു കാലം.

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +55

    ഉറക്കമെണീറ്റ് വരുമ്പോ ആണോ ബോധം ഉണ്ടായേ അപ്‌ലോഡ് ചെയ്യൻ ? പറ്റില്ലേൽ കളഞ്ഞിട്ട് പോടേയ് ...

  • @VaalMaakri
    @VaalMaakri 6 лет назад +4

    Nadarajan ki jai

  • @jyothysasidharan6387
    @jyothysasidharan6387 4 года назад

    Super nice

  • @farookcholayil654
    @farookcholayil654 6 лет назад +9

    Hi

  • @binugopi6004
    @binugopi6004 6 лет назад +1

    Super acting

  • @shimnashahid652
    @shimnashahid652 5 лет назад +1

    Good prgm

  • @Minnuuuuuuu
    @Minnuuuuuuu 3 года назад

    പുതിയ കനകൻ മതിയായിരുന്നു പഴയ രസമില്ല 🙁

  • @shanmughammurugan4524
    @shanmughammurugan4524 Год назад

    Thangam, daddy (clito) paisa illa.ennanu paisa vannathu. Snehichu kalyanam poare.

  • @siyadsiyu8658
    @siyadsiyu8658 6 лет назад +6

    🙋

  • @sirajmundathodansiraj3284
    @sirajmundathodansiraj3284 4 года назад +1

    👍👍

  • @cheriachanria51
    @cheriachanria51 6 лет назад +3

    Upload other episodes

  • @megharathratheesh1891
    @megharathratheesh1891 6 лет назад +2

    210 eni ethra month kazhinjitano idunne.....kananulla thrillum kalanju.....ippo

  • @Hero-xt2lu
    @Hero-xt2lu 6 лет назад +4

    Natarajan fans ki jai !

  • @kksanthosh7889
    @kksanthosh7889 6 лет назад +89

    അച്ചടക്കം ഇല്ലാത്ത അപ്ലോഡർ. ഈ നല്ല പ്രോഗ്രാം അമൃത ടീവിയിൽ നിന്നും മാറ്റിയാൽ നന്നായിരുന്നു പ്രൊഡ്യൂസർ സർ.ഉപ്പും മുളകും പ്രോഗ്രാം കൃത്യമായി യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നു.അതുകൊണ്ടു തന്നെയാണ് അതിനു viewvers 10 മില്യൺ ഒക്കെ ആയത്.ഉപ്പും മുളകിനെക്കാളും നല്ല പ്രോഗ്രാം അളിയൻ vs അളിയൻ ആണെങ്കിലും നിങ്ങൾ തോന്നിയത് പോലെ എപ്പോൾ എങ്കിലും അപ്ലോഡ് ചെയ്യുന്നതുകൊണ്ടാണ് ഇതിനു viewers വളരെ കുറഞ്ഞു പോയത്.ഞങ്ങൾ സ്ക്രീൻ recorder ലൂടെ കണ്ടു കഴിഞ്ഞു.എടുത്തോണ്ട് പോ.വന്നിരിക്കയാ തോന്നിയത് പോലെ👊👊👊😠

    • @kksanthosh7889
      @kksanthosh7889 6 лет назад

      Informatie Verspreider,വളരെ ശെരിയാണ്..

    • @kksanthosh7889
      @kksanthosh7889 6 лет назад +3

      ഉപ്പും മുളകും ഇന്നലെ 8 മണിയുടെ എപ്പിസോഡ് ഇന്ന് 8മണിക്ക് മുൻപായി യു ട്യൂബിൽ വന്നു.അവർ വളരെ കൃത്യമായി ഇങ്ങനെ ചെയ്യുന്നുണ്ട്.അതുകൊണ്ടു തന്നെ പ്രവാസികൾക്കും ജോലി കഴിഞ്ഞു വരുന്നവർക്കും അവരുടെ ഫ്രീ ടൈം ഇത് കാണാൻ ഉപയോഗിക്കാം.മറിമായം,തട്ടിയും മുട്ടിയും ഇവയൊക്കെ ഇതുപോലെ കൃത്യമായ ഇടവേളകളിൽ അപ്ലോഡ് ചെയ്യുന്നു.അതുകൊണ്ടു ഇതിനൊക്കെ viewers കൂടുന്നു.നമ്മുടെ അളിയൻ മാത്രം👎👎👎

    • @Shyammattakkara75
      @Shyammattakkara75 6 лет назад +5

      ഉപ്പും മുളകും പ്രോഗ്രാമിനെക്കാളും ഞാൻ കാണുന്നതാണ് ഈ പ്രോഗ്രാം പക്ഷെ കൃത്യമായി യുട്യൂബിൽ അപ്ലോഡ് ചെയ്തില്ലെങ്കിൽ മറ്റുള്ളവർ ചെയ്യും ....വെറുതെ പ്രോഗ്രാം നശിപ്പിക്കരുത്

    • @lailaani63
      @lailaani63 6 лет назад +3

      very true , we are here in USA only depending RUclips for watching this program

    • @vinupp3002
      @vinupp3002 6 лет назад

      👌👌👌👍👍

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 6 лет назад +6

    welcome back
    adutha episode e masam undagumo?????!!!!

  • @shakeelaoji
    @shakeelaoji 4 года назад +6

    Ee thakkiline enthina mone ennu vilikunath....aval mol alle

    • @ajithasuresh9592
      @ajithasuresh9592 3 года назад

      മോനെ എന്നുവിളിച്ചാലെന്താ ഞാൻ വിളിക്കാറുണ്ട്

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 лет назад +9

    Thakkili mol nannayi abhinayikkumallo. Pattu venda

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +5

    അമൃത tv യിലെ ആരെങ്കിലും നമ്പർ കിട്ടുമോ

  • @Powerfulamerica-l7o
    @Powerfulamerica-l7o 6 лет назад +5

    എന്റെ പൊന്നു സുഹൃത്തെ ഒന്ന് കൃത്യമായി അപ്ലോഡ് ചെയ്യൂ പ്ലീസ്

  • @sakariyasakar943
    @sakariyasakar943 6 лет назад +5

    മോൻ വിളി കുറച്ചു kodunnudde

  • @rajeshr6546
    @rajeshr6546 4 года назад

    Good

  • @shifnashipzz3917
    @shifnashipzz3917 6 лет назад +1

    super

  • @aadiaami9049
    @aadiaami9049 4 года назад +2

    Koothara manju

  • @varghesevarghese9760
    @varghesevarghese9760 6 лет назад +1

    Kanakan illaathathukonde oru rasavumilla, ee bekidante chalava kettu maduthu.

  • @syamrmohan
    @syamrmohan 5 лет назад +1

    ഇത് ഇപ്പൊ സംപ്രേക്ഷണം ചെയ്യുന്നില്ലേ...

  • @ponnusrk6486
    @ponnusrk6486 6 лет назад +1

    Ethra divasamayi kathirikunnu ..

  • @Althu.
    @Althu. 6 лет назад +4

    എവിടാരുന്നു uploadre

  • @songmania5163
    @songmania5163 6 лет назад +1

    First adiche

  • @DaniDani-ow4nh
    @DaniDani-ow4nh 6 лет назад +6

    Uppum mulakum ipo boru anu. Aliyan vs aliyan fantastic

  • @najeebndvtm9372
    @najeebndvtm9372 6 лет назад +6

    ഹായ് എവിടെ ആയിരുന്നു

    • @athiraunnikrishnan1756
      @athiraunnikrishnan1756 4 года назад

      ruclips.net/video/bMSeeiohsdk/видео.html onnu subscribe cheyyamo

  • @ramanikrishnan4087
    @ramanikrishnan4087 2 года назад

    Ee pattu kettittu nannayi padunnu ennu Thangam mathrame parayu

  • @shakirchoolakal5436
    @shakirchoolakal5436 6 лет назад +1

    Atleast you can include Fazil and Anmavan. Very upset

  • @hameedhameedph9362
    @hameedhameedph9362 3 года назад

    Ade Anda mon anne vilikkunnath?

  • @noorjahanmubarak3481
    @noorjahanmubarak3481 6 лет назад +3

    Uploading late aayath kond e serialne patti thanne marannu.. kaanaan interestum poyi

  • @aliraabdulzameer5243
    @aliraabdulzameer5243 6 лет назад +2

    uploading late 😥😥😥😥

  • @niharjohn3084
    @niharjohn3084 4 года назад +1

    Ee natarajane poleyulla bore charactersine mattannam

  • @subaircs4472
    @subaircs4472 6 лет назад

    Nice

  • @ramanikrishnan4087
    @ramanikrishnan4087 3 года назад

    Thankam Nannayi padunna aalanu appol thkliyude pattu mosamanenni manassilayille

  • @LittleDummyhead
    @LittleDummyhead 6 лет назад +1

    🤗vanno

  • @achukannan6811
    @achukannan6811 4 года назад

    തകിളിയ മോളേ റീൽകാറ്റ്റീനീ

  • @linexustjk6061
    @linexustjk6061 6 лет назад +3

    ഇതിലും ഭേതം പാലാ ആയിരുന്നു

  • @sajeersajinaz7618
    @sajeersajinaz7618 6 лет назад +6

    Thakli mone polichutta ilove you da kutta

  • @nizamvk82
    @nizamvk82 6 лет назад +2

    വന്നോ എവിടെ ആയിരുന്നു

  • @sudheermattathil3167
    @sudheermattathil3167 Год назад

    ക്ളീറ്റോ കൂമ്പ് ഇടിച്ചു കലക്കണം

  • @Happy...281
    @Happy...281 6 лет назад +5

    Edilude oru wrong msg anu kodute pattu padikan paduna kuttikal thane venam nu illa alathavarkum padichal paadan patum .adu pole pattu padikan prayam oru preshnam alla.edil thakkiliku padikan interest undu adondu thankam kuttiye vitte

    • @decembergirl2857
      @decembergirl2857 6 лет назад +1

      achu R illatha kazhiv undaki edukan pad pedunnathinekal nallath ulla kazhivine prolsahipikunathalle.

  • @rajkunjumon3517
    @rajkunjumon3517 6 лет назад +2

    Episode is getting deviated from the title