ഈ ലില്ലിയെ പോലെയുള്ള കുറേ മനുഷ്യർ ഉണ്ടേ... ഓരോന്നും പറഞ്ഞ് സൂക്കേട് ഉള്ളവനെ ആധി കേറ്റി പ്രയാസപ്പെടുത്തി കൊല്ലും 😁 അസുഖത്തേക്കാളും ഇങ്ങനത്തെ കുടുംബക്കാരാണ് പ്രശ്നം 🤦🏻♀️
ഇപ്പോൾ എന്തെങ്കിലും ടെസ്റ്റ് ചെയ്യാൻ ലാബിൽ പോയാൽ പല ലാബിലും പല റിസൾട്ട് ആണ് തരുന്നുത് ഇതിൽ ഏത് റിസൾട്ട് വിശ്വാസിക്കണമെന്ന ചോദ്യം ചോദിച്ചാണ് അളിയൻ സ് ഇന്ന് എപ്പിസോസ് അവസാനിപ്പിച്ചത്😂😂😂😂😊
അസുഖമൊന്നും വേണ്ട: നിങ്ങൾ എല്ലാ വരും ഇതേ പോലെ നല്ലതായി തന്നെ ഇരുന്നാ മതീ.... ലില്ലി പെണ്ണെ ഞാനും നേർച്ച നേർന്നു പോയി... തങ്കം ഇല്ലാതിരുന്നതു് നന്നായി ... മനുഷ്യരെ കരയിപ്പിച്ച് കൊന്നേനേ... സൂപ്പർ.....❤❤❤❤❤❤
Fun episode .. and it also has a serious message in it: go for tests only on the advice of and under the supervision of an authorised medical practitioner....
അളിയൻസ് ആദ്യമൊക്കെ നല്ല രസമുണ്ടായിരുന്നു. ഇപ്പൊ ബോർ ആയി 😔. അതുപോലെ ലേഡീസ് റൂം ആദ്യം നല്ല രസമുണ്ടായിരുന്നു അതും ബോർ ആയി 😭. ഇപ്പൊ നല്ലത് സുരഭിയും സുഹാസിനിയുമാണ് അതും ഇനി ബോറാക്കി തരും 🙄
ക്ലിറ്റോ യുടെ കരച്ചിൽ കാണുപോൾ ജഗതീയുടെ കൂട്ടെ തോന്നും. ഒരു വ്യക്തികും രോഗങ്ങൾ വരാതിരിക്കാൻ പ്രാത്ഥികാം. 🙏🏼
thanksthinu vayya,sugery kazinju
അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടിക്ക് ❤🔥
ചേട്ടാ ചേട്ടാ കരച്ചിൽ കരഞ്ഞു കരഞ്ഞിട്ട് ഞങ്ങൾ ചിരിച്ചു ചിരിച്ചു ചാവാറായി 😂😂 റൊണാൾഡ് ചേട്ടൻ പൊളിയാട്ടാ അത് കേറി കേറി വരുന്നുണ്ട് തൊള്ള പൊളി എന്ന് പറഞ്ഞാൽ റൊണാൾഡ് 😂😂😂
Ronald ന്റെ script കൊള്ളാം🙂
@@ushadhanyatha1813അതെ
@@ushadhanyatha1813അതെ
👏👏👏👏പൊളി... സൂപ്പർ 👏👏അമ്മാവന്റെ ചോദ്യം കിടുക്കി 👌👌👌
റൊണാൾഡ് മച്ചമ്പിയുടെ സ്ക്രിപ്റ്റ് ആണോ.... തകർത്തു 👌👌👌♥️♥️
സ്ക്രിപ്റ്റ് റൊണാൾഡ് മച്ചമ്പി 👍
ആധുനിക മദ്യപുരാണത്തിൻ്റെ...😅😂🤣കലക്കി...
ലില്ലി പുതിയ ഡ്രസ്സിൽ ആണെല്ലോ👌
ഗുഡ് episode 👏👏👍
അളിയൻസ് ❤❤
ഉണ്ണിയപ്പത്തിനു പിന്നെ വരാമെന്നുള്ള റൊണാൾഡോയുടെ ആംഗ്യവും, ലില്ലിയുടെ ചിരിയും, കനകന്റെ കണ്ടുപിടിത്തവും.. നല്ല അഭിനയ മുഹൂർത്തങ്ങൾ❤️❤️❤️
റൊണാൾഡോ കൂടെ ഉണ്ട്
True 😂😂😂❤❤❤
Lilliuda. Nallzabi
നല്ലുവിനെയും സയ്യുവിനെയും മുത്തിനെയും കണ്ടിട്ട് കുറേ നാൾ ആയല്ലോ നാളെ നല്ലവും മുത്തും സയ്യുവും ഉള്ളത് ഇടുവോ തങ്കവും❤❤❤❤
കുറെ മാസങ്ങൾക്ക് ശേഷം നല്ലൊരു എപ്പിസോഡു കണ്ടു നന്നായി ചിരിച്ചു😂😂😂😂
Eth kandit chirichoono😮 nthelum asugham indavum chettanu
ജഗോ സ്നേഹ
Mfkh xnfyouw hyaiH. Gagan skshs
ഈ ലില്ലിയെ പോലെയുള്ള കുറേ മനുഷ്യർ ഉണ്ടേ... ഓരോന്നും പറഞ്ഞ് സൂക്കേട് ഉള്ളവനെ ആധി കേറ്റി പ്രയാസപ്പെടുത്തി കൊല്ലും 😁 അസുഖത്തേക്കാളും ഇങ്ങനത്തെ കുടുംബക്കാരാണ് പ്രശ്നം 🤦🏻♀️
25:23 ക്ലീറ്റസ്സിൻ്റെ ഈ അവസ്ഥ കണ്ടപ്പോൾ കിലുക്കത്തിൽ ഇന്നസേണ്ടിൻ ലോട്ടറിയടിച്ച സീൻ ഓർമ്മ വന്നു..😅21:25 റൊണാൾഡ്.. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ. 😂😂
ക്ലീറ്റോ, റൊണാൾഡ് , ലില്ലി, കനകൻ...സൂപ്പർ ..... ക്ലീറ്റോയുടെ കരച്ചിൽ ..സൂപ്പർ
ഇപ്പോൾ എന്തെങ്കിലും ടെസ്റ്റ് ചെയ്യാൻ ലാബിൽ പോയാൽ പല ലാബിലും പല റിസൾട്ട് ആണ് തരുന്നുത് ഇതിൽ ഏത് റിസൾട്ട് വിശ്വാസിക്കണമെന്ന ചോദ്യം ചോദിച്ചാണ് അളിയൻ സ് ഇന്ന് എപ്പിസോസ് അവസാനിപ്പിച്ചത്😂😂😂😂😊
Susu vile Muthu ❤Cleeto evre kanumpol thanne chiri varum😂😂😂
Wonderful acting by Lilly.. hats off to her..! May God bless her..🌹🌹🌹
സൗണ്ട് പ്രശ്നം ഉണ്ടായിരുന്നു... എങ്കിലും മത്യം കഴിക്കുന്നോർക്കുന്നുള്ള ഒരു എപ്പിസോഡ് സമർപ്പിക്കുന്നു ത്തിനു നന്ദി രാജേഷേട്ടാ.. ഒരു ചാൻസ് tharo🙏❤❤❤❤
ക്ലീറ്റോയുടെ കരച്ചിൽ കണ്ടു ചിരിച്ച് ഒരു പരുവമായി.
റോസ്മേരിയെ കളഞ്ഞു ബാക്കി എല്ലാവരും നല്ല ആക്ടിങ്, റൊണാൾഡോ ഇനി എല്ലാ എപ്പിസോഡില് ഉണ്ടാകാൻ ശ്രെദ്ധിക്കുക serikum നല്ല ആക്ടർ
റൊണാൾഡിന്റെ മുഖം കൊണ്ടുള്ള ഗോഷ്ടി കാണിക്കൽ സൂപ്പർ ആണ്, ചിരിച്ചു മതിയാവും 😂
ക്‌ളീറ്റോന്റെ കരച്ചിൽ കേൾക്കുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ☺️☺️☺️☺️
3 days miss cheythavar undoo
എനിക്ക് ലില്ലിയെ പോലെ ഒരു പെണ്ണിനെ കല്യാണം കഴിച്ചു കിട്ടാൻ ആണ് ആഗ്രഹം ❤ ഒത്ത സൗന്ദര്യവും സ്വഭാവവും❤❤❤
അമ്മാവന്റെ അവസാന ചോദ്യത്തിലുണ്ട് എല്ലാം. ക്ളീറ്റോ കലക്കി
മനുഷ്യർ മാർ ഇത്രേ ഉള്ളു... അതിനിടയിൽ നമ്മൾ പലതും കാണിച്ചു കൂട്ടുന്നു 👍😢
അമ്മാവന്റെ ആ ചോദ്യം അടിപൊളി ആയിരുന്നു 😂😂😂
യെസ്
Cleeto ന്റെ കരച്ചിൽ ചിരിച്ചു ചത്തു 🤣🤣🤣
Ashyooo ethoke kandu chirikanam nki thaan nthoru durandham aahnu swayam alojich nokk kashtam😂
അസുഖമായിട്ടുള്ള എപ്പിസോഡ് വേണ്ട നിങ്ങളെയൊക്കെ സ്വന്തം കുടുമ്പമായിട്ടാണ് കാണുന്നത് ശെരിക്കും വിഷമമായി
അസുഖമൊന്നും വേണ്ട: നിങ്ങൾ എല്ലാ വരും ഇതേ പോലെ നല്ലതായി തന്നെ ഇരുന്നാ മതീ.... ലില്ലി പെണ്ണെ ഞാനും നേർച്ച നേർന്നു പോയി... തങ്കം ഇല്ലാതിരുന്നതു് നന്നായി ... മനുഷ്യരെ കരയിപ്പിച്ച് കൊന്നേനേ... സൂപ്പർ.....❤❤❤❤❤❤
Satham
Ronald at 19:50: ഒന്നൂടെ പറഞ്ഞേ.😂😂😂
അനീഷ് താങ്കളുടെ മൈക്ക് ക്ലിയർ ഇല്ല സൗണ്ട് കേൾക്കാൻ കഴിയുന്നില്ല
ക്‌ളീറ്റോയും തങ്കവുമായി എന്തെങ്കിലും പ്രശ്നമുണ്ടോ ഈ യിടെയായി ഒരുമിച്ചു കാണാറില്ല 😔😔
ക്ലീറ്റോടെ കരച്ചിൽ കണ്ട് ചിരിച്ചു ഒരു വഴിയായി 😂😂😂
Ethoke kandu chiri vanoonu paranja peruvazhi aavum kashtam
Clito , kanakan & Lily just rocked. Super performance. 🎉🎉
Cleetoyude chiri athre vruthikedano ningal arum chirikkarille?
கதைக்கு ஏத்தவசனம் நடிப்பு அருமை ❤❤❤❤
Good acting by Clito....keep it up....Kanakan, Lilly, Ammavan and Ronald all are given their good role
ആവശ്യമില്ലാത്ത നാടകീയത ലില്ലിയ്ക്ക് അത്രയ്ക്കും ആശ്യമുണ്ടോ
Santhosham വന്നാലും സങ്കടം വന്നാലും കുപ്പി നിർബന്ധം😊
കുടിച്ചതുകൊണ്ട് മാത്രമല്ല ലിവർ സിറോസിസ് വരുന്നത്.
റൊണാൾഡോ സൂപ്പർ ചിരിച്ചു ചത്തു 😂😂😂
കള്ള് കുടിച്ചു കരൾ പോയാൽ ആ വിഷമം മാറാൻ ..രണ്ട് എണ്ണം അടിക്കുന്നവര് ആണ് നമ്മൾ മലയാളികൾ🤣🤣
ലിവർ സിറോസിസ് വന്നാൽ ഒരു ചികിത്സായില്ലാത്തതുപോലെയാണ് ലില്ലിയും, ക്ലീറ്റസ് കരയുന്നത്. വിദ്യാഭ്യാസമില്ലാത്തതിന്റ കുറവ് കാണാനുണ്ട്.
ചികിത്സ ഉണ്ടെന്ന് വെച്ച് വേണ്ടപ്പെട്ടവർക്ക് അസുഖം വരുമ്പോൾ കരയാതിരിക്കുവാ ആരെങ്കിലും
ഷെറി വിദ്യാസമ്പന്ന
കിടു ❤❤💪💪
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli ❤️❤️💖💖
Good message for us. Every body should give up drinking🎉🎉🎉🎉.
കനകന്റെ ശബ്ദം കുറവാണല്ലോ. ഇത് ഷൂട്ട് ചെയ്യുമ്പോൾ ഡയരക്ടർ എന്താ മാനത്തു നോക്കി ഇരിക്കുവായിരുന്നോ.
ഈ സീരിയലിൽ ഡബ്ബിംഗ് ഇല്ലേ അപ്പോ
എഡിറ്റിംഗ് എന്തോ പിശക് പറ്റിയത് ആകും
@@jeffinjohn8096 ഡബ്ബിങ് ഇല്ല സ്പോട്ടിൽ ഡയലോഗ് പറയുന്നതാണ്
Paavam lily karayumbol sangadam thonunnu... excellent performance..kanakan and cleeto Adipoli🤣🤣🤣🤣
ഒരു നല്ല എപ്പിസോഡ് 👍പക്ഷെ മദ്യപാനം കൊണ്ടുണ്ടാവുന്ന അസുഖം കാണിച്ചിട്ടും ഇതിലും മദ്യത്തിന് മുൻഗണന കൊടുത്തു. കഷ്ടമായിപ്പോയി 👊
Cleetto കരച്ചില്‍ kandu
Othiri chiriyayi.🤣😅😂
ഹോ, ഇടയ്ക്കിടെ മാലതി യെ കാണുന്ന തു മാത്രം ആണ് അങ്ങോട്ട് രസിക്കാത്തത്
ആരാ മാലതി ?
@@thomasvazhoor7621 ഹരിതകി
😂
ഒന്നുടെ സ്കാൻ ചെയ്യാതെ ഒരു നിഗമനത്തിൽ എത്താൻ പറ്റില്ല..... ഇതു തന്നാണ് ഇപ്പോഴുള്ള ലാബു കളുടെ അവസ്ഥ.... നമ്മൾ എന്തു വിശ്വസിക്കും
ക്ലീറ്റോടെ കരച്ചിൽ കാണാൻ സൂപ്പറാ😅😅
ഇതുപോലെ തെറ്റ് പറ്റിയ സംഭവങ്ങൾ പലതും ഉണ്ടാവാറുണ്ട്
അളിയൻസ് സൂപ്പർ 👍🏻😀
Super episode ... Ronald 👌👌👌👌
കനകന്റെ സൗണ്ട് ക്ലീയറില്ല
Sariyanu
Ath seriyaan
Seriyaa.
Star മാജിക്കിൽ പോയി ഒച്ചപ്പാട് എടുക്കുന്നുണ്ടായിരുന്നു ചിലപ്പോ അതിന്റെ ആയിരിക്കും 😮😮
ശെരി യാണ് ഞാൻ പറയാൻ വന്നതാ 😂😂
Cleettode karachil...comedy😀
Pappachan olivilanu movie kandu soumya chechy❤️❤️❤️
ഓണക്കാല എപ്പിസോസുകൾ ഓരോന്നായി വരട്ടെ. കാത്തിരിക്കുന്നു - അമ്മ - മാസ് എൻട്രി വരട്ടെ.
അമ്മക്ക് സുഖമില്ലെന്ന് തോന്നുന്നു
Amma dubai oriented oru web series varunnund..athil undenn thonnunn..Athinte launchil undayirunnu
Face expressions of all acters so good
Kanalante sound kelkkan volium koottiyappo ronald nte alarch kett sound kurakkunn.....
Nallaab 15:10 inamadrav
റൊണാൾഡോ അഭിനയം സൂപ്പർ 👍
Fun episode .. and it also has a serious message in it: go for tests only on the advice of and under the supervision of an authorised medical practitioner....
Ammmavan last polichu..😂😂
കരച്ചിൽ over acting aayipoyi😮😮
എന്റെ അളിയന് ലിവർ സിറോസിസ് വന്നപ്പോൾ ഇതിലും വലിയ കരച്ചിൽ ആർന്നു
Nice kodangavila അടിപൊളി
That video call really was heart touching
Not at all audible due to background score in some of the portions.
Oralku asugam Vanu karayunath kandt njn chirikunath ith adyamayitta😅😅😅
സൂപ്പർ ❤
Ee episode nnn endhoo ore sound problem ulla Poole thonnunu😢super content aayirunnu😊
എല്ലാംവർക് ഓണം വന്നോ 💕💕💕💕💕💕💕💕💕😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പാപ്പച്ചൻ ഒളിവിലാണ് മൂവി കണ്ടു .ലില്ലി സൂപ്പർ ആയിട്ടുണ്ട് മൂവിയിൽ
മൊത്തത്തിൽ വല്യായ തട്ടു കേടു ഇല്ലായിരുന്നു. SKit ആയി തോന്നി. ലില്ലി വളരെ ബോർ . തറ കോമഡി ചെയ്യുന്ന നിലാവരം
Lillykkutty karayumbo sangadam varum😢 but cleeto karayumbo chiri varunnu😅
അമ്മാവന്റെ ചോദ്യം പൊളിച്ചു പല സ്കാനിങ് സെന്റർരിലും മുൻപ് ഫീഡ് ആയ report കൊടുക്കുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്
The production team and editor must be more careful with audio and visuals.
BGM bore aayi...sound onnum kelkkunnilla...plZ do work on it...
Bad audio. Sound editor was sleepy or intoxicated?
സൂപ്പർ 👌
Vanneeeeee😘😘🥰🥰😍😍❤❤
ഇടയ്ക്കിടെ സൗണ്ട് കുറവാകുന്നു . 😊
എജ്ജാതി കരച്ചിൽ.. ക്‌ളീറ്റോ മച്ചമ്പി 🤣🤣🤣🤭
ഇന്നെന്താ സൗണ്ട് കുറവ്
വേറൊരിടത്തു കൂടെ Test ചെയ്യ😂😂😂
Mr.Cleeto do'nt worry about starting stage.
Soooopper epppi.....😂😂😂😂😂
ക്ളീറ്റോയുടെ രോഗവിവരം അറിഞ്ഞത് മുതൽ ലില്ലിയുടെ കരച്ചിൽ ബോർ ആയില്ലേ! അസുഖം വരാത്തവർ ആരുണ്ട്?
അളിയൻസ് ആദ്യമൊക്കെ നല്ല രസമുണ്ടായിരുന്നു. ഇപ്പൊ ബോർ ആയി 😔. അതുപോലെ ലേഡീസ് റൂം ആദ്യം നല്ല രസമുണ്ടായിരുന്നു അതും ബോർ ആയി 😭. ഇപ്പൊ നല്ലത് സുരഭിയും സുഹാസിനിയുമാണ് അതും ഇനി ബോറാക്കി തരും 🙄
അതും ബോർ തന്നെയാ ഇപ്പൊ 🥴ഒരു ഉഡായിപ്പ് ഗർഭം 🤢
സുസു ഇന്ന് നല്ല കോമഡി എപ്പിസോഡ് ആയിരുന്നു
അതും ബോർ ആയി തുടങ്ങി ദിവ്യ ഗർഭം
Ronald...the script writer,👏👏
ക്ലീറ്റോൻ പൂസായപ്പോ എല്ലാം റൊണാൾഡിനെ ഏപ്പിച്ചു. കൂർക്കം സഹിക്കാൻ മേല, കാട്ടുപന്നിയുടെ ശബ്ദം
ലില്ലിയുടെ പറച്ചിൽ കേട്ടാൽ ക്ളീറ്റോ മരിച്ചതുപോലുണ്ട്
Bgm music karanam dialogues kelkunilla. Episode air cheyyunathinu munbu check cheyyaar ille ?
Ronald super innocent funny character
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
4:35 ക്‌ളീറ്റോ യുടെയും മൈക്ക് problem ആണല്ലോ
In RUclips ads are OK but there must an option to skip it.
ക്ലൈമാക്സ്..😢😮😅
അമ്മാവൻ 😂😅പാവം ക്ലീറ്റോ 😄😂😂
Sad aanenkilum cleeto yude karachil kandappo chiri aann vannath
super script ronaldine hats off valare bhangiyayee varunnu
Sound no clear
ലില്ലി വന്നപ്പോ അളിയൻസിൽ ഐശ്വര്യം വന്നു.