Aliyan VS Aliyan | Comedy Serial by Amrita TV | Episode : 204 | Mathru sneham

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Aliyan VS Aliyan | Comedy Serial by Amrita TV | Episode : 204 | Mathru sneham

Комментарии • 193

  • @nila7860
    @nila7860 2 года назад +17

    തങ്കത്തിന് ഒരു വൃത്തി ഇല്ല. എല്ലാ പാത്രത്തില് കൈ ഇട്ടു നക്കുന്ന്.

  • @emiljoe2012
    @emiljoe2012 6 лет назад +43

    മക്കളെ കാണാൻ സമ്മാനങ്ങളുമായി ഓടിവന്ന ഞങ്ങളുടെ അമ്മയെ കരയിപ്പിച്ചു വിട്ട പോലീസ് അളിയോ.....

  • @shajeelsetu5460
    @shajeelsetu5460 6 лет назад +39

    'അമ്മ വന്നു വല്ലാതെ കരയിച്ചു കളഞ്ഞു, love u amma😘😘😘😘😘😘

  • @sudeeppoonoth3595
    @sudeeppoonoth3595 6 лет назад +18

    Amma karayichu ...entha itra Kaalam ayittu itra nalla oru acting arum appreciate chayyathe ...

  • @shajikoduvally9999
    @shajikoduvally9999 3 года назад +16

    ക്ലാര അവളുടെ അഭിനയം ഒറിജിനലിനെ വെല്ലും ജീവിതം തന്നെ... സൂപ്പർ... എല്ലാവരും

  • @bennycv1184
    @bennycv1184 6 лет назад +43

    ക്ലാര യുടെ അഭിനയം വളരേ നന്നായിട്ടുണ്ട്

  • @songmania5163
    @songmania5163 6 лет назад +14

    Ammmakk oraaayiram ummma😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ho amma vannappam santhosham ayi.

  • @saithsaju8419
    @saithsaju8419 6 лет назад +3

    Super episod. Amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Devika62826
    @Devika62826 2 года назад +9

    തങ്കം കുറച്ചു ഓവർ ആണ് 🤐

  • @rahulchand2006
    @rahulchand2006 6 лет назад +30

    കപ്പയും മോരും നല്ല കോമ്പിനേഷൻ ആണ്.... കഴിച്ചവർ ലൈക്‌ ചെയ്യൂ.. കപ്പ വേവിച്ചത്....

  • @bittyrose9412
    @bittyrose9412 6 лет назад +35

    ഈ പോലീസിന് എന്താ ആരോടും സ്നേഹമില്ലാത്തത്... പാവം അമ്മ... അമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷായി... 😍😘

    • @benmt424
      @benmt424 6 лет назад

      b rose Happy aayallo, athu mathi enikku. 😋

    • @bittyrose9412
      @bittyrose9412 6 лет назад

      BEN MATHEW 😌☺happy😄😃😁...

    • @v2a293
      @v2a293 4 года назад

      Cleeto myra

  • @avinashtharun7625
    @avinashtharun7625 6 лет назад +4

    അടിപൊളി nice script done by Arakkacal Sreekumar. Keep it up. Congrats

  • @Nanz4762
    @Nanz4762 6 лет назад +5

    Ellavarum super... amma😍

  • @vinodjayajayalekshmi1972
    @vinodjayajayalekshmi1972 6 лет назад +18

    കരയിപ്പിച്ചു അമ്മ,,

  • @songmania5163
    @songmania5163 6 лет назад +13

    Clara chechi u are so beautiful and lovely 👍👍👍👍👍👍👍👍👍👍😘👍👍 pine nalla abhinayam

  • @mohammedali2538
    @mohammedali2538 6 лет назад +10

    അമ്മമാരെ സ്നേഹിക്കാനറിയാത്ത എല്ലാ മണ്ണുണ്ണികളേം സ്മരിക്കുന്നു

  • @deviraghup8515
    @deviraghup8515 3 года назад +5

    തങ്കം ഓവറാണ്...ആർക്കും ഇഷ്ടം ആവില്ല ഊണ് കഴിക്കുമ്പോൾ ഇങ്ങനെ

    • @bijijoseph7239
      @bijijoseph7239 3 года назад

      𝒆𝒙𝒂𝒄𝒕𝒍𝒚

    • @GeethaDineshan-h7x
      @GeethaDineshan-h7x 2 месяца назад

      തങ്കത്തിനു കൊടുത്ത റോൾ ആണ് അവർ അഭിനയിക്കുന്നതു

  • @songmania5163
    @songmania5163 6 лет назад +6

    Amma ammayanamma . Karayich kalanjalo😔😔😔 super abhinayam

  • @jacksparrowjack7425
    @jacksparrowjack7425 6 лет назад +8

    ഈ പരിപാടിയിലെ ഏറ്റവും നല്ല എപ്പിസോഡ്

  • @mercyjames8168
    @mercyjames8168 6 лет назад +14

    amma vannappol enthu ressamanu i love u ammaaa

    • @songmania5163
      @songmania5163 6 лет назад

      Mercy James sathyam 👍entho oru santhosham ammaye kandappol

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 лет назад +1

    Super.....Sethu amma great...elavarum super

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +5

    Love you director sooperb

  • @rajijineesh1946
    @rajijineesh1946 6 лет назад +8

    Amma 😍

  • @anupshoranur
    @anupshoranur 5 лет назад +5

    Oru thakkili fan

  • @blessonjoseph3337
    @blessonjoseph3337 6 лет назад +3

    chiripichu chiripichu avasanam sentiments akumellloooo... superrr!!!

  • @manafmanu2167
    @manafmanu2167 4 года назад +2

    പോലീസ്.. അടിപൊളിയായിട്ടുണ്ട് നല്ല നടനാണ് സിനിമയിൽ ഇപ്പോൾ അവസരം കുറവാ... പോലീസ് അളിയനെ കൂടുതൽഎപ്പിസോഡിൽ പ്രദീക്ഷിക്കുന്നു

  • @melvinabraham3936
    @melvinabraham3936 6 лет назад +11

    Kannu niraju poyi.nce episode

  • @appuunni7735
    @appuunni7735 5 лет назад +2

    Amma good

  • @shehirauchu3372
    @shehirauchu3372 4 года назад +1

    amma.I lovu😘😘😚😚😘

  • @Everything_360
    @Everything_360 6 лет назад +6

    Clarenem kond ponam!!! Trivandruth

  • @marneer381
    @marneer381 6 лет назад +3

    Amma super acting

  • @AtoZ76411
    @AtoZ76411 5 лет назад +6

    കാണാത്ത എപ്പിഡോഡുകൾ...ഇപ്പോൾ കയറി വരുന്നുണ്ടല്ലോ

  • @syamsankaramangalam
    @syamsankaramangalam 6 лет назад +3

    ചിരിയോടൊപ്പം അൽപ്പം കണ്ണുനീർ.നല്ല സ്ക്രിപ്റ്റ്.

  • @shameershameer6357
    @shameershameer6357 6 лет назад +18

    ഹാപ്പി ബർത്ത് ഡേ തക്ളി മോൾ

  • @thameemthameem7339
    @thameemthameem7339 2 года назад +3

    Super serial ♥️💖💖💖❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️😍😍

  • @mohammedshereef2278
    @mohammedshereef2278 6 лет назад +1

    really Hart touching apisod

  • @sajujoseph6063
    @sajujoseph6063 6 лет назад +25

    Thankm oruvaka vrithiketta overacting. Clara super...normal acting.

  • @jyothikavi3284
    @jyothikavi3284 6 лет назад +11

    Thankam claraye kandu padikk

  • @agnelchristianpereira6598
    @agnelchristianpereira6598 2 года назад

    Pavam amma... Amma ellaareyum snehichu...

  • @thameemthameem7339
    @thameemthameem7339 2 года назад

    Super cleeto thangam thaklli ammA Clara chechi Paulus cheta alees matha adi poli

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 6 лет назад +4

    Achoda pavam amma

  • @sabuaabu9060
    @sabuaabu9060 6 лет назад +5

    നല്ല പ്രോഗ്രാമായിരുന്നു ഇപ്പ ദേ അസ്സൽ കണ്ണീർ സീരിയൽ

  • @salis6575
    @salis6575 6 лет назад +3

    Pavam amma

  • @manafmanu174
    @manafmanu174 6 лет назад +2

    Good episode

  • @rasheedmaliyekkal5732
    @rasheedmaliyekkal5732 6 лет назад +1

    സൂപ്പർ എപ്പിസോഡ്

  • @Riyaskhan11
    @Riyaskhan11 6 лет назад +5

    എന്റെ അമ്മ വന്നു സന്തോഷം

  • @hakeenshaju5360
    @hakeenshaju5360 6 лет назад +23

    അമ്മക്കു തുല്യം അമ്മ മാത്രം"
    എല്ലാ അമ്മമാർക്കും കളറുള്ള ചിത്രങ്ങൾ മക്കൾ തന്നെയായിരിക്കും,
    ഈ ക്ലീറ്റോ എന്നാണാവോ ഒന്ന് നന്നായി കാണുവാ..? 🙄🙄

  • @anoop6982
    @anoop6982 6 лет назад +37

    അച്ചനേം അമ്മയേയും വെറുപിച്ച് ഇന്നലെ കണ്ടവന്‍റെ കൂടെ പോകുന്ന ഏതൊരു പെണ്ണിനും ഉദാഹരണമാണ് തങ്കം എന്ന കഥാപാത്രം, കാരണം പ്രേമിക്കുന്ന സമയത്ത് എല്ലാവരും സ്വപ്നലോകത്തായിരിക്കും അത് കഴിഞ്ഞ് ജീവിതത്തിലേക്ക് കടക്കുംബോഴാണ് ശരിക്കുമുള്ള പ്രയാസം മനസ്സിലാകുന്നത്

    • @boomboom23023
      @boomboom23023 6 лет назад +3

      Nayana Anoop anubhavam undo?😀 enthayalum paranjath Sathyam

    • @josejohn5704
      @josejohn5704 6 лет назад +1

      Manju sunichen's husband sunichen is rahul pashu.......palan in real life ...

    • @anoop6982
      @anoop6982 6 лет назад +3

      Kbr Rfy അനുഭവം ഇല്ല പക്ഷെ അതാണ് സത്യം പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്
      ഡിവോഴ്സ് ആവശ്യപെട്ട് കോടതിയില്‍ പോകുന്നവരില്‍ ഏറ്റവും കൂടുതല്‍ മുന്‍പ് പ്രേമിച്ച് സ്വന്തം ഇഷ്ടപ്രകാരം കല്ല്യാണം കഴിച്ചവരാണ്

    • @sreedevvm821
      @sreedevvm821 6 лет назад

      kodu kay

    • @അബിരംഗമിത്ര
      @അബിരംഗമിത്ര 4 года назад

      തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • @arunmanu2559
    @arunmanu2559 6 лет назад +1

    enganeyaanu e programmine vila eruthendathu ennariyilla. Ethrayum nalloru programme ethinu munbu kanditilla.Pravaasikalayaa njangulude manasinu relief tharunna valare nalla oru programme aanithu.

  • @noushadmuhammed8330
    @noushadmuhammed8330 6 лет назад +2

    അവസാനം... കരയിപ്പിച്ചു....

  • @yogesh6524
    @yogesh6524 4 года назад +1

    Paavam amma

  • @Ashfaq-cc2xr
    @Ashfaq-cc2xr 6 лет назад +2

    Clara chechi very cute

  • @jenijenni1694
    @jenijenni1694 4 года назад +1

    അർഹിക്കുന്ന അംഗീകാരം കിട്ടേണ്ട 'അമ്മ.

  • @ae6051
    @ae6051 4 года назад +9

    Thangam character's behavior at the dining table - so loud and SHAMELESS!!

  • @nishahanna3648
    @nishahanna3648 6 лет назад +5

    Clara chachee sooper

  • @202jerin
    @202jerin 6 лет назад +3

    പോലീസ് അളിയന് തിരുവനന്തപുരത്തേക്ക് ഒരു ട്രാൻസ്ഫർ ആയാലോ... എന്നിട്ടു ക്ളീറ്റോടെ അപ്പനേം അമ്മേനേം പാലായിലെ വീട്ടിലാക്കീട്ടു ബാക്കി എല്ലാരും കൂടെ തിരുവനന്തപുരത്തേക്ക് പോ...
    എന്നിട്ടു അളിയന്മാരും നാത്തൂന്മാരും അമ്മയും അമ്മാവനും ഫാസിലും പാർട്ടിയും ഒക്കെയായി അടിച്ചു പോളിക്ക്...
    Waiting for a trivandrum episode...
    Good going....

  • @mubarakh4345
    @mubarakh4345 6 лет назад +3

    കരയിപ്പിച്ച്‌ കളഞ്ഞല്ലോ തങ്കമേ........

  • @abdulazeez4325
    @abdulazeez4325 6 лет назад +7

    onn ammayude veetilek thirich poganam avidetha chuttuvattam kanaan oru sugam und

  • @shamsudheen1040
    @shamsudheen1040 2 года назад

    Hai thitta padaram thakili

  • @ashiksaleem2822
    @ashiksaleem2822 4 года назад

    Very good acting all

  • @shahana2441
    @shahana2441 6 лет назад +1

    Sheriyaa , sothonnum venda , ammayude aduthek thirichu poikolooo , snehikkunnavar maatgramaanu avde ullavar , orupaad sneham kittum , ammaaaaa 😍😘

  • @sajithkj4362
    @sajithkj4362 3 года назад

    abhinayam ellavarudeyum onninonninu sooper but ethupolulla uluppillathe jeevikkunnathu kaanumbol veruthu pokunnu

  • @anuanutj4491
    @anuanutj4491 6 лет назад +1

    I love u Amma

  • @shanmuthayil5074
    @shanmuthayil5074 6 лет назад

    Good message

  • @sudeeppoonoth3595
    @sudeeppoonoth3595 6 лет назад

    Naatil ninnum vittu nilkunnavaraya njyangalku ee veetile scenes kandappo orupaad missing ammayem veedineyum

  • @shivnandhsunil3328
    @shivnandhsunil3328 6 лет назад +1

    Eni vaikikkenda vegam po thiruvananthapurath aaveetum parisaravum Kanan nagalkkum kothiyai........

  • @----RE
    @----RE 5 лет назад +22

    തീൻമേശ മര്യാദകൾ എന്നൊന്ന് ഈ തങ്കം എന്ന് പറയുന്ന ഭൂതത്തിന് ഇല്ലേ? പോലീസുകാരന്റെ സ്ഥാനത്ത് ആരായാലും എണീറ്റ് പോകും.
    ഈ അമ്മ സ്‌ക്രീനിൽ വന്നാൽ പിന്നെ സ്വന്തം അമ്മയെ ഓർക്കാത്തവർ ഉണ്ടോ?

    • @ajarshadkr5523
      @ajarshadkr5523 5 лет назад

      Manju alliyan pannikodutahtha

    • @muralie753
      @muralie753 4 года назад

      Theenmesha maryadakal ennonnudu

  • @avinashtharun7625
    @avinashtharun7625 6 лет назад

    Wonderful program in amirta TV keep going well thanks a lot

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +1

    ഇത്രയും നാളത്തെ അരോജകത്തം ഈ എപ്പിസോഡ് ഇൽ തീർന്നു....

  • @skariadominic2812
    @skariadominic2812 4 года назад

    adipoli

  • @ajoyjoseph1229
    @ajoyjoseph1229 6 лет назад

    Good eppisode

  • @pratheeshks8280
    @pratheeshks8280 6 лет назад +1

    I love you aliyans

  • @pushparajaila1796
    @pushparajaila1796 6 лет назад +1

    trivandrum to palayi etra kilometar dooram und????

  • @songmania5163
    @songmania5163 6 лет назад +3

    Police aliyo aliyan super aa kto. Pine plsss onn rand episode okke onn chirich kalich pokunna pole koode undel adipoli. Plsss director od oru requst aaa

  • @sanojnighitha9853
    @sanojnighitha9853 6 лет назад +12

    Namuk ee police aliyanum ee viedum vendaa..,..thirichu pokam plz

  • @lalyappoose5969
    @lalyappoose5969 6 месяцев назад

    Thankathinte chetatharam kaituvaral

  • @noushadk1
    @noushadk1 6 лет назад +4

    ഓട്ടോ ക്യാഷ് കൊടുക്കുന്നത് കണ്ടില്ല

  • @johanjoseph1872
    @johanjoseph1872 6 лет назад

    Super

  • @lijuthanathan
    @lijuthanathan 6 лет назад +26

    മണ്ണുണ്ണി ക്ളീറ്റോ സ്വന്തം അപ്പനേം അമ്മേനേം വീട്ടിൽ കൊണ്ടുവന്നു ആ പട്ടിക്കാട്ടം അളിയന് ഒരു പണി കൊടുക്കാൻ കഴിവില്ലേ. പോലീസ് ലോക പരാജയം. നിയാസ് ബക്കർ നന്നായിരിക്കും.

  • @anshajaleel7732
    @anshajaleel7732 6 лет назад +2

    Amma vannapol oru jeevan vachu..

  • @bijuvasudev2769
    @bijuvasudev2769 6 лет назад +3

    Please support this serial!!

  • @jyothishv8836
    @jyothishv8836 6 лет назад +4

    ആ പഴയ വീട് കാശ് കൂടുതൽ വാടക കൊടുത്തു എടുക്കടെ അല്ലാതെ ചുമ്മാ കനകനും ജമന്തിയും ഫൈസലും ഇല്ലാതെ എന്ത് അളിയൻ vs അളിയൻ

  • @Sp-qn1km
    @Sp-qn1km 5 лет назад +7

    ഞാൻ സത്യത്തിൽ വിചാരിച്ചതു മഞ്ജുവിനേക്കാൾ ഈ സീരിയലിൽ മികച്ച ഒരു നടിയില്ലാ എന്നായിരുന്നു എന്നാൽ ക്‌ളീറ്റസിന്റെ സഹോദരി ക്‌ളാര കിടുകാച്ചി മഞ്ജു അവരിൽ നിന്നും പലതും പഠിക്കാൻ ഉണ്ട് തനി വീട്ടമ്മ ഒന്നും പറയാൻ ഇല്ല

  • @ramanikrishnan4087
    @ramanikrishnan4087 3 года назад

    Swantham makalude birthday ormayillatha janmangal. Amma abhimaniya

  • @rijeshkchurath2507
    @rijeshkchurath2507 4 года назад +2

    രണ്ട്‌ ജിലേബി കൂടി ആയാലോ😀😀

  • @AbdulNajeem
    @AbdulNajeem 6 лет назад +3

    കരയിപ്പിച്ചു കളഞ്ഞല്ലോ അമ്മെ......

  • @syamkumarn7015
    @syamkumarn7015 4 года назад

    Thankam .....ithpoleyokke act chayyan yegne kazhiyunnu......wow..

  • @jpyoung3864
    @jpyoung3864 6 лет назад +4

    ആ പഴേ bgm വീണ്ടും വന്നു 👌👌👌👌👌👍👌👌👍

  • @abupalakkadan9170
    @abupalakkadan9170 5 лет назад +1

    AMMA .....I LOE YOU

  • @divinerhythms2007
    @divinerhythms2007 6 лет назад +1

    Paulochan kalakiiii

  • @ratheeshkpp9217
    @ratheeshkpp9217 6 лет назад +2

    സത്യായും ക്ലൈമാക്സ്‌ കരയിപ്പിച്ച്‌ കളഞ്ഞു....

  • @mansoormp9489
    @mansoormp9489 6 лет назад +2

    KARAYIPICHUUU

  • @lalyappoose5969
    @lalyappoose5969 6 месяцев назад

    Nallorammake cherathamolum marumonum

  • @anuanutj4491
    @anuanutj4491 6 лет назад +1

    Amma njagalay karayechukalanju

  • @Ritarita-nc7gl
    @Ritarita-nc7gl 3 года назад +1

    Karayippichu

  • @thameemthameem7339
    @thameemthameem7339 2 года назад

    Amma super ♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❣️❣️❣️❣️❣️❣️💖💖💖💖💖💖💖💖💖💖🌹🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓🌄🌄🌄🌄💓💓💓💓

  • @followersking5194
    @followersking5194 3 года назад

    😔😔 umma♥

  • @Everything_360
    @Everything_360 6 лет назад +3

    Clara chunk!!!!

  • @kl47er60
    @kl47er60 6 лет назад +2

    'അമ്മ കരയിപ്പിച്ചുകളഞ്ഞല്ലോ

  • @geethamohan2787
    @geethamohan2787 4 года назад

    Thankavum cleatusum onnantharam kootharakal.