Aliyan VS Aliyan | Comedy Serial by Amrita TV | Episode : 191 | Peredukkal

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 147

  • @vipinvinay3136
    @vipinvinay3136 6 лет назад +11

    Paala episodil kanakanum fazilum ammavanum kond vaa ennaal polikkum👍👍👍

  • @jibubabu4711
    @jibubabu4711 5 лет назад +14

    ഹവിൽദാർ വീരഭദ്രൻ 😁😁😁... രാജമാണിക്യം😀😀😀

  • @hakeenshaju5360
    @hakeenshaju5360 6 лет назад +8

    ക്ലീറ്റോ.. ആരാ മോൻ ,, ഹല്ല പിന്നെ 😎 എന്തായാലും വസ്തുവിന്റെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കി എത്രയും പെട്ടെന്ന് നമുക്ക് നമ്മുടെ വീട്ടീപ്പോണം അവിടാ " രംസം" 😄

  • @ananthususheelan7662
    @ananthususheelan7662 6 лет назад +12

    .മറ്റേതൊരു സീരിയലുകളെപോലെയും അളിയൻസ് നും ചിലപ്രതിസന്ധികൾ ഉണ്ടായിഎന്നാണ് അറിഞ്ഞത് . ലൊക്കേഷൻ , അഭിനേതാക്കളുടെ സമയക്കുറവു . അങ്ങിനെ പലതും ആ കുറവുകൾ അറിയാതിരിക്കാനുള്ള അവരുടെ ശ്രമമായിരുന്നു പാലാ യാത്ര . വളരെ കുറച്ചു എപ്പിസോഡുകൾ മാത്രമേ പാലായിൽ ഉള്ളു
    ഉടൻ തന്നെ ക്‌ളീറ്റയും തങ്കവും തക്കിളിയും തിരുവന്തപുരത്തെത്തും .എന്നാണ് അറിഞ്ഞത് . ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം ധൈര്യമായി മുന്നോട്ടു പോകുക ,

  • @Americaneagle-c5b
    @Americaneagle-c5b 6 лет назад +28

    ഈ പരിപാടി കാണാനുള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെയും ആവേശത്തിന്റെയും ഒരു അംശമെങ്കിലും സമയത്തിന് അപ്ലോഡ് ചെയ്ത് നിങ്ങളും കാണിക്കണം .അപേക്ഷയാണ് 🙏🙏

  • @sunilvm3181
    @sunilvm3181 4 года назад +6

    പൊളിച്ചു 👏👏😎😎😎🤓🤓🤓

  • @anuthanu1947
    @anuthanu1947 6 лет назад +44

    ക്ളീറ്റസും തങ്കം കോമ്പിനേഷൻ സീൻ പോലും കോമഡി തോന്നുന്നില്ല..,😏....പഴയ ആളുകളെ തിരിച്ചു കൊണ്ടു വരൂ plssss...

  • @safiyalatheef8259
    @safiyalatheef8259 3 года назад +6

    Kanakanum ammayum jamanthiyum ilathond oru resam ilaa kanakan and fasil fans like adi 👍👍 ammayum jamanthiyum amavanum fans comment addi👌👌

  • @nishadmedia7946
    @nishadmedia7946 6 лет назад +4

    Super episode 👍🏻👍🏻👍🏻👍🏻

  • @mdbsrkunjumon8086
    @mdbsrkunjumon8086 6 лет назад +13

    പിന്നെ , ക്ലീറ്റോയ്ക്കും ഇനി മുതൽ ജോലിക്ക് പോയിക്കൊണ്ടുള്ള ക്യാരക്ടർ കൊടുക്കണം . ഇതു കണ്ട് മടുത്ത്. ഒരുതരം ഭാര്യ ശാക്തീകരണം. കുറച്ചു കൂടെ വെറൈറ്റികൾ കൊണ്ടുവരൂ.

  • @francisbabu6366
    @francisbabu6366 6 лет назад +17

    പാലാ എപ്പിസോഡുകൾ അധികം വേണ്ട..

  • @navaneethkrishnan2434
    @navaneethkrishnan2434 5 лет назад +3

    Enthayalum ivde kleeto pwolichu

  • @prathibharao6814
    @prathibharao6814 6 лет назад +13

    Very sad to know that the quality of this beautiful serial has gone down the drain.... It was the best serial on any channel till the last few weeks.. what happened??? I hope the crew behind this will realize this and bring back the wonderful family together again... VERY BAD😪

  • @snehalathanair8326
    @snehalathanair8326 4 года назад +3

    This fellow Cletus is a creature of bizarre guts -- just a fellow talking big and prowling round to.pounce on others and fight

  • @Jabijusna12341
    @Jabijusna12341 6 лет назад +2

    Supper episode

  • @rejigeorge2522
    @rejigeorge2522 6 лет назад +7

    മുന്‍പ് ഷൂട്ടിംഗ് നടന്നിരുന്ന വീട് പോയി എന്ന് നേരത്തെ മനസ്സിലായി, കാരണം 2 episode അമ്മാവന്‍റെ വീട്ടില്‍ ആയിരുന്നു. ഇപ്പോള്‍ 2 episode പാലായിലും. കൊള്ളാം!!!

  • @jomygeorge4013
    @jomygeorge4013 6 лет назад +3

    Thiruvananthapuram to Pala... good twist

  • @Riyaskhan11
    @Riyaskhan11 6 лет назад +4

    ഞാൻ ഈ പ്രോഗ്രാമിലെ കാണാത്ത എപ്പിസോഡ് പാല എപ്പിസോഡ് ആണ്‌ കാണാൻ തോന്നുന്നേ ഇല്ല.. ദയവു ചെയ്തു നമ്മുടെ സ്വന്തം വീട്ടിലേക്കു പോകു പ്ലീസ്

  • @mazzaissy8933
    @mazzaissy8933 6 лет назад +5

    Jeeva , natural acting

  • @sujatkarthikeyan6932
    @sujatkarthikeyan6932 6 лет назад +31

    സീരിയൽ വിരോധികൾ ആയവർ പോലും അംഗീകരിക്കുന്ന പ്രോഗ്രാം ആണു ദയവു ചെയ്തു അതു ഇല്ലാതാക്കരുത്.. പാലാ എപ്പിസോഡ് വേണ്ട.. നമുക്ക് കനകനും ജമന്തിയും അമ്മയും ഫാസിലുമൊക്കെ മതി... ഇതിപ്പോൾ കാണാനേ തോന്നുന്നില്ല...

  • @hassanpk541
    @hassanpk541 6 лет назад +11

    എന്റെ പൊന്നു ചേട്ടാ പാലാ വേണ്ടാ ..

  • @AM-be5px
    @AM-be5px 3 года назад +2

    "Cleeto" is doing well. All r doing well but especially cleeto .

  • @prakasanlohithan7691
    @prakasanlohithan7691 6 лет назад +1

    super episode

  • @snehalathais3196
    @snehalathais3196 3 года назад +2

    ക്‌ളീട്ടോയുടെ baffoon shirt കണ്ടു മതിയായി

  • @abhishekjose4334
    @abhishekjose4334 6 лет назад +10

    പാലാ പെരുനാൾ അല്ല...
    പാലാ ജൂബലി...

  • @vishwanathchimmappa9088
    @vishwanathchimmappa9088 3 года назад +2

    This is suppar missing Ansar Natraj

  • @elizabucher713
    @elizabucher713 6 лет назад +2

    Hahahaha is funny .... 😂😂😂

  • @sandhyasnair332
    @sandhyasnair332 6 лет назад +5

    Kanakanum jamanthiyum, ammayumm, ammavaneyum include cheyyu

  • @minnu252
    @minnu252 6 лет назад +3

    Cleeto de chirim kalim evide poyi?? Bayangara deshyamanallo eppozhum?? Swantham veettilethittum🤔🤔

  • @rajeenajohn1881
    @rajeenajohn1881 6 лет назад +14

    kanakanum jamathiyum ammayum aa veedum onnum illathathukondu oru rasavum illa kanan

  • @mdbsrkunjumon8086
    @mdbsrkunjumon8086 6 лет назад +11

    തങ്കം ഈയിടെയായി ഓവറാക്കുന്നുണ്ട് തങ്കത്തിന്റെ അഭിനയം പഴയത് പോലെ കാണാൻ ഒരു രസമില്ല. ഒരുതരം ഹുങ്ക് കാണിക്കുന്ന ഭാര്യയെപ്പോലെ . ഛെ

  • @emiljoe2012
    @emiljoe2012 6 лет назад +8

    പ്രിയ ഡയറക്ടർ സർ, എന്തിനാണ് ഇങ്ങനെ ഇത് ഇല്ലാണ്ടാക്കുന്നത് ? എത്ര നല്ല റേറ്റിംഗ് ഉള്ള സീരിയൽ ആരുന്നു ഇത് ? ഞങ്ങൾ ഇത് ഒരു സീരിയൽ ആണെന്നുപോലും അറിയാതെയായിരുന്നു കണ്ടുകൊണ്ടിരുന്നത്. പക്ഷെ ഇപ്പൊ ഇത് വല്ലാത്ത ഒരു ലെവലിലേക്ക് താഴ്ന്നു പോകുന്നു. പഴയവീട് പോയതൊക്കെ ഞങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കഥ മറ്റൊരു വീട്ടിലേക്ക് മാറ്റിക്കോളൂ. എന്നാൽ, ദൈവത്തെയോർത്ത് അഭിനേതാക്കളെ ഇങ്ങനെ മാറ്റി കളിക്കരുത്. ഒരു കുടുംബത്തിന്റെ ഉള്ളിൽ നിന്നും ഈ സീരിയൽ കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്......കനകനും ക്ളീറ്റസും അമ്മാവനും ജമന്തിയും തങ്കവും തക്ലിയും ഫാസിലുമൊക്കെയുള്ള ആ കുടുംബാന്തരീക്ഷമുണ്ടല്ലോ..... അതിന്റെ ഏഴയലത്തുവരുമോ ഇത് ?
    ''പിന്നെ, ഇവമ്മാർക്ക് വെറൈറ്റി വേണമല്ലേ.... കൊടുക്കാം....'' എന്നാണെങ്കിൽ ഒന്നും പറയാനില്ല....

    • @ananthususheelan7662
      @ananthususheelan7662 6 лет назад +3

      എന്റെ ഫ്രണ്ട്‌സ് ആണ് അളിയൻസ് ടീം .......മറ്റേതൊരു സീരിയലുകളെപോലെയും അളിയൻസ് നും ചിലപ്രതിസന്ധികൾ ഉണ്ടായി . ലൊക്കേഷൻ , അഭിനേതാക്കളുടെ സമയക്കുറവു . അങ്ങിനെ പലതും ആ കുറവുകൾ അറിയാതിരിക്കാനുള്ള അവരുടെ ശ്രമമായിരുന്നു പാലാ യാത്ര . വളരെ കുറച്ചു എപ്പിസോഡുകൾ മാത്രമേ പാലായിൽ ഉള്ളു
      ഉടൻ തന്നെ ക്‌ളീറ്റയും തങ്കവും തക്കിളിയും തിരുവന്തപുരത്തെത്തും .എന്നാണ് അറിഞ്ഞത് . ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം ധൈര്യമായി മുന്നോട്ടു പോകുക ,

    • @emiljoe2012
      @emiljoe2012 6 лет назад

      പ്രശ്നങ്ങൾ മനസ്സിലാവുന്നു അനന്തു ബ്രോ......... ഇത്ര നല്ല പ്ലോട്ട് ഇങ്ങനെ ആകുന്നതിലെ വിഷമം കൊണ്ട് പറഞ്ഞുപോയതാ... കട്ട സപ്പോർട്ട് ടു അളിയൻസ് ടീം.....

  • @hassanpk541
    @hassanpk541 6 лет назад +21

    കനകനും ജമന്തിയും അമ്മയും അമ്മാവനും ഫാസിലും ..എവിടെ ?അവർ മതി ഈ. ഊള .പാലാ ഫാമിലി വേണ്ടാ ...

  • @rasissweethome8928
    @rasissweethome8928 6 лет назад +2

    kanakan aliyan aanu nallath eee aliyan oru villan. .bayangara serious aaya pole. kanakanum jamanthi yum okke mathi

  • @prarthanalijo6531
    @prarthanalijo6531 6 лет назад +1

    Supper

  • @noufalnoufalp9423
    @noufalnoufalp9423 6 лет назад +16

    Kanakan illathonde oru rasavumilla

  • @anupshoranur
    @anupshoranur 5 лет назад +4

    Oru thakkili fan

  • @akhildas6973
    @akhildas6973 6 лет назад +5

    Cherukkane kandittu cletone poleundu

  • @salis6575
    @salis6575 6 лет назад +8

    Thakilikuttik schoolel pokandayo

  • @minnu252
    @minnu252 6 лет назад +7

    Cleeto sister dress properly, no need to expose..

    • @AM-be5px
      @AM-be5px 3 года назад +1

      Bagwas bandh karo..!

  • @ameenshafidvellalassery8999
    @ameenshafidvellalassery8999 6 лет назад +2

    👍

  • @minnu252
    @minnu252 6 лет назад +3

    Cleeto yum sisterum thammil thankam, kanakanum thammillulla snehathinte oramsham polumilla..perumattam kandal thonnum thankam, clara chechi-aniyathi anennu, cleeto brother in law anennum..clara swantham angalayodu samsarikkuna poleyum cleeto swantham pengalodu samsikkunna pole yum thonnunnilla... verum randu parichayakkar samsarikkunna pole ullu, no intimacy..

  • @manjusony8934
    @manjusony8934 5 лет назад +4

    Cleetoye MlA akku

  • @shajahanarkwt7999
    @shajahanarkwt7999 4 года назад +1

    പ്ലീസ് ഇ പരുപാടി ഞങ്ങൾ പ്രവാസികൾക്ക് ഒരു ത്രില്ല .അതുകൊണ്ട് .കനകനും ഫാസിലും ജമന്തിമ് അമ്മാവനും ഒക്കെ വേണം അതാണൊരു ഓളം

  • @lamrathjaseela179
    @lamrathjaseela179 Год назад

    ക്ലീറ്റോ MLA ആകുന്ന ഒരു എപ്പിസോഡ് വേണം

  • @shakirchoolakal5436
    @shakirchoolakal5436 6 лет назад +1

    Ammavan ethi. Ini kanakanum Fazil num palakku trasfer kittiyal mathi. Ellam sheriyakum

  • @sajitharatheesh661
    @sajitharatheesh661 2 года назад +1

    Ith santwanam veedu pole indu

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 6 лет назад +3

    Clitochetto entha tvm nu kuzhappam??

  • @SnehaSneha-hy6vc
    @SnehaSneha-hy6vc 6 лет назад +2

    Clitochettanu swantham nattyl vannapo kurchu ahankaram kudiyaallo

  • @sreejithpro
    @sreejithpro 6 лет назад +6

    12:04ല്‍ ഉള്ള A പടത്തില്‍ കേള്‍ക്കുന്ന മ്യൂസിക് ഒന്നോഴിവാക്കുമോ. . .:P

    • @krishnansoft4207
      @krishnansoft4207 6 лет назад

      Sreejith P 😁😁

    • @youme374
      @youme374 6 лет назад

      Ayyo ne paranjapozha njan nokunnath aa pazhaya ormakal.... leee

    • @rajilakshmi6686
      @rajilakshmi6686 6 лет назад

      Aliyan serial stop cheyyendi varumo

    • @youme374
      @youme374 6 лет назад +1

      raji lakshmi Ivide A varthamanam parayumbo athinidakk kayaralle pls

  • @shajahanarkwt7999
    @shajahanarkwt7999 4 года назад +5

    പാലാ എപ്പിസോഡ് പരമ ദാരിദ്ര്യം .ഒരു വധൂരി ചെക്കനും

  • @febint9543
    @febint9543 2 года назад

    Hi

  • @achusachu1896
    @achusachu1896 4 года назад +2

    മഞ്ജു സ്റ്റാൻഡ് ഇല്ല

  • @subairtirur2
    @subairtirur2 6 лет назад +1

    ക്ലിറ്റോ കലക്കി

  • @nikhilapillai5832
    @nikhilapillai5832 6 лет назад +1

    Kleeto kalakki

  • @dreamscometrue8390
    @dreamscometrue8390 6 лет назад +1

    Epolaa veetilek povunnath.vegam poyko please

  • @youme374
    @youme374 6 лет назад +6

    പഴയ വീട് പോയി അല്ലേ

  • @aiswaryavijay8556
    @aiswaryavijay8556 3 года назад

    Ipolathe vitine kalum bangiyundallo itg

  • @bittyrose9412
    @bittyrose9412 6 лет назад +20

    നല്ല bore ആയിട്ടുണ്ട്

  • @sruthisundaran3184
    @sruthisundaran3184 6 лет назад +1

    Pallaa vendaa kanganum jamathiyum ullathee mathi

  • @manu84211
    @manu84211 6 лет назад +1

    WE ARE AT LEAST WATCHING THIS PROGRAM.WE WANT OID HOUSE ,AMMA FAZIL KANAKA N AND JAMATHI.OTHER WISE WE R.CANCELL THIS PROGRAM.LALITA MUMBAI.

  • @ramsiramsi4627
    @ramsiramsi4627 6 лет назад +1

    കൊള്ളില്ല .....ആ പഴയ വീടും ജമന്തിയും കനകനും ഫാസിലും അമ്മാവനുമൊന്നുമില്ലാതെ എന്ത് അളിയൻ vs അളിയൻ......ക്ളീറ്റസിന്റെ പെങ്ങളും അത്ര പോരാ , ഒരു താല്പര്യമില്ലാത്ത പോലുള്ള ആക്ടിങ് ...

  • @subairubrahimsubair9832
    @subairubrahimsubair9832 6 лет назад +3

    ക്ലാര പുതിയ താരം..

  • @manu84211
    @manu84211 6 лет назад +1

    At least twenty friends watching.cancelling this programme.lalitmumbai

  • @deepakktrdeepakg3723
    @deepakktrdeepakg3723 5 лет назад +7

    മാത്തൻ ഒരുപാട് overanu

  • @moideench8452
    @moideench8452 6 лет назад +1

    This last two episodes too boaring.can't watch fully.

  • @intradsl
    @intradsl 4 года назад +2

    പാലാക്കാരൻ ക്‌ളീറ്റയോടാണോ കളി ...

  • @kilashk
    @kilashk 6 лет назад +2

    No need pala... please

  • @CHRSKR-wb6sn
    @CHRSKR-wb6sn 4 года назад +1

    ക്ലിറ്റോയുടെ പെങ്ങൾ ലുക്കാണു കാണാൻ, തങ്കം ഒരുമാതിരി കാട്ട് ബ്രാൻഡ്.

  • @muhammedismailkt4882
    @muhammedismailkt4882 6 лет назад +1

    ഈ പ്രോഗ്രാമിനെ കൊല്ലരുത്

  • @rameshkrishnan6135
    @rameshkrishnan6135 6 лет назад +1

    3rd

  • @sachusonil4627
    @sachusonil4627 4 года назад +1

    Pala episode athikam venda

  • @francisbabu6366
    @francisbabu6366 6 лет назад +2

    ഇതിൽ ക്ലാര ആയി അഭിനയിക്കുന്ന നടിക്ക് അഭിനയത്തിന്റെ ബാലപാഠം പോലും അറിയില്ല എന്നു തോന്നുന്നു..

  • @kirankrishna550
    @kirankrishna550 6 лет назад +1

    Angane clito orikal jaaichuu.

  • @moideench8452
    @moideench8452 6 лет назад +1

    Kanakanum ,fasilum illatha ee programme kanan interest illa.... evide poyi randu perum....

  • @shafeeksa6681
    @shafeeksa6681 6 лет назад

    Thangam chali comedy

  • @hassanpk541
    @hassanpk541 6 лет назад +2

    ഒരു rasavum എൽ

  • @roopaprabha6288
    @roopaprabha6288 6 лет назад +1

    Aa chekkanu no respect ....no actg.....borg episode....anya jathiyil poyi kettial enna😈😈😈

  • @sharathmdk3215
    @sharathmdk3215 6 лет назад +1

    Oru rasavumillaaa

  • @shareefg5781
    @shareefg5781 3 года назад +1

    Ee polic bor
    Vere àl kittille
    Chee

  • @pushparajaila1796
    @pushparajaila1796 6 лет назад +1

    very boring....
    taklik school illeee
    kopile story....

  • @jishabs5041
    @jishabs5041 6 лет назад +1

    Getting bored with these pala episodes

  • @vatsalamenon4149
    @vatsalamenon4149 3 года назад

    This programme is getting boring each day.

  • @sheilakuttykrishnan9152
    @sheilakuttykrishnan9152 Год назад

    😢rx

  • @vineethoommen6255
    @vineethoommen6255 6 лет назад

    Parama Bore aaan ippol. Pala episodes are not good.

  • @vv_vlogs695
    @vv_vlogs695 7 месяцев назад

    നിന്നെ എന്തിനാ തങ്കം തീറ്റി പോറ്റുന്നത്

    • @koottukaran3461
      @koottukaran3461 7 месяцев назад

      ചേച്ചി വെറും മാരണമാണല്ലാ 😂

  • @tintumathew2518
    @tintumathew2518 6 лет назад

    why too much late uploading.....

  • @sreeshmaashimadubai1008
    @sreeshmaashimadubai1008 6 лет назад +5

    Bor aye.pala vanda

  • @sachusonil4627
    @sachusonil4627 4 года назад

    Pala episode bore ane

  • @9747904
    @9747904 6 лет назад

    മോശം എപ്പിസോഡ്

  • @babutd
    @babutd 6 лет назад

    parama bore......

  • @NawazNawaz-uv1ei
    @NawazNawaz-uv1ei 4 года назад +1

    Thankam very borre ,dhesyapetulla acting kaanumpoye thnkam ee eoisodil venda ennu tonunnu,kaananulla mood poi....

  • @albi007cheeku6
    @albi007cheeku6 6 лет назад +1

    Onu..podaapa

  • @Asha_Nair
    @Asha_Nair 6 лет назад

    Boringgggggggg

  • @shakirchoolakal5436
    @shakirchoolakal5436 6 лет назад

    👎👎👎👎👎

  • @haris8153
    @haris8153 6 лет назад

    Boring..... pls we do not want pala episodes

  • @francisbabu6366
    @francisbabu6366 6 лет назад +43

    പാലാ എപ്പിസോഡുകൾ അധികം വേണ്ട..

    • @kevensdreams
      @kevensdreams 6 лет назад +3

      .മറ്റേതൊരു സീരിയലുകളെപോലെയും അളിയൻസ് നും ചിലപ്രതിസന്ധികൾ ഉണ്ടായി . ലൊക്കേഷൻ , അഭിനേതാക്കളുടെ സമയക്കുറവു . അങ്ങിനെ പലതും ആ കുറവുകൾ അറിയാതിരിക്കാനുള്ള അവരുടെ ശ്രമമായിരുന്നു പാലാ യാത്ര . വളരെ കുറച്ചു എപ്പിസോഡുകൾ മാത്രമേ പാലായിൽ ഉള്ളു

    • @fathimascreation2497
      @fathimascreation2497 4 года назад

      Good

    • @josephalex2923
      @josephalex2923 4 года назад

      ?1): ' "

    • @ashraf5700
      @ashraf5700 4 года назад

      ഇതൊക്കെ പറയാൻ താനാരുവാ...

    • @joseparasseril2106
      @joseparasseril2106 3 года назад

      Mmm yaaa

  • @mdbsrkunjumon8086
    @mdbsrkunjumon8086 6 лет назад +1

    പിന്നെ , ക്ലീറ്റോയ്ക്കും ഇനി മുതൽ ജോലിക്ക് പോയിക്കൊണ്ടുള്ള ക്യാരക്ടർ കൊടുക്കണം . ഇതു കണ്ട് മടുത്ത്. ഒരുതരം ഭാര്യ ശാക്തീകരണം. കുറച്ചു കൂടെ വെറൈറ്റികൾ കൊണ്ടുവരൂ.

  • @francisbabu6366
    @francisbabu6366 6 лет назад

    ഇതിൽ ക്ലാര ആയി അഭിനയിക്കുന്ന നടിക്ക് അഭിനയത്തിന്റെ ബാലപാഠം പോലും അറിയില്ല എന്നു തോന്നുന്നു..

  • @francisbabu6366
    @francisbabu6366 6 лет назад +3

    പാലാ എപ്പിസോഡുകൾ അധികം വേണ്ട..

    • @muralie753
      @muralie753 4 года назад

      Rangham Mari ,puthuma thonnunnu kalakunnundu