ഞാൻ തിരുവനന്തപുരത്താണ് താമസം.. രാവിലെ ജോലിക്കു പോകുന്നത് തിരുമല...പാങ്ങോട്...ഇടപ്പഴഞ്ഞി വഴിയാണ്.. പട്ടാളക്യാമ്പ് കഴിഞ്ഞു കുറച്ചു മുന്നോട്ടു വന്നാൽ ഇടപ്പഴഞ്ഞി ജംഗ്ഷൻ എത്തുന്നതിനു മുൻപ് വലതു വശത്തായി ഒരു ചെറിയ ഇറക്കം ഇറങ്ങിയാൽ ഒരു വീട് കാണാം.. അതാണ് നമ്മുടെ പ്രിയപ്പെട്ട ക്ളീറ്റോയും...തങ്കം ചേച്ചിയും...പിന്നെ നമ്മുടെയെല്ലാം പൊന്നോമനയായ തക്ലിമോളും താമസിക്കുന്ന വീട്.. ആ വഴി പോകുമ്പോൾ ഷൂട്ടിംഗ് യൂണിറ്റിന്റെ വണ്ടി കാണുമ്പോൾ മനസ്സ് ഒന്ന് സന്തോഷിക്കും.. ചിലപ്പോൾ തോന്നും ഒന്നു കയറി എല്ലാരേയും ഒന്നു കണ്ടാലോ എന്ന്... പിന്നീട് വേണ്ട എന്ന് വയ്ക്കും. ആയിരക്കണക്കിന് പ്രേക്ഷകർ ഒന്നു നേരിട്ടു കാണാൻ ആഗ്രഹിക്കുന്ന ആ കുടുംബം.. എന്റെ അയല്പക്കം ആണല്ലോ എന്നോർത്ത് അഭിമാനിക്കുന്നു... (ഇച്ചിരി അഹങ്കാരവും 😀 😉 )
Randum onninum kolluvillaa. Vayasargal. Cheenja svabaavam. Cheenja dress sense. Cheenja ellaam. Barthavinu joliyum kooliyum illaa. No sense of humour . One can only Laugh at them!!.Not enjoy their humour. What's there to be possessive about these 2??
ടീവി സീരിയലുകളൊന്നും ഞാൻ കാണാറില്ല, പക്ഷെ ഉപ്പുമുളകും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, ഞാൻ സൗദിയിൽ ആണ് വർക് ചെയ്യുന്നത്, ഞാൻ കാരണം ഉപ്പുമുളകും എന്റെ ഫ്രണ്ട്സും കണ്ടുതുടങ്ങി, ഞാൻ നാട്ടിൽ വന്നതിനു ശേഷമാണ് ഈ aliyan/അളിയൻ കാണാനിടയായത്, ഇപ്പോൾ ഉപ്പുമുളകും എന്ന ഫാമിലിയുടെ കൂടെ ഈ ഫാമിലിയും എനിക്കിഷ്ടമാണ്, കാരണം, ഇത്രയും നിലവാരവും, ഇത്രയും സ്റ്റാൻഡേർഡ് ആയിട്ടുള്ള, സീരിയലുകൾ ടീവി ചാനലുകളിൽ കുറവാണു, ഇതിൽ അഭിനയിക്കുന്നവരുടെ മികവ്,, ഇവരെ തിരഞ്ഞെടുക്കുന്ന ഡിറക്റ്റേഴ്സിന്റെ കഴിവ്, അതിനുപരി സ്ക്രിപ്റ്റ് writter, ഇതെല്ലാം ഒത്തുചേരുമ്പോൾ ആണ് ഇങ്ങനെയുള്ള നല്ല നല്ല ഫാമിലി എന്റർടൈൻമെന്റ് പ്രേക്ഷകർ ആസ്വദിക്കുന്നത്, താങ്ക്സ് all ഓഫ് യൂ.....
ഇന്ന് നല്ല എപ്പിസോഡ് ആയിരുന്നു ഡയറക്ടർ സാറിനോട് ഒരു അഭിപ്രായം പറയാനുണ്ട് ഇന്ന് ആകെ ഇതിൽ ഉണ്ടായിരുന്നത് 6 പേര് ആണ് കുറച്ചു കൂടി ആളുകളെ ഉൾപ്പെടുത്തി ഒരു ഒച്ചയും അനക്കവും ഉണ്ടാക്കണം പലരും അഭിനയിക്കുമ്പോൾ ഒരു കൊഴുപ്പു കിട്ടും ബേബി ചേച്ചിയോ മേരി ചേച്ചിയോ രാഖി യോ ഫാസിലോ അമ്മാവനോ അമ്മയോ അങ്ങിനെ ആരെങ്കിലും ഒക്കെ ദിവസവും വരണo അപ്പഴേ കുറെ കൂടി നന്നാവുള്ളൂ
5:07: Thangam please avoid romancing and flirting with Cleeto. Ee vayasilu cheenja pranayam,kai pidikkinathum,mugam killinathum kanaan vrithikedu.Please understand ,both of you don't look like a young romantic couple anymore. Adhum valarnnu varunna molinde munbillu. Vrithikedu.
It's sad that Cleeto has such a low inferiority complex. Thangam eppoz,hum Udaypu, onninum Kollaatha barthaavinay pokki pokki vekkum. Thozhil orappu kaashum ammaydeyum Kanakandeyum kaashum kodukkum. Cheriya Kuttyiney poley kannamum ,thaadiyum killi konjum,thande molinde munbum ammaydey munbum( naqndm kettu) Pakshayum Cleetovinu, complex due to his lowly character and ways.
താൻ ഒരാളുമായി സംസാരിച്ചു ചിരിച്ചപ്പോൾ തങ്കൂസ് അതിൽ ഒരു തെറ്റും കണ്ടില്ല. ക്ലീട്ടോക്ക് പക്ഷേ ഇഷ്ടപ്പെട്ടില്ല. രാധയുടെ കൂടെ ഫൂഡ് കഴിക്കാം എന്ന് cleeto പറഞ്ഞത് തങ്കത്തിന് ഇഷ്ടപ്പെട്ടില്ല. Late aayi വന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല. സംശയം+ സംശയം+ മുഖം വീർപിക്കൽ. ഇത്രയും മതി സംസാരം + സംസാരം തുടങ്ങാൻ. കുടുംബം കുളം തോണ്ടാൻ.
eni ethra pera kond vannalum kanakane pole avilla.pls kanakane kond varu.allel ethinte peru mattu.eppo eth aliyan vs aliyan alla.pls kanakane kond varu
ഈ സീരിയൽ ഒന്ന് ക്ലച്ച് പിടിക്കാൻ തുടക്കം മുതൽ കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ വലിയ ആഗ്രഹം ആയിരുന്നു.. ഏതാണ്ട് സാധിച്ചു. അണിയറക്കാർ ഒന്നൂടി ആഞ്ഞ് പിടിച്ചാൽ നമുക്ക് നമ്പർ 1 ആകാം . വേണ്ടേ...? അല്ല അതിപ്പോ ഞങ്ങൾ പ്രേക്ഷകർ വിചാരിച്ചാൽ നടക്കാവുന്നതേയുള്ളൂ.. ഒരു ദിവസം അവിടെ വന്നു നിങ്ങളുടെ കൂടെ കൂടണം.. ഓഗസ്റ്റ് വരെ ഉണ്ടാവുമല്ലോ..അല്ലേ...?
Mohammed Ashraf no problms with producer, director or with anybody. Thy planned and just quit from this show. Only these artists who are acting rit now stayed with our program.
എന്നാലും എന്റെ ചേച്ചി, കാര്യം തക്കിട തരികിട പരിപാടി ഒകെ ഉണ്ടെങ്കിലും cleeto ചേട്ടന് തങ്കത്തിനേം തക്കിളി മോളേം വിട്ടു ഒരു കളിയില്ലാട്ടോ,വെറുതെ സംശയിച്ചു...പിന്നെ വെറുതെ cleeto യെ ദേഷ്യം പിടിപ്പിക്കാനായിട്ടു അമ്പിളി ചേട്ടനോട് ഇത്ര ചിരിയൊന്നും വേണ്ട😂😂😂😂...
മുൻപൊക്കെ U M കാണുബോൾ അതിന്റെ കമന്റ് box വലിയ ഒരു attraction ആയിരുന്നു അളിയൻ കണ്ട് തുടങ്ങിയപ്പോ കംമെന്റിൽ പോയി നോക്കുമ്പോൾ 29 comments ഇൽ കൂടുതൽ കാണാറില്ല അതിൽ തന്നെ ഏതോ ഒരുത്തൻ celibrity sex എന്ന് പറഞ്ഞു തുടർച്ചയായി കുറെ കമന്റ് ഇട്ടിരിക്കുന്നത് കാണാം തുടക്ക എപ്പിസോഡികളിൽ ഇപ്പോഴും ഉണ്ട് അത് എന്നാൽ ഇപ്പൊ അളിയൻ ൻറെയും ഒരു ഭാഗം ആയി കമന്റ് ബോക്സ് 329 വരെ ഒക്കെ ആയി good going JP YOUNG, SONG MANIA, MIZZI, Vinu p p maria manju paul അങ്ങ്നെ ഒത്തിരി ശക്തർ
പിന്നെ രണ്ടു എപ്പിസോഡ്കകൾ ഇന്ന് ഞാൻ കണ്ടപ്പോൾ ഞങ്ങളുടെ മഞ്ജു ചേച്ചിയെ പറ്റി ഒരു വ്യക്തി പറഞ്ഞതും ഞങ്ങള്കിഷ്ടയില്ല ...ഇവിടെ തക്ലിമോളും തങ്കം ചേച്ചിയും റിയാസ് ചേട്ടൻ രാജേഷ് ചേട്ടൻ അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാരും ഒരു കുടുംബമാണ് ആ കുടുംബത്തിലെ അംഗങ്ങളാണ് നമ്മൾ എല്ലാരും നിങ്ങൾക്കു ആര്കുവേണേലും വിമർശികം തെറ്റുകൾ കണ്ടാൽ പറഞ്ഞു തിരുത്താം അല്ലാതെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .....
Hi....Binojetaaa..... എന്നേ മനസ്സിലായോ... ഞാൻ ചേട്ടന് fb massager റിൽ ചാറ്റിങ് ചെയ്യാറുണ്ടായിരുന്നു.. UM നേം കുറിച്ചൊക്കെ.. (Abdul Hakeen) ഏട്ടനു സുഖമാണോ...??? നമ്മുടെ പ്രോഗ്രാം അടിപൊളിയാട്ടോ.. അങ്ങനേ തന്നേ മുമ്പോട്ട് പോവട്ടേ... ഏട്ടനു നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടേ.. ഞങ്ങളൊക്കെ എന്നും കൂടെ ഉണ്ടാവും.. സപ്പോർട്ടുമായി.. ഏട്ടന്റെ brotherറിനും സുഖമല്ലേ.. (Mr balachandran thambi) 😄😄 ചേട്ടൻ rply ചെയ്തതിൽ ഒത്തിരി സന്തോഷം. Thank you so much Binojetaaa 😄😄
കഴിഞ്ഞ episodil പറഞ്ഞത് തന്നെ ഒന്ന് കൂടി ആവർത്തിക്കുന്നു.ദയവായി ക്ലീറ്റോയേ ഒരു വില്ലൻ കഥാപാത്രമായി ചിത്രീക്കരിക്കരുത്.ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് വെറുപ്പ് തോന്നാത്ത രീതിയിൽ നിലനിർത്താൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിക്കുക.
നല്ല roles ചെയ്ത് പ്രേക്ഷകർ സപ്പോർട്ട് തരുമ്പോൾ കനകനും ജമന്തിയും അമ്മാവനും ഫാസിലും പോയ പോലെ അമ്പിളി ചേട്ടനും രാഖി ചേച്ചിയും പോകരുത്. ഇപ്പോൾ നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. നിങ്ങൾ പോയാൽ പഴയ പോലീസ് അളിയന്റെ ഫാമിലി പോലെ ആരെയെങ്കിലും കൊണ്ട് വന്നാൽ ആകെ കാണുന്ന ഈ ഒരു സീരിയൽ കാണൽ നിർത്തേണ്ടി വരും
ഇന്നലെ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനമായിരുന്നു.. ആർക്കും അധികം ലഭിക്കാത്ത ഒരവസരം കിട്ടിയ ദിനം. ആ ഒരവസരത്തിനു വേണ്ടി എന്നെ ഹെല്പ് ചെയ്ത എന്റെ besty ആയ hakeen shaju(ഞങ്ങടെ ചാച്ചുന് )ഒരായിരം സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.. ഒപ്പം എന്നോടൊപ്പം എപ്പോഴും കൂടെ നിന്ന എന്റെ ജെപി ചേട്ടനും(jp yong)വിനു ചേട്ടൻ(vinu pp)എന്നിവർക്കും മറ്റു എന്നെ ഇഷ്ടപെടുന്ന viewesnum AvsA teamnum എന്റെ പ്രിയ മഞ്ജു ചേച്ചിക്കും usharan upaloadarkum ഒരായിരം നന്ദി ☺☺😚😚☺☺😚😚☺☺😚☺😚☺😚☺😚☺😚☺😚☺😚
Amrita Television Serials ഇതിൽ കുറച്ച് പേർ ഇന്നലെയും ഇന്നു മായി വന്നിട്ടുണ്ട്... അവരിങ്ങ് വരുന്നെ.. B ടy ആവും.. അളിയൻസിനെ വിട്ടാർക്കും പോവാനാവില്ല.. ഞാൻ പോയ പോലെന്നിങ്ങ് ഓടിക്കിതച്ചെ തിയത് കണ്ടില്ലെ... we all love അളിയൻ സ്😙😙😙😙😙
ഞാൻ തിരുവനന്തപുരത്താണ് താമസം..
രാവിലെ ജോലിക്കു പോകുന്നത് തിരുമല...പാങ്ങോട്...ഇടപ്പഴഞ്ഞി വഴിയാണ്..
പട്ടാളക്യാമ്പ് കഴിഞ്ഞു കുറച്ചു മുന്നോട്ടു വന്നാൽ ഇടപ്പഴഞ്ഞി ജംഗ്ഷൻ എത്തുന്നതിനു മുൻപ്
വലതു വശത്തായി ഒരു ചെറിയ ഇറക്കം ഇറങ്ങിയാൽ ഒരു വീട് കാണാം..
അതാണ് നമ്മുടെ പ്രിയപ്പെട്ട ക്ളീറ്റോയും...തങ്കം ചേച്ചിയും...പിന്നെ നമ്മുടെയെല്ലാം പൊന്നോമനയായ
തക്ലിമോളും താമസിക്കുന്ന വീട്..
ആ വഴി പോകുമ്പോൾ ഷൂട്ടിംഗ് യൂണിറ്റിന്റെ വണ്ടി കാണുമ്പോൾ മനസ്സ് ഒന്ന് സന്തോഷിക്കും..
ചിലപ്പോൾ തോന്നും ഒന്നു കയറി എല്ലാരേയും ഒന്നു കണ്ടാലോ എന്ന്... പിന്നീട് വേണ്ട എന്ന് വയ്ക്കും.
ആയിരക്കണക്കിന് പ്രേക്ഷകർ ഒന്നു നേരിട്ടു കാണാൻ ആഗ്രഹിക്കുന്ന ആ കുടുംബം.. എന്റെ അയല്പക്കം
ആണല്ലോ എന്നോർത്ത് അഭിമാനിക്കുന്നു... (ഇച്ചിരി അഹങ്കാരവും 😀 😉 )
chachus media അത് ഇച്ചിരി അല്ല വല്യ അഹങ്കാരം തന്നെയാ.. 😃 ഞാൻ ആയിരുന്നേൽ എപ്പോൾ പോയെന്നു ചോദിച്ചാൽ മതി
december girl.... njan povum....udane
chachus media urappayum varanam.innu thanne 13 vare njangal ividundu
Pls..onnu pokuvo.... Ennittu ellla viseshavum njangalodu parayanom. Enthu kothiyanno ellarem onnu kaanan. Thakkiliye onnu kayyil kittiyirunnel.
chachus media ഞങ്ങൾക്കത് വെറും സ്വപ്നം മാത്രാണ്.. 😄
അപ് ലോഡർ ചേട്ടന് വലിയൊരു നമസ്കാരം! ഇത്ര പെട്ടെന്ന് ചെയ്തതിൽ എല്ലാവർക്കും വേണ്ടി നന്ദി രേഖപ്പെടുത്തുന്നു
പാവം തങ്കത്തിൻ്റെ സങ്കടപെട്ടുള്ള ഇരിപ്പ്. അവസാനം രാധയെ കണ്ടപ്പോൾ നാണിച്ച ചിരി.
2021 ൽ അളിയൻസ് കാണുന്ന എത്ര പേരുണ്ട് 😊😊😊
23ilum kanunund😂
Radha😀😀😀
Oh endhoru sneham.... adipoli kudumbham..
Kuntham sneham. 11:40- Cleeto sammadikuvo Thangam purathu poytu,Joliyum kooliyum illathey rashtriyam paranjondu, 12 manikku veeti vannalu? Male chauvinist Script. Male chauvinist characters.
അളിയൻ vs അളിയൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ട എത്ര പേർ ഉണ്ട്?
Riyas Khan hi riyaskka😊
Riyas Khan താങ്കളെ അമൃത അന്യോഷിച്ചൂട്ടോ..kandoo??😊👍
MiZzi എവിടെ കണ്ടില്ല ആരും പറഞ്ഞും ഇല്ല.. ഇങ്ങക്ക് സുഖല്ലേ
Riyas Khan sugam.alhamduliilah ikka.ingakko?
MiZzi സുഖം നമ്മളെ അന്വേഷിച്ച കമന്റ് ഞാൻ കണ്ടു സൂപ്പർ
Manjukutti i love u everybody super Aliyan vs Aliyan my favourite programme
ഉപ്പും മുളകും ഫാൻ ആയിരുന്നു.. ഇപ്പോ അളിയൻ ഫാൻ ആയി.. അതി മനോഹരം....
Jes George thank u so much
ഹൃദയം നിറഞ്ഞ സ്വാഗതം.. ഈ സ്നേഹകൂടിലേക്ക്😊
welcme
Jes George njanum
Preethimol Preethi welcome dear😊
Climax, rendu perum thakarthu.
എന്തൊരു സ്നേഹാ തങ്കം - ക്ളീറ്റോ.. ഒരിക്കലും പിരിയാതെ ഇരിക്കട്ടെ.... 😍
Sarath G ...🙋🙋🙋
Sarath G ബ്രോ ഞങ്ങൾ പരിപാടിയെ പ്രോത്സാഹിപ്പിക്കാൻ whatsapp ഗ്രുപ് തുടങ്ങിട്ട് ഉണ്ട്ജോയിൻ ചയ്യാൻ താല്പര്യം ഉണ്ടങ്കിൽ 966570798330
shafeeq shafeeq വീണ്ടും ഗ്രൂപ്പ് തുടങ്ങിയോ
Vinu PP അതെ എല്ലാ അഭിനേതാക്കളും ഉണ്ട് നമ്മുടെ ഗ്രുപ്പിൽ
shafeeq shafeeq hi .. can you add me to the group.. +971558505297 Rahul 😊
നിങ്ങൾക്ക് മാത്രേ ഇപ്പോൾ ഞങ്ങളെ ഒന്ന് റിലാക്സ് ചെയ്യിക്കാൻ പറ്റണുള്ളൂ.. 😍
റിയാസ് ചേട്ടാ ഒരായിരം ഹായ് ........തക്ലിമുത്തെ 💚💛💜💜💜💛💚💚💚.സുഖല്ലേ മഞ്ജു ചേച്ചി ✋✋✋✋രാഖി ചേച്ചി ഹായ് ബിനോജ് ചേട്ടാ ഹായ് ...രാജേഷ്ചേട്ടാ ഹായ്
Posessive Thankam and cleeettooo....👌👍spr episode
Randum onninum kolluvillaa. Vayasargal. Cheenja svabaavam. Cheenja dress sense. Cheenja ellaam. Barthavinu joliyum kooliyum illaa. No sense of humour . One can only Laugh at them!!.Not enjoy their humour. What's there to be possessive about these 2??
Kannuniranju poyi. Cleeto chetta super 😍😍😍e episode ningal swantham perill akki 😍😍😍😍
2:51- Pinney Cleetodey cheenja kannuruttalum,udaypum kandittu chirikano?
Kanakanum family yum poya time episodes okke potta ayi ayirnnu.. but ipo adipoli ayi varunn und. Back on track 😎😎
Very good episode... climax super😚😙
4:59- Thangam how can you be possessive about your vayasaaya,kalla,udaypu,cheenja husband. No logic at all!!!
Uppum mulakum faanaarunna njaanippol aliyante bigggggg faaaanaayi maariiii. Manjuuuu, cleeettto, thaklimol ellaarum superrrrrbbbb,
ഞാനെത്തിപ്പോയി.. അങ്ങനെ ഇന്നും ലേറ്റ്.. ഹാജർ അപ്പ്ലോഡർ.. ഗുഡ് മോർണിംഗ്..
ഗുഡ് മോർണിംഗ്..
Shamnas S ..njanum late...innu early uploaded..Uploader njettichalllo.
Hi shamnaskka😊
MiZzi hiiiiiiiii
Manju Paul nale athyam etanam..
സൂപ്പർ
അളിയൻ vs അളിയൻ കാണാൻ തുടങ്ങിയതിൽ പിന്നെ ഉപ്പും മുളകും കാണൽ നിർത്തിയത് ഞാൻ മാത്രം ആണോ??
MANSOOR A A നിർത്തിയിട്ടില്ല എന്നാൽ ഇതാണ് ഇപ്പൊ ഏറ്റവും ഇഷ്ടം
ഞാനും ഉണ്ട് മുത്തേ നിർത്തിയിട്ടില്ല... കുറച്ചു..
സത്യം
nice one episode
Sathyam paranjotte...ee episode kandu manassum kannum niranju...👌👌 veendum kanum sure..last scene l Cleto onnu Thankathine kettippidichenkil ennu agrahichappo Thankam athetteduthu... 👏👏👏ningaleyokkeu nerittu kanan enna pattuka?😪
Reshmi chithra തങ്കം തകർത്ത എപ്പിസോഡ് . ഹോ ഈ കൊച്ച തങ്കം അയി ജീവിക്കുവാനോ അതോ അഭിനയിക്കുവാനോ
Reshmi chithra ingu varu..namuk kanallo..
Adipoli 😀😁😂
Sunil Paul Sh t c
Super episode..... congrats. തങ്കം & ക്ളീറ്റോ.. super...... നാച്ചുറൽ acting..... living the charactors... 💐
Although I dont like Cleto, with his political gimmicks-- this episode is super -- with Cleto in a very positive role
Good 😎
I am soon enjoy this episode
Super. ഇതൊക്കെ കാണുമ്പോഴാണ്
ഏഷ്യാനെറ്റിനെയെടുത്ത് കിണറ്റിൽ എറിയണ്ടത്.
Praveen Abraham ee sathyam thurannu paranjathil santhosham
Praveen Abraham 👌👌👌
Vinu PP hai vinu chetta
Maria George ഹായ് 😁😁😁
Beyond words
Sooopper. Adipoli
ടീവി സീരിയലുകളൊന്നും ഞാൻ കാണാറില്ല, പക്ഷെ ഉപ്പുമുളകും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, ഞാൻ സൗദിയിൽ ആണ് വർക് ചെയ്യുന്നത്, ഞാൻ കാരണം ഉപ്പുമുളകും എന്റെ ഫ്രണ്ട്സും കണ്ടുതുടങ്ങി, ഞാൻ നാട്ടിൽ വന്നതിനു ശേഷമാണ് ഈ aliyan/അളിയൻ കാണാനിടയായത്, ഇപ്പോൾ ഉപ്പുമുളകും എന്ന ഫാമിലിയുടെ കൂടെ ഈ ഫാമിലിയും എനിക്കിഷ്ടമാണ്, കാരണം, ഇത്രയും നിലവാരവും, ഇത്രയും സ്റ്റാൻഡേർഡ് ആയിട്ടുള്ള, സീരിയലുകൾ ടീവി ചാനലുകളിൽ കുറവാണു, ഇതിൽ അഭിനയിക്കുന്നവരുടെ മികവ്,, ഇവരെ തിരഞ്ഞെടുക്കുന്ന ഡിറക്റ്റേഴ്സിന്റെ കഴിവ്, അതിനുപരി സ്ക്രിപ്റ്റ് writter, ഇതെല്ലാം ഒത്തുചേരുമ്പോൾ ആണ് ഇങ്ങനെയുള്ള നല്ല നല്ല ഫാമിലി എന്റർടൈൻമെന്റ് പ്രേക്ഷകർ ആസ്വദിക്കുന്നത്, താങ്ക്സ് all ഓഫ് യൂ.....
Njangalude swantham cleetto chettanum thankavum.... 👏👏👏👏amblichetta nannayirikkunnu 👍👍👍
best .... thangam and cleeto super acting
Nalla script👍👍👍
Evide annum pazhakanjiya😂😂😂
Repetitive cheenja Scriptu.
7:20- Cleeto,Thangam is not your Servant. Ningalku chaaya edukaan arinjooday.? Thangam veetu joliyum cheyyanum. Pinne thaiyalum,thozhil orappum cheyanum. Ammayde veedu free aaytu ningalku tharanam. Ammayde pension panathineyum ningal vizhungum. Kollaam.
നല്ല സിരിയൽ
polichu..............
ഡ്യൂട്ടിക്ക് പോയിക്കൊണ്ടിരികയാണ്.പക്ഷെ നോട്ടിഫിക്കേഷൻ വന്നപ്പോൾ ബസിൽ ഇരുന്നുകൊണ്ടായാലും കാണാതെ ഇരിക്കാൻ പറ്റില്ല.കണ്ടേ തീരൂ😊😊😊
PP ... Ticket kodukkan marakkalle.! 😄
Njan innum dentist inte adutha...evdaayalum kandirikkum. Nammalodaa Kali.
Manju Paul enthu patty..pallu vedhanayano..
Hi vinu ☺
hakeen shaju...ഇല്ല മറക്കില്ല..
Super.what an acting
thakarthuuuuuuuuuu.....
Yes☺☺👌
ഇന്ന് നല്ല എപ്പിസോഡ് ആയിരുന്നു ഡയറക്ടർ സാറിനോട് ഒരു അഭിപ്രായം പറയാനുണ്ട് ഇന്ന് ആകെ ഇതിൽ ഉണ്ടായിരുന്നത് 6 പേര് ആണ് കുറച്ചു കൂടി ആളുകളെ ഉൾപ്പെടുത്തി ഒരു ഒച്ചയും അനക്കവും ഉണ്ടാക്കണം പലരും അഭിനയിക്കുമ്പോൾ ഒരു കൊഴുപ്പു കിട്ടും ബേബി ചേച്ചിയോ മേരി ചേച്ചിയോ രാഖി യോ ഫാസിലോ അമ്മാവനോ അമ്മയോ അങ്ങിനെ ആരെങ്കിലും ഒക്കെ ദിവസവും വരണo അപ്പഴേ കുറെ കൂടി നന്നാവുള്ളൂ
super episode......
😍😍😍
Rachu Raj 😍😍😍😍😄😄
Pakshe (5.45) "bharthavu Gulfilanu" ennu parayunundu".
Adipoli👏👏👏👏😍😍😍😍😍
5:07: Thangam please avoid romancing and flirting with Cleeto. Ee vayasilu cheenja pranayam,kai pidikkinathum,mugam killinathum kanaan vrithikedu.Please understand ,both of you don't look like a young romantic couple anymore. Adhum valarnnu varunna molinde munbillu. Vrithikedu.
ഈ അമൃത ടിവിക്ക് വേണ്ടി നമുക്ക് ലൈക് തരുന്നത് അപ്‌ലോഡർ ചേട്ടൻ ആണെന്ന് എത്രപേർക്ക് അറിയാം?
Riyas Khan uploader പുലി ആ പുലി . respect you sir 👍👍👍👍👨🏼✈️👨🏼✈️👨🏼✈️👨🏼✈️👨🏼✈️👨🏼✈️
Uploader Great😊👍
അപ്‌ലോഡ് മാമന് ഒരായിരം സ്നേഹ ആശംസകൾ
MiZzi അപ്‌ലോഡ് സ്പീഡ് കൂടിയത് നമ്മുടെ കമന്റ്സ് വായിച്ചിട്ടാണ്
Riyas Khan yes
Super
മഞ്ജം ചേച്ചി എന്തൊരു അഭിനയം very Natuaral :- va:
Aww.. nice episode.. keep going guys!! All the best 🇺🇸❤️💪🏻
It's sad that Cleeto has such a low inferiority complex. Thangam eppoz,hum Udaypu, onninum Kollaatha barthaavinay pokki pokki vekkum. Thozhil orappu kaashum ammaydeyum Kanakandeyum kaashum kodukkum. Cheriya Kuttyiney poley kannamum ,thaadiyum killi konjum,thande molinde munbum ammaydey munbum( naqndm kettu) Pakshayum Cleetovinu, complex due to his lowly character and ways.
വളരെ ചെറിയ കഥ, but direction and actors are superb..
Poor Thakkili. She thinks her cheenja Daaaaady is great🤗🤗🤗
ഗുലുമാൽ തരികിടയ്ക് എന്താ ഈ വീട്ടിൽ കാര്യം....ടേക്ക് ഇറ്റ് ഈസി😁😁😁
👍🏻👍🏻👍🏻👍🏻👍🏻
7:20 തല തിരിച്ചാണ് cleeto ഫോൺ pidichadh 😁
Adipozhi
താൻ ഒരാളുമായി സംസാരിച്ചു ചിരിച്ചപ്പോൾ തങ്കൂസ് അതിൽ ഒരു തെറ്റും കണ്ടില്ല. ക്ലീട്ടോക്ക് പക്ഷേ ഇഷ്ടപ്പെട്ടില്ല. രാധയുടെ കൂടെ ഫൂഡ് കഴിക്കാം എന്ന് cleeto പറഞ്ഞത് തങ്കത്തിന് ഇഷ്ടപ്പെട്ടില്ല. Late aayi വന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല. സംശയം+ സംശയം+ മുഖം വീർപിക്കൽ. ഇത്രയും മതി സംസാരം + സംസാരം തുടങ്ങാൻ. കുടുംബം കുളം തോണ്ടാൻ.
2023 august
Well done concept
Nice episode...Love u all
5:36- Nalla Comedy" Jnan ennu paranjaalu Jeevan aanu ketto" Cleetovinu Dulquer Salman nu oru cheenja nenappu. Mathi thallal. Cheenja DDT partyilu valliya Lawyeru member aaganumnu. Mathi thallal. Enthu paranjaalum illiterate Thangam 100 sadhamaanum viswashikkum. Pinne Thangam ,enthinu ithrayum Maiyi, Kathakali pengaliney poley alli kankalil idunnathu?
ഞാൻ ഒരുപാട് വൈകി
Cleetus thangam my favorite couples.
nice
Natarajan is back 🤓🤓
Rain is the most romantic expression of nature hlooooo☺☺☺☺☺
MiZzi hi മിസി ഡ്യൂഡ്
Rain is the most romantic expression of nature Hi chettaaa😊
Rain is the most romantic expression of nature haii cheta
MiZzi 🤩
Thankam nice sellam
എന്റെ പെന്നു ക്രീറ്റേ ഞങ്ങളെ
ചിരി പിച്ച് കെല്ലാതിരുന്നുടെ
തങ്കം പതിവുപോലെ കലക്കി
Super.. Amritha tv comments onnum ittillenkilum njanum sthiram prekshakayanu.. Tv yil kanunnath koravanu.. You tube thanne.. Abhiprayam prathyekich parayandallo.. Kidu aanu.. Thakli aanu nammade role model.. Palayk poyappozhum kanakan chettanum ammavanum poyappozhum okke bhayankara sankadam aarunnu.. But kanathirikan pattoola. Addictayi poyi.. Nammade mathane edaku kondarane..
👍🏻👍🏻☺️
Inn nerathe anallo uploder 👍👍👍👍
Song Mania shariyan
Song Mania hai chetta enthund
Innu first adichallo
Maria George mm inn kittiyilla. Saramilla nale undallo.😜😜😜 oruthanum njan vitt kodukkilla nokkiko
Song Mania kodukandatoooo
Maria George 👍👍👍😜👍👍👍👍👍
eni ethra pera kond vannalum kanakane pole avilla.pls kanakane kond varu.allel ethinte peru mattu.eppo eth aliyan vs aliyan alla.pls kanakane kond varu
1st price for aliyan vs aliyan
കിടു
Thakkili mola kooduthal ulpeduthanam. Pinne thoxhilurap chechimarem
Aadi kandu kond erunnakond late aayi poi njan😢
sandhya soman എന്തിനാ ആധി കണ്ടത് ആധി പിടിച്ചാൽ പോരെ 😀😀😀😀😀
ഞാൻ ആദ്യം കരുതിയത് അടി എന്നാണ് ഹിഹിഹി
ഈ സീരിയൽ ഒന്ന് ക്ലച്ച് പിടിക്കാൻ തുടക്കം മുതൽ കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ വലിയ ആഗ്രഹം ആയിരുന്നു.. ഏതാണ്ട് സാധിച്ചു. അണിയറക്കാർ ഒന്നൂടി ആഞ്ഞ് പിടിച്ചാൽ നമുക്ക് നമ്പർ 1 ആകാം . വേണ്ടേ...?
അല്ല അതിപ്പോ ഞങ്ങൾ പ്രേക്ഷകർ വിചാരിച്ചാൽ
നടക്കാവുന്നതേയുള്ളൂ..
ഒരു ദിവസം അവിടെ വന്നു നിങ്ങളുടെ കൂടെ കൂടണം.. ഓഗസ്റ്റ് വരെ ഉണ്ടാവുമല്ലോ..അല്ലേ...?
19:07- Thangathinu ee vayasilu naanam. Aiye.
😀😀😀
👌👌👌👌👍
what happend....kanakan..amma..jamanthy..and fazil....some issues for producer???
Mohammed Ashraf no problms with producer, director or with anybody. Thy planned and just quit from this show. Only these artists who are acting rit now stayed with our program.
Oru kudumbanthareeksham moshapedumbol athil ettavm vishamikunae kunjungal thananu
Hi
എല്ലായിടത്തും നടക്കുന്ന ഒരു റിയലിസ്റ്റിക് സിംപിൾ നാച്യുറൽ സ്റ്റോറി.ഇത് വെറും കഥ അല്ല.എല്ലാ ഭാര്യ ഭർത്തക്കൻ മാരും ഇങ്ങനെ ഒക്കെ തന്നെ ആണ്.
Vinu PP exactly
Cleetoye cheyunnadu neethikarikkunnu
entte thankathine karayippikkalle 😢
some times she lok lyk pearly 😂
എന്നാലും എന്റെ ചേച്ചി, കാര്യം തക്കിട തരികിട പരിപാടി ഒകെ ഉണ്ടെങ്കിലും cleeto ചേട്ടന് തങ്കത്തിനേം തക്കിളി മോളേം വിട്ടു ഒരു കളിയില്ലാട്ടോ,വെറുതെ സംശയിച്ചു...പിന്നെ വെറുതെ cleeto യെ ദേഷ്യം പിടിപ്പിക്കാനായിട്ടു അമ്പിളി ചേട്ടനോട് ഇത്ര ചിരിയൊന്നും വേണ്ട😂😂😂😂...
മുൻപൊക്കെ U M കാണുബോൾ അതിന്റെ കമന്റ് box വലിയ ഒരു attraction ആയിരുന്നു അളിയൻ കണ്ട് തുടങ്ങിയപ്പോ കംമെന്റിൽ പോയി നോക്കുമ്പോൾ 29 comments ഇൽ കൂടുതൽ കാണാറില്ല അതിൽ തന്നെ ഏതോ ഒരുത്തൻ celibrity sex എന്ന് പറഞ്ഞു തുടർച്ചയായി കുറെ കമന്റ് ഇട്ടിരിക്കുന്നത് കാണാം തുടക്ക എപ്പിസോഡികളിൽ ഇപ്പോഴും ഉണ്ട് അത് എന്നാൽ ഇപ്പൊ അളിയൻ ൻറെയും ഒരു ഭാഗം ആയി കമന്റ് ബോക്സ് 329 വരെ ഒക്കെ ആയി good going JP YOUNG, SONG MANIA, MIZZI, Vinu p p maria manju paul അങ്ങ്നെ ഒത്തിരി ശക്തർ
ഉപ്പും മുളകും ഫാൻ ആയിരുന്നു.. ഇപ്പോ അളിയൻ ഫാൻ ആയി.
Njanum vannu
പിന്നെ രണ്ടു എപ്പിസോഡ്കകൾ ഇന്ന് ഞാൻ കണ്ടപ്പോൾ ഞങ്ങളുടെ മഞ്ജു ചേച്ചിയെ പറ്റി ഒരു വ്യക്തി പറഞ്ഞതും ഞങ്ങള്കിഷ്ടയില്ല ...ഇവിടെ തക്ലിമോളും തങ്കം ചേച്ചിയും റിയാസ് ചേട്ടൻ രാജേഷ് ചേട്ടൻ അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന എല്ലാരും ഒരു കുടുംബമാണ് ആ കുടുംബത്തിലെ അംഗങ്ങളാണ് നമ്മൾ എല്ലാരും നിങ്ങൾക്കു ആര്കുവേണേലും വിമർശികം തെറ്റുകൾ കണ്ടാൽ പറഞ്ഞു തിരുത്താം അല്ലാതെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കരുത് എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .....
Jp young haiii chettttaa
Maria George ഹായ് 🙋🙋🙋🙋🙋
Jp young enthund vishesham ?
Sugamayirikunno?
Maria George സുഖം തന്നെ അവിടെയോ സുഖം തന്നെ അല്ലേ
Jp young athello
അമ്പിളി ചേട്ടാ.. മരിയാദയ്ക്കു rply തന്നോ.. ഇല്ലേ നല്ല ഇടി കിട്ടും..! 😎😎😎
Hai
Hi....Binojetaaa.....
എന്നേ മനസ്സിലായോ... ഞാൻ ചേട്ടന് fb massager റിൽ ചാറ്റിങ് ചെയ്യാറുണ്ടായിരുന്നു.. UM നേം കുറിച്ചൊക്കെ.. (Abdul Hakeen)
ഏട്ടനു സുഖമാണോ...???
നമ്മുടെ പ്രോഗ്രാം അടിപൊളിയാട്ടോ.. അങ്ങനേ തന്നേ മുമ്പോട്ട് പോവട്ടേ... ഏട്ടനു നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടേ..
ഞങ്ങളൊക്കെ എന്നും കൂടെ ഉണ്ടാവും.. സപ്പോർട്ടുമായി..
ഏട്ടന്റെ brotherറിനും സുഖമല്ലേ..
(Mr balachandran thambi) 😄😄
ചേട്ടൻ rply ചെയ്തതിൽ ഒത്തിരി സന്തോഷം.
Thank you so much Binojetaaa 😄😄
Binoj Binoj അംബിളി ചേട്ടാ ... sorry മെമ്പർ അംബിളി ചേട്ടോ .
hakeen shaju ഇക്ക അവസാനം അംബ്ലി ചേട്ടനും റിപ്ലൈ താണല്ലോ 👍👍👍👍👍👍👍👍👍
Binoj Binoj ithu Ambili chettan Thanne aano.. Hi Binoj chetta, acting okke super aane👌👌👌
Pradhishichirunnu paksha avasanam dialogue nannayi....
avoid advertisement please
കഴിഞ്ഞ episodil പറഞ്ഞത് തന്നെ ഒന്ന് കൂടി ആവർത്തിക്കുന്നു.ദയവായി ക്ലീറ്റോയേ ഒരു വില്ലൻ കഥാപാത്രമായി ചിത്രീക്കരിക്കരുത്.ആ കഥാപാത്രത്തോട് പ്രേക്ഷകർക്ക് വെറുപ്പ് തോന്നാത്ത രീതിയിൽ നിലനിർത്താൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിക്കുക.
നല്ല roles ചെയ്ത് പ്രേക്ഷകർ സപ്പോർട്ട് തരുമ്പോൾ കനകനും ജമന്തിയും അമ്മാവനും ഫാസിലും പോയ പോലെ അമ്പിളി ചേട്ടനും രാഖി ചേച്ചിയും പോകരുത്. ഇപ്പോൾ നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. നിങ്ങൾ പോയാൽ പഴയ പോലീസ് അളിയന്റെ ഫാമിലി പോലെ ആരെയെങ്കിലും കൊണ്ട് വന്നാൽ ആകെ കാണുന്ന ഈ ഒരു സീരിയൽ കാണൽ നിർത്തേണ്ടി വരും
december girl "
Aaa.. Police aliyante kaaryam ormippikkalle" 😌😌😌
hakeen shaju 😂 baki ella episodesum njan repeat kanum..but police aliyante oru episode polum oru thavana enkilum play cheyan thonila
december girl serikum iyyoo that horrible PALA days 😡
december girl' same pichh
Njaanum anganethanna..😄😄
Police aliyan hambo sahikkoolla'" 😌😌😌
december girl pauloo😬😬😃😃😃😃😃
ഇന്നലെ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിനമായിരുന്നു.. ആർക്കും അധികം ലഭിക്കാത്ത ഒരവസരം കിട്ടിയ ദിനം.
ആ ഒരവസരത്തിനു വേണ്ടി എന്നെ ഹെല്പ് ചെയ്ത എന്റെ besty ആയ hakeen shaju(ഞങ്ങടെ ചാച്ചുന് )ഒരായിരം സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.. ഒപ്പം എന്നോടൊപ്പം എപ്പോഴും കൂടെ നിന്ന എന്റെ ജെപി ചേട്ടനും(jp yong)വിനു ചേട്ടൻ(vinu pp)എന്നിവർക്കും മറ്റു എന്നെ ഇഷ്ടപെടുന്ന viewesnum AvsA teamnum എന്റെ പ്രിയ മഞ്ജു ചേച്ചിക്കും usharan upaloadarkum ഒരായിരം നന്ദി ☺☺😚😚☺☺😚😚☺☺😚☺😚☺😚☺😚☺😚☺😚☺😚
MiZzi...😅😅😅😅😅
Mizzi dear...
Manju Paul 😙😙
hakeen shaju 😄😄😄😄
MiZzi ☺☺☺☺☺☺☺☺☺☺
Hiii
Soopr episode....
😀🥰🥰👌🤩🇮🇳
Missing Comments :- gopu nandu, JP Young, Saji Mathai, Shamnas S, Malini S, Reghu Raman, Basheer Pnr, Riyas Khan,Anchu Anshaf,Hassan Pk etc...
Amrita Television Serials ഇതിൽ കുറച്ച് പേർ ഇന്നലെയും ഇന്നു മായി വന്നിട്ടുണ്ട്... അവരിങ്ങ് വരുന്നെ.. B ടy ആവും.. അളിയൻസിനെ വിട്ടാർക്കും പോവാനാവില്ല.. ഞാൻ പോയ പോലെന്നിങ്ങ് ഓടിക്കിതച്ചെ തിയത് കണ്ടില്ലെ... we all love അളിയൻ സ്😙😙😙😙😙
എന്റെ uploder ചേട്ടാ ഞാൻ ഇവിടുണ്ട് ജോലി തിരക്കിലാണ് soory
Amrita Television Serials enne aneshichillallo, njan comment ittillallo.. appo njan ithrem kalam comment ittathokke Veruthe aayo? Enikku sahikkan vayye 😢😢😢
M Ganga സാരമില്ല aaa etc yil ഉണ്ട് ganga koch
M Ganga ഞങ്ങൾക്കറിയാം നിങ്ങൾ നമ്മടെ മുത്തല്ലേ
ക്ലൈമാക്സ് സീനിൽ ക്ലിറ്റോ തങ്കത്തിന്റെ പിന്നിലൂടെ കെട്ടി പിടിച്ച് ഡയലോഗ് പറഞ്ഞിരുന്നങ്കിൽ ഒന്നും കൂടെ അടിപൊളിയായെനെ ക്ലൈമാക്ക്സ്
😆😆😅😅
സീരിയൽ നടിമാർ കണ്ടാൽ --- അത്ര സുന്ദരിയാ ഈ രാധ - script എഴുതുമ്പോൾ ഇതെല്ലാം ശ്രദ്ധിക്കണം