പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ രീതി ഇങ്ങനെയാവണം | Diabetes Control Tips Malayalam

Поделиться
HTML-код
  • Опубликовано: 5 апр 2020
  • പ്രമേഹത്തെ ശരിയായ ഭക്ഷണ രീതിയിലൂടെ നിയന്ത്രിക്കാം. മിതമായ ഭക്ഷണക്രമം പ്രമേഹം നിയന്ത്രിക്കുന്നതിന് വളരെയേറെ അത്യാവശ്യമാണ് . എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം തുടങ്ങി പ്രമേഹരോഗികൾക്ക് പ്രയോജനപരമായ നിരവധി കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ കണ്ണൂർ ആസ്റ്റർ മിംസിലെ സൂര്യ പറഞ്ഞു തരുന്നത്.
    What is the best way to control diabetes? What foods are good for diabetes? Easy ways to control diabetes. Diabetes Symptoms Causes and Treatment. Diabetic Control Tips Malayalam

Комментарии • 244

  • @user-kx9co4vg8t
    @user-kx9co4vg8t 7 месяцев назад +44

    ഞാൻ sugar രോഗി ആണു പക്ഷെ 15ദിവസം കൊണ്ട് എൻ്റെ sugar വളരെ കുറച്ചു കാരണം എൻ്റെ രാവിലത്തെ ഫുഡ് എണീറ്റാൽ ഉടനെ ഒര് ഗ്ലാസ് പച്ചവെള്ളം കുടിക്കും അതിനു ശേഷം ഗ്രീൻ ടീ (അത് ഇല വേവിച്ചു ടീ ഉണ്ടാക്കണം അല്ലാതെ പൊടി ഉണ്ടാക്കി തിളപ്പിച്ച് കുടിക്കരുത് കൂടെ മുട്ട യുടെ വെള്ളയും.10മണിക്ക് രണ്ട് ദോശ salad ഉച്ചക്ക് അരി ഭക്ഷണം 4മണിക്ക് കട്ടൻ ചായ മധുരം ഇല്ലാത്ത വകീറ്റ് സലാഡ് 3ചാപതി കാരക്ക ഇത് ആണു 388ഉള്ള എൻ്റെ sugar ഇന്ന് 165വെറും വയറ്റിൽ എത്തിക്കാൻ എനിക്ക് കയിഞ്ച് ❤❤❤❤

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 месяцев назад +5

      വൈകാതെ 100 നകത്തു ആകട്ടെ 👍

    • @asifnarungalil7046
      @asifnarungalil7046 6 месяцев назад

      🌹🥰

    • @user-fw3pd1lj6c
      @user-fw3pd1lj6c 4 месяца назад +3

      മെഡിസിൻ കഴിക്കാതെ ആണോ നിങ്ങൾ ക് എന്ത്‌ പ്രായം

    • @perfectvideo2555
      @perfectvideo2555 2 месяца назад

      Pls contact number

    • @aryaaravind3644
      @aryaaravind3644 Месяц назад

      Thankz for sharing information

  • @ajipalloor3419
    @ajipalloor3419 3 года назад +8

    സിമ്പിളായി, മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു നന്ദി. All the best!

  • @mohanantk2870
    @mohanantk2870 Год назад

    Nalla oru knowledge pakarnnu thannathinu thanks 😍 god bless you and your family

  • @abdulrazaquepanghat3133
    @abdulrazaquepanghat3133 10 месяцев назад

    വളരെയധികം ഉപകാരപെട്ന്നത് വളരെ ഇഷ്ടപെട്ടു സന്തോഷം

  • @haripri8950
    @haripri8950 3 года назад +3

    Thanku

  • @haseenarafi6565
    @haseenarafi6565 3 года назад +2

    Nalla avatharanam

  • @priyankagireesh7183
    @priyankagireesh7183 3 года назад +1

    Orupadu useful aayii thank uu so much

  • @sunilswaminathan1784
    @sunilswaminathan1784 2 года назад

    Super topic thank u so much👍

  • @miniajay8157
    @miniajay8157 2 года назад +2

    Thank you 😊

  • @Arogyam
    @Arogyam  4 года назад +14

    00:26 പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ രീതി
    01:06 പ്രമേഹ രോഗിയുടെ പ്രഭാത ഭക്ഷണം എങ്ങനെ ?
    02:26 പ്രമേഹ രോഗിയുടെഉച്ച സമയത്തെ ഭക്ഷണം എങ്ങനെ
    03:42 പ്രമേഹ രോഗികൾ ഭക്ഷണം കഴിക്കേണ്ടത് എങ്ങനെ ?

  • @ashrafe8000
    @ashrafe8000 3 года назад +2

    Thanks a lot

  • @john02024
    @john02024 10 месяцев назад

    നല്ല അവതരണം 👍

  • @vijayalakshmig7595
    @vijayalakshmig7595 7 месяцев назад

    നല്ല presentation

  • @muralinair7072
    @muralinair7072 3 года назад

    Thank you Madam

  • @kuthiravattam1056
    @kuthiravattam1056 3 года назад +1

    Thank you mam

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 года назад

    Thanks for vedeo.

  • @mohdnajeeb6636
    @mohdnajeeb6636 2 месяца назад +1

    Good useful informative 😊

  • @chandravathynambrath4060
    @chandravathynambrath4060 3 года назад +1

    Thank u

  • @joanbella3611
    @joanbella3611 2 года назад +1

    model of food plate ít is useful to me for my husband

  • @padmajapk4678
    @padmajapk4678 2 года назад

    Valuable advice do ctor

  • @joanbella3611
    @joanbella3611 2 года назад +4

    1/2 plate vegetable & 🍅🍆🥔🥕🥒1/4 protein 1/4 moru thairu apple, gua,etc. ít is very useful

  • @vinayanvinu5620
    @vinayanvinu5620 Год назад +1

    Congratulations 👏

  • @thampansuku5392
    @thampansuku5392 3 года назад

    very good

  • @mdshajahan1255
    @mdshajahan1255 3 года назад +44

    ആത്മാർത്ഥതയോടെ കൂടിയുള്ള വിവരണം വളരെ സിമ്പിൾ ആയി പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @sureshkrishna356
    @sureshkrishna356 3 года назад

    Tanku

  • @rajnair5194
    @rajnair5194 3 года назад +4

    നല്ല അറിവ്. കുറെ നന്ദി

  • @linisusanv688
    @linisusanv688 3 года назад +7

    Can you share a printable diet chart?

  • @basheeraruval7662
    @basheeraruval7662 3 года назад +3

    മുടി സൂപ്പർ

  • @najoompv5607
    @najoompv5607 3 года назад

    നല്ല മെസ്സേജ്. Thanx.

  • @harilalputhettu4642
    @harilalputhettu4642 3 года назад

    Good

  • @pakroos-9023
    @pakroos-9023 3 года назад

    good

  • @MuhammadKhader-kq9wh
    @MuhammadKhader-kq9wh 7 месяцев назад

    Super

  • @kumaranpp7475
    @kumaranpp7475 10 месяцев назад

    Enikku brainstrokenu shesham openvoicel paadankazhiyunnilla, voiceadanjathupole.early advice pl.

  • @aboobackerparambattpalliya5592
    @aboobackerparambattpalliya5592 3 года назад

    👌👌👌

  • @plantsofkind4055
    @plantsofkind4055 2 года назад

    Thanks 🙏🏻

  • @johnphilip393
    @johnphilip393 3 года назад +1

    Good explain ....

    • @Arogyam
      @Arogyam  3 года назад

      Thanks and welcome

  • @realityprs
    @realityprs 3 года назад +1

    On independent day this time our PM has said that we have to go for Vocal for local. Means local seasonal items are good for health. If our old millets like ragi, jower, bajra, makkai, varagu etc are used insted of rice or wheat we willbe able to maintain health. Also the genetically modified gluten rich present day wheat can be exported insted of marketing in our south india among rice eating people to cause disease like diabetes.Padmabhushan Dr. B. M Hegde says gluten affect beta cells and make man permenantly diabetic. Our kissan will get the chance of increasing production of millets to feed us and by exporting excess wheat we will be bringing PM's slogan 'Make for world' into practice. So let malayalees donot consume wheat and wheat products and reduce the consumption. Of rice to accomodate various millets. Suggestion is that dosa, idli, puttu,idiyappam, appam, etc are prepared without rice and chappathi without wheat and let us be healthy.

  • @cementland466
    @cementland466 4 года назад

    Thank's

  • @babyjoseph4629
    @babyjoseph4629 2 месяца назад +3

    എൻറെ പൊന്നു സഹോദരി ഈ പറഞ്ഞ ഒരു പ്ലേറ്റ് ആഹാരത്തിന് എന്തു വില വരും ഇതിനു നിവൃത്തിയില്ലാത്ത വർക്കും ഷുഗർ ഉണ്ട് സൗജന്യ റേഷനും കൊണ്ട് കഴിയുന്നവർ അവരെപ്പോലെ ഉള്ളവർ എന്തു ചെയ്യും എന്നു കൂടി പറയണം അവർക്കും ഷുഗർ ഉണ്ട്

  • @terleenm1
    @terleenm1 4 года назад

    Thank you

    • @Arogyam
      @Arogyam  4 года назад

      You're welcome

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @mariaa5641
    @mariaa5641 3 года назад +1

    മനോഹരമായ മുടി!💋

    • @kareemmayyeri
      @kareemmayyeri 3 года назад +1

      ഇന്ത്യയിൽ നിന്ന് ആദ്യമായി അകത്തേക്ക് കഴിക്കാവുന്ന(clinically proved,auysh department cirtified,ayurvedic amazing product)..7 layor ഉള്ള നമ്മുടെ സ്കിനിന്റെ ഉള്ളിൽ നിന്ന് പുറം വരെയുള്ള ബോഡിയുടെ മുഴുവൻ ഭാഗത്തെ പ്രശ്നങ്ങളെയും ലിവറിനെയും ക്ളീനാക്കി ബോഡി സ്കിന്നിനെ ഗ്ളോ ചെയ്യിപ്പിക്കുന്നു..
      അറിയണമെങ്കിൽ 9747736012call/ whatsapp..

  • @jacobvarughese4462
    @jacobvarughese4462 2 месяца назад

    You are a dietitian..good…as you are beautiful your language is beautiful too…thank u baby….from Florida USA

  • @binsysubrahmannian2465
    @binsysubrahmannian2465 3 года назад +1

    😍

  • @binojthomas7463
    @binojthomas7463 2 года назад

    very good presentation 👏 👌

  • @anandamnair2962
    @anandamnair2962 2 года назад

    What snacks will eat

  • @maithilyshaji5288
    @maithilyshaji5288 Год назад

    Surya maam ki jaii

  • @sujalasajeevsujala7002
    @sujalasajeevsujala7002 2 месяца назад +1

    *💫GOOD MORNING ALL💫*
    *_🍃 ആരോഗ്യം അമൂല്യമാണ്‌.....! മുതലെടുക്കേണ്ട അവസരവും, സാക്ഷാത്‌കരിക്കേണ്ട സ്വപ്നവുമുണ്ട്‌ ജീവിതത്തിൽ...... നിറവേറ്റേണ്ട കടമകളും, പാലിക്കേണ്ട വാഗ്‌ദാനങ്ങളുമുണ്ട്‌ ജീവിതത്തിൽ...അതിന്റെയെല്ലാം കാതൽ ആരോഗ്യമാണ്.........._*
    *_WELLNESS ADVISOR_*
    *💫THANK YOU💫*

  • @abcdefgh-rq3gq
    @abcdefgh-rq3gq 4 года назад +3

    Aaha. Nalla bahsha kelkkan Nalla rasam undu. 🤗🙂

    • @Arogyam
      @Arogyam  4 года назад

      😊

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

    • @ismailmetro6922
      @ismailmetro6922 3 года назад

      രോഗം വന്ന് നിങ്ങളുടെ അവസ്ഥ ഇതുതന്നെയാണ്

    • @jaleelpareed5320
      @jaleelpareed5320 9 месяцев назад

      Ningalude naattileth allaatha ethu slangilum puthumayum kouthukavum thonnum.

  • @freedomlove4026
    @freedomlove4026 4 года назад +2

    Dr good vedeo

    • @Arogyam
      @Arogyam  4 года назад

      Thanks for watching...

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @shamsmkandanad802
    @shamsmkandanad802 3 года назад

    Good information, congatulation.

  • @muhammedyaseen9581
    @muhammedyaseen9581 3 года назад +3

    Dr I coffee kudichal sugar kurayumo I coffiye Patti deatelayi oru vediyo cheyyumo plz

    • @sivanandana2191
      @sivanandana2191 Год назад

      പ്രോഡക്റ്റ് കഴിച്ചു റിസൾട്ട്‌ കിട്ടിയവരുടെ റിസൾട്ട്‌ നേരിട്ടറിയാനും ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം

  • @anniemathew95
    @anniemathew95 2 месяца назад

    ❤❤❤

  • @travelshorts9961
    @travelshorts9961 3 года назад +1

    Heart beat chila samayam koodum urangan kidakkumbol aanu koduthal
    Urine orupadu thavana pokum ?

  • @bestquatily
    @bestquatily 4 месяца назад +1

    Dr എന്റെ അമ്മക്ക് കൊറേ നാളായി ഡയബേറ്റിക് പടൈന്റ്‌ ആയിര്നു 16 ഫ്രൂട്ട് വെച്ച് ഉള്ള ഒരു ആയിരുവെടിക് മരുന്ന് അമ്മക്ക് ഇപ്പം നല്ല റിസൾട്ട്‌ ഉണ്ട് വിളിക്കുവാ ഇട്ടു,ഇട്ടു നാൾ,ഇട്ടു,ഒമ്പത്തെ,ആരു,എട്ടേ മുന്നേ,രണ്ടു,ആരു

  • @nafeesaashraf39
    @nafeesaashraf39 2 года назад +1

    പച്ചക്കറികളിൽ എന്തെല്ലാം കഴിക്കാം എന്ന് പറഞ്ഞു തരുമോ ഉരുളക്കിഴങ്ങ് കഴിക്കാൻ

  • @MinnaPaul-xo6df
    @MinnaPaul-xo6df 9 месяцев назад

    Weight gain tips tharamo

  • @wilsonwilson1358
    @wilsonwilson1358 4 года назад +1

    കൊളസ്ട്രോളിനെ കുറിച്ച് മാഡം പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു രാവിലെ നടത്തം കൊളസ്‌ട്രോൾ കുറയ്ക്കുമോ ബീഫ് സൺ‌ഡേ മാത്രമേ കഴിക്കാറുള് അതുകൊണ്ട് കുഴപ്പമുണ്ടോ

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @miyasmoments7659
    @miyasmoments7659 2 года назад

    🥰🥰

  • @mymoonathyousaf5698
    @mymoonathyousaf5698 3 года назад +3

    👍😍😍🙏

  • @yahutk5642
    @yahutk5642 3 года назад +1

    👍

  • @muhammedadnan5175
    @muhammedadnan5175 3 года назад

    Can we eat sugar free chocolate??

  • @aboobackerparambattpalliya5592
    @aboobackerparambattpalliya5592 3 года назад

    👌👍

  • @valsankatan887
    @valsankatan887 4 года назад +1

    മാഡം , വീഡിയൊ കണ്ടു . എന്തായലും വളരെ ഉപയോഗപ്രദമാണ് . കുറച്ചുകൂടി ഡീറ്റൈൽഡ് ആയി പറയാമോ ?

    • @Arogyam
      @Arogyam  4 года назад

      sure..
      Subscribe for more health videos...

    • @valsankatan887
      @valsankatan887 4 года назад

      TK you Madam , Expecting more vedio for Diabetics. Pl inform us the vegetables names and fruits names.

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @johnphilip393
    @johnphilip393 3 года назад

    Fruitsil ethratholam sugar undu. Fruits kazhikkammo .rambuttan pappaya mango jackfruit....etc

  • @shafeeqfasla9119
    @shafeeqfasla9119 3 года назад

    Mam diabetics n brown sugar use Chayyan patto plz reply

    • @wuchuchi3243
      @wuchuchi3243 Год назад +1

      ഒരു തിയ്യും പുരക്ക് നല്ലതല്ല മുത്തേ 😅

  • @Hayisubash
    @Hayisubash 2 года назад +3

    Pava pettavan edhok agnnea set akkanna 😕🤒

  • @rajagopalnair7897
    @rajagopalnair7897 2 года назад

    Which fruitscmust avoided by a diabetes patient

  • @kiranrs7959
    @kiranrs7959 4 года назад +2

    നെയ്യ് റോസ്റ്റ് കഴിക്കാമോ

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @shynishaji7885
    @shynishaji7885 2 года назад

    Insulin edkunnavar ee diet edkunnathil kozhappamundo?

  • @binoyvsvelaparambil1743
    @binoyvsvelaparambil1743 5 месяцев назад

    എന്താണ് മേടം ധാന്യകം ആദ്യമായി കേൾക്കുകയാണ്😮

  • @shymakishore7387
    @shymakishore7387 3 года назад

    Dhanakam എന്ന് പറയുമോ.. ധാന്യം അല്ലെ

  • @anshadrippon8502
    @anshadrippon8502 4 года назад

    Very use full food menu

    • @Arogyam
      @Arogyam  4 года назад

      Yes, thanks

    • @sudhar2635
      @sudhar2635 4 года назад

      @@Arogyam Netraka puzhungi kazhikamo

    • @sirajdana6280
      @sirajdana6280 4 года назад

      Ok good prosasing tanku madam

  • @lifejeevan637
    @lifejeevan637 3 года назад +3

    ഷുഗർ ക്രിയാറ്റിൻ പേഷ്യന്റ് ന്റെ ഫുഡ്‌ ക്രെമം ഒന്നു പറയാമോ ആരും അതിന്റ ഒരു വീഡിയോ ഇടുന്നില്ല... ക്രിയാറ്റിൻ ഉള്ളവർ പ്രോടീൻ കഴിക്കരുത് ന്നു പറയുന്നു..

  • @chillhouseentertainment5435
    @chillhouseentertainment5435 2 месяца назад +1

    ഇതൊന്നും വാങ്ങാൻ ക്യാഷ് ഇല്ലാത്തവർ എന്ത് ചെയ്യും 😔😔

  • @nafeesaashraf39
    @nafeesaashraf39 2 года назад

    പച്ചക്കറികളിൽ എന്തെല്ലാം കഴിക്കാം എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @cgnirmalkumarnirmalkumar8762
    @cgnirmalkumarnirmalkumar8762 3 года назад +2

    മേഡം ഞാൻ വർഷങ്ങളായി ആന്ധ്രാപ്രദേശിൽ ജീവിക്കുന്ന ഒരു ഡയബറ്റിക് പേഷ്യന്റ് ആണ്. ഇവിടെ ചിലരുടെ ഉപദേശപ്രകാരം കസറക്കായ(momordica cymbalaria) എന്ന ഇവിടെ ധാരാളം ലഭിക്കുന്ന ഒരു പച്ചക്കറി സ്ഥിരമായി ഉപയോഗിക്കുക വഴി ഇപ്പോൽ പ്രമേഹം പൂർണ്ണമായും ഭേദമായി.ഇതിലെന്തെങ്കിലും ശാസ്ത്രീയതയുണ്ടോ

    • @fabkhdbhrn1452
      @fabkhdbhrn1452 2 года назад

      Ithenth pachakkariya

    • @Azaaaddd
      @Azaaaddd 2 года назад

      @@fabkhdbhrn1452 കയ്പ്പ അല്ലെങ്കിൽ പാവയ്ക്കാ എന്ന് നമ്മൾ പറയും 😄

    • @fabkhdbhrn1452
      @fabkhdbhrn1452 2 года назад

      @@Azaaaddd ath bitter gourd alle. Ith vere entho kelkkatha peranallo

    • @Azaaaddd
      @Azaaaddd 2 года назад

      @@fabkhdbhrn1452 scientific name

  • @thomascherian6297
    @thomascherian6297 2 года назад

    Why can't we eat one whole egg at least 3 times a week?one egg has only 70 calories

  • @MrRaghu441
    @MrRaghu441 4 года назад +1

    Please try to speak / tell Dhanyam, it’s not dhanyakam, flees uncomfortableness

    • @prathibhavg7691
      @prathibhavg7691 4 года назад +1

      And it feels uncomfortable .. when I hear 'flees uncomfortableness' .
      Please look into the content and not the pronunciation.
      Thanks

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @valsankatan887
    @valsankatan887 4 года назад +4

    മേഡം , എണ്ണ ഇല്ലാത്ത സ്‌നാക്സ് എന്നു പറഞ്ഞതു ഒന്ന് വിശദീകരിക്കാമോ ?

  • @noushadthundiyil
    @noushadthundiyil 4 года назад +13

    കീറ്റോ ഡയറ്റ്.. രണ്ട് വർഷമായി. ഇൻസുലിൻ, mattu ഗുളികകൾ എല്ലാം നിർത്തി.. ബ്ലഡ് ഷുഗർ നോർമൽ..

  • @SPK2020
    @SPK2020 9 месяцев назад

    നല്ല അധ്വാനിക്കുന്ന ഒരാൾക്ക് ഇതൊക്കെ കഴിച്ചു എങ്ങനെ ജോലി ചെയ്യാൻ പറ്റും???

  • @myindia9121
    @myindia9121 4 года назад +3

    മാഡം... തങ്ങൾ പറഞ്ഞത് ശരിയാണോ... എന്നു ഒന്ന് കൂടി ആലോചിക്കൂ.. മുൻപ് ഒരു ഡോക്ടർ പറഞ്ഞു.. ഫ്രൂട്ട്.. വെജ്.. ഒരു സമയം കഴിക്കാൻ പാടില്ല.. പിന്നെ എഗ്ഗ് പോലുളള തു വെജ്.. ഫ്രൂട്ട് ന്റ കൂടി കഴിക്കാൻ പാടില്ല എന്നു ഡോക്ടർ പറഞ്ഞു ഒരു വീഡിയോ ഞാൻ കണ്ടു മുൻപ്.. അത് പോലെ വേവിച്ച... വേവിക്കാത്ത വെജ്.. കൂടി ഒരേ സമയം കഴിക്കാൻ പാടില്ല.... ഡോക്ടർ ന്റെ നാട് പറഞ്ഞില്ല... പറയാമോ ഹെൽത്ത്‌ വീഡിയോ കുറെ ഏറെ ഞാൻ കണ്ടിട്ട് ഉണ്ട്..

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @salilankk
    @salilankk 8 месяцев назад

    ഈ ഭക്ഷണരീതിയിൽ ജീവിക്കാൻ പ്രമേഹാരോഗിക്ക് ഭക്ഷണത്തിനു വേണ്ടി ഒരു നേരത്തേക്കു 500രൂപയിൽ കൂടുതൽ വേണ്ടിവരും. നടക്കാത്ത കാര്യം എന്തിനിങ്ങനെ ഇടുന്നു ഇവിടെ.

  • @mmsallusworld1684
    @mmsallusworld1684 2 года назад

    ഓറഞ്ച് മധുരം ഉള്ളതലേയ്

  • @nishanishanishanisha7260
    @nishanishanishanisha7260 3 года назад +2

    പ്രമേഹരോഗികൾ ക്യാരറ്റ് കഴിക്കാമോ ?

  • @shajahanhanunahanuna3957
    @shajahanhanunahanuna3957 6 месяцев назад +1

    കുറച്ചു കഴിഞ്ഞാൽ fasting 100 ullavarokke pre. diabetic 😂😂😂😂 110.ullavar.diabetic patient aakii. മരുന്ന് മാഫിയ മാറ്റും 😢😢

  • @rasysmukkat1236
    @rasysmukkat1236 3 года назад +2

    ഇളനീർ കുടിക്കാമോ?????????

  • @abhayakrishnan2002
    @abhayakrishnan2002 4 года назад

    Unaka sugar ennal entha

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

    • @ThePravasabhumi
      @ThePravasabhumi 3 года назад

      098 il cm mt 7hiohoh0hI🎂🎂💐👌👍😢☺😊😊🌽🍕🍕🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🍎🌽🌽🍕🍕🍕🍕🍜🍜🍜🍕🍕🍕
      😊☺

  • @sreejamohanan3291
    @sreejamohanan3291 3 года назад

    കാരറ്റ് പറ്റുമോ

  • @thankachany8287
    @thankachany8287 3 года назад

    രാത്രി ഭക്ഷണം പറഞ്ഞിലല്ല?

  • @user-uf9wp1zy5k
    @user-uf9wp1zy5k 4 месяца назад

    ചില ഡോക്ടർ തവണകളായി കഴിക്കു ന്നതിനെ എതിർക്കുന്നു

  • @unnianeesh2636
    @unnianeesh2636 4 года назад +1

    No Need

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @underworld2858
    @underworld2858 3 года назад +1

    നിങ്ങളെപ്പോലുള്ളവർ ക്ലാസ്സെടുത്ത് ക്ലാസ്സെടുത്ത് മുഴുവൻ മനുഷ്യരും ഇപ്പോൾ രോഗികളായി.... അല്ല അതുകൊണ്ടേ നിങ്ങൾക്കും കാര്യമുള്ളൂ

  • @bijilibw6056
    @bijilibw6056 9 месяцев назад +6

    നല്ലവണ്ണം ഇഷ്ടമുള്ള ആഹാരം കഴിക്കുക. എന്തൊക്കെ ചെയ്താലും അസുഖം വരേണ്ടവർക്ക് വരും. എന്തൊക്കെ നോക്കിയാലും 75 വയസിന് മുകളിൽ പോകില്ല. അതിനാൽ ജീവിതം ആസ്വദിക്കുക

    • @pradeepkarunakaran8469
      @pradeepkarunakaran8469 8 месяцев назад +6

      വെട്ടാൻ പോണ പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല എന്നൊരു ചൊല്ലുണ്ട്

    • @kannansahajan
      @kannansahajan 2 месяца назад

      *എന്ത് വിഡ്ഡിത്തരമാണ് പറയുന്നത്...പ്രമേഹം കൂടി ചില പുരുഷമാരുടെ Penis നെ ബാധിക്കും...മൂത്ര പോകുമ്പോൾ രക്തം ആണല്ലോ മൂത്രമായി പുറത്തു പോകുന്നത്...രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ ആണല്ലോ...അപ്പോൾ മൂത്ര പോകുമ്പോൾ നന്നായി കഴുകിയാലും ഇൻഫെക്ഷൻ വരാം...പിന്നെ തൊലി പോകും...ഒരേ ടൈം ചൊറിച്ചിൽ...നീറ്റൽ..ചൊറിയുംതോറും മുറിവ് ഉണ്ടാക്കുന്നു....പിന്നെ നീര് വരുന്നു..തൊലി പുറകോട്ട് പോകാൻ പ്രയാസം ഉണ്ടാവുന്നു..അതൊക്കെ Married life ലെ വരെ ബാധിക്കുന്നു....അതുകൊണ്ട് ഈ വക രോഗങ്ങൾ വരാതെ നമ്മൾ തന്നെ സൂക്ഷിക്കണം...*

  • @mohammadtwayyib1641
    @mohammadtwayyib1641 4 года назад

    Herbalife philosophy
    Carb 40%
    Protein 30%
    Fat 30%

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

    • @varghesetv3070
      @varghesetv3070 2 года назад

      Nanherbalife.kazichu.aka.nasamayi.arun.ithu.chayalla.please

  • @myindia9121
    @myindia9121 4 года назад +8

    നാട്... കണ്ണുർ തന്നെ അല്ലയോ...

    • @shihabjee6945
      @shihabjee6945 4 года назад +2

      ബംഗാളി ആണോ എന്നൊരു സംശയ 🤩🤩🤩🤩🤩

    • @Arogyam
      @Arogyam  4 года назад

      😊

    • @kripalab1678
      @kripalab1678 4 года назад

      ruclips.net/video/OobxPJkSZ6c/видео.html

  • @user-fw3pd1lj6c
    @user-fw3pd1lj6c 4 месяца назад

    തനിച്ചുള്ള ജീവിതം വിവാഹവും ശരിയാവുന്നില്ല മാക്സിമം ഫുഡ്‌ ഹോട്ടൽ ഫുഡ്‌ എങ്ങിനെ ഇതെല്ലാം നടക്കും. ഷുഗർ കുറയുന്നേ ഇല്ല ഷുഗർ എന്നെയും കൊണ്ട് പോകും തോനുന്നു

  • @bhaskarannair5911
    @bhaskarannair5911 3 года назад

    Nn

  • @jamalkerala1445
    @jamalkerala1445 7 месяцев назад

    ഇത് ഡോക്ടർ ശ്രീജിത്ത് എൻ കുമാർ ഡയബറ്റിക് കെയർ സെൻറർ തിരുവനന്തപുരം എന്നവരുടെ വീഡിയോ കോപ്പിയടിച്ചതാണ് നാണക്കേടായിപോയി

  • @aswinbk2201
    @aswinbk2201 8 месяцев назад

    🥒🥒🥒🥒🥒🥕🥕