പ്രമേഹരോഗികൾക്കു പറ്റിയ ഏറ്റവും നല്ല ഭക്ഷണ രീതി.. | Diabetic Care India| Malayalam Health Tips

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 236

  • @jessinmukalalmathai7946
    @jessinmukalalmathai7946 3 года назад +4

    വളരെ ഉപകാരപ്രദം ഡോക്ടർമാർ ഈ രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് പൊതുജനങ്ങൾക്ക് വളരെ പ്രയോജനപ്രദം

  • @tahir97175
    @tahir97175 3 года назад +3

    നല്ല മെസ്സേജ്, തികച്ചും അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞു, thanks Dr

  • @terleenm1
    @terleenm1 5 лет назад +17

    ഈ അവതരണം നന്നായി തോന്നി. കുറച്ചുകൂടി അടുത്ത് നിന്നു സംസാരിക്കുന്ന ഒരു പ്രതീതി. നല്ല അവതരണം. നന്ദി

  • @ajmiashik5829
    @ajmiashik5829 Год назад +1

    Njan oru diabetic patient aayirunnu njan oru companyyude oru aloevera juice use cheythu nalla maatam und very useful aan. Mattam enn paranjaal oru 1 bottle maathrame use cheytholu appo than ne result kitty.
    Dr. Thanks for this video

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      Thanks for the information. Enthu results aanu eenukoodi vishadeekarichal nannayirunni. Please provide details. Thanks...

    • @ajmiashik5829
      @ajmiashik5829 Год назад

      Diabetic level nalla kuranju. Ath use cheythapol vere side effects onnum undaayilla

  • @nadvi2007
    @nadvi2007 5 лет назад +5

    വളരെ ഉപകാരമുള്ള വീഡിയോ - Doctor ടെ മറ്റു വീഡിയോകളെ പോലെ തന്നെ
    ഞാൻ ഒരു Diabetic patient ആണ് , വിദേശത്താണ്
    നാട്ടിൽ വന്നാൽ Doctore കാണണമെന്നുണ്ട്

  • @moideenmoideen1489
    @moideenmoideen1489 5 лет назад +6

    സർ വളരെ ഉപകാരപ്രദമായ വീഡിയോകൾ വളരെയധികം നന്ദിയുണ്ട് സാർ നമ്മുടെ ഈ സമൂഹത്തിൽ ഇത് പോലുള്ള ഡോകടർമാർ ഉണ്ടാവട്ടെ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @mansoorhamsa987
    @mansoorhamsa987 5 лет назад +3

    sir thangalude presentation valre clearanu njaanoru pravasiyum sugar patiantumanu thangalude kudubhathinum angeyude matha pithakalkkum ishwaran nallathu varuthatte arogyavum dheergayussum nernnukollunnu ..god bless u

  • @archanamohandas6277
    @archanamohandas6277 5 лет назад +3

    വളരെ നല്ല വീഡിയോ. താങ്ക്യൂ ഡോക്ടർ..

  • @girijaharidas3953
    @girijaharidas3953 5 лет назад +4

    Sir first of all thank u so much for your valuable information... Again watching your videos reloaded.. The way of presentation is superb sir..

  • @abdulsalamabdul7021
    @abdulsalamabdul7021 5 лет назад +5

    താങ്ക്സ് ഡോക്ടർ വളരെ ഉപകാരപ്രദമായ വിഷയം

  • @shineysunil537
    @shineysunil537 2 года назад +2

    DOCTOR told all mesage good ane👍

  • @noushadthottath2986
    @noushadthottath2986 5 лет назад +1

    ലാസ്റ്റ് പൊളിച്ചു.good information' Thanks

  • @sachufff6261
    @sachufff6261 2 года назад +1

    Very informative..

  • @mup56788
    @mup56788 5 лет назад +3

    Very very verity doctor, God bless you

  • @reshma296
    @reshma296 6 месяцев назад

    Thanks doctor

  • @bindhuthomas4420
    @bindhuthomas4420 5 лет назад +4

    Nicely presented...thanks Dr...

    • @sarithabichu6160
      @sarithabichu6160 5 лет назад

      Hi doctor... Ur way of Presentation and detailed explanation is great.... I am also from medical profession,in my experience compared to other doctors ur knowledge and deep explanations are great great.. God bless u doctor

  • @sujeenak3101
    @sujeenak3101 2 года назад +1

    Sir...pcod diet parayumo?? Epo thyroid start ayi.... millets thyroid karkk kazhikamo??pls reply sir

  • @vijayannair8575
    @vijayannair8575 5 лет назад +2

    Sir thanghalude vedeo Valare informative anu.Thank you very much sir

  • @rajeshchandrasekharan1909
    @rajeshchandrasekharan1909 2 года назад +1

    Can you explaine more about the diabetic vegeterian food

  • @chitrasankar4518
    @chitrasankar4518 5 лет назад +7

    Dear Doc, thanks for being there for all! Your humility and good intent win hearts.
    I know its outside the purview of diabetes, but I had a query about epilepsy in autistic young adults and the diet that they should follow.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Thanks for your kind words.
      I'm sorry, as I am not an expert in Neurology or Autism Spectrum Disorders, I am not in a position to answer your query.
      Kindly consult an expert.

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 3 года назад +12

    പല്ല് ഉള്ളപ്പോൾ ഉള്ളതീറ്റയും കണ്ണുള്ളപ്പോൾ ഉള്ള കാഴ്ചയും ഇങ്ങിനെ പേടിച്ചു ജീവിച്ചിട്ടെന്ത്കാര്യം ഇഷ്ടമുള്ള ഭക്ഷണം അമിതമാകാതെ, കൊഴുപ്പ് കൂടാതെ സമയത്തിന് കഴിച്ചു വ്യായാമം ചെയ്ത് കൊണ്ട് മറ്റു ജീവജാലങ്ങൾക്ക് ഒരു ഉപദ്രവങ്ങളും ചെയ്യാതെ നിർമലമായ മനസോടെ ഈശ്വരവിചാരവും ചെയ്ത് ജീവിച്ചാൽ ഒരു അസുഖവും പിടിപെടില്ല ഉറപ്പ്

    • @anoopchalil9539
      @anoopchalil9539 3 года назад +1

      Fat is good thing .. thats why LCHF diet came

    • @shineysunil537
      @shineysunil537 2 года назад

      Correct ane really ellam no problem but kudarute enneyullu.salad good ane

  • @gopalakrishnanks3368
    @gopalakrishnanks3368 4 года назад +1

    Thank you Sir. Good information.

  • @muralidharan1750
    @muralidharan1750 5 лет назад +1

    Sarine poornaviswasamanu sarinte classanu hruthayathi pathiyunnathu verygood the class

  • @shobhanafrancis1443
    @shobhanafrancis1443 5 лет назад +1

    Very useful informational video. Thanks to Mr Suhail. He knows we are inquisitive

  • @sophyavarghese3568
    @sophyavarghese3568 5 лет назад +2

    Very nice

  • @meeravenunagavalli6097
    @meeravenunagavalli6097 5 лет назад +1

    👌good talk on salads , I AM diabetic for the past27 yrs on INSULIN, I AM very allergic to greeñs & leaves ex cabbage...so I avoid raw veg salads....sugar is much controlled...but I am not able to control my hunger pangs....day or night...a REAL problem....

    • @binualex3221
      @binualex3221 5 лет назад +1

      Try to include protein with your meals to increase satiety. Protein include Fish, chicken, lentils, Eggs, mutton, Tofu, cheese, nuts

    • @HamzaHamza-dq9vo
      @HamzaHamza-dq9vo Год назад

  • @HhhuhGg
    @HhhuhGg 5 лет назад +4

    താങ്ക്സ് sir

  • @mmanjalingal
    @mmanjalingal 5 лет назад +2

    വളരെ ഉപകാരപ്രദമായ അറിവുകൾ നൽകുന്ന ഒരു പ്രോ ഗ്രാം .താങ്ക്സ് ഡോക്ടർ
    ഡോക്ടർ എല്ലാ എപ്പിസോഡുകളിലും പറയാറുള്ള
    നിയന്ത്രണ വിധേയം എന്ന് പറയാറുണ്ട്: അതിൻ്റെ അളവ് എത്രയാണ്

  • @vyshnavit7509
    @vyshnavit7509 5 лет назад +2

    Dr ente husbandn ipppo sugar ind njangade mrg kazhinjitt 2 year aavunnellu .ippo aaal oru paad melinju ksheenichu .Dr nod onnu samsarikkanam ennund .Veeed nilambur aan long aayathond aaan appointment edukkathe

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      ക്ഷമിയ്ക്കണം... ഒരു തവണ എങ്കിലും നേരിട്ടു കാണാതെ ഒന്നും പറയാനാവില്ല. നന്ദി!

  • @parvathyramanathan8256
    @parvathyramanathan8256 5 лет назад +1

    And doctor, can you also please let me know which fruits should be avoided by diabetic patients. Your explanation is very clear. Thanks

    • @binualex3221
      @binualex3221 5 лет назад

      Fruits are not forbidden for diabetics. As long as your diabetes is under control you can include fruits as part of your diet in controlled amounts. for example You dont want to be eating a whole plantain ( etha payam) with 1 kutti puttu all in the same meal. Cut the puttu to 1/4 and 1/2 pantain and include protein like egg or payaru to increase the satiety effect.

    • @parvathyramanathan8256
      @parvathyramanathan8256 5 лет назад

      @@binualex3221 Thanks a lot for your prompt reply

  • @saigamanoj1949
    @saigamanoj1949 4 года назад +1

    Useful episode

  • @susheelanair4102
    @susheelanair4102 5 лет назад +3

    Dr can you give a general diet for diabetics

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      There is no such "general diet" for diabetics. As each patient is different, the diet too is different and has to be individualized. Thanks...

  • @aswathims9186
    @aswathims9186 2 года назад +1

    സലാഡിൽ പച്ചക്കറികൾ നുറുക്കിയിട്ടാൽ മാത്രം പോര
    അതിൽ ലെമൺ സ്പ്രൗട്ട്സ് പനീർ ഫ്ലാക്സിഡ് പൊടിച്ചത് തേങ്ങ ചിരവിയത് ഒരു പിടി ഇത്രയും ചേർത്തിഇക്കിയാൽ സൂപ്പർ സലാഡ് ആയി
    ഡോക്ടർ പറഞ്ഞ പോലെ ഒരു നേരം സലാഡ്
    ഡിന്നർ ഫ്രൂട്ട്സ്
    ലഞ്ച് ബ്രൗൺറൈസ് കറികൾ

  • @babyabdon3131
    @babyabdon3131 5 лет назад

    VERY GOOD DR YOU WANT TO SHOW

  • @nirmalbv9735
    @nirmalbv9735 5 лет назад +1

    Good speech

  • @yousafali6602
    @yousafali6602 5 лет назад +3

    Thank you Sir...

  • @shajijoseph5882
    @shajijoseph5882 5 лет назад +3

    Please broadcast a video about Intermittent fasting doctor.

  • @borewelldivining6228
    @borewelldivining6228 5 лет назад +4

    Good information sir. Njan kazhinja 20 years ayi kazhichu varunna oru agharareethiyanu ethu. Oru neramalla. Ente ella bhakshnavum ethu thanne. Insulin edukkunnu

    • @tggcgg7622
      @tggcgg7622 5 лет назад

      സാർ ഞാൻ ഷുഗർ കുളിങ്ക കൈകുന്നുണ്ട്. അതി കുട്ടത്തിൽ ഞാൻ
      ന്യൂ റോബൈൻ ഫോർട്ട് കൈക്കാർ ഉണ്ട്
      അത് സ്തിരം കൈകുന്നദ് കൊണ്ട് ദോഷം ഉണ്ടോ

    • @tggcgg7622
      @tggcgg7622 5 лет назад

      . , ,.

  • @noufalexceed3470
    @noufalexceed3470 4 года назад +1

    Good

  • @avittam
    @avittam 3 года назад

    Thanks dr.

  • @n.krishnaniyer847
    @n.krishnaniyer847 5 лет назад +1

    Nice regards Sir 🙏

  • @artisanhut7497
    @artisanhut7497 5 лет назад +3

    Great..

  • @kabeerVattamkulam
    @kabeerVattamkulam 5 лет назад +2

    Thanks

  • @sheelathampi3360
    @sheelathampi3360 5 лет назад +2

    Thank u

  • @aneeshnv7136
    @aneeshnv7136 4 года назад +1

    Doctor eathu hospitalil anu work cheyyunnathu ? njan oru diabetic patient anu kanan pattumo?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Diabetic Care India, Panampilly Nagar, Ernakulam. Mob: 7736240100.

  • @sreelatha9520
    @sreelatha9520 5 лет назад +3

    Is matta rice good for diabetic patients??

  • @lillynsunnythomas3799
    @lillynsunnythomas3799 5 лет назад +2

    Sir, good Information

  • @prashobhprabhakar2186
    @prashobhprabhakar2186 5 лет назад +1

    Dr Salads matram kazhicha aa pullik sugar control aakatha karyam entha ennu paranjillallo

  • @gokulr6950
    @gokulr6950 Год назад

    Sir type 1 diabetic നുള്ള diet പറയാമോ

  • @snehashaji9564
    @snehashaji9564 5 лет назад +1

    Hello sir
    I am asking for my relative.
    Type 2 diabetics along with nephropathy and dyslipidemia ulloru patient nu cellulitis over legs
    Swelling and slightly black pigmentation over left leg.
    Treated with cefaperazone iv bd for 5 days n switched to oral ampicillin 4 th hourly for five days
    But in these days both fasting n nonfasting sugar noted as high ranging 340-440.
    But still persist the pain an swelling over legs
    What are the things that we need to look for

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +2

      Hi!
      Thanks for your query. Here is my opinion:
      1) Your relative has to be admitted in a hospital with facilities and expertise to manage the problem.
      2) Multiple doses of insulin is mandatory.
      3) MRI and / or MRI angiogram of the lower limbs has to be done.
      4) Parallely, the nephropathy and dyslipidemia have to be effectively managed.
      5) Discuss with the diabetic foot surgeon and vascular surgeon in detail on the action plan. In many cases, early intervention can save the limb and the life.
      6) Do NOT attempt out patient treatment at this stage.
      Thank you and all the best!

  • @vijayarao990
    @vijayarao990 4 года назад +1

    My father is diabetic patient and has a creatinine level is above 6 and currently he is doing dialysis.When he was admitted creatinine levels were 8 and now after 3 dialysis ,it is lowered only to 6,why it is not reducing to normal levels even after 3 times dialysis.?
    Please reply sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Sorry to hear about your father. Unfortunately, it's very unlikely that his creatinine level will return to normal. However, he can lead a better quality of life as long as he continues dialysis.
      Thanks...

  • @shazzain5308
    @shazzain5308 Год назад

    Sir, ഞാൻ 31 വയസുള്ള ഒരു ഷുഗർ രോഗിയാണ്.7വർഷമായി തുടങ്ങിട്ട്. മെഡിസിൻ കഴിക്കുന്നുണ്ട്. ഇൻസുലിൻ ആണോ മെഡിസിൻ ആണോ നല്ലത് pls replay

    • @Trading682
      @Trading682 Год назад

      നല്ലൊരു endrocologist ഡോക്ടറെ കാണിക്കുക, കോഴിക്കോട് ആണെങ്കിൽ ഒരുപാട് docters ഉണ്ട്

  • @lekshmikrishnanrb4586
    @lekshmikrishnanrb4586 5 лет назад +1

    Sir low carbohydrate diet chiumpool eneku thala karangunnu, eneku diabetes ella sir please answer🙏please

    • @binualex3221
      @binualex3221 5 лет назад

      Make sure you well hydrated. Drink more water and include protein in the meal.

  • @asifgoa
    @asifgoa 5 лет назад +1

    Nice. Video

  • @ishaishu7651
    @ishaishu7651 5 лет назад +1

    Sir alcohol and smoking ith 2um diabetes treatmentn dosham varuthumo.plz reply

  • @girijasasilal9851
    @girijasasilal9851 5 лет назад +2

    Thanks.sir

  • @jithinmathew453
    @jithinmathew453 4 года назад

    Kathagal.kurache karyam mathram.madupillathe parayamo

  • @mriduladinoop3146
    @mriduladinoop3146 4 года назад +1

    Sir GDM nu Ulla diet paraju tharuo.

  • @sharmilad4419
    @sharmilad4419 5 лет назад +2

    Thanks sir

    • @babyck3079
      @babyck3079 5 лет назад

      Cooking in malayalam

    • @haneefas6316
      @haneefas6316 4 года назад

      Verry bad.usless..valich neettathe dear

  • @soniamolpr1835
    @soniamolpr1835 4 года назад +1

    Sir diabetic control cheyyann specialy exercise undo?

  • @valsalaav5756
    @valsalaav5756 4 года назад +1

    സർ, എല്ലാ വീഡിയോസ് ഉം വളരെ ഉപകാരപ്രദമാണ്. ഇൻസുലിൻ പേന യാത്രയിൽ use ചെയ്യുമ്പോൾ എങ്ങിനെ സൂക്ഷിക്കണം. Fridge ഒന്നും 3= 4ദിവസം യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ available ആവില്ലല്ലോ. ഒന്ന് വിശദീകരിക്കാമോ?

  • @rasheedtck5157
    @rasheedtck5157 Год назад +1

    Doctor please ignore on negative comments..

    • @DIABETICCAREINDIA
      @DIABETICCAREINDIA  Год назад

      Thanks. In my view, nothing is negative. I'm glad people respond and comment. That's what counts. Cheers...

  • @abdulrahmanabdulrahman5092
    @abdulrahmanabdulrahman5092 5 лет назад +2

    Vericocil udharanathe badhikkumo?

  • @subha.2410
    @subha.2410 3 года назад +1

    g00d and God informatior

  • @RanjithKumar-gb5bm
    @RanjithKumar-gb5bm 5 лет назад +1

    Sir wateril sugar undu urappanu water examin cheyyuka

  • @purushankattal9683
    @purushankattal9683 2 года назад

    Pen catridge ലുള്ള insulinum ബോട്ടിലുള്ള insulin തമ്മിലുള്ള അളവിനകുറിച്ച് പറയാമോ

  • @kharabhai
    @kharabhai 5 лет назад +5

    Dr എനിക്ക് triglycerides 269,creatinine 1.04ഉണ്ട് cholostrol 171 ,ldl 95,hdl 24.
    ഉം മെഡിസിൻ എടുക്കേണ്ടതുണ്ടോ .
    താങ്കളുടെ വീഡിയോസ് വളെരെ പ്രേയോജനപ്രദമാണ് ..thank you

  • @sathisethukumar5021
    @sathisethukumar5021 4 года назад

    Doctor ente oru doubt... sugar nte blood test ne kurichu aanu. Fasting and after food minimum blood sugar level engane aanu. Please reply me

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Already explained in detail. Please watch previous episodes. Thanks.

  • @fathimathuzuhra5190
    @fathimathuzuhra5190 5 лет назад +2

    Drnu sugar undo

  • @AS-sp8iu
    @AS-sp8iu 5 лет назад +5

    ഹായ് സാറേ കൊതിപ്പിക്കല്ലേ ! ഭക്ഷണം കണ്ടു കൊതിയാവുന്നു!

  • @ahadahad7759
    @ahadahad7759 5 лет назад +3

    നല്ല പോ ഗ്രാം എന്നിക്ക് 12 വർഷമായി Sugar ഉണ്ടായിരുന്നു എപ്പോൾ Test ചെയ്താൽ 200ൽ താഴേ ഭക്ഷണം കഴിച്ചു 2 മണിക്കൂറിൽ എടുത്തതിൽ Fast 1 ng 150 ഉം ഒരു ദിവസ്സം ഭക്ഷണം കഴിച്ചിട്ട 380. ഗൾഫിൽ നിന്നു ' അപ്പോ ൾ 2മാസത്തേ ഗുളിക കഴിച്ചു പിന്നീട് test ചെയ്തപ്പോൾ തോർമൽ ആയി നാട്ടിൽ വന്നപ്പോൾ ഒരു കണ്ണിന് ഗ്ലൂക്കോമ വന്നു ഇടത്തേ കണ്ണ് സെ കാഴ്ച നഷ്ട പ്പെട്ടു കോയമ്പത്തൂരിൽ അരവിദ് ഇജക്ഷൻ ചെയ്തു പ്രഷർ കുടി വേദന വന്നു ലേസർ ചെയ്തു മാറാറ മില്ല മറ്റേ കണ്ണിന്ന് ബാധിക്കുമോ എന്നാണ് പേടി അതിന്നും വരാതിരിക്കാൻ എന്തങ്കിലും ചെയ്യാൻ കഴിയുമോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Unfortunately, you are at a high risk of glaucoma in the other eye. Regular monitoring and appropriate treatment is strongly recommended.

  • @svenpanakkaparambil88
    @svenpanakkaparambil88 5 лет назад +1

    Vry Gd msg

  • @faizalthayyil7502
    @faizalthayyil7502 4 года назад +1

    Green pees kayikkamo

  • @microsscomputers6486
    @microsscomputers6486 4 года назад +1

    Lchf ne kurich dr abiprayam endhan

  • @internet4407
    @internet4407 4 года назад +1

    Please watch dr. Morris augustus videos

  • @kumariyacob9606
    @kumariyacob9606 5 лет назад +2

    Thank You for Your valuable information...I took Salad everyday.But How can we remove the skin of Capsicum? Anyway I have some doubts and will clear it when I meet you on April 11th..

    • @binualex3221
      @binualex3221 5 лет назад

      you cannot remove the skin of capsicum use vinegar and water to clean well

  • @lalachanmodisseril9998
    @lalachanmodisseril9998 5 лет назад +1

    Sir plz reply munthiringa kazhikkan pattumo sugarullavarkku type 2 dieabetics ullavarkku

    • @binualex3221
      @binualex3221 5 лет назад

      yes if your diabetes is under control you can eat between 8-12 grapes at one time

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад

      Yes

  • @madhavikutty4921
    @madhavikutty4921 4 года назад +1

    Sir.ente husband nn sugar level kooduthal und.med kazhikkunnund.kanji vellam kudikkamo.

  • @arishar8182
    @arishar8182 5 лет назад +3

    Sir, taking thyrox 25 daily .Dose this lead to diabetes
    sir please answer

  • @shameeraakber2146
    @shameeraakber2146 2 года назад

    👍👍

  • @ignatiusmary4693
    @ignatiusmary4693 5 лет назад +3

    I take salad every day as the first item for lunch. It varies from day to day. Because that is the menu pattern in this country. A salad is one course. after that vegetables, meat or fish, or egg.cheese or yoghurt, dessert.

  • @muralidharan1750
    @muralidharan1750 5 лет назад +4

    100% vegetarian bhakshanamanu nallathu. ........

  • @hafsathpk896
    @hafsathpk896 4 года назад +4

    ശുഗറുളള ആൾ കാടമുട്ട കഴിക്കുന്നത് നല്ലതാണോ?

  • @hotcrazydoc4311
    @hotcrazydoc4311 5 лет назад

    Naturopathy is not consuming every natural substance as you think. I haven't learned Naturopathy. But I know very well that Modern Medicine is a palliative treatment and it cannot cure any disease, but can give some amelioration for some time. Paying more for treatment and earning bigger life threatening diseases.I can give many examples.You better follow that kind of diet to escape from diseases up to a limit. You try to learn a little Naturopathy, that will do good for you.

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 лет назад +1

      It's funny that you tell me to "learn a little Naturopathy" (whatever that means), and you say you haven't learnt it! Glad you at least honestly admitted it.
      By the way, I have to point out that your knowledge of modern medicine is very rudimentary.
      MM has saved a million times more lives than all other systems of medicine put together have. Eg:Vaccines.
      Of course, it's not perfect... but it constantly grows, changes and adapts.
      Thank you.

  • @chinnus288
    @chinnus288 3 года назад +1

    ഏറ്റവും നല്ല diet plan nu പറഞ്ഞിട്ട് diet plan എവിടെ

  • @beenaramesh6299
    @beenaramesh6299 4 года назад +1

    എനിക്ക് sugar und..എനിക്ക് നല്ല വിശപ്പ് ഉണ്ട്.. ഇടക്കിടെ കഴിക്കേണ്ടി വരുന്നു..എന്തായിരിക്കും കാരണം..wt 52 kg..age 46

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      പൊതുവെ, അമിത വിശപ്പ് (polyphagia) പ്രമേഹത്തിൻ്റെ ഒരു ലക്ഷണമായാണ് വൈദ്യശാസ്ത്രം പറയുന്നത്. ബ്ലഡ് ഗ്ലൂക്കോസ് ക്രമാതീതമായി കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ അമിത വിശപ്പ് ഉണ്ടാകാം. നന്ദി!

  • @MrRasheedsha
    @MrRasheedsha 5 лет назад +1

    Sir, I am a diabetic patients I like papaya can I have it

  • @jayat5569
    @jayat5569 4 года назад +1

    സലാഡ് അല്ലാതെ പിന്നെ എന്താണ് കഴിക്കേണ്ടതു്. ഭക്ഷണക്രമീകരണം. എന്തൊക്കെ വേറെ എന്താണ് കഴിക്കേണ്ടത് എന്ന് പറഞ്ഞില്ലല്ലോ. വീഡിയോക്രടെ തന്നെ മറുപടി പ്രതീക്ഷിക്കുന്നു -എല്ലാ വർക്കം ഉപകാരമകുമല്ലോ? താങ്ക് യൂ

  • @venugopalek
    @venugopalek 4 года назад +6

    വിവരണം അറിവുപകരുന്നതാണ് .
    പക്ഷെ ഹെൽമെറ്റ് ഇടാതെ ബൈക്ക് ഓടിച്ചു പോകുന്ന ട്രാഫിക് പോലീസ് കാരനെപോലെ ആയിപ്പോയി. ഭക്ഷണം പിന്നീടാകാംആയിരുന്നു 😄

  • @sreedharannair2218
    @sreedharannair2218 4 года назад +3

    Doctor Sir you enjoying the fruit but we're disturbing this act. Ok Chumma don't take seriously.

  • @sarfask4273
    @sarfask4273 4 года назад +1

    Eniku 36 vayassu,4 maasam munb sugar Normal aayirunnu.4 divasam munb check cheythappol 400_571 marunnillaathe niyandrikaan patto

  • @subeeshcsc7279
    @subeeshcsc7279 5 лет назад +1

    സർ lchf diet കുറിച്ച് ഒന്നും പറയുമോ

    • @nadvi2007
      @nadvi2007 5 лет назад

      LCHF നെ സംബന്ധിച്ച് Doctor ടേത് തന്നെ വീഡിയോ ഉണ്ടല്ലോ you tube ൽ - Search ചെയ്താൽ കിട്ടും

  • @beenageorge7273
    @beenageorge7273 5 лет назад +1

    First like.very good information 😍 😍 thank you for sharing this video 👍❣️

  • @lalythomas6412
    @lalythomas6412 3 года назад

    👍

  • @parvathyramanathan8256
    @parvathyramanathan8256 5 лет назад +2

    Doctor, is it steamed vegetables or raw

  • @jishaayush1147
    @jishaayush1147 5 лет назад +1

    Sir eniku FBS 103
    PPBS 283 age 30 medicine kazhichu thudanganoo

  • @jayancheruparamadathil1749
    @jayancheruparamadathil1749 5 лет назад +25

    സംസാരത്തിന്റെ കൂടെ ഭക്ഷണം കഴിക്കുന്നത്‌ നല്ലസ്വഭാവം അല്ല ആദ്യം ഭക്ഷണം കഴിക്കുക പിന്നെ സംസാരം

  • @prakasanc9061
    @prakasanc9061 3 года назад

    കാപ്സിക്കത്തിന്റെയും , ബിംസിന്റെയും , പയറിന്റെയും തൊലി കളയാൻ പറ്റുമൊ?

  • @mythrymithra
    @mythrymithra 4 года назад +1

    🙏👍

  • @shamsupadippura8043
    @shamsupadippura8043 3 года назад

    ഈ വീഡിയോയിൽ സലാഡ് മാത്രം കൂടുതൽ കഴിച്ച് ജീവിക്കുന്ന ഒരു പ്രവാസിയുടെ കാര്യം മുഴുവനായില്ലല്ലോ...
    എന്നിട്ടും അയാളുടെ ഷുഗർ ലെവൽ കൂടിയിരിക്കുന്നത് എന്തുകൊണ്ടാണ് Dr...?
    മേൽ പറഞ്ഞതുപോല അല്ലെങ്കിലും നന്നയി ഭക്ഷണ നിയന്ത്രണവും വ്യായാമവും രണ്ട് നേരവും മരുന്നും കഴിച്ചിട്ടും എനിക്ക് FBS 150 - 170 ആണ്. എന്തുകൊണ്ടായിരിക്കും Dr. ?