യൂറോപ്യൻ ടൈപ്പ് ഡോബർമാൻ - വളർന്നുവരുന്ന കുഞ്ഞു ബ്രീഡർ || EUROPEAN TYPE DOBERMAN.

Поделиться
HTML-код
  • Опубликовано: 11 апр 2020
  • കോവിഡ് ലോക്കഡൗണിൽ എലാവരും ബുദ്ധിമുട്ടുമ്പോൾ കൂട്ടുകാരെല്ലാം സേഫ് ആയി വീട്ടിലുണ്ടെന്ന് പ്രതീക്ഷിക്കുന്നു .
    ഒരുപാട് നാളുകൾക്ക് മുൻപ് എടുത്തു വെച്ചൊരു വീഡിയോ ആണ് ചില സാങ്കേതിക പ്രേശ്നങ്ങളാൽ ഇടാൻ സാധിച്ചില്ല ...വീട്ടിലിരിക്കുന്നവർക് ബോറടി മാറ്റാൻ ഒരു ഡോബർമാൻ വീഡിയോ ഇടാമെന്നു കരുതി .
    പല നാളുകളായി ഒരുപാട് പേർ നമ്മളെ വിളിച്ചു ചോദിക്കുന്ന ചോദ്യമാണ്, കേരളത്തിൽ എവിടെയാണ് നല്ല യൂറോപ്യൻ ഡോബർമാൻ എവിടെ കിട്ടുമെന്ന് .
    നിഭാഗ്യവശാൽ യൂറോപ്യൻ ഡോബർമാൻ മാത്രം ശ്രദിച്ചു വരുന്ന ബ്രീഡേഴ്സ് വളരെ കുറവാണ് .
    ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ഒരു കിടു ഡോഗ് ലവർ ആണെന്ന് വേണമെങ്കിൽ പറയാം .
    തുടക്കത്തിൽ തന്നെ നല്ല ബ്ലഡ് ലൈൻസുള്ള ഡോഗ്സിനെ കളക്ട് ചെയ്തു വരികയാണ് അമിത് .
    ഇന്ന് അമിത്തിന്റെ ഡോഗ്സിനെ കാണാം .
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
    അമിത് : 9544018296 , 8921040316
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_gre. .
    ------------------------------------------------------------------------------------------------------------
    Song: Thomas Gresen - Let Me Fall
    Music provided by Vlog No Copyright Music.
    Creative Commons - Attribution 3.0 Unported - CC BY 3.0
    Video Link: • Thomas Gresen - Let Me...
    -------------------------------------------------------------------------------------------------------------
    ► Shiruu - Fighting : • Fighting - Shiruu
    ► Shiruu - Fighting [NCS BEST OF]: • Video
    ► DOWNLOAD - drive.google.com/open?id=1IFx...
    -------------------------------------------------
    Waves - Jeff II • Jeff The Second - Waves
    Creative Commons Attribution
    Free Download / Stream: bit.ly/waves-jeff-ii
    Music promoted by Audio Library • Waves - Jeff The Secon...
    -------------------------------------------------
  • ЖивотныеЖивотные

Комментарии • 430

  • @VickiesGreeny
    @VickiesGreeny  4 года назад +124

    Comment your qns here
    You like to know when we do a puppy selection video

    • @topmoviessongs2658
      @topmoviessongs2658 4 года назад +5

      Aa video venam pine avdun puppy e edutal kolamenud details tarumo

    • @sarathkannan6984
      @sarathkannan6984 4 года назад +2

      Vennam

    • @VickiesGreeny
      @VickiesGreeny  4 года назад +6

      Call amith broii

    • @sandeep-gp3qx
      @sandeep-gp3qx 4 года назад +5

      Next video yil puppy price, availability okke onnu parayamo?

    • @sarathbenzer9958
      @sarathbenzer9958 4 года назад +2

      Aa video venam .... Next video'il oru karyam koode choikanam , Amith German shepherd'ne valarthiya aal alle....GSD'il ninnu Doberman'ku move cheyyanulla reason endhaanu , edhaanu alpam easy aayttum , kurach prayam aayavarkum handle cheyyan pattya dog?...

  • @Shojir1986
    @Shojir1986 4 года назад +34

    നീ പൊളിയാണ് മുത്തേ നീ സൂപ്പറാണ് നീ കിടുവാന് നീ പറഞ്ഞപോലെ എല്ലാം എഴുതിയിട്ടുണ്ട് ഇനി എന്തേലും വേണേൽ watsap ചെയ്

  • @RahulThrissur.
    @RahulThrissur. 4 года назад +6

    ഡോബര്മാനെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ ഈ വീഡിയോ ഇറങ്ങി 🤝🤝

  • @ranjithtp8573
    @ranjithtp8573 4 года назад +3

    Bro, ഒരു രക്ഷേമില്ല പൊളി dogs.... കൊറേ നാളത്തെ ആഗ്രഹം ആണ് ഒന്നിനെകൂടി സ്വന്തമാക്കുക ന്നത് അതിനുള്ള പരിശ്രെമത്തിലാണ് 😍🥰🥰

  • @AlankaraPremiOfficial
    @AlankaraPremiOfficial 4 года назад +2

    വളരെ അതിമനോഹരമായ വീഡിയോ 😁

  • @hrusikeshpanda71
    @hrusikeshpanda71 4 года назад +3

    Excellent video on European doberman

  • @antonymathew9314
    @antonymathew9314 2 года назад +2

    അമിത്തിന്റ ഡോപർമാന്റെ വീഡിയോ കണ്ടു കൊള്ളാം litteraya ഡോഗിന്റ്റ് വീഡിയോ കു‌ടി കാണണം

  • @akhilangel6898
    @akhilangel6898 4 года назад +1

    Super bro.. polichu..

  • @ratheeshravindran2052
    @ratheeshravindran2052 4 года назад +1

    Fabulous.......
    2 nd Edition....waiting.....👍

  • @pramodhb6796
    @pramodhb6796 3 года назад +3

    Excellent grooming and upkeep.

  • @jijiljijil2008
    @jijiljijil2008 4 года назад +1

    Adipoliyatto👌👌👌

  • @selvakumarselvinchellappan6872
    @selvakumarselvinchellappan6872 4 года назад +1

    Nice 👍🏻 great expecting more videos abt dobe

  • @midhunkp3190
    @midhunkp3190 4 года назад +2

    Kore kaalamayii kathirunn video🤩🔥

  • @syamrajanparameswarannair4752
    @syamrajanparameswarannair4752 4 года назад +1

    ചേട്ടാ ഇതിന്റെ അടിപൊളി വീഡിയോ നിങ്ങൾ ഇതിൽ ഇടണം ഞങ്ങൾ അത് കാണാൻ വേണ്ടി വെയിറ്റിംഗ് കട്ട വെയിറ്റിംഗ്

  • @nurashake6449
    @nurashake6449 4 года назад +2

    Pwoli katta waiting

  • @shijinshijin7487
    @shijinshijin7487 4 года назад +3

    Supervideo 👌👌👌

  • @shijinshaji1467
    @shijinshaji1467 4 года назад +1

    Powlichu bro..nice one

  • @vysakhlohidas5531
    @vysakhlohidas5531 4 года назад +3

    Super bro doberman videos nokki erikkuvaa

  • @abilashthrishur6181
    @abilashthrishur6181 4 года назад +1

    സൂപ്പർ ബ്രോ

  • @meghalayaexplorer9490
    @meghalayaexplorer9490 4 года назад +1

    Kidu✌️✌️

  • @Priyesh4725
    @Priyesh4725 4 года назад +3

    Genuine guy. Have a great knowlegde in puppies and dogs.

  • @rajeeshkr9540
    @rajeeshkr9540 2 года назад

    Nalla kidu doberman👍

  • @varunroshna8327
    @varunroshna8327 3 года назад +3

    Super👌👌

  • @shreeniwaskrishnan5689
    @shreeniwaskrishnan5689 4 года назад +1

    Bunch of Thanks

  • @humkaizelshake6886
    @humkaizelshake6886 4 года назад +2

    pwoli video

  • @kdshorts4443
    @kdshorts4443 4 года назад +1

    കട്ട waiting....

  • @sreesaj.m.s5214
    @sreesaj.m.s5214 4 года назад +1

    Machane poli🤗😘

  • @saisyam7422
    @saisyam7422 4 года назад +2

    Katta waiting

  • @BCChristoGibby
    @BCChristoGibby 4 года назад +2

    Nice video

  • @karthiknair4936
    @karthiknair4936 4 года назад +1

    Haa chetoo definitely puppy selection vid venam

  • @asvarun1985
    @asvarun1985 4 года назад +1

    Waiting for next video

  • @sandeep-gp3qx
    @sandeep-gp3qx 4 года назад +1

    Katta waiting broii☺️😋🧞‍♀️

  • @DrANSONS
    @DrANSONS 4 года назад +2

    Superbb as we know amatrass is ths specialist of dobermanss.... Awesome dogss

  • @jobytitus627
    @jobytitus627 4 года назад +2

    Machante videos ellam poliyaa✌🏻

  • @vishnupriyakpnhangattiri3102
    @vishnupriyakpnhangattiri3102 4 года назад +1

    Gud, ബ്രോ ഡാഷ് ഹണ്ട് മാത്രമായി ഒരു വീഡിയോ ചെയ്യോ A to Z കാര്യങ്ങൾ..??

  • @aghilvg5202
    @aghilvg5202 4 года назад +3

    Super brooo... Nice dogs

  • @gokulthrissivaperur96
    @gokulthrissivaperur96 4 года назад +1

    Adipoli

  • @rohithkr7737
    @rohithkr7737 4 года назад +2

    This guy has some sense!Love Altobellos!!!😍

  • @soorajkannan2752
    @soorajkannan2752 4 года назад +3

    Nice video still waiting for the next
    Like to know about selection to take a dog puppy 🥰 and your comment was nice

  • @vipindas950
    @vipindas950 4 года назад +2

    Wow after a small break u come back wth the promise of European dob. I think all are all safe in ur place. Waiting for the video bro....

  • @soyaajesh3783
    @soyaajesh3783 4 года назад +2

    Poli

  • @anuragpigeonloft577
    @anuragpigeonloft577 4 года назад +1

    Viki bro poliii🌈🌈🌈പോട്രാ അന്ത BGM മാസ്സ് ഡാ...... 👍👍🌀🌀അല്ല പിന്നെ പൊളിക്ക് അണ്ണാ 🤙🤙🤙

  • @ZoomIn288
    @ZoomIn288 4 года назад +5

    11:34 Madammaye choondaanoru mallu machan....😄😄😄

  • @netuser3013
    @netuser3013 4 года назад +2

    Thanks..

  • @muhammedfirozfiroz6264
    @muhammedfirozfiroz6264 4 года назад +3

    Very nice dogs

  • @adarshsl9241
    @adarshsl9241 4 года назад +1

    Waiting for next video bro

  • @tedhuddleston1777
    @tedhuddleston1777 2 года назад +2

    Beautiful animal!

  • @dharun_thedobermantamil1207
    @dharun_thedobermantamil1207 4 года назад +2

    Gud

  • @vvishnu6043
    @vvishnu6043 4 года назад +1

    Waiting 😍

  • @ankmedia3329
    @ankmedia3329 2 года назад +7

    ബ്രോ, ഒരുപാട് വീഡിയോസിൽ പറയുന്ന പേരാണ് അമിട്രാസ് കെന്നേൽ എന്ന് പ്രേത്യേകിച്ചും യൂറോപ്യൻ ഡോപർമാന്റെ കാര്യത്തിൽ. ആ ഒരു കേന്നലിനെ പരിചയയോഎടുത്താമോ?

  • @josephvalummel2436
    @josephvalummel2436 4 года назад +2

    Nice videos. I usually watch it videos. Pls tell me a few doberman and rajapalayam breeders in Malabar or wayanad area, thanku

  • @humkaizelshake6886
    @humkaizelshake6886 4 года назад +2

    pwoli

  • @vaisaksivakumar5075
    @vaisaksivakumar5075 4 года назад +1

    Heavy heavyeee

  • @astridvlog5374
    @astridvlog5374 4 года назад +4

    Kannur ulla Doberman ,GSD breeders nte video cheyyumo

  • @ourdreamfactory5044
    @ourdreamfactory5044 4 года назад +3

    Poli poli♥️

  • @suniljacob9969
    @suniljacob9969 4 года назад +3

    Next video amatras ill ninnu cheyamoo

  • @sheron4411
    @sheron4411 4 года назад +1

    Amm waitinggg

  • @AnimalFactory
    @AnimalFactory 4 года назад +2

    Nice video man!!!👍

  • @joelthomas1998
    @joelthomas1998 4 года назад +4

    Video kaanumbol thanne comments il nokunnavar like adi

  • @Sivanandanan
    @Sivanandanan 4 года назад +1

    Adipwoli dogs 🐕 🐕 💓 💓

  • @user-dk1qv2kd6w
    @user-dk1qv2kd6w 4 года назад +2

    Waiting

  • @harijl5267
    @harijl5267 4 года назад +2

    Hraa chotuu bhai 😂😂👌👌

  • @nakedboi_n7
    @nakedboi_n7 4 года назад +6

    Puppy selection video cheyyanam

  • @ashkarmkannu666
    @ashkarmkannu666 4 года назад +1

    nice bro

  • @tijojoseph4722
    @tijojoseph4722 4 года назад +1

    Thaq bro.. 😘😘

  • @dileepp5830
    @dileepp5830 4 года назад +2

    Bro great Danete oru video chiu

  • @advsharathnair3244
    @advsharathnair3244 4 года назад +3

    Amatras kennel inde oru video idu.. European doberman chagara aanu avide.. European doberman fans ♥️

  • @dipinpr7187
    @dipinpr7187 4 года назад +2

    Yes puppies nte video venam

  • @deepur4641
    @deepur4641 4 года назад +2

    Super dog

  • @GuppyWagon
    @GuppyWagon 4 года назад +1

    Super video ♥️

  • @binesher884
    @binesher884 4 года назад +2

    broo videos inu english subtitle idunnadh nalladhaayirikkum

  • @padmas8113
    @padmas8113 4 года назад +1

    Poli sanam m¥rë

  • @ajaysabu8223
    @ajaysabu8223 4 года назад +1

    Canel adipoly💞

  • @jebinkoshy9901
    @jebinkoshy9901 3 года назад +3

    😍😍

  • @dannieabraham3278
    @dannieabraham3278 4 года назад +1

    Chinese Shar pei video cheyyamo...

  • @paruarun6837
    @paruarun6837 4 года назад +4

    S, വേണം waiting

  • @rinurajan6585
    @rinurajan6585 4 года назад +5

    വേനൽ കാലത്ത് പെയ്ത മഴ പോലെ ആണ് ഭായ് നിങ്ങളുടെ വീഡിയോ... ബോർ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുന്നു ടൈം ആണല്ലോ.... വീഡിയോ നന്നായിടുണ്ട്

  • @hariprasad6033
    @hariprasad6033 4 года назад +1

    കട്ട വെയ്റ്റിംഗ്

  • @sreenivasankk9827
    @sreenivasankk9827 4 года назад +1

    Adipoli video.... കുറച്ചൂടെ zoom cheythengil എന്ന് aagrahikkunnu... മറ്റു breedsum... ഡോബർ ഉം തമ്മിലുള്ള വെത്യാസം.... കൂടി ഉൾക്കൊള്ളിക്കാമായിരുന്നു....

  • @shibiny4170
    @shibiny4170 4 года назад +1

    🙌🙌🙌🙌

  • @sibiks23
    @sibiks23 4 года назад +1

    Superb dobbies

  • @kcrahman
    @kcrahman 4 года назад +2

    vijarichadupoleyella kurachu paniya edineyoke valarthunadu😚

  • @FishVlogMalayalam
    @FishVlogMalayalam 4 года назад +1

    👌👌👌

  • @bony3603
    @bony3603 4 года назад +11

    ലോക്കൽ പയ്യൻ ലൈൻ ഇടാൻ വന്നേക്കുന്നു 11:33

  • @gsankar6956
    @gsankar6956 4 года назад +3

    ബ്രോ vlog വേണം

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 4 года назад +2

    Bullmustif video cheyyamo

  • @praveenab2804
    @praveenab2804 4 года назад +3

    Bro oru nalla kannur dog vedio cheyamo

  • @anandu2705
    @anandu2705 4 года назад +1

    👌👍

  • @manikandansabari9787
    @manikandansabari9787 4 года назад +1

    Doberman🥰😍😘

  • @jayajithp3954
    @jayajithp3954 4 года назад +3

    Yes

  • @akhil9377
    @akhil9377 4 года назад +2

    Bro.. kottayam breeders vdo cheyyavo

  • @summergoldenretriever1962
    @summergoldenretriever1962 4 года назад +1

    💚

  • @akshaymk3565
    @akshaymk3565 4 года назад +2

    Pappy's video edanam

  • @ajaythomas4571
    @ajaythomas4571 4 года назад +2

    Doberman 😘😘😘😘😘❤️

  • @dragovich9818
    @dragovich9818 4 года назад +3

    Bro bull mastiff ntte vdo chyyyvo

  • @sharukazeez8123
    @sharukazeez8123 4 года назад +1

    ❤️

  • @vysx_r5427
    @vysx_r5427 4 года назад +1

    Puppy selection video venam

  • @jithu1211
    @jithu1211 4 года назад +1

    Bro oru belgian malinois vaangan plan und, onnu help cheyuvo.

  • @BCChristoGibby
    @BCChristoGibby 4 года назад +2

    Nala quality ulla bullmastiff nte video cheyo

  • @edwinsvlogs5984
    @edwinsvlogs5984 3 года назад +1

    Bro Mallapaly Lavins Park Kennel പരിചയ പെടുത്താമോ