ഇത്രയും നല്ല ബ്രീഡറെ കാണാൻ കിട്ടൂല || Vickies Greeny
HTML-код
- Опубликовано: 10 фев 2025
- Breeder Contact information for Any Enquiries
WildStrobe Kennel :9446083833
------------------------------------------------------------------------------------------------------------------------------
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_greeny
----------------------------------------------------------------------------------------------------------------------------------------
നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
....
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
സ്വന്തം അനുഭവസമ്പത്തിൽ നിന്ന് വളരെ ഇൻഫോർമ്മെറ്റിവ് ആയ കാര്യങ്ങൾ പറഞ്ഞ് തന്ന ബ്രീഡർ! താങ്ക്യു ശക്തികുമാർ!
ശക്തികുമാർ ചേട്ടന്റെ പഴയ video ഞാൻ കണ്ടതാണ് അന്ന് ഞാനൊരു gsdne മേടിച്ചു ഇപ്പോൾ അവനു 1.5വയസു 👌👌 ചേട്ടൻ പോളിയാണ്
Ethra rupa ayi
അവിചാരിതമായാണ് ഈ വീഡിയോ കണ്ണിൽ പെട്ടത് .
വളരെ നല്ല അവതരണം!
2009ൽ ഞങ്ങൾ ഈ ചേട്ടന്റെ ബ്രീഡിങ്ങിലെ male puppy എടുത്തിരുന്നു.അദ്ദേഹം പറഞ്ഞു തന്ന രീതിയിൽ കൃത്യമായി വളർത്തി.വളർന്ന വന്നപ്പോൾ അവൻ കാഴ്ചയിൽ imported നായ്ക്കളേക്കാൾ നല്ലതായിരുന്നു.2020 വരെ ഞങ്ങളോടൊപ്പം ജീവിച്ചു.എന്നോ നഷ്ടപ്പെട്ടു പോയ കോണ്ടാക്റ്റ് ഈ വീഡിയോ കണ്ടപ്പോഴാണ് കിട്ടിയത്.നന്ദി വിക്കീസ്.
Dogs ear issues vallom undaayo
നല്ല ഉഗ്രൻ കുശുമ്പാണല്ലോ ബ്രോ 🤣🤣🤣
I have seen this breeder's detailed interview in Syam's vlog too.
Haven't seen a better breeder in any of the Malayalam channels in terms of knowledge and oratory skills.He's an amazing person.
Thank you Vickies Greeny.
സൂപ്പർ ! വളരെ വ്യക്തമായ വിവരണം ..
Thank you Vicky’s Green..
🥰
കാര്യങ്ങൾ വ്യക്തമായി പറയാൻ അറിവും പരിചയവും ഉള്ള ബ്രീഡർ..👌..കുറച്ചുകൂടി നീളമുള്ള വീഡിയോ ആയിരുന്നെങ്കിൽ നന്നായിരുന്നു.
Very knowledgeable breeder,explained very well.This would be one of the best pet video by any channel.
Thank you for giving access to this fantastic breeder.
Superb Video❤ Good Breeder with lot of Knowledge👌
9:28 ആഹാ ഇതാരാ.. കൊളാടൗ സൂപ്പർ ലൂക്കസ്
One of the best videos ever done by Vicky.I watch this video almost daily.
Calm breeder....with extra knowledge ❤️❤️❤️
ഞാൻ അമ്പലപ്പുഴക്കാരൻ എല്ലാ വിഡിയോസും kananum but ee ചേട്ടൻ നമ്മൾ dog loversenam ഞെട്ടിച്ചു കളഞ്ഞു 💞💞💞💞 super
Kuravankonam pulli oru petshop ittitund njn avidenn food, toys, medicines, grooming okke cheyyarund nalla staff aanu nalla discount aanu good quality medicines aanu nalla result kittundun pinne idak pokumbo pullikkRaneyum kaanum ee video il kandathpole orupaadu karyamgal paranju thararund
Evda aanu shop? Crct location parayamo
Pazhaya oru video aalde njn kandattind puthiyoru videokk vendi waiting aayirunnu gsd A to Z ariyaam ellam paranju tharaanum gd man gd video❤
I too had a gsd male from excellent lines,he was my companion plus protection dog, but passed away almost an year ago. He had cancer, He was with me for past 10 year.
സാർ ഡോഗ് എല്ലാം സൂപ്പർ ആണ് ☺️✌️💓 പക്ഷെ മറ്റു രാജ്യക്കാർ gsd short coat നോട് പ്രിയം നമ്മുടെ ആളുകൾക്ക് long coat മതി എന്താണ് ഇങ്ങനെ❓ എനിക്ക് ഇഷ്ട്ടം short coat ആണ് ☺️✌️💓
❤❤ Very informative.. A must watch one for Gsd lovers
After bath spray name enthanu paranjath onnu parayamo manasilayilla athaa
Germen shepherd ne kurich correct ayi paranju poli❤❤❤❤❤
നല്ല supet video❤
GSD working line വീഡിയോ ഉണ്ടെങ്കിൽ ചെയ്യൂ
Orupadu nalukakalk after video kanunnu😅😂😅
Short coat നല്ല quality കാണാൻ ആഗ്രഹിക്കുന്നു.
വലിയ സൈസ് ഉള്ള ജർമ്മൻഷേപ്പേർഡ് ഡോഗ്സ് നെ കുറിച് എന്താണ് അഭിപ്രായം,. റോ മീറ്റ് കൊടുക്കുന്നതിനെ പറ്റി, കുട്ടികൾക്കും വലിയവർക്കും.പിന്നെ വിക്കി ചോദ്യങ്ങൾ വ്യക്തമായി prepare ആക്കി വേണം ഇന്റർവ്യൂ ചെയ്യാൻ, deatil വീഡിയോ ചെയ്യണം soon
Nice breed❤❤
Good Akita breeder in Kerala video cheyaamo?
When is Next germmansheperd video, do it soon waiting
🥰🥰🥰🥰
❤❤❤ hello bro
Chetta palakkad district American bully xxl undakumo
Bro dog perfume ന്റെ name എന്താ ആ ചേട്ടൻ പറഞ്ഞത്. ഒന്ന് പറയുമോ?
Rate pls ? Parayooooo pls🙏🙏🙏
Sakthi ettan❤
Femalenn korach alertness kuduthal ond
Germen shepherd poli breed anu bro
❤❤❤❤❤GSD❤❤❤❤❤
Nice vedio bro
🎉❤
സ്ഥലം എവിടെ ആണ്...വളരെ സർഗാത്മകത ഉള്ള സംസാരം
Poli 👌👌👌
Broo pitbull dog video cheyyavoo
GSD❤️🔥
Rates of the puppies have to be mentioned
Bro ente GSD 1year aayi. Female aanu. Dhoorennu kanumbo athyavisham size thonnikkum. Aduth nikkumbo size thonnikkunnilla. Food okke nallapole kodukkunnond. Ath age koodumbo ok aakuvo?
Ente vice versa doorenn kanumbo size illa aduthu varumbo size ind😊
Motherine kanikan manarannu poyathano
Details nopambdogsine kooduthal kanichal nannayirikum
condition keri vannittilla
Njan First 😂
ശക്തികുമാർ സാർ
നല്ല വില കൊടുത്തു പട്ടിക്കുട്ടികളെ വാങ്ങി ചെറിയ അസുഖം വരുമ്പോൾ തെരുവ് കളയുന്ന കുറെ ആൾക്കാരുണ്ട്😔
Rate?? 😁
Vimal in Saudi Arabia from Tamil nadu beautiful puppies GSD price please 🙏 bro
❤
😊
Puppy rate pls
🥰
Chetta price ethraya onn parayo
Dogs .are intuitive they can catch up the personality traits of each person and according to the person they catch the vibes they're quite in front of a quite person become violent in front of the other type s😂
Enik oru dog und Arre kandalum agg kura
Oru sound ketta mathi
First time aa vicki bro like adikune😊
Ente gsd aa avl 4time heat ayi
Oru vettom mate cheythu ath sucess ayila ippo 3year ayi avlk😊
എനിക്ക് ഒരുപപ്പിയേവേണം എത്രയാണ് പ്രൈസ്
Tvm namude നാട്
സിംഗിൾ കളർ gs ഉണ്ടോ കേരളത്തിൽ
ഇത് ഷോര്ട്ട് or ലോങ്ങ് ആണോ
ഒരാൾ ഒരു question ചോദിച്ചാൽ അതിനു ഉത്തരം തരണം, ഈ ജർമൻ ലോങ്ങ് ആണോ ഷോർട് ആണോ. ഇത് അറിഞ്ഞീട്ട് വേണം വാങ്ങാൻ.
ചേട്ടാ എന്റെ gsd 1.8മാസം. Female ആണ്. പക്ഷേ ഇതുവരെ ആരെ കണ്ടാലും കുരയ്ക്കില്ല. വേറെ ഡോഗ്സിനോട് ഭയങ്കര ആഗ്ഗ്രസ്സിവ് ആണ്. ആൾക്കാരുടെ കളിയാക്കൽ കേട്ടു കിളി പോയിരിയ്ക്കുവാണ്. ഇനി എന്താ ചെയ്കാ. മാറാൻ എന്തേലും വഴിയുണ്ടോ. പിന്നെ ഇത് വരെ ഒറ്റ പ്രാവശ്യം പോലും ഹീറ്റ് ആയിട്ടില്ല. എന്താ പോംവഴി.
Guarding training koduku
Dog house frndil ahnno vetchekunne
പെറ്റ് പ്രൊഡ്യൂസർ കൊടുത്ത ഹീറ്റ് ആവും
@@kpbenny2564അതെ
ORU puppi tharumo
Kaliyakkale
Eshtam konda
German shepherds need lot of running spaces.. this is not a breed for the flat. I think we are giving a wrong message here.
ശരിയാണ് .ഫ്‌ളാറ്റിൽ വളർത്തിയ ജർമ്മൻ മുതലാളിയെ തിന്നതായി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിൽ പറഞ്ഞിരുന്നു.😂😂
ഇവിടെ ബാംഗ്ലൂരൊക്കെ വന്ന് നോക്കണം ബ്രോ.നല്ല സൂപ്പറായി ജർമ്മനെ ഫ്‌ളാറ്റിൽ വളർത്തുന്നുണ്ട് .
❤😅😊😢🎉😮
Y dont u come up wid working line gsd....fed up wid dis show lines..... Or fancy breeds.... I dont think u have already come up wid working line gsd
Sure u havnt watched my all videos😅
Hello bro m not watching ua channel not from one or two months..... In between once by mistake it got un subcribed... Wait let me see from when m watching ua channel
@@VickiesGreeny I checked out just now. M watching ua channel from last 4 years onwards.i dont have ua number. Or else I would have sent u screen shots
11months ago u uploaded black gsd. But according to my point of view. It's not working line. M telling u my view. N 3 years ago u uploaded working line gsd. Sable colour by same owner...dat was good one. Rather den these two.did u upload any other working line gsd video.m not interested in show line or toy breeds... So i watch only huge breeds and working line breeds. Actually m from karnataka mangalore
Onnum thonnale
❤❤