ലിയോ പുതിയ Puppy ക്ക് പേരിട്ടു🤩🤩 |chottuz|LeoIBelgian Malinois| DileepKumar

Поделиться
HTML-код

Комментарии • 769

  • @nithinrajr3033
    @nithinrajr3033 2 года назад +868

    എന്റൊപ്പം ജോലി ചെയ്തിരുന്ന നായ ആയിരുന്നു axel. ആ 4 leg soldier ന്റെ വിയോഗത്തിൽ ഈ വീഡിയോയിൽ ദുഃഖം രേഖപെടുത്തിയതിൽ ബിഗ് സല്യൂട്

    • @harikrishnan4980
      @harikrishnan4980 2 года назад +9

      Nashtam

    • @Amour722
      @Amour722 2 года назад +7

      എങ്ങനെയാ dead ആയത്?

    • @thechottuzvlog50
      @thechottuzvlog50  2 года назад +21

      🌹🌹🌹

    • @anusplanet8984
      @anusplanet8984 2 года назад +7

      Axel...proud of him🙏🙏🙏

    • @minianand3721
      @minianand3721 2 года назад +57

      നന്ദിയില്ലാത്ത മനുഷ്യ വർഗ്ഗത്തിന് വേണ്ടി അവന്റെ ജീവൻ വെടിയുണ്ടകളിൽ അവസാനിച്ചപ്പോൾ അവന്റെ വർഗ്ഗക്കാർ ഇപ്പോഴും ഇരുകാലി ജന്തുക്കളുടെ ക്രൂരതകളിൽ പെട്ട് നരകിക്കുന്നു.... പാവം

  • @LazeMedia
    @LazeMedia 2 года назад +518

    Welcome leika ❤️😍 മഴമാറട്ടെ കാണാൻ വരുന്നുണ്ട്

  • @devkutti5932
    @devkutti5932 2 года назад +444

    Leo കുട്ടി പാവം ആണ്.. ആദ്യമായി കണ്ടിട്ട് ദേഷ്യപ്പെട്ടില്ല, ബഹളം വെച്ചില്ല, അവൻ്റെ പാത്രത്തിൽ നിന്നും ഒരുമിച്ച് കഴിക്കാൻ സമ്മതിച്ചു. നല്ല കുട്ടി ആണ് 🐶🐾❤️❤️ 🦁 Leo.

  • @Fein811
    @Fein811 2 года назад +137

    അവനും കൊച്ചാണ്. ഡിപ്രഷൻ വരാൻ സാധ്യത ഉണ്ട്. ലിയോയെ നല്ല പോലെ കെയർ ചെയ്യണം

  • @kashisaran1054
    @kashisaran1054 2 года назад +135

    ദൈവമേ സത്യം ആയും ചോട്ടു കുട്ടന്റെ അടുത്ത് കൊണ്ടു ചെന്നപ്പോൾ കണ്ണ് നിറഞ്ഞു 😪🌹🌹🌹

    • @kailasnath5290
      @kailasnath5290 2 года назад +4

      Saramilla, thodacha mathy

    • @spyff7526
      @spyff7526 2 года назад +2

      @@kailasnath5290 uff ijjathii 😹🔥

    • @haju8147
      @haju8147 2 года назад +1

      @@kailasnath5290 ഹ 'ഹ' ഹ

    • @e-scholar5591
      @e-scholar5591 2 года назад

      Really...😪

    • @sobhus776
      @sobhus776 2 года назад

      Sathyam

  • @anilakumary8414
    @anilakumary8414 2 года назад +131

    ചോട്ടു മോന്റെ ആത്മാവ് ഇത് കണ്ട് സന്തോഷിക്കുന്നുണ്ട്..... അവന്റെ അച്ഛനേം അമ്മയേം ചേട്ടന്മാരെയും അനുജനെയും അനുജത്തിയെയും അനുഗ്രഹിക്കാൻ അവൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ടാവും 😢🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @vijayakumari9873
    @vijayakumari9873 2 года назад +35

    ചോട്ടു ഒരു തീരാ വേദനയാണ്.. അവനും അവന്റെ കുറെ നല്ല ഓർമകളും.. അവനുറങ്ങുന്ന ഇടം ഇന്നും കണ്ടു കണ്ണുനിറഞ്ഞു 🥺❤️🌹

  • @aryaarushvishnu1182
    @aryaarushvishnu1182 2 года назад +172

    തുടക്കം മനസിനെ വല്ലാതെ വിഷമിപ്പിച്ചു എങ്കിലും ലിയോ വാവേ കണ്ടപ്പോൾ സന്തോഷം ആയി 🥰❤️

  • @preethyk518
    @preethyk518 2 года назад +144

    ചോട്ടുവിനെ ഓർത്തപ്പോൾ സങ്കടം വന്നു... പിന്നെ കണ്ടപ്പോൾ സന്തോഷവും 🥰🥰🥰

  • @anusplanet8984
    @anusplanet8984 2 года назад +180

    Leo & Laika😍😍😍 മിടുക്കരായി വളരട്ടെ..അവരുടെ കൂടുതൽ കളികൾ കാണുവാൻ ഞങ്ങൾ കാത്തിരിക്കുന്നു...ധീരതയോടെ ജീവൻ വെടിഞ്ഞ വീര പുത്രൻ ആക്സൽ ഡോഗിന് ഞങ്ങളുടെ പ്രണാമം

  • @salini8797
    @salini8797 2 года назад +71

    ഞങ്ങടെ ലിയോ മോന്റെ ചെല്ലം 🥰🥰കുറയല്ലേ അവന്റ മനസ് വിഷമിക്കും ❤️ പുതിയ വാവക് സ്വാഗതം ❤️🥰

  • @aneeshvnair4140
    @aneeshvnair4140 2 года назад +186

    സ്നേഹനിധിയായഅച്ഛൻ ദിലീപേട്ടൻ
    ചോട്ടു ഫാൻസ്‌ ഉണ്ടോ💞
    ലിയോ ഫാൻസ്‌ ഉണ്ടോ💞
    പ്ലീസ് ലൈക്‌ 💞💞👍

  • @LazeMedia
    @LazeMedia 2 года назад +39

    super video ലിയോ സന്തുഷ്ടനാണ് 😍

    • @thechottuzvlog50
      @thechottuzvlog50  2 года назад +13

      അസൂയ നന്നായിട്ടുണ്ട്

    • @LazeMedia
      @LazeMedia 2 года назад +16

      കണ്ടു കണ്ടു 😀 പക്ഷെ ദേഷ്യം ഇല്ല

  • @athiramajesh506
    @athiramajesh506 2 года назад +16

    ചോട്ടുകുട്ടനെ ഓർത്തപ്പോൾ ഒരു സങ്കടം..liyo&laika..😘😘😘

  • @Karthik-sy2pn
    @Karthik-sy2pn 2 года назад +6

    ആകെ ആശ്വാസം അത് നിങ്ങടെ കയ്യിൽ ആണല്ലോ വന്നത് എന്നതാണ് ❤️നിങ്ങൾ അതിനെ നന്നായി നോക്കും എന്നുറപ്പുണ്ട് ❤️

  • @priyasree1528
    @priyasree1528 2 года назад +20

    Leo & Laika... ഇനി അവരുടെ ലോകം 👍👍ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ

  • @renjeeshnb8405
    @renjeeshnb8405 2 года назад +6

    പണ്ട്‌ user ന്റെ റോക്കറ്റിൽ ബഹിരാകാശത്തേയ്ക്കു പോയ സുന്ദരി കുട്ടി ലയ്ക്കാ.super selection leo

  • @sageervnb5029
    @sageervnb5029 2 года назад +106

    ❤️ ഭാവി വധുവിനു പേരിട്ട ലോകത്തിലെ ആദ്യ വരൻ ലിയോ❤️😀

  • @jijutony2009
    @jijutony2009 2 года назад +38

    ദിലിപേട്ടാ രണ്ട് International Breeds ആണ് നിങ്ങളുടെ വീട്ടിൽ പോളിച്ചു. ചോട്ടുവിന്റെ പിൻഗാമികൾ തകർക്കും

  • @gulaangaming1108
    @gulaangaming1108 2 года назад +11

    പുതിയ puppy വന്നെന്നു കരുതി leoടുള്ള സ്നേഹം കുറക്കരുതേ മാമ 🙂🙂

  • @aiswarya3526
    @aiswarya3526 2 года назад +36

    പേര് കലക്കി ലിയോകുട്ടൻന് അച്ഛൻ അവളെ എടുത്തത് ഇഷ്ടമല്ലാ കുശുമ്പ് വന്നു 😍❤❤❤

  • @ASWANIKUMARTS
    @ASWANIKUMARTS 2 года назад +85

    Can't ever bear the absence of Chotu.....it pains a lot......😢😢😢😢😢😢

  • @lalithaayyappan7000
    @lalithaayyappan7000 2 года назад +6

    ചോട്ടു കുഞ്ഞൻ്റെ അനുഗ്രഹം രണ്ടു കുഞ്ഞന്മാർക്കും വേണ്ടുവോളം ലഭിക്കും ... ചോട്ടു മോനേ😭😭😭😭❤️❤️❤️❤️❤️❤️

  • @juhimanu2435
    @juhimanu2435 2 года назад +34

    Leo and Laika നല്ല ചേർച്ച, ലിയോ കുട്ടൻ സൂപ്പർ 👏👏👏

  • @ageshka4710
    @ageshka4710 2 года назад +22

    ചേട്ടനെ പോലെ ഉള്ളവർ ആണ് ഈ നാടിന്റെ അഭിമാനം

  • @prameelakp6156
    @prameelakp6156 2 года назад +23

    അച്ഛാ ലിയോമോനോട് sneham കുറയലേ അവനും കുഞ്ഞലേ ❤️❤️

  • @saas4673
    @saas4673 2 года назад +11

    ചോട്ടു ഉണ്ടായിരുന്നെകിൽ 😔😔😔😔
    പക്ഷെ ലിയോ കുട്ടനെ കാണുമ്പോൾ മനസ്സിൽ ഒരു സുഖമാണ് 🥰🥰🥰🥰
    പേര് സെലക്ട്‌ ചെയ്ത ലിയോ കുട്ടൻ സൂപ്പർ leyka 🥰🥰🥰🥰😘😘😘😘

  • @anjuvv8837
    @anjuvv8837 2 года назад +35

    leo കുട്ടനും പുതിയ puppy യും തമ്മിൽ കാണുന്ന വീഡിയോ ക്ക് വെയിറ്റ് ചെയ്യുവാരുന്നു. leo സ്നേഹിച്ച് പിച്ചുമോന്ന് ഒരു പേടി തോന്നി അവളും മിടുക്കിയാണ്. Laika നല്ല പേര്. leo ടെ Super selection.

  • @mollythomas17
    @mollythomas17 2 года назад +5

    തുടക്കത്തിൽ കരച്ചിലും പിന്നെ ചിരിയും വന്ന വീഡിയോ.. ചോട്ടുകുട്ടന്റ സഹോദരങ്ങൾ മുത്തുകളാണ് ❤❤❤

  • @krishnendukrishna4384
    @krishnendukrishna4384 2 года назад +28

    സൂപ്പർ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു leo കുട്ടനെയും പുതിയ വാവയേയും. അയ്യോ ഇപ്പോഴേ end ചെയ്യേണ്ടായിരുന്നു ഇനിയും പ്രതീക്ഷിച്ചു

  • @smithaachu9424
    @smithaachu9424 2 года назад +6

    Space il പോയ നായ ലെയ്ക..❤️ലിയോ മുത്തേ ❤️❤️ ഉമ്മ..

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +26

    ദിലീപ് ചേട്ടാ വീഡിയോ കണ്ടു ഒന്നും പറയാൻ വാക്കുകൾ ഇല്ല ലിയോ കുട്ടൻ സൂപ്പറാണ് പുതിയ പേര് ലൈക്ക കൊള്ളാം രണ്ടാളും സന്തോഷത്തോടെ ഇരിക്കട്ടെ ദിലീപ് ചേട്ടന് ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ 🙏🙏🙏🐕🐕❤️❤️😍😍❤️❤️🔥🔥🔥🔥🌷🌷👌👌👌

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 года назад +10

    ലിയോ കുട്ടന്റെ ഒരു അസൂയ അച്ഛൻ വാവയെ എടുത്തപ്പോൾ 😍😍❤❤💙💙💜💜💚💚🧡🧡

  • @valsalamohan4254
    @valsalamohan4254 2 года назад +10

    അവൾ ആകാശ സഞ്ചാരി .🥰🥰🥰

  • @chithirasudhakaran3399
    @chithirasudhakaran3399 2 года назад +94

    Thank You Leo❤️ For choosing my suggestion😍
    Our Brave Girl Laika🖤

    • @KURUPPU.
      @KURUPPU. 2 года назад +2

      കഴിഞ്ഞ വീഡിയോയിൽ ഞാൻ നിങ്ങട കമന്റ കണ്ടാർന്നു

    • @ebyntn87
      @ebyntn87 2 года назад +3

      Even i saw one comment.. Suggesting laikha..

  • @digalchrist8170
    @digalchrist8170 2 года назад +9

    🌹👌👏👍😘🇮🇳, ചോട്ടുവിന്റെ ലിയോ, ലൈക്കാ ഉമ്മ.......👍🌹

  • @revathybaiju9003
    @revathybaiju9003 2 года назад +20

    ഇത്രയും നാൾ ഒരു പപ്പിയുടെ പാവ വച്ചല്ലേ കളിചോണ്ടിരുന്നത്....... അതുപോലെ.... എന്തെങ്കിലും പാവയാണോ എന്നാണ് അവൻ മണത്തു പരിശോധിക്കുന്നത് 🤣🤣🥰🥰😍😍😍😍😍🤩🤩🤩🤩ഇനി വരുന്ന വീഡിയോസ് മനസറിഞ്ഞു ചിരിച്ചു മടുക്കും. . അതുറപ്പാണ് 😂😂

  • @sonilal2545
    @sonilal2545 2 года назад +3

    ലിയോ കുട്ടന് പുതിയ കൂട്ടുകാരിയെ കിട്ടിയല്ലോ❣️❣️🙂😊😊. രണ്ടു പേരും നല്ല കുട്ടുകാർ ആകട്ടെ 😊😊😘😘😘🐕🐕😘

  • @athulyarajan2287
    @athulyarajan2287 2 года назад +166

    Muthumaniees ❤️😘😍ഞാനും ആഗ്രഹിച്ച പേര് ആയിരുന്നു Laika 😍 അത് തന്നെ Leo kuttan എടുക്കണം എന്ന് ആഗ്രഹിച്ചു അത് നടന്നു😍2 പേരും എന്നും ആരോഗ്യത്തോടെ undakate 😍😘❤️

    • @sachu1581
      @sachu1581 2 года назад +5

      Njaanum, Laika edukkane nnu pray cheythu... Muttippu aayi...

    • @robinpoovathinal1466
      @robinpoovathinal1466 2 года назад +2

      LeoLaikaNallachercha

    • @shyma5954
      @shyma5954 2 года назад +3

      Njanum

    • @manojbabu8499
      @manojbabu8499 2 года назад

      @@sachu1581ശെടാ...

    • @selenamajose7240
      @selenamajose7240 2 года назад

      ആ 5 പേപ്പറിലും laika ആണൊന്നൊരു doubt 🤔

  • @deepsJins
    @deepsJins 2 года назад +2

    ചോട്ടു തുടങ്ങി വച്ചത് ഇന്നേതൊക്കെ ലെവൽ വരെ പോയി 🙏🙏 remembering him❤️🙏😘

  • @powerhourse2533
    @powerhourse2533 2 года назад +21

    ലിയോ ഫാൻസ് ലൈക്ക് പിൻ

  • @sudhasudha2461
    @sudhasudha2461 2 года назад +12

    ലിയോ&ലെയ്ക രണ്ടുപേരും സൂപ്പർ 👍👍 രണ്ടുപേർക്കും ചക്കര ഉമ്മ 🥰🥰🥰

  • @keerthanas7514
    @keerthanas7514 2 года назад +14

    Laika enna per aarunn enikum ishtam. Ath thanne leo choose cheythathil valare santhosham 🤗🤗

  • @clearingconcepts8503
    @clearingconcepts8503 2 года назад +14

    ആദ്യം leo: നീ ആരാടാ തൊരപ്പ എൻ്റെ ചേട്ടായിയുടെ അടുത്ത് പോയി നിക്കാൻ
    പിന്നെ leo: അയ്യോട ഒരു നല്ല വാവ 🤣🤣

  • @beenakumari5325
    @beenakumari5325 2 года назад +2

    ആദ്യമേ തന്നെ ആക്സൽ ഡോഗ് (വീര പുത്രൻ ] ന് പ്രണാമം. പുതിയ ലെയ്ക്ക കൊച്ചിന് സ്വാഗതം. രസകരമായ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു.👍👍🤩🤩😍

  • @malavikaskrishnannair989
    @malavikaskrishnannair989 2 года назад +9

    ലിയോ നന്നായി സ്നേഹിക്കണം... അവനും sad വരാൻ സാധ്യത ഉണ്ട്‌.. Laika 👌👌👌👌👌 എല്ലാവരും സൂപ്പർ

  • @vrindavenu9652
    @vrindavenu9652 2 года назад +8

    Snehamulla monaanu leo..vaavaku food kodukan oru madiyumilla..koode ninnu 2 perum kazhikunnathu kaanaan nalla rasamund..Ithellam chottumon
    kaanunnundaavum.. 🙏🙏👌👌👌💖💖💖💖💖💖

  • @kunju_z_z
    @kunju_z_z 2 года назад +4

    Leo and Laika.. അവർ സ്നേഹിചു വളരട്ടെ ... ..

  • @omagaming5105
    @omagaming5105 2 года назад +3

    ഹാപ്പിക്കും ഒരു അനിയത്തി വന്നു
    ലിയൊക്കും ഒരു അനിയത്തി വന്നു
    All of you congralts🎗️

  • @valsalamohan4254
    @valsalamohan4254 2 года назад +20

    ലിയോ മോനെ . വാവയെ ഒന്നും ചെയ്യല്ലേ അവൾ പാവമാ .🥰🥰🥰

  • @sreenavv5173
    @sreenavv5173 2 года назад +14

    ഇതൊക്കെ കാണാൻ chottu ഒണ്ടായിരുനെങ്ങിൽ ഓർത്തവരുണ്ടോ😥❤️

  • @RODYKING4737
    @RODYKING4737 2 года назад +9

    peru adipoliii Laika and Leo😍😍😍🤩

  • @akhilknairofficial
    @akhilknairofficial 2 года назад +4

    ലിയോ കുട്ടന്റെ പുതിയ കൂട്ടുകാരി ചുന്ദരി ❤😍

  • @mahinali5204
    @mahinali5204 2 года назад +8

    ലിയോക്കുട്ടനു കൂട്ടെത്തി. 🐕🐕😘

  • @deviparudevi3305
    @deviparudevi3305 2 года назад +56

    കാത്തു ഇരിക്കാ ആയിരുന്നു ലിയോ എങ്ങനെ ആണ് സ്വീകരിക്കുന്നത് എന്നു അറിയാൻ 😍😍

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 года назад +3

    10:00 പേരിടൽ ചടങ്ങ് കലക്കി പൊളിച്ചു തിമിർത്തു

  • @__love._.birds__
    @__love._.birds__ 2 года назад +3

    അച്ചോടാ ചക്കരേ 😘എന്റെ വീട്ടിലെ പോലെ ആണല്ലോ ലിയോ കുട്ടന്റെ പാത്രത്തിൽ നിന്ന് കഴിക്കുന്ന സോവം 😂🤣ചോട്ടു അത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്ന് ആണ് 😘😘🥰🥰രണ്ട് പേരും സ്നേഹം ആയി മുന്നോട്ട് പോട്ടെ 🥰🥰😘😍😍❤️

  • @kl10malappuram94
    @kl10malappuram94 2 года назад +11

    ഈ ഒരു വീഡിയോ വിനു കട്ടവെയ്‌റ്റിങ്ങായിരുന്നു 🔥🔥❤️❤️
    Leo❤️❤️

  • @binduck8449
    @binduck8449 2 года назад +2

    നല്ല പേര് select ചെയ്തു മിടുക്കൻ

  • @333amj
    @333amj 2 года назад +5

    Laika😍😍😍Liokuttanum Laikakuttyum❤❤❤❤😍

  • @vidyaiyer5351
    @vidyaiyer5351 2 года назад +45

    Suoer.♥️...Leo kutten ne കുറച്ചു അസൂയയും, ദേഷ്യവും കാണും..അവൻ്റെ അച്ഛൻ വേറെ puppy ye എടുക്കുമ്പോൾ....Leo kuttene കൂട്ടുകാരനെ കിട്ടി..very nice.video കാണാൻ രസം ആയിരുന്നു. അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ♥️👍

  • @deepamenon2074
    @deepamenon2074 2 года назад +5

    Chottuvinde flower kandappol kannu niranju poyi 🙏

  • @glorycherian6125
    @glorycherian6125 2 года назад +1

    ചോട്ടുവിന്റെനിറമ്മാണല്ലോ. എനിക്ക് ഒത്തിരി ഇഷ്ടം ആയി.

  • @exsimple57
    @exsimple57 2 года назад +5

    Leo &Laika Nalla Friends ആയി വളരട്ടെ ❤️

  • @anilakumary8414
    @anilakumary8414 2 года назад +3

    ലിയോ കുട്ടൻ & ലയ്ക്ക മോൾ ❤️❤️❤️❤️❤️😍😍😍😍😍😘😘😘😘😘😘

  • @aswathivinu6881
    @aswathivinu6881 2 года назад +6

    ലിയോ ലൈക ❤❤❤❤

  • @karthikeyanr5641
    @karthikeyanr5641 2 года назад +2

    😆😆😆👍👍👍ഞാൻ കാണാൻ ഒത്തിരി വൈകി പോയി ❤❤🌹🌹🌹🌹സൂപ്പർ

  • @sreelathaachuthan8615
    @sreelathaachuthan8615 2 года назад +4

    Very cute laika baby and cute Leo baby 👍🏻 Beautiful video ⛪ Thank You ⛪

  • @rdxvenom9598
    @rdxvenom9598 2 года назад +4

    Kandapol kannuniraju leo mon midukan alle chakkara mon 😚😚😚😚😚❤️❤️❤️❤️

  • @Abhi-tr9lp
    @Abhi-tr9lp 2 года назад +6

    Kattta waiting ayirunnu❤️❤️❤️❤️❤️😍😍😍😍😍😍😍😍😍

  • @radhikac5356
    @radhikac5356 2 года назад

    ബിന്ദുമ്മേടെ സുന്ദരി മോൾക്ക്‌ സ്വാഗതം.

  • @lathikalathika3941
    @lathikalathika3941 2 года назад +2

    Leo കുട്ടൻ സ്നേഹ സംമ്പന്നൻ❤️

  • @KunjisVlog
    @KunjisVlog 2 года назад +1

    ലിയോകുട്ടനും ലെയ്ക്കകുട്ടിയും 🥰🥰🥰🥰❤️😍😍❤️🐕🐕🐕

  • @aswathivinu6881
    @aswathivinu6881 2 года назад +10

    ലിയോ ക്ക് ചോട്ടുവിന്റെ സൗണ്ട് കുരക്കുമ്പോൾ 😢💔

  • @sangeethas1892
    @sangeethas1892 2 года назад +6

    Leokuttan 🥰 Laikakutty🥰

  • @NayeemBasheer
    @NayeemBasheer 2 года назад +22

    Laika വന്നാലും ആരു വന്നാലും leoക്ക് പകരം ആരും ഇല്ല

  • @mayamaushaija9553
    @mayamaushaija9553 2 года назад +2

    രണ്ടു മുത്തുമണികൾ 💙💙💙💙💙💙💙

  • @Johnlocke369
    @Johnlocke369 2 года назад +4

    Belgium malinois❤️GSD randalum oru poli polikkum❤️❤️

  • @reshmanairknairknair6372
    @reshmanairknairknair6372 2 года назад +1

    Chottukuttan lookuttan laikakutty super keokutta 😍😍😍

  • @shainik3296
    @shainik3296 2 года назад +1

    ചോട്ടുവിൻ്റെ കുഴിമാടം കണ്ടപ്പോൾ കരച്ചിൽ വന്നു.

  • @dhaneshcosmo1960
    @dhaneshcosmo1960 2 года назад +3

    Nammude Leo Laika ye ponnupole nokum. Ini kathirippinte nalukal aanu. Laikayude vikrithi koode kaanan. Lets wait for that...😘😘😘🥰🥰

  • @Indian-tj9kf
    @Indian-tj9kf 2 года назад +8

    Ariyathe Karanjia poy..nannayi varatte sundarikkutty ❤️🙏🏻🙏🏻🙏🏻

  • @anugrahaby7479
    @anugrahaby7479 2 года назад +2

    ചോട്ടു മോൻ ഒരു കണ്ണീരോർമ 😔😔

  • @nichuniya4724
    @nichuniya4724 2 года назад +3

    Achayi nammude veetil oralumkoody vanhu orupadu happyayi ...💝💝💝💝💝💝🥰🥰🥰🥰

  • @Stoic1989
    @Stoic1989 2 года назад

    വീഡിയോ തുടങ്ങി മുതൽ അവസാനം വരെ ചിരിച്ചോണ്ട് മാത്രം ഇരുന്ന് കണ്ടു 🤗🤗

  • @Aanaryan9966
    @Aanaryan9966 2 года назад

    ലെയ്ക 👌👌👌😘😍😍
    ലിയോ മോനെ 😍😍😘😘

  • @saraswathin7333
    @saraswathin7333 2 года назад

    രണ്ടു പെരും ആരോഗ്യത്തൊടെ ഇരിക്കട്ടെ🙏🙏🙏

  • @priyar1840
    @priyar1840 2 года назад +3

    Leo, laika super combination ❤❤

  • @likhithaanil5930
    @likhithaanil5930 2 года назад

    അടുത്ത ആള്...ലൈക്ക മോൾ🥰🥰🥰🥰

  • @jibupdjibupd5117
    @jibupdjibupd5117 2 года назад +2

    ആരൊക്കെ വന്നാലും നമ്മുടെ ചോട്ടുവിനെ മറക്കരുത്.. ലിയോയുടെ കുശുമ്പ് നിസാരമൊന്നുമല്ല.. ലെയ്ക്ക എന്ന പേരാണ് ഞാനും ആഗ്രഹിച്ചത് അതിന് ലിയോയോട് നന്ദിയുണ്ട്..😍🥰

  • @mollyalexander4401
    @mollyalexander4401 2 года назад +2

    Beautiful puppy God bless both the doggies 💞💞💞💞

  • @lathaunniyampath3842
    @lathaunniyampath3842 2 года назад +7

    Welcome Laika baby❤️

  • @Happiness_Within
    @Happiness_Within 2 года назад +10

    So much excited to see Laika growing and getting the training of love..... Dileep uncle u are awesome... Big fan from Delhi

  • @thomasvarughese5623
    @thomasvarughese5623 2 года назад

    നല്ല ചേർച്ചയുള്ള പേര് ലിയോ ലയ്ക. പൊളിച്ചു.

  • @sunithakumari5831
    @sunithakumari5831 2 года назад +2

    💕❤ലിയോ,/ലൈക

  • @sreejithjithu2814
    @sreejithjithu2814 2 года назад

    കണ്ടേച്ചും വരാം.... 🥳🥳🥳🥳👍👍👍💕💕

  • @ashastanlin9736
    @ashastanlin9736 2 года назад

    Super... ലിയോ &ലൈക ❤❤

  • @viji4917
    @viji4917 2 года назад +2

    പേരിടൽ സൂപ്പർ 🥰🥰🥰

  • @bindudevi1190
    @bindudevi1190 2 года назад +1

    🥰Chottu ❤️🥰leo❤️laika❤️🥰

  • @abhinavm2549
    @abhinavm2549 2 года назад +3

    Channelinta notification കാണുമ്പോൾ വളരെ സന്തോഷം manu