ലിയോകുട്ടന് പുതിയ കൂട്ട് എത്തുന്നു😍BELGIUM MALINOIS❤️| Leo

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 801

  • @anirudhanar7445
    @anirudhanar7445 2 года назад +502

    ബെൽജിയം മലിനോയിസ് ദിലീപ് ചേട്ടന്റ ട്രൈനിങ്ങിൽ പൊളിക്കും എന്ന് ഉറപ്പുള്ളവർക്ക് ഇവിടെ ലൈക് ഇടാം...

    • @murderkid2148
      @murderkid2148 2 года назад

      സത്യം ലോകത്ത് ഉള്ള എല്ലാ സൈനിക വിഭകങ്ങളും ഉപയോഗിക്കുന്ന ഏറ്റവും അനുസരണ ഉള്ള dog ആണ് അവ നല്ല ബുദ്ധി ശക്തി ഉണ്ട് ഇൗ ചേട്ടന്റെ കൂടെ വന്നാൽ അവൻ നല്ല അനുസരണം ഉള്ള നായ ആയി മാറും

  • @aneeshvnair4140
    @aneeshvnair4140 2 года назад +398

    സ്നേഹനിധിയായ അച്ഛനും മകനും
    ചോട്ടു ഫാൻസ്‌ ഉണ്ടോ 💞
    ലിയോ ഫാൻസ്‌ ഉണ്ടോ 💞
    came on like 🔥🔥👏👏

  • @lathaunniyampath3842
    @lathaunniyampath3842 2 года назад +620

    ലിയോന് കണ്ണ് തട്ടാതിരിക്കട്ടെ ❤️

    • @FANTASYViDeOs2030
      @FANTASYViDeOs2030 2 года назад +5

      Yes

    • @Satya_4870
      @Satya_4870 2 года назад +4

      Yes...u r correct

    • @timelesssoul9226
      @timelesssoul9226 2 года назад +6

      ചുമ്മാ അന്ധവിശ്വാസം കൊണ്ട് ഇടാതെ !!

    • @rock_z1003
      @rock_z1003 2 года назад +4

      കണ്ണ് തട്ട് അത് എന്താണിത് അന്ധവിശ്വാസങ്ങൾക്ക് ഒരു കുറവും ഇല്ലാത്ത കേരളത്തിൽ ഇപ്പോഴും ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടെന്നാണ്

    • @FANTASYViDeOs2030
      @FANTASYViDeOs2030 2 года назад

      @@timelesssoul9226 cool 😎

  • @sallu2582
    @sallu2582 2 года назад +41

    എൻറെ ഒരു നേർക്കാഴ്ച അനുഭവമാണ് ഞാനിവിടെ പങ്കുവെക്കുന്നത് ബാംഗ്ലൂരിൽ ഉണ്ടായിരിക്കുമ്പോൾ ശിവാജി നഗറിൽ നിന്നും കണ്ട ഒരു കാഴ്ചയാണിത് യഥാർത്ഥത്തിൽ നായകൾക്ക് ഭക്ഷണമല്ല വേണ്ടത് അവർക്ക് പരിഗണനയും സ്നേഹവും വാത്സല്യവുമെല്ലാം ആണ് വേണ്ടത് സാധാരണ ബാംഗ്ലൂർ ശിവാജിനഗർ പരിസരങ്ങളെല്ലാം സന്ദർശിച്ചവർക്കും കണ്ടവർക്കും അറിയാം അവിടെ തെരുവുനായ്ക്കൾ ധാരാളമുള്ള ഒരു പ്രദേശമാണ് നായകളെ പലയാളുകളും ഭക്തിയോടെ കാണുന്ന ആളുകളുമുണ്ട് .അവർ അതിന് പുറത്തുനിന്നും മാംസവും മറ്റുമെല്ലാം നായകൾക്ക് വേണ്ടി തന്നെ വേടിച്ച് നായകളെ കൊടുക്കുന്നത് സമ്പ്രദായം കൂടിയുണ്ട് അവിടെ. അതോടുകൂടി തന്നെ ഞാൻ കാണുന്ന ഒരു കാഴ്ച ഒരു ദിവസം റോഡ് സൈഡിലൂടെ ഒരു വൃദ്ധ ദമ്പതിമാർ നടന്നു പോകുന്നത് ഞാൻ കാണുകയുണ്ടായി പട്ടിണി കാരണം അവരുടെ ശരീര ഭാഗത്തിലെ എല്ലുകൾ വരെ നമുക്ക് പുറത്തു തുറിച്ചു നിൽക്കുന്നത് കാണാൻ സാധിക്കും വാരിയല്ലുകൾ എണ്ണിയെടുക്കാൻ പറ്റും വിധത്തിൽ വിശപ്പു കാരണം ഒരു സഞ്ചി പിടിച്ചു നടന്നു നീങ്ങുന്നു കൂടെ ഒരു നായയും ഉണ്ട് ഈ നായയെ കാണാൻ ഈ ദമ്പതികളെപ്പോലെ തന്നെ വിശന്ന വയറും എല്ലുകൾ എണ്ണിയെടുക്കാൻ വിധം പാകപ്പെട്ട മെലിഞ്ഞൊട്ടിയ ശരീരവുമായി നടന്നു നീങ്ങുന്നു. റോഡരികിൽ പല ഭക്ഷണ വേസ്റ്റുകളും മറ്റും കിടക്കുന്നുണ്ട് അതിലേക്കൊന്നും ഈ നായ തിരിഞ്ഞുനോക്കുന്നില്ല ഈ ദമ്പതികളെ പിന്തുടരുന്നു ഞാൻ ഇത് അല്പം വീക്ഷിച്ചു അവർ ഒരു കടയുടെ തിണ്ണയിൽ ഇരുന്നു. തുടർന്ന് ഈ നായയും അവരെ അനുഗമിച്ച് അവരുടെ അടുത്തിരുന്നു അവരുടെ സഞ്ചിയിൽ നിന്നും ഉണങ്ങിയ ചപ്പാത്തിയും ഹോട്ടലിൽ നിന്നു ലഭിച്ച അല്പം ഭക്ഷണം അവശിഷ്ടങ്ങളും ഉണ്ട് അവർ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ഈ നായയും അവരുടെ കൂടെ ഉണങ്ങിയ റൊട്ടിയും ആ ഭക്ഷണങ്ങളും കഴിക്കുകയുണ്ടായി താൻ സ്നേഹിക്കുന്ന തൻറെ യജമാനൻ പട്ടിണി കിടക്കുമ്പോൾ നായയും അവർക്ക് വേണ്ടി ത്യാഗം സഹിക്കുന്നു.... നായകൾക്ക് വിശിഷ്ടമായ ഭക്ഷണങ്ങളെല്ലാം അവിടെയുണ്ട് അതൊന്നും കഴിക്കാതെ ഈ വൃദ്ധ ദമ്പതികളുടെ കൂടെ അവർ കൊടുക്കുന്നത് കഴിച്ച് അവരുടെ കുപ്പിയിൽ നിന്നും ആ നായക്ക് അല്പം വെള്ളം കൊടുക്കുന്നു. ഇത് മാത്രമാണ് കാണുന്നത് ചുരുക്കിപ്പറഞ്ഞാൽ തൻറെ യജമാനന് വേണ്ടി എന്തും സഹിക്കാനും പട്ടിണി കിടക്കാനും തയ്യാറാക്കുന്നത് അവിടെ ഭക്ഷണങ്ങൾ ലഭിച്ചത് കൊണ്ടല്ല ആ നായക്ക് കിട്ടിയ സ്നേഹം അപ്പോൾ എൻറെ കണ്ണുനിറഞ്ഞു...,...

  • @kuttankrishna6249
    @kuttankrishna6249 2 года назад +258

    മനം കുളിർക്കുന്ന കാഴ്ച്ച, ലിയോ ചായ കുടിക്കാൻ അച്ഛനെ വിളിച്ച് കൊണ്ടുവരുന്ന കാഴ്ച്ച, അച്ഛൻ കയറാൻ പറ്റില്ല എന്ന് പറയുമ്പോൾ കൈയ്യിൽ പിടിച്ച് കയറ്റുന്ന കാഴ്ച്ച,
    അതുപോലേ ദിലീപേട്ടൻ പറഞ്ഞ കാര്യം ഒരിക്കലും വീട്ടിൽ വളർത്തുന്ന നായ് കുട്ടികൾ ഭക്ഷണം മാത്രം ആഗ്രഹിച്ചല്ല ജീവിക്കുന്നത് 'അതിനേ സ്നേഹിക്കാനും, കൂടെ കളിക്കാനും ശ്രമിച്ചാൽ മാത്രം മതി, അത് നമ്മളെ പൊന്നുപോലേ കാത്തുകൊള്ളും

    • @jayam6380
      @jayam6380 2 года назад

      Yes 💯 right ente veetilum undu

    • @jayasreetc1031
      @jayasreetc1031 2 года назад

      👍👍👍

    • @SabuXL
      @SabuXL 2 года назад

      @@jayam6380 എനിക്ക് മാത്രം സ്വന്തമായ ഒരാൾ ഇല്ല ട്ടോ.
      പക്ഷേ മൂന്നു നാലു തെരുവ് ഗഡികൾ ഉണ്ട്.
      വെള്ളി ശനി ഞായർ ദിവസങ്ങളിൽ അവരെ ഞാൻ നന്നായി പരിഗണിക്കും.
      ബാക്കിയുള്ള ദിവസങ്ങളിൽ അവരെ ഞാൻ കാണുക പോലും ഇല്ല ചങ്ങാതീ.
      പക്ഷേ എന്നിട്ടും എന്ത് ഓർമ..?🙄
      എന്ത് സ്നേഹം..!
      .😅🤝

  • @Chippy_s
    @Chippy_s 2 года назад +106

    സർ പറഞ്ഞത് വളരെ ശരിയാണ് ഇഷ്ടമില്ലാത്തവർ ഡോഗിനെ ഒരു ഭീകരജീവി ആയിട്ട് ചിത്രീകരിക്കുന്നു.. അവർക്ക് ആവശ്യം സ്നേഹം മാത്രമാണ് അതു കൊടുത്താൽ അവർ ഒരിക്കലും ആരെയും ഉപദ്രവിക്കില്ല മനുഷ്യരേക്കാളും ഭീകരജീവി ഈ ലോകത്ത് ഉണ്ടോ?

  • @vijayakumari9873
    @vijayakumari9873 2 года назад +74

    നിസ്സാര കാരണം കൊണ്ട് ഈ സാധു ജീവികളെ നിഷ്കരുണം ഉപേക്ഷിക്കുന്നവരാണ് നന്ദിയില്ലാത്ത മനുഷ്യർ... നിങ്ങളുടെയൊക്കെ സ്നേഹവും വാത്സല്ല്യവും കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു.. ലിയോ കുട്ടന് 😘❤️

  • @Anusum-thumbisum-
    @Anusum-thumbisum- 2 года назад +42

    ചക്കര കുട്ടൻഅച്ഛനെ പിടിച്ചു കേറ്റുന്നത് കാണാൻ എന്ത് രസം ആണ് 🥰❤️❤️❤️❤️

  • @lissyfrancis6594
    @lissyfrancis6594 2 года назад +9

    ഈ അച്ഛൻ എന്തൊരു ഭാഗ്യവാനാണ്. മിണ്ടപ്രാണികളുടെ കളർപ്പില്ലാത്ത സ്നേഹം അനുഭവിക്കാൻ കഴിയുക എന്നത് വലിയ പുണ്യമാണ്. അവരുടെ നിഷ്കളങ്ക മനസ്സിൽ നിന്നും വരുന്ന സ്നേഹം അത്ര ആത്മാർത്ഥ നിറഞ്ഞതാണ്. ലിയോ കുട്ടനെ ഒറ്റക്ക് എവിടെയും വിടണ്ട കേട്ടോ. എന്നും അവന്റെ ഒപ്പം അച്ഛൻ ഉണ്ടാവണം

  • @shainik3296
    @shainik3296 2 года назад +71

    ലിയോയുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു.

  • @americanmalayalee
    @americanmalayalee 2 года назад +9

    ചേട്ടന്റെ news മുമ്പ് കണ്ടിട്ടുണ്ട് , dog പരിശീലനനത്തിൽ ചേട്ടൻ വളരെകഴിവുള്ള ആളാണ് . kerala പൊലീസിലെ dog പരിശീലകനായി നിങ്ങൾക്കു ഒരു അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു .

  • @sindhupalapra4014
    @sindhupalapra4014 2 года назад +12

    സത്യമാണ് പറഞ്ഞത്. സ്നേഹിച്ചാൽ അവർ നമ്മളെ ജീവൻ തന്നു സ്നേഹിക്കും

  • @rajalekshmigopan1607
    @rajalekshmigopan1607 2 года назад +14

    ലിയോ കുട്ടൻ ഭയങ്കര Super .അച്ഛനോടും അമ്മയോടും എന്തു സ്നേഹമാണ് അതിന്. ചക്കരക്ക് ചക്കര ഉമ്മ .

  • @KunjisVlog
    @KunjisVlog 2 года назад +31

    ലിയോക്കുട്ടൻ ചോട്ടുവിനെ പോലെ എല്ലാം കാര്യങ്ങളും പഠിച്ചു തുടങ്ങി🥰🥰🥰🥰🥰👍🏻👍🏻💕

  • @mollysabina2148
    @mollysabina2148 2 года назад +52

    പുതിയ അതിഥി വരുമ്പോൾ നമ്മുടെ ലിയോ കുട്ടനെ മറക്കല്ലെ അവൻ ഒര് പാവം ആണ് ലിയൊ കുട്ടനെ ഒത്തിരി ഇഷ്ടമാണ്

  • @digalchrist8170
    @digalchrist8170 2 года назад +97

    🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ..... 👍🌹

  • @lathikalathika3941
    @lathikalathika3941 2 года назад +3

    ദിലീപ് ചേട്ടൻ പറഞ്ഞതെല്ലാoവളരെ സത്യം നായയുടെയും പൂച്ചയുടെയും സ്നേഹം കുറെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും . നാളുകൾ ഏറെയായിട്ടും അവരെ ഓർത്ത് ഞാൻ വിഷമിക്കുന്നുണ്ട്. ഇപ്പോൾ Leo യെ കാണുമ്പോൾ സന്തോഷം❤️

  • @ambiliambili6860
    @ambiliambili6860 2 года назад +1

    ചേട്ടന്റെയും ലിയോയുടെയും വീഡിയോകൾ എത്ര കണ്ടാലും മതിവരില്ല.... 😊

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +86

    Leo കുട്ടൻ സൂപ്പർ അടിപൊളി 🐕❤️👌

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 года назад +27

    ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ

  • @malavikaskrishnannair989
    @malavikaskrishnannair989 2 года назад +2

    ഈ ലിയോ മോനും ഫാമിലിക്കും ഗോഡ് ദിർഘ ആയുസ്സ് നൽകട്ടെ ❤❤❤❤❤

  • @varshavenu8961
    @varshavenu8961 2 года назад +2

    ആകെ ഒരു അപേക്ഷ മാത്രം ഒരിക്കലും ഇനിയുള്ള ഒരു ആളെയും ലിയോ ആണേലും പുതിയ അതിഥി ആണേലും തനിച് എങ്ങും വിടരുത് 🙏🙏♥️♥️♥️♥️♥️ ചോട്ടു വലിയ സങ്കടം ആണ് ഇപ്പോഴും 😔♥️♥️♥️♥️♥️♥️

  • @sushalatham2987
    @sushalatham2987 2 года назад +3

    ഇത്രയും സ്നേഹം മനുഷ്യന് പോലും ഉണ്ടാവില്ല

  • @sumeshkumar6834
    @sumeshkumar6834 2 года назад +16

    ലിയോകുട്ടൻ പാവാ🥰 അച്ഛാ..❤️

  • @miracleBigfamily
    @miracleBigfamily 2 года назад +15

    ലിയോ കുട്ടാ നീ ഇത്ര വലുതായി മിടുമിടുക്കൻ ആയല്ലോ
    ഒത്തിരി കാലമായി നിന്നെ കണ്ടിട്ട്
    സുഖമായിരിക്കുന്നോ
    അടിപൊളി അച്ഛനെ കൂട്ടിക്കൊണ്ടുവന്നത്❤️❤️🥰🥰

  • @gopikaponnuzgopikaam6532
    @gopikaponnuzgopikaam6532 2 года назад +118

    ലിയോ കുട്ടൻ വലുതായല്ലോ😘😘😘

  • @manikandanmani1373
    @manikandanmani1373 2 года назад +70

    അച്ഛനെ ആണ് ചോട്ടുവിനു കൂടുതൽ ഇഷ്ടം 🥰🥰🥰🥰

    • @beenapv1455
      @beenapv1455 2 года назад +3

      ചോട്ടു അല്ല ഇത് ലിയോ കുട്ടൻ ആണ്.ചോട്ടുവിനും ലിയോയ്ക്കും 2 പേർക്കും അച്ഛനെയാണ് കൂടുതൽ ഇഷ്ടം.

    • @SabuXL
      @SabuXL 2 года назад +1

      @@beenapv1455 👍🏼🤝

    • @beenapv1455
      @beenapv1455 2 года назад

      @@SabuXL 🙂🙂🙂

  • @krishnaveni3770
    @krishnaveni3770 2 года назад +59

    ലിയോ കുട്ടാ... സുഖമാണോ?
    ലിയോ കുട്ടൻ ബിസ്ക്കറ്റ് കൊതിയാനാണ് 😍😘😘😘

  • @kavyabalachandran8269
    @kavyabalachandran8269 2 года назад +24

    എന്റെ ചക്കരകുട്ടൻ ലിയോ മുത്ത് 😍😍😍

  • @appuappuz1135
    @appuappuz1135 2 года назад +62

    Belgium malinois ഞാനും വാങ്ങാൻ ഇരിക്കുവാ പ്രൈസ് കുറച്ച് കൂടുതൽ ആയതുകൊണ്ട് ഇങ്ങനെ ഇരിക്കുവാ ചേട്ടാ വാങ്ങു പൊളി ആണ് training കൊടുത്താൽ അവൻ പിന്നെ അവിടുത്തെ 3മത്തെ തരാം ആവും 🥰💓

  • @lijijohnson7371
    @lijijohnson7371 2 года назад +2

    😱😱അമ്പട കേമാ.....ലിയോക്കുട്ടാ...നിന്നെ കൊള്ളാമല്ലോടാ കള്ളാ...

  • @manuprabhakar2912
    @manuprabhakar2912 2 года назад +52

    ലിയോയുടെ വീഡിയോ വന്നാൽ പിന്നെ കാണാതെ ഒരു സമാധാനവും കാണില്ല Leo ❤️❤️❤️

    • @sumajkattoor7658
      @sumajkattoor7658 2 года назад +2

      Vaikunneram phone nokkunnathu ithu expect cheythanu

    • @manuprabhakar2912
      @manuprabhakar2912 2 года назад +3

      @@sumajkattoor7658 നമ്മൾ കൊടുക്കുന്ന ഇച്ചിരി സ്നേഹത്തിന് ഇവർ തിരിച്ചു നൽകുന്ന ഒത്തിരി സ്നേഹം കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ ആണ് ❤️❤️❤️

    • @arshaltenson8173
      @arshaltenson8173 2 года назад +2

      അയ്യോ എന്തൊരു സ്നേഹം കൈ പിടിച്ചു കയറ്റു ന്നതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കാരണം വൃദ്ധ സദനത്തിൽ കൊണ്ട് പോയി ആക്കുന്ന മക്കൾ കാണണം.

  • @kanchanamol4540
    @kanchanamol4540 2 года назад +1

    ലിയോ. മോൻ.. ചക്കര കുട്ടനാണല്ലോ

  • @Hairlover468
    @Hairlover468 2 года назад +1

    ലിയോ കുട്ടനെ ഒത്തിരി ഇഷ്ട്ടം ആണ് കാരണം എന്റെ അമ്മക്ക് അസ്തമ പ്രോബ്ലം ഉണ്ട് appo മനസിന്‌ ഇഷ്ടം ഉള്ള kariyaam കേട്ടാലോ കണ്ടാലോ വത്യാസം ഉണ്ടകും എന്ന് എനിക്ക് മനസിലായി കാരണം ആ ടൈമിൽ ഞാൻ ലിയോ കുട്ടന്റെ വീഡിയോ കാണിച്ചു കൊടുക്കും ഇഷ്ടത്തോടെ കാണുബോൾ വലിവ് ഒക്കെ പോകുന്ന വഴി കാണില്ല ♥️♥️♥️ ഒത്തിരി സ്നേഹത്തോടെ thank you

  • @sunilkumarpb6376
    @sunilkumarpb6376 2 года назад +6

    ലിയോ ഒരു പൊന്നിൻ കുടമാണ്.❤️💕😍

  • @Worls12
    @Worls12 2 года назад +29

    ലിയോ കാണാൻ നോക്കിയിരിക്കുവാരുന്നു ❤❤🥰🥰

  • @saigeethu3918
    @saigeethu3918 2 года назад +79

    Leo കുട്ടന് ഒരു കൂട്ടുകാരി മതിയായിരുന്നു 😍😍 അവന്റെ ഇനം തന്നെ 😍😍😍

  • @aryaarushvishnu1182
    @aryaarushvishnu1182 2 года назад +10

    പൊന്നുമോൻ മിടുക്കൻ കുഞ്ഞാണ് ❤️😘

  • @hemasukumaranhema3532
    @hemasukumaranhema3532 2 года назад +6

    ദിലീപ് ചേട്ടാ, ചേട്ടന്റെ കൈയിൽ പുലിക്കുഞ്ഞ് പോലും പൂച്ചകുഞ്ഞു പോലെ ആകും, 😀😅🤪😃♥️♥️♥️💪💪💪👍👍👍

  • @sageeshcp4403
    @sageeshcp4403 2 года назад +4

    സന്തോഷമായി ദിലീപേട്ടാ. മനുഷ്യനായാലും പട്ടിയായാലും ഒരു കൂട്ടുവേണമെന്ന് ഞാൻ പറഞ്ഞിരുന്നു. പുതിയ dag വന്നാൽ അവനെയും ലിയോയെയും നല്ല സുഹ്യത്തുക്കളാക്കണം. അതാണ് വെല്ലുവിളി. ജർമ്മനെ തന്നെ കൊണ്ടുവരുന്നതായിരുന്നു നല്ലത്. ലിയോക്ക് അതേ breed ൽ പെട്ട എതിർ ലിംഗമായിരുന്നു നല്ലത്

  • @petsnature7709
    @petsnature7709 2 года назад +1

    ചോട്ടുവും ലിയോയും സൂപ്പറാണ്

  • @sreesree8059
    @sreesree8059 2 года назад +1

    ഒരുപാട് ഇഷ്ടം ആണ് ഈ ഒരു ചാനൽ. Super

  • @ambilypg4641
    @ambilypg4641 3 месяца назад +1

    🥰❤🥰🥰🥰

  • @rakeshkr2341
    @rakeshkr2341 2 года назад +1

    ചേട്ടന്റെ ട്രയിനിംങ് വേറെ ലെവലാണ്

  • @anamika-seenaajith1197
    @anamika-seenaajith1197 2 года назад

    ലിയോ നിന്നെ പോലെ എനിക്കും ഉണ്ടായിരുന്നു ഒരു ഡാനി . നിന്നെ കാണുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു ഒപ്പം സന്തോഷവും.

  • @broklesnar92
    @broklesnar92 2 года назад +6

    Saajan saji cyriac.. പുള്ളിയുടെ കയ്യിലുണ്ട് നല്ല കിടിലൻ സാധനം... മധുരരാജായിലും പ്രീസ്റ്റ് ലും അഭിനയിച്ച കിടിലൻ മാലിനോയ്സ് 🔥

  • @vijir7239
    @vijir7239 2 года назад +1

    ലിയോ മോനേയ് മുത്തേ ummma

  • @anishmukkam7322
    @anishmukkam7322 2 года назад

    മ്മളെ പൊന്നു മോന് കണ്ണ് തട്ടാതെ ഇരിക്കണേ... എല്ലാ സകല മാന ദൈവങ്ങളെ... ഒരിക്കൽ കാണാൻ വരുന്നുണ്ട് ലിയോ പൊന്നിനെ... ഉമാാാാ 🥰🥰🥰🙏🏻

  • @achuaadhi8398
    @achuaadhi8398 2 года назад +38

    ദിലീപ് sir അടിപൊളി ആണ് ട്ടോ 😍😍😍😍 video കുറച്ചൂടെ length വേണമായിരുന്നു പെട്ടന്ന് തീർന്ന പോലെ തോന്നി 😍😍😍😄😄

  • @ranijacob6348
    @ranijacob6348 2 года назад +10

    100% agreed what u said about the dogs. They are so cute, brave, loyal, beautiful and soooo sweet ❤️

  • @santhoshkannankg5880
    @santhoshkannankg5880 2 года назад +21

    ലിയോസും പുതിയ ആളും തമ്മിൽ company ആകുന്നത് കാണാൻ waiting💞💖

  • @rembhamanik6040
    @rembhamanik6040 2 года назад +1

    ലിയോ മുത്തേ നീ ചെയ്യുന്ന എല്ലാ പ്രവർത്തികളും എനിക്ക് ഇഷ്ട്ടമാണ്. ❤😍😍😍

  • @retheeshchakkara9137
    @retheeshchakkara9137 2 года назад +22

    😃😁😁😁 ആര് വന്നാലും ലിയോയ്ക്ക് പണി കിട്ടരുത് 😰😰🐕

  • @aparnasasikumar7568
    @aparnasasikumar7568 2 года назад

    പൊന്നു കുട്ടൻ leyo കുട്ടൻ ❤❤❤❤❤. മോനെ talliyenu കേട്ടപ്പോ ഒന്നു കണ്ണ് nanachu

  • @lissystephen1313
    @lissystephen1313 2 года назад +58

    ലിയോ മോൻ മിടുക്കൻ 😃😃

  • @lalithaayyappan7000
    @lalithaayyappan7000 2 года назад +3

    അച്ചോടാ .... അമ്മ പറഞ്ഞപ്പോൾത്തന്നെ അച്ഛനെ വിളിക്കാൻ ഓടിയതു കണ്ടോ😘😘😘😘😘 ഒരു കൂട്ടുകാരിയേയാണ് കൊണ്ടു വരുന്നതെങ്കിൽ കുഞ്ഞന് വളരെ സന്തോഷമാകും... മറിച്ചായാൽ സങ്കടമാവില്ലേ .... ലിയോ കുഞ്ഞനെ സങ്കടപ്പെടുത്തരുതേ 😥😥❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @asha5944
    @asha5944 2 года назад +2

    Leo yude nadatham okke kaanumbo chottuvine orma varunnu. Aa kunjine njn marichalum marakilla. Othiri eshtva Chottuvine ❤️❤️❤️❤️❤️❤️❤️❤️

  • @prabhaprabha1990
    @prabhaprabha1990 2 года назад +1

    Chakkare muthe ponne ummmmaaaaa

  • @alicegeorge4692
    @alicegeorge4692 2 года назад +7

    ലെയൊക്കുട്ടൻ മിടുക്കൻ!

  • @beenasaji3723
    @beenasaji3723 2 года назад

    👌👌👌👌👌👌മിടുക്കൻ ആണല്ലോ ലിയോ

  • @manjuraju1472
    @manjuraju1472 2 года назад

    അച്ഛനെ ചായ കുടിക്കാൻ വിളിക്കുന്നതും.. കൈ പിടിച്ചു കേറ്റുന്നതും കണ്ടിട്ട് പാവം തോന്നിപ്പോയി.. എന്ത് പാവമാണ് നമ്മുടെ ലിയോ കുട്ടൻ 🥰🥰😙😙

  • @gracymathew2090
    @gracymathew2090 2 года назад +8

    ലിയോ Super👍👌👌❤️

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Год назад

    ലിയോ ചക്കര ഉമ്മ 😘😘😘❤️❤️❤️

  • @prasaddubaidubai4591
    @prasaddubaidubai4591 2 года назад +4

    നല്ല മിടുക്കൻ ലിയോക്കുട്ടൻ... ❤

  • @mollyalexander4401
    @mollyalexander4401 2 года назад +53

    Dogs have sixth sense they know everyone's charactor

    • @sumajkattoor7658
      @sumajkattoor7658 2 года назад +1

      Sure

    • @soumyanair2820
      @soumyanair2820 2 года назад +1

      Chottuvine marakkan...kazhiyunnilla....😔😔😔😔😔athinupakaramakan...onninum....kazhiyillaa

  • @annammajoseph2744
    @annammajoseph2744 2 года назад +1

    Leyokuttane othiri eshttamanu

  • @sreegamolms1964
    @sreegamolms1964 2 года назад +8

    ലിയോ കുട്ടൻ മുത്താണ് 💕💕

  • @sarangsajeevanvlog3376
    @sarangsajeevanvlog3376 2 года назад

    പുതിയ പപ്പി കുട്ടി സൂപ്പർ ആണ്

  • @krishnendukrishna4384
    @krishnendukrishna4384 2 года назад +2

    Female മതിയായിരുന്നു .... Leo mon❤😍😍❤😘😘

  • @jayasreebalan6453
    @jayasreebalan6453 2 года назад

    Leo കുട്ട😍😍😍😍😍😍😍😍😍😍

  • @neelambariragam291
    @neelambariragam291 2 года назад

    Adipoli chottu anivan athe pole enthoru snehamanu achanod avanu....

  • @jayasreerkp
    @jayasreerkp 2 года назад +3

    അവന്റെ സ്നേഹം 🥰❤

  • @divyasreec.n6248
    @divyasreec.n6248 2 года назад +3

    ഞാൻ dogട നെ വളർത്തുന്നില്ല പക്ഷേ 3 dogട വീടു പരിസരത്ത് ഉണ്ട്. അവർക്ക് ഭക്ഷണം കൊടുക്കുന്നു. എൻ്റെ ഫ്രണ്ട്സ് ആണ് അവർ ' . ഒരു വർഷമായി ഇവിടെ വരാൻ തുടങ്ങിയിട്ട്, വീടു പരിസരത്ത് ഉള്ളവർ ഇവരെ കണ്ടാൽ കല്ലെറിഞ്ഞ് ഓടിക്കും.ഇവിടെ വേറെ ആരും അവരെ സ്നേഹിക്കുന്നില്ല. ഇപ്പോൾ എത്റെ വിഷമം ഞാൻ കുറച്ച് മാസത്തേക്ക് ചെന്നൈ പോകുകയാണ് , അവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ ആരും ഇല്ല.

  • @greeshmagreeshma3726
    @greeshmagreeshma3726 2 года назад +1

    ലിയോ കുട്ടാ ചക്കര മുത്താണ് 🥰🥰🥰നീ

  • @__love._.birds__
    @__love._.birds__ 2 года назад

    ചേട്ടൻ പറഞ്ഞത് വളരെ ശെരി ആണ് ലിയോ കുട്ടന്റെ കൂട്ടുകാരി പെട്ടന്ന് വരട്ടെ 🥰🥰🥰😍❤️👍

  • @sherlygeorge3473
    @sherlygeorge3473 2 года назад +1

    പൊന്നു കുട്ടൻ.. ലിയോ

  • @rye4448
    @rye4448 2 года назад +2

    പുതിയ ആൾക്ക് വേണ്ടി waiting annn leo......... 💓🐕❤️

  • @Agent-u2c
    @Agent-u2c 2 года назад +1

    ഇതു പോലെ സ്നേഹിക്കുന്ന പൊന്നുമോനെ വേറേ കിട്ടില്ല 🥰😘

  • @vinayadas9825
    @vinayadas9825 2 года назад +1

    Nammude ellaavarudeum muthaanu Leokkuttan......

  • @Sakkiameer
    @Sakkiameer 2 года назад +1

    ലിയോക്ക് എന്താ ബുദ്ധി 🥰🥰

  • @rekharekha6553
    @rekharekha6553 2 года назад

    ദിലീപേട്ടനെ.... സമ്മതിക്കണം ലീയോ കുട്ടനെ... ചോട്ടുവിനെ പോലെ പരിശീലിപിച്ചു... 👌👌👌

  • @shineybiju6516
    @shineybiju6516 2 года назад +1

    Hi Lieokutten poliyanu

  • @bindusuresh9542
    @bindusuresh9542 2 года назад

    ഇവരെ എങ്ങനെ ഇതു പോലെ അനുസരിപ്പിക്കുന്നു ❤️❤️❤️😍😍😍❣️❣️❣️❣️

  • @remanid3356
    @remanid3356 2 года назад

    ചായകുടിക്കാൻ അച്ഛനെ വിളിക്കാൻപോകാൻ പോന്നുനു എന്തൊരു സന്തോഷം ചക്കരമുത്തേ ഉമ്മ

  • @salyphilip2814
    @salyphilip2814 2 года назад

    ചോട്ടു, ലിയോ, ഇഷ്ടം 😘

  • @swapnakoodu1528
    @swapnakoodu1528 2 года назад

    വളരെ നല്ലൊരു അറിവാണ് താങ്കൾ പങ്കുവെച്ചത്. ഞങ്ങളുടെ വീട്ടിലും ജർമൻ ഷെപ്പേർഡ് നാടൻ ക്രോസ്സ് നായാണ് ഉള്ളത്. കൊണ്ടുവന്ന സമയത്തു ഞാൻ ആയിരുന്നു എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഇപ്പൊ വലുതായപ്പോ ദേഹത്ത് കയറുന്നതുകൊണ്ടു ഞാൻ എപ്പോഴും അതിനെ അവോയിഡ് ചെയ്യും. അതുകൊണ്ടു ഇപ്പൊ എന്നെ കണ്ടാൽ തിരിഞ്ഞു നോക്കില്ല. ഇനി മുതൽ അതിനെ കൂടുതൽ സ്നേഹിക്കണം. കടിയുടെ കാര്യം കേട്ടിട്ട് പേടിയും തോന്നുന്നുണ്ട്. 😬🙂

  • @betsyammu894
    @betsyammu894 2 года назад +14

    Happiness of Leo on ur family unbelievable

  • @bindhuharilal4151
    @bindhuharilal4151 2 года назад +1

    ലിയോ..❤️❤️❤️❤️❤️
    .
    ..

  • @smithajayakumar3360
    @smithajayakumar3360 2 года назад +9

    ലിയോ മോനെ 😘😘😘😘അച്ഛൻ 🙏🙏

  • @sandhyarenju1499
    @sandhyarenju1499 2 года назад +43

    ദിലീപ് ചേട്ടൻ്റെ അടുത്ത് വന്നാൽ.. പുലിയും പൂച്ച ആകും.. ദൈവമേ ഇനി belgium dog ഗിറ്റാർ വായിക്കുന്നത് ഞങൾ കാണും...Leo കുട്ടന് കൂട്ട് ആകുമല്ലോ...നമ്മൾ എങ്ങനെ treat ചെയ്യുന്നോ അത് പോലെ ആകും നമ്മുടെ pets...waiting.for that moment

  • @reshmanairknairknair6372
    @reshmanairknairknair6372 2 года назад +1

    Leyoponne neeum ninte achanum onnum parayanilla 🙏🙏🙏😍😍

  • @galaxy-ih1gn
    @galaxy-ih1gn 2 года назад +1

    ഒരു മൃഗത്തെ സ്നേഹിച്ചു വളർത്തുന്നുണ്ടെങ്കിൽ മറ്റൊന്നിനെ കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കുക കാരണം ആത്യമുള്ള മൃഗത്തിന് ദേഷ്യം വരും തനിക്ക് തരുന്ന സ്നേഹം മറ്റൊന്നിനു നൽകുമ്പോൾ അതിനു ഇഷ്ട പെടില്ല 👍👍👍👍

  • @ManeeshP1901
    @ManeeshP1901 2 года назад +1

    eth polikkum malayaalathil training koduth usharakkiya dileepettan The Real Hero

  • @radhikasreekumar2828
    @radhikasreekumar2828 2 года назад +1

    Enikkum undu Oru leo❤ ivideyum anganeyaanu Appuppanum ammummayum sammadhikkilla muriyil keraan. Amma Yaanel avane edukkukayo thodukayo illa ivideyum pazhaya concept aanu. Appuppanu pedikaaranam avane njan ariyaathe adikkaarundu. Njan aanenkil raathri maathram aanu koottil idunnathu pinne purathu ponenkil maathram koottil idum. Avan chattambi aanu ennaal paavam aani

  • @jesuslover5348
    @jesuslover5348 2 года назад +1

    Anikum chottu broya miss haunu😑😑😥😥😥😥 super oner leo lakey gay

  • @yojeapen9736
    @yojeapen9736 2 года назад +1

    ennum ishttam chottukuttan❤❤athupole ishttam leokuttan❤❤❤❤❤❤

  • @ragamsatheesh1824
    @ragamsatheesh1824 2 года назад +1

    ലിയോ മിടുമിടുകനാണല്ലോ 😍😍

  • @പ്രദീപ്കുമാർ.പി
    @പ്രദീപ്കുമാർ.പി 6 месяцев назад

    ലിയോക്കുട്ടൻ സുന്ദരക്കുട്ടൻ ചക്കര വാവയാണ്. ദിലീപേട്ടൻ പറയുന്നത് വളരെ നല്ല ഉപദേശങ്ങൾ ആണ് നായ്ക്കൾക്ക് സ്നേഹം പരിചരണം എന്നിവയൊക്കെ പ്രധാനമാണ്. അവർക്ക് എത്രത്തോളം സ്നേഹം കൊടുക്കുന്നുവോ അതിന്റെ ഇരട്ടി അവർ തിരിച്ചു തരും അവർ അവരുടെ ഉടമസ്ഥനുവേണ്ടി ജീവൻ കളഞ്ഞും രക്ഷിക്കാൻ ശ്രമിക്കും. ഒരു നായ കടിച്ചാൽ ആ നായയെ ഒഴിവാക്കാൻ പറയുന്നവർ റോഡിൽ വാഹനങ്ങൾ നിരോധിക്കാൻ പറയുമോ എത്ര ആളുകൾ ആണ് റോഡിൽ വാഹനങ്ങൾ ഇടിച്ചു മരിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ മിത്രവും കൂട്ടുകാരനും സംരക്ഷണം തരുന്നവന്നും ആണ് നായവർഗ്ഗങ്ങൾ ആദിമ മനുഷ്യന്റെ സന്തത സഹചാരി ആയിരുന്നവരാണ് നായ്ക്കൾ. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലിയോക്കുട്ടൻ സുന്ദരക്കുട്ടൻ ചക്കര വാവയാണ് 🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ponnus4551
    @ponnus4551 2 года назад

    Leokuttaaa chakkara ummaaa🥰🥰🥰

  • @thesilentgaming7213
    @thesilentgaming7213 2 года назад +4

    Oru femail anegil ende leo kku oru koottayiiii ..........💖