പുലിയെ വരെ വേട്ടയാടുന്ന ഭീകരൻ നായകൾ ഇന്ത്യൻ മിലിട്ടറിയുടെ പ്രിയപ്പെട്ടവൻ Belgian Malinois

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 47

  • @ajithsasidharan5478
    @ajithsasidharan5478 3 месяца назад +3

    സഞ്ജയൻ സാർ ഇഷ്ടം❤ , ഹൃദയംകൊണ്ട് ഒരു മനുഷ്യൻ ആണ് എന്ന് ഉറപ്പു പറയാവുന്ന വ്യക്തിത്വം,

  • @Realme.99
    @Realme.99 3 месяца назад +5

    12000/- good price 👍

  • @sreekumarpk5554
    @sreekumarpk5554 3 месяца назад +28

    Shyam bro നിങ്ങളുടെ ചാനൽ പതിവായി കാണുന്ന ഒരാള് ആണ് ഞാൻ. ഈ ഹെഡിംഗ് കുറച്ചു അതിശയോക്തി ആയില്ലേ എന്നൊരു സംശയം. പലരും പറഞ്ഞു കേട്ടിട്ട് ഉണ്ട് ചില ഡോഗ് breeds, dogo Argentina, Cane corso etc പുലിയെ പിടിക്കും എന്നൊക്കെ.. ഇത് ഒരിക്കലും ഉണ്ടാകില്ല, ഏതൊരു ഡോഗ് ബ്രീഡ് മാക്സിമം 60- 70 kg weight വരിക ഉള്ളൂ എന്നാല് പുലി ഏകദേശം 100 kg അടുത്ത് weight വരും, കടുവ ആണെങ്കിൽ 200 kg മേലെ. അപ്പോൽ ശാരീരിക ശക്തി വെച്ച് തന്നെ പുലി കടുവ, എന്തായാലും ഡോഗ് നെ കവച്ചു വെയ്ക്കും. അതിനു് ഉപരിയായി പുലി, കടുവ എന്നിവ കാട്ടു മൃഗങ്ങൾ ആണ്, അവക്ക് നഖം, പല്ല് എന്നിവ ഡോഗ് നേക്കാൾ ഉറപ്പും മൂർച്ചയും ഉള്ളത് ആണ്. അതുപോലെ മാംസ ഭോജിയായ പുലി, കടുവ, സിംഹം എന്നിവക്ക് ജനിതക പരമായി മറ്റു ചെറിയ മൃഗങ്ങളെ ആക്രമിക്കാനും കീഴ്പെടുത്താനും ഉള്ള കഴിവ് ത്വരത കൂടുതൽ ആണ്...അതു ഒരു born feature ആണ്. അതുകൊണ്ട് തന്നെ പുലി, കടുവ എന്നിവയുടെ ഇഷ്ട ഭക്ഷണം ആണ് ഡോഗ്... അതുകൊണ്ട് ദയവു ചെയ്തത് പുലിയെ വേട്ടയാടുന്ന ഡോഗ് ബ്രീഡ് ഇത്തരം പ്രസ്താവനകൾ ഒഴിവാക്കുക...👌👍

    • @littothomas593
      @littothomas593 3 месяца назад +4

      Bro ornnam aayittalla puliyem kaduvayem pidikkunnathu oru gang set aakki vakkum 4-5 dog orumich angane aanupuliyem kaduvayem attack cheyyane

    • @sreekumarpk5554
      @sreekumarpk5554 3 месяца назад

      @@littothomas593 അങ്ങിനെ ആണെങ്കിൽ കൂടി നാട്ടിലെ നായ്ക്കൾക്ക് പുലിയെയും കടുവയെയും ഒന്നും ചെയ്യാൻ ആകില്ല, കാട്ടു നായ്ക്കൾ ഒരു പക്ഷെ പുലിയെ ആക്രമിക്കും കൂട്ടം ചേർന്ന് അപ്പോഴും പുലിക്ക് കുറച്ചു പരിക്ക് പറ്റും എന്നാലാതെ കാര്യമായി ഒന്നും സംഭവിക്കുക ഇല്ല. പുലിയേയും കടുവയേയും കീഴ്‌പെടുത്താൻ സിംഹത്തിനു മാത്രമേ കഴിയുക ഉള്ളൂ, പിന്നെ ഒരു പരിധി വരെ ആനക്കും... 👍

    • @VJCOCKTAILS
      @VJCOCKTAILS 3 месяца назад

      Kangal മാത്രം bro but ഒരു മൂന്നെണ്ണം ഒണ്ടെങ്കിൽ set

    • @walkwithlenin3798
      @walkwithlenin3798 3 месяца назад +1

      ​@@VJCOCKTAILSWild life ല് ജീവിച്ച പുലികളെ ഒന്നും ഒരു dogs നും ഒന്നും ചെയ്യാൻ പറ്റില്ല.

    • @walkwithlenin3798
      @walkwithlenin3798 3 месяца назад

      അവർക്ക് puppies ne sale ചെയ്യണം എന്തു ഊള തരവും എഴുതും. അങ്ങിനെ കരുതിയാൽ മതി.

  • @CPaimon
    @CPaimon 2 месяца назад

    Are you in the USA?

  • @sagar19408
    @sagar19408 3 месяца назад

    👍🏼👍🏼👍🏼

  • @SakthiMohan-cp7bv
    @SakthiMohan-cp7bv 2 месяца назад

    Hi sir nise dog Belgium malinois puppy price malu sir

  • @samthymuriyilabraham
    @samthymuriyilabraham 3 месяца назад +1

    എനിക്‌ ഒന്നു വെണം . റേറ്റ്‌ എത്രയാ ? . Trivandrum റ്റ്രൻസ്പൊർട്‌ ഉണ്ടൊ ?

  • @pramodkt6365
    @pramodkt6365 3 месяца назад

    Rate parayo please

  • @SOJANBONIFAS
    @SOJANBONIFAS 3 месяца назад +2

    അല്ല മോനേ ഈ പറയുന്ന ബ്രീഡ് ഒറ്റയ്ക്ക് ഒരു big cat ന്റെ മുന്നിൽ പെട്ടാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. 😆😆😆

  • @sajithap4915
    @sajithap4915 2 месяца назад

    Stading male undo

  • @arjunprakasan08
    @arjunprakasan08 3 месяца назад

    Number eavide ?

  • @SakthiMohan-cp7bv
    @SakthiMohan-cp7bv 2 месяца назад

    Number pls sir

  • @Abhinabhi-h6t
    @Abhinabhi-h6t 2 месяца назад +1

    സർ നിങ്ങൾക് തെറ്റി
    ഈ മാക്സ് നു ഒരു തന്ത ഉണ്ട് appolo അതാണ്‌ ഇന്ന് കേരളത്തിലെ top mali
    വെറുതെ എങ്ങനെ പറയല്ലേ 😂

    • @pet_nation2700
      @pet_nation2700 9 дней назад

      Yes he is apollo son.. too dog in south

  • @vkknr
    @vkknr 3 месяца назад

    Location and contact no

  • @salvinchandra584
    @salvinchandra584 3 месяца назад +1

    തൃശ്ശൂർ ജില്ലയിൽ ഇതേപോലെ മെലിനോയിസ് പപ്പികളെ നല്ല രീതിയിൽ വൃത്തിയിൽ വളർത്തി വിൽക്കുന്ന സ്ഥലം ഉണ്ടോ ശ്യാം ഭായ്

    • @jobinthomas9682
      @jobinthomas9682 3 месяца назад +3

      Avanish - Reward k9... Ee max oke pullide care off il vanne anu

  • @MathewElayidathu
    @MathewElayidathu 3 месяца назад

    What is the price

  • @vishnup2169
    @vishnup2169 3 месяца назад +1

    പുലിപൂച്ചേനെയായിരിക്കും വേട്ടയാടുന്നത് 😂🤣

  • @user-he3sg1iv6p
    @user-he3sg1iv6p 3 месяца назад +1

    തള്ള് കുറച്ചു വില കൂടി പറ

  • @jisnamma3993
    @jisnamma3993 3 месяца назад

    Contact number തരുമോ? Rate എത്രയാ