The Dobermann, or Doberman Pinscher in the United States and Canada, is a medium-large breed of domestic dog that was originally developed around 1890 by Karl Friedrich Louis Dobermann, a tax collector from Germany. The Dobermann has a long muzzle. It stands on its pads and is not usually heavy-footed. Life expectancy: 10 - 13 years Origin: Germany Colors: White, Black, Fawn, Black & Rust, Blue, Fawn & Rust, Red, Red & Rust, Blue & Rust Height: Male: 66-72 cm, Female: 61-68 cm Weight: Male: 40-45 kg, Female: 32-35 kg Temperament: Fearless, Intelligent, Obedient, Energetic, Loyal, Alert, Confident :)
ഞാൻ ഒരു ഡോബർമാൻ ഓണർ ആണ് ' എന്റെ അനുഭവം വച്ച് ഡോബർമാൻ നെ നോക്കാൻ വളരെ ഈസിയാണ്.ഒരു ട്രൈനിങ്ങ് കൊടുക്കാതെ തന്നെ വളരെ അനുസരണയും സ്നേഹവും ഒപ്പം guard dog എന്ന നിലയിലും performance super ആണ്.
@@miltoncb ഒട്ടും aggressive അല്ല വീട്ടുകാരോട് .പ്രതേഗിച്ച് ഭക്ഷണംകൊടുക്കന്നവരോട് .കുറഞ്ഞത് മൂന്ന് മണിക്കുർ എങ്കിലും ഓടി കളിക്കാൻ വിടണം അപ്പോൾ തന്നെ കുറുമ്പ് തീരെ ഉണ്ടാകില്ല' പുറത്ത് നിന്ന് വരുന്നവരോട് കുരക്കുന്നത് കുറവാണെന്നങ്കിലും വളരെ aggressive ആണ്. സ്ഥലപരിമിതി കുറവുള്ളവർ doberman നെ വളർത്താ തിരിക്കുന്നതായിരിക്കും നല്ലത്. dog friendly അല്ല ,cats നോട് ഇണങ്ങും ,കുട്ടികളെ ഇഷ്ട്ടമാണ്. മതിൽ ചാടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. തുടക്കത്തിൽ തന്നെ പുറത്ത് കൊണ്ടു പോകുമ്പോൾ ലീഷ് ഇട്ടു കൊണ്ടു മാത്രം പോകുക. അപ്പോൾ തന്നെ dog ചാടി പോകാനുള്ള പ്രവണത കുറയും. എന്റെ അഭിപ്രായത്തിൽ വീട്ടുകാരെ സംരക്ഷിക്കാനും സ്നേഹിക്കാനും ഏറ്റവും നല്ല breed ആണ് doberman.
@@vaishujothis9574 main ayt enik vendath purath ulavarod company akan padila... Enal namalodm familydm nala sneham ayrkanam... Doberman ownersine kadikum enoke ketitund... Njn first time dog owner anu... Dobermanodanu thalparyam... Training cheyanamo.ethra naalil cheyanam...
@@miltoncb മുന്നു മാസം ഉള്ള കുഞ്ഞിനെ വാങ്ങി കൊണ്ടു വന്നാൽ കുറഞ്ഞത് ഒരു അഞ്ച് മാസത്തെക്ക് എങ്കിലും വീട്ടുകാരെ അല്ലാതെ മറ്റാരെയും അടുപ്പിക്കരുത്. അപ്പോ തന്നെ അവനു മനസ്സിലാകും ആരോടാണ് ഇണങ്ങേണ്ടത് ആരാണ് അപരിചിതർ എന്ന്. പിന്നെ ഞാൻ ട്രൈനിങ്ന് വിട്ടിട്ടില്ല ,കുറെയൊക്കെ നമുക്ക് തന്നെ പഠിപ്പിക്കാവുന്നതാണ്. യുടൂബിൽ തന്നെയുണ്ട് dog training classes. പിന്നെ വീട്ടുകാരെ കടിക്കുന്നതിന്റെ മുഖ്യ കാരണം bad dog owner ആയിട്ടാണ്. doberman നെ ഒരിക്കലും തല്ലരുത്, തല്ലും തോറും dog aggressive ആയി കൊണ്ടിരിക്കും. പിന്നെ ആരു പറഞ്ഞാലും അനുസരിക്കില്ല' അനുസരണ കാണിക്കുമ്പോൾ treat കൊടുക്കുക. ഉദാഹരണത്തിന് അവന്റെ പേര് വിളിച്ച് അടുത്തു വന്നാൽ good boy എന്നു വളരെ സ്നേഹത്തോടെ പറഞ്ഞ് തലയിൽ ഉഴിഞ്ഞ് കുറഞ്ഞ അളവിൽ puppy food എന്തെങ്കിലും കൊടുക്കുക.ഇത് പല തവണ ആവർത്തിക്കുമ്പോൾ പിന്നെ അവൻ ഒറ്റ വിളിയ്ക്ക് തന്നെ ഓടിയെത്തും ' അതുപോലെ ഒരോ കാര്യങ്ങൾ ആയി അവനെ എളുപ്പത്തിൽ പഠിപ്പിക്കാവുന്നതാണ്.പിന്നെ അറ്റാക്കിങ്ങ് പഠിപ്പിക്കുമ്പോൾ ഒരോരുത്തരുടെയും താൽപര്യം അനുസരിച്ചു വേണം. നമുക്ക് അപരിചിതരെ ഒന്നു പേടിച്ച് ഓടിച്ചാൽ മതിയെങ്കിൽ വലിയ ട്രൈനിങ്ങ് ഒന്നും വേണ്ട അവർ തന്നെ ചെയ്യും' പിന്നെ കടിച്ച് പരിക്ക് ഏൽപ്പിക്കണം എന്നുണ്ടെങ്കിൽ ട്രൈനിങ്ങന് വിടണതായിരിക്കും നല്ലത്.
@@nancysiju592 No need. The full flabby ears and the long tail look just as amazing on any doby. I'd rather not do any of those on my doby but unfortunately my pup already had her tail cut by the breeder. They are amazing dogs, with or without these modifications.
Bro, I loved it. You are awesome. I was looking for this. I will contact the breeder for a puppy. I am truly excited watching this video. I loved the Dobber Man. Thank You 👍👍 Have a Good 1.
The Dobermann, or Doberman Pinscher in the United States and Canada, is a medium-large breed of domestic dog that was originally developed around 1890 by Karl Friedrich Louis Dobermann, a tax collector from Germany. The Dobermann has a long muzzle. It stands on its pads and is not usually heavy-footed.
Life expectancy: 10 - 13 years
Origin: Germany
Colors: White, Black, Fawn, Black & Rust, Blue, Fawn & Rust, Red, Red & Rust, Blue & Rust
Height: Male: 66-72 cm, Female: 61-68 cm
Weight: Male: 40-45 kg, Female: 32-35 kg
Temperament: Fearless, Intelligent, Obedient, Energetic, Loyal, Alert, Confident :)
Thanks for the info macha
Nice info shared brother
@@VickiesGreeny Thanks bro...❤ Full support from me always 😊
Comment njan pin cheithittund...
Iniyum ithupolulla comments idanam
Ellavarum elam padichu vekkattenney
@@VickiesGreeny Hmm alukalk arivu kittatte 😊
ഞാൻ ഒരു ഡോബർമാൻ ഓണർ ആണ് ' എന്റെ അനുഭവം വച്ച് ഡോബർമാൻ നെ നോക്കാൻ വളരെ ഈസിയാണ്.ഒരു ട്രൈനിങ്ങ് കൊടുക്കാതെ തന്നെ വളരെ അനുസരണയും സ്നേഹവും ഒപ്പം guard dog എന്ന നിലയിലും performance super ആണ്.
Ownersm family ayt engane und aggressive undo... Atho namalod sneham ano... Aparichitharod mathram ulo aggression
@@miltoncb ഒട്ടും aggressive അല്ല വീട്ടുകാരോട് .പ്രതേഗിച്ച് ഭക്ഷണംകൊടുക്കന്നവരോട് .കുറഞ്ഞത് മൂന്ന് മണിക്കുർ എങ്കിലും ഓടി കളിക്കാൻ വിടണം അപ്പോൾ തന്നെ കുറുമ്പ് തീരെ ഉണ്ടാകില്ല' പുറത്ത് നിന്ന് വരുന്നവരോട് കുരക്കുന്നത് കുറവാണെന്നങ്കിലും വളരെ aggressive ആണ്. സ്ഥലപരിമിതി കുറവുള്ളവർ doberman നെ വളർത്താ തിരിക്കുന്നതായിരിക്കും നല്ലത്. dog friendly അല്ല ,cats നോട് ഇണങ്ങും ,കുട്ടികളെ ഇഷ്ട്ടമാണ്. മതിൽ ചാടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. തുടക്കത്തിൽ തന്നെ പുറത്ത് കൊണ്ടു പോകുമ്പോൾ ലീഷ് ഇട്ടു കൊണ്ടു മാത്രം പോകുക. അപ്പോൾ തന്നെ dog ചാടി പോകാനുള്ള പ്രവണത കുറയും. എന്റെ അഭിപ്രായത്തിൽ വീട്ടുകാരെ സംരക്ഷിക്കാനും സ്നേഹിക്കാനും ഏറ്റവും നല്ല breed ആണ് doberman.
@@vaishujothis9574 main ayt enik vendath purath ulavarod company akan padila... Enal namalodm familydm nala sneham ayrkanam... Doberman ownersine kadikum enoke ketitund... Njn first time dog owner anu... Dobermanodanu thalparyam... Training cheyanamo.ethra naalil cheyanam...
@@miltoncb മുന്നു മാസം ഉള്ള കുഞ്ഞിനെ വാങ്ങി കൊണ്ടു വന്നാൽ കുറഞ്ഞത് ഒരു അഞ്ച് മാസത്തെക്ക് എങ്കിലും വീട്ടുകാരെ അല്ലാതെ മറ്റാരെയും അടുപ്പിക്കരുത്. അപ്പോ തന്നെ അവനു മനസ്സിലാകും ആരോടാണ് ഇണങ്ങേണ്ടത് ആരാണ് അപരിചിതർ എന്ന്. പിന്നെ ഞാൻ ട്രൈനിങ്ന് വിട്ടിട്ടില്ല ,കുറെയൊക്കെ നമുക്ക് തന്നെ പഠിപ്പിക്കാവുന്നതാണ്. യുടൂബിൽ തന്നെയുണ്ട് dog training classes. പിന്നെ വീട്ടുകാരെ കടിക്കുന്നതിന്റെ മുഖ്യ കാരണം bad dog owner ആയിട്ടാണ്. doberman നെ ഒരിക്കലും തല്ലരുത്, തല്ലും തോറും dog aggressive ആയി കൊണ്ടിരിക്കും. പിന്നെ ആരു പറഞ്ഞാലും അനുസരിക്കില്ല' അനുസരണ കാണിക്കുമ്പോൾ treat കൊടുക്കുക. ഉദാഹരണത്തിന് അവന്റെ പേര് വിളിച്ച് അടുത്തു വന്നാൽ good boy എന്നു വളരെ സ്നേഹത്തോടെ പറഞ്ഞ് തലയിൽ ഉഴിഞ്ഞ് കുറഞ്ഞ അളവിൽ puppy food എന്തെങ്കിലും കൊടുക്കുക.ഇത് പല തവണ ആവർത്തിക്കുമ്പോൾ പിന്നെ അവൻ ഒറ്റ വിളിയ്ക്ക് തന്നെ ഓടിയെത്തും ' അതുപോലെ ഒരോ കാര്യങ്ങൾ ആയി അവനെ എളുപ്പത്തിൽ പഠിപ്പിക്കാവുന്നതാണ്.പിന്നെ അറ്റാക്കിങ്ങ് പഠിപ്പിക്കുമ്പോൾ ഒരോരുത്തരുടെയും താൽപര്യം അനുസരിച്ചു വേണം. നമുക്ക് അപരിചിതരെ ഒന്നു പേടിച്ച് ഓടിച്ചാൽ മതിയെങ്കിൽ വലിയ ട്രൈനിങ്ങ് ഒന്നും വേണ്ട അവർ തന്നെ ചെയ്യും' പിന്നെ കടിച്ച് പരിക്ക് ഏൽപ്പിക്കണം എന്നുണ്ടെങ്കിൽ ട്രൈനിങ്ങന് വിടണതായിരിക്കും നല്ലത്.
@@vaishujothis9574 thank you bro
Doberman Best Guarding 😍
Kalakki bro... thanks for introducing doberman breeder.... waiting for your next European standard dobies video....
Basic training and workouts are must for doberman.
Good quality doberman
Superb....
Great doberman ..
Maintained and well groomed with care ..😀😀
Quality dogs with American standards.
Keep it up buddy.
R Oom Thank you very much
Bro aadyamayitta bro yude video kandu kure chirichathu...bcoz breeder chettan aalu chill aanallo. Kittiya time okke bro yk ittu nalla goal adikunnund😂😂😂. Video yude starting muthale ningalk nalla oru chemistry workout cheyyan saadhichu. Ellaarum kalakkii😍😍😍👌🏿
Hahhaha macson chettan aalu puliyaaa....
@@VickiesGreeny Video yil idaykk bro yude dialogue : Njan kuzhiyil aano irikunne....ah spot il thanne pulliyude mass rply : Ningalu allelum kuzhiyil thanne aanallooo🤣🤣🤣🤣🤣🤣🙏🙏
😀😀😀😀😀hahhaha aadhyam cut cheithaalo vijaarichatha...pinne thonni athaanu athinte bangiyenni
@@VickiesGreeny Athu cheyyanjathu nannayi bro...athintethaya oru quality kaanan patty e video yil...keep going bro. Waiting 4 european line😛😛😍
Stay tuned...
Super bro or german Shepherd
Adipoli video and i know macson chettan personally,he is a very good and genuine breeder. all the very best.
also awaiting for European dob video
Sure stay tuned
European Doberman ❤️
Kollam. I have a red european lineage heavy bone doberman with me. Very powerful and energetic.
Hello... I am looking to buy a pure European doberman puppy. Can someone help me...
@@nidhinp9734 ente kail pure euro female und next heat mate cheyum
@@aneeshthomas4836 bro... Njyan palakkad anu.. Nalla pure 2 sides euro puppy noki nadakanu... Deliver ayal onu arikanam... My no 9961655450
@@nidhinp9734 my phon no 9747607732
@@nidhinp9734 i also looking
One of the best quality
doberman really superb ...
നല്ലഡോഗർമാൻകിട്ടാനുണ്ടൊ9544507441
Thanks bro..
Waiting for European dobe
Good dogs well maintained 👌👌👌👌
Chetta!Vickie's greeenyude chodyangal Kollam😀😀😀😀iniyum videos upload cheyyanam ente muzhuvan supportum undu😗😗😗😗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
I have same doberman and he is very aggressive and friendly he love me a lot
Ente kayyilum undu oru Doberman @wayanad
Aneesh kr wayanattil evideya?
@@Ash6677as padinharathara
Poli machaaaa
Thank you bro
ഇയർ ക്രോപിങ് വീഡിയോ ഡീറ്റൈൽസ്
ചെയ്യാവോ
Bro ethinte pappies nthu price varumm
Nice video
Brother Do you provide doberman with full tail and ears? (tail and ears which are not cut)
If you get Super look for doberman must cut tail and ears
@@nancysiju592 No need. The full flabby ears and the long tail look just as amazing on any doby. I'd rather not do any of those on my doby but unfortunately my pup already had her tail cut by the breeder. They are amazing dogs, with or without these modifications.
"""""""Siberian Husky"""""""video cheyamo bro.my dream Don
Super....
Bullmastiff video cheyumo
Doberman 😍😘
Very fine animal!
മച്ചാനേ. മച്ചാനെ എല്ലാ വീഡിയോ super
Poli bro👌🏻👌🏻❤️
Doberman ear taping video cheyooo plsss
Hi macson ,
Happy to see you here
I bought Fred from your kennel
Jithin
Can u do a video form earnakulam district pls . We people from ekm district cant travel to other districts. Can u pls do for us
What breed??
@@VickiesGreeny breed like gsd ,golden r,lab,
Gsd video came yesterday bro
Lab is next from ernamkulam
Dobberman is also next from ernamkulam.
This week all videos will be availaible
@@VickiesGreeny kombai dog breeders undo
sinberian husky ude വിഡിയോ
Bro make a video of amatras kennel in Coimbatore
Doberman training methods and faults pati ariynm ennundu.
Sure cheyyam...athinu pattiya aalu set avattea
Hari priya you can call me for details
How can i get. Now iam in kuwait. Kingly tell same i need so tell.
Dober man video super
European standard video eppo varum ???
Workout cheyaan thaalparyamulla ownersinu pattiya dog breedanu doberman. Njan valarthiyapol avalude koode njanum full activairunu. Ipol indian dobermanaya chippiparai breed dogsine valarthunu. Guarding and energy randu breedinum ekadesham orupole.
Drop yur number pls
Iam not a breeder. I keep indian breeds. Iam in UK now. U can WhatsApp me on +447448159404 if u wish.
Chippiparai dog bark cheyyumo ??
@@atheist6176 illa. Visiladikum.😀😱😱😱
@@gauthamprakash007 😁😁😁
Nice bro
Kollalo
Nice video bro...... 🤩🤩🤩
Vicky u bring all gud video nice Dog
Thanks a lot man
aad antoneyepoleyum
ripper chandranepoleyumulla
criminalukal endenghilum
aayudhavumai vannal dobermane thadayan kazhiyumo
Sarath Kumar Yes You need to train them for that.
Ch.Socker is that traite...He will...
Can u do an video from allapy
Nice dog ❤️
Video sprrr
Anik oru puppy ond atin Nan ear crop chytitilla chytilla kozapam ondo
Kuzapam onnum illa
Kaanaan oru gummuveeneel crop cheyyanam...elleel thaaznn kidakkum..
European Doberman te video edumo broo
Dream breed love that male ....
I love Doberman
DDR line GSD de oru video cheyyanam..
Already channelil und brother
Super
I have male son of soccer named chopper ..he s my love my life my world .... I'm not a dog seller and I'm dog lover
Joseph Thomas love to hear
Can you show a pic of chopper please?
Thx for the vedio
St. Bernard dog vedio chy pls
Kiddu
Nice video bro
Bro please add subtitles to all videos.
Love watching your videos but can't understand 😔.
Sure bro stay tuned
Great Dane nte video idumo
Bro, I loved it. You are awesome. I was looking for this. I will contact the breeder for a puppy. I am truly excited watching this video. I loved the Dobber Man. Thank You 👍👍 Have a Good 1.
Pwoichy bro
Nice video bruh😍
Nice
Doberman pappy's undo... European....male dog.
Black (same color this video's) ...pls mention rate?
Nice video 👍
Siberian husky video cheyamo
Stay tuned varunnund
U have European doberman
Adipoli video brooo
I have one request to you cane you used same ENGLISH also in your chanel
I alwayge watched your video's but i cant undestand
2 months doberman price?
Ear crop cheyyunne entha chodikkathe
Ear cropping is illegal brother
PRANAV N M you can ask me directly, Due to lack of time he may miss many .
@@VickiesGreeny appo pinne athu cheytha dogs alle ee video il ulle athu cheytha dogs alle dog show ykku pone
@@pranav8673 Angane chindikkuaanel correct aanu...but ellavarkkum oro passion alle brothr
@@VickiesGreeny chyunath konde any problems varumo?? Illegal Anne paranjathonde chothichatha
Can you make a video about dalmation
Price of Dogerman video chayo
European and American doberman enthanu major difference ??
Pinne budget friendly aayit boxer cheyyunna breedersne onn parichayappeduthuo?
Sure stay tuned brother
Face dfrnce ond pine size ith randumanu bro main dfrnc
Americante face long face aarikum European kurachoode short thadicha face aarikum
European doberman video idu chetta
bro oru dogne import chyanulla procedure enthokw anu ennu oru videoll paranju tharuvo?
Bro Jack Russel terriers varumo
One week kond varum
Doberman puppy select ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? Select ചെയ്യുന്ന പപ്പി യൂറോപ്പ്യൻ ആണോ അമേരിക്കൻ ആണോ എന്ന് പപ്പിയേ കണ്ടു എങ്ങനെ മനസിലാക്കാം?
Machane athokke adtha videoyil und
Kiduki
Bro dalamation doginte vdeo pls
What a handsome..
He's a beautiful animal!
Thanks..
👌
Hi
Do you have Doberman Europe’s puppy, if so how much it cost
Chetaaa bulldog and bull astif video cheyymo
Sure.stay tuned
Please put a pressure canara video
Good quality olla eurpean male doberman puppy ondo with kci
Amatras kennel , Coimbatore
@@harikrishnank.v6575 bro coimbatore , mysore avidunn puppy edukkunnath nallathano orupaadu kennal undo avide
Gsd bush coat vedio bro
Nice video!!
Any puppies for sale? (Price?)
Rejoy paul you can call me
St. Bernard puppy നെ പത്തനംതിട്ട ജില്ലയിൽ evide enkilum available ano...??
Poli😍
French mastiff dog inte video cheyo
Bro Palakkad district kennels undo
Puppies undo
Dober suprrrrr
👌👌👌👌