ഒരു ക്യൂട്ട് ഗാർഡ് ഡോഗിനെ പരിചയപ്പെട്ടാലോ ???

Поделиться
HTML-код
  • Опубликовано: 19 окт 2024
  • കേരളത്തിൽ ഇപ്പോൾ പല ടൈപ്പ് ഡോഗ് ബ്രീഡുകളുണ്ട് ...
    അതിൽ ഒരു തലമുറകൾ പഴക്കം പറയാനുള്ള ഒരു ബ്രീഡാണ് ചൗചൗ ..
    കണ്ടാൽ ആള് വളരെ ക്യൂട്ട് ആണെങ്കിലും ..
    കടിക്കൊന്നനും ഒരു പഞ്ഞവുമുണ്ടാകില്ല ....
    കൃത്യമായ സോഷ്യലൈസേഷൻ ..ട്രെയിനിങ് ഒക്കെ കിട്ടിക്കഴിഞ്ഞാൽ
    ആളൊരു കിടുകിടിലൻ ഗാർഡ് ഡോഗ് ആണ് ...
    ആൻഷ്യന്റ് ബ്രീഡ് ആയത് കൊണ്ട് തന്നെ ജനിറ്റിക്കൽ രോഗങ്ങളും താരതമ്യേന ..കുറവ്...
    വീഡിയോ കണ്ടിട്ട് അപിപ്രായങ്ങൾ പറയാൻ മറക്കരുത് ....
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
    കിരൺ : 9809082432
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_gre. .
    "Bensound.com"
    Good For You by THBD / thbdsultan
    Creative Commons - Attribution 3.0 Unported- CC BY 3.0
    Free Download / Stream: bit.ly/2PgU6Mu
    Music promoted by Audio Library • Good For You - THBD (N...
    Support THBD
    thbdmusic@gmail.com
    / thbds
    www.youtube.co....
    Adventures by A Himitsu / a-himitsu
    Creative Commons - Attribution 3.0 Unported- CC BY 3.0
    Free Download / Stream: bit.ly/2Pj0MtT
    Music released by Argofox • A Himitsu - Adventures...
    Music promoted by Audio Library • Adventures - A Himitsu...
    ------------------------------
    🎵 Track Info:
    Title: Adventures by A Himitsu
    Genre and Mood: Dance & Electronic + Happy
    ------------------------------
    Miami by Del / del-sound
    Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
    Free Download / Stream: bit.ly/miami-del
    Music promoted by Audio Library • Miami - Del (No Copyri...
    ------------------------------
    🎵 Track Info:
    Title: Miami by Del
    Genre and Mood: Dance & Electronic + Calm

Комментарии • 324

  • @ananthuanil8288
    @ananthuanil8288 4 года назад +176

    The Chow-Chow is a dog breed originally from northern China, where it is referred to as Songshi-Quan, which means "puffy-lion dog".
    Life expectancy: 9 - 15 years
    Origin: China
    Temperament: Aloof, Independent, Loyal, Quiet
    Height: Male: 48-56 cm, Female: 46-51 cm
    Colors: Black, Blue, Fawn, Cream, Red
    Weight: Male: 25-32 kg, Female: 20-27 kg :)

  • @deepakg3958
    @deepakg3958 4 года назад +18

    Njan joli kazhinje thiriche pokunathe ee vazhi ane.. ennum evng ivane walking kondu pokunath kanarund..❤❤✌✌

  • @abhijithabhi274
    @abhijithabhi274 4 года назад +7

    നല്ല temper ഉണ്ട്... തലയിൽ തൊടുന്നത് അവനു ഇഷ്ടം അല്ല എന്ന് തോന്നുന്നു.. തൊടുമ്പോൾ അഗ്രസീവ് ആകുന്നുണ്ട് ✌️

  • @kksreejithkadachira1983
    @kksreejithkadachira1983 4 года назад +43

    താങ്കൾ വീഡിയോ ചെയ്യുമ്പോൾ എപ്പോഴും ആ ഇനത്തിന്റെ Rate കൂടി അന്വേഷിച്ച് പറയാൻ ശ്രമിക്കുക .....

  • @mobinp.b4721
    @mobinp.b4721 4 года назад +4

    മച്ചാന്റെ വീഡിയോ എല്ലാം ഇപ്പോൾ കാത്തിരിക്കുയാണ് pwoli bro

    • @VickiesGreeny
      @VickiesGreeny  4 года назад

      Thanks bro..tnx for the support

    • @mobinp.b4721
      @mobinp.b4721 4 года назад +1

      @@VickiesGreeny നിങ്ങൾ പ്വോളിക്ക് മുത്തേ നുമ്മ ഉണ്ട് കൂടെ
      Petsil dogs ആണ് pwoli full support ഉണ്ടാകും

    • @VickiesGreeny
      @VickiesGreeny  4 года назад

      Haa tnx bro

  • @Ratheesh89
    @Ratheesh89 4 года назад +12

    Look like a..... Singakutti😘

    • @cooperchanel
      @cooperchanel 4 года назад +1

      Kadiyum singathine polaaa😢😢😢

  • @kaushikm2400
    @kaushikm2400 4 года назад +6

    മച്ചാനെ പൊളിച്ചു ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന breed ആണ്

  • @krishkrishna590
    @krishkrishna590 4 года назад +11

    Bro kindly mention price of breeds in your vedios...please

  • @madhavam6276
    @madhavam6276 3 года назад +4

    🦁🦁🦁🐕 Girrrrrrrr..Sound n look😳

  • @evolving_starstuff
    @evolving_starstuff 4 года назад +1

    Hats off to you guys! Could never agree more to your passion and dedication to bring such videos to us. Being a fan❣️

  • @p_o_n_n_n_u_s6998
    @p_o_n_n_n_u_s6998 4 года назад +6

    Bro,new foundland breed patti oru vdo cheyyamo ?

  • @sumisumimahesh4006
    @sumisumimahesh4006 4 года назад +4

    so cute.... oru panjikettu poleyund...😚

  • @kumarss4160
    @kumarss4160 4 года назад +16

    ചുമ്മാ തേ ഒരു dogവീഡിയോ ഇട്ടട്ട് ഒരു കാര്യവും ഇല്ല Dog ൻ്റെ വിലയും കൂടേ പറയണം അന്നാലേ പ്രയോജനം ഒള്

  • @Skmusic-world00
    @Skmusic-world00 4 года назад +5

    Video nannayittund 🤞

  • @aashiqgeorge1053
    @aashiqgeorge1053 4 года назад +7

    Bullmastiff video cheyumo

  • @maneeshm9361
    @maneeshm9361 4 года назад +4

    Chetta 'what is dog show engana oru dogina showkerakam 'enne oruvideo cheyumo

  • @Amit-xq2bt
    @Amit-xq2bt 4 года назад +3

    Nice video sir but please bring subtitles as fast as you can

  • @victormj8583
    @victormj8583 3 года назад +1

    @ Vickies Greeny Videos good aan but Puppy's nte Rates koodi paranjaal nannayirunnu bro

  • @manumanunambiar8324
    @manumanunambiar8324 4 года назад +4

    സ്റ്റുബോൺ ആയിട്ട് ഉള്ള ഡോഗ് ആണ് chow. Chow പിന്നെ ജാക്ക് റസ്സൽ എല്ലാം നന്നായിട്ടു നോക്കി ഇല്ലെങ്കിൽ പണി കിട്ടും

  • @aarathigile
    @aarathigile 3 года назад +8

    നമ്മുടെ ക്ലൈമറ്റിനു പറ്റാത്ത നായ്ക്കളെ ഇങ്ങൊട്ട്‌ കൊണ്ടുവന്ന് ഉപദ്രവിക്കുന്നത്‌ ശരിയല്ല. രോമം നീണ്ട നായ്ക്കൾ ഇവിടത്തെ ഹ്യുമിഡിറ്റിയും, ചൂടും കാരണം പുഴുത്തുചാവേണ്ടിവരുന്നു. വാങ്ങുന്നവർക്ക്‌ തുടക്കത്തിൽ ഉള്ള ആവേശമേ കാണൂ..

    • @aaryanyoosuf298
      @aaryanyoosuf298 3 года назад +1

      You know these are Asian dog breeds right.....

    • @aaryanyoosuf298
      @aaryanyoosuf298 3 года назад +1

      If you care them properly....with the needs for the dog they go well
      They are war dogs after all

    • @prasheetharajan9063
      @prasheetharajan9063 2 года назад

      😂

    • @kulappulliappan8327
      @kulappulliappan8327 2 года назад +1

      No chow chow asian dog breed aanu kozhappam undakilla

  • @basilmanekudy1999
    @basilmanekudy1999 4 года назад +4

    Njanum PERUMBAVOOR aaa

  • @TeamChillPill
    @TeamChillPill 4 года назад +5

    Price chodikkunavarodu ...Chow Chow ₹70k thottu melilekku pokum..... quality matters

  • @Rexo41
    @Rexo41 4 года назад +3

    😍poliya

  • @West2WesternGhats
    @West2WesternGhats 4 года назад +3

    Since you have featured ChowChow, why don't you try Akita next..Only a suggestion, if the species is available here in our state.

    • @VickiesGreeny
      @VickiesGreeny  4 года назад +1

      Nalla breeder set avatte surely we will do

  • @nikhilraja8835
    @nikhilraja8835 4 года назад +2

    Chettante presentation superanu

  • @umeshuthaman3045
    @umeshuthaman3045 4 года назад +6

    Tibatten mastiff pole und

  • @movielover5375
    @movielover5375 4 года назад +4

    Super video

  • @jithinraj4211
    @jithinraj4211 4 года назад +3

    Adipoli

  • @arunkmadhu371
    @arunkmadhu371 3 года назад

    Chow chow keralathil adhikam kanditila so kandapo nalla intrst thoni 💯 nice dogs nice video 🔥🔥
    Enth rate Varum ivarda puppies oke arkrlum aryo ?

  • @ajokuriakose8701
    @ajokuriakose8701 4 года назад +5

    LION👌

  • @sidharthnair1
    @sidharthnair1 4 года назад +5

    Price onnum parayathe enthu use anu ulle ee channel kandittu...please add all detials

    • @antler1566
      @antler1566 4 года назад +1

      Ith oru kennel alla bro..and u can know the avg pricing if u really want to buy it...so they didn't mentioned the price

  • @jicksonjohn2290
    @jicksonjohn2290 4 года назад +1

    Actor krishnakumarinte pole sound, Kiran chettanu..

  • @harigane641
    @harigane641 4 года назад +2

    Bro Indian Spitz aano dashund aano breedingil profit kooduthal,please reply I would like to buy a puppy and breed it

  • @lsvlog9809
    @lsvlog9809 4 года назад +3

    Cute ayyittund

  • @lathikap.3763
    @lathikap.3763 4 года назад +2

    Perumbavoor evideyanu???

  • @arunkumar-gh9hn
    @arunkumar-gh9hn 4 года назад +4

    Ithinu ethra rupaya

  • @joyvincent8562
    @joyvincent8562 4 года назад +2

    പൊളിച്ചു

  • @princebenny6957
    @princebenny6957 4 года назад +3

    Ithenthonade simhathinte kunnjo sound nokkiye🤔🤔

  • @gp5937
    @gp5937 4 года назад +1

    Adipoli breed aan

  • @ashakamal17
    @ashakamal17 4 года назад +3

    Chetta kollam varumbol post cheyyane...

  • @netuser3013
    @netuser3013 4 года назад +2

    Thanks..

  • @nivedhcp3969
    @nivedhcp3969 3 года назад

    Chetta oru chow chow video kudi cheyoo

  • @akhilprasad8592
    @akhilprasad8592 4 года назад +2

    Really it looks like a lion 🦁

  • @ratheeshradhakrishnan7480
    @ratheeshradhakrishnan7480 4 года назад +4

    Dognte vilayum koodi ulpeduthanam

  • @crazy-kc8kz
    @crazy-kc8kz 2 года назад +2

    Ithintte kunjine kittaan vazhiyundo?

  • @prashobk8593
    @prashobk8593 4 года назад +3

    ഇവൻ കിടു ആണ്. പക്ഷെ കേരളത്തിലെ ക്ലൈമറ്റ് ഇവന് പറ്റുമോ. എന്ത് rate വരും. പപ്പീസ് കിട്ടാൻ ഉണ്ടോ?

  • @sajithcs5911
    @sajithcs5911 4 года назад +2

    Chow chow dog,
    Kurichu video cheyamooo....!

  • @m4skillsandcraft283
    @m4skillsandcraft283 4 года назад +2

    It interesting villa

  • @thugof3514
    @thugof3514 4 года назад +2

    Puppy ne vagan thalaprym ollavarkayi price koode paryu

  • @summergoldenretriever1962
    @summergoldenretriever1962 4 года назад +3

    💜

  • @hansejosepoonjar6563
    @hansejosepoonjar6563 4 года назад +6

    Price

  • @classic2ones863
    @classic2ones863 4 года назад +5

    Poli Dog 🐕🐕🐕

  • @gazi6630
    @gazi6630 4 года назад +7

    ഓണേഴ്‌സ് പോലും അൽപ്പം ഭയത്തോടെയാണ് ഇവയോട് ഇടപെടുന്നത്,എന്നിട്ട് പറയാ നല്ല ഡോഗ്‌ ആണെന്ന്.. ലോകത്തെ 10 dangerous ഡോഗുകളിൽ chow chow എന്നാ ഡോഗും ഉൾപ്പെടുന്നുണ്ട്.. but മറ്റു dangerous ഡോഗുകൾ ഒക്കെ ഓണേഴ്‌സ് friendly ആണുതാണും. Chow chow👎

    • @VickiesGreeny
      @VickiesGreeny  4 года назад +1

      Chow chow friendliness with owners enn onnu youtubil nokku bro...enikk thonnunnu...ningal socialization proper kittatha dogsine vechanu compare cheyyunnen

    • @VickiesGreeny
      @VickiesGreeny  4 года назад +1

      Owner bayathode idapedunnenn paranjitt bro videoyude second half kandaarno???😀😀😀
      Owner madiyil iruthi kalippikkunnath.

    • @gazi6630
      @gazi6630 4 года назад +1

      @@VickiesGreeny but, അവർ അൽപ്പം അകലം പാലിക്കുന്നുണ്ട്, സോഷ്യലൈസ് ചെയ്യാത്തതിന്റെ കുറവാകാം, ബ്രോ നിങ്ങളുടെ ചാനലിൽ തന്നെ agrassive dogs ആയ cane crosso, belgian malinoids എന്നിവയുടെ പ്രോഗ്രാംസ് ഞാൻ കണ്ടിട്ടുണ്ട്, അവയെ കുഞ്ഞുകൾ പോലും പരിപാലിക്കുന്നുമുണ്ട് അപ്പൊ ഒരു താരതമ്യപ്പെടുത്തതിൽ ഈ ഡോഗ് വളരെ ബാക്കിൽ ആണ്, ഇത് എന്റെ മാത്രം അഭിപ്രായം ആണ് ശരിയാകാം ചിലപ്പോൾ തെറ്റാകാം.. 🙏😁

    • @VickiesGreeny
      @VickiesGreeny  4 года назад +1

      Chow chow mattu breedukale pole friendly akillen videoyil paranjittund...but ath aa breed athra angot aggressive anennum arthamilla...eath dog anelum krthyamaya socialization undenkil kureyokke ok akum ennanu enik thonnunnath.
      Lab poleyo golden retreiver poleyo ivar inangilla ennu thanneyanu vidoyil paranjirikkunnath

    • @cooperchanel
      @cooperchanel 4 года назад +1

      നല്ല കടി കിട്ടും... എന്റെ ലാബ് നെ chow chow കടിച്ചു..

  • @meacherygroup6826
    @meacherygroup6826 4 года назад +1

    Polich machane...

  • @veenavinod9818
    @veenavinod9818 4 года назад +2

    Super

  • @rinirichiemk5918
    @rinirichiemk5918 4 года назад +2

    Dora is very active😘

  • @viveket9902
    @viveket9902 4 года назад +3

    Cheta ethraya rate

  • @Rewardk9
    @Rewardk9 4 года назад +3

    Good. Video

  • @shamijaleel1323
    @shamijaleel1323 3 года назад +1

    Lion dog... I too felt 👍👍👍

  • @rinurajan6585
    @rinurajan6585 4 года назад +1

    കിടുക്കി

  • @syamrajanparameswarannair4752
    @syamrajanparameswarannair4752 4 года назад +1

    ചേട്ടാ പൊളിച്ചു

  • @ARpets-wr7bl
    @ARpets-wr7bl 4 года назад +3

    Nice
    റോഡിനോടു ജർമൻ ഷെപ്പേർഡ് നോടും മുട്ടാൻ ഇല്ല but kollam

    • @gauthamprakash007
      @gauthamprakash007 4 года назад

      Enthonede? Oru breedsinum athintethaya gunangalile. Never compare Indians with britishers and Russians.

  • @Straight-4wrd
    @Straight-4wrd 4 года назад +2

    😍😍😃

  • @jayachandranarplaylist3246
    @jayachandranarplaylist3246 4 года назад +4

    Mini lion

  • @jenithkrishnan5701
    @jenithkrishnan5701 4 года назад +4

    Oru kochu puli kutty😍😘😍

  • @pradeepramalingam9178
    @pradeepramalingam9178 4 года назад +1

    cute dog nd video

  • @sanushaji6615
    @sanushaji6615 4 года назад +1

    Njan oru perumbavoor karananu

  • @simonabraham4725
    @simonabraham4725 4 года назад +3

    Adi poli dog

  • @remyaraj220
    @remyaraj220 4 года назад

    Terrier breed നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @mevlog5221
    @mevlog5221 2 года назад +1

    Aadipoli dog💞🤩

  • @BCChristoGibby
    @BCChristoGibby 4 года назад +1

    Ithuvare arumm cheyathaa breed

  • @sreejithsr8557
    @sreejithsr8557 4 года назад +2

    Super😍

  • @ajayjohn288
    @ajayjohn288 4 года назад +5

    What about rate of puppy and whether puppies available

  • @kunjuvava342
    @kunjuvava342 4 года назад +1

    Chow chow puppys evidey kittum rate ethra

  • @sreesaj.m.s5214
    @sreesaj.m.s5214 4 года назад +2

    Nice bro

  • @bala07_09
    @bala07_09 4 года назад +1

    Nice info bro

  • @shylaskitchen1703
    @shylaskitchen1703 4 года назад +3

    Rate

  • @The_limited_1
    @The_limited_1 4 года назад +1

    Pwolii anna

  • @devilbiker_devil8287
    @devilbiker_devil8287 4 года назад +2

    😍poli..👌👌

  • @adithyakrishna4998
    @adithyakrishna4998 4 года назад +1

    👌

  • @jenithkrishnan5701
    @jenithkrishnan5701 4 года назад +4

    Bro price ethyara

  • @remyatheertha8272
    @remyatheertha8272 4 года назад +2

    Chihuahua dog video cheyyamo

  • @hariprasad6033
    @hariprasad6033 4 года назад +2

    😍😍😍

  • @ahijithkc3683
    @ahijithkc3683 4 года назад +1

    🔥🔥💓💓

  • @kanthisidhan6864
    @kanthisidhan6864 4 года назад +1

    Beautiful

  • @akshaybineesh6917
    @akshaybineesh6917 4 года назад +2

    Sherrikum simhakutty

  • @charuuzzvlog8881
    @charuuzzvlog8881 4 года назад +1

    Nice dog

  • @bibinbino2403
    @bibinbino2403 4 года назад +2

    Sundharaaaaaaaaa

  • @preethymm5971
    @preethymm5971 4 года назад +3

    Lhasa also dog detailed long video cheyuvo

  • @anakhak3511
    @anakhak3511 4 года назад +3

    Beagle nte videooo iduu..waiting

  • @athul_efx
    @athul_efx 4 года назад +7

    Njan oranam vaangi

    • @alexasaadhi7768
      @alexasaadhi7768 4 года назад

      Rate??

    • @saikrishnan4746
      @saikrishnan4746 4 года назад

      Athul S tiktokil kandirunnu

    • @athul_efx
      @athul_efx 4 года назад

      @@saikrishnan4746 😊😁

    • @akhilc1686
      @akhilc1686 4 года назад

      Bro rate ethrayaye

    • @athul_efx
      @athul_efx 4 года назад

      @@akhilc1686 35 aayi...bro pakshe nalla maintenance.insta il ind
      Insta: athul_efx

  • @vimalwilliam2151
    @vimalwilliam2151 3 года назад +1

    Welsh Corgi video cheyuvoo?? Hopefully🤐

  • @cooperchanel
    @cooperchanel 4 года назад +4

    Our alex is a chow-chow.♥️♥️

    • @Sam-dh3tb
      @Sam-dh3tb 4 года назад

      Can you please share the breeders contact?

  • @buspranthanmar
    @buspranthanmar 4 года назад +1

    *Kiran sir* 🤗🤗😌

  • @samdaniel435
    @samdaniel435 4 года назад +2

    Price entho

  • @meedhumadhumeedhumadhu6813
    @meedhumadhumeedhumadhu6813 4 года назад +2

    Rate para

  • @premjipanikar270
    @premjipanikar270 4 года назад +3

    Is it Lion dog , from lion crossed with German Shepherd

  • @cruiserheadvlogs7825
    @cruiserheadvlogs7825 4 года назад +4

    Ithinte price ethra aanu

  • @nikhilmadhavam3694
    @nikhilmadhavam3694 4 года назад +1

    Dashhund video cheyyo

  • @blazeyt8088
    @blazeyt8088 4 года назад +5

    Hi