നല്ല അടിപൊളി ലാബ് ബ്രീഡറെ പരിചയപ്പെടാം ..

Поделиться
HTML-код
  • Опубликовано: 4 окт 2024
  • നല്ല അടിപൊളി ലാബ് ബ്രീഡറെ പരിചയപ്പെടാം
    8 ലാബ്രഡോറുകൾ......നല്ല അടിപൊളി ക്വാളിറ്റി ..
    ക്വാളിറ്റി ഉള്ള നല്ല ലൈൻസ് നോക്കി ബ്രീഡിങ് ...
    പപ്പീസിനെ ഒരാളും മോശം പറയാത്ത രീതിയിൽ ഉള്ള ക്വാളിറ്റി ...
    നല്ല ലാബ്രഡോർ ബ്രീഡേഴ്സിനെ
    അന്വേഷിക്കുന്നവർക്കായി പുതിയൊരു വീഡിയോ കുടി ....
    കണ്ടിട്ട് അപിപ്രയങ്ങളും മറ്റും കമന്റ് ചെയ്യുക ...
    ഒറ്റ ബ്രീഡിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യുന്ന ഇത്തരം
    ബ്രീഡേഴ്സിനെ വളർത്തിക്കൊണ്ടു വരുന്നത് നമുക്ക് തന്നെ നല്ലതാണ് ..
    കേരളത്തിലെ നമ്പർ വൺ ഒന്നുമല്ല ...പക്ഷെ നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും
    8 ലാബ്രഡോറുകൾ വീട്ടുമുറ്റത്തു ഓടിക്കളിക്കുന്നത് കാണാം ....
    എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
    സഞ്ജീവ് : 9400352366
    നല്ല ലാബ്രഡോർ ക്വാളിറ്റി എങ്ങനെ മനസിലാക്കാം ....???
    • ലാബിനെ വാങ്ങാൻ പ്ലാനുണ...
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_gre. .
    "Bensound.com"
    Good For You by THBD / thbdsultan
    Creative Commons - Attribution 3.0 Unported- CC BY 3.0
    Free Download / Stream: bit.ly/2PgU6Mu
    Music promoted by Audio Library • Good For You - THBD (N...
    Support THBD
    thbdmusic@gmail.com
    / thbds
    www.youtube.co....
    Adventures by A Himitsu / a-himitsu
    Creative Commons - Attribution 3.0 Unported- CC BY 3.0
    Free Download / Stream: bit.ly/2Pj0MtT
    Music released by Argofox • A Himitsu - Adventures...
    Music promoted by Audio Library • Adventures - A Himitsu...
    ------------------------------
    🎵 Track Info:
    Title: Adventures by A Himitsu
    Genre and Mood: Dance & Electronic + Happy

Комментарии • 406

  • @nobythundathil
    @nobythundathil 4 года назад +18

    കൊടുക്കുന്ന സ്‌നേഹം അതിൽ ഉപരിയായിട്ട് തിരിച്ചു തരുന്ന ഡോഗ് ആണ് ലാബ് എനിക്ക് ഒരെണ്ണം ഉണ്ട് ഒടുക്കത്തെ സ്‌നേഹം ആണ് ♥♥♥♥ഞാൻ വീടിന്റെ അകത്തും പുറത്തും ആയിട്ടാണ് വളർത്തുന്നത് ഒരു കുഴപ്പവും ഇല്ല 😍

  • @walkwithlenin3798
    @walkwithlenin3798 4 года назад +8

    Lab ne kooduthal ariyaan kazhinju.
    Thanks

  • @nolan1888
    @nolan1888 4 года назад +21

    വാങ്ങാന്‍ താല്‍പര്യം ഉണ്ട് but paisa illa 😑 ഭാവിയില്‍ vaangumayirikum

  • @boyyt8227
    @boyyt8227 4 года назад +8

    I love Labrador puppies 😊😊

  • @rahulr3500
    @rahulr3500 4 года назад +5

    ഡോഗ്സ് ന്റെ പ്രസവവും അതോടനുബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന വീഡിയോ ചെയ്യാമോ

  • @amithtomy1602
    @amithtomy1602 4 года назад +5

    Chetta kannur bagathulla farm videos cheyyamo.

  • @nate8505
    @nate8505 4 года назад +2

    പൊളിച്ചു ബ്രോ .... വളരെ നല്ല അവതരണവും , പ്രസക്തമായ ചോദ്യങ്ങളും ...

  • @jij3033
    @jij3033 4 года назад +4

    Good labradors.... Katta Waiting for good European Doberman breeder video

    • @VickiesGreeny
      @VickiesGreeny  4 года назад +1

      Padakkam pole varunnund..5 ennam..keralathil range breeders and lovers

  • @vishnudas4130
    @vishnudas4130 4 года назад +2

    Main breedingillekku thirinjittu 2 + yearse aayittolluvenkillum pure quality maathram kayyil keep cheyyunnathil sradhikkunna chettanu congratz..🙂🙂👍👍

  • @bhaskarvillas7807
    @bhaskarvillas7807 4 года назад +2

    Super

  • @walkwithlenin3798
    @walkwithlenin3798 4 года назад +2

    Labrador nte details nu oru 100👍.
    Very useful information especially food intake.

  • @maneshmadhav6312
    @maneshmadhav6312 4 года назад +3

    Good and very helpful video 👏🔥

  • @leelammaaniyananiyan620
    @leelammaaniyananiyan620 4 года назад +4

    Very nice video.

  • @meghalayaexplorer9490
    @meghalayaexplorer9490 4 года назад +2

    Kidu ❤️❤️❤️❤️❤️

  • @arunlovecarearun3377
    @arunlovecarearun3377 4 года назад +4

    Gsd vdo cheyyamo

  • @TheBusinessFuture
    @TheBusinessFuture 4 года назад +3

    അടിപൊളി

    • @VickiesGreeny
      @VickiesGreeny  4 года назад

      ruclips.net/video/RrOMLGDVDR0/видео.html
      പുങ്കന്നൂർ പശുവിനെ കുറിച്ച് കേട്ടിട്ടുണ്ടോ ???

  • @gauthamprakash007
    @gauthamprakash007 4 года назад +2

    Clean and healthy dogs are always good to see and hard to find.

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 4 года назад +4

    Brother..... Dog inte heating muthal delivery vare ulla videos cheyyamo .athupole puppies stage il care cheyyendathine kurichum exmp: feeding, medicine etc

  • @spshimil
    @spshimil 4 года назад +7

    കുറെ നാളായി നമ്മുടെ എല്ലാ വീഡിയോസും കാണുന്നു.
    Notification on ആക്കി വച്ച മൂന്നെ മൂന്ന് ചാനൽ ഒള്ളൂ അതിൽ ഒന്ന് ഇതാണ്.
    💕🥰😍🤩
    Bro ഒരു സെൽഫ് introduction വീഡിയോ കാണാൻ നല്ല ആഗ്രഹമുണ്ട്.
    താങ്കളും ഒരു dog lover ആണെന്ന് തോന്നുന്നു. വീട്ടിലുള്ള ബ്രീഡ്‌ ഏതാണ് എന്നറിയാൻതാല്പര്യമുണ്ട്.

  • @reenafrancis8478
    @reenafrancis8478 4 года назад +3

    തിരുവനന്തപുര ത്തു നിന്ന് lab നെ വാങ്ങാൻ പറ്റിയ നല്ല സ്ഥലം പരിചയപ്പെടുത്താമോ..?

  • @karthik.a.p8196
    @karthik.a.p8196 4 года назад +3

    Bro tvmil nalla lab, dober, Gsd vangaan paattiya vedio cheyyumo

  • @raghudas473
    @raghudas473 4 года назад +4

    Kozhikodile good pet shopine kurichoru video cheyyumo?
    Kozhikkodu cheap ratio Nalla lab evide kittum?

    • @VickiesGreeny
      @VickiesGreeny  4 года назад +2

      Cheap pricel nalla quality evidem kittilla bro..quality comes with only bigger prices

  • @trojanzpanda9422
    @trojanzpanda9422 4 года назад +2

    Chetta polichu

  • @sheejaav2982
    @sheejaav2982 4 года назад +2

    Bro thiruvananthapurath oru video cheyumo pls cheap rate vanghan patuna dog breedersine pls pls

  • @wowaustralia6723
    @wowaustralia6723 4 года назад +2

    We love this breed. Very interesting. WOW Australia. Subscribed earlier

  • @Avdp7250
    @Avdp7250 3 года назад +2

    ഒർജിനൽ labu ഇതാണ് 👌👌👍👍

  • @dhanushkrishna3179
    @dhanushkrishna3179 4 года назад +2

    Adipoli brooo❤️

  • @vivekvarghese3478
    @vivekvarghese3478 4 года назад +2

    Athupole vickys greeny chetta grey parrots chicks ine okke kittunna farms all parrots chicks okke kittunna farms okke ariyavel athoode...

  • @anishaloysius8401
    @anishaloysius8401 4 года назад +4

    Chetta enik lab dogine payankara ishta ..labinte ORU kunjine tharuo ..price ethra

  • @rahulrjanardhanan6115
    @rahulrjanardhanan6115 4 года назад +2

    Pompy kasaragod Jayeshettante kayyilundaya dogalle njan kandirunnu super dogaan♥️♥️♥️

  • @sanisathyan1129
    @sanisathyan1129 4 года назад +2

    Good...

  • @joyelajesh7104
    @joyelajesh7104 4 года назад +3

    Super video bro

  • @gp5937
    @gp5937 4 года назад +2

    Good works

  • @jithinmohan363
    @jithinmohan363 4 года назад +2

    Week full machante video wait cheyyuvayirunnu..😍😍😍
    Katta waiting your next videosss...😙😙

    • @jithinmohan363
      @jithinmohan363 4 года назад +1

      Labinte breedersinte video cheyyumbol over fat kurakkan Ulla tips koodi chothikkumo
      It's request ..😘😘

    • @VickiesGreeny
      @VickiesGreeny  4 года назад

      Sure chodikkaam..

    • @jithinmohan363
      @jithinmohan363 4 года назад +1

      @@VickiesGreeny thnks machaann

  • @fredphilip1
    @fredphilip1 4 года назад +2

    @vickies greeny alapuzha breeder bijoy philip inte oru video cheyuvo?????

  • @nandhusaseendran2206
    @nandhusaseendran2206 4 года назад +11

    ഡോഗിന്റെ വില parayanam

  • @beenamuralidhar9838
    @beenamuralidhar9838 4 года назад +1

    Adipoli keep continue ...

  • @pradeepramalingam9178
    @pradeepramalingam9178 4 года назад +2

    alpam gap ittalum veendum oru super video...😍😍
    sanjeev bro yude presentation adipoli...
    oru yutuber akanulla ella quality um pullikkaranund🖒🖒

    • @VickiesGreeny
      @VickiesGreeny  4 года назад

      Annaaa....ente annam muttikkalleeey😁😁😁😀

    • @georgegeorge8610
      @georgegeorge8610 4 года назад

      Thanks bro, but i am happy with my buddies .

  • @edwinjohnson1907
    @edwinjohnson1907 4 года назад +2

    Adipoli machaa

  • @dannieabraham3278
    @dannieabraham3278 4 года назад +1

    Super video 😄👍Manushyan Enna lokathile ettavum nikrushtta jeeviye jeevanuthulyam snehikkunna dogs aanu. Yathartha maalakhamaar.

  • @vv9460
    @vv9460 4 года назад +4

    Bro pls do a video on vaccination of a dog from its puppy stage with cost of vaccination ( approx cost)

  • @akhilsudha1464
    @akhilsudha1464 4 года назад +3

    Sanju bhai.... Nice 😄

  • @krishnamohankm6493
    @krishnamohankm6493 4 года назад +3

    ERNAKULAM ADUTHULLA LAB BREEDERS
    പരിചയപെടുത്തുമോ...

  • @ReALsTarPEts
    @ReALsTarPEts 4 года назад +2

    Good

  • @vyshakharisuthan5641
    @vyshakharisuthan5641 4 года назад +1

    Superb quality

  • @rinurajan6585
    @rinurajan6585 4 года назад +1

    കിടു ഇനിയും പോരട്ടെ

  • @annelizabethgeorge7943
    @annelizabethgeorge7943 4 года назад +3

    Chetta oru adipoli video labradorine kurich chalakudiyil cheyo

  • @co-ip3im
    @co-ip3im 4 года назад +3

    Lab orignal breed ആണോ എന്ന് എങ്ങനെ അറിയാം ഒരു viedo ചെയ്യാവോ

  • @neenaphilip8360
    @neenaphilip8360 4 года назад +1

    Super video,loved all the lab babies 🥰

  • @adarshchero9837
    @adarshchero9837 4 года назад +1

    Adipolli

  • @santuvr
    @santuvr 4 года назад +2

    Bro trivandrathu kurachu dogsne parichayapeduthu, like lab, Neapolitan mastiff, English mastiff

  • @BCChristoGibby
    @BCChristoGibby 4 года назад +4

    Ithupole thane potte chettan nannayii present cheynunde

    • @VickiesGreeny
      @VickiesGreeny  4 года назад

      Thanks bro...aa supportinu othiri thanks

  • @sxeditx7
    @sxeditx7 4 года назад +2

    Super video

  • @rajeshkuttan5741
    @rajeshkuttan5741 4 года назад +2

    vaa supper

  • @muthurajan.a4641
    @muthurajan.a4641 4 года назад +2

    Waiting for dachshunds😊

  • @hareeshvishakh3790
    @hareeshvishakh3790 4 года назад +1

    Kollam... pappi edukan paln und

  • @sreejithsr8557
    @sreejithsr8557 4 года назад +2

    pwoli brooi

  • @akshaykrishnap3102
    @akshaykrishnap3102 4 года назад +3

    വേറെ ലെവൽ macha..

  • @K.A_1997
    @K.A_1997 4 года назад +1

    Adipoli informative about varieties of lab ....Tq u for Ur video bro

  • @antonyjoy3048
    @antonyjoy3048 4 года назад +2

    Polichu Broo😎😎😎😎😁😂

  • @raheeshnv8912
    @raheeshnv8912 4 года назад +1

    Super .....

  • @binoabraham346
    @binoabraham346 4 года назад +5

    Pathanamthittayo

  • @kiranps5304
    @kiranps5304 4 года назад +2

    Chetta lhasa apso cheyyavo??

  • @mohanankk2838
    @mohanankk2838 4 года назад +2

    Thanks chettan anikkoru lab und 1 vayasu kazhinju. Geetha

  • @amalramesh9599
    @amalramesh9599 4 года назад +3

    Kochiyil evideya Labrador breeders ulath

  • @ananthutd3833
    @ananthutd3833 4 года назад +4

    Kollathole oru vidio cheyavo

  • @akhilrajr8057
    @akhilrajr8057 3 года назад +4

    പയിസ ഇല്ല എനിക്ക് ഒരു ലാബിനെ വേടിച്ചു തരാമോ

  • @hevenofpets6240
    @hevenofpets6240 4 года назад +5

    Puppy യ്ക്ക് എത്ര രൂപയാണ്

  • @arifpayyoli8015
    @arifpayyoli8015 4 года назад +2

    വരട്ടെ വരട്ടെ കാത്തിരിക്കുന്നു

  • @akhilps9123
    @akhilps9123 4 года назад +2

    👌👌

  • @kumarothedappaiiy1733
    @kumarothedappaiiy1733 4 года назад +3

    lab black adipoly

  • @santhoshpalamthod1259
    @santhoshpalamthod1259 4 года назад +3

    Super.dog👍😊

  • @sharathsagara9896
    @sharathsagara9896 4 года назад +1

    Dudley Labradorne pattyulla video cheythal useful ayirikum

  • @praveennair8658
    @praveennair8658 4 года назад +9

    ഒരു കറത്ത ലാബിനെ കിട്ടാൻ വഴി ഉണ്ടൊ ഉണ്ടെങ്കിൽ ഫൊൺ നമ്പർ അയ്ക്കാമോ

  • @rahulchandran2191
    @rahulchandran2191 4 года назад +2

    Sebin adidogs nta ella dogs, shop and grooming session.. Katta waiting.. VG... Good presentation... Kayari vaaa machanae

    • @VickiesGreeny
      @VickiesGreeny  4 года назад +1

      Cheyyaaaloooo...sebinte aaro familyil adutha aal maranappettittund.
      So korch time vendi varum

  • @sreelakshmisreee569
    @sreelakshmisreee569 4 года назад +2

    Chetta European doberman kandillallo... Ithuvarayayittum...

  • @vishnusivaraman1416
    @vishnusivaraman1416 4 года назад +3

    Kozhikode labine kittunna aalkarde no onnu parayamo ?

  • @vinuvnair9311
    @vinuvnair9311 4 года назад +1

    Super 😍😍❤️

  • @joeljohnson8340
    @joeljohnson8340 4 года назад +2

    Siberian husky video cheyumo P/Z

  • @dheerajappu8633
    @dheerajappu8633 4 года назад +3

    Njan 1st time ane lab valarthal

  • @vivekvarghese3478
    @vivekvarghese3478 4 года назад +2

    Jack russel, minpin, beagle nalla breeders onnu parichayappeduthavo. Aruma, beegu polathe quality kuranja beagles ozhivakkane

  • @sarathbenzer9958
    @sarathbenzer9958 4 года назад +2

    Nice video ❤️....BUT Aggressive lab'ne kaanikaannu paranju pattichu😔😔😔....avasaanam vara kaathirunnu☹️

    • @VickiesGreeny
      @VickiesGreeny  4 года назад

      Kennel kanikkumbo oraal vallaathe kurakkunnund ayaalanu

    • @sarathbenzer9958
      @sarathbenzer9958 4 года назад +1

      @@VickiesGreeny Onnoode clear aaytt kaanikaamaayirunnu....All the best for your channel bro❤️❤️❤️...with katta support 🔥💪

    • @VickiesGreeny
      @VickiesGreeny  4 года назад

      Thanks bro

  • @lathikap.3763
    @lathikap.3763 4 года назад +2

    St bernard video cheyyamo pls

  • @kiranks954
    @kiranks954 4 года назад +1

    Good video chetai

  • @abhijithsivadas7091
    @abhijithsivadas7091 4 года назад +1

    You're doing good man

  • @swapnajeffin
    @swapnajeffin 4 года назад +3

    ലാബിനെ വീടിന്റ ഉള്ളിൽ ഇട്ടു മാത്രം വളർത്താൻ പറ്റുമോ

    • @VickiesGreeny
      @VickiesGreeny  4 года назад +1

      Soukaryavum..cleaning okke ok anenkil cheyyaaam

  • @aadhilmedia1398
    @aadhilmedia1398 4 года назад +2

    Super bro

  • @abhishekachu1207
    @abhishekachu1207 4 года назад +3

    Bro german sheperdinte video?

  • @sfhhfgjdnhvjtvhh
    @sfhhfgjdnhvjtvhh 2 года назад +4

    ലാബിന്റെ വാല് മുകളിലേക്കുവളഞ്ഞു നിന്നാൽ അത് മിക്സ് ആണെന്ന് പറയുന്നത് ശരിയാണോ

    • @VickiesGreeny
      @VickiesGreeny  2 года назад +1

      Mix anennalla... Quality kammiyaanen paraum

  • @akshayrider6943
    @akshayrider6943 4 года назад +4

    Chocolate Labrador video edu

  • @sreenandan1234
    @sreenandan1234 4 года назад +4

    Ee Sanju ettanu rate parayan thalparyamillennu thonnunnu😌😌😌😌😌😌

    • @sreenandan1234
      @sreenandan1234 4 года назад +1

      Ok ! Vaikunneram reply tharam,ippol phone Veeetil illa.plz delete all the comments

  • @musicgarage200
    @musicgarage200 4 года назад +2

    Ntta lab black aanu❤️❤️

  • @rahulparippalli
    @rahulparippalli 4 года назад +2

    Bro dash huntinta video cheyyo

  • @thomasgeorge3042
    @thomasgeorge3042 5 месяцев назад

    Ok❤❤

  • @devika5128
    @devika5128 4 года назад +1

    Super chetta

  • @akshayachuzz5639
    @akshayachuzz5639 4 года назад +1

    Bro tvm ulla ethelum best breeders farm parayo

  • @babujichellappan9494
    @babujichellappan9494 4 года назад +1

    Please do a vlog for the good Labrador breeders from Trivandrum or any Trivandrum breeders please give your details

  • @adarshkc2321
    @adarshkc2321 4 года назад +2

    waiting for jack .....

  • @adharshmpmp4062
    @adharshmpmp4062 4 года назад +3

    Your presentation is good but you are saying that the video is taken at a hot place even in this video and also in a beagle video. My advice is to take the video at a time in morning when the atmosphere is cool

    • @VickiesGreeny
      @VickiesGreeny  4 года назад

      Yes..we started it mrng..we do take more time to complete video in a perfect wAy

  • @sanojdaniel4317
    @sanojdaniel4317 3 года назад +3

    Price list