Rottweiler (റോട്ട് വെയ് ലർ) | Meet the Dog S01 Episode 6 | History and Standard- Malayalam

Поделиться
HTML-код
  • Опубликовано: 24 июл 2020
  • കരുത്തിൻെറയും ക്രൗര്യത്തിന്റെയും പര്യായമാണ് റോട്ട് വെയ് ലറുകൾ. ലോകമെമ്പാടും ആരാധകരുള്ള ഈ ജർമൻ നായയുടെ ചരിത്രവും , ലക്ഷണവും , സ്വഭാവ സവിശേഷതകളുമാണ് ഈ എപ്പിസോഡിൽ. കൂടുതൽ നായ് ജനുസ്സുകളെപ്പറ്റി അറിയാൻ സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്യുക .
    Video Rights reserved to - planettv.india@gmail.com.
    For more information - call ±91 9447763574 (Planet TV).
    To know more about Rottweiler - Contact Mr. Jithin (+91 9497184136, +91 9526548984)| Bhumitra Kennels, Thrissur.
    Music in this video
    Song 1 - "Makai Symphony - Dragon Castle" is under a Creative Commons license (CC BY-SA 3.0). Music promoted by BreakingCopyright: • 🔥 Epic Battle Music (N...
    Song 2 - Music: "Per Kiilstofte - Dystopia" Promoted by BreakingCopyright: • Epic Non Copyrighted M...
    #Rottweiler_History_Breed_Standard#Indian_Champion_Rottweiler#Best_Rottweiler_in_India#Rottweiler_Attack#Rott_for_sale_Kerala#German_Rottweiler#Serbian_Import_Rottweiler_in_Kerala#Planet_TV_India_Kerala
  • ЖивотныеЖивотные

Комментарии • 83

  • @Arajayraj-rh8hk
    @Arajayraj-rh8hk 3 года назад +32

    Rott ന് അനാവശ്യമായി കുറെ ഭീകര സ്വഭാവം കൊടുക്കുന്നതായി വീഡിയോ....ആള് അത്രക് പ്രശ്നം ആയിട്ടൊന്നും ഇത്രയും കാലമായി തോന്നിയിട്ടില്ല...
    Proud be a rott owner...💪

    • @davisvlogskerala3723
      @davisvlogskerala3723 3 года назад +1

      Chumma

    • @ajithraghavan5829
      @ajithraghavan5829 3 года назад +2

      I support you bro,proud rott owner

    • @ajithraghavan5829
      @ajithraghavan5829 3 года назад +1

      I support you bro.enikkum rott und.ithrayum nalla breed vere illa.njan 10 years aayi Rottweiler valarthunnu .rottweiler 🖤🖤🖤🐾🐾🐾

    • @justinvlogs453
      @justinvlogs453 3 года назад +1

      എന്റെ ചേട്ടാ ഞൻ അതിയം ആയിട്ട് ആണ് ഒരു rottweiler നെ കൊണ്ടുവന്നത് 3.5 വയസ് പ്രായം ഒണ്ട് female ആണ് അവൾ ഇതുവരെ എന്നോട് ഒരു seenum ഉണ്ടാക്കിയിട്ട് ഇല്ലാ

  • @shafisapi1505
    @shafisapi1505 3 года назад +28

    നാട്ടിലേ പെണ്ണുങ്ങൾ വരേ ഇതിനേ വളർത്തുന്നുണ്ട് ചേട്ട ....ചുമ്മ ഒരോന്നും പറഞു പേടിപ്പിക്കല്ലേ 😬😬😃😃

    • @rejithremanan787
      @rejithremanan787 3 года назад +1

      തപ്പ് കൊട്ടുന്നു പാപ്പo തിന്നാൻ

  • @RahulWithArya
    @RahulWithArya 3 года назад +14

    Le chettaa Rottweiler aayit urangune nyn...!!! Rott luv ❤

  • @dontbesilly1104
    @dontbesilly1104 3 года назад +5

    Malayalam channel with International touch. Great work

    • @planettv2672
      @planettv2672  3 года назад +1

      Thank You for your support.

    • @achuachu7458
      @achuachu7458 2 года назад

      @@planettv2672 sir pls say price of rott in bhumitra kennel

  • @littlecutebutterfly8787
    @littlecutebutterfly8787 2 года назад +1

    എങ്ങിനെ വളർത്തുന്നോ അങ്ങിനെ ആകുമെന്ന് ആണ് എൻ്റെ അഭിപ്രായം.എനിക്ക് ഇതുവരെ ഒരു രീതിയിലും ബുദ്ധിമുട്ട് വന്നിട്ടില്ല റോട്ട്‌നെ കൊണ്ട്🥰🥰🥰😘🥰🥰

  • @kdshorts4443
    @kdshorts4443 4 года назад +3

    നല്ല അടിപൊളി വീഡിയോ👌👌

  • @midhunncv1932
    @midhunncv1932 3 года назад +1

    Nalla adipoli channel. Contents ellam supperrrr

  • @archanaamachu9553
    @archanaamachu9553 3 года назад +1

    Super nice programme

  • @vishnushekar
    @vishnushekar 3 года назад +14

    നിങ്ങൾക്ക് മാത്രമേ വളർത്താൻ പറ്റൂ സമ്മതിച്ചു ചുമ്മാ ഭീകരത നിറച്ച് സംസാരിച്ചു എന്ന് കൊണ്ട് ഒരു ഉപയോഗവും കിട്ടില്ല നിങ്ങൾക്ക് വളർത്താൻ അറിയില്ല സമയത്ത് വയറു നിറച്ച് ആഹാരം സ്നേഹം എന്നിവ കൊടുത്തു വളർത്തിയാൽ ഒരു ട്രെയിനിംഗ് കൊടുക്കേണ്ട ആവശ്യം ഇല്ല

    • @davisvlogskerala3723
      @davisvlogskerala3723 3 года назад +1

      His experience

    • @jithinsmedia
      @jithinsmedia 3 года назад +1

      സാർ ആട്ടിൻകുട്ടിയേ പോലേയുള്ള റോട്ടും ഉണ്ട് ഞാൻ പറഞ്ഞത്ത് Dog lovers നെ കുറിച്ചല്ല രസത്തിനു Dog ഇന്നെ വാങ്ങുന്നവരെ കുറിച്ചാണ്

    • @user-sv5eu3om7u
      @user-sv5eu3om7u 3 года назад

      Yes Broo😊

    • @justinvlogs453
      @justinvlogs453 3 года назад

      Yes

  • @lintolive8397
    @lintolive8397 4 года назад

    Good

  • @shijuc749
    @shijuc749 4 года назад +9

    നല്ല അവതരണം, ക്വാളിറ്റി 🔥🔥🔥👌

  • @alexinmathew6025
    @alexinmathew6025 4 года назад +1

    👏

  • @abhishekpsuresh732
    @abhishekpsuresh732 4 года назад +1

    💖

  • @akshaydevdas7413
    @akshaydevdas7413 3 года назад +2

    Rott is the coolest breed ever!
    Verthe oronn paranj aaa paavam breed ine nashippikkaruth.

  • @TissaLeo
    @TissaLeo 4 года назад

    Kollamelloooo

  • @jishnup1634
    @jishnup1634 2 года назад

    ❤️

  • @2030_Generation
    @2030_Generation 3 года назад +1

    ❤❤❤

  • @ARUN-mr6up
    @ARUN-mr6up 2 года назад

    Seems more like a documentary tv

  • @dhanushkannan9340
    @dhanushkannan9340 3 года назад +1

    Supr video

  • @nijokongapally4791
    @nijokongapally4791 3 года назад +1

    👍💯😍💖

  • @lipsonthomas4755
    @lipsonthomas4755 4 года назад +6

    video kolam but njangalude kennal ill njagalude kuttykal annu dog ne kond nadakunnathu rott orukallum oru akramagaari alla athu nokunna aallukalude thettu annu

  • @__roy____8183
    @__roy____8183 4 года назад +4

    Dear planet tv,
    നിങ്ങളുടെ എല്ലാ വിടെയോസും കാണുന്ന ഒരാളാണുഞാൻ അതിൽ നിങ്ങൾ ആദ്യം ചെയ്ത വീഡിയോസ് (fila, dacshound, bulli kutta) മറ്റു ചാനലിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ്.വളരെ മികച്ച അവതരണം.പക്ഷെ പിന്നീടുള്ള വിഡിയോയിൽ ഞങ്ങൾക്ക് ആ കൗതുകം കാണാൻ സാധിച്ചില്ല.എന്താണെന്ന് അറിയില്ല . ഇനി ഉളള വീഡിയോസ് മികച്ച രീതിയിൽ ഉള്ളതാകണമെന്ന് ആഗ്രഹിക്കുന്നു(Doberman,pitbull , പിന്നെ കുറച്ചു indian breedsum ഉൾപ്പെടുത്തണം)
    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ

    • @planettv2672
      @planettv2672  4 года назад +3

      റോയ് , അഭിപ്രായം രേഖപ്പെടുത്തിയതിനു ആദ്യമേ തന്നെ നന്ദി പറഞ്ഞു കൊള്ളട്ടെ. തുടർന്നു വരുന്ന എപ്പിസോഡുകളിൽ വീഡിയോകൾ കൂടുതൽ മനോഹരമാക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നതാണ്. തുടർന്നും ഇത്തരം നിർദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @richuthomasthyparambil6222
    @richuthomasthyparambil6222 3 года назад

    Prpr way

  • @gdproductioncompany7241
    @gdproductioncompany7241 4 года назад +1

    😲😲😲😲😲😲❤️💖

  • @georgealan4911
    @georgealan4911 4 года назад

    Very good information bro..!

  • @appujithin4402
    @appujithin4402 3 года назад +1

    Njan orupadu video kandittondu but ethu nys video aanu

  • @swasthikp.b4804
    @swasthikp.b4804 3 года назад

    Setaa kazhiyil cashilae oru rottweiler puppy iye theroo

  • @rejathroy6954
    @rejathroy6954 4 года назад

    Stud service rate please

  • @sweetymathew5431
    @sweetymathew5431 3 года назад +7

    ADRK rotts r good but don't blame that other types r not real rotts . It's totally a wrong info.

  • @richierichgaming2372
    @richierichgaming2372 3 года назад +1

    Adrk under allallo ivdutha kci

  • @ohmypes9623
    @ohmypes9623 4 года назад +2

    Gsd fansinu oru videooo

    • @planettv2672
      @planettv2672  4 года назад +1

      Sure. Thanks for your support.

  • @midhunncv1932
    @midhunncv1932 3 года назад

    Just obideince mathram mathi. Ivar athra valiya terror onum alla. They are the best pets good with children and old people. Grand parents and children can handle it .Oral mathram food kodukan vendi athinte aduth pokum pine ful time ath kootil. Vere arum Thine athra mind onum illa. Angane vannal ath stranger vannal attack cheyyan chance und. Not 100%. Nammude nadan naya pine indian spits ithinekkal um nalla behavior and quality rot inu und. This is from my experience.

  • @arjunreddy__5099
    @arjunreddy__5099 4 года назад +7

    Pittbull നെ പറ്റി ഒരു വീഡിയോ ചെയ്യാമോ. പ്ലീസ്

    • @planettv2672
      @planettv2672  4 года назад +3

      Sure. We are trying to give information about all breeds. A true pit Bull must be a blend of Bulldog and Terrier. In all our episodes Planet TV team has shown only the best quality dogs available.When we have access to a first class breeder we will definitely do it.Thank you for your support.

  • @hybridspecies__
    @hybridspecies__ 3 года назад

    How toake a 6 year old rott aggressive 🔥

    • @sarin8275
      @sarin8275 3 года назад +1

      It should see only your family members

  • @sreekanthvava5816
    @sreekanthvava5816 2 года назад

    Bro...Puppies avilable aano ..?

  • @adwaithprakash5586
    @adwaithprakash5586 3 года назад

    Place eavida 1pappy rate eathraya

    • @planettv2672
      @planettv2672  3 года назад

      Please contact the kennel. Number is in description.

  • @nichufor
    @nichufor 3 года назад

    dogo argentino video cheyyumo

    • @planettv2672
      @planettv2672  3 года назад +1

      Love to do, but can do only when we get a knowledgeable breeder.

  • @RickyBobby42069
    @RickyBobby42069 2 года назад

    "Single master dog" term used by people who doesn't completely understand dog breeds or their Temperament

  • @arunprince7251
    @arunprince7251 3 года назад

    Puppys undo

    • @planettv2672
      @planettv2672  3 года назад

      Kennel number is in description.

  • @ohmypes9623
    @ohmypes9623 3 года назад +2

    Its one month...I'm waiting for your next video

    • @planettv2672
      @planettv2672  3 года назад

      We post pond shoots because of corona and heavy rainfalls. Please wait we will not disappoint you. Thank you for your support.

  • @subinkg3479
    @subinkg3479 3 года назад

    Full negative anu loo dialogue 😃

  • @hornbillcut8156
    @hornbillcut8156 3 года назад +1

    ഒരുമാതിരി റോട്ടിനെ വാങ്ങിക്കാതിരിക്കാൻ ചെയ്ത video പോലുണ്ട് 😏😏😏

  • @Tugwar_k9
    @Tugwar_k9 3 года назад +9

    full negative ahnalla...കഷ്ടം😭

  • @aquablooms
    @aquablooms 3 года назад +1

    Your video is really misleading and the comments about Rott is really not true. Rottweiler is not a one master dog. Anyone can raise this dog, we need to socialise them from young age, as it's very much loyal and obedient. That's all.
    Please don't spread this sort of negative knowledge about such a good dog breed...!!!

  • @krishnaprashob4628
    @krishnaprashob4628 2 года назад

    Apo serbian

  • @achuachu7458
    @achuachu7458 2 года назад +1

    Full negative

  • @kelvinjoy7099
    @kelvinjoy7099 3 года назад

    apppo ee chetan parayunnathu... timitor line oke rottweiller alllannnu annu,,🙂😜😜😜
    enta ponnu chetta plzzz etreyo timittor line champions anu......
    please dont spread fake detailss..
    chilark broad head, chilark normal head ishtam but normal head matramanu good ennu parayunnathu wrong anu

    • @toycartravel2156
      @toycartravel2156 3 года назад +2

      Bro tempriment ulla breed anu... showkku vendi breed cheythu epo pug ayii athree allu udesichulluu😅

    • @kelvinjoy7099
      @kelvinjoy7099 3 года назад

      @@toycartravel2156 athu ur thonnnal anu brooo....

    • @toycartravel2156
      @toycartravel2156 3 года назад

      @@kelvinjoy7099 ayikkottee😂

    • @toycartravel2156
      @toycartravel2156 3 года назад

      Bro nadan patti thottuu greatdane vare vallarthittunduuu.. oro doginteyum athu kondu thane correct ayi ariyam....

    • @toycartravel2156
      @toycartravel2156 3 года назад

      Gurd purposinu anu vallarthunathu engilll ... rott and dober man best my experiancee.. 👍