1294: വായ്പുണ്ണ് ഒറ്റ ദിവസം കൊണ്ട് മാറാനുള്ള മാർഗ്ഗങ്ങൾ | Cure Aphthous Ulcer in one day

Поделиться
HTML-код
  • Опубликовано: 24 янв 2025
  • ХоббиХобби

Комментарии •

  • @shaima4307
    @shaima4307 Год назад +2893

    വായിപ്പുണ്ണും സഹിച്ച് 😢ക്ഷമയോടെ ഇത് കേൾക്കുന്നവർ ലൈക്‌ അടി

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад +5

      എന്തിന് സഹിക്കണം.പേസ്റ്റ് മാറ്റൂ

    • @Sujidheebu
      @Sujidheebu Год назад +1

      😔

    • @oneside2892
      @oneside2892 Год назад +1

      Njan Plz hep 4 the solution

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад

      @@oneside2892
      എൻ്റെ കയ്യിലുണ്ട് വായ്പുണ്ണിന് പരിഹാരം ..താല്പര്യം ഉണ്ടെങ്കില്‍ പറഞ്ഞു തരാം

    • @reshmapnair6420
      @reshmapnair6420 11 месяцев назад +5

      Paste nte onnum alla vitamin nte Karanam ane

  • @kenzuworld4761
    @kenzuworld4761 Год назад +3431

    വായിൽ പുണ്ണ് ഉള്ളപ്പോൾ കേൾക്കുന്ന ഞാൻ 😢😢

  • @NotWaxx
    @NotWaxx 8 месяцев назад +617

    Vaayyi punne vannu 2024 🥲👋 aarelum indo ene polle! 😸❤️

  • @rrmedia7927
    @rrmedia7927 Год назад +642

    വായി പുണ്ണ് ഉണ്ടായിട്ട് ക്ഷമിക്കാൻ കഴിയാതെ ഈ വീഡിയോ കാണേണ്ടി വരുന്ന ഞാൻ 😥😥

  • @innoosinnu1916
    @innoosinnu1916 5 месяцев назад +89

    എല്ലാ പ്രാവശ്യവും വായ്പുണ്ണ് വരുമ്പോൾ സ്ഥിരമായി വേദന സഹിച്ച് കാണുന്ന വീഡിയോ

    • @MuhammadShiyas-eo5gs
      @MuhammadShiyas-eo5gs 3 месяца назад

      അപ്പോ മാറ്റം കിട്ടാറുണ്ടോ

  • @AustralianAchayans
    @AustralianAchayans Год назад +126

    എന്ത് പ്രശ്‌നം ഉണ്ടായാലും ആദ്യം നോക്കുന്ന വീഡിയോ ഡാനിഷ് ഡോക്ടർ യൂട്യൂബ് ചാനൽ.

  • @aleemaummu705
    @aleemaummu705 5 месяцев назад +66

    വായിപ്പുണ്ണും സഹിച്ച് ക്ഷ യോടെ ഇത് കാണുന്നവാർ ലൈക് അടി 😢😢😭😨

  • @shillajames4979
    @shillajames4979 11 месяцев назад +175

    ഞാൻ വേദന കൊണ്ട് പുളയുകയാണ്. അപ്പഴാ ഇത് കേൾക്കുന്നത്

    • @gopikagopika6785
      @gopikagopika6785 9 месяцев назад +3

      Same

    • @aromalrajr9384
      @aromalrajr9384 9 месяцев назад +2

      Njnum

    • @best9059
      @best9059 9 месяцев назад +2

      Same😮

    • @viswanathanvjsudhan3834
      @viswanathanvjsudhan3834 9 месяцев назад +2

      ബി കോംപ്ലക്സ് വിറ്റാമിൻ സി അടങ്ങിയ ഗുളിക കഴിച്ചു നോക്കൂ

    • @salmasmeersalmasmeer8016
      @salmasmeersalmasmeer8016 9 месяцев назад

      എന്നിട്ടും മാറിന്നില്ല 😢​@@viswanathanvjsudhan3834

  • @ichavapokat6534
    @ichavapokat6534 Год назад +23

    താങ്ക്സ്.. എന്റെ 10 വയസായ മോൾക് ഒരാഴ്ച്ച ആയി വയ്പ്പുണ്.. Dr കാണിച്ചു 🙏🙏ഈ ഉപദേശം വളരെ ഉപകാരം

  • @rukiyamuhammed6626
    @rukiyamuhammed6626 Год назад +66

    ഈ സാറ് ക്ലാസ്സ് പറഞ്ഞുതരുന്നത് സത്യമാണ് അനുഭവം ഉണ്ട് 👍👍👍👍

    • @babygirija8735
      @babygirija8735 Год назад +2

      സ്ത്രീകളിൽ ഹെർണിയ എങ്ങനെ. ഒന്ന് വിവരിച്ചു തരാമോ. സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്.

  • @AlshanAlshan
    @AlshanAlshan 11 месяцев назад +17

    എപ്പോഴും ഉണ്ടാവാറുണ്ട് 👍👍

  • @ManojThankappan-eq6pl
    @ManojThankappan-eq6pl Год назад +15

    ഇങ്ങനെ വരുമ്പോൾ ഞാൻ ചെയ്യുന്നത് കുറച്ചു ഹണി അവിടേക്കു പുരട്ടും അത് മാറും. കുറച്ചു പ്രാവിശ്യം ചെയ്യണം

  • @sanjuraj9973
    @sanjuraj9973 Год назад +51

    എനിക്കും കുഞ്ഞു നാൾ മുതൽ recurrent ആയി വായ്പുണ്ണ് വരാറുണ്ട്. ഇപ്പോഴും ഉണ്ട്.

    • @MuhammedAjmalJ
      @MuhammedAjmalJ Год назад

      May be inflammatory disorder

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад

      ​@kiliyanyt100k
      എല്ലാ രോഗത്തിനും പറ്റിയ ഉൽപന്നമുണ്ട്

    • @pilgrimkerala7695
      @pilgrimkerala7695 10 месяцев назад

      വായ clean, പല്ലിലെ പോടു, തൊണ്ടയിലെ
      "സ്റ്റോൺസ്റ്റിൽ സ്റ്റോൺ" ഇവ ആകാം കാരണം.

    • @FoodStar-m8m
      @FoodStar-m8m 9 месяцев назад

      Enikum ondui

    • @FoodStar-m8m
      @FoodStar-m8m 9 месяцев назад

      Kunjile thotuu enthu cheythalum marilla vayil thonda nakkilu

  • @Shivanyacharu
    @Shivanyacharu Год назад +16

    എനിക്ക് സാധാരണ കവിളിലാണ് ഉണ്ടാവാറ് ഇപ്പൊ നാവിലാണുള്ളത്

  • @Hussain-wl9gi
    @Hussain-wl9gi Год назад +4

    ഒടുവിൽ മംഗ്ളോദയം വൈദ്യശാല യിലേക്കായിരുന്നു. പോയത് അവരുടെ ചികിത്സ യോടെ -4-മാസം നാലു മാസത്തോടെ (കഷ്ടപ്പെട്ടതിനെല്ലാം)വളരേ വളരേ -അൽഹംദുലില്ലാഹ്. അസുഖം ഭേദമായി. ഇപ്പോ വളരെ സാധാരണമാണ് സുഖമാണ്. ചങ്ങരംകുളംആയിരുന്നു. എനിക്ക് ചികിത്സ.

    • @DAZZLINGgirl160
      @DAZZLINGgirl160 Год назад

      Nthinte treatment

    • @jallu786
      @jallu786 4 месяца назад

      ചങ്ങരംകുളം എവിടെ

  • @RafeekKty-k6l
    @RafeekKty-k6l Месяц назад +3

    എനിക്കും നാവിന്റെ അടിയിലാണ് വേദന സഹിച്ചു മടുത്തു

  • @ssh4482
    @ssh4482 Год назад +51

    എന്റെ അനുഭവത്തിൽ നിന്ന് വയ്പ്പുണ് വരുന്നത് :
    1. പേസ്റ്റ് - ചില പേസ്റ്റുകൾ പ്രശ്നക്കാരാണ്.
    2. പപ്പടം - ഇവനാണ് എനിക്ക് വായ് പുണ്ണ് വരുത്തുന്ന വില്ലൻ
    3. അച്ചാർ - ഇതു കഴിച്ചാലും പുണ്ണ് വരാറുണ്ട്. പക്ഷെ പപ്പടം പോലെ അത്ര പെട്ടെന്ന് വരാറില്ല
    4. മല്ലി കൂടുതൽ ഉപയോഗിച്ചാൽ
    5. ബാക്കിങ് സോഡാ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന ഫുഡ്‌.
    വേറെയും ഉണ്ടാകാം. എനിക്ക് ഇതൊക്കെ ആണ് വായ് പുണ്ണ് കൂടുതൽ ഉണ്ടാക്കുന്നത്.

    • @tto7437
      @tto7437 Год назад +3

      കട്ടൻ ചായയും മെയിൻ വില്ലൻ ആണ്

    • @lekshmivyga9402
      @lekshmivyga9402 Год назад +5

      Mutta.. bakery items enikk ithanu main villain

    • @ssh4482
      @ssh4482 Год назад

      @@lekshmivyga9402 ബേക്കറിയിൽ baking soda ഉണ്ട്. പക്ഷെ മുട്ട പ്രശ്നം ഉണ്ടാക്കിയിട്ടില്ല

    • @bushrabushra3078
      @bushrabushra3078 Год назад +7

      Ayala meen

    • @ummunashwaomar1478
      @ummunashwaomar1478 4 месяца назад +1

      Ayala fish

  • @jaya-tf9ve
    @jaya-tf9ve 2 месяца назад +1

    ഈ ഡോക്ടർ ശരിക്കും ഒരു അനുഗ്രഹം ആണ് 🙏❤😊

  • @shelbi07
    @shelbi07 10 месяцев назад +47

    Athil salt apply cheyth nookiyavar undo.. Narakam kaanum 🥵

  • @annjacob9538
    @annjacob9538 Год назад +38

    Thank you Dr. Very very informative video. Will follow

  • @sijasmohamed4572
    @sijasmohamed4572 Год назад +100

    എനിക് ഓർമ വെച്ചത് മുതൽ ഇടകിടെ കാരണം എന്താണെന്ന് പോലും മനസ്സിലാവാതെ ഉണ്ടാവാറുണ്ട്. ഇപ്പോഴും ഉണ്ട് ഒന്ന് (സുഖമായി വരുന്നു) . കുറച്ച് കാലം ഒരു ഗ്യപ് വന്നാൽ ബ്രഷ് തട്ടിയെങ്കിലും ഇത് വരും. പിന്നെ ചികിത്സിച്ചാലും ഇല്ലെങ്കിലും 7 to 10 ദിവസം കൊണ്ട് സുഖമാവും. നല്ലോണം ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കുന്നതിന് മുന്നേ ഉപ്പ് ചേർത്ത ചൂട് വെള്ളം കൊണ്ട് വായ കഴുകും . ചില ആളുകൾക്ക് നെല്ലിക്ക കഴിച്ചാൽ ഇത് പോവാറുണ്ട്

  • @joe_machan
    @joe_machan 10 месяцев назад +5

    Thanks

    • @nptrade
      @nptrade 12 дней назад

      😮

    • @nptrade
      @nptrade 12 дней назад

      Muthalalee🔥

  • @EBINleo47
    @EBINleo47 10 месяцев назад +2

    ഞാൻ പല്ല് തേച്ചപ്പോൾ മോണയിൽ കൊണ്ട് മുറിഞ്ഞു നല്ല വേദന ഇണ്ട് 😢

  • @abdulraoof5473
    @abdulraoof5473 Год назад +12

    വയറു നിറച്ചെങ്ങനെ കിട്ടിയതൊക്കെ വെട്ടി വിഴുങ്ങുന്ന കാലയളവിൽ എനിക്കിത് വരാറില്ല. വീപക്കുറ്റി പോലെ വീർക്കുമ്പോൾ ഇനി ഇത്തിരി food കണ്ട്രോൾ ചെയ്യാം എന്ന് വെച്ചാൽ ഈ പണ്ടാരം എനിക്ക് വരും 101%ഉറപ്പാ, പിന്നെ നോമ്പു കാലത്ത് ഇത് കൂടെപ്പിറപ്പാ 😁. ഉപ്പ് ഉരുട്ടി അവന്റെ ഉള്ളിലോട്ടങ് വച്ചുകൊടുക്കും ദേഷ്യം വരുമ്പോ അല്ലാണ്ടെന്താ 😛

  • @shakirsinan8892
    @shakirsinan8892 9 месяцев назад +2

    Dr valiyavarkkulla ointmentinte name onnu paranju tharumo nalla vedhanayanu sir

  • @Minhafathims8902
    @Minhafathims8902 9 месяцев назад +5

    തൊട്ടാവാടിയുടെ വേര് ഇട്ട് തിളപ്പിച്ച്‌ വെള്ളം വായിൽ കൊണ്ടപ്പോൾ രണ്ട് ദിവസം ആയപ്പോൾ എനിക്ക് വായിൽ പുണ്ണ് മാറി എനിക്ക് മാസത്തിൽ രണ്ട് തവണ എങ്കിലും വായിൽ പുണ്ണ് വരും ആഹാരം പോലും കഴിക്കാൻ പറ്റില്ല.

  • @vijinac2219
    @vijinac2219 4 месяца назад +27

    Vedana sahich kanunnavar like😂

  • @marvellousme2191
    @marvellousme2191 9 месяцев назад +5

    Food kazhikkumbo ariyathe chundu kadicchu ethe pole aakuva .endha chayyande

    • @arshiismail8800
      @arshiismail8800 3 месяца назад

      Same .kayala poleyum undavalund .pediyakunnu

  • @_faaaa_
    @_faaaa_ Год назад +46

    Vaipunn കാരണം എനിക്ക് ചിരിക്കാൻ പോലും വയ്യ 😐

  • @jojondivlogs7227
    @jojondivlogs7227 Год назад +8

    ഞാൻ 10വർഷം ആയി അനുഭവിക്കുന്നു.. പെട്ടന്ന് നാവിലെ തോല് പോകും.. പിന്നെ കവിളിന്റെ അരികിൽ വെള്ള കളറിൽ കുമിളകൾ വരും.. നാവു കൊണ്ട് തൊട്ടാൽ അത് പൊട്ടിപോകും

    • @MuhammedAjmalJ
      @MuhammedAjmalJ Год назад

      Behcet syndrome aakum.
      Hsv-1 igg test cheyy

  • @hibafathimahiba4054
    @hibafathimahiba4054 10 месяцев назад +2

    Orange kayichal vedanikumen dr parnjirunu.. pineed kayikamennum parnju..🤔

  • @SnehaR-lc9wo
    @SnehaR-lc9wo Год назад +9

    Periodsinte vedhanayum.. Ee vaayi punninte vedhaneyum ellam koodi veyya🥹🥹🥹🥹

  • @bismi-gz3jc
    @bismi-gz3jc Год назад +2

    എനിക്കും അങ്ങിനെയിരുന്നു പഴുത്ത പുളി പൊടിയുപ്പ് ഉണക്ക മീൻ വറുത്ത മീൻ ഇതൊക്കെ കഴിച്ചാൽ കൂടുതൽ കാണാറുണ്ടായിരുന്നു അതെല്ലാം ഒഴിവാക്കി ഇപ്പോൾ എല്ലാം മാറി സാമ്പാർ കൂട്ടിയാൽ വരുന്നു കാരണം മനസിലായി പഴംപുളി അങ്ങനുള്ളത് മാറ്റി നോക്ക്

  • @abhilashabhi5580
    @abhilashabhi5580 10 месяцев назад +15

    അൽപ്പം ഉപ്പ് പൊടി വായ്പ്പുണ്ണു ഉള്ളിടത്തു വെച്ചു കൊടുത്താൽ അപ്പോൾ തന്നെ നല്ലമാറ്റം ഉണ്ടാകും അനുഭവം പക്ഷെ കുറച്ചു വേദന ഉണ്ടാകും എന്നാലും പെട്ടന്ന് മാറും

    • @vineethak3298
      @vineethak3298 5 месяцев назад

      🙏🏻🙏🏻

    • @SaluAjesh-k7v
      @SaluAjesh-k7v 5 месяцев назад +3

      ഉപ്പു വച്ചാൽ മാറുമോ അതോ കൂടുമോ ഒട്ടും വയ്യ നാക്കിൽ ആണ് ഉപ്പു തേക്കാമോ

  • @SatyajithMenon
    @SatyajithMenon Год назад +12

    Baking soda and White of Egg is what you meant? Please advise

  • @poulosepallippattu6127
    @poulosepallippattu6127 Год назад +17

    അറിവ് നല്കിയതിൽ നന്ദി. സന്തോഷം.❤❤❤

  • @AlshanAlshan
    @AlshanAlshan Год назад +11

    Eppoum വയിൽ മുറിവ് ഉണ്ടാകും പറഞ്ചു tanathine nandi ❤❤

  • @priyavimal9355
    @priyavimal9355 Год назад +3

    എനിക്കും ഇടയ്ക്കിടയ്ക്ക് ഇത് വരാറുണ്ട്..tablet എടുത്താൽ പോലും 1 wk ഒക്കെ കഴിയും വേദന കുറയാൻ 😔... ഈയിടെ ഞാൻ ദിവസവും പുളിയില്ലാത്ത തൈര് 1 bowl കുടിച്ചു നോക്കി.വേദന ഒരു ദിവസം കൊണ്ട് നല്ലവണ്ണം കുറഞ്ഞു..പെട്ടെന്ന് മാറാനും സഹായിച്ചു..

    • @hishammuhammed6900
      @hishammuhammed6900 Год назад +2

      പുളിയില്ലാത്ത തൈര് നല്ല effective ആണോ?

  • @nishaambu4826
    @nishaambu4826 Год назад +2

    ചുണ്ട് രണ്ടും വീർത്തിരിക്കുന്ന അവസ്ഥേലാണ് ഞാൻ ഇപ്പോ

  • @rakes484
    @rakes484 11 месяцев назад +3

    ചിലതരം ബിയർ കഴിക്കുമ്പോൾ അടുത്ത ദിവസം ഉറപ്പായും ഈ സംഭവം വരാറുണ്ട്.. അതെന്താ അങ്ങനെ 🤔

  • @vijayakumarnair3322
    @vijayakumarnair3322 Год назад +13

    സർ എനിക്ക് സ്ഥിരം വരുന്ന അസുഖം ആണ്

  • @sherrykhahan485
    @sherrykhahan485 9 месяцев назад

    Thskq doctor vedhana vannappol anu kelkkunnathu 5 day ayi bresh kondathanu night uraggan pattunnilla nale morning ellam cheythu nokkanam ❤❤❤

  • @ayduscreations6297
    @ayduscreations6297 Год назад +17

    Navinte atteth aane nalla sukham 😊

    • @ashwindx
      @ashwindx 5 месяцев назад

      Same

    • @eternallove3867
      @eternallove3867 4 месяца назад

      Same

    • @dp5030
      @dp5030 3 месяца назад

      Same😢

    • @eternallove3867
      @eternallove3867 3 месяца назад

      @@dp5030 എനിക്ക് മാറി മാറി വരുന്നു

    • @tomyvarghese9860
      @tomyvarghese9860 2 месяца назад

      വളരെ സുഖമാണ്

  • @vineethak3298
    @vineethak3298 5 месяцев назад +3

    Sir നെ കാണുമ്പോൾ പിഷാരടിയെ പോലെ ഉണ്ട് 🥰🙏🏻

  • @skumar-zq7pd
    @skumar-zq7pd Год назад +24

    പുളിച്ച തൈരിൽ ഉപ്പിട്ട് കുറച്ചു സമയം വായിൽ വെച്ചു നല്ല പോലെ കുലുക്കി കളയുക. 3നേരം ചെയ്‌താൽ തന്നെ റിസൾട്ട്‌ അറിയാൻ പറ്റും.

    • @DeenaShiju
      @DeenaShiju Год назад

      നടൻ മരുന്നല്ലെ

  • @sindhusasidharan7033
    @sindhusasidharan7033 День назад

    എനിക്ക് ഇപ്പോൾ വായ് പുണ്ണ് നാവിന്റെ സൈഡിൽ ആണ് ഒന്ന് മിണ്ടാനും കഴിക്കാനും ഇറക്കാനും പറ്റുന്നില്ലേ

  • @simplecooking2784
    @simplecooking2784 6 месяцев назад +3

    17 വയസ്സുള്ള എന്റെ മകന് ഒരുമാസത്തിൽ 3 പ്രാവശ്യം വരുന്നുണ്ട്. കുട്ടികാലം മുതലേ വളരെ അപൂർവം ആയിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കൂടി വരുന്നു. രണ്ടു പ്രാവശ്യം വായിൽ വന്നപ്പോൾ തൊണ്ടയുടെ ഭാഗത്തും വന്നു. Dr. കാണിച്ചു ഓയിന്മെന്റും, ടാബ്‌ലെറ്റും തന്നു. 3 week ആയി ഇപ്പോൾ അതേ ഭാഗത്തു വീണ്ടും വരുന്നു. പ്ലീസ് ഡോക്ടർ 😔Reply പ്രതീക്ഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽

    • @shanavas9858
      @shanavas9858 Месяц назад

      ippo എങ്ങനെ ഒണ്ട്?... മാറിയോ?.

  • @sree5445
    @sree5445 6 месяцев назад +3

    ഗ്രാമ്പു കടിച്ചു ചവച്ചിട്ട് വേദന ഉള്ള അവിടെ വെച്ചാൽ മതി 3 ദിവസം കൊണ്ട് മാറും... അനുഭവം ഗുരു... എന്റെ കൂടെ ജോലി ചെയ്യുന്ന ഹിന്ദി ഭായ് പറഞ്ഞു തന്ന മരുന്ന്

  • @rameshar2246
    @rameshar2246 Год назад +21

    വായ് നന്നായി വൃത്തി യാക്കിയതിനു ശുദ്ധമായ വെളിച്ചെണ്ണ ഇടയ്ക്കിടെ പുരട്ടി നോക്കൂ... വര്ഷങ്ങളായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടു ഏനിക്ക് ഏറ്റവും effefctive ആയി തോന്നിയത് വെളിച്ചെണ്ണയാണ്.. മോശം എണ്ണയിൽ വറുത്ത സാധനങ്ങൾ കഴിക്കുമ്പോഴാണ് (chips mixture പോലുള്ള bakery items ) എനിക്ക് ഇതുണ്ടാകുന്നത്.. ഇത്തരം ഭക്ഷണങ്ങൾ കുറച്ചതോടുക്കൂടി ഇപ്പോൾ നല്ല മാറ്റം ഉണ്ട്..

    • @munna-he6xj
      @munna-he6xj Год назад

      colostrol ഉണ്ടാകും എണ്ണ വയറ്റിൽ ക്ക് ആവൂലെ

    • @mrvoice7402
      @mrvoice7402 11 месяцев назад +1

      ​@@munna-he6xjcoconut oil is good cholesterol think so

  • @badborn5358
    @badborn5358 Год назад +7

    4 ennam undayit വേദന സഹിക്കാൻ വയ്യാതെ എങ്ങനെ മാറ്റാം എന്ന് നോക്കുന്ന ഞാൻ

    • @AbdulNaser-dh7sc
      @AbdulNaser-dh7sc 3 месяца назад

      Enikk currently 3ennam unde.... Right and left onn pinne ippo middle sidel varunnum und... Eeth side vechum food kazhikkaan pattooola🥲 Kashttam

  • @alinamarymanoj2633
    @alinamarymanoj2633 Год назад +2

    Ente ponnu sireee... Ini cheyyan onnuvilla😭😭kambi ollakondu velya padaaa😭😭

  • @Sinan.Muhammed
    @Sinan.Muhammed 2 месяца назад +2

    സർ പുണ്ണ് വന്നതിന് ശേഷം ചുണ്ടിന് വെള്ള കറ വന്നു അത് മാറ്റാൻ kazhiyumo😢

  • @Monstertruck2.1
    @Monstertruck2.1 11 месяцев назад +7

    എന്നും ഉണ്ട്, ഇല്ലാത്ത ദിവസങ്ങൾ വളരെ കുറച്ചു മാത്രം, വേദന പറയണ്ട, ഇപ്പോളും ഉണ്ട്

  • @sajeevcsathyan171
    @sajeevcsathyan171 9 дней назад

    Eethu doctor anu kanikendath... Skin specialist ano?

  • @MuhammedAjmalJ
    @MuhammedAjmalJ Год назад +12

    Herpes infection നെ കുറിച്ചും.
    Behcet disease നെ കുറിച്ചും video ഇടുമോ

  • @AthiraN-w3i
    @AthiraN-w3i 4 дня назад

    Periods സമയത്ത് വായ്പ്പുണ് വരുന്ന ആരേലും undo

  • @nadeerariyas5651
    @nadeerariyas5651 9 месяцев назад +3

    Dr. എനിക്ക് എല്ലാ മാസവും periods ആവുന്ന സമയം വായിൽ പുണ്ണ് വരുന്നുണ്ട്.മാക്സിമം 3 പുന്നൊക്കെയെ ഉണ്ടാവുള്ളു.കൂടാതെ 23 വയസ്സുള്ള എനിക്ക് വെറും 37 മാത്രമേ weight ഉള്ളു. പക്ഷെ ഞാൻ മാക്സിമം ഫുഡ്‌ എല്ലാം കഴിക്കുന്ന കൂട്ടത്തിലാണ്.എന്നിട്ടും weight വെക്കുന്നില്ല. ഇതെല്ലാം എന്തുകൊണ്ട് ആണ് വരുന്നതെന്ന് ഒന്ന് പറഞ്ഞു തരുമോ please 🙏🏻 reply പ്രതീക്ഷിക്കുന്നു

    • @the_sudhi
      @the_sudhi 7 месяцев назад +1

      ചിലർക്ക് അങ്ങനെ ആണ് ചേച്ചി. എത്ര വാരി വലിച്ചു തിന്നിട്ടും വണ്ണം വക്കില്ല. ഞാൻ ഒക്കെ ആ കൂട്ടത്തിൽ ആണ് 🥲വണ്ണവും ഇല്ല വെയിറ്റും ഇല്ലാ.. കാറ്റടിച്ചാൽ പറക്കും 😏

  • @muhammadajmal2580
    @muhammadajmal2580 10 месяцев назад +22

    നോമ്പും വായ്പ്പുണ്ണും , വല്ലാത്ത കോമ്പിനേഷൻ ആണ് 😪😪

  • @zigzag940
    @zigzag940 7 месяцев назад +2

    Ennayil poricha backery food kazhikumbolamu enik varunnathu

  • @noushadnoushad1475
    @noushadnoushad1475 Год назад +30

    നിങ്ങളെ സംസാരം കേൾക്കുമ്പോൾ തന്നെ പോയി വേദന tnx

    • @rrmedia7927
      @rrmedia7927 Год назад +4

      കോമഡി

    • @mithunm.j6555
      @mithunm.j6555 6 месяцев назад +1

      ഞമ്മന്റെ ആൾ അല്ലെ അപ്പോൾ രോഗം പോകും ❤️❤️

    • @abdulansar1525
      @abdulansar1525 4 месяца назад

      ​@@mithunm.j6555 njnmmante aalude video enthina kanunne 😂😂

  • @himak.m7602
    @himak.m7602 12 дней назад

    Throat il vannal endu cheyyum

  • @salimsalimk2961
    @salimsalimk2961 Год назад +4

    കുളിക്കുമ്പോൾ വായിൽ വെള്ളം നിറച്ചു കുളിക്കുക 6മാസം തുടരെ ചെയ്യുക. കുറഞ്ഞു കുറഞ്ഞു. ഇല്ലാതാകും. അനുഭവം സാകചി..... കുളികയിഞ്ഞു 5മിനിറ്റ് വരെ വായിൽ വെള്ളം വെക്കുക

    • @rafeeqkt7220
      @rafeeqkt7220 Год назад

      ഞാൻ വർഷങ്ങൾ ആയി അങ്ങനെ ചെയ്യുന്നു.
      പക്ഷെ വായിപ്പുണ്ണ് ഇപ്പോളും വന്നു കൊണ്ടിരിക്കുന്നു 😂

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад

      ​@@rafeeqkt7220
      നിങ്ങള്‍ ഏത് പേസ്റ്റാ ഉപയോഗിക്കുന്നത്

  • @manikandan1291
    @manikandan1291 6 месяцев назад +1

    Thudangiyittu 2 week aayi vedhanayum sahichu ee video kaanunna njan

  • @mohdmustafa9521
    @mohdmustafa9521 Год назад +3

    ഡോക്ടറെ എനിക്ക് ഇടക്കിടക്ക് വായ്പുണ്ണ് വരുന്നുണ്ട്. കഴിക്കാൻ പറ്റാത്ത സാധനം ബീഫ് കഴിക്കാൻ പറ്റുന്നില്ല മുട്ട കഴിക്കാൻ പറ്റുന്നില്ല വഴുത ന വഴുതന കഴിച്ച വായ പുണ്ണ് ഡബിൾ ആയി വരും ആയിട്ട് പിന്നെ നടുവിന്റെ ഇടതുവശം ഭയങ്കര വേദന രാത്രി ചിക്കനും പറ്റുന്നില്ല

    • @786-Mixed-Vlogs
      @786-Mixed-Vlogs Год назад

      നല്ലൊരു പരിഹാരമുണ്ട്.ഇത് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് എല്ലാം കഴിക്കാം

  • @Ansi4161
    @Ansi4161 9 месяцев назад

    എന്റെ മോൾക്ക് വായിപ്പുണ് വന്നിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @rasheednelliyil6660
    @rasheednelliyil6660 Год назад +12

    വളരേ ഉപകാരപ്രദമായ വീഡിയോ... Thank you very much ഡോക്ടർ...

  • @Fggvcthfftuhfghhgfghhgfyhgf
    @Fggvcthfftuhfghhgfghhgfyhgf 14 дней назад +1

    3:33 vedana kurakkanulla margangal

  • @ShanuCk-d7t
    @ShanuCk-d7t 7 месяцев назад +1

    4:30 vayi punn vann (lip nte back l)biryani kayikkunna nan🙂 shibudinam👍

  • @shinilmk4822
    @shinilmk4822 Год назад +7

    Sir,
    സ്ഥിരമായി ഒന്നും ഉണങ്ങിയാൽ പിന്നെ അടുത്തത് ഉണ്ടാകാൻ തുടങ്ങുന്നു എന്താണ് ഇങ്ങിനെ വരാൻ കാരണം എന്താണ് ചികിത്സ.

  • @AaAa-ct7hk
    @AaAa-ct7hk Год назад

    ഡോക്ടർ എന്റെ വായ്ക്കകത്ത് കുറെ നാളുകളായി സ്ക്രാച്ച് അതായത് ഇടത്തെ സൈഡിലെ കൗളിന്റെ ഉള്ളിൽ ഞാനൊരു പ്രവാസിയാണ് ഇവിടെ ഒരു ഡോക്ടറെ കാണിച്ചപ്പോൾ പല്ല് തട്ടിയിട്ടാണ് മുകളിലെ പല്ല് കവിളിൽ തട്ടി ഉരയുന്നത് കൊണ്ടാണ് സ്ക്രാച്ച് വരുന്നത് എന്നു പറഞ്ഞു കൊണ്ടാണ് നാട്ടിൽ പോയപ്പോൾ ഞാൻ മുകളിലെ പല്ല് എടുത്തുമാറ്റി അന്ന് വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ പിന്നീട് പല്ലിന് പ്രശ്നം തോന്നിയപ്പോൾ വീണ്ടും ഒരു ക്ലിനിക്കിൽ കാണിച്ചു അപ്പോൾ അടിയിലത്തെ ലാസ്റ്റ് പല്ല് ആദ്യം അവർ റൂട്ട് കനാൽ ചെയ്യാം എന്ന് പറഞ്ഞു പിന്നീട് അവർ സമയമില്ല എന്ന് പറഞ്ഞിട്ട് പല്ലു തന്നെ പറിച്ചു മാറ്റി എന്നാൽ അതിനുശേഷം എനിക്ക് ഇതുവരെ കവിൾ ശരിയായിട്ടില്ല ഞാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് വല്ലാതെ മാനസിക വിഷമം അനുഭവിക്കുന്നുണ്ട്

  • @Ismail-vlogz
    @Ismail-vlogz Месяц назад

    Dr. Sir ക്യാൻസർ ഉള്ളവർക്ക് ഇതൊക്കെ use ചെയ്യാമോ

  • @sanunanduandfriends1309
    @sanunanduandfriends1309 Год назад +14

    Thank you Doctor❤

  • @imbicr783
    @imbicr783 9 месяцев назад +1

    തൈര് കഴിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ വായ്പുണ്ണ് മാറും. വേദനയും മാറും. ഞാൻ അങ്ങനെയാണ് ചെയ്യാറ്. ടാബ്‌ലറ്റ് കഴിച്ചാൽ പോലും എനിക്ക് മാറൽ ഇല്ല. ഒരു പാക്കറ്റ് തൈര് ഇടക്കിടക്ക് കഴിക്കും. കഴിക്കുമ്പോൾ പുണ്ണിൽ തൈര് തട്ടിക്കണം. നീറ്റൽ ഉണ്ടാവും. എന്നാലും ഒറ്റ ദിവസം കൊണ്ട് marum

  • @IsmailIsmail-ok4nv
    @IsmailIsmail-ok4nv 11 месяцев назад +12

    സഹിച്ചു സഹിച്ചു വളരെ ക്ഷീണിച്ചു 😥

  • @fasilfasi5008
    @fasilfasi5008 Год назад +1

    Enik cherupam muthale verarund 😇 marun kazhichal marun pinayum verum 🙃

  • @helnama7667
    @helnama7667 Год назад +6

    Doctor millet kazhikunathu nallathano especially diabetic pts.calories kuravano. Pls replay.

  • @jijujasmin7301
    @jijujasmin7301 Год назад +2

    Duck egg puzhungi morning verum vayattil 3 days kazhikuka

  • @ForGood-lq5ci
    @ForGood-lq5ci 2 месяца назад

    വേദന കടിച്ചുപിടിച്ചു ഇവിടെ വന്നിരുന്നു phone എടുത്തതെ ഉള്ളു...... What a nice coincidence

  • @rettysheejo7420
    @rettysheejo7420 Год назад +4

    Can you update video about geographic tongue

  • @AshidhaAli
    @AshidhaAli Месяц назад

    ❤❤ഇത് വിട്ടതിനു നന്നി ❤

  • @Jammu_klnd
    @Jammu_klnd 2 месяца назад +3

    Kaay chips thunit vaay punn vannavar indo😂

  • @veenavishnu1303
    @veenavishnu1303 2 месяца назад +1

    Thank you Doctor
    Useful video 🙏🏻🥰

  • @ShebinaShameer-xi5jj
    @ShebinaShameer-xi5jj Год назад +4

    തൊണ്ടയ്ക്കൂളിൽ വന്നാൽ എന്താ ചെയ്യും സർ 🙏

  • @maysha5094
    @maysha5094 8 месяцев назад +2

    പേരക്ക കഴിച്ചിട്ടു കൂടുതൽ ഉണ്ടാകുകയാണ്

  • @aboobackersiddik7473
    @aboobackersiddik7473 Год назад +3

    ഇടക്ക് ഒരു നെല്ലിക്ക കഴിച്ചാൽ മതി....!!!അലോപ്പതി ഒന്നും കഴിക്കരുത്.....!!!"

  • @aslabindhlatheef.....Comdharus
    @aslabindhlatheef.....Comdharus 3 месяца назад

    This is very useful video you are a best person and doctor ❣️

  • @beemabeevi6491
    @beemabeevi6491 Год назад +5

    എല്ലാ മാസവും വായ്പ്പുണ്ണ് വന്നാൽ ഡോക്ടറെ കാണാൻ പറഞ്ഞല്ലോ. ഏത് വിഭാഗം ഡോക്ടറെയാണ് കാണേണ്ടത്. എനിക്ക് എല്ലാ മാസവും 10 ൽ കുറയാതെ വായ്പുണ്ണ് വരാറുണ്ട്.

  • @nathashanynu1651
    @nathashanynu1651 7 месяцев назад +1

    വര്‍ഷങ്ങള്‍ക്കു ശേഷം same അവസ്ഥയില്‍ ഇരുന്ന് ഈ vdo കാണുന്ന njan😂

  • @Ajikutty981
    @Ajikutty981 Год назад +4

    Ith vannal ente siree chuttullathonnum kannan pattula😢

    • @anujunuanujunu5354
      @anujunuanujunu5354 Год назад +1

      സത്യം,അനുഭവിച്ചുകൊണ്ടിരിക്കുന്നു. 😢😢😢

    • @Ajikutty981
      @Ajikutty981 Год назад

      Ann vann kand nokiya njan inn veendum vannapo veendum vann nokunnu 😂

  • @lasithamol85
    @lasithamol85 3 месяца назад

    Thanks dr.
    Umineer polum irakkan vayya...

  • @stranger_7214
    @stranger_7214 Год назад +4

    6.22 oinment onnu type cheythidumo
    നിങൾ ഇങ്ങനെ സ്പീഡിന് പറഞ്ഞ ഞങ്ങൾ എങ്ങനെ മനസ്സിലാക്കും

  • @sreelakshmia.s7888
    @sreelakshmia.s7888 5 месяцев назад +2

    Pallile kambi ittitt Athe kond full pottiyirikunnavr undo

    • @Navafgm
      @Navafgm 5 месяцев назад

      Unddd

  • @sbsh5542
    @sbsh5542 7 месяцев назад +3

    ക്ഷമയോടെ കെട്ടിരിക്കുന്നഞാൻ 😢

  • @lifeandentertainment4478
    @lifeandentertainment4478 Месяц назад +2

    Vaay punn maran remedy Undo enn nokki Vanna njan

  • @satheeshadeepaadyasatheesh115
    @satheeshadeepaadyasatheesh115 Год назад +7

    Super tips sir

  • @lachuzz-oy3ke
    @lachuzz-oy3ke Год назад +2

    Anik Alla mothum one week und doctor pariyaram undo njan doctor kanano kure doctor mare kanichu varaoke paranu calcium kuravu ahhna parana

  • @faseelamytheen1401
    @faseelamytheen1401 Год назад +8

    Kaivellayile/kal padathile viyarpp..hyper hydrosis of arms and feet. Dr plzz give reply urgently😢

  • @BIG_league_entertainments
    @BIG_league_entertainments 3 месяца назад

    Brush കൊണ്ട് വായപ്പുണ് വന്നിരിക്കുന്ന ഞാൻ എന്തൊരു വേദന

  • @erfane3997
    @erfane3997 Год назад +22

    ★ടൂത്പേസ്റ്റ് മാറ്റി ഉപയോഗിച്ചാൽ വായ്പ്പുണ് വരാം
    ★വിറ്റാമിൻ B12 ഡെഫീസിയൻസി മൂലം വായ്പ്പുണ് വരാം
    ★പല്ല് തട്ടി മുറിവുണ്ടായാൽ വായ്പ്പുണ് വരാം
    ★ചില മെഡിസിൻസിന്റെ ഉപയോഗം മൂലവും വായ്പ്പുണ് വരാം

  • @mohamedmusthafa394
    @mohamedmusthafa394 27 дней назад

    നല്ല advice aan to niglude ماشالله