നഷ്ടപ്പെടുത്തരുത് ഉടൻ ചെയ്യണം 1000രൂപ ലഭിക്കും പെൻഷൻ 3500രൂപയാക്കി കിസാൻസമ്മാൻനിധി ലഭിക്കില്ല

Поделиться
HTML-код
  • Опубликовано: 6 июл 2022
  • റേഷൻ കാർഡുള്ളവർ ശ്രദ്ധിക്കണം 1000രൂപ സഹായം പെൻഷൻ വർദ്ധിപ്പിച്ചു 3500രൂപ സമ്മാൻനിധി 10000 രൂപയിലേക്ക്
    #janakshememmedia #sammannidhi #dailyupdates #pension

Комментарии • 18

  • @purushothamannadarajan4200
    @purushothamannadarajan4200 2 года назад +3

    Thanks for the information

  • @thetruth9377
    @thetruth9377 2 года назад +1

    സുന്ദരമായ നക്കാത്ത നുണകൾ വെറുതെയെങ്കിലും ആഗ്രഹിക്കാമല്ലോ

  • @ranjiththomasranjith1942
    @ranjiththomasranjith1942 2 года назад +1

    ഈ കെവൈസി ഞങ്ങൾ ചെയ്തായിരുന്നു എം എസ് ബോട്ടിലിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാമോ

  • @MohamedAli-tm6ry
    @MohamedAli-tm6ry Год назад

    Thanks 🙏

  • @AmeerAli-zl7ne
    @AmeerAli-zl7ne 2 года назад +1

    മുനിസിപപാലിററി എൻതാ കൊതുകിനുളള മരുന്നു സ്പ്രേ അടിക്കാതതത്?

  • @komalavallykomalavally8021
    @komalavallykomalavally8021 2 года назад +2

    Ladies nu rationey kurichulla vedio cheyunnathinulla link ondhu edamo?

  • @kumarijohnson1292
    @kumarijohnson1292 2 года назад +1

    ഗൾഫിൽ നിന്നും തിരിച്ചു വന്നവർ അവിടെ ആയിരുന്നപ്പോൾ അടച്ചുകൊണ്ടിരു‍ന്ന തുക തന്നെ അടച്ചു കൊണ്ടി രുന്നാൽ അവർക്കും ഇതേ പെൻഷൻ തുക തന്നെ കൊടുക്കും. എന്ന് പറഞ്ഞു. ഇതിൽ വല്ല സത്യവും ഉണ്ടോ ബ്രോ. സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു.

  • @sathyanathanck6553
    @sathyanathanck6553 2 года назад +3

    ഈശ്വരാ സാറിന് ഇതൊക്കെ എവിടന്നു കിട്ടുന്നു പറയുന്നതൊന്നും ശരിയാകുന്നില്ല എന്താചെയ്യുക 🙏

  • @ousephantony5268
    @ousephantony5268 2 года назад +2

    എല്ലായിടത്തും കൊതുകിന് മരുന്നടിപ്പിക്കാൻ പഞ്ചായത്തിനോട് പറയുക.

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 года назад +2

    പ്രയോജനമില്ലാത്ത തും റിപ്പീറ്റ് ചെയ്യുന്നതുമായ വീഡിയോ സബ്ക്രൈബ് ചെയ്തതുതന്നെ അബദ്ധമായി വീണ്ടും, വീണ്ടും ചെയ്യുന്നത് ബുദ്ധി സൂൺയമല്ലേ

  • @salygeorge3033
    @salygeorge3033 2 года назад

    ,,,, ഈ പറഞ്ഞ കാര്യങ്ങൾ സെരിയാണോ,,,? പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നവർക്കും കിട്ടുമോ ,,,,,

  • @chandrankv9605
    @chandrankv9605 2 года назад

    First read the time and date please

  • @sarjasmuhammed8081
    @sarjasmuhammed8081 2 года назад +1

    സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ബന്ധപ്പെടാവുന്ന നമ്പർ

    • @sujithasuji1581
      @sujithasuji1581 2 года назад

      പഠിക്കുന്ന സ്കൂൾ വഴി ആണ് കിട്ടുന്നത് എന്റെ മോൾക്ക് കിട്ടുന്നുണ്ട്

  • @pampoorivlogs8908
    @pampoorivlogs8908 2 года назад

    Useless news