25000 രൂപ വരുമാനം, 56 കഴിഞ്ഞാൽ 10000 രൂപ പെൻഷൻ- ജനങ്ങളുടെ പ്രകടന പത്രിക PART 1

Поделиться
HTML-код
  • Опубликовано: 13 окт 2024
  • 56 കഴിഞ്ഞ എല്ലാവർക്കും 10000 രൂപ മിനിമം പെൻഷൻ, ഒരു കുടുംബത്തിനു മിനിമം 25000 രൂപ വരുമാനം, പ്രളയം ദുരന്തം 100% ഇല്ലാത്ത കേരളം, ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ തിരഞ്ഞെടുപ്പ് പത്രിക കർമ്മ ന്യൂസിൽ ആദ്യ ഭാഗം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии •

  • @ayoobc7298
    @ayoobc7298 3 года назад +35

    ഒരു ചാനലും ചർച്ചക്ക് എടുക്കാത്ത വൺ ഇന്ത്യ വൺ പെൻഷൻ എന്ന മുദ്രവാക്യം എടുത്തതിന്ന് അഭിനന്ദനങ്ങൾ

  • @SB-oj9mf
    @SB-oj9mf 3 года назад +8

    ഇത്രയും ഉയർന്ന ചിന്തകൾ, എല്ലാം നടപ്പിലാക്കേണ്ടവ. താങ്കൾക്ക് വിനീതമായ പ്രണാമം.🙏🙏

  • @sukumaranperiyachur5523
    @sukumaranperiyachur5523 3 года назад +107

    ആനന്ദബോസ് സാറിന്റെ ചിന്തകൾ നൂതന ആശയങ്ങൾ...

  • @sunilvlogs1229
    @sunilvlogs1229 3 года назад +163

    എല്ലാവർക്കും 10000/= (പതിനായിരം )രൂപ പെൻഷൻ കൊടുക്കുക. One ഇന്ത്യ one പെൻഷൻ വിജയിക്കട്ടെ

    • @jagsideas3383
      @jagsideas3383 3 года назад +6

      Nalla.aasayam
      One India one Pension is fraud team..

    • @ravindranvery.nairobi.5530
      @ravindranvery.nairobi.5530 3 года назад +4

      60വയസ്സ് കഴിഞ്ഞാൽ ചുരുങ്ങിയത് 20000 രൂപ പെൻഷൻ കിട്ടണം... ബിജെപിക്ക് ഇത് ചെയ്യാൻ പറ്റും. ഇല്ലെങ്കിൽ എങ്ങനെ എന്ന് ഞാൻ പറഞ്ഞു തരാം... അതിന് അവർ 60 കഴിഞ്ഞവർ ഒരു കാര്യം കൂടി വേണം... ചെയ്യേണ്ട കാര്യം വെറും നിസ്സാരം...

    • @basimazeez1646
      @basimazeez1646 3 года назад +4

      എത്ര നടക്കാത്ത സ്വപ്നം കൊതിപ്പിക്കല്ലേ

    • @sasivasu2757
      @sasivasu2757 3 года назад +2

      ഞാൻ ജോലി ചെയ്യാൻ ഒക്കാത്ത സമയത്തു തെണ്ടും എന്നാലും പെൻഷൻ എന്ന് പറഞ്ഞു നടക്കരുത്

    • @Enough-dr5uz
      @Enough-dr5uz 3 года назад +1

      25000 വും പെന്ഷനും കിട്ടിയാൽ ആര് പണിക്കു പോവും ഇവിടെ നാട്ടിൽ വല്ലതും നടക്കുമോ നടന്നില്ലേൽ സർക്കാരിന് എവിടുന്നു വരുമാനം വരുമാനം ഇല്ലാത്ത ഏതു സർക്കാർഎവിടുന്നു എടുത്തു ഇതൊക്ക കൊടുക്കും
      വെറുതെ ഓരോ ഭാവനകൾ എല്ലാത്തിനെയും പണിക്ക് വിടണം
      ആദ്യം വേണ്ടത് ഇവിടുത്തെ രാഷ്ട്രിയക്കാർക്കു യോഗ്യത കുറഞ്ഞത് എന്തെങ്കിലും തൊഴിലുവേണം എന്നാക്കണം

  • @tensonp147
    @tensonp147 3 года назад +9

    സർ, അങ്ങ് കൊല്ലം ജില്ലാ കളക്ടർ പദവിയിൽ ഇരുന്നത് ഓർക്കുന്നു. കൊല്ലം ജില്ലക്കു നല്ല ചിന്തയും പുരോഗതിക്കും തുടക്കം കുറിച്ചതായി ഓർക്കുന്നു.
    പാവപ്പെട്ടവന്റെ മനസ്സറിയുന്ന അങ്ങയെ പോലുള്ളവർ നാട് ഭരിക്കണം. ഇപ്പോൾ സപ്പോർട്ട് ചെയ്ത ആശയത്തിന് നന്ദി.

  • @AnilKumar-yk6yt
    @AnilKumar-yk6yt 3 года назад +106

    ബഹുമാനപ്പെട്ട സി. വി. ആനന്ദബോസ് താങ്കളെപ്പോലെ സഹജീവികളെ സ്നേഹിക്കുന്ന അവരെ കുറിച്ച് ചിന്തിക്കുന്ന ജനനേതാക്കളേയാണ് രാജ്യത്തിന് ആവശ്യം.

    • @name1name278
      @name1name278 3 года назад +1

      Sure

    • @padmasnair5228
      @padmasnair5228 2 года назад +2

      തീർച്ചയായും അങ്ങയെ പോലുള്ളവരെ ആണ് നമ്മുടെ നാടിന് വേണ്ടത് 🙏

    • @yogagurusasidharanNair
      @yogagurusasidharanNair 2 месяца назад

      സാറിന് അഭിനന്ദനങ്ങൾ. ആദ്യം ആരോഗ്യം, പിന്നീട് തൊഴിലും വരുമാനവും ' കൂടാതെ സുരക്ഷിതത്വം, വ്യക്തിസ്വാതന്ത്യം, സംതൃപ്ത ജീവിതം etc . വളരെക്കാലമായി ജനങ്ങളെ ദരിദ്രർ എന്ന് മുദ്രകുത്തി അവർക്ക് പല വിധ സഹായങ്ങളും സർക്കാർ നൽകിയിട്ടും കോടിക്കണ ക്കിന് ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിലാണ്. സർക്കാർ സർവ്വീസിലും, ഭരണ സംവിധാ നത്തിലും ഉൾപ്പെട്ടവർക്ക് എല്ലാം നല്ല പെൻഷൻ ലഭിക്കുന്നു. ജനസം ഖ്യയിൽ ഇത്തരക്കാർ കേവലം പരമാവധി 8% മാത്രമാണ് ' ബാക്കി വരുന്ന 94% ജനങ്ങൾ Self employment(( സ്വയം തൊഴിൽ) കണ്ടെത്തി ജീവിക്കുന്നവരാണ്. ഇവരിൽ കൂലിവേലക്കാർ മുതൽ അദാനി വരെയുണ്ട്. എല്ലാവരുടെയും 60 വയസ്സുവരെയുള്ള കാലത്ത് ഇവർ എല്ലാ മേഘല കളിലും ടാക്സ് നൽകിയവരും, തുടർന്നും നൽകുന്ന വരുമാണ്. ആയതനാൽ ഇത്തരകാർക്ക് പെൻഷൻ( മാസം 10000/ രൂപ) കിട്ടിയാൽ പ്രധാനമായും നാലഞ്ച് ഗുഗങ്ങളുണ്ട്. 1 ഇൻഡ്യയിൽ ജീവിക്കുന്ന തിൽ അഭിമാനം 2 ഈ പണം സമൂഹത്തിലെ വ്യാപാര വാജിണ്യ വ്യവസായ മേഖലകളിലേക്ക് എത്തുന്നു. 3 ആയതിനാൽ തൊഴിൽ ലഭ്യത കുതിച്ചുയരും. 4 യുവതീ യുവാക്കൾക്കുൾപ്പടെ ബഹുജനങ്ങൾക്ക് വരുമാനം ലഭിക്കുന്നു. 5 രാജ്യ ത്താകമാനം സന്തോഷമുള്ള വരുമാനമുള്ള ജനങ്ങൾ ഉത്സാഹത്തോടെ ജീവിതം നയിക്കും. ഇത് രാജ്യ ത്തെ അച്ചടക്കവും, സമാധാനവും, സമത്വവുമുള്ള ജനങ്ങളെ സൃഷ്ടിക്കുക വഴി രാജ്യം വൻ പുരോഗതിയിലേയ്ക്ക് ഉയർത്തപ്പെടും. Thank you sir very much for to select the India's real real Social problems '

  • @sindhujoseph882
    @sindhujoseph882 3 года назад +56

    തീർച്ചയായും നല്ല പദ്ധതിയാണ് മൂന്നാമനെ ചിന്തിക്കേണ്ട സമയം കഴിഞ്ഞു👍 മലയാളികൾ മാറിയേ മതിയാകൂ👍

  • @muraleedharanc.v.1020
    @muraleedharanc.v.1020 3 года назад +173

    Good decision. 60 വയസ്സു കഴിഞ്ഞ വേറെ പെൻഷൻ കിട്ടത്തവർക് എല്ലാവർക്കും പെൻഷൻ സാധ്യമാക്കുക.

    • @vkn3522
      @vkn3522 3 года назад +3

      60ആയില്ലെങ്കിലും തൊഴിലാത്ത യുവജനങ്ങൾക്കും, തൊഴിലു കിട്ടുന്നവരെ 10000രൂപ തൊഴിലില്ലാ വേതനം ആയി കൊടുക്കേണ്ടടതാണ്

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +15

      പതിനായിരത്തിൽ താഴെ പെൻഷൻ കിട്ടുന്ന വർക്ക് അറുപത് കഴിഞ്ഞവർക്ക് അതു പത്തായിരം ആയി നിജപ്പെടുത്തി ബാക്കിയുള്ള പെൻഷൻ എടുത്തുകളയുക..
      കൂടാതെ വലിയ തുക പെൻഷനായി ആയി വാങ്ങുന്നവരുടെ പെൻഷൻ കുറച്ച് അവർക്ക് ഫ്രീ മെഡിക്കൽ ഇൻഷുറൻസ്( for all desease ) പരിരക്ഷ കൊടുക്കുക... മാസം തേർട്ടി തൗസൻഡ് മേലെ ആർക്കും പെൻഷൻ കൊടുക്കാതിരിക്കുക...

    • @jgeethanair6434
      @jgeethanair6434 3 года назад +1

      @@satheesankrishnan4831 lllllllllllllllllllllll

    • @jgeethanair6434
      @jgeethanair6434 3 года назад +1

      @@vkn3522 ppopp

    • @jgeethanair6434
      @jgeethanair6434 3 года назад

      Ppp

  • @georgejohn800
    @georgejohn800 3 года назад +40

    ഈശ്രീധരൻ സാറും c v ആനന്ദ bose സാറും ഉണ്ടേൽ മതി ഞങ്ങൾ കൂടെ ഉണ്ട്

  • @rajasekharankalavoorchemba4719
    @rajasekharankalavoorchemba4719 3 года назад +23

    ഈ നല്ല ആശയങ്ങൾ നടപ്പാക്കി നമ്മുടെ സംസ്ഥാനം ഒരു മോഡൽ ആകട്ടെ. എല്ലാ വിജയ ആശംസകളും 🙏🙏🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 3 года назад +71

    സർ നല്ല ഭരണം വരട്ടെ കേരളം നല്ല പേരിൽ അറിയപ്പെടട്ടെ അങ്ങനെ പറ സർ ജനങ്ങൾ തിരിച്ചറിയണം നന്മയുള്ളവരെ 👃👃🌹🌹🌹❤❤👍

    • @gourysp905
      @gourysp905 3 года назад

      സർ പാവപെട്ട epf പെൻഷൻ കാർക് അവർക് ജീവിക്കാനുള്ള വരുമാനം തരാൻ ദയവുണ്ടാകണം. അവർ ജോലി ചെയ്ത് അവശരായവരാണ് ഇന്ന് പലർക്കും 1000 രൂപക്ക് താഴെ കിട്ടുന്നുള്ളു. മരണ kidakail കിടക്കുന്നവർക് മരുന്നു ഭക്ഷണം എങ്ങിനെ കഴിയും കോടതി വിധി വന്നു അടിസ്ഥാന ശമ്പളം കൊടുക്കാൻ പക്ഷെ ഇപ്ഫോ സുപ്രീം കോടതിയിൽ പോയിരിക്കുന്നു. അത് നീട്ടി നീട്ടി പോകുന്നു ചിലർമരിച്ചു കൊണ്ടിരിക്കുന്നു. ഇത് ഒന്നു നേരെയാകുമോ. ഒരു പാർട്ടിയും ഒന്നും ചെയ്യുന്നില്ല. ആരെയും വിശ്വാസമില്ല ഇപ്പോൾ. താങ്കളും ചെയ്യില്ല എന്നു വിശ്ശ്വാസമുണ്ട്ഇതു പോലെ പലരും പറഞ്ഞിട്ടുണ്ട് ഒന്നും നടന്നില്ല ഇതുവരെ

  • @santhoshkumarp8024
    @santhoshkumarp8024 3 года назад +73

    പോലീസ് രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ട് അവസാനിപ്പിക്കണം. പോലീസിന്റെ കള്ളക്കേസിൽ കുടുക്കലും മർദ്ദനവും അവസാനിപ്പിക്കണം!

    • @RajuRaju-rh8dt
      @RajuRaju-rh8dt 3 года назад +2

      Thanks

    • @Gopinadharayar
      @Gopinadharayar 3 года назад

      രാഷ്ട്രീയക്കാർ പോലീസിൽ (പോലിസിംഗിൽ ) ഇടപെടാതിരിക്കട്ടെ, കൃത്യമായ നീതി, അർഹരായവർക്ക് പോലീസിൽ നിന്നു കിട്ടും. യഥാർത്ഥ ജനമൈത്രി പോലീസ്. രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുമ്പോഴും , ഭരിക്കുന്നവരുടെ അടിമകളായി മാറ്റപ്പെടുമ്പോഴുമാണ് , പോലീസ്, പോലീസല്ലാതായി മാറുന്നത്.

  • @devadasthomson9838
    @devadasthomson9838 3 года назад +69

    പരസ്സ്യത്തിനും, ദുർത്തിനും ചെലവഴിക്കുന്ന തുക മാത്രം മതി ഇതെല്ലാം നടപ്പാക്കാൻ.

    • @bajaj4867
      @bajaj4867 3 года назад

      അതേ കറക്റ്റ്

    • @Gopinadharayar
      @Gopinadharayar 3 года назад

      കോടതി ചെലവുകളും , അതാണ് ഏറ്റവും വലിയ ദുർവ്യയം.

    • @MuhammadAli-or3qx
      @MuhammadAli-or3qx 3 года назад

      @@Gopinadharayar
      Jim

  • @leenakuriakose1095
    @leenakuriakose1095 3 года назад +61

    പെൻഷൻ 10000 ആക്കുക. മരുന്ന് വാങ്ങി കഴിക്കാൻ പാവപ്പെട്ട രോഗികൾക്ക് സാധിക്കുന്നില്ല : കൂടുതൽ പെൻഷൻ വാങ്ങുന്നവരിൽ നിന്ന് എടുക്കണം.

    • @ayshaayshaa1400
      @ayshaayshaa1400 3 года назад

      O, k

    • @sasivasu2757
      @sasivasu2757 3 года назад

      70വയസുള്ളവരും തിന്നുന്നത് മട്ടൻ ചിക്കൻ ബീഫ് അതു കുറച്ചാൽ മതി പെൻഷനോടുള്ള ആർത്തി കുറയും

  • @satheesankrishnan4831
    @satheesankrishnan4831 3 года назад +140

    കൂടാതെ ദേവസ്വം ബോർഡ് പിരിച്ചുവിടുമെന്ന് ഒരു വാഗ്ദാനം കൂടെ വേണം

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 года назад +9

      ഉറപ്പായിട്ടും വേണം... അത് ഏറ്റവും അത്യാവശ്യം... S K... സതീശൻ കൃഷ്ണൻ.. താങ്കളുടെ കമെന്റുകൾ ഞാൻ സസൂക്ഷ്മമം വിലയിരുത്തുന്നു...100% പെർഫെക്ഷൻ ഞാൻ കാണുന്നു..

    • @sasidharanpillai2486
      @sasidharanpillai2486 3 года назад +2

      Do That Immediately

    • @pathanamthittakaran81
      @pathanamthittakaran81 3 года назад

      👍👌

    • @anvarprasad795
      @anvarprasad795 3 года назад

      ഉത്തരഗണ്ടിൽ devasam ബോർഡ്‌ ഉണ്ടാക്കുന്നത് ഏമാൻ അറിഞ്ഞോ

    • @jayaprakashck7339
      @jayaprakashck7339 3 года назад +5

      ദേവസ്വം ബോർഡ്‌ പിരിച്ചു വിട്ടാൽ ഹിന്ദുക്കൾ ചിന്നി ചിതറും. മറിച്ചു ചെയ്യേണ്ടത് മുഴുവൻ ഹിന്ദു ക്ഷേത്രങ്ങളും ഒറ്റ ദേവസ്വം ബോർഡിൻറെ കീഴിൽ കൊണ്ടുവരികയും അത് രാഷ്ട്രീയ മുക്തമാക്കി വിശ്വാസികളെ ഏല്പിക്കുകയും ചെയ്യുക. വരുമാനം കൂടിയ ക്ഷേത്രങ്ങൾ കുറഞ്ഞ ക്ഷേത്രങ്ങളെ സഹായിക്കുക.

  • @v.p.pillai207
    @v.p.pillai207 3 года назад +45

    നടപ്പിലാക്കേണ്ട നല്ല കാര്യമല്ലേ?
    എല്ലാവിധ ആശംസകളും നേരുന്നു.
    ഉണ്ണി Thottasseril

  • @kunhiramanak1790
    @kunhiramanak1790 3 года назад +36

    ഇത്തരം വ്യക്തിത്വങ്ങളുടെ ഉപദേശം കേട്ട് ജനങ്ങൾ പ്രവൃത്തിച്ചാൽ നന്നാകാത്ത ഒരു നാടും ഉണ്ടാവില്ല. ഏറെ ബഹുമാനത്തോടെ നമസ്കാരം.

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 года назад +23

    ഒരു ഇന്ത്യ ഒരു പെൻഷൻ... അതാണ് ശരി 60 കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ... പ്രായം ആയവർ ജീവിക്കട്ടെ

  • @mukeshanandan5440
    @mukeshanandan5440 3 года назад +94

    വൺ ഇന്ത്യ വൺ പെൻഷൻ നടപ്പിലാക്കിയാൽ 90 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരമാകും. അത് രാജ്യത്തിൻറെ അന്തസ്സ് വർദ്ധിപ്പിക്കും.

    • @ravindranvery.nairobi.5530
      @ravindranvery.nairobi.5530 3 года назад +3

      @Ambika Nair എന്റെ കുട്ടീ അത് വെനീസ്വലാ. ഇത് ഭാരതം.... ഓർത്താൽ കൊള്ളാം...

    • @santhammapadinjarekara8173
      @santhammapadinjarekara8173 3 года назад

      100%

  • @bkbk-ys6fz
    @bkbk-ys6fz 3 года назад +23

    സർ പാവപ്പെട്ട കൃഷിക്കാരെ മറകാതിരിക്കുക മാസo പതിനായിരം രൂപ പെൻഷൻ നാപ്പാക്കുക

  • @revathypushpa8690
    @revathypushpa8690 3 года назад +29

    പെൻഷൻ അയ്യായിരം രൂപ ആക്കിയാൽ വയസ്സായ മാതാപിതാക്കൾ സന്തോഷം ആയി കുടുംബസഹിതം ജീവിക്കും

  • @rajurraveendrakurup3298
    @rajurraveendrakurup3298 3 года назад +30

    ലോകത്തിലെ ഏറ്റവും സന്തോഷം ഉള്ള രാജ്യം ഫിൻലാൻഡ് ആണ്.. എന്താ കാര്യം എന്നറിയുമോ 65 വയസുകഴിഞ്ഞവർക്ക് വലിയ തുക പെൻഷൻ കൊടുക്കുന്നു.. ഇവിടെ ഉള്ളതെല്ലാം ഉടായിപ്പ്പിലൂടെ സർക്കാർ ജോലിയിൽ കയറിയവർക്ക് കൊടുക്കുന്നു.. അതുകഴിഞ്ഞു അവർക്കു പെൻഷൻ കൊടുക്കാൻ സാധാരണക്കാരൻ വയർ വലിച്ചു കെട്ടി വീണ്ടും പണിയെടുത്തു മരിക്കുന്നു... സർക്കാർ ജോലിക്കാരന്റെ മകൻ വീണ്ടും കാശുകൊടുത്തു പഠിച്ചു ജോലി വാങ്ങി സുഖം ആയി കഴിയുന്നു.. സാധാരണക്കാരന്റെ മകൻ അച്ഛൻ വാങ്ങിയ കടം തീർക്കാൻ വീണ്ടും പണിയെടുത്തു നടുവൊടിയുന്നു.....😭😭

    • @Keshgandi
      @Keshgandi 3 года назад

      correct

    • @rajurraveendrakurup3298
      @rajurraveendrakurup3298 3 года назад

      @Ambika Nair kerala public sector also participating in pension scheme. How much they getting monthly 700 may be 1000.🤣🤣
      Govt.. Hsptl....😔
      Govt.. School..😔
      Govt..transportation 😔
      Govt.. Job..🙄🙄 why this different mam...🤔
      Then u can check in Google. pension scheme all over the world

    • @sibypg5436
      @sibypg5436 3 года назад

      👍👍

  • @vinodc.v8886
    @vinodc.v8886 3 года назад +6

    വൺ ഇന്ത്യ വൺ പെൻഷൻ വിജയിക്കട്ടെ 👍👍👍👍

  • @csnair2227
    @csnair2227 3 года назад +186

    മാസം ഒരു തുക പെൻഷൻ ആയിട്ട് തന്നാൽ ഉറപ്പായും എന്റെ കുടുംബം മുഴുവൻ അവർക്ക് വോട്ട് കൊടുക്കും .

    • @shibukm273
      @shibukm273 3 года назад +4

      ഞാനും 😄😄

    • @alienscivilization9388
      @alienscivilization9388 3 года назад +5

      Ee njanum

    • @babyusha8534
      @babyusha8534 3 года назад +3

      നമുക്ക് സുഖമായി ജീവിക്കണം അത്രമാത്രം

    • @PrakashPrakashGmailVomPrakash
      @PrakashPrakashGmailVomPrakash 3 года назад +5

      Good massage

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 года назад +1

      അപ്പോഴും ഇരക്കാനാണ് ഭാവം... അല്ലേ നായരേ.. നല്ല നേരം നോക്കി പോയി ചത്തൂടെ നായരേ...

  • @sarathlaltg3982
    @sarathlaltg3982 3 года назад +71

    E ശ്രീധരൻ സർ CM ആകണം.

  • @roymathewmathew5365
    @roymathewmathew5365 3 года назад +45

    സർ അങ്ങ് ഇലക്ഷനിൽക്കാമോ ജേക്കബ് തോമസ് സാറിനെയും EM ശ്രീധരൻ സാറിനെയും ഞാൻ ആഗ്രഹിക്കുന്നു '

  • @narayananv.a9611
    @narayananv.a9611 3 года назад +104

    ഒരു ടിവി ചാനലുകളും പെൻഷനെക്കുറിച്ച് സംസാരിക്കുന്നില്ല ..കൊലപാതകം, ബലാത്സംഗ കേസുകൾ എന്നിവ ചർച്ച ചെയ്യാനുണ്ട്.

    • @vkn3522
      @vkn3522 3 года назад +2

      ദിവസവും ഒരു ബെലാത്സംഘ വാർത്തയെങ്കിലും കേൾക്കാതെ ഉറക്കം വരാത്ത പലരും ഈ നാട്ടിലുണ്ട്, ബിന്ദുവും രഹനയും ഭാഗ്യവും വിലസുന്ന ഈ നാട്ടിൽ വയസാൻമാർക്കെന്തു കാര്യം എന്ന് ചോദിക്കുന്ന പിള്ളേരോള്ള കാലമാണ്, endhu ചെയ്യാം ഞനും വയസായിപ്പോയി

    • @name1name278
      @name1name278 3 года назад +1

      താങ്കള് പറഞ്ഞത് 100%കറക്റ്റ്

  • @rajukc9736
    @rajukc9736 3 года назад +13

    നല്ല തീരുമാനങ്ങൾ 🙏🙏❤️❤️

  • @josenj294
    @josenj294 3 года назад +9

    ONE INDIA ONE PENSION ഏകീകൃത പെൻഷൻ 10000 ആക്കണം

  • @abrahambabybaby1518
    @abrahambabybaby1518 3 года назад +191

    60 വയസ് കഴിഞ്ഞ പർക്ക് 5000 രുപ പ്രതിമാസം തരുമെങ്കിൽ ഞാനും എന്റെ കുടുബവും ആ പാർട്ടിക്ക് ഓട്ടു ചെയ്യു

    • @thomassebastian4034
      @thomassebastian4034 3 года назад +16

      5000 പോരാ 10000 വേണം..... OIOP ...... ജയ്

    • @vasudevanvinayaka6560
      @vasudevanvinayaka6560 3 года назад +13

      10000 രൂപ പെൻഷൻ വേണം അതിൽ കൂടുതലല്ലാതെ കുറയ്ക്കേണ്ട കാര്യമില്ല അതിന് വേണ്ടി പൊരുതു - അണിചേരുO 10 pയിൽ

    • @babyusha8534
      @babyusha8534 3 года назад +12

      ഞാനും അതിനോട് യോജിക്കുന്നു ആര് എന്നൊന്നും ഇല്ല ആർക്ക് ആയാലും വോട്ട് ഉറപ്പ്

    • @kunjikkannankc1785
      @kunjikkannankc1785 3 года назад +6

      ഇത് നല്ല കര്യം ഇങ്ങനെ വേണം

    • @padminiachuthan7073
      @padminiachuthan7073 3 года назад +2

      @@thomassebastian4034 അത്യാർത്തി

  • @bindhusnair4597
    @bindhusnair4597 3 года назад +3

    100%സത്യം സാർ 30 വയസിനു താഴെ ഉള്ള യുവാക്കൾ മന്ത്രി ആയാൽ നമ്മുടെ നാടു നന്നാവും. ..... നമുക്ക് സ്വപ്നം കാണാനേ പറ്റുള്ളൂ.... അങ്ങനെ ഉണ്ടാവാൻ പോകുന്നില്ല.... അങ്ങനെ ഒരു അഭിപ്രായം പറഞ്ഞ സാറിനോട് ഒരുപാട് റെസ്‌പെക്ട് തോന്നുന്നു.... ❤️❤️🙏🙏

  • @mvmv2413
    @mvmv2413 3 года назад +17

    കര്മനിരതൻ, മനുഷ്യ സ്‌നേഹി, ആനന്ദബോസ് സാർ അതുല്യൻ, സിവിൽ സർവീസ്ന്റെ അഭിമാന പ്രതീകം! അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രതീക്ഷ നിർഭരം മലയാളിക്ക്. നല്ലത് വരട്ടെ, പ്രത്യേകിച്ച് മലയാളിക്കു സുപരിചിതമായ കാനഡയെ പോലും യുവസാരഥി നയിക്കുന്ന ഇക്കാലത്തു!
    ഒപ്പം അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു ചെറിയ വീടുകൾ മാത്രം പണിയാനേ കേരളത്തിൽ അനുവദിക്കാവു. വിഭവ നശികരണം ചെറുക്കണം, വീട് നിർമാണത്തിലും വിവാഹ ധൂർത്തിലും. Our land is limited and is disproportionate to population.
    mവര്ഗീസ്.

  • @vijayanandangangadharan247
    @vijayanandangangadharan247 3 года назад +10

    വളരെ നല്ല കാഴ്ചപ്പാടും തീരുമാനങ്ങളും. നന്ദി സാർ.

  • @chackojose2828
    @chackojose2828 3 года назад +9

    വൺ ഇന്ത്യ വൺ പെൻഷൻ എന്റെ കുടുംബത്തിന്റെ മുഴുവൻ ഒട്ടും കൊടുക്കും ഇത് വിജയിപ്പിക്കാൻ എല്ലാരും സന്നദ്ധത കാണിക്കണം ദയവായി എല്ലാവർക്കും ഗുണമുള്ള കാര്യങ്ങൾ ആണ് ഇതൊക്കെ

  • @mohanannpillai6971
    @mohanannpillai6971 3 года назад +111

    പിണറായി മാറിയാൽ ദുരന്തവും മാറും.

    • @shibukm273
      @shibukm273 3 года назад +3

      സത്യം

    • @sasidharanpillai2486
      @sasidharanpillai2486 3 года назад +3

      Eranamkettvan

    • @shajivasudevan9618
      @shajivasudevan9618 3 года назад +3

      ഒരു പച്ചയായ യാഥാർഥ്യം.

    • @Eesanshiva
      @Eesanshiva 3 года назад +3

      മോദി എന്ന മാഹാദുരന്തവും ദുർഗന്ധം
      ഇതാണ് തള്ള് പത്രിക , ഒന്നും നടക്കില്ല വെറും വാക്ദാനം, ഇതുവരെയും അവർ ചെയ്ത് കാര്യങ്ങൾ തന്നെ ഉദാഹരണം.
      1. 15 ലക്ഷം ഓരോ കുടുംബത്തിനും കൊടുക്കാം (വീഡിയോ വരെ തെളിവ് ഉണ്ട്‌ )
      ഒന്നും അറിയില്ല എന്നു പിന്നെ തള്ളിമറിച്ചു .
      2. 2 കോടിപ്പേർക് ജോലി കൊടുക്കും ഇലക്ഷന് ശേഷം 25 കോടിപേർക്ക് ജോലി പോയി 2014 മുതൽ.
      3. കർഷകരുടെ ലോൺ എഴുതിതള്ളും. എഴുതി തള്ളി കർഷകരുടെ അല്ല കോർപ്പറേറ്റ് കമ്പനികളുടെ ദശലക്ഷം കോടികൾ.

    • @thomasjohn2207
      @thomasjohn2207 3 года назад

      @@Eesanshiva ithilum valiyathu enthu venam. support cheyyan ningale poleyulla oochalilal undallo.

  • @mohanram9323
    @mohanram9323 3 года назад +3

    I have never heard a matured talk in my life like you. Either you should be a Prime Minister or should be a CM for Kerala. I am praying for you and your family

  • @prema4196
    @prema4196 3 года назад +20

    നല്ല നാളെകൾ വരട്ടെ ....

  • @revathypushpa8690
    @revathypushpa8690 3 года назад +3

    പ്രകൃതിയെ കുറിച്ചുള്ള ഇൻഫർമേഷൻ very good 🌹🌹🌹🌹

  • @sivan1958
    @sivan1958 2 года назад

    താങ്കൾക്ക് ആയിരം അഭിനന്ദനങ്ങൾ,ഇപ്പോഴത്തെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അതിനുവേണ്ടി,ഏത് കൊള്ളരുതായ്മകളും,കൊലപാതകങ്ങളും, തീവ്രവാദികളെ വളർത്തുകയും ചെയ്യുന്നു. സാധാരണക്കാരുടെ ജീവിതം ദുഃഖ പൂരിതമാണ്.

  • @mininv8107
    @mininv8107 3 года назад +51

    പിൻവാതിൽ നിയമനകരായ ഇടത്തിന്റെയും വലത്തിന്റെയും അഴിമതി കാരായ ഉദ്യോഗസ്ഥർ കേരളത്തിലെ എല്ലാം ഓഫീസിലും വിലസുന്നു, അവരെ ആദ്യം നിയമപരനായി കയ്യ് കാര്യം ചെയ്യുക, കേരളം ഒരു വികസിത ദേശം ആകും,

  • @fernandezkakko8107
    @fernandezkakko8107 3 года назад +3

    വളരേ നല്ല ആശയം ഇതു ഈ സന്ദർഭത്തിൽ ആവശ്യമാണു് ഇതു അവതരിപ്പീച്ച കർമ്മാ ന്യൂസിന് അഭിനന്ദനങ്ങൾ. ജെയ് ജെയ് ഒഐ ഒ 'പി.

  • @jcadoor204
    @jcadoor204 3 года назад +34

    സർ പറഞ്ഞെതെല്ലാം നല്ല കാര്യങ്ങൾ മാത്രം ആണ് അത് പ്രാവർത്തികമാകണമെങ്കിൽ ഇച്ചാശക്തിയുള്ള ഭരണകൂടവും പണം ണ്ടെത്താനുള്ള വഴിയും കൂടി തുറക്കേണ്ടതുണ്ട് -

    • @shanthamma1902
      @shanthamma1902 3 года назад +5

      ഇതുനുള്ള തുകയുണ്ട്. അത് അടിച്ചു മാറ്റി പോകുന്നത് കൊണ്ടല്ലേ

    • @spm2506
      @spm2506 3 года назад

      കേരളത്തിൽ ഏറ്റവും വിഡ്ഢികൾ ഉള്ളത് ഇവിടെ യാണ് അധ്വാനികൾ കേരളത്തിലെ ഉള്ളൂ

    • @spm2506
      @spm2506 3 года назад

      അത് ഉപയോഗി ക്കുന്നത് ഇവിടെ യെ ഉള്ളൂ

    • @subramanniannk9610
      @subramanniannk9610 3 года назад +1

      കളളപണം പിടിച്ചെടുത്തത് വിഹിതം ഇതു വരെ അക്കൗണ്ടിൽ വന്നിട്ടില്ല.

  • @rethnasudhakaran.p.vthatta8832
    @rethnasudhakaran.p.vthatta8832 3 года назад +20

    സർക്കാർ ജോലിക്കാർക്കു ഏറ്റവും കൂടിയ മാസ ശമ്പളം 25000 മതി

    • @91realtors
      @91realtors 3 года назад

      അർഹിച്ച ശമ്പളം കൊടുക്കണം പക്ഷേ പെൻഷൻ10000 ഇൽ കൂടുതൽ കൊടുക്കരുത്

  • @rajurraveendrakurup3298
    @rajurraveendrakurup3298 3 года назад +12

    സർക്കാർ ജോലുക്കാർക്ക് പെൻഷൻ നിർത്തുക പകരം ജോലി ഇല്ലാതിരുന്ന 65 വയസ് കഴിഞ്ഞവർക്ക്‌ പെൻഷൻ കൊടുക്കുക ജീവിത കാലം മുഴുവൻ ഇവരെ തീറ്റി പോറ്റുന്ന സാധാരണ ക്കാരൻ അസ്തമന സമയത്തെങ്കിലും ഒന്ന് അശ്വസിക്കട്ടെ..🙏

    • @jamesk.j.4297
      @jamesk.j.4297 3 года назад

      ജോലി ഇല്ലാതിരുന്ന 65വയസ്സു കഴിഞ്ഞവർക്കു 🤔ഒരു ജോലിയും ഇല്ലാതെ 65വയസുവരെ എങ്ങനെ ജീവിച്ചു. മോഷ്ടിക്കാൻ പോയോ.

    • @rajurraveendrakurup3298
      @rajurraveendrakurup3298 3 года назад +1

      @@jamesk.j.4297 അല്ല സുഹൃത്തേ.. നടുവൊടിഞ്ഞു കൂലി പണിയെടുത്തു സർക്കാരിന് ടാക്സും ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും കൊടുത്ത് ജീവിതം തള്ളി നീക്കുന്നു പിന്നെ മോഷണവും ആരാണെന്നു ഡെയിലി വാർത്ത വരുന്നുണ്ട്. പിറകെ സസ്പെൻഷനും...

    • @jamesk.j.4297
      @jamesk.j.4297 3 года назад +1

      @@rajurraveendrakurup3298 മിസ്റ്റർ രാജു.ഞാൻ പാവപ്പെട്ട ഒരാളാണ്. എന്റെ വരുമാനം ഞാൻ അര പട്ടിണിയും മുഴുപട്ടിണിയും കിടന്നു സമ്പാദിച്ചു. കുഞ്ഞുങ്ങളെ പഠിപ്പിച്ചു ജോലിക്കാരാക്കി. ഇപ്പോൾ ആ കുഞ്ഞുങ്ങൾ എനിക്കു ഇഷ്ടം പോലെ പണം തരും. എന്റെ കൂടെ ജോലി ചെയ്തവർ പലരും ദാരിദ്ര്യം അനുഭവിക്കുന്നു. കാരണം അവരുടെ കൈയിൽ ഇരുപ്പ്. കാശു കിട്ടിയാൽ അതിൽ ഭൂരിഭാഗവും കള്ളുഷാപ്പിലും ബ്രാണ്ടി കടയിലും തീർക്കും. വീടുപട്ടിണി. പിന്നെ എങ്ങനെ ഗെതി പിടിക്കും. ഞാൻ അവരുടെ കമ്പനിയിൽ കൂടാത്തതിന് അവർ എന്നേ വിളിച്ചിരുന്നത്, തെണ്ടി, പിശുക്കൻ, തീട്ടത്തിലെ തരിപെറുക്കി എന്നൊക്ക ഓമനപ്പേര് വിളിച്ചാണ്. ഞാൻ ഇവരെപോലെ ഉള്ളവരെ ഉദ്ദേശിച്ചാണ് ആ കമന്റ് എഴുതിയത്. അതു താങ്കളെ വേദനിപ്പിച്ചെങ്കിൽ ക്ഷേമ ചോദിക്കുന്നു 🙄

    • @raghunathanck3468
      @raghunathanck3468 3 года назад

      @@jamesk.j.4297 നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @varghesejoseph6953
    @varghesejoseph6953 3 года назад +8

    മറ്റെല്ലാ പെൻഷനുകളും നിർത്തുക എല്ലാവർക്കും ഒരു പോ ലെ പെൻഷൻ കൊടുക്കുക ശംബലടിസ്ഥാനത്തിൽ ഉള്ള പെൻഷൻ നിർത്തുക

    • @jamesk.j.4297
      @jamesk.j.4297 3 года назад

      ഒരു പണിയും ഇല്ലാതെ വായിൽ നോക്കികളുടെ അഭിപ്രായം 😏

  • @balakbalak3616
    @balakbalak3616 3 года назад +40

    റേഷൻ, ഫുഡ്‌ ഐറ്റംസ് ഉള്ള കിറ്റ് സെൻട്രൽ ഗവണ്മെന്റ് ആണ് കൊടുക്കുന്നദ്. സഞ്ചി മാത്രം ആണ് കേരള ഗവണ്മെന്റ് കൊടുക്കുന്നദ്. Fuels g s t യിൽ ഉൾപെടുത്തിയാൽ 25,30രൂപ കുറയും മിനിസ്റ്റർ തോമസ് ഐസക് ആണ് g s t യിൽ ഉൾപെടുത്തേണ്ട എന്ന് പറഞ്ഞദ്?

    • @SunilKumar-jf6oy
      @SunilKumar-jf6oy 3 года назад

      അത് ആക്കിയതാണല്ലേ...

    • @dannydominic7959
      @dannydominic7959 3 года назад +1

      കഴുത ആണെന്ന് വിളിച്ച് കൂവി നടക്കല്ലെ!!!
      M.p
      U.p
      ഗുജറാത്ത് ഇവിടൊക്കെ ഇതിലും വിലയാണ് പെട്രോളിന്

    • @ചന്ദ്രൻപുതുപ്പാടി
      @ചന്ദ്രൻപുതുപ്പാടി 3 года назад +1

      @@dannydominic7959 അടുത്ത വീട്ടിൽ എന്തുണ്ട് എന്നല്ല നമ്മുടെ വീട്ടിൽ എന്തില്ല എന്ന് ചിന്തിക്കാൻ കഴിയണം.......?

    • @dannydominic7959
      @dannydominic7959 3 года назад +1

      @@ചന്ദ്രൻപുതുപ്പാടി അടുത്ത വീട്ടിൽ ഉള്ളവർ 100 രൂപയ്ക് പെട്രോൾ വാങ്ങുമ്പോൾ നമ്മുടെ വീട്ടിൽ 90 വാങ്ങാൻ പറ്റുന്നുണ്ടെങ്കിൽ അത് ആശ്വാസം തന്നെ ആണ്..

  • @surendranpillair3985
    @surendranpillair3985 3 года назад +2

    നല്ല പ്രോപോസൽ ആണ്. ഒപ്പം, ഓരോ വ്യക്തിയുടെയും പ്രായം, ആരോഗ്യം, മാനസികാവസ്ഥ, ഇതിനൊക്കെ അനു യോജ്യമായ രീതിയിൽ ചെയ്യാവുന്ന തൊഴിലും നിർബന്ധം ആക്കണം.

  • @AmeeAamizz200
    @AmeeAamizz200 3 года назад +8

    ഈ പരീക്ഷണം ബിജെപി ഭരിക്കുന്നഏതെങ്കിലും ഒരു സ്റ്റേറ്റിൽ.... ഒരു സ്റ്റേറ്റിൽ ഒന്ന് നടപ്പിലാക്കു പ്ളീസ് 🙏പ്ളീസ് 🙏പ്ലീസ് 🙏🙏

  • @mohansubusubu288
    @mohansubusubu288 3 года назад +20

    E ശ്രീധരൻ മുഖ്യമന്ത്രി ആയാൽ കേരളത്തിൽ വലിയ വികസനം ഉണ്ടാകും

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 года назад +4

    ഇതിനുത്തരം ഒന്നേ ഉള്ളൂ'കേരളം ഇത്രയും നാളും ഭരിച്ച് തുലച്ച ഇടതനേയും,വലതനേയും മാറ്റിനിർ ത്തുക, കൂടുതൽ തൊഴിൽ അവസരങ്ങൾ ജനങ്ങൾക്കായി ഉണ്ടാകണമെങ്കിൽ 'യുപി'-ഗുജറാത്ത്-കർണ്ണാടക,സർക്കാരുകളെ കണ്ടു പഠിക്കണം,കേരളത്തിലെ പോലെ എന്തിനും ഏതിനും സമരം ചെയ്യുകയും തൊഴിൽ ശാലകൾ ഇവിടെ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധപുല ർത്തുന്ന കേരളത്തി ലെ പോലുള്ള ഭരണാധികാരികൾ അല്ല മറ്റു സംസ്ഥാനങ്ങൾ ഭരിക്കുന്നത് ,അതുകൊണ്ട് നമ്മുടെ സമൂഹം ഒരു മാറ്റത്തിനായ് ചിന്തി ക്കണം,ഇവിടെയും 'എൻ.ഡി.എ.'നേതൃത്വത്തിലുള്ള സർ ക്കാർ അധികാരത്തിൽ വരേണ്ടതുണ്ട്,കാല ങ്ങളായി കേരളത്തി ൽ ഈ രണ്ടുമുന്ന ണികൾ മാറി-മാറി ഭരണത്തിൽ വന്ന് കേരളജനതയെ കബളിപ്പിക്കുകയാണ്,അതെ'രാജ്യത്തെ മറ്റുസംസ്ഥാ നങ്ങളൊക്കെ പുരോഗമനത്തി ൻറെ പാതയിലേക്ക് അതിവേഗം നീങ്ങുകയാണ്,മോദിജീയോടൊപ്പം നമുക്കും ഭിന്നതക ൾ മറന്ന് കൈകോ ർത്ത് പ്രവർത്തി ക്കാം -നല്ലൊരുനാളേക്കായ്🙏😁🙏😏🙏🤝

  • @MsCamir
    @MsCamir 3 года назад +4

    Sir Anandha Bose
    You are rightly presented facts of the middle and poor income sector.
    Now we want a monthly Pension of Rs 10000/- per person aged above 60 yrs old.
    We will vote for such party. No more depriving the weaker section.
    Jai Hind.

  • @sunnyjoseph1054
    @sunnyjoseph1054 3 года назад +17

    60വയസ്സുകഴിഞ്ഞ എല്ലാ വർക്കും 5000രൂപ പെന്ഷന് കൊടുക്കാന് കേന്ദ്ര തേഉപദേശിക്കാമോ.ക്ളാസെടുത്തതുകൊണ്ടടുകാരൃമില്ല.

    • @Gopinadharayar
      @Gopinadharayar 3 года назад

      ഭാര്യയ്ക്ക് ചിലവിനു കൊടുക്കേണ്ടത് കെട്ടിക്കൊണ്ടുവന്നവനാണ്, അല്ലാതെ അവന്റെ അപ്പനല്ല.

  • @omanakallingal1386
    @omanakallingal1386 3 года назад +1

    സാർ, തീച്ചയായും നല്ല കാര്യങ്ങൾ...... കർമ ന്യൂസ്‌ നന്ദി

  • @mohanancg2013
    @mohanancg2013 3 года назад +3

    60 കഴിഞ്ഞ എല്ലാ പൗരന്മാർക്കും ( സ്‌ത്രീ പുരുഷ ഭേദമെന്യേ ) തുല്യ പെൻഷനെ ആകാവൂ എന്ന ഒരു എളിയ നിർദ്ദേശം കൂടി ചേർക്കുന്നു . അതിനു വേണ്ടി നിലവിലുള്ള വ്യത്യസ്ത പെൻഷൻ നിർത്തലാക്കിയാൽ (Including EPF Pension in Private Sector )തുല്യ പെൻഷൻ 100 ശതമാനം പ്രയോഗികമാണ് .

  • @damodarannair6527
    @damodarannair6527 3 года назад +3

    Sir,
    You said everything quite true..
    As a citizen of India, I request Honble PM to consider these points... And.
    Let our known as a Real democratic
    Country.. We r lucky to get such a Big Personality like yours.....

  • @teacher1812
    @teacher1812 3 года назад +3

    Great words of wisdom by Anand boss Sir.. respect you Sir 🙏

  • @sree1010
    @sree1010 3 года назад +1

    Very clear minded person Ananda Bose

  • @sasivasu2757
    @sasivasu2757 3 года назад +3

    അദ്ദേഹം എവിടെല്ലാം ഇരുന്നോ അവിടെല്ലാം പൊന്നാക്കി കൊല്ലം കലക്ടര് ആയിരുന്നപ്പോൾ ആണ് ലോക മാതൃക അവിടെ കാണിച്ചത് ഇപ്പോളും അത് നിലനിൽക്കുന്നു jai BOSS

  • @dubaihotelkumarakom5623
    @dubaihotelkumarakom5623 3 года назад +52

    Pm modi can implement the scheme.

    • @anvarprasad795
      @anvarprasad795 3 года назад

      മോദിയുടെ kunna ഊംബികോ ചിലപ്പോ കിട്ടും എനിച്ചും കിട്ടി 15 ലക്ഷം

    • @sujancm6156
      @sujancm6156 3 года назад +2

      @@anvarprasad795 15 laksham rajya drohikalk kodukan govt of India Ku vatt illeda Prasad ey

    • @kumarp7136
      @kumarp7136 3 года назад

      @@anvarprasad795
      നല്ല വീട്ടിൽ പിറന്നായാളാണല്ലോ. വീട്ടിൽ പരസ്പരം സംസാരിക്കുന്ന ഭാഷ ഇവിടെയും ഉപയോഗിക്കുന്നു.

  • @babupk9542
    @babupk9542 3 года назад +3

    ചരിത്ര०....ചരിത്ര०....ചരിത്ര०....
    ചരിത്ര०....ചരിത്ര०....
    ഇത് ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു തന്നെയു० അത്യാവശ്യമാണ് അവശ്യമല്ല, ആഢ०ബരവുമല്ല.
    കർമ്മ, ആനന്ദബോസ്...
    Keep it up and congrats
    ബാബുമാഷ്,
    Bluegreen Community
    8129 85 7314

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 3 года назад +6

    Pension for all aged persons is a must to eradicate social inequalities and domestically borne negligence.

  • @sundhareswarsundhareswar9311
    @sundhareswarsundhareswar9311 3 года назад +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @prasadlatha513
    @prasadlatha513 3 года назад +10

    We sincerely thanks for this interesting program which is very much required now . At the same time people should also work for the country/state's growth. our people should also take a pledge to avoid the free bees, like suvbsidy etc.

    • @glg8040
      @glg8040 3 года назад

      True....👍👍

  • @vasanthun4181
    @vasanthun4181 3 года назад +34

    Implementation of garbage recycling plants in every district.

    • @tomm4792
      @tomm4792 3 года назад +1

      oh god that is really necessary

    • @neelanks2568
      @neelanks2568 3 года назад +2

      Very nice project

    • @balakrshanvk1988
      @balakrshanvk1988 3 года назад +1

      ഇന്ത്യ മുതാളിമാർക്
      ഇതാണ് നമ്മുടെ
      ജനാധിപത്യം

  • @smilebedhel7377
    @smilebedhel7377 3 года назад +3

    " Retirement " is compulsory for the political field 💯👌

  • @sindhuindhu3196
    @sindhuindhu3196 3 года назад +6

    yes വളരെ നല്ല തിരുമാനം

  • @HariharasuthanK-e7f
    @HariharasuthanK-e7f 3 месяца назад

    ഏറ്റവും നല്ല നിർദ്ദേശവും അഭിപ്രായവുമാണ് ഇതൊക്കെ നടപ്പാക്കുകയാണെങ്കിൽ കുറെ പാവപ്പെട്ടവരും സാധാരനക്കാരും രക്ഷപ്പെടും പക്ഷെ ഒരു ഭരണാധികാരിയും ഇതു നടപ്പാക്കുമെന്നു തോന്നുന്നില്ല ഇവരൊക്കെ കൂടുതൽ പെൻഷനും ശമ്പളവും വാങ്ങുന്നവർക്ക് കൂട്ടി കൊണ്ടെയിരിക്കും

  • @vijayalakshmiep4825
    @vijayalakshmiep4825 3 года назад +1

    സാമ്പത്തികമായി താഴെ തട്ടിലുള്ളവർക് വേണം സഹായങ്ങൾ ചെയ്യാൻ

  • @mohanram9323
    @mohanram9323 3 года назад +1

    Your suggestion will be much appreciated you should be the next chief minister for Kerala. We will survive God bless you and your family

  • @srilathasoman5490
    @srilathasoman5490 3 года назад +8

    A wonderful talk sir

  • @vikramannair3468
    @vikramannair3468 3 года назад +5

    സർ നമ്മുടെ ഭരണാധികാരികൾക് ഒരു നിശ്ചിത വിദ്യഭ്യാസം വേണം എന്നുകൂടി പറയേണ്ടതായിരുന്നു.

  • @manikandamenon2339
    @manikandamenon2339 3 года назад +1

    ഇതുപോലെ ആണ് വേണ്ടത്.തീർച്ചയായും നല്ല കാര്യം ആണ്

  • @nvnv2972
    @nvnv2972 3 года назад +8

    പെട്ടെന്ന് നടപ്പായില്ലെങ്കിലും ഇച്ഛാശക്തിയുണ്ടെങ്കിൽ നടപ്പിലാകും.

    • @abdurahiman1077
      @abdurahiman1077 3 года назад

      അതിന് ഇത് ഗൾഫ് രാജ്യമല്ല, എണ്ണ കുഴിച്ചു എടുക്കുന്നില്ല. ഇവിടെ സ്വർണ ഖനികളുമില്ല. നമ്മളിൽ നിന്ന് ഈടാക്കുന്ന ജി.എസ്.ടി യും എണ്ണ യുടെ മേൽ ഈടാക്കുന്ന ടാക്സും മാത്രമേ ഉള്ളൂ, ആ തൂക കാരണവർക്ക് കൂൺ കറിക്കും ,ഫാൻസി ഡ്രസ് കോട്ടിനും,ലോകം ചുറ്റാൻ വിമാനത്തിന് എണ്ണ അടിക്കാനും മാത്രമേ തികയൂ. മാസം 5000 എവിടെ നിന്ന് കൊടുക്കും? 15 ലക്ഷം തരാം എന്നത് പോലെ വാഗ്ദാനം മാത്രം മതിയോ, എങ്കിൽ തരാം, മനപ്പായസം കുടിച്ച് തൃപ്തിപ്പെടാം. അതേ നടക്കൂ.

  • @sathianv3872
    @sathianv3872 3 года назад

    08.12.20
    നമസ്കാരം 🙏🏾
    മനുഷ്യ ജീവിതത്തെ പണ ക്കാരനെന്നും പാവപ്പെട്ടവ നെന്നുമുള്ള വ്യത്യാസമില്ലാ തെ മാറ്റി മറിക്കാവുന്ന വി പ്ലവകരമായ ചില മാറ്റങ്ങ ളാണ് ഇനി നമുക്ക് നമ്മു ടെ നാടിന് ആവശ്യം. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങ ളാണ് ഭക്ഷണം ആരോഗ്യം വീട് വിദ്യാഭ്യാസം ജോലി എ ന്നിവകൾ. ഈ അടിസ്ഥാ ന ആവശ്യങ്ങൾ വരുമാന ത്തിന്റെ അടിസ്ഥാനത്തി ൽ സൗജന്യമായും ചുരു ങ്ങിയ ചിലവ് നിരക്കിലും എല്ലാവരിലും ഒരേ പോലെ ഏകീകൃതമായി ഒരേ കുട ക്കീഴിൽ എല്ലാവർക്കും ല ഭ്യമാകുമ്പോഴാണ് ഏതൊ രു നാടിന്റെയും "വികസ നം" അക്ഷരാർത്ഥത്തിൽ സ്വായത്തമാകുന്നത്. ഇതിൽ വിദ്യാഭ്യാസവും ആ രോഗ്യരംഗവും മുഴുവൻ സ ർക്കാർ ഏറ്റെടുത്തു നട ത്തുക തന്നെ വേണം. കുട്ടികളിൽ ധനവാനും ദരി ദ്രനും ഒരേ രീതിയിലുള്ള സ്കൂൾ/കോളജ് കെട്ടിട ത്തിൽ ഒരേ രീതിയിലുള്ള തുണിയിൽ തയിച്ച യൂണി ഫോം അണിഞ്ഞു വേണം പഠനത്തിന് എത്താൻ.എ ല്ലാവർക്കും ഒരേ രീതിയി ലുള്ള പഠനം. വരുമാനത്തിന് അനുസ രിച്ച് സൗജന്യമായും ലാഭേ ച്ച ഇല്ലാത്ത ലളിതമായ ഫീ സ് നിരക്കിലും എല്ലാ കുട്ടി കൾക്കും ഒരേ പോലെ നല്ല വിദ്യാഭ്യാസത്തിനുള്ള അവ സരം സർക്കാർ സൃഷ്ടിക്ക ണം.
    അതേപോലെ ആരോഗ്യ രംഗത്തു സർക്കാർ ആശു പത്രികൾ മാത്രമേ ഉണ്ടാ കാൻ പാടുള്ളു. സാമ്പത്തിക ശേഷി അനു സരിച്ച് പണ വും പദവിയും നോക്കാതെ ഒ രേ രീതിയിലുള്ള ചികിത്സ നാനാ ജനത്തിനും ലഭ്യമാ ക്കണം.

  • @sunnydubai57
    @sunnydubai57 3 года назад +9

    BJP യിൽ കുറച്ച് നല്ല ആൽക്കാർ ഉണ്ട് പഴയ കുറച്ച് വിവരമില്ലാത്തവർ മിണ്ടാതിരുന്നാൽ മതിയായിരുന്നു

  • @svprasad8579
    @svprasad8579 3 года назад +19

    If I will get Rs
    10000/- per month I will be with you

  • @vasanthun4181
    @vasanthun4181 3 года назад +19

    Bank interest must increase for senior Citizens.

    • @ashoknc
      @ashoknc 3 года назад

      That may not be feasible. But banks must recover loans given to politicians and industrialists. Recapitiling a bank every time using tax payers money is a bad idea. Allow those banks to sink or die if they are not able to recover money from the securities taken by the bank. Hundreds of crores were given to one industrialiat keeping his company logo and brand name as security by a Govt. bank. Bank will not get a bag of potato if they auction off that security today. Looting of public wealth by politicians and induarialists should be stopped.

    • @syamalas9116
      @syamalas9116 3 года назад

      സീനിയർ സിറ്റിസൺ interest rate കുറക്കരുത്, അതുകൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്

  • @shibupillai5856
    @shibupillai5856 3 года назад +5

    വെരി ഗുഡ് ന്യൂസ്‌ ലവ് my modhiji 🙏👌🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🌷

  • @vkxvibe
    @vkxvibe 3 года назад +7

    Good thought and it would be great to be implemented..

  • @babygeorge320
    @babygeorge320 3 года назад +1

    നിങ്ങൾ നിങ്ങളുടെ ഇടയിൽ ഒരു ശരിയായ✅ തീരുമാനം,എടുത്താൽ, 10000₹പെൻഷൻകൊടുത്താൽ, കൃഷി ചെയ്യുന്ന ഒരു വലിയ കുടുംബമാണ് ഞങ്ങളുടെത്,ആരുംസർക്കാർ ജോലി ഇല്ല,60 വർഷം മുൻപ് 300ഏക്കർ ഉണ്ടായിരുന്നു, ഇപോൾ കൂലിപ്പണി ,50തിൽ കുറയാത്ത ഒാട്ടു ഉണ്ട് ,ഞങ്ങളുടെ ഒാട്ടു നിങ്ങൾക്കുതരും, 140സിററും കിട്ടും ഏതു പാർട്ടി ആയാലും, ഞങ്ങൾ കൂടെയുണ്ട്.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 года назад +2

    ONE INDIA ONE PERSON ❤❤❤❤

  • @mohananraghavan8607
    @mohananraghavan8607 3 года назад +2

    എത്ര നല്ല കാഴ്ചപ്പാടാണ് സാറിന്.
    നാടിനും നാട്ടുകാരേയും ഏതോ അന്യ നാട്ടിലെ ശത്രുക്കളോടു പോലും ചെയ്യാത്ത തരത്തിൽ ആക്കിത്തീർത്തു കേരളീയരുടെ മനോനില:- വലിയ കഷ്ടം.
    ഒരോ തലമുറകളോടു. ചെയ്ത ഏറ്റവും വലിയ ക്രൂരത ആയിരുന്നു ഇന്നുവരേയും...

  • @joyalunkal387
    @joyalunkal387 3 года назад +1

    Sir....... One India One penshion നടപ്പിലാക്കുക മിനിമം പതിനായിരം രൂപാ സാധാരക്കാർക്കും പെൻഷനായി കൊടുക്കുക. ( 20. 20 മോഡൽ കേരളം മൊത്തം നടപ്പിലാക്കുക എല്ലായിടത്തും

  • @sunilvlogs1229
    @sunilvlogs1229 3 года назад +3

    സർക്കാർ ശമ്പളം 50000/= ൽ കൂടരുത്. 60 വയസ് കഴിഞ്ഞ് എല്ലാവർക്കും 10000/=.രൂപ പെൻഷൻ കൊടുക്കാൻ കഴിയണം

  • @vasudevanvinayaka6560
    @vasudevanvinayaka6560 3 года назад +4

    വികസനം മുരടിച്ചത് മലയാളി മടിയ രാ യ തി നാലല്ല ഏത് വ്യവസായത്തേയും കടിഞ്ഞാണിടുന്ന മുരടിപ്പിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരാണ് ഇവറെ റയെ നിലനിർത്തിയാൽ ഇവരുടെ അധികാരവും വരുമാനവും മിതപ്പെടുത്തുകയും ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്ന ഭരണം വേണം

  • @ashokanam4414
    @ashokanam4414 3 года назад +4

    കേട്ടതു സത്യമാണെങ്കിൽ മൂന്നു വോട്ട് ഗ്യാരന്റി

  • @30kmps
    @30kmps 3 года назад +4

    മെട്രോ ലെയിൻ നോർത്ത് പറവൂർ_ കൊടുങ്ങല്ലുർ _ തൃപ്രയാർ _ ഗുരുവായൂർ വരെ നിട്ടണം...

  • @govindnram8556
    @govindnram8556 3 года назад +4

    25 ആയിരം വെറുതേ കൊടുക്കുന്നതിൽ അർത്ഥമില്ല. പക്ഷേ കുടംബത്തിൽ എല്ലാവർക്കും ജോലി കൊടുക്കുക, 25 ആയിരത്തിനു പകരം 50 ആയിരം കൊടുക്കണം.രാജ്യത്തിൻ്റെ സമ്പത്തും
    ജനങ്ങളുടെ സമ്പത്തും കൂടും. അങ്ങനെ
    ജോലി ചെയ്യുന്നവരിൽ നിന്നും contribution
    എടുത്ത് 10 ഓ 15 ഓ 20 ഓ പെൻഷൻ കൊടുക്കുക.
    അതിന് തൊഴിലവസരങ്ങൾ കൂട്ടണം. വ്യവസായങ്ങൾ വരണം ,പ്രകൃതിയെ നശിപ്പിക്കാതെ, പാറകൾ പൊട്ടിക്കാതെ,
    വൃക്ഷങ്ങൾ നശിപ്പിക്കാതെ. മരം വെട്ടുന്നതും ക്വാറിപ്പണികളും 100 % നിരോധിക്കണം. കുത്തകകളെ വ്യക്തമായി ധൈര്യത്തോടു കൂടി നിയന്ത്രിക്കുക. അതേ സമയം നിയമങ്ങൾ അനുസരിച്ചു കൃത്യമായി
    പ്രവർത്തിച്ചു ലാഭം ഉണ്ടാക്കാൻ സമ്മതിക്കുകയും വേണം.

    • @AnilKumar-gl5vo
      @AnilKumar-gl5vo 3 года назад

      👍👍

    • @mvmv2413
      @mvmv2413 3 года назад

      Sure. ഒപ്പം അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ചു ചെറിയ വീടുകൾ മാത്രം കേരളത്തിൽ പണിയാനെ കേരളത്തിൽ അനുവദിക്കാവു. വിഭവ നശികരണം ചെറുക്കണം. Our land is limited disproportionate to population.
      mവര്ഗീസ്.

  • @merymarakashery2078
    @merymarakashery2078 3 года назад +4

    സൂപ്പർ it is very courect.

  • @gracy3912
    @gracy3912 3 месяца назад

    പാവങ്ങളുടെ ഞങ്ങളുടെ കഷ്ടപ്പാട് മാറും നന്ദി 🙏🙏🙏

  • @vijayannair7877
    @vijayannair7877 3 года назад +3

    പല ആശയങ്ങൾമനസ്സിൽ ഉള്ള ജനങ്ങൾ ഉണ്ട്‌, അക്കാര്യങ്ങൾ അറിയിച്ചാൽ അതിനെക്കക്കുറിച്ചു പഠിച്ചിട്ടു നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ചെയ്യണം

    • @rajappantk5905
      @rajappantk5905 3 года назад

      Epf95 pensions oldage people stike will be more than 6years. What to do modi govt.

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 3 года назад +1

    സർ അങ്ങ് പറയുന്ന കാര്യങ്ങൾ വളരെ ശരി ആണ്. ഇത് തന്നെയല്ലേ OIOP എന്ന സംഘടനയും പറേന്നത്. സർ നെ പോലെയുള്ളവർ OIOP മായി സഹകരിച്ചാൽ തീർച്ചയായും അതൊരു വൻ വിജയമായിരിക്കും. അങ്ങ് പറഞ്ഞ 25000/- രൂപ അത്👏👏👏👍👍👍💐 🙏

  • @madhubanhindiviswavidyalay
    @madhubanhindiviswavidyalay 3 года назад +1

    ഹിന്ദീ പ്രചാരകന്മാർക്ക് ഓണറേറിയം പെൻഷൻ നൽകുക

  • @ravindrank8001
    @ravindrank8001 2 года назад

    Good thoughts. Thank you sir. Thanks karmanews.

  • @shynymk291
    @shynymk291 3 года назад +1

    നല്ല ആശയങ്ങൾ താങ്ക്സ് സർ

  • @grandpascare7763
    @grandpascare7763 3 года назад

    C. V. Anandabose sir is a well wisher of our country.

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 2 года назад

    വീട്ടിൽ ചോർച്ച മെയ്ന്റൻസ് ചെയാ ൻ ധാന സഹായം എല്ലാവർക്കും കിട്ട് ന്നില്ല.1600rs പെൻഷൻ കിട്ടുന്നതിൽ നിന്നു പണം കൊണ്ട് തികയില്ലാ 10000rs പെൻഷൻ കിട്ടിയാൽ അതി ൽനിന്നു കുറേശേ പണി ചയ്തു വീട്ടിൽ വെള്ളം കയറിയിടിഞ്ഞു വി ഴാതെ താമസിക്കാൻ കഴിയും. ആഡാംബരമായികഴിയാനല്ല അവകാശ്ശമാണ്. CV സാ റിന്റെ അഭിപ്രായാം പെൻഷൻ കാർക്കു ഭാവി ജീവിതം നല്ലതിനാകട്ടെ.
    ജയ് ഹിന്ദ്

  • @binummathew161
    @binummathew161 3 года назад +1

    നമ്മുടെ അവസ്ഥയിൽ മാറ്റം വരണം, കാരണം കൃഷി ചെയ്ത ഉത്പന്നങ്ങൾ വില ഇല്ല...... വാങ്ങി ഉപയോഗിക്കുന്ന എല്ലാം തീ വില ഉള്ളത്.... (20-20 പോലുള്ളവർ മുൻപോട്ടു വരട്ടെ..... ശാന്ദിയും സമാദാനവും ഉണ്ടാകട്ടെ )

  • @joseouseph5602
    @joseouseph5602 3 года назад

    ഇത് ജനങ്ങളുടെ ഉറച്ച തീരുമാനം ആവണം . ഇല്ലെങ്കിൽ ഒരു പാർട്ടിക്കും വോട്ട് ചെയ്യാൻ സമയം കളയരുത് .

  • @thajunnisa4678
    @thajunnisa4678 3 месяца назад

    പ്രായമായവർ ചെറുപ്പക്കാര്ക് വിട്ട് കൊടുക്കുക എന്ന ആ പോയിന്റ് കലക്കി... ഇത് പ്രാധാന്മന്ത്രി ക്കും ബാധകമാവണം