കേരളം ധനിക സംസ്ഥാനമാകാൻ, നികുതി കൂട്ടാതെ 30% വരുമാനം ഉയർത്താം

Поделиться
HTML-код
  • Опубликовано: 10 мар 2021
  • എന്നും കിറ്റും, റേഷനും തിന്ന് കഴിഞ്ഞ് കൂടിയാൽ പോരാ..340 ലക്ഷം ജനവും ധനികരാകണം, വരുന്ന ജനകീയ സർക്കാർ മന്ത്രി, എം.എൽ.എ, എം പി ഇവരുടെ ശംബളവും പെൻഷനും നിർത്തലാക്കണം, ഡിജിറ്റൽ യുഗത്തിൽ 30%- 50 % സർക്കാർ ജീവനക്കാരേ കുറയ്ക്കണം, ഖജനാവിന്റെ 90%വും വിഴുങ്ങുന്നത് സർക്കാർ ചിലവ്, ഇങ്ങിനെ ചെയ്താൽ നികുതി പിരിക്കാതെ 30% വരുമാന വർദ്ധവ് കേരളത്തിനുണ്ടായി ധനിക സംസ്ഥാനമാകും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 801

  • @prabhalayamchittur3419
    @prabhalayamchittur3419 3 года назад +231

    ഏറ്റവും വലിയ കാര്യം. രാഷ്ട്രീയ കാരുടെ പെൻഷൻ നിർത്തലാക്കണം

  • @subramanniannk9610
    @subramanniannk9610 3 года назад +202

    പൊതു പ്റവർത്തനം ജോലി അല്ല. കർമ്മ നൃസിനു അഭിനന്ദനങ്ങൾ.

    • @gopinathannair711
      @gopinathannair711 3 года назад +1

      Transparency, accountability and honesty..

    • @shareefkp3387
      @shareefkp3387 3 года назад +1

      കേന്ദ്രത്തിൽനിന്ന് തുടങ്ങട്ടെ

    • @shareefkp3387
      @shareefkp3387 3 года назад +1

      കേന്ദ്രത്തിൽനിന്ന് തുടങ്ങട്ടെ

    • @sanalkumartheertham7610
      @sanalkumartheertham7610 Год назад

      അതിനു കർമ്മ ന്യൂസ് ആണോ നിർത്തലാക്കുന്നത്😂

  • @bacadi1983
    @bacadi1983 3 года назад +161

    സാർ ഇതിനെതിരേ പോരാട്....ജനങ്ങൾ തങ്കളുടെ കൂടെ ഒണ്ട് സാർ....

    • @nihalaps2704
      @nihalaps2704 3 года назад +4

      Support💪💪💪

    • @gopakumark8172
      @gopakumark8172 3 года назад +3

      ഈ പോരാട്ടത്തിൽ ഞാനുണ്ട്. താങ്കളോ?

    • @pvcparayil8562
      @pvcparayil8562 3 года назад +1

      I supot it, 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

    • @neerozhikkalsreekanth3690
      @neerozhikkalsreekanth3690 Месяц назад

      Enteponne ororutharum prethikaranavumayi nirathil irangan thudangu allathe sarine elpikkukayalla vendathe

  • @kuriankmathew8726
    @kuriankmathew8726 3 года назад +86

    സാറിന്റെ ആശയം നടപിലായാൽ കേരളം സ്വർഗ്ഗമാകും. ജനം മടുത്തു. ഒരു മാറ്റം വരും. തീർച്ച............
    .

    • @sasidhahran108
      @sasidhahran108 3 года назад +1

      Well said Sir.

    • @sasidharan.m8870
      @sasidharan.m8870 3 года назад

      കേരളം മാത്രം സ്വർഗ്ഗമായാൽ
      മതിയോ ?

    • @user-yx8ww4qx6y
      @user-yx8ww4qx6y Месяц назад

      അണ്ണാക്കിൽ തള്ളി തന്നപ്പോൾ മടുത്തു അല്ലെ ൽഡിഫ് വരും യെല്ലാം ശരിയാകും

  • @madhunair5726
    @madhunair5726 3 года назад +139

    അതുപോലെ ഈ കൊച്ചു കേരളത്തിന് എന്തിനാണ് ഇത്രയും PSC മെംബേഴ്സ്. അതിനൊരു മാനദെണ്ഡം വച്ച് ബാക്കിയുള്ളവരെ പിരിച്ചു വിടാൻ നടപടിയും ഉണ്ടാവണം.

  • @sanadhan-dharma
    @sanadhan-dharma 3 года назад +149

    ത്രിതല പഞ്ചായത്ത് എന്തിന് ബ്ലോക്ക്, ജില്ലാ പഞ്ചായത്തു കൊണ്ട് ആർക്കെന്തു ഗുണം കുറെ ആൾക്കാരെ തീറ്റിപ്പോറ്റുന്നു വെറുതെ

    • @MegaPremlal
      @MegaPremlal 3 года назад +3

      Yes 👍

    • @emurali55
      @emurali55 3 года назад +2

      ഇത് ആലോചിക്കണം 🙏

    • @jayasreek8477
      @jayasreek8477 3 года назад +1

      Correct

    • @unnikrishnannair6848
      @unnikrishnannair6848 Месяц назад

      ​​@@MegaPremlalഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള വഴിയാണ്, ത്രിതലം, ജില്ല, ബ്ലോക്ക്, പിറന്നൊരു മൂ...... യത്ത് എന്നീ വിഭാഗങ്ങൾ jai Jai Koral രാജ്യം !!

    • @SmilingDandelion-yl2gm
      @SmilingDandelion-yl2gm Месяц назад

      വെറുതെ

  • @a.s.prakasan2580
    @a.s.prakasan2580 3 года назад +112

    വിവരമുള്ളവർ നമ്മളെ ഭരിക്കട്ടെ. രാജ്യം നന്നാകട്ടെ. വിദ്യാഭ്യാസം ഉളളവർ നേതാക്കൾ ആകട്ടെ. വിവര ദോഷികളെ മാറ്റി നിർത്തുക.

    • @bhageerathysoman8630
      @bhageerathysoman8630 Год назад +2

      100%correct

    • @shameerasukumaran3634
      @shameerasukumaran3634 Год назад

      @@bhageerathysoman8630 പാവങൾക്കുഒരുനീധീയ്യു൦ഇല്ലമനുഷൃഅകവാശകമ്മീഷ൯വനീതാകമ്മീഷ൯പിന്നേലെഹരീകടത്തീനു൦മറാറുപലകാരൃങൾക്കു൦എസ്ക്കോഡുപോണുഅങനയുളളജോലീക്കാറപിരിച്ചുവിടണ൦സാ൪താഗൾക്കുമുഖൃ൯നാകാനുള്ളഭൃഗൃ൦കിടഡേ

    • @jayanmalayil8868
      @jayanmalayil8868 Месяц назад

      ❤❤❤❤❤😂😂😂😂

  • @jimmytrinidad1488
    @jimmytrinidad1488 3 года назад +36

    എത്ര നല്ല ആശയം, രാഷ്ട്രിയം സേവനമാണ് അതിനു ശമ്പളത്തിന്റെ ആവശ്യമില്ല. 5 ലക്ഷം സർക്കാർ ജീവനക്കാരിൽ 1 ലക്ഷത്തിനെയെങ്കിലും വെറുതേ തീറ്റിപ്പോറ്റുന്നതാണ്,
    അതുപോലെ എല്ലാ മതങ്ങൾക്കും കൊടുക്കുന്ന ആനുകൂല്യം നിർത്തലാക്കണം.

    • @ghhkfffofififi340
      @ghhkfffofififi340 Год назад +1

      വളരെ നല്ല അഭിപ്രായം !!! 👌👍👍👍

  • @NazerKk432
    @NazerKk432 3 года назад +42

    100 % വും യോചിക്കുന്നു.
    കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കട്ടെ ഈ ശബ്ദം

  • @madhusoodanannk3983
    @madhusoodanannk3983 3 года назад +123

    യാതൊരു വിദ്യാഭ്യാസ മാന ദണ്ഡവുമില്ലാതെരണ്ടു വർഷം പേഴ്സണൽ സ്റ്റാഫായും സഹായിയായും നിന്നാൽ 50000 രൂപ പെൻഷൻ!!!! സംസ്ക്കാര കേ രളം സമ്പന്ന കേർ. ർ. ർ .ളം

    • @MSJose-vs8dl
      @MSJose-vs8dl 3 года назад +10

      ഇതൊക്കെ നടക്കുമോ,30 പേർസണൽ സ്റ്റാഫ് രണ്ടു വർഷം കഴിഞ്ഞ് പെൻഷൻ ഇത് ഒരിക്കലും നടത്തി കൊണ്ട് മനൂഷൃരെ കൊല്ല് രുത്,10 പേർസണൽ സ്റ്റാഫ് 10 കൊല്ലം കൊണ്ട് പെൻഷൻ.

    • @rangithamkp7793
      @rangithamkp7793 3 года назад

      Janangalude kannil podiyittulla janadipapathya bharanam .Janangalkku aadhipathyam ennu parayunnathu oraley thiranjedukkanulla avakasam mathram bakki janangalude maal aadhipathyam aanu . Janangalude maal ororo tax . Mathrimarum parivarangalum sukhalolupathayil .

    • @MSJose-vs8dl
      @MSJose-vs8dl 3 года назад

      രൺട് വർഷം കഴിഞ്ഞ് പെൻഷൻ കൊടുക്കുന്ന ത് എന്ത് നൃയമാണ് ഇത് പത്ത് വർഷം ആക്കണം, MLA , MP പെൻഷനും രൺട് ടേൺ കഴിഞ്ഞ വർക് കൊടുക്കണം, പൊളിറ്റിഷൃനെ തീററിപോററാൻ മാത്രം ഒരു രാജൃം ഈ ്് ഡെമൊകറസി നിലനിർത്താൻ ഈ രാജ്യത്ത് പണം എതറ ചെലവ് വാകുനനു, ഒരു ഇലക് ഷൻ എതറമുടകകുനനത്.

    • @kvthomas1717
      @kvthomas1717 3 года назад +3

      @@MSJose-vs8dl ജീവൻ പണയപ്പെടുത്തി, സ്വന്തം കുടുംബത്തിൽ നിന്നും അകന്ന്, അതിർത്തികളിൽ ഊണും ഉറക്കവും വെടിഞ്ഞ്, കാലാവസ്ഥകളോട് മല്ലടിച്ച് ഇരുപത്തിനാല് മണിക്കൂറും രാജ്യ സുരക്ഷക്കായി ജീവിതം മാറ്റിവച്ചിരിക്കുന്ന, രാജ്യത്തെ ഏതൊരു പ്രതികൂല സാഹചര്യത്തേയും (2018ലെ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ നമ്മൾ നേരിട്ട് കണ്ടത്) നേരിടാൻ മുന്നിട്ടിറങ്ങുന്ന, രാജ്യസുരക്ഷ ഭടന്മാർക്കുള്ള പെൻഷൻ നടപടികൾ ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും.
      രണ്ട് വർഷം സേവനം ചെയ്താൽ പെൻഷൻ ലോകത്ത് വേറെ എവിടെയെങ്കിലും നടപ്പുള്ളതായിട്ട് അറിയാമോ???

  • @chandrankkb5476
    @chandrankkb5476 3 года назад +23

    ഇത് ഒരിക്കലും നടക്കാത്ത സ്വപ്നമെന്നു കരുതേണ്ട രാജ്യ സ്നേഹികളെ, Dr ആനന്ദ ബോസ് പോലുള്ള വർ നയിച്ചാൽ നല്ല ഭാവിക്കുവേണ്ടി നമുക്കും അണിചേരാം ജയ്‌ഹിന്ദ്‌ 🙏👍👍👍

  • @manojmpaul2271
    @manojmpaul2271 3 года назад +75

    Well said Sir... കഴുതകളായ പൊതുജനം ഇതുവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല... രാഷ്ട്രീയ അടിമകളായി ജീവിക്കുന്നു.... ഉണരൂ ജനമേ.... നന്മകൾ തിരിച്ചറിയൂ.....

    • @minipnair1502
      @minipnair1502 3 года назад +1

      Sir u r 100% v. Correct.i had same idea sir.5ys has taken to get pookevarave nta and kattakada taluke office by in dirrect way.sir now need village and tatuk office.

    • @minipnair1502
      @minipnair1502 3 года назад

      Conti .sir on line systems.72yrs political parties left and right same continues.now 20% employed need.abolish unwanted unions .mamimum employees service mazimum 10yrs minimum pension ???????????

    • @minipnair1502
      @minipnair1502 3 года назад

      Conts sir u don' t belive chanels & newa papers they wants only finance i have truth pl give chance?????????

  • @danielkummattilmathew4233
    @danielkummattilmathew4233 Год назад +9

    Dr. ആനന്ദബോസ് അവതരിപ്പിച്ച പ്രസ്താവന തികച്ചും സത്യം ആണ് . ഇത് കേരള ജനത ഏറ്റെടുക്കണം. കൂടാത് പെൻഷൻ വാങ്ങിയിട്ടുള്ളവരിൽ നിന്നും തിരിച്ചു പിടിക്കണം. അതിന് സന്മനസ്സൃള്ള ഭരണകൂടം ആവശ്യമാണ്. അങ്ങനെ സംഭവിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കാം. 🙏

  • @tvarghese5433
    @tvarghese5433 3 года назад +73

    വളരെ നല്ല തീരുമാനം. ഈ കൊള്ള അവസാനിച്ചു നാട് നന്നാക്കുക.🌹🌹🌹🙏🙏🙏🙏🙏

    • @sadanandannk8369
      @sadanandannk8369 Год назад

      Janata kooda undavm sir

    • @shameerasukumaran3634
      @shameerasukumaran3634 Год назад +1

      ടെെവ൪മാ൪വഴിലെറ്റ൪കൊടുതുവിടുകളളകടതുനടത്തു൦പലവഴിക്കൂടപണ൦പിരിവുനടതുനു

  • @a.s.prakasan2580
    @a.s.prakasan2580 3 года назад +61

    ജന പ്രതിനധികളു ടെ ആനുകൂല്യങ്ങൾ നിർത്തലാക്കുക

  • @kgnair6030
    @kgnair6030 3 года назад +89

    ഇവിടെ ആർക്കാണ് ജനങ്ങളോടു പ്രതിബദ്ധത ?

  • @nppillai1
    @nppillai1 3 года назад +60

    അങ്ങയുടെ ആശയങ്ങൾക്കു് അഭിവാദ്യങ്ങൾ പക്ഷേ പൂച്ചയ്ക്കു ആരു മണികെട്ടും അധികാരത്തിലെത്തിയാൽ രാജാവ് ആകാനല്ലേ നോട്ടം.

  • @Light-sc5dy
    @Light-sc5dy 3 года назад +98

    ഇതൊന്നു൦ LDF അധികാരത്തിലെത്തിയാൽ നടപ്പിലാക്കുകയില്ലെന്നു മാത്രമല്ലധൂർത്തടിച്ചു ഖജനാവ് തല്ലിപ്പൊളിക്കുു൦ ???

    • @anandangopalan7975
      @anandangopalan7975 3 года назад

      Ethinanu,mla,ennui,pereparanbu,pension,jenasevenam,ethano25varsham,jenasevenam,nadathunnavarku,mathrsm,kodumooka

    • @georgeavgeorge6422
      @georgeavgeorge6422 3 года назад +4

      ഉഡിഫ് വന്നാലും ഗതി ഇത് തന്നെ

    • @thomask.c6949
      @thomask.c6949 Год назад

      AAP വന്നാൽ നടക്കും

  • @damodaran3141
    @damodaran3141 3 года назад +46

    ഇതൊക്കെ സംഭവിക്കണമെങ്കിൽ 20/20 പോലെയുള്ള സംഘടനകൾ കേരളം ഭരിക്കണം.

    • @brofirst8021
      @brofirst8021 3 года назад +1

      BJP വരണം

    • @thomask.c6949
      @thomask.c6949 Год назад

      AAP വന്നാലും നടക്കും

  • @user-sx6rz6oy8r
    @user-sx6rz6oy8r 3 года назад +9

    സർ മുന്നിട്ടിറങ്ങൂ ഞങ്ങൾ കൂട്ടായ്മ രൂപീകരിച്ചു താങ്കളുടെ കൂടെയുണ്ടാവു० സർ മുന്നിൽ നിന്നാൽ മതി .

  • @prpanikr2510
    @prpanikr2510 3 года назад +8

    ആനന്ദബോസ് സാറിൻറെ അഭിപ്രായത്തെ ഉദ്യോഗസ്ഥ വർഗ്ഗവും ഭരണവർഗവും എതിർക്കും ജനകോടികൾ താങ്കളോടൊപ്പം

  • @anamika02938
    @anamika02938 3 года назад +71

    Sir, അങ്ങേയ്ക്ക് കൂപ്പു കൈ

  • @Light-sc5dy
    @Light-sc5dy 3 года назад +96

    ഇത്തര൦ അനാവശൃചിലവുകളു൦ധൂർത്തു൦ നിർത്തുകയാണെങ്കിൽഇന്നുള്ള പലരു൦ മത്സരര൦ഗത്തുണ്ടാവുകയില്ല?

  • @reghukumar8735
    @reghukumar8735 3 года назад +10

    സാറെ , ഏറ്റവും നല്ല അഭിപ്രായം തന്നെ. എന്നാൽ ഇതൊക്കെ നമ്മുടെ നാട്ടിൽ നടപ്പാക്കണമെങ്കിൽ , കമ്യൂണിസം എന്ന പിശാചിനെ കാലപുരിക്കയക്കണം . ഓരോ വീട്ടിലും കയറി കമ്യൂണിസം എന്ന വിഷത്തെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കണം. അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ !!!

  • @vsomarajanpillai6261
    @vsomarajanpillai6261 3 года назад +37

    സാർ പറഞ്ഞത് എല്ലാം വളരെ ശരിയാണ് പക്ഷേ ഇതൊക്കെ നടപ്പിലാക്കേണ്ടവർ തന്നെ മുഖം തിരിക്കുകയും അഴിമതിയും നടത്തുകയല്ലേ .ഈ വ്യവസ്ഥിതി മുഴുവൻ ഉടച്ചുവാർക്കേണ്ടിയിരിക്കുന്നു

  • @MohanKumar-ih1nt
    @MohanKumar-ih1nt Год назад +6

    എത്ര സുന്ദരമായ കാര്യങ്ങൾ എല്ലാം ശരിയാകും സാറിന്റെ വാക്കുകൾ എത്രയും വേഗം നടപ്പിൽ ആകുവാൻ പ്രാർത്ഥിക്കുന്നു

  • @johnyfedo2646
    @johnyfedo2646 3 года назад +6

    സാധാരണ ജനങ്ങൾക്ക് ഇടക്ക്‌ 300 രൂപയുടെ KIT കിട്ടിയാൽ മതി.അവർ വോട്ട് ചെയ്തോളും.ആ തുക പലിശ സഹിതം അവർ തന്നെ പലവഴിക്കു തിരികെ നൽകണം എന്ന സത്യം അവർ മനസ്സിലാക്കുന്നില്ല.....

  • @SunilKumar-ml1be
    @SunilKumar-ml1be 3 года назад +32

    ഇത് നല്ല കാര്യം, രാഷ്ട്രീയക്കാർ പറയും ഇദ്ദേഹത്തിന് വട്ടാണെന്ന്

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Год назад +7

    വളരെ നീതിയുക്തമായ നിരീക്ഷണം. ഇത് ഒക്കെ നടപ്പാക്കിയാൽ ഈ ലോകം സ്വർഗമായി തീരും. അർഹതപ്പെട്ടവർക്ക് എല്ലാ അംഗീകാരവും ലഭിക്കും. ഈശ്വരാ ഇതൊക്കെ നടപ്പാക്കണേ. 🙏🏿🇮🇳

  • @SomarajanK
    @SomarajanK 3 года назад +24

    Very good suggestion👍👍👍

  • @ramsunreman279
    @ramsunreman279 3 года назад +15

    ശ്രീ അനന്തബോസ് ന്റെ ഈ വാക്കുകൾഎല്ലാം വളരെ അർദ്ധവത്താ യതാണ് ഈ കാര്യങ്ങളെ പറ്റി ആലോചിക്കെണ്ടതാണ് തീർച്ചയായും.

  • @sujashaji762
    @sujashaji762 3 года назад +23

    Yes Sir very good suggestions.Go ahead. All the best 👍

  • @shajukamal102
    @shajukamal102 3 года назад +20

    അധികാരം ഇല്ലാതെ പുറത്ത് നിൽക്കുമ്പോൾ പറയുന്ന കാര്യങ്ങൾ
    അധികാരത്തിൽ വരുമ്പോൾ എല്ലാവരും അവസരോചിതമായി *മറക്കും*

  • @udhayudhay7178
    @udhayudhay7178 3 года назад +22

    Good decision immediately implement go-ahead Kerala vanquish

  • @sunilgopi7425
    @sunilgopi7425 3 года назад +13

    നല്ല തീരുമാനം. നാട് രക്ഷപെടും അധികാരത്തിന് വേണ്ടി യുള്ള കടിപിടി അവസാ നിക്കും

  • @unnikrishnan7696
    @unnikrishnan7696 3 года назад +12

    മോഡിജി യുടെ ശ്രദ്ധയിൽ ഈ ശമ്പള പെൻഷൻ കാര്യങ്ങൾ കൊണ്ടു വരിക... എന്തെങ്കിലും ചെയ്തിരിക്കും... 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳

  • @Kknair-en5qk
    @Kknair-en5qk 3 года назад +18

    സർ താങ്കൾ പറയുന്നതാണ് ശരി. പക്ഷെ അതു നടപ്പാക്കാൻ ഇച്ഛാശക്തിഉള്ള ഒരു ഭരണാധികാരി ഉണ്ടാവുമോ

  • @chandrasekharanputhussery521
    @chandrasekharanputhussery521 3 года назад +22

    Kindly bring this to the notice of Shri Modiji.

  • @ashokanyou
    @ashokanyou 3 года назад +5

    Really great. ജനാതിപത്യ തിരെഞ്ഞെടുപ്പ് രീതിയും മാറണം.
    ഭരിക്കാൻ വേണ്ടി ഒരു വർഗം ഇവിടെ ആവശ്യമില്ല. മിനിമം സംവിധാനം മതി.

  • @manikandanachari1478
    @manikandanachari1478 3 года назад +13

    Very good sir you're great

  • @symasundar7494
    @symasundar7494 3 года назад +10

    പൊതു പ്രവർത്തനം ജനസേവനമാണ് അവര്ക് കൊടുക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുക

  • @manikakkara1117
    @manikakkara1117 3 года назад +14

    അതേ അഴിമതിയില്ലാത്ത കൈക്കൂലിയില്ലാത്ത സർക്കാർ ഓഫീസുകൾ എന്നാണ് ഭാരതത്തിൽ നിലവിൽ വരിക....

  • @mohanachandransivarajan1364
    @mohanachandransivarajan1364 3 года назад +8

    അവര്‍ക്ക് മാനൃമായ ശമ്പളം മാത്രം കൊടുക്കണം മറ്റ് ആനുകൂലൃങ്ങള്‍ ഒന്നും കൊടുക്കരുത്

  • @mahoormashoor1573
    @mahoormashoor1573 3 года назад +6

    60 വയസ്സ് കഴിഞ്ഞ എല്ലാർക്കും 10 ആയിരം പെൻഷൻ നൽകണം

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Год назад +4

    Sir, ശരിയായ കാര്യം 👌👌👌 നന്മ യുടെ വാക്കുകൾ 🙏🙏🙏🙏

  • @syamalas9116
    @syamalas9116 3 года назад +3

    നല്ല കാര്യങ്ങൾ, mla, mp pension നിർത്തണം എന്നുള്ളത് നല്ല കാര്യമാണ്, സേവനത്തിനു , ആ കാലയളവിൽ മാത്രം allowance കൊടുക്കുക, പിന്നെ ആനുകൂല്യം കൊടുക്കണ്ട കാര്യമില്ല, അടിയും നിൽക്കും, എത്ര സത്യ മാണ് ഈ സർ പറയുന്നത്,40 P. A വരെ ഉള്ളവർ ഉണ്ട്, എന്തിനാണ് ഇത്രയും staff, ഡിജിറ്റൽ യുഗം, വളരെ സത്യം

  • @ushaanilkumar7270
    @ushaanilkumar7270 3 года назад +6

    ഇതെല്ലാം പ്രവർത്തികമാക്കിയാൽ കേരളം gods own country ആകും സാർ

  • @jagadammagopinathan1266
    @jagadammagopinathan1266 3 года назад +8

    വളരെ നല്ല സ്വപ്നതുല്യമായ ഐഡിയ ' നടക്കുമോ ബോസ് സർ? നടന്നാൽ നല്ലത്.

  • @mariprasanna5522
    @mariprasanna5522 3 года назад +5

    നടന്നാൽ വളരെ mല്ല കാര്യം നടക്കാന ദൈവം അനുഗ്രഹിക്കട്ടെ li

  • @rameshavrameshav1848
    @rameshavrameshav1848 3 года назад +5

    നല്ല തിരുമാനം ഇത് തന്നെ വേണ്ടത് എന്ന കേരളം രക്ഷപെടും ഉറപ്പാണ്
    സാറിനെ പോലെ ഉള്ളവർ വേണം കേരള ജനതക്ക് എന്ന നമ്മുടെ നാട് നന്നാവും ഇതാണ് ഉറപ്പ് വേണ്ടത്

  • @RamaChandran-rz7ll
    @RamaChandran-rz7ll 3 года назад +7

    രാഷ്ട്രീയ ഠ ഇനന് നാടിനെ കൊളളയടിക്കുനനു വിവരമില്ലാതത നേതൃത്വം

  • @vinayan6065
    @vinayan6065 3 года назад +5

    മന്ത്രിമാരുടെ പ്രവർത്തനങ്ങൾ മാത്രമല്ല എല്ലാ ഗവണ്മെന്റ് സ്റ്റാഫുകളുടെ പ്രവർത്തനങ്ങളും അവരെപ്പറ്റി ജനങ്ങൾക്ക് അഭിപ്രായം എഴുതിയിടാനും പ്രവർത്തനങ്ങൾക്ക് മാർക്ക് കൊടുക്കുവാനും അതനുസരിച്ചു മാത്രം അവർക്ക് ഉദ്യോഗകയറ്റം ശമ്പള വർധനവും കൊടുക്കണം..

    • @ghhkfffofififi340
      @ghhkfffofififi340 Год назад +1

      വളരെ നല്ല നിർദേശം !!! 👌👍👍👍

  • @kairali2758
    @kairali2758 Год назад +5

    കർമ്മ ന്യൂസ്‌ നു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @sukumarankv5327
    @sukumarankv5327 3 года назад +6

    സേവനവും സേവകരും
    ആ ത്മ പ്രേമസ്വരൂപ രായി
    ജന്മം സഫലം
    അമ്മേ നാരായണ
    മാമാ മാമാ മാമാമാ
    രാഷ്ട്ര മാതാ മാ മാമാ
    വന്ദനം

  • @merrymerry6544
    @merrymerry6544 Месяц назад +1

    സാർ പറയുന്നത് വളരെ വളരെ ശരിയാണു സാർ ഇത് പ്രായോഗികമാക്കണം ഞങ്ങൾ കൂടെയുണ്ടു👍🙏

  • @sathikumarg.k4295
    @sathikumarg.k4295 3 года назад +4

    നല്ലതാണ്. ഞാൻ അനുകൂലിക്കുന്നു. ഈ അഴുമതി മാറേണ്ടത് അത്യാവശ്യ ആണ്

  • @dineshkdinesh817
    @dineshkdinesh817 Месяц назад +1

    ഇദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല. രാജനീതി ശരിക്കും അറിയാവുന്ന മനുഷ്യനാണ്. സത്യവും, ധർമ്മവും, നീതിയും, ന്യായവും നിലനിർത്തി ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ.
    ഇദ്ദേഹത്തെ പ്പോലെയുള്ളവർ നാട് ഭരിച്ചാൽ, രാജ്യവും, ജനങ്ങളും ഉന്നത സംസ്കാരം ഉള്ളവരായി മാറും.

  • @PrbhakaramKumar
    @PrbhakaramKumar Месяц назад +1

    വളരെ നല്ല ഒരു ആശയമാണ് സാർ ഇത് വിജയിപ്പിച്ചാൽ നമ്മുടെ നാട് രക്ഷപ്പെടും

  • @rajasekharann3762
    @rajasekharann3762 3 года назад +5

    നല്ല തീരുമാനങ്ങൾ ഇത് nadappilayenghil പൊതുജനം rakshappettene

  • @threeroses7274
    @threeroses7274 Год назад +3

    സർ താങ്കളുടെ കാഴ്ച്ചപാട് നല്ലത് തന്നെ. ഇവിടെ ഒന്നും നടക്കില്ല. ഇവിടുത്തെ ജനങ്ങൾ എന്നും മണ്ടന്മാർ എന്ന് കരുതുന്ന നേതാക്കൾ ഒന്ന് മനസ്സിൽ കുറിച്ചോ. കാലം നിങ്ങൾക്ക് മാറി ചിന്തിച്ചു മുന്നോട്ട് പോകാൻ അവസരം തരില്ല.

  • @voiceofmannarji3726
    @voiceofmannarji3726 3 года назад +4

    ഇപ്പറഞ്ഞതെല്ലാം എത്ര മനോഹര മായ ആശയം തന്നെ. പക്ഷേ പൂച്ചയ്ക്ക് ആര് മണി കെട്ടും? എന്നതാണ് പ്രശ്നം.......!!ഇപ്പോഴത്തെ ഒരു രാഷ്ട്രീയ പാർട്ടിയും ഈ ആശയം ഒന്നു പോലും നടപ്പിലാക്കില്ല......!! രാജ്യം മുഴുവനും ഒരു ഓർഡിനൻ സിലൂടെ രാഷ്‌ട്രപതി ഇത് നടപ്പിലാ ക്കയാൽ ഒരു പക്ഷേ നിയമം ആയേ ക്കും. പക്ഷേ അപ്പോഴും കോടതി എന്ന വാൾ ഉണ്ടല്ലോ. അതും മറി കടക്കണം. കാത്തിരുന്നു കാണാം.

  • @susanalex7373
    @susanalex7373 3 года назад +2

    Cograts Dr.C.V.A.Bose.u r 100% correct. Let's hope for the best to have better KERALA.

  • @mariprasanna5522
    @mariprasanna5522 3 года назад +3

    സാറിൻ്റെ ചിന്താഗതിയുള്ള ഒരാളാന്ന് മുഖ്യമന്ത്രിയാവാൾ എന്നെപ്പോലെയുള്ളവർ ആഗ്രഹിക്കുന്നതു്.

  • @amblieamnile8981
    @amblieamnile8981 3 года назад +11

    എന്നാൽ പിന്നെ ഇവിടെ രാഷ്ട്രീയം, രാഷ്ട്രീയക്കാർ ഇവ ഉണ്ടാവില്ല, ഇത് ഇവിടെ ഏത് പാർട്ടി നടപ്പാക്കും😇

  • @leelammathomas3462
    @leelammathomas3462 3 года назад +4

    ആനന്ദബോസിന്റെ അഭിപ്രായം എത്ര സത്യം. അംഗീകരിക്കുക, തീരുമാനെ െ മടുക്കുക.

  • @tjtomy123
    @tjtomy123 3 года назад +4

    Very good interview. Eradicate curreption from all sectors. Kerala people deserve good governance. Make it happen, all the people support. Majority of the people are looking for alternative. Thanks to this interview.

  • @venugopalm6223
    @venugopalm6223 29 дней назад

    Good Morning sir സാർ പറഞ്ഞതാണ് ശരിയായതു രാഷ്ട്രീയക്കാർ വെട്ടി തിന്നുന്നു നിർത്തേണം ഈ ചീത്ത പ്രവർത്തികൾ സാറിന്റെ ആശയം വളരെ നല്ലത് ഞങ്ങൾ ജനം കൂടെയുണ്ട് ഈ രാജാഭരണം വേണ്ടേ വേണ്ട കഴിവതും വേഗം നടപ്പിലാകട്ടെ സാറിന്റെ നല്ല ആശയം നല്ലത് നന്മ്മകൾ നേരുന്നു

  • @unnikrishnanva9133
    @unnikrishnanva9133 3 месяца назад +1

    Sir വളരെ നല്ല ഒരു മെസ്സേജ് ആണ് ഇതു വിട്ടുകളയരുത് .ജനം കൂടെയുണ്ട്.

  • @davoodking8903
    @davoodking8903 3 года назад +13

    ഇന്ത്യാ മഹാരാജ്യത്തെ രാഷ്ട്രീയപാർട്ടികൾ ഇരിക്കുന്നിടത്തോളം കാലം ഇത് നടപ്പിലാക്കാൻ കഴിയുകയില്ല. അങ്ങനെ ചെയ്യുവാൻ വേണ്ടി യോഗ്യനായ ഒരാൾ ഇനി പുനർജനിക്കണം

  • @valsalanair8783
    @valsalanair8783 3 года назад +3

    സാർ, ഭരണത്തിൽ വരണം ഒരു പുതിയ കേരളം ഉണ്ടാകട്ടെ🙏🙏🙏🌹🌹🌹

    • @bennichanj1520
      @bennichanj1520 3 года назад +1

      ആരുടെ തലയിൽ ഉദിച്ച ആശയം ആണെങ്കിലും ഇത് തുറന്ന് പറയാൻ കാണിച്ച ദൈര്യത്തിന് ഒരു ബീഗ് സലൂട്ട്.
      സലൂട്ട് സ്വീകരിക്കാൻ ഈ തല അവിടെ വച്ചേക്കുമോ ?

  • @mukkilanilkumarp6304
    @mukkilanilkumarp6304 3 года назад +2

    കൊള്ളാം അടിപൊളി അഭിപ്രായം 100%ശരി. പിന്നെ സർ ഇപ്പോഴും പെൻഷൻ വാങ്ങുമോ. One india one pension നടപ്പിൽ ആക്കാൻ സപ്പോർട്ട് ഉണ്ടോ അതാണ് ഞങ്ങളുടെ ആഗ്രഹം

  • @krishnanpillai
    @krishnanpillai 3 года назад +6

    If these points which Mr.Anand Bose has spoken out in this video are implemented then it would be really good for all the citizens..
    This should be implemented not only in kerala, but also in Center and all the states of India,for better development in future.
    This would be indeed a remarkable step in the path of development.
    JAI HIND.
    VANDE MATARAM.
    MERA BHARAT MAHAN.

  • @sivadasansiva4351
    @sivadasansiva4351 Месяц назад +1

    താങ്കൾ പറയുന്നത് 100% ശരി, ഇത്‌ കേരളത്തിൽ നടപ്പിലാക്കണം.

  • @sebastianantony9628
    @sebastianantony9628 Месяц назад +1

    രാഷ്ട്രിയ നേതാക്കളുടെ ശമ്പളവും പെൻഷനും ടൂർ എക്സ്പീൻസും നിർത്തുവാൻവേണ്ടി ഒരു പൊതു തിരഞ്ഞെടുപ്പ് നടത്തണം. ജനം തീരുമാനിക്കട്ടെ.

  • @ravikk8655
    @ravikk8655 3 года назад +10

    അപ്പോൾ പാർട്ടിയിൽ എങ്ങനെ അടിമകൾ ഉണ്ടാകും

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc Месяц назад

    വളരെ ശരിയായ നിഗമനം.
    കേരളം എനന കപ്പൽ കടകെണികൊണ്ട് മുങാൻ
    പോവുനനു. നമ്മെ ഭരിച്ചവരെ
    ലലാം കൂടി ,അവരുടെ കെടു
    കാര്യ സ്ഥതയും സ്വന്തം ലാഭേഛ
    യാലും വരുതതിവെച ഈ
    ദുരന്ത തിന് പരിഹാരം സാർ
    പറഞതുതനെ.മുങ്ങുന്ന
    കപപലിൽ നിനന് ഈ കളളൻ
    മാരെ കടലിലേയ്ക് വലിചെ
    റിയണം. എന്നാൽ കേരളതിലെ
    ജനം രക്ഷപെടും.മറ്റൊരു വഴിയും തെളിയുനനിലല.
    അങയെപോലെ ധൈര്യമായി
    ചിന്തിക്കുന്ന വ്യക്തികളാണ്
    ഭരണം കൈയാളേണ്ടവർ.

  • @sivanirmalyam1054
    @sivanirmalyam1054 3 года назад +6

    100%നടപ്പാക്കേണ്ട നിർദേശങ്ങൾ. പോളിംഗ് ബൂത്തിൽ ചെല്ലുമ്പോൾ ജനം എല്ലാം മറക്കും. പിന്നെമ് ശങ്കരൻ തെങ്ങേൽ. ആരോട് പറയാൻ

  • @cgangadharan8199
    @cgangadharan8199 3 года назад +4

    Good suggestions. . Why a Chief Minister elected and selected by common people is afraid of same people? Why so many vehicles and police protection? Change is must but honest people can do it.

  • @kanthilalkb2837
    @kanthilalkb2837 3 года назад +2

    വൺ ഇന്ത്യ വൺ പെൻഷൻ എല്ലാവർക്കും പതിനായിരം രൂപ 60 വയസ്സ് ശേഷം മാത്രം. ജനങ്ങൾ പ്രതികരിക്കുക സമരം ചെയ്യാൻ മാത്രം അറിഞ്ഞിട്ടും കാര്യമില്ല എല്ലാവരും ട്വൻറി ട്വൻറി വോട്ട് ചെയ്യുക

  • @dileepkr7337
    @dileepkr7337 Год назад

    പറഞ്ഞകാര്യങ്ങൾ
    💯 ശരിയാണ്
    എങ്ങനെ നടപ്പാക്കും ആര്
    എങ്ങനെ.
    കള്ളൻമാരും കൊലപാതകി കളും രാജ്യഭരണം നടത്ത് ന്നിടത്ത് എങ്ങ സൽഭണംവരും.
    താങ്കളുടെ ജനോപകാരപ്രദമായ
    ഈ നല്ല ആശയം എത്രയും വേഗം അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാൻ കഴിയുമെങ്കിൽ.....
    അങ്ങയുടെ ആശയങ്ങൾക്ക്
    കോടാനുകോടി പ്രണാമം
    🙏🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🏻

  • @georgethampan3531
    @georgethampan3531 23 дня назад

    തുല്ല്യ പെൻഷൻ ആക്കണം,
    വെയിലത്തു ജോലി ചെയ്യുന്ന ഒരാളിന്റെ ശമ്പളത്തിനേക്കാൾ കുറച്ച് കൊടുക്കുക,
    എന്തിന് ഇത്രയും ശമ്പളം സർക്കാർ കൊടുക്കുന്നു, ഇ കാര്യം വിജയിക്കട്ടെ 💪💪💪

  • @philominapc7859
    @philominapc7859 3 года назад +6

    Hope someday someone will be there to enact all this. Hope and pray for that day. Don't know whether lucky enough to see that day in this Janmam. I wish

  • @jogscyborg
    @jogscyborg 3 года назад +2

    സെക്രെട്ടറിയേറ്റ് already sex racket ലോഡ്ജ് ആണല്ലോ...

  • @unnikrishnan-hz5ky
    @unnikrishnan-hz5ky 3 года назад +1

    An excellent speech done by Dr. CV Anandaboss. It will be done as early as possible to improve the image of God's own country

  • @peethambera4474
    @peethambera4474 3 года назад +2

    Very Good absolute suggestions .Ten only Kerala can escape from all Liabilities .

  • @ramachandranpillai5967
    @ramachandranpillai5967 3 года назад +3

    SIR. U. ARE. GREAT. MANTHI MARUDEYUM. STAFF PENSION. NIRTHANAM. SARKAR STAFFNTE. PENSION. NiJAPEDUTHANAM PENSION. ELLA 60 KAZHINJAVARKKUM. KODOKANAM

  • @moidupppp4030
    @moidupppp4030 3 года назад +6

    Ministers and those who represent people in Parliament, Legislative Assembly and Panchayat bodies should be paid for their work in the form of salary. But all other privileges including pension, bungalows, vehicles and scores of all kinds of concessions should be taken away from them. In democratic parlance, they are the servants of the people, not masters of the people. They are there, on their own choice, to serve people, not to rob them.

  • @leenajohn18
    @leenajohn18 Год назад +1

    പലരുടെയും മനസ്സിലുള്ള ചിന്തകൾ ആണ്. Excellent.

  • @rajendransindhu8681
    @rajendransindhu8681 Месяц назад

    ഇത് വളരെ ശരിയാണ് ഇത് പ്രാബല്യത്തിൽ വരണം ജനങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ജനപ്രതിനിധി ജനപ്രതിനിധികളെ ജനങ്ങൾ തന്നെ നിയന്ത്രിക്കേണ്ടി വന്നതിൽ തെറ്റില്ല

  • @gopalannair2710
    @gopalannair2710 3 года назад +2

    Excellent and amazing view Sir. This is a magical task. A paradise dream of every "malayalee".Will it come true????? HE only knows!!!! 🙏🙏

  • @georgethampan3531
    @georgethampan3531 23 дня назад +1

    തെറ്റാണ് ചുനക്കര വില്ലേജ് ഓഫീസർ ഏറ്റവും നല്ല ഉദ്യോഗസ്ഥൻ, ഒരാളുപോലും അദ്ദേഹത്തെ കുറ്റം പറയില്ല, 🙏

    • @georgethampan3531
      @georgethampan3531 23 дня назад +1

      കൃത്യമായി ജോലിചെയ്യുന്ന കുറച്ചുപേരിൽ ഒരു വ്യത്യസ്തൻ 🙏👍

  • @dmohanadasdas4316
    @dmohanadasdas4316 Месяц назад

    വളരെ നല്ല കാര്യം എത്ര യും വേഗം നടപ്പാക്കട്ടെ

  • @georgejoseph9316
    @georgejoseph9316 Месяц назад

    എത്രയും വേഗം നടപ്പിൽ വരട്ടെ!❤കള്ളൻമാർ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കന്നവർ❤ നൻമ വിജയിക്ക്ര ട്ടെ❤

  • @thombabu3914
    @thombabu3914 3 года назад +2

    Great suggestion need of the hour.

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 3 года назад +3

    Good suggestion, otherwise keralam will collapse

  • @surendran1238
    @surendran1238 Год назад +1

    നിർത്തലാക്കിയില്ലെങ്കിലും എല്ലാ മലരുകളുടെയും ശമ്പളത്തൂനും ഒരു ലുമിറ്റ് സീൽ നിർബന്ധമായും വെക്കണം. പിന്നെ ഈ തിരുകി കേറ്റൽ നിയമനം നിർത്തലാക്കണം. അതിന് കേന്ദ്രത്തിന്റെ ഒരു പരിശോധന പ്രക്രിയ നിർബന്ധമാക്കണം.

  • @japlanet3235
    @japlanet3235 3 года назад +1

    ഇതൊക്കെ സ്വപ്‌നങ്ങൾ ആണ് ശമ്പളം എടുത്തോട്ടെ ജനസേവനത്തിനു വരുന്ന പ്രോജക്ട് കൾ പോലും പങ്കുവച്ചെടുക്കുന്ന നേതാക്കൾ ആണ് നമുക്ക്....ഈ ആശയങ്ങൾ നടത്താൻ ജനിച്ച പലകുഞ്ഞുങ്ങളും മരിച്ചു അല്ലെങ്കിൽ കൊന്നു... ഇനിയും ആരെങ്കിലും ജനിക്കുമോ.... സാർ താങ്കളുടെ ജീവൻ അപകടത്തിൽ ആണ്

  • @arjunsnairarjun7532
    @arjunsnairarjun7532 3 года назад

    One of the greatest solutions. Thank you Sri.Anand Bose sir and Team Karma for this beneficial program. Hope it will reach to a large number of audience.

  • @matthewsabraham8046
    @matthewsabraham8046 3 года назад +1

    I fully agree with him. I appreciate his courage to bring such a good report.

  • @ravichandra5830
    @ravichandra5830 3 года назад +1

    Very good information your good idea I'm saporting God bless you and your family Anandji Namaste Vandematram Jai hid