ഇനി ഒരു ദിവസം 24 മണിക്കൂറല്ല 25 മണിക്കൂർ ,ഭൂമിയെ വിട്ടു ചന്ദ്രൻ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നു,ഇതോടെ ഭൂമിയിലെ മനുഷ്യർക്ക് പണികിട്ടിയെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടു ശാസ്ത്രലോകം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 58

  • @ty8xhuohm
    @ty8xhuohm Месяц назад +6

    ചന്ദ്രന്റെ ടീംസ് ഇവിടെ കലാപങ്ങൾ തുടങ്ങിയതുകൊണ്ട് പുള്ളി നൈസായിട്ട് മുങ്ങിയത് ആകാം 😂

  • @anunair9150
    @anunair9150 Месяц назад +14

    ചന്ദ്രനെങ്കിലും പോയി രക്ഷപെടട്ടെ. ഭൂമിയിൽ തള്ള് കൂടിവരുന്നതാവാം 😢

  • @03josephsajua23
    @03josephsajua23 Месяц назад +12

    മുതലാളിമാർ രക്ഷപെട്ടു ഇനി വർക്കിംഗ്‌ ടൈം ഒമ്പതു മണിക്കൂർ ആയിരിക്കും 👌👌. മലയാളിക്ക് പണി കിട്ടി 👌🌹👌

    • @rajuthomas7471
      @rajuthomas7471 Месяц назад

      കർണാടക ഗവണ്മെന്റ് ഇതു നേരത്തെ അറിഞ്ഞിരുന്നു 😄

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Месяц назад +9

    ഇനിയും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നിന്നെ ഞാൻ 🤔ഇനിയും ഇരുപത്തഞ്ചു മണിക്കൂറെന്നു പറയണമല്ലോ ദൈവമേ 😂

  • @user-gw1og8gr3u
    @user-gw1og8gr3u Месяц назад +1

    പിണറായി ഭൂമിയിൽ ഉള്ളത് കൊണ്ടായിരിക്കും ചന്ദ്രൻ അകന്നു പോവുന്നത് 😂😂ഈ കാലൻ പോയാലെ ഇവിടം ഗതി പിടികു

  • @josew202
    @josew202 Месяц назад +3

    നീയൊക്കെ ഇങ്ങനെ തള്ളിക്കൊണ്ടിരുന്നാൽ ചന്ദ്രൻ മാത്രം അല്ല സൂര്യനും ഓടി രക്ഷപ്പെടും.

  • @jamesbabu3061
    @jamesbabu3061 Месяц назад +4

    ചന്ദ്രൻ എങ്ങോട്ടെങ്കിലും പോയതായിരിക്കും വരും.
    അതല്ലെങ്കിൽ ചന്ദ്രൻ കറങ്ങേണ്ട വര മാഞ്ഞുപോയി കാണും. ഇപ്പോഴത്തെ മഴ അത്ര വലിയ തോതിലല്ലേ പെയ്യുന്നത്.
    പറഞ്ഞു നിർത്തുമ്പോൾ പറയണം കർമ്മാ ന്യൂസ്‌ ആണ് ഈ വിവരം ആദ്യം പുറത്ത് വിടുന്നത്.

  • @Jackson_plays12398
    @Jackson_plays12398 Месяц назад +3

    എന്ന് മുതലാണ് ഇത്
    ഇനി 10മണിക്കൂർ ഉറങ്ങാം 😂😂🤣🤣🤣

  • @vijayalakshmitp7295
    @vijayalakshmitp7295 Месяц назад +2

    Clock ഒക്കെ മാറ്റേണ്ടി വരും

  • @mukundankuruvath2646
    @mukundankuruvath2646 Месяц назад +1

    ചന്ദ്രനെങ്കിലും രക്ഷപ്പെടട്ടെ

  • @chandramohanannv8685
    @chandramohanannv8685 Месяц назад

    😂ചന്ദ്രേട്ടന് മതിയായി... മടങ്ങി പോവലായി...

  • @prakruthi508
    @prakruthi508 Месяц назад +1

    ചന്ദ്രൻ എങ്ങോട്ടെങ്കിലും പോട്ടെ ഞങ്ങൾക്ക് ഇവിടെ K സൂര്യൻ ഉണ്ട്

  • @Vishwaguruvishnu
    @Vishwaguruvishnu Месяц назад +1

    Hari Om,🙏🙏🙏
    Bhagawan has taken incarnation as Kalki in 2004 and started the mission of restoring Dharmma.
    Only 20 years are left for ending Kaliyuga.
    Sambhavaami yuge yuge 🙏
    Jai VishwaGuru Srihari Vishnu 🙏🙏🙏
    Jai Vishwamatha Vasundhara Devi 🙏🙏🙏

  • @User938-fc4up
    @User938-fc4up Месяц назад +1

    Why you target this girl,she talks,the chanels report,that is her job

  • @user-iu7lk5xi8l
    @user-iu7lk5xi8l Месяц назад +3

    ഇന്നും, നാളെയും ഒന്നും അല്ലല്ലോ. അതുകൊണ്ട് ഇപ്പോൾ തന്നെ തള്ളി തള്ളി മാറ്റല്ലേ......

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Месяц назад

    ഒരുമണിക്കൂർ എല്ലാം ഓഫാക്കി ശൂന്യത സൃഷ്ട്ടിക്കുക എല്ലാം റിന്യൂ ആവും refresh ആവും

  • @RafeequeRafeeque-os5xj
    @RafeequeRafeeque-os5xj Месяц назад +2

    എന്നാൽ ക്ലോക്കും മാറ്റം.

  • @MATHEWS-w9k
    @MATHEWS-w9k Месяц назад +1

    എന്റെ ദൈവമേ ഈ ന്യൂസ്‌ വായിച്ച തള്ളയുടെ പള്ള നോക്കി ഒന്ന് കൊടുക്കാൻ ആരും ഇല്ലേ, എന്റെ ദൈവമേ ഈ ന്യൂസ്‌ വായിച്ച തള്ളേടെ ചതിയെ നിർത്തേണമേ

  • @user-ex9jh6ud9s
    @user-ex9jh6ud9s Месяц назад +1

    😮😮😮

  • @mrbava....6147
    @mrbava....6147 Месяц назад +2

    ചന്ദ്രൻ കർമ ന്യൂസ്‌ കണ്ടു കാണും അതാണ് ഒഴിഞ്ഞു പോയത് അമ്മാതിരി തള്ള് അല്ലെ 🤣🤣🤣🤣

  • @hemarajantv2172
    @hemarajantv2172 Месяц назад +1

    Chandren ini vere sooryante koode, pokumo

  • @USAr6z
    @USAr6z Месяц назад

    Science ❤❤❤

  • @davidmichael5092
    @davidmichael5092 Месяц назад

    So we can expect one hour more beverages time

  • @shajikurien5985
    @shajikurien5985 Месяц назад

    Average distance to moon is only 384400 km.

  • @JoseTJ-lj3lx
    @JoseTJ-lj3lx Месяц назад +1

    3 .8 lack not 38.ok

  • @VijayagopalanKP
    @VijayagopalanKP Месяц назад +1

    ഭൂമിയും സൂര്യനും ആയിട്ടാണല്ലോ 24 മണിക്കൂറിന്റെ കണക്ക്. എന്തായാലും എന്റെ ക്ലോക്ക് ഞാൻ 25 മണിക്കൂർ ആക്കി വച്ചു. 12ന്റെ സ്ഥാനത്ത് ഇപ്പൊ 12.5 ആണ്.

  • @grandpascare7763
    @grandpascare7763 Месяц назад

    ഭൂമിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ചന്ദ്രനെ ഹതാശനാക്കിക്കാണും.

  • @taarakmehtakaooltahchashma797
    @taarakmehtakaooltahchashma797 Месяц назад

    അത് കാണാൻ ഇന്ന് ജീവനോടുള്ള ആരും ഉണ്ടാവില്ല 200 ദശലക്ഷം വർഷം അതുവരെ ഭൂമി ഉണ്ടാവുമോ

  • @KannanDas-r3x
    @KannanDas-r3x Месяц назад +1

    ഇതുകാരണം ചന്ദ്രൻ അകന്നുപോകുന്നു ഏതു കാരണം കൊണ്ടാണെന്ന്മനസ്സിലായില്ല

  • @user-bk3vl4zn8p
    @user-bk3vl4zn8p Месяц назад

    ഞാൻ അളന്ന് നോക്കിയപ്പോൾ ചെറിയ മാറ്റം ഉണ്ടായിരുന്നു. വാ.... ഴ......ക്ക

  • @NikhiilNikhiil
    @NikhiilNikhiil Месяц назад

    സുരൻനും അടുത്ത് അസ്‌തമിക്കും

  • @rajagopalparthan1973
    @rajagopalparthan1973 Месяц назад

    That means after 200000000 years it will reach 25 hours for a day

  • @user-pk1qn5cy2b
    @user-pk1qn5cy2b Месяц назад

    ചന്ദ്രൻ ഏതെങ്കിലും ഗാലക്സി പോയിക്കഴിഞ്ഞാൽ സമാധാനമായി സമാധാനമായി

  • @Hariorasad
    @Hariorasad Месяц назад

    അപ്പോൾ പുതിയ വാച് വാങ്ങാൻ പോകാം

  • @RONALDOCR-xr7ox
    @RONALDOCR-xr7ox Месяц назад

    Onninum samayam pora 30 mannikur akkumo madam

  • @josephkt9974
    @josephkt9974 Месяц назад

    ഈ അരാജകത്വത്തിന്റെ മനുഷ്യന്റെ അനുയായികൾ ഭൂമിയിൽ ഉള്ളിടത്തോളം കാലം ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നു പോയിക്കൊണ്ടിരിക്കും. സ്വർണ്ണവും ഉണ്ടെന്നു പറയുകയായിരുന്നെങ്കിൽ ഇവറ്റകളെല്ലാം അങ്ങോട്ടു പൊയ്ക്കെണ്ടേ നേ. മനുഷ്യർക്ക് ഇവിടെ സമാധാനമായി ജീവിക്കുകയും ചെയ്യാമായിരുന്നു.

  • @abdulshameershameer5177
    @abdulshameershameer5177 Месяц назад

    bhoomiyil samadhanamilla ennu manasilakkiya Chandran:"oru munkarudhal athre ulloo"

  • @vilasinikn9789
    @vilasinikn9789 Месяц назад +1

    ഒരു ശരാശരി സ്ത്രീയെ സംബന്ധിച്ച് കുറഞ്ഞത് 28 മണിക്കൂർ വേണം

    • @adarshmathew8316
      @adarshmathew8316 Месяц назад

      28 മണിക്കൂർക്കൾ അകിലെന്ന് ആർക്ക് അറിയാം.

    • @vilasinikn9789
      @vilasinikn9789 Месяц назад

      @@adarshmathew8316 കൂടുതൽ ഉണ്ടാവുന്നത് രാത്രിയും സമയം നീങ്ങാൻ താമസവും ഉള്ള അവസ്ഥയാവണ കൂടുതൽ സമയം ഉറങ്ങാം😴

  • @kochuthresiatj923
    @kochuthresiatj923 Месяц назад

    കൂടുതൽ കിട്ടിയ 1 മണിക്കൂർ ഉറങ്ങുക. അധിക ജോലി പറ്റില്ല. സമരം തുടങ്ങും.

  • @MATHEWS-w9k
    @MATHEWS-w9k Месяц назад

    കർമ്മ ന്യൂസ്‌ ന്റെ മർമ്മം നോക്കി ഒന്ന് കൊടുക്കാൻ ആരും ഇല്ലേ, ഇത്രേം വഞ്ചന പാടില്ല ഒരു അമ്മച്ചി ഇരുന്നു തള്ളി മെഴുകി മെഴുകി മെഴുകു തിരി ആകുക ആണ് നിങ്ങളുടെ ക്യാപ്ഷൻ ഇങ്ങനെ കൊടുത്തിരുന്നു എങ്കിൽ അത് സത്യസന്ധമായേനെ " 25 ദശലക്ഷം (2.5 കോടി വർഷങ്ങൾക്ക് ശേഷം ) വർഷങ്ങൾക്ക് ശേഷം ഭൂമിയുടെ ഒരു ദിവസം 25 മണിക്കൂർ ആണെന്ന് 2100 ന് മുൻപ് ഈ മനുഷ്യകുലം മുഴുവൻ ഈ ഭുമൂഗത്തു നിന്ന് അഗ്നിയിൽ വെന്തു ഇല്ലാതെ ആകും ശേഷം ഈ ഭൂമി ദൈവം തന്നെ റീ - ക്രീയേറ്റ് ചെയ്യും

  • @user-xf7pe7vm7g
    @user-xf7pe7vm7g Месяц назад

    Anghane dhivasathil oru manikoor aayus kootyikitty

  • @varghesexavier5618
    @varghesexavier5618 Месяц назад

    കാള പെറ്റു , കയറു മെടുത്ത് കെട്ടാൻ ഓടിക്കോ.

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Месяц назад +1

    നിർത്തെടി ചക്കപ്പുഴുക്കെ

  • @vasunil1
    @vasunil1 Месяц назад +1

    അയ്യോ ഒട്ടും സമയമില്ല. 200 മില്ല്യൻ വർഷം കഴിയുമ്പോൾ ആണിത് സംഭവിക്കുന്നതത്രെ. അതിന് മുമ്പ് വീട്ടിൽ എത്തി കഞ്ഞി കുടിക്കാൻ പറ്റുമോ എന്തോ. പോട്ടേ മോളേ. നാളെ കാണാം. (25 മണിക്കൂർ കഴിഞ്ഞ്) ന്തെയ് 😝😜🤪😛

  • @sivakmr483
    @sivakmr483 Месяц назад +3

    അബദ്ധം വിളിച്ചു പറയല്ലേ സ്ത്രീയെ.
    ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 38 ലക്ഷം എന്നാണ് നിങ്ങൾ ഇതിൽ പറയുന്നത് മൂന്ന് ലക്ഷത്തി എൺപതിനായിരം എന്നതാണ് സത്യം

  • @ChandranKV-bt2ow
    @ChandranKV-bt2ow Месяц назад

    Covid pole Loka vedi

  • @prayaan133
    @prayaan133 Месяц назад

    സേച്ചിയെ സമ്മതിക്കണം 200 ദശ ലക്ഷം വർഷം കഴിഞ്ഞുള്ള സംഭവം കണ്ടുപിടിച്ച ശാസ്ത്രഞരെ ഇന്റർവ്യൂ ചെയ്തു വിവരം ശേഖരിച്ചതിന്...

  • @preethisree1973
    @preethisree1973 Месяц назад

    😮