ബംഗ്ലാദേശ് പ്രക്ഷോഭം തുറുപ്പ് ചീട്ടാക്കി SDPI ക്കാർ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • മോദിയെ വീഴ്ത്താനാണ്‌ SDPI ക്കാരുടെ ലക്‌ഷ്യം,ഇസ്ലാമിസ്റ്റുകളെ ഇളക്കാൻ ബംഗ്ലാദേശ്
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 330

  • @baburajchirayil121
    @baburajchirayil121 Месяц назад +262

    മറ്റ് മതസ്ഥർക്കില്ലാത്ത പല ആനുകൂല്യങ്ങളും ഇത്തരം വിഷപ്പാമ്പുകൾക്കുനല്കി അവരെ പാലൂട്ടി വളർത്തി.ഇപ്പോളവർ പത്തി വിടർത്തി

    • @Thomas-pq5uw
      @Thomas-pq5uw Месяц назад +17

      It is congress which is responsible for this kind of situation
      Congress free india will be more safe and easy to live.
      He may be getting the backing of Papu who can never be the pm
      Congress s connection with foreign countries including China should be investigated in detail.
      Some other pro mm parties are also a part of the current govt.

    • @KSS11417
      @KSS11417 Месяц назад

      ​@@Thomas-pq5uwtrue 👌✅️

    • @VishnuAlappu-
      @VishnuAlappu- Месяц назад +10

      സത്യം 🤗

    • @radhamanikn3993
      @radhamanikn3993 Месяц назад

      ഇതെല്ലാം ' ഇവൻ്റെ 'മദ്രസ്സ 'യിൽ നിന്ന് 'കിട്ടിയ 'വിഷമാണ്. 4 Vote കോൺഗ്രസ്സ്. നടത്തിയ ' സഹായം. ഇന്ന് ഇന്ത്യക്ക് ' വിനയായി. രാജവെമ്പാല ' ക്ക് പാലു 'കൊടുക്ക്

  • @sajiantonysajiantony692
    @sajiantonysajiantony692 Месяц назад +246

    എടാ ചെറ്റേ അത് ബംഗ്ലാദേശ്... ഇത്‌ മഹത്തായ ഭാരതം ജയിജവാൻ ജയ് ഇന്ത്യ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

    • @moomoo9143
      @moomoo9143 Месяц назад +8

      മഹത്തായ അനങ്ങാപ്പാറ ജനതയുടെ നാട്... 👌🏽 പശുവിനെ പോലെ, തിന്നുക അയവിറക്കുക, എവിടെങ്കിലും കിടന്നുറങ്ങുക എന്ന ഭാരപ്പെട്ട കഠിന ജീവിത ശൈലി തപസ്യയാക്കി ജീവിക്കുന്ന മഹത്തായ ഭാരത ഇരുകാലി ജനത..

    • @Asif-Fp9gR188
      @Asif-Fp9gR188 Месяц назад +9

      ​@@moomoo9143എന്നാ ചൈനയിൽ പോയി നക്കിക്കൂടെ?

    • @KSS11417
      @KSS11417 Месяц назад

      But Hindu Christians should be careful....its time to be united .... for Muslims others r kafirs

    • @Hpz-ci9zr
      @Hpz-ci9zr Месяц назад +14

      ​@@moomoo9143ഞമ്മൾക്ക് തീവ്രവാദം നടത്താൻ പറ്റണില്ല അതിന്റെ അല്ലെ.. കരച്ചിൽ

    • @moomoo9143
      @moomoo9143 Месяц назад +1

      @@Hpz-ci9zr പുള്ളേ, പള്ളിക്കൂടത്തിൽ പോയാൽ വിവരം കിട്ടില്ല. ഭിത്യഖ്യാസം കിട്ടും... അതോണ്ട് എയ്താനും ഭായിക്കാനും പറ്റും...
      പിന്നെ ആ നാട്ടുകാരുടെ കഷ്ടകാലോം തുടങ്ങും... 🙏🏽🙏🏽🙏🏽

  • @Joseph-px8vd
    @Joseph-px8vd Месяц назад +114

    ഈ ഭീകരനേ ഒട്ടും താമസിക്കാതെ സ്വർഗ്ഗ അവരാധികളോട് അവരാധിക്കാൻ അവസരം നൽകണം !

  • @babychanka9013
    @babychanka9013 Месяц назад +69

    ഇനി ഒരുത്തനും ഇങ്ങനെ പറയാൻ evവേണ്ട വിടരുത് കടുത്ത ശിക്ഷ വേണം കൊടുക്കണം മറ്റുള്ളവരെ ർക് മാതൃക ആകട്ടെ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @nanukallyanik7240
    @nanukallyanik7240 Месяц назад +21

    ശക്തമായ നടപടി വേണം

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Месяц назад +245

    അവനെ വിടരുത് രാജ്യദ്രോഹി

    • @narayananvn3406
      @narayananvn3406 Месяц назад +4

      Adakku.jailil ini purathu varanpadylla.Jihadykku janadhypathyam enginearyum.

  • @Rajesh-il5fd
    @Rajesh-il5fd Месяц назад +121

    അവനെ. വിടരുത്.

  • @vidyadharanpt3736
    @vidyadharanpt3736 Месяц назад +160

    മോദിയെ തൊടാൻ തുമ്പു വെട്ടിയ സാമാനം മുഴുവൻ വെട്ടണം

  • @muralipv5170
    @muralipv5170 Месяц назад +97

    ഇത്തരം വിദ്ദ്വേഷ പ്രസംഗം നടത്തുന്നവരെ ബംഗ്ലാദേശലേക്ക് നാടുകടത്തുക,

  • @skn1727
    @skn1727 Месяц назад +142

    ശുനകപുത്രൻ ഇനി വെളിയിൽ വരരുത്

  • @sbcrats3168
    @sbcrats3168 Месяц назад +104

    അവൻ്റെ കാര്യത്തിൽ തീരുമാനം ആയി 😂

  • @മനനാട്ചാനൽ
    @മനനാട്ചാനൽ Месяц назад +60

    രാജ്യത്തിനെതിരെ ആരു വന്നാലും കർശനമായ നടപടിയെടുക്കണം

  • @subhasheel5266
    @subhasheel5266 Месяц назад +27

    ആരായാലും മുളയിലേ നുള്ളണം

  • @CM-mw8qd
    @CM-mw8qd Месяц назад +49

    ലവൻ ഇനി പുറം ലോകം കണ്ടുപോകരുത് 🤔

  • @GOD-PKTRA
    @GOD-PKTRA Месяц назад +93

    ഇന്ത്യയിൽ നടത്തിയാൽ പൊറം പൊളിയും

  • @mgschithara3174
    @mgschithara3174 Месяц назад +22

    മുളയിലേ നുള്ളണം

  • @vidyadharannair6257
    @vidyadharannair6257 Месяц назад +24

    മര്യാദക്ക് ജീവിച്ചാൽ കൊള്ളാം. ഇതു ഇന്ത്യ ആണെന്ന് മറക്കരുത്. ജയ് മോദിജി, ജയ് ബിജെപി

    • @AlaviMundayil
      @AlaviMundayil Месяц назад

      India.is.mycandri

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Месяц назад +2

      ഒരൊറ്റ മേത്തനും തെറ്റില്ലാതെ ഒരു വാക്ക് എഴുതാൻ അറിയില്ല. നൂനപച്ചം എന്നും പറഞ്ഞു കിട്ടാവുന്നത് മുഴുവൻ വാങ്ങി നക്കുകയും ചെയ്യും.​@@AlaviMundayil

  • @petersamuel1969
    @petersamuel1969 Месяц назад +69

    രാജദ്രോഹിയെ ഒരുനാളും പുറത്ത വിടരുത്

  • @User70c
    @User70c Месяц назад +126

    മുളയിലേ നുള്ളി കളയണം 😡

    • @haridas3174
      @haridas3174 Месяц назад +14

      മുളയിൽ നിന്നൊക്കെ വിട്ടു ഇപ്പോൾ ആത്യാവശ്യം വലിയ മരമായിട്ടുണ്ട് എത്ര ബുദ്ധിമുട്ടിയിട്ടായാലും വേരൊടെ വെട്ടിമാറ്റിയില്ലെങ്കിൽ കാര്യം കഷ്ട്ടമാകും ഇനിയെങ്കിലും നാം ജാഗ്രതയായിരിക്കണം

    • @sunithaa.n.5028
      @sunithaa.n.5028 Месяц назад +6

      ഇപ്പൊൾ തന്നെ മതേതരം എന്ന് പറഞ്ഞു എല്ലാ ആനുകൂല്യങ്ങളും കൊടുത്തു 5%മാത്രം ഉണ്ടായിരുന്ന വർഗ്ഗീയ വിശം ചീറ്റുന്ന മൗലവി കൂട്ടങ്ങളെ 21%ആക്കിയിട്ടുണ്ട്.അപ്പോഴേ അംബേദ്കർ പറഞ്ഞിരുന്നു എല്ലാറ്റിനെയും മൊത്തം അവർക്ക് മാത്രം സ്പെഷ്യൽ ആയിട്ട് കൊടുത്ത(ബംഗ്ലാദേശിലെ കോ പാകിസ്താനിലേക്കോ)നാടുകടത്താൻ.
      ഇന്ത്യ സെക്കുലർ എന്ന് പറയുമ്പോൾ എപ്പോൾ തന്നെ എഴുതി ചേർക്കണം ആയിരുന്നു "ഇസ്‌ലാമിതര മതങ്ങൾക്ക് വേണ്ടിയുള്ള മതേതര രാജ്യം"എന്ന്.അതായത് ഹിന്ദു,ക്രിസ്ത്യൻ,ബുദ്ധിസ്റ്,ജെയിൻ,സിഖ്,പാർസി എന്നിവർക്ക് വേണ്ടി നിലകൊള്ളുന്നത്.

    • @KSS11417
      @KSS11417 Месяц назад +3

      Too late now....Congress support these dangerous ppl

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Месяц назад

      ഇന്ത്യയിൽ കർശനമായ നിയമവും ദേശവിരുദ്ധ തക്കെതിരെ കഠിന ശിക്ഷ യും അനിവാര്യമായിരിക്കുന്നു....... അമിതസ്വാതന്ത്ര്യവും വിട്ടുവീഴ്ച്ച യുമാണ് ഇതിനെല്ലാം കാരണം.... രാജ്യവിരുദ്ധർ ആരു തന്നെ ആയാലും അവർക്ക് തക്ക ശിക്ഷ ഉറപ്പാക്കണം..... ഒവൈസിയെ പോലുള്ളവർ നിയമസഭയിൽ വരെ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിനിയമത്തെ നോക്ക് കുത്തി ആക്കുന്നു.....!രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ക്കും പ്രസ്താവനകൾ നടത്തുന്ന തി നും സ്വാതന്ത്ര്യം.....!!ലോകത്ത് എവിടെയുമില്ലാത്ത വല്ലാത്തൊരു അവകാശവും സ്വാതന്ത്ര്യവും തന്നെ.....
      !

    • @User70c
      @User70c Месяц назад

      @@haridas3174 അതെ

  • @Theconquerer549
    @Theconquerer549 Месяц назад +71

    ഇവനെ തീർത്ത് കളഞ്ഞേക്ക്

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Месяц назад +10

    അനുകൂല സാഹചര്യത്തിൽ വേണ്ടി കാത്തിരിക്കുന്ന അവരിൽ ഒരുവനാണ് ഈ പ്രസ്താവനയുമായി രംഗത്ത് വന്നത് ഇനി ഒരുവൻ ഇത് ആവർത്തിക്കരുത് ആവർത്തിക്കരുത് ആ രീതിയിലുള്ള ശിക്ഷ ആയിരിക്കണം

  • @pravi.2558
    @pravi.2558 Месяц назад +136

    ഇവനെ ബംഗ്ലാ ദേ ശിലെക്ക് നാട് കടത്തുക

  • @irishikesannamboothiri2092
    @irishikesannamboothiri2092 Месяц назад +34

    R. ട. S ജാഗ്രത ഉണ്ടാകണം. നിരീക്ഷണവും.

    • @devdev4742
      @devdev4742 Месяц назад

      രാഹുൽ ഈശ്വർ എന്ന നീച ജൻമത്തിനെ നമ്പൂരിമാർ ഇറങ്ങി പ്രതിരോധിക്കണം

    • @user-jl8gy7zb9l
      @user-jl8gy7zb9l Месяц назад

      ഹിന്ദു വിന്റെ കാര്യം നോക്കാൻ Rss ഉം ബിജെപി ഉം വേണം അല്ലെ വോട്ട് കൊടുക്കാൻ പറ്റില്ല അടിപൊളി വോട്ട് കുത്തുബോൾ ആലോചിക്ക് നിന്നേയൊന്നും രക്ഷിക്കാൻ ഒരു സിപിഎം കാരനും കോൺഗ്രസ്‌ കാരനും കാണില്ല Rss യേ ഉണ്ടാവു അത് കാലം അതികം വൈകാതെ തെളിയിക്കും

  • @prasanthnavaloor
    @prasanthnavaloor Месяц назад +29

    Shoot order kodukkuka

  • @user-xq8fm5gd1v
    @user-xq8fm5gd1v Месяц назад +52

    ഇവനെ വിടരുത് ബംഗ്ലാദേശികൾ കൈരളത്തിലെ കണ്ടു പടിക്ക

  • @mohananthaikkad9592
    @mohananthaikkad9592 Месяц назад +3

    ഈ പ്രത്യേക മതസ്ഥർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കണം എന്നുള്ളവർക്ക് ലെെക്ക് ചെയ്യാം.

  • @user-yd8sq1ll1y
    @user-yd8sq1ll1y Месяц назад +34

    എല്ലായിടവും പാപ്പരായി.... ഇനി ഇവിടം കൂടി അങ്ങനെ ചെയ്യാൻ ആണോ... 🤔

  • @haridas3174
    @haridas3174 Месяц назад +14

    ബി ജെ പിയുടെ ഭൂരിപക്ഷം അൽപ്പം കുറഞ്ഞപ്പോൾ തന്നെ ഇങ്ങനെയാണെങ്കിൽ ബി ജെ പി അധികാരത്തിലെത്തിയില്ലെങ്കിലുള്ള സ്ഥിതി എന്താകും

  • @sajeeshkumar2624
    @sajeeshkumar2624 Месяц назад +3

    ☘️☘️☘️☘️ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി എല്ലാ ക്ഷേത്രങ്ങളിലും പള്ളികളിലും ഓഫീസുകളിലും രണ്ടു മിനുട്ട് നിശബ്ദ പ്രാർത്ഥന നടത്തുക 🌺🌺🌺

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Месяц назад +49

    അവനെ അകത്തിട്ട് ആഹാരം കൊടുക്ക്.

  • @AmrithaK-cj8lu
    @AmrithaK-cj8lu Месяц назад +31

    SDPI ഭീരുകളെ കുടുംബത്തോടെ ബാക്കി വെയ്ക്കില്ല 😡

  • @Narasimham.
    @Narasimham. Месяц назад +19

    ഇന്ത്യൻ പൗരത്വം ആദ്യം ക്യാൻസൽ ചെയ്യണം സ്വത്തും പിടിച്ചെടുത്തു പാസ്സ് പോർട്ട്‌ ഉം ക്യാൻസൽ ചെയ്തു... അത് നിയമം ആയി കൊണ്ടുവന്നില്ല എങ്കിൽ ഇന്ത്യയിലും ബംഗ്ലാദേശ് ലെത് നടപ്പിൽ ആക്കുക തന്നെ ചെയ്യും.. ഒരു ചുക്കും ചെയ്യാനും കഴിയില്ല വലിയ രീതിയിൽ എത്തിയാൽ.
    കുറച്ചു പേര് ഇറങ്ങി തുടങ്ങി വക്കും.. സൈന്യം വെടിവച്ചു കൊന്നാൽ അതിന്റെ പേരിൽ ഇന്ത്യ മൊത്തം തുടങ്ങും....നിയമം കടുപ്പിക്കുക അല്ലെങ്കിൽ രാജ്യം നശിപ്പിച്ചിരിക്കും.. വിദേശ സ്പോൺസർഡ് കലാപങ്ങൾ ആണ് നടക്കുന്നത് എന്ന് മനസിലായില്ല എങ്കിൽ വേറെ പണി നോക്കുന്നത് ആവും നല്ലത്.. ബിജെപി നേതാക്കളെ ബിജെപി അണികൾ തന്നെ ഓടിച്ചിട്ട്‌ അടിക്കും സോഫ്റ്റ്‌ ആയി കൊണ്ട് നടന്നു കലാപം നടന്നു വലിയ പരിക്ക് പറ്റിയാൽ.. ഓർത്തു ഇരിക്കുന്നത് ബിജെപി നേതാക്കൾക്ക് നല്ലതും..
    ഭരണം ഏൽപ്പിച്ചിത് ചന്ദ്രനിലേക്ക് റോക്കറ്റ് വിടാനോ ലോക രാജ്യങ്ങളെ കാൽ ചുവട്ടിൽ ആക്കി അടക്കി ഭരിക്കാനോ അല്ല പകരം രാജ്യം നശിക്കാതെ ഇരിക്കാനും ജീവിക്കാൻ പ്രശ്ങ്ങൾ ഉണ്ടാവാതെ ഇരിക്കാനും ആണ്..
    കടുത്ത കുറച്ചു നിയമം പോലും രാജ്യദ്രോഹത്തിന് എതിരെ കൊണ്ട് വരാൻ കഴിയാതെ ആറ്റം ബോംബ് ഇടാൻ നടക്കുക ആണ്.. Pfaa
    ഇന്ത്യ ആഗോള ഭൂഗോള സാമ്പത്തിക സൈനിക ശക്തി ആയി എല്ലാവരെയും അടക്കി ഭരിക്കാൻ നടക്കുന്നത് സ്വപ്നം കണ്ടു നടക്കാതെ രാജ്യം നശിക്കാതെ ഉള്ളത് നഷ്ടപ്പെടാതെ നോക്കാൻ ഉള്ളത് ആണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്.. ഇന്ത്യൻനിയങ്ങളെ പേടി ഇല്ല എന്നതാണ് ഇതിന്റെ ഒക്കെ അടിസ്ഥാന കാരണം...
    രാജ്യദ്രോഹം ചെയ്താൽ പിന്നെ ഇന്ത്യയിൽ ആ കുടുംബം ജീവിച്ചിട്ട് കാര്യം ഉണ്ടാവരുത് എന്നാ നിയമം ആക്കി മാറ്റുക.. അതിൽ ഒരു ദയയും മനുഷ്യാവകാശവും നോക്കാൻ നടന്നാൽ ഹിന്ദുക്കൾ അനുഭവിക്കും.. അതിന്റെ ക്രെഡിറ്റ്‌ മോദി സർക്കാരിന് തന്നെ ആവും വന്നു ചേരുക....

  • @eappenjohn-of3qe
    @eappenjohn-of3qe Месяц назад +32

    ഇത് ഇന്ത്യയാണ് ആലോചിച്ച് പെരുമാറിയാൽ മതി

  • @binugopal5823
    @binugopal5823 Месяц назад +8

    ഇവനും ഉടനേ തീഹാർ ജയിലേയ്ക്കുള്ള യാത്ര അമിത്ഷായുടെ കുട്ടികൾ ഫ്രീയാക്കും.

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Месяц назад +3

    സൂക്ഷിക്കണം 👍❤️🇮🇳❤️

  • @shajiaj7317
    @shajiaj7317 Месяц назад +5

    ഇവനെയൊന്നും വിടരുത്, നാട് കടത്തണം. 👌

  • @rajraj67159
    @rajraj67159 Месяц назад +88

    ഇവിടെ RSS ഉണ്ട്....ബംഗ്ലാദേശിൽ അതില്ല...

  • @user-tb2dr5zz2k
    @user-tb2dr5zz2k Месяц назад +9

    രണ്ടേമുക്കാലിനെ മുളയിലെ നള

  • @ucap6420
    @ucap6420 Месяц назад +9

    RSS എന്ന സംഘടനയിൽ നാട്ടിൽ ഉണ്ടെന്നു മറക്കണ്ട 🇮🇳

  • @sasidharank357
    @sasidharank357 Месяц назад +4

    ഒരുത്തനേയും വിടരുത് , ഇവനെയെല്ലാം സൗദിയിലേക്കു പറഞ്ഞു വിടണം

  • @JACKDANIEL-el7us
    @JACKDANIEL-el7us Месяц назад +6

    രാഷ്ട്രവിരുദ്ധർക്കുള്ള പ്രത്യേക ടെററ്റ്മെൻ്റ്. പകൽ സമയം UP പോലീസും രാത്രി ജയിൽ തടവുകാരും .. സ്വാഹാ..

  • @sajukunnam1822
    @sajukunnam1822 Месяц назад +24

    രാജാദ്രോഹം ചെയ്യുന്നവരെ ഉടനെ കൊന്നു കളയുക 🎉

  • @Pp-great
    @Pp-great Месяц назад +6

    This should be a warning to pro jihadis in kerala also....

  • @satheeshnair3053
    @satheeshnair3053 Месяц назад +2

    No compromise with these extremists.

  • @mt-sp3xw
    @mt-sp3xw Месяц назад +10

    നമ്മുടെ രാജ്യത്തെയും തീവ്രവാദികൾ കുട്ടിച്ചോറാക്കും ഒന്നിനെയും വെറുതെ വിടരുത്

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад

      അവനെ എല്ലാം ഇല്ലാതാക്കും പട്ടാളം❤️😄

  • @syamala80
    @syamala80 Месяц назад +5

    ഈ രാജ്യ ദ്രോഹികളെ വെളിയിൽ വിടരുത്

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Месяц назад +2

    IMMEDIATELY action hona against

  • @pksurendran9018
    @pksurendran9018 Месяц назад +4

    ഭാരതത്തിൻ്റെ നിലനിൽപിനു വേണ്ടി രാജ്യസുരക്ഷാ നിയമം കർശനമാക്കണം ഒരു രാജ്യ ദ്രോഹിയും രക്ഷ പെടാൻ പാടില്ല

  • @shajinesht6225
    @shajinesht6225 Месяц назад +6

    ഇന്ത്യ യെ നശിപ്പിക്കാൻ സ്വപ്നം കാണുന്ന ഒരുത്തനെയും വിടരുത്

  • @adriananair4897
    @adriananair4897 Месяц назад +4

    Put him in jail as an eye opener for others

  • @byjumi9844
    @byjumi9844 Месяц назад +19

    MK ഫൈസിയെയും
    മുവാറ്റുപുഴ അഷ്റഫ് മൗലവിയെയും തിഹാർ ജയിലിൽ അടക്കുക
    , അഹ്സറിന്റെ ലാബ് ഇടിച്ച് നിരത്തുക

  • @krishnanandapai6652
    @krishnanandapai6652 Месяц назад +2

    Good good

  • @user-ny8tj2fq9h
    @user-ny8tj2fq9h Месяц назад

    Good message

  • @user-mi4vg4yl9y
    @user-mi4vg4yl9y Месяц назад +6

    ആദ്യം അറസ്റ്റും കേസും ഒഴിവാക്കണം. സമയം കളയാൻ വേണ്ടി മാത്രം കുറേ നിയമങ്ങൾ. രാജ്യ ദ്രോഹികൾ അർഹിക്കുന്നത് വധശിക്ഷ മാത്രം

  • @Balamony-zr3cj
    @Balamony-zr3cj Месяц назад +6

    Govt. Careful ayilla engil ivar enthum cheyyum

  • @bincyjohn6774
    @bincyjohn6774 Месяц назад

    👍👍👍

  • @asokanbhaskaran6611
    @asokanbhaskaran6611 Месяц назад +4

    India must show its spine, courage, political will, and protect Hindus in Bangladesh, even if it demands a war. Bangladesh must be divided into three sections, one for Hindus in the Northwest region bordering Siliguri for Hindus, second one, between Tripura, Bay of Bengal and Myanmar for Buddhists, Chakma Buddhist and Christians, in Chittagong area and the third one for Muslims. Send out all muslims came and settled down in West Bengal, Assam, Tripura and Northeast or rest of India from 1971 as refugees but made a permanent resident in India must go back to Bangladesh. Why is India and India's political class cannot be firm against these illegal and anti-Hindu activities taking place in Bengaldesh.....?

  • @anandk.c1061
    @anandk.c1061 27 дней назад

    പൊക്കണം എല്ലാത്തിനേയും 💪💪💪😡😡😡ഭാരത് മാതാ കീ ജയ് വിളി ഉയരട്ടെ 🙏🏻🙏🏻🙏🏻🇮🇳❤️🇮🇳

  • @sreejanmv2413
    @sreejanmv2413 Месяц назад

    To 💥💥💥 jai hind 🙋‍♂️🇮🇳

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir Месяц назад

    ഇവൻ ഇനി പുറം ലോകം കാണരുത്.

  • @behappyandsafeandsecure
    @behappyandsafeandsecure Месяц назад

    നന്നാവും,,,ഇത് india,,,

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm Месяц назад +7

    ഇവിടെ ബംഗ്ളാദേശ് മോഡൽഉണ്ടായാൽ ഒറ്റ ഒരു മുസ്ലിം പോലും ഇവിടെ ഉണ്ടാവരുത്

  • @manojnair1026
    @manojnair1026 25 дней назад

    Good

  • @abhilashkrishna1432
    @abhilashkrishna1432 Месяц назад +1

    ഒരുത്തനും വെറുതെ വിടരുത്

  • @harikrishnanr2718
    @harikrishnanr2718 Месяц назад

    നടക്കില്ല മോനെ ഇത് ഭാരതം ആണ് ഹിന്ദു മുസ്ലിം സഹോദരഗ്ളാണ്

  • @PREETHA.M-dc7gc
    @PREETHA.M-dc7gc Месяц назад

    അജ്ഞാത രക്ഷിക്കണേ

  • @user-m_d.b65
    @user-m_d.b65 Месяц назад

    ബംഗാളികൾ എന്നും വിപ്ലവകാരികളാണ്.

  • @AnilKumar-zb5ip
    @AnilKumar-zb5ip Месяц назад +1

    ❤❤ yogi ❤❤

  • @PRAKASH-cm1vo
    @PRAKASH-cm1vo Месяц назад +1

    ഭയം തോന്നുന്നു!
    🙆‍♂️🙆‍♂️🙆‍♂️

    • @user-jl8gy7zb9l
      @user-jl8gy7zb9l Месяц назад

      ഭയം തോന്നുന്ന ഇടം മരണം ജനിക്കും മരണം തോറ്റാൽ ഭയം ഇല്ല പറഞ്ഞത് മനസ്സിലായോ പിന്നെ sdpi അല്ല അവന്റ ഉപ്പാന്റെ ഉപ്പാന്റെ ഉപ്പാ വിചാരിചാലും ഒരു ചുക്കും നടക്കില്ല ഒരു പക്ഷേ കുറച്ചു പേരെ അവർ ഇല്ലായിമ ചെയ്തേക്കാം പിന്നെ നേരം വെളുക്കുന്നത് സംഹാരതാണ്ഡവം കഴിഞ്ഞു ആയിരിക്കും എന്ന് മാത്രം

  • @user-ih7ut4xj3d
    @user-ih7ut4xj3d Месяц назад +6

    Sdpi yude kariyathilum thirumanam akum

  • @rajendranps3282
    @rajendranps3282 Месяц назад

    അവൻ ഇനി സൂര്യ പ്രകാശം കാണരുത്

  • @grandpascare7763
    @grandpascare7763 Месяц назад +4

    ചിലർക്ക് ഹൂറികളുടെ അടുത്തെത്താൻ ധൃതി യായി എന്നു തോന്നുന്നു.😂

  • @gracydevasya3063
    @gracydevasya3063 Месяц назад

    എന്തൊരു വലിയ "നടക്കാത്ത സ്വപ്നം,,,😅😅😅😊😊😊

  • @praveencp356
    @praveencp356 Месяц назад

    ഈ ഭാരതത്തിലുള്ള മുഴുവൻ തുമ്പ് വെട്ടിയർ വിചാരിച്ചാലും നടക്കൂലട്ടോ?

  • @prasanth9356
    @prasanth9356 Месяц назад

    Very good

  • @Sooryavamshai687
    @Sooryavamshai687 Месяц назад

    ഇനി അവൻ വെളിച്ചം കാണരുത്

  • @VenuGopal-pd4tb
    @VenuGopal-pd4tb Месяц назад +1

    അവന്റെ കാര്യം പോയി

  • @k.s.venukumar4653
    @k.s.venukumar4653 Месяц назад +15

    അങ്ങിനെ എങ്ങിനെയെന്തെങ്കിലും ഉണ്ടായാൽ തുടങ്ങുന്ന സമയത്തു തന്നെ കൊന്നുതള്ളണം അല്ലാതെ ആളി പടരാൻ കാത്തു നിൽക്കരുത് അഴിഞ്ഞാടിയാൽ ഒതുക്കാൻ RSS കാരും ഹിന്തുക്കളും കൃസ്ത്യടനികളും ഒന്നാങ്കം കളത്തിലിറങ്ങണം അല്ലേൽ ഇന്ന് ബംഗ്ലാദേശിൽ കാണുന്ന അവസ്ത നിങ്ങൾക്കും ഉണ്ടാവും

  • @FUN_MEDIA5
    @FUN_MEDIA5 Месяц назад

    Congratulation

  • @vasukalarikkal1683
    @vasukalarikkal1683 Месяц назад

    ഇവനെ വേണ്ട രീതിൽ കൈകാര്യം ഉണ്ടാവണം ഗവണ്മെന്റ് തലത്തിൽ നിന്ന്

  • @dineshm7575
    @dineshm7575 25 дней назад

    ഈ ലോകത്തിന് വന്ന കാൻസർ അല്ലാതെ എന്ത് പറയാൻ ഇവൻമാരോട്?

  • @rassik142
    @rassik142 Месяц назад +2

    What about congress leaders Salman Khurshid, Mani Shankar Ayyar and RJD leader Manoj Jha who delivered speech inciting the people for rioting like Bangladesh. They should also be arrested. This shows congress and it's allies want a strike parallel to Bangladesh. Frustrated congress and it's allies want to make India a turbulent country and grab power. What a mindset of congress! Hindu community should be more vigilant and prepared to face attack at any time here. This is not a simple matter. Jai Bharat Mata 🙏.

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly Месяц назад

    He should go behind the bar

  • @sasikumarnn2477
    @sasikumarnn2477 Месяц назад

    ഇവൻ പപ്പുവിന്റെ ആളാണ്‌,, പപ്പുവിന്റെ ഉറപ്പിലായിരിക്കും ഇങ്ങനെ ഒക്കെ പറയാൻ ദ്യര്യം വന്നത്, ഇപ്പോൾ പ്രേമേട്ടന്റെ കൂടി സപ്പോർട് കിട്ടി,,, അതും പരസ്യമായി,,

  • @sudakm8258
    @sudakm8258 Месяц назад +4

    BANGLADESH ARMY YALLA INDIAN ARMY EVENTE OKKE ASANATHIL BULLETTE KAYARUM

  • @sharobkumar235
    @sharobkumar235 Месяц назад

    Afsararrested🤣🤣🤣🤣👌👌👌👌

  • @Arsha11ad
    @Arsha11ad Месяц назад

    നമ്മുടെ ഇൻഡി യും കമ്മി യൂം ഉണ്ടല്ലോ സപ്പോർട്ട് ചെയ്യാൻ .പിന്നേന്ദുവേണം.

  • @ramachandrannair4604
    @ramachandrannair4604 Месяц назад +2

    അയാൾ പറഞ്ഞത് ശരിയാണ്, നമ്മൾ ശ്രദ്ധിക്കുക

  • @sivapriyaparu2707
    @sivapriyaparu2707 Месяц назад

    അറസ്റ്റ് ചെയ്തിട്ടു കാര്യം ഇല്ലാ , ഏതു നേതാക്കൾ ആണ് എങ്കിൽ പോലും ആവർത്തിക്കാൻ അനുവദിക്കാതെ വധ ശിക്ഷ തന്നെ ആണ് നൽകേണ്ടത് .

  • @truthfact9611
    @truthfact9611 Месяц назад +1

    Don't allow them to see light again

  • @rajpanicker322
    @rajpanicker322 Месяц назад

    😮

  • @sabeeshap3162
    @sabeeshap3162 Месяц назад

    അനങ്ങില്ലാ

  • @RajeshG-qk6ws
    @RajeshG-qk6ws Месяц назад

    👍👍👍👍

  • @shinushinouf8652
    @shinushinouf8652 Месяц назад

    നല്ല അവതരണം മാനസികവിഭ്രാന്തിയുള്ള ആളാണല്ലേ പെട്ടെന്ന് ചികിത്സിക്കണം മൂർജിച്ചാൽ പ്രശ്നമാണ്

  • @Manimaran1
    @Manimaran1 Месяц назад

    എല്ലാ ഹിന്ദുക്കൾക്കും ചിന്തിക്കാൻ ഉള്ള സമയം വിഷപാമ്പുകൾ ഇവിടെയും ഉണ്ട് എപ്പോൾ തനികോണം പുറത്ത് വരും എന്ന് അറിയില്ല

  • @ushasathyan25
    @ushasathyan25 Месяц назад +3

    Avanai shot cheyyu..

  • @jomathews982
    @jomathews982 Месяц назад

    ബുൾഡോസർ......

  • @AnilKumar-ug4io
    @AnilKumar-ug4io 28 дней назад

    മുറിഞ മുട്ട ബാക്കികാണില്ല

  • @madhusoodananpillai3319
    @madhusoodananpillai3319 Месяц назад

    ഇവന്മാരെ ജനങ്ങൾ കൈകാര്യം ചെയ്യും.

  • @sajiaravindan5749
    @sajiaravindan5749 Месяц назад

    നിലവിൽ ഭാരതം എങ്ങനെ ആണെന്ന് അറിയാത്തത് കൊണ്ടാവും