മോദിക്ക് വെച്ച കെണി അതിജീവിക്കുമ്പോള്‍ ഇനി എന്ത്| political analysis in malayalam| news india

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 193

  • @gopalanvk4285
    @gopalanvk4285 2 месяца назад +54

    ഭാരതത്തിന്റെ ശക്തി മോ ടിയിൽ കൂടെ ഇനിയും വളരട്ടെ. നമ്മൾക്ക് ചുറ്റും ശത്രുക്കളാണ് ഇസ്രാഈലിനെ പോലെ അത് ശക്തി വർധിപ്പിക്കാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +55

    ദൗർഭാഗ്യകരമായ കാര്യം ഈ രാജ്യത്തെ പ്രതിപക്ഷങ്ങൾ എല്ലാം തന്നെ സ്വന്തം രാജ്യത്തിനെതിരെ മറ്റുള്ള വിഛിഹ്നശക്തികൾക്കൊപ്പമാണ് നിൽക്കുന്നത് എല്ലാത്തിനും കാരണം മോദി /BJP വിരോധവും

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад +125

    ഇവിടെ ഉള്ള പ്രതിപക്ഷം.. ശത്രു ക്കൾക് ഒപ്പം നില്കും എന്നത് 100%ഉറപ്പ് 😆😆😆

    • @sanojkambilysasidsharan7024
      @sanojkambilysasidsharan7024 2 месяца назад +8

      100%

    • @ETMohanan
      @ETMohanan 2 месяца назад +4

      സത്യം

    • @vineeshvineesh3362
      @vineeshvineesh3362 2 месяца назад

      കൊങ്ങിയും കമ്മിയും പച്ചക്ക് ഒപ്പമായിരിക്കും ഹിന്ദുവും ക്രിസ്ത്യനും തിരിച്ചറിയുക

    • @PremKumar-re7xj
      @PremKumar-re7xj 2 месяца назад +2

      Other than that, we have crores of Bangladesh's, Rohingyas & Napalese within the country which is not a good sign😡

    • @dhanandranraveendran2648
      @dhanandranraveendran2648 2 месяца назад

      ​@@sanojkambilysasidsharan7024❤

  • @SN-yk6wl
    @SN-yk6wl 2 месяца назад +73

    ഇപ്പോൾ മോദിജി എന്ന ഭരണാധികാരിയിൽ രാജ്യസ്നേഹികൾക്ക് വിശ്വാസമുണ്ട് എല്ലാ രാജ്യസ്നേഹികളും ഒരു കാര്യം ഓർക്കുക മോദിജി എന്ന ഭരണാധികാരി നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ് അതിനു കരുത്തുപകരേണ്ടത് നമ്മൾ ജനങ്ങളാണ് ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 🙏

    • @VenugopalA.P
      @VenugopalA.P 2 месяца назад

      ഉവ്വ് ഉവ്വ മണി പൂർ ഇന്ത്യയില്ലാ കൊല്ലം ഒന്നായി കലാപം തുടങ്ങിയിട്ട്.....

    • @rajeevraj7662
      @rajeevraj7662 2 месяца назад

      Poda jihadi makane​@@VenugopalA.P

    • @kannanramesh5158
      @kannanramesh5158 2 месяца назад +1

      ക്രിസ്തു രാജ്യം വരാൻ പോകുവാ

    • @VenugopalA.P
      @VenugopalA.P 2 месяца назад

      @@kannanramesh5158 അല്ല അല്ല താ രാജ്യം അതാണ് വരുന്നത്🙏🏽

    • @Dammam948
      @Dammam948 2 месяца назад +5

      ​@@VenugopalA.P സ്വാതന്ത്ര്യത്തിന് മുൻപ് മണിപ്പൂരിൽ തുടങ്ങിയ കലാപം അത് ഇന്നും തുടരുന്നു

  • @RAVIMN-dp2gs
    @RAVIMN-dp2gs 2 месяца назад +43

    ISI ഏജന്റ്സ് കൂട്ടമായി ബംഗ്ലാദേശിൽ കുറ്റിയടിച്ചിട്ടു കാലം കുറെ ആയി . അവർ ആദ്യം ഒരു ബഹുജന പ്രക്ഷോഭം ഉണ്ടാക്കി പിന്നീട് അത് ഭരണകൂടത്തിനെതിരെ വളരെപെട്ടാന്നു തന്നെ മാറ്റി മറിക്കുകയായിരുന്നു. പല മത സംഘടനകളുടെയും പിന്തുണയോട്
    കൂടി തന്നെ യാണ് ഇത് നടത്തിയിരിക്കുന്നത്. ഇത്രയും ശക്തിയായി ഒരു പ്രതിഷേധം ബംഗ്ലാദേശിൽ ഉടലെടുക്കണമെങ്കിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വളരെ ശക്തമായ സഹായം ലഭിച്ചിട്ടുണ്ടെന്നുള്ളതിനു ഉത്തമ ഉദാഹരണമാണ് ഈ പ്രക്ഷോഭം സംവരണം കോടതി 50 % മണത്തിൽ നിന്നും 5 % ആയി വെട്ടികുറച്ചെങ്കിലും പിന്നെയും അവർ എന്തിനാണ് പ്രക്ഷോഭം വളരെ ശക്തമാക്കി അതൊരു വിപ്ലവ കലാപമാക്കി മാറ്റിയത്. ഉദ്ദേശം വളരെ വ്യക്തമല്ലേ. ഇന്ത്യയിലും ഇവിടുത്തെ ഭരണകക്ഷി സർക്കാരിനെ അട്ടിമറിക്കാനുള്ള തന്ത്രങ്ങൾ തല്പര കക്ഷികൾ മെനഞ്ഞതും കർഷക സമരത്തിന്റെ പേരിലും കായിക താരങ്ങളുടെ പേരിലും ജോടോ യാത്രയും ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ കലാപഹ്വനങ്ങളും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു എന്ന് ഇപ്പോൾ വ്യക്തമായി തെളിയുന്നുണ്ട്. കാശ്മീരിൽ ഇപ്പോൾ കാണുന്ന നുഴഞ്ഞു കയറ്റവും ആർമിയുടെ ഇടപെടലുകളും ഒക്കെ തന്നെ ഇതിന്റെ ഭാഗമായേ കരുത്താനാകുള്ളൂ. ഇതിന്റെ ഒക്കെ ഭാഗമായിട്ടാണ് ഇന്ത്യൻ മിലിട്ടറിയെ അധിക്ഷേപിക്കുന്നതരത്തിൽ ചില പ്രവർത്തികൾ നടക്കുന്നതും സെനക്കകത്തു തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കാൻ ചില പിരിഞ്ഞുപോയ സൈനിക മേധാവികളെ ഉപയോഗിച്ച് സേനക്കെതിരെയും സർക്കാരിനെതിരെയും പ്രസ്താവനകൾ നടത്തിപ്പിക്കുന്നതു എന്ന് കരുതേണ്ടിയിരിക്കുന്നു. താങ്കൾ പറഞ്ഞത് പോലെ ഇന്ത്യയി ഇവന്മാരുടെ തലയിലുള്ള ഒരു ജിഹാദി വിപ്ലവ പദ്ധതികളുടെ ഒരു പുല്ലുപോലും ഈ ഹിന്ദു രാഷ്ട്രത്തിൽ നടക്കാൻ പോകുന്നുമില്ല...നടത്തുവാൻ അനുവദിക്കുകയുമില്ല. അത്രയ്ക്ക് രാജ്യ സ്നേഹികളാണ് ഇവിടുത്തെ മഹാ സൈന്യവും മറ്റു പറ മിലിറ്ററി ഫോഴ്‌സുകളും നമ്മുടെ നിയമ സംവിധാനങ്ങളും കൂടാതെ ഭൂരിപക്ഷ രാജ്യ സ്നേഹികളായ പ്രജകളും.

  • @bhargaviamma7273
    @bhargaviamma7273 2 месяца назад +39

    ലോകാ സമസ്താ സുഖിനോ ഭവന്തു:
    അതിനായി ഭാരതം തല ഉയർത്തി നിന്നേ ആവൂ.. ഭഗവാൻ സർവ്വേശ്വരൻ്റെ അനുഗ്രഹത്താൽ🔥💐👍🙏

    • @samarth4054
      @samarth4054 2 месяца назад

      സിന്ധു പോയിട്ട് 75 കൊല്ലം..കാബൂൾ എന്ന ബ്രാഹ്മണ രാജാവ് ..കാബൂൾ 1000 കൊല്ലം..

    • @sm2571
      @sm2571 2 месяца назад +1

      ഭാർഗ്ഗവി അമ്മക്ക് ഇപ്പോഴും തലക്ക് വെളിവ് വന്നില്ല എന്ന് തോന്നുന്നു. : ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആശയം. ഭാരതം ഉപേക്ഷിക്കണം ഇതൊന്നും ഖുറാൻ പഠിച്ചവർക്ക് മനസ്സിലാവില്ല.

    • @bhargaviamma7273
      @bhargaviamma7273 Месяц назад

      @@sm2571
      വൃത്തികെട്ട ദുർജ്ജനങ്ങൾ നല്ലതിനെ നശിപ്പിച്ച് ചീഞ്ഞിട്ട് തിന്നു കൊഴുക്കും....
      സജ്ജനങ്ങൾ നന്മയുടെ പ്രതീകമാണ് - അവർ ആവുന്നത്ര നന്മയെ വളർത്തി അർഹരായ എല്ലാവരും സന്തോഷിക്കുന്നതുകണ്ട് - ആനന്ദിക്കുന്നല്ലോ.... ല്ലേ?

  • @prabhakaran8899
    @prabhakaran8899 2 месяца назад +15

    റൗൾ വിൽസി എന്ന രാഹുലിനെ ശ്രദ്ധിക്കണം അവൻ്റെ പുറകെ NIA യും Raw യും ED യും ഫോളൊ ചെയ്യണം

    • @r.radhakrishnanradhakrishn7946
      @r.radhakrishnanradhakrishn7946 2 месяца назад

      പിന്നെന്തിനാ അവനെ വയനാട്ടിൽ നിന്ന് ജയിപ്പിച്ചത്?

  • @gopinaththalachellor4150
    @gopinaththalachellor4150 2 месяца назад +29

    We need to. Pray for Modiji

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 2 месяца назад +20

    ഇന്ത്യയുടെ RAW ചൈനയിൽ പ്രവർത്തിക്കേണ്ട സമയം ആയി. TIBET ലൂടെ നടക്കും.

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад +10

    മുക്കാൽ വൻ നിരോധിക്കേണ്ട സമയം എന്നേ കഴിഞ്ഞു

  • @indianmusicaljourney7697
    @indianmusicaljourney7697 2 месяца назад +7

    ഈശ്വരൻ ഉണ്ട്.ഭാരതം സത്യമുള്ള രാഷ്ട്രമാണ്.ഒരുചുക്കും നടക്കില്ല..ഒരുത്തന്റേം ഒരു കളിയും ഇവിടെ നടക്കാൻ പോകുന്നില്ല..

  • @sreedharanm
    @sreedharanm 2 месяца назад +26

    വിദേശ രാഷ്ട്രങ്ങളെ പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ആൾകാർ തന്നെ ആണ് നമ്മുടെ ശത്രുക്കൾ. പ്രത്യേകിച്ചും പ്രതിപക്ഷ നേതാവും മറ്റും ഇന്ത്യയോട് എത്രമാത്രം കൂറുള്ളവരാണെന്നു ചിന്താശേഷി ഉള്ളവർക്കു മനസ്സിലാകുന്നതാണ്.

    • @thressiajohny929
      @thressiajohny929 2 месяца назад +1

      കാണിക്കുന്നത് എല്ലാം ശരിയെന്നു പറയാൻ പറ്റുമോ

    • @myverietyyoutubeblogs6392
      @myverietyyoutubeblogs6392 2 месяца назад

      പ്രതിപക്ഷനേതാവ് എത്ര വലിയ രാജ്യദ്രോഹിയാണെന്ന് എല്ലാവർക്കും അറിയാം ​@@thressiajohny929

  • @samarth4054
    @samarth4054 2 месяца назад +19

    വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഇസ്കോൺ ക്ഷേത്രം തകർത്തതെന്തിന് ..

    • @vijeeshkuttivelinelson5292
      @vijeeshkuttivelinelson5292 2 месяца назад +7

      മത ഭ്രാന്ത്‌

    • @sslssj1485
      @sslssj1485 2 месяца назад +6

      ഞമ്മക്ക് ഹൂറി , മതം. അത് മതി

    • @samarth4054
      @samarth4054 2 месяца назад +2

      താലിബാൻ= വിദ്യാർത്ഥികൾ😂

  • @padmajadevi4153
    @padmajadevi4153 2 месяца назад +12

    Support Modiji with prayers and pranamam 🙏🙏🙏

  • @balachandranm.b3888
    @balachandranm.b3888 2 месяца назад +3

    🙏നമസ്തെ മോദിജി🙏

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 2 месяца назад +16

    Indian Prime Minister Narendra Modi believes that they will have the ability to defend against all these.
    ഭാരതത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദി അവർകൾക്ക് ഇവയെല്ലാം പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാകട്ടെ എന്നു വിശ്വസിക്കുന്നു ഭാരതീയൻ .
    Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉

  • @JyothiBaabu
    @JyothiBaabu 2 месяца назад +2

    ഇൻഡീ 🙏😭🙏സഖ്യങ്ങൾ ഫുൾ... ഔട്ട് 101%EGREED👌

  • @Ramgiripunyabhumi
    @Ramgiripunyabhumi 2 месяца назад +6

    പ്രതിപക്ഷത്തിൻ്റെ ലേബലിൽ നിൽക്കുന്ന ചില പ്രതിപക്ഷ പാർട്ടികളും,
    ചില മാധ്യമപ്രവർത്തകരുടെ ലേബലിൽ നിൽക്കുന്നവരും ഭാരതത്തിൻറെശത്രുക്കളുടെ കൂടെ നിൽക്കാൻ ഒട്ടും മടിക്കാത്തവരാണ്, അവരെ സൂക്ഷിക്കണം.....

  • @sadanandanvs6857
    @sadanandanvs6857 2 месяца назад

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @samarth4054
    @samarth4054 2 месяца назад +14

    ഉയര്‍ന്ന കൂലി 😂😂 ഇനി ഈ കൂലി വാങ്ങുന്നവരുടെ പ്രവൃത്തി ...പോലിസിന് ബോധം ഉണ്ടോ

  • @ravindranathkt8861
    @ravindranathkt8861 2 месяца назад +4

    നമ്മുടെ മാതൃ രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വേണ്ടി നിലകൊള്ളുന്നവരെല്ലാം അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് , ഒറ്റക്കെട്ടായി നമ്മുടെ പ്രധാനമന്ത്രിയ്ക്കൊപ്പം ഉറച്ചു നിൽക്കേണ്ട അവസരമാണിത്.
    ജയ് ഹിന്ദ്! 🙏

  • @theindiapress
    @theindiapress 2 месяца назад +7

    Modi will overcome ❤

  • @prasanth9356
    @prasanth9356 2 месяца назад +10

    JAI SREERAM 🕉️🚩
    🙏🏻

  • @SumeshSV-o6b
    @SumeshSV-o6b 2 месяца назад +34

    നട്ടെല്ല് ഉള്ളവൻ രാജ്യത്തിന് അഭിമാനം ആയിരിക്കണം ..

    • @ngpanicker1003
      @ngpanicker1003 2 месяца назад

      മോദിയെയും ബിജെപി ഏയും മാറ്റി വേറെ ഒരു ഭരണം വന്നാൽ അന്ന് തൊട്ട് ഭാരതത്തിന്റെയും ഹിന്ദു വിന്റെയും നാശം ആയിരിക്കും സംഭവിക്കുന്നത്. അത് കണ്ട് ആഹ്ലാദിക്കുന്ന മൂന്നു കൂട്ടർ ഇവിടെ ഉണ്ടാകും 1...98% മുസ്ലിങ്ങൾ, 2....75% ക്രിസ്ത്യാനികൾ 3....99% മാപ്രകൾ .

  • @madhusudananmanghat8451
    @madhusudananmanghat8451 2 месяца назад +3

    ഇന്ത്യൻ സിംഹം മോദി ഉള്ളപ്പോൾ ഒരു കുടില് തന്ത്രവും നടക്കി ല്ല 🤓🤓🤓🤓

  • @gpraveendrangpr
    @gpraveendrangpr 2 месяца назад +3

    നമസ്തേ

  • @greenyluv
    @greenyluv 2 месяца назад +5

    We must protect our country under Modiji....Support without caste or religion...Jai Hind....

  • @AmericanAddress-t5u
    @AmericanAddress-t5u 2 месяца назад +1

    Well said.

  • @nusanjaysiva
    @nusanjaysiva 2 месяца назад +1

    വിജയനെ സൂക്ഷിക്കണം

  • @Radhakrishnan-u3j
    @Radhakrishnan-u3j 2 месяца назад

    Good report.Thank you 🎉

  • @shajithuppasseril8542
    @shajithuppasseril8542 2 месяца назад

    Very good and realistic evaluation

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад +5

    Rahul and Congress are the sole reason for all these set backs to Modi ji and our great nation in general

  • @ra_j19
    @ra_j19 2 месяца назад +4

    മീഡിയ one, മാധ്യമം...
    മമതാ ബാനർജീ വിളിച്ചുകൂവുന്നു.... ബംഗ്ലാദേശികൾ എല്ലാം കൂടി ഇങ്ങോട്ട് വരുമോ എന്ന് ഭയന്ന്...

  • @udayannavaneetham704
    @udayannavaneetham704 2 месяца назад +5

    🙏🙏🙏

  • @mariyagarden9852
    @mariyagarden9852 2 месяца назад

    മോദിജി ഇന്ത്യ പാർത്ഥിക്കുന്നു മോദിജി യിക്ക് നല്ല തീരുമാനം എടുക്കാൻ ഉള്ള അനുഗ്രഹം കൊടുക്കട്ടെ

  • @gopanvgkumar6301
    @gopanvgkumar6301 2 месяца назад

    ജയ് ഹിന്ദ്... 💪

  • @ramanarayanan7866
    @ramanarayanan7866 2 месяца назад

    ഒരു ഭരണാധികാരിയും അനിവാര്യമല്ല -കാലാകാലങ്ങളിൽ ജനങ്ങൾ തീരുമാനമെടുക്കും

  • @VV-gg3ju
    @VV-gg3ju 2 месяца назад

    👌🏻👏🏻👏🏻👏🏻

  • @rajeshor8009
    @rajeshor8009 2 месяца назад

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 2 месяца назад +3

    Jaihindustan jai bharat matha bigsalut priministar Narendra modiji very grateful❤ and Super strong cheefministr 10year priministar rehega bigsalut ❤❤❤❤

    • @sreenivasapai4719
      @sreenivasapai4719 2 месяца назад +1

      MODIJI IS PRIME MINISTER AND " not chief minister " JAI HIND

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 месяца назад +2

    ഇത് ആഭ്യന്തര കലാപമൊന്നും അല്ല. ഹിന്ദു വിരുദ്ധ, ഇന്ത്യ വിരുദ്ധ കലാപമാണ്......

  • @Rishikesh-J17
    @Rishikesh-J17 2 месяца назад +1

    മോഡി ജി 🙏

  • @ranjithnk8546
    @ranjithnk8546 2 месяца назад

    അക്ഞ്ഞതർ രാജ്യത്ത് എല്ലാ മുക്കിലും മുലയിലും വൃത്തിയായി പ്രവർത്തിക്കണം.കളകൾ പറിക്കാൻ ❤️🙏🏻

  • @HARIKRISHNANHARI-d4v
    @HARIKRISHNANHARI-d4v 2 месяца назад

    നമുക്ക് നരേദ്രമോദിജിക്ക് ബിജെപി സർക്കാരിന് ശക്തിപകരാം 💪💪💪💕💕💕

  • @krishnanpotti5704
    @krishnanpotti5704 2 месяца назад +2

    ഭാരതത്തിന്റെ ശതൃക്കളെ വളരെ സൂക്ഷിക്കണം

    • @prabhakaran8899
      @prabhakaran8899 2 месяца назад

      തീർത്ത് കളയണം

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 месяца назад

    Jai Bharat

  • @anonacapture506
    @anonacapture506 2 месяца назад +1

    മോദി ജി 🙏🙏🙏

  • @yusifera8528
    @yusifera8528 2 месяца назад +2

    എന്തായാലും കൊള്ളാം ഓർക്കുമ്പോൾ മുഗൾ കാലത്തെ കോത്വാൾ പോലീസ് ഓഫീസർ ഗിയാസുദിൻ ഗാസിയുടെ പിൻ മുറക്കാർ Psudo നെഹറു കുടുംബ dynasty യുടെ 65 വർഷക്കാല ഭരണം മരപ്പൊട്ടൻ ഹിന്ദുക്കളുടെ ചിലവിൽ ഭരണം തട്ടിയെടുത്തതിൻ്റെ അമർഷവും ദേഷ്യത്തിൻ്റെതുമായ ബോഡി ലാംഗേജുമായി അവരുടെ പിൻമുറക്കാരൻ

  • @premsadanand1563
    @premsadanand1563 2 месяца назад

    Lets stand together and support our government Jai Hind Bharath mata ki Jai

  • @akm2974
    @akm2974 2 месяца назад +3

    തൽക്കാലം ആഗസ്തിൽ മോദി മൗനം ഭജിച്ചിരിക്കുകയാവും ഉചിതം.

  • @sreedharannarayanan703
    @sreedharannarayanan703 2 месяца назад +1

    Don't worry too much
    Don't create panic

  • @krishnankuttyk158
    @krishnankuttyk158 2 месяца назад +2

    വിനാശ കാലേ വിപരീത ബുദ്ധി!

    • @thombabu3914
      @thombabu3914 2 месяца назад

      What happened the Uroor muslims li
      in China.??????

  • @spiritualtechnology001
    @spiritualtechnology001 2 месяца назад

    ഒന്നും നോക്കാതെ അവസരം മുതലാക്കി ഇന്ത്യ ബംഗ്ലാദേശ് പിടിച്ചെടുക്കുക

  • @RajeevPillai-f5d
    @RajeevPillai-f5d 2 месяца назад

    Bharat ❤❤❤❤❤

  • @rajanpk3941
    @rajanpk3941 2 месяца назад

    മണിപ്പൂരിൽ 5 വർഷം മുമ്പ് കടന്നുകയറി ഗ്രാമം സ്ഥാപിക്കുമ്പോൾ മോദി എന്തു ചെയ്യുകയായിരുന്നു.

    • @RafeequeMavoor-nv3hc
      @RafeequeMavoor-nv3hc 2 месяца назад

      വാർത്ത ഉണ്ടാക്കാൻ വേണ്ടി തള്ളുകയാണ് സുഹൃത്തേ

  • @BalasLenz
    @BalasLenz 2 месяца назад

    Hmm

  • @tpsankaran6750
    @tpsankaran6750 2 месяца назад

    ഈ ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും മോഡി യെ ലക്ഷ്യം വച്ച് കൊണ്ടുള്ളതാണെന്ന കണ്ടെത്തലിന് ഈ ചാനലിന് നോബൽ സമ്മാനം കൊടുക്കണം 🫤🫤🫤🫤

  • @shababahamed7955
    @shababahamed7955 2 месяца назад

    അമ്പലം.അഴിമതി.എയർപോർട്ട് അഴിമതി.അമ്പലത്തില്.228കിലാ.സ്വർണ്ണം.അഴിമതി.രിജൃസ്നാഹം.തുളുമ്പുന്നു

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад +2

    നേരത്തെ ഇന്ത്യ ഹിന്ദു രാജ്യമാണിത് ആയിരുന്നു

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl 2 месяца назад +1

    News India Malayalam point

  • @druvindwani
    @druvindwani 2 месяца назад +1

    Support modi ji

  • @lukosecherian473
    @lukosecherian473 2 месяца назад +2

    The world forces need a dependant India rather than indipendent India

  • @Jayakumar-pz7bi
    @Jayakumar-pz7bi 2 месяца назад +2

    ചൈന നശിച്ചാല്‍ ലോകത്ത് സമാധാനം നിലനില്‍ക്കും

    • @prabhakaran8899
      @prabhakaran8899 2 месяца назад +1

      ചൈനയെ ഇല്ലാതാക്കണം

    • @prabhakaran8899
      @prabhakaran8899 2 месяца назад

      ആദ്യം രാഹുലിനെ ശ്രദ്ധിക്കുക. കാരണം അവൻ മുസ്ലീംങ്ങൾക്ക് സ്പോട്ട് ആണ്. NIA + ED + Raw ഇവനെ ഫോളൊ ചെയ്യണം

  • @ramankuttypillai7901
    @ramankuttypillai7901 2 месяца назад

    ആവശ്യം വന്നാൽ ചൈനയും ഇന്ത്യയേം ഒന്നിച്ചു നിന്നാൽ ലോകം എങ്ങനെ വന്നാലും ഒരു പുല്ലും എവിടെയും നടക്കില്ല

  • @vortex6033
    @vortex6033 2 месяца назад

    ബംഗ്ലാദേശിൽ ഇപ്പോൾ നടന്നത് ഇന്ത്യയിൽ നടത്താനാണ് കോൺഗ്രസ്സ്, Muslims, DMK, TMC, PDP, National conference, തുടങ്ങിയ രാജ്യദ്രോഹികൾ ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ സുരക്ഷ, Army യും RSS വും മാത്രം. കൂട്ടത്തിൽ പറയട്ടെ, ഞാൻ RSS കാരനെ അല്ല. ഒരു സത്യം എന്ന് കരുതുന്ന കാര്യം പറഞ്ഞു. ഹിന്ദുക്കളുടെ അനൈക്യം കൊണ്ട് ഇന്ത്യ ഒരു ഇസ്ലാമിക രാജ്യം ആകാനും സാധ്യത ഇല്ലാതില്ല.

  • @AjithanPK
    @AjithanPK 2 месяца назад

    മോഡിജിയേ കാലു വാരിയവർക്ക് ഇപ്പൊൾ തൃപ്തി ആയിട്ടുണ്ടാവും , എന്താണ് ഭാവി എന്ന് അയൽ രാജ്യത്ത് നടക്കുന്നത് പോരേ

  • @vin88888-v
    @vin88888-v 2 месяца назад +2

    All negatives will go in favour of India. Example is taliban in Afghanistan 🎉🎉🎉

  • @prabhakaran8899
    @prabhakaran8899 2 месяца назад

    പട്ടാളത്തെ ഇറക്കി തീർത്ത് കളയണം.

  • @manoj-mn9oc
    @manoj-mn9oc 2 месяца назад

    Protect our country fr Rahul and sonia

  • @hariharan.p.p9286
    @hariharan.p.p9286 2 месяца назад

    🙏💪💪💪💪💪👏👏👍👌👌🔥🔥🔥🔥

  • @prameelababu4425
    @prameelababu4425 2 месяца назад +1

    Jai bjp jai modiji

  • @sathyanathana2280
    @sathyanathana2280 2 месяца назад

    IppolManassilakunnu2024ElectionilBjpJaikkathirikkanVidhesaSakthikaludeaPurnnaPinthannayodeaAranguCheythaKaryamannuMqnnipurKqlapam

  • @bijukumar2096
    @bijukumar2096 2 месяца назад +2

    Anti.hindu.modi.should.resign.from.p.m.post.and.give.it.yogi.modi.is.impotent.and.true.anti.hindu.like.m.k.gandhi

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 2 месяца назад

    ഇവിഎം മാറിയാൽ മോഡീ താനെ താഴെ ഇറങ്ങും .അതിനെ കുറിച്ച് ഒന്ന് പറയാമോ ??

  • @gopinathanmambetta1573
    @gopinathanmambetta1573 2 месяца назад

    Unfortunately now India is surrounded by enemies from all sides.I believe the best options for us are to further strengthen and expand our defense capability immediately to protect our country both from external and internal enemies and at the same time indulge in effective communication with our adversaries as and when required to avoid any potential conflict with them.Having a strong military is the best deterrent against our enemies.Jai hind.

  • @JailerKerala
    @JailerKerala 2 месяца назад

    Uk bangladeshi

  • @arjunmodularhomes2963
    @arjunmodularhomes2963 2 месяца назад

    തന്റെ കാര്യം അല്ല. പപ്പു ടീം ന്റെ നക്കാ പിച്ച പറ്റി കാച്ചുകയാ

  • @Anilkumar-n8b7q
    @Anilkumar-n8b7q 2 месяца назад

    Pattalamverr

  • @mariehoover3538
    @mariehoover3538 2 месяца назад

    But y y ,are the other countries jealous of us and our prime minister?then let us not give anyone shelter

  • @rkpillaim2376
    @rkpillaim2376 2 месяца назад +1

    Pappumon Pakistane support cheyyum 1:02

  • @LS-शर्मा
    @LS-शर्मा 2 месяца назад

    Wars are now among foreign intelligence agencies. Innocent small and imbecile countries are being targeted. Research and analysis wing of India should address it in the same language. 2:52

  • @midhunm1778
    @midhunm1778 2 месяца назад

    ഈ പറഞ്ഞ നിരീക്ഷണം ശരി ആണ് പക്ഷേ ഒരു കാര്യം മനസിലാക്കുക പണ്ടത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ള ഇന്ത്യ.. ചൈന ഇങ്ങോട്ട് കുത്തി തിരിപ്പ് കാണിച്ചാൽ ടിബറ്റ് വഴി കുത്തിതിരിപ്പ് നമ്മളും നടത്തും അവിടെ യും പ്രക്ഷോപങ്ങൾ ഉണ്ട്.. ചൈന യെ വിശ്വസിച്ചു ഇന്ത്യ ക്ക് ഇട്ട് പണിനടത്തിയ പാകിസ്ഥാന്റ അഡ്രെസ്സ് പോലും ഇല്ല ചായ പൊടി പോലും ഇറക്കു മതി ചെയ്യാൻ പൈസ ഇല്ലാതെ അവർ തകർന്നു.. മാലി ദ്വീപ് എന്തായിരുന്നു വിനോദ സഞ്ചാര മേഖല തകർന്ന് അടിഞ്ഞു.. ശ്രീ ലങ്ക യിലെ പല എയർ പോർട്ടും പണയത്തിൽ ആണ്.. ചൈന യുടെ മേൽ നോട്ടത്തിൽ ആണ്.. ഇതിന്റെ പിന്നിൽ ചൈന ക്ക് അല്ല കൂടുതൽ പങ്ക് അമേരിക്ക ക്ക് ആണ്.. ഡോളർ ഇടിയാൻ കാരണം ഇന്ത്യ ആണ്.. ഇന്ത്യ ക്ക് കൂടുതൽ രാഷ്ട്രീയ ശക്തി ഉണ്ടാകുന്നു ലോക നേതാവ് ആയി മാറി.. 140 കോടി ജനങ്ങൾ ഉള്ള ഇന്ത്യൻ മാർക്കറ്റ് അമേരിക്ക ക്ക് നഷ്ടം വന്നാൽ സാമ്പത്തിക മായി കൂപ്പു കുത്തും.. ബംഗ്ലാദേശ് മറ്റൊരു അഫ്ഗാനിസ്ഥാൻ ആയി മാറാതെ ഇരിക്കട്ടെ

  • @abhkir4658
    @abhkir4658 2 месяца назад

    India ye satru rajyam aki angottu chanjavar ellam economically down ayi ttundu. Pinnedu avar kara kayariyittilla. Oru developing country ayirunnu e kalapam a country yude development ne thanne nannayi badhikum.

  • @unnikrishnannair6848
    @unnikrishnannair6848 2 месяца назад

    The most Suffering Situation is dropped on to Sri Modi is because of NIB and O only !! (Negligeance, ignorance, Blindness & over confidence) !! The intelligeance Branch is also failed in the case of the Secret INDI formation with the help of foreigners viz. George sores etc. (this is true or false ??) Analise !!

  • @sheejinbalan3439
    @sheejinbalan3439 2 месяца назад

    Sorosum chilaneram anjathanu paniyudakkum

  • @asadhulsinan2579
    @asadhulsinan2579 2 месяца назад

    do.keny.aver.tanneyaanu.vechad.e.v.m.illadaavatte.appozharyaam.

  • @latheeshpsctips1443
    @latheeshpsctips1443 2 месяца назад

    നീ നിർത്തിപ്പോ ...

  • @narayananvn3406
    @narayananvn3406 2 месяца назад

    Thanikku nirnayakam.eemire negative news nirthado.paravarrtynim.

  • @shababahamed7955
    @shababahamed7955 2 месяца назад

    Modi.ഇനി.തകരാൻ.എൻത്.ബാകി..ഇൻധൃയ്.മുഴുവനായും.അംബിനിക്.വിററു.ഇപ്പഴ്56.ഇൻച്.ഇല്ല..രാഹുൽജിയാണ്.സൂപ്പർ

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 2 месяца назад +2

    മോഡിയെ തൊട്ടാൽ ചൈന ഈഭൂലകത്തിൽ കാണില്ല ബംഗ്ലാദേശ് അല്ല ഭാരതം

  • @jojoelijah8858
    @jojoelijah8858 2 месяца назад

    Hhhhhhhh
    Rahul...Ellayirunngil...
    Kanamayirunuu
    Modijii rashapettu
    Rahul ulluthukonde.....
    Juste think...rahul..Ellayirunnagil😂😂😂😂😂😂😂😂

  • @musicbyhari626
    @musicbyhari626 2 месяца назад

    44444444444

  • @krishnakumarmannil1526
    @krishnakumarmannil1526 2 месяца назад

    Adichu odikkanam oru thayolikalum evide nirangan sammathikkaruthu

  • @gangadaranv4977
    @gangadaranv4977 2 месяца назад

    മോദിയ്ക്ക് എന്താ കൊമ്പ് ഉണ്ടോ

    • @ngpanicker1003
      @ngpanicker1003 2 месяца назад

      കൊമ്പ് അല്ലെടാ നല്ല ചങ്കുറപ്പുണ്ട്, അല്ലാതെ പരനാറി അല്ല മോഡിജി, തൊടുന്നതെല്ലാം കക്കുന്ന നികൃഷ്ട്ട ജീവി യുമല്ല.

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +2

      ഒണ്ടെങ്കി😂

    • @baiju67
      @baiju67 2 месяца назад +1

      കുത്തും എന്നു പേടിയുണ്ടോ?

  • @saifcheenucheenu5037
    @saifcheenucheenu5037 2 месяца назад

    സംഗി യുടെ കണ്ടുപിടുത്തം ഭയങ്കരം 😂😂

    • @subinss6873
      @subinss6873 2 месяца назад

      Atheda vallom cheyyan undo

  • @Nasu1986
    @Nasu1986 2 месяца назад +2

    പിന്നിൽ us ജിഹാദി ഗ്രൂപ്പ് ആണ് 🌹

  • @obychacko
    @obychacko 2 месяца назад

    😂😂😂

  • @RajBhimUtterpradesh
    @RajBhimUtterpradesh 2 месяца назад

    😂😂😂ഇവന്റെ ഒരു പേടി 🤣🤣🤣🤣

  • @RajBhimUtterpradesh
    @RajBhimUtterpradesh 2 месяца назад

    അടുത്തത് മോഡി ആവാനും സാധ്യത ഉണ്ട് അത്ര രൂക്ഷം ആണ് തൊഴിൽ ഇല്ലായ്മ വില കയറ്റം....ഭൂരിപക്ഷം ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് ജോലി ഇല്ലാത്ത യുവജനം കേൾക്കില്ല 🤣🤣🤣 അദാനിക്കും അംബാനിക്കും കൊടുക്കുന്നത് നിർത്തി കുറച്ചു ഇന്ത്യയിലെ പാവങ്ങൾക്കും കൊടുക്കാൻ നോക്കണം അല്ലെങ്കിൽ ബിജെപി യുടെ പോടി പോലും ഇവിടെ കാണില്ല 🤣🤣🤣🤣🤣🤣17 കോടിയിൽ 1% തെരുവിൽ ഇറങ്ങിയിട്ട് ഓടി ഒളിച്ചു... 140 കോടി യിൽ 1% തെരുവിൽ ഇറങ്ങിയാൽ... എന്താവും

    • @baiju67
      @baiju67 2 месяца назад +1

      നടക്കില്ല കാരണം മനഃസമാസംദാനത്തോടെ ജീവിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ട് നിങ്ങളുടെ പ്രശ്നം മാനസികം ആണ് ഇന്ത്യയിൽ ജോലി ചെയ്യാൻ തയാറായാൽ ജോലി ഉണ്ട് കൂലിപ്പണിക്കാരാണ് പോലും ആയിരം രൂപ കിട്ടും.

    • @babupp9138
      @babupp9138 2 месяца назад +1

      അച്ഛനും മകളും മകളുടെ മകനുമെല്ലാം തെരഞ്ഞെടുപ്പിൽ ജയിക്കാൻ വിളിച്ച മുദ്രാവാക്യം "ഗരീബി ഹഠാവോ" എന്നായിരുന്നില്ലെ? ദാരിദ്ര്യം നിലനിർത്തി ദാരിദ്യം ഇല്ലാതാക്കാനെന്ന പേരിൽ എല്ലാതെരഞ്ഞെടുപ്പിലും വോട്ടു തെണ്ടൽ. ഇപ്പോൾ അവരെ ജനങ്ങൾ നീക്കി. തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിപ്പിച്ചത് കൊങ്ങികൾ. ഇപ്പോൾ അവസ്ഥ മാറി വരുന്നു.

    • @vksugathan630
      @vksugathan630 2 месяца назад

      അടിമേടിച്ചു ചുരുളും

  • @anilkumar.c.m9135
    @anilkumar.c.m9135 2 месяца назад +1

    തനിക്കു എന്തേലും മാനസിക പ്രയാസമുണ്ടോ....വെറുതെ ലുങ്കി ന്യൂസ് അടിച്ചു കൊണ്ടേയിരിക്കും..