UK കലാപത്തിന്റെ സത്യാവസ്ഥ | UK Protest | Anti Immigration Protest UK | UK Riots Explained

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 1,2 тыс.

  • @alexplain
    @alexplain  Месяц назад +31

    👉 Register for ChatGPT & AI workshop for FREE: link.growthschool.io/APA
    👉 100% Discount for first 1000 people
    👉 Become the top 1% professional by learning ChatGPT and AI today
    👉Reshare this with your friends who will need this

    • @majo-379
      @majo-379 Месяц назад

      അവിടെ ഇസ്രായേൽ വിരുദ്ധ ആഘോഷറാലി നന്നായി അടി പൊളിയായി കൊണ്ടാടാൻ കഴിഞ്ഞപ്പോ ഒരു ഇത് ണ്ടാർ ണ്ടാർന്നു
      ഇതിപ്പോ ...

    • @LoJoPe
      @LoJoPe Месяц назад +1

      Alexplain, can you explain what is meant by കോടതി സ്വമേധയാല്‍ കേസെടുത്തു? When and how can a court take up a case like this?
      Who submits the case at this time?
      Is it only a Judge of a particular court that takes this action or a group of Judges come together for this action?
      More to understand on this, as we keep hearing this term now and then in the news.

    • @TheSayKular
      @TheSayKular Месяц назад

      13:27 tom-e is just like Marunadan expose.
      He grow up with Muslims, he has Black friends, he is customer at Muslim resistance.
      Mainstream media and authorities are harassing him.

    • @aswinjohn9550
      @aswinjohn9550 Месяц назад +1

      ​@@Joe-pf9ct kittiyo???

  • @nithinnaps4628
    @nithinnaps4628 Месяц назад +775

    Things to remember if you are in another country.
    1) Maintain a civic sense
    2) Don't go for any protest in that country
    3) Don't implement your religion in that country
    4) Respect the laws of that country
    5) Understand the culture in that country
    If everyone followed this non of this would have happened!

    • @aby5964
      @aby5964 Месяц назад +50

      Indians in UK are not doing any of these things . People come here from lot of other countries too. Go and say this to them.

    • @neethupkumar2010
      @neethupkumar2010 Месяц назад +61

      I live in uk , I have seen some Indians too involve in breaking laws in Uk because Indians don’t have a strict administrative laws in a ground level and they won’t understand when other countries follow them strictly. People needs to be aware that culture and law should be respected in a migrated country

    • @Sun.Shine-
      @Sun.Shine- Месяц назад +15

      I agree to all those points!
      These western countries have lost their culture because of multiculturalism

    • @mohammedsinan1
      @mohammedsinan1 Месяц назад

      Karma! Just Karma! For centuries they have done the same to the world regardless of religion and race. Now they enjoy the spice of DIVIDE AND RULE!

    • @Onana1213
      @Onana1213 Месяц назад +42

      ​@@aby5964പഞ്ചാബികളും നോർത്ത് ഇന്ത്യൻ ഫ്യൂണ്ടകളും യൂറോപ്പിൽ കാണിക്കുന്നത് കണ്ടാൽ മതി 😆

  • @rajeevjohny7947
    @rajeevjohny7947 Месяц назад +58

    ഞാൻ എന്റെ മണ്ണിലല്ല, മറ്റൊരാളുടെ മണ്ണിലാണ്. എന്റെ മണ്ണിൽ എനിക്ക് നില്കാൻ സാധികാത്തതിനാൽ ആണ് ഞാൻ ഇവിടെ വന്നത് എന്ന ചിന്ത മറ്റൊരുത്തന്റെ മണ്ണിൽ നിൽക്കുന്ന ഏതൊരാൾക്കും ഉണ്ടായാൽ എല്ലാവർക്കും നല്ലത്.

  • @milenkoshymannil1818
    @milenkoshymannil1818 Месяц назад +281

    ഞാൻ 6 വർഷമായി യൂറോപ്പിൽ ആണ്. രാവിലെ ജോലിക് പോകുന്നു വീട്ടിൽ വരുന്നു. കടയിൽ പോകുന്നു വീട്ടിൽ വരുന്നു. ഒരു സംഘടനയിലും, സാംസ്‌കാരികവും മതപരവുമായ ആഘോഷങ്ങളിലും പങ്കെടുക്കാറില്ല.എന്നാൽ നാട്ടിൽ എത്തുമ്പോ എല്ലാം ആഘോഷിക്കാറുണ്ട്. നമ്മുടെ രീതികൾ ഇവിടെ നടത്തുന്നതിനോട് യാതൊരു യോജിപ്പും ഇല്ല.വലിയ ശബ്ദ കോലാഹലത്തോടെ ഉള്ള ഓണആഘോഷങ്ങളും, റോഡ് ബ്ലോക്ക്‌ ആക്കി ഉള്ള റാലികളും, ഗോൾഫ് ഗ്രൗണ്ടിലെ ക്രിക്കറ്റ്‌ കളിയും, റോഡിൽ നിന്നുള്ള റീൽസ് എടുക്കലും ഒക്കെ നേരിട്ട് കണ്ടിട്ടുണ്ട്. ഇതെല്ലാം നമ്മുക്ക് ഇഷ്ടമാണേലും ഇതൊന്നും ഇവർക്കു പിടിക്കണം എന്നില്ല.ഇനി വിദേശ രാജ്യങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നവർ ശല്യം ഉണ്ടാക്കാതെ മര്യാദക് വന്നു ജോലി എടുക്കുക.

    • @sumakrishnakrishna
      @sumakrishnakrishna Месяц назад +48

      Correct. ഞാനും വിദേശത്താണ്.ഇതേ അഭിപ്രായക്കാരി ആണ്. നമ്മൾ മറ്റൊരു രാജ്യത്തു ചെന്നാൽ അവിടുത്തെ നിയമങ്ങളും സംസ്കാരവുമായി യോജിച്ചു പോവുക. അതിന് തയ്യാറാവാത്തവർ സ്വന്തം നാട്ടിലെ സൗകര്യങ്ങളിൽ ജീവിക്കുക

    • @rekhasunil820
      @rekhasunil820 Месяц назад +14

      സത്യം. മറ്റുള്ളവരെ respect ചെയ്യാൻ പറ്റണം.

    • @santhoshmuralidharan156
      @santhoshmuralidharan156 Месяц назад +8

      Athu Videsham enu ala swanthaam Naatilum cheythall orupad perku upakaram aavum

    • @physicsclass-tl7hz
      @physicsclass-tl7hz Месяц назад +2

      Varan nooki irikkunna kore ennam unde .....swandham karyam matram nookathe ellavareyum consider cheyyde

    • @user-yz4ds6bs5r
      @user-yz4ds6bs5r Месяц назад +8

      അവിടെ ചെല്ലുന്നവർ... അവിടെ ജോലി കിട്ടിയ ശേഷം അവിടെ അവർക്ക് എന്തോ അവകാശം ഉണ്ട് എന്ന രീതിയിൽ അവന്റെ മതവും ഗുതവും അവിടെ സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ഒരു കുഴപ്പം

  • @PalakkaranKL35
    @PalakkaranKL35 Месяц назад +270

    Also, the ''grooming gang'' issue, the ''Shariya for UK '' protest, and the violent pro-Palestine protest too made things worse .

    • @mrcautiongaming
      @mrcautiongaming Месяц назад +1

      Muslim beekaravathikal

    • @Halamadridvines
      @Halamadridvines Месяц назад +5

      Ha athond ayrikuk blaks nne thirann pidich attack cheyunnath , onj poyeda menda

    • @Halamadridvines
      @Halamadridvines Месяц назад +1

      Study about rwanda and election lose of conservatives

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад +84

      @@Halamadridvines ബ്ലാക്സ് നെ അല്ല മുസ്ലിമിനെ ആണ് അടിക്കുന്നത്..

    • @akhileshappu7484
      @akhileshappu7484 Месяц назад +39

      ​@@HalamadridvinesThan poyii... Insta yil um youtube okke comment box vazhichu nokk.. Full islam naa theri parayukaya

  • @shinuthampi6607
    @shinuthampi6607 Месяц назад +405

    ശരി, അഭയാർത്ഥികളെ ഇസ്ലാമിക രാജ്യങ്ങൾ സ്വീകരിക്കട്ടെ

    • @NezukoChan45734
      @NezukoChan45734 Месяц назад +42

      അവർക്കു വേണ്ടല്ലോ...

    • @haripallikkal5723
      @haripallikkal5723 Месяц назад +89

      ഡേയ് കുടിയേറ്റ വിരുദ്ധ പ്രകോശഭമാണ്.... ഇന്ത്യയിൽ നിന്ന് പോകുന്നവരും കുടിയേറ്റക്കാരിൽ ഉൾപെടും....😂

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад +59

      @@haripallikkal5723 illegal and Muslim വിരുദ്ധ protest aanu

    • @Batman_in369
      @Batman_in369 Месяц назад +42

      കുടിയേറ്റം അല്ല അവരുടെ യഥാർഥ പ്രശ്നം എന്ന് അവരുടെ protest movement ൻ്റെ പേര് ശ്രദ്ധിച്ചാൽ മനസ്സിലാകും. peaceful religion is the reality 😂. അത് അവതാരകനും അറിയാവുന്ന കാര്യം ആണ് but നമ്മുടെ വിവേകം അതിനെ തുറന്ന് അടിച്ച് പ്രതികരിച്ച് വീണ്ടും വിഷയം വലുതാക്കാൻ അനുവദിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.മൂക്കുകയർ അത്യാവശ്യം ആണ്. പിന്നെ problems കുറച്ചെങ്കിലും അതിൻ്റെ രീതിയിൽ തന്നെ അഡ്രസ് ചെയ്യണം😊

    • @mixera6077
      @mixera6077 Месяц назад +27

      ​@@haripallikkal5723കുടിയേറ്റക്കാരിലെ പ്രശ്നക്കാരൻ ആരാണെന്ന് മനസിലാവാത്ത നിഷ്കളങ്കൻ.. 😁

  • @ragnerlothbrock4768
    @ragnerlothbrock4768 Месяц назад +438

    മുക്കിനും മൂലയിലും ഹമാസ് അനുകൂല റാലി വെച്ചത് സായിപ്പ് കുറെ കണ്ടില്ല എന്ന് വെച്ച്....സഹി കേട്ടപ്പോൾ തിരിച്ചടിച്ചു...അതാണ് നടന്നത്❤

    • @Halamadridvines
      @Halamadridvines Месяц назад

      Election il thotathinte kezhap annenn arkan ariyathath

    • @thoughtvibesz
      @thoughtvibesz Месяц назад +13

      😂😂😂 ഉവ്വ

    • @muhammedMuhammedmt
      @muhammedMuhammedmt Месяц назад +22

      ​ അവരുടെ മുമ്പിൽ പെടാൻ നിൽക്കേണ്ട പേര് ജെയിംസ് ആണാണോ ദാസൻ ആണോ പറഞ്ഞിട്ട് കാര്യം ഇല്ല

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад +1

      @@muhammedMuhammedmt മുസ്ലിങ്ങൾ കാരണം ബാക്കി ഉള്ളവർക്ക് കൂടെ അടി കിട്ടുന്നു

    • @13Humanbeing
      @13Humanbeing Месяц назад +53

      ​@@thoughtvibesz
      ദോ, ഇന്നും രണ്ട് സമാധാന മതക്കാരെ വിയന്നയിൽ വച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

  • @mohamood.a.c1984
    @mohamood.a.c1984 Месяц назад +332

    അന്യനെ മതത്തിന്റെ പേരിൽ വേർതിരിക്കുന്നത് മതമാണെങ്കിൽ ആ മതം ഉപേക്ഷിക്കേണ്ടിതിരിക്കുന്നു. അതുപോലെ വിഭജനം ആഹ്വാനം ചെയ്യുന്ന എല്ലാ ഗ്രന്ഥവും നിരോധിക്കാൻ പറ്റണം. അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ

    • @abduttyc1386
      @abduttyc1386 Месяц назад

      "വ്യാജപ്രചരണം" നടത്തി നമ്മുടെ
      നാട്ടിൽ സംഘികൾ ചെയ്യുന്നതുപോലെ മാത്രമാണ് ഇത്..!

    • @faisalph5700
      @faisalph5700 Месяц назад +17

      തൊലിയുടെ നിറം ആണെങ്കിലോ

    • @akhilraj1186
      @akhilraj1186 Месяц назад +1

      @@faisalph5700 തൊലിയുടെ നിറം ഒരു മതത്തെയും represent ചെയ്യുന്നില്ല.. മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്നത് മതഗ്രെന്ദങ്ങളും പുരോഹിതന്മാരും ആണ് ആദ്യം അത് മനസ്സിലാക്..

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад +26

      @@faisalph5700 alla...chumma racism mix cheyyathey bro.

    • @MyKodinhi712
      @MyKodinhi712 Месяц назад

      മതം വേണ്ടവർ ഉപയോഗിച്ചൽ മതി, എനിക്ക് എന്തായാലും എൻറെ മതം വേണം വെറുതെ പേരിനല്ല നന്നായി ജീവിക്കാൻ, നന്നായി മരിക്കാൻ എന്റെ മതം വേണം 😊❤

  • @themonsterofinjustice9887
    @themonsterofinjustice9887 Месяц назад +52

    നമ്മൾ നമ്മുടെ നാട്ടിൽ ജീവിച്ചു മരിക്കുന്നതാണ് നല്ലത് നമ്മുടെ രാജ്യത്തിനു നമ്മുടെ കഴിവ് കൊടുക്കുക 👍🏻

    • @mohamedbashir1270
      @mohamedbashir1270 Месяц назад +1

      UK yilekku chaadi purapedunna keralathile nursumaarodu parayanullathu, Veruthe evide vannu, ahangaaram kaanichu thallu vangi koottathirikkuka. Thoorathaval toorunmbool theettam kondu aaraattu ennu parumbooleyaa, evide varunna malayaalee pennungal kalikkunnathu. Vellakkarude dress ettu nadakkunnathu polum, vellakkaare kaliyakkananennu vicharikkunna UKyil eni adika kaalam vilassaanaavilla! Kathi kayatti kalayum ee vamsheeya vaadikal. Ayatinaal nattilulla jolikondu thripthipettu jeevikkuka.

    • @royyohannanroyyohannan7954
      @royyohannanroyyohannan7954 29 дней назад

      Onum 😂podaa poor mone nurse maarano ivda preshnam ninta chamathana kotham valartha. Nokunne Alle ivduthe problem andi Maire Ellam theerum ​@@mohamedbashir1270

    • @dianamary7727
      @dianamary7727 29 дней назад

      Ys correct

  • @Sofodon-im2nnn
    @Sofodon-im2nnn Месяц назад +170

    ജോലിക്ക് എടുത്താലും പൗരത്വം കൊടുക്കരുത്. ഇത്‌ സായിപ്പ് എന്നാണ് പഠിക്കുക? 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @sanakc9045
      @sanakc9045 Месяц назад +4

      Angane varumbol ഇവിടുന്ന് പുറത്ത് പോയി രക്ഷപ്പെടാൻ നിൽക്കുന്നവരൂക്കെ എന്ത് ചെയ്യും

    • @Sofodon-im2nnn
      @Sofodon-im2nnn Месяц назад

      @@sanakc9045 60 വയസ് വരെ ജോലി ചെയ്ത് കാശ് ഉണ്ടാക്കി തിരിച്ചു പോരുക. ഗൾഫിൽ പോകുന്നവർ അങ്ങനെയാ. ഗൾഫിൽ പൗരത്വം കിട്ടില്ല.

    • @nirmaljohn6941
      @nirmaljohn6941 Месяц назад +33

      ദുബായ്,ഗൾഫ് COUNTRIES ഒക്കെ അങ്ങിനെയല്ലേ...ഇപ്പറഞ്ഞതൊന്നും അവിടെ നടക്കില്ല...സായിപ്പന്മാർക്ക് ഒരു വിചാരമുണ്ട്,വലിഞ്ഞ് കേറി വരുന്നവന്മാരെല്ലാം നല്ലനടപ്പുക്കാരാണെന്ന്..വിവരക്കേട് തന്നെ....

    • @Use-i-4-tru
      @Use-i-4-tru Месяц назад

      Illegal immegrants ആയിട്ടാണ് പ്രശ്നം ... കുടിയേറി വന്നവർ

    • @abhi9973
      @abhi9973 Месяц назад +5

      ​@@nirmaljohn6941ayin gulfilokke autocracy alle. Avide protest onnum anuvadikkilla. Even for their own citizens

  • @yesudastp
    @yesudastp Месяц назад +69

    Mr. Alex, most of the incidents you explain very well....but here you have made a diplomatic explanation.... Be brave to explain what is happening irrespective of anything...

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 Месяц назад +2

      Because of his past.he is UPSC aspirent

    • @SpiceRoutes
      @SpiceRoutes Месяц назад +2

      So tell me what is really happening?

    • @ger1647
      @ger1647 Месяц назад +1

      What is really happening?

    • @yesudastp
      @yesudastp Месяц назад +2

      @@ashiqmaliyekalcs7066 you are right.....and he must not be.... because....he is an aspiring for something.....but you must understand that what he is telling is not the truth.....

    • @devannnn7204
      @devannnn7204 Месяц назад +4

      He won't. He is just another nanmamaram😑😑

  • @Rusty_Ryan0907
    @Rusty_Ryan0907 Месяц назад +83

    "Shariya for UK" left liberal annan nice ayitt ang mukki🤣

    • @hyperextension3027
      @hyperextension3027 Месяц назад +38

      pullikkum samadhanam ayi jeevikkande...kaiyum kalum okke vende

    • @user-hc3kq9hp3q
      @user-hc3kq9hp3q Месяц назад +32

      പുള്ളി പൊതുവെ കോയമാരെ വിഷമിപ്പിക്കുന്ന ഒന്നും പറയാറില്ല 😂

    • @sunilk2871
      @sunilk2871 Месяц назад +14

      ഫണ്ട്‌ കോയാ യുടെ കൈയിൽ നിന്ന് അല്ലെ കിട്ടു...

    • @Legender-n2p
      @Legender-n2p Месяц назад +14

      Al -explain 💚🤣

    • @Ben_Nousha
      @Ben_Nousha Месяц назад

      Sankhikal karachalo Karachi aanello.

  • @AnilKumar-Signals
    @AnilKumar-Signals Месяц назад +40

    സാർ, യഥാർത്ഥ സത്യം താങ്കൾ മറച്ചു വെച്ചു.

    • @najid2053
      @najid2053 27 дней назад

      entha marache .... ellam paranjallo.
      adhheham paranjeth full authentic newsukal based aan

    • @Eyeandspy
      @Eyeandspy 2 дня назад

      ​@@najid2053sharia for uk he missed that the origin of alll
      ...

  • @akhileshappu7484
    @akhileshappu7484 Месяц назад +44

    Shariya for uk, road kalil niskariyam... Ethokkke thanne an preshnama.... ☪️ancer

    • @muhammedMuhammedmt
      @muhammedMuhammedmt Месяц назад +4

      ​ അവരുടെ മുമ്പിൽ പെടാൻ നിൽക്കേണ്ട പേര് ജെയിംസ് ആണാണോ ദാസൻ ആണോ പറഞ്ഞിട്ട് കാര്യം ഇല്ല

    • @Jaihind...123
      @Jaihind...123 Месяц назад

      നിന്നെ ഉണ്ടാക്കിയവൻ Cond🕉️ ഉപയോഗിക്കാത്തത് കൊണ്ട് നീ ഒരു വർഗീയവാതി ആയി......

    • @mja2239
      @mja2239 Месяц назад

      @muhammed ആണോ? എന്നാൽ യുകെയിൽ എത്ര ഇന്ത്യൻ ഒറിജിൻ സിറ്റിസൺസ് ഉണ്ട് ? ഗൾഫിൽ എത്രയുണ്ട്?

    • @muhammedMuhammedmt
      @muhammedMuhammedmt Месяц назад

      @@mja2239 ഇന്ത്യ ഒർജിനൽ എന്ന് പറഞ്ഞിട്ടു കാര്യം ഉണ്ടോ ലോകത്ത് ഒരു പാട് മുസ്ലിം രാജ്യങ്ങൾ ഉള്ളത് കൊണ്ടാണ് ചിലർ മുസ്ലിം കുടിയേറ്കർ എന്ന് പറയുന്നത് അവർ ബിജെപി കാരെ പോലെ വർഗിയ വാദികൾ അല്ല പൊതുവെ കുടിയേട്ടത്തിന് എതിരാണ് അവിടെ പോയി ക്രിസ്ത്യൻ ഹിന്ദു പേര് ഉള്ളത് കൊണ്ടു രക്ഷപെടാൻ കഴിയില്ല

    • @muhammedMuhammedmt
      @muhammedMuhammedmt Месяц назад

      അവർ പൊതുവെ കുടിയേറ്റത്തിന് എതിരാണ് ബിജെപി കാരെ പോലെ വർഗിയവാദികൾ അല്ല ലോകത്ത് ഒരുപാട് മുസ്ലിം രാജ്യങ്ങൾ ഉള്ളത് കൊണ്ടാണ് മുസ്ലിം കുടിയേറ്റക്കാർ എന്ന് പറയുന്നത് അല്ലതെ ക്രിസ്ത്യൻ ഹിന്ദു പേര് ഉള്ളത് കൊണ്ടു രക്ഷപെടാൻ കഴിയില്ല

  • @muzzammilcv1038
    @muzzammilcv1038 Месяц назад +6

    സത്യം അറിയിച്ചു തന്നതിന് നന്ദി
    Wellexplain 🤝🤝

  • @MrAjithjoseph
    @MrAjithjoseph Месяц назад +187

    അവതാരകൻ പറയുന്നത് കേട്ടാൽ തോന്നും സായിപ്പ് ആണ് എല്ലാത്തിനും കരണം എന്ന് 😊

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад +82

      @@MrAjithjoseph ഇവൻ്റെ ഫാൻസ് മൊത്തം കോയമാർ ആണ്...അതാണ് കാരണം😂😂

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 Месяц назад +2

      Bro pinne aara chaidhadhu

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 Месяц назад +1

      ​@ragnerlothbrock4768nalla manushyan aavenagil nalla thandhenku undaaykanam malare 😂😂😂😂

    • @sarathchandranthayyil6001
      @sarathchandranthayyil6001 Месяц назад +17

      Alex lives matter..... He want to survive in keralam..... He is a knowledgeable person... Fate of joseph mash is infamous in keralam

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад

      @@jamsheerthareekanakam7626 ni nalla thanthaku janichathinta konam kaananund

  • @athulk___
    @athulk___ Месяц назад +86

    അങ്ങനെ ആ രാജ്യവും തകർന്നു.. സന്തോഷം ആയി 😂❤

    • @muhammadazhar2481
      @muhammadazhar2481 Месяц назад

      _യൂറോപ്പ് മൊത്തം ഇവറ്റകളെ കൊണ്ട് നാശത്തിലാണ് അപ്പോഴാണ്..._

    • @Legender-n2p
      @Legender-n2p Месяц назад +3

      Al-explain
      Alex easwar Army reporting 💥💥💥💥

    • @major2707
      @major2707 Месяц назад

      😁

    • @Jozephson
      @Jozephson Месяц назад +4

      പുറത്തേക്ക് പോകാൻ ഉള്ള എല്ലാ വഴികളും അടഞ്ഞതിൻ്റെ അസൂയ അല്ലേ ചേട്ടാ

    • @athulk___
      @athulk___ Месяц назад

      @@Jozephson അതിനു നിന്നെപ്പോലെ ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന വ്യതി അല്ല ഞാൻ.

  • @amar_akbar_anthony
    @amar_akbar_anthony Месяц назад +75

    Mr.Alex
    താങ്കൾ എന്തിനാണ് റിയൽ reason പറയാത്തത്..... തങ്ങൾക്ക് മുസ്ലിം എന്ന് പറയാൻ പേടിയാണോ... അതോ reach കുറഞാല്ലോ എന്ന് വിചാരിചാണോ...
    തങ്ങളുടെ എത് വീഡിയോയുo ഇവരെ സേഫ് ആക്കിയാണ്....
    Tell the truth mahn...
    ☪️ancer spreading....

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад +9

      @@amar_akbar_anthonyഇവൻ്റെ ഫാൻസ് Muslims aanu😂

    • @amar_akbar_anthony
      @amar_akbar_anthony Месяц назад

      @@ragnerlothbrock4768 സത്യം ബ്രോ... ഇവൻ ഏത് കാര്യം എടുത്തലും മുസ്ലിംസ് നെ വെളുപ്പിക്കലാണ് പണി... See, സത്യം എന്താണോ അതാന് പരയേണ്ടത്....ഈ കോപ്പന് reach കിട്ടാൻ വേണ്ടി അവൻ വെളുപ്പിക്കുന്നു....

    • @arundev6897
      @arundev6897 Месяц назад +6

      bro paranjath nanayi njn video kanunilla❤❤

    • @arundev6897
      @arundev6897 Месяц назад

      ​☪️onverted peoples spreading peace all over the world 🥵🥵🐽🐷

    • @amar_akbar_anthony
      @amar_akbar_anthony Месяц назад +6

      @@arundev6897 brother, as യൂസുൽ video ആണ്. യഥാർത്ഥ കാരണം പറയുകയേ ചെയ്യാതെ ചിലരെ വെളുപ്പിക്കുകയാണ്....

  • @binoshart8731
    @binoshart8731 Месяц назад +39

    താങ്കൾ എന്തൊക്കെയോ ബളു ബളാ പറയുന്നതല്ലാതെ, അനധികൃത കുടിയേറ്റക്കാർ ഈ രാജ്യങ്ങളിൽ വരുത്തിയ ആരാജകത്വം എന്ന മുഖ്യ പ്രശ്നത്തെ തൊട്ടിട്ടുപോലുമില്ല... പറയുന്നകാര്യത്തോട് അല്പമെങ്കിലും നീതിപുലർത്തനം സുഹൃത്തേ.. 🙏🏻

  • @riyas450
    @riyas450 Месяц назад +10

    തെറ്റ് ചെയ്തവൻ ആരാണെന്ന് അറിഞ്ഞിട്ടും, ചിലരുടെ കമൻറ് കാണുമ്പോൾ ആണ് കഷ്ടം തോന്നുന്നത്.

    • @mymemories8619
      @mymemories8619 29 дней назад

      അവരെയൊക്കെ കാണുമ്പോൾ ഒരു സന്തോഷം വിവരമില്ലാത്ത കുറച്ചുപേരെങ്കിലും ഇവിടെയുണ്ടല്ലോ

  • @vikramantsubramanian3901
    @vikramantsubramanian3901 Месяц назад +39

    അതായത് ഉത്തമാ ...... UK യിലെ 'സാജൻ സ്കറിയ' മാർ ഉണ്ടാക്കുന്ന പ്രശ്നമാണെന്ന് ചുരുക്കം.

    • @krishnakumar-oy3ur
      @krishnakumar-oy3ur Месяц назад +4

      സാജൻ സ്കറിയ ഇയാളെ പിടിച്ചു കടിച്ചോ?? 😄😄

  • @hamsatk7305
    @hamsatk7305 Месяц назад +8

    താങ്കളുടെ ഈ വീഡിയോയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലായി നന്ദി

  • @user-gz9xj3zl7r
    @user-gz9xj3zl7r Месяц назад +2

    ഈ വിഷയത്തിൽ കണ്ട ഏറ്റവും സത്യസന്ധമായ നിഷ്പക്ഷമായ റിപ്പോർട്ടിങ്ങ്...
    Hatts off Alexplain
    keep it up

  • @victorfitz4008
    @victorfitz4008 Месяц назад +132

    യഥാർത്ഥ കാരണം മുസ്‌ലിം കമ്മ്യൂണിറ്റി (തീവ്ര ഇഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം കൂടിവരുന്നതിനെന്നകാര്യം അവതാരകൻ ബോധപൂർവം മറച്ചുവെക്കുന്നു

    • @karthikm.g8343
      @karthikm.g8343 Месяц назад +10

      Bro മുസ്ലീംസ് മാത്രമല്ല ഇവിടന്ന് പോകുന്ന ഉത്തരേന്ത്യക്കാരും അത്ര ശരിയല്ല

    • @jamaludheenmuhammed4896
      @jamaludheenmuhammed4896 Месяц назад +10

      അത് നിന്റെ ചൊറിച്ചിൽ ആണ് കുഞ്ഞേ.. നന്നാവാൻ നോക്ക്

    • @Legender-n2p
      @Legender-n2p Месяц назад +1

      Alex Rahul eswar ⚖️💚

    • @Legender-n2p
      @Legender-n2p Месяц назад +21

      ​@@jamaludheenmuhammed4896Sharia for UK 😂😂😂🤭

    • @Maximus20629
      @Maximus20629 Месяц назад +16

      ശെരിയാണ് ഇവന്മാർ അവിടെ sharia law നടപ്പാക്കാൻ നോക്കുവാണ് .

  • @Abinvvv
    @Abinvvv 17 дней назад

    I truly appreciate how you’ve consolidated the issues, identified the challenges faced by different countries, and outlined the measures taken by governments to address them. This content reflects thorough research and an unbiased perspective, which is commendable.
    As a resident of the UK, I want to express my genuine gratitude for your effort in analyzing the root causes of the riots and explaining how they were mobilized. It’s evident that creating such content requires a deep understanding and critical thinking, and you’ve done an excellent job.
    People like you, who bring clear and transparent information to light, are essential in helping others gain a more rational and unbiased understanding of these complex situations. I urge everyone to start thinking critically about the scenarios and agendas presented by governments and extremist groups.
    Lastly, your respect for each nation’s internal policies is commendable, and it adds depth to your analysis. You deserve recognition for this thoughtful and well-structured content.

  • @shajudheens2992
    @shajudheens2992 Месяц назад +50

    Immigration should be controlled in UK other ways it will affect quality of life of citizen of UK

    • @elizabethvarghese5511
      @elizabethvarghese5511 Месяц назад

      True. Muslims should stop supporting Sharia and demanding it's implementation in U.K.

  • @kunhimoyip4465
    @kunhimoyip4465 Месяц назад +48

    സോഷ്യൽ മീഡിയയിലെ നന്മ നിറഞ്ഞ മാലാഖ Alex Sir. എന്നും സത്യത്തിനൊപ്പം.
    congrats

    • @jobeeshjoy3483
      @jobeeshjoy3483 Месяц назад +8

      Why democracy and secularism do not exist in any Islamic country in the world or Islamic majority country

    • @imamdajjal6088
      @imamdajjal6088 Месяц назад +4

      🔥ഖുർആൻ 5:51🔥
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Месяц назад

      ​@@imamdajjal6088 ഇത് യുദ്ധ സന്ദർഭം ആണ് വാണമേ അതിൽ ഇന്നത്തെ കാലത്ത് എന്ത് പ്രസക്തി

    • @muhammednizar293
      @muhammednizar293 Месяц назад

      ​@@imamdajjal6088correct അല്ലേ 😂😂😂?

    • @mja2239
      @mja2239 Месяц назад +1

      അസത്യം പറഞ്ഞ് ഞങ്ങളെ സുഖിപ്പിച്ചതിന് congrats. തുടർന്നും ഞങ്ങളുടെ പ്രശ്നങ്ങൾ മറ്റുള്ളവരുടെ തലയിൽ പഴിചാരുക.

  • @sureshsaga9070
    @sureshsaga9070 Месяц назад +37

    അഭയാർത്ഥി കൾക്ക് പരവതാനി ഇനിയും വിരിച്ചുകൊടുക്കൂ വെള്ളക്കാരേ.

    • @horrer2009
      @horrer2009 Месяц назад +9

      എന്ന് വെള്ളക്കാരന്റെ ഷൂ നക്കി !😂😂

    • @VishnuAlappu-
      @VishnuAlappu- Месяц назад

      ​@@horrer2009
      അഭയാർത്ഥി ജിഹാദി വംശജർ
      എല്ലായിടത്തും ഭികരവാദസമാദാനം
      വാരി വിതറുക ആയിരുന്നില്ലേ 🤣😬🤗
      റബ്രെ 🤲🍆🤲

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад

      ഉറപ്പ്, നീ മുസ്‌ലിം തന്നെ ​@@horrer2009

    • @rokzshadow
      @rokzshadow Месяц назад

      don't invade and colonize other people's lands and steal their resources then

    • @user-ow8tw5dh4h
      @user-ow8tw5dh4h Месяц назад

      ​@@horrer2009എന്ന് സ്വന്തം മക്കളെ ഉസ്താദിന് കൂട്ടികൊടുക്കുന്നവർ

  • @Ayodhya120
    @Ayodhya120 28 дней назад +2

    അനുകൂലിച്ചാലും പ്രതികൂലിച്ചാലും ഫലം ഒടുവിൽ immigration കുറക്കുക എന്നതായിരിക്കും.
    പുറത്തു നിന്നുള്ളവർക്ക് ജോലി കിട്ടാൻ കൂടുതൽ പ്രയാസകരമാവും

  • @Legender-n2p
    @Legender-n2p Месяц назад +15

    Al -explain 💚
    What an irony 😂😂😂

  • @jishnumv9176
    @jishnumv9176 Месяц назад +180

    ബ്രിട്ടൻ, ഇസ്രായേൽ, മ്യാന്മാർ,സീരിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഫിൻലാൻഡ്, ലെബനൻ, ശ്രീലങ്ക ബംഗ്ലാദേശ് .... സമാധാനമതക്കാർ.... റോഡിലും റെയിൽവേ സ്റ്റേഷനിലും, പൊതു നിരത്തിലും ചന്തയിലും ഒക്കെ... പ്രാർത്ഥന പ്രഹസനം നടത്തി... കലാപം ഉണ്ടാക്കി നശിപ്പിക്കുകയും നശിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യ്യുന്ന രാജ്യങ്ങൾ ആണ്

    • @mohammedsaleem3357
      @mohammedsaleem3357 Месяц назад

      മൂന്ന് കുഞ്ഞുമക്കളെ കുത്തിക്കൊല്ലുകയും പത്ത് കുട്ടികളെ കുത്തുകയും ചെയ്ത ക്രിസ്ത്യാനി പയ്യനാണോ സമാധാനി....

    • @hidayataurus
      @hidayataurus Месяц назад

      😭😭😭

    • @mohammedsaleem3357
      @mohammedsaleem3357 Месяц назад

      @@jishnumv9176 മൂന്ന് കുഞ്ഞുമക്കളെ കുത്തിക്കൊല്ലുകയും പത്ത് കുട്ടികളെ കുത്തുകയും ചെയ്ത ക്രിസ്ത്യാനി പയ്യനാണോ സമാധാനി....

    • @mohammedsaleem3357
      @mohammedsaleem3357 Месяц назад

      @@hidayataurus മൂന്ന് കുഞ്ഞുമക്കളെ കുത്തിക്കൊല്ലുകയും പത്ത് കുട്ടികളെ കുത്തുകയും ചെയ്ത ക്രിസ്ത്യാനി പയ്യനാണോ സമാധാനി....

    • @suhaibts7278
      @suhaibts7278 Месяц назад

      Chankame, ni oke adyam muslim countriesil ninnum onnu maari thaa... kurach ennathe onnu kond po....

  • @abhiramb5802
    @abhiramb5802 Месяц назад +51

    നമ്മക്ക് രസിക്കാത്തത് പറയുന്നവരെ ആളുകൾ ഇഷ്ടപ്പെടില്ല. Alex please show your quality. Biased അല്ല എന്ന് ഒരു കമ്മ്യൂണിറ്റിയെ തോന്നിപ്പിക്കാനാണോ?

  • @user-it3gw8mz3o
    @user-it3gw8mz3o Месяц назад +7

    Well explained Alex thank you👍

  • @vinayank2871
    @vinayank2871 Месяц назад +30

    ഇത് അൽ explain എന്നും വായിക്കാം😅😅😅😅

    • @arundev6897
      @arundev6897 Месяц назад +3

      paranjath nananyi video kanunillaa❤

    • @arunt.k1443
      @arunt.k1443 Месяц назад +1

      😂😂😂 സത്യം

    • @faseelapathoos2443
      @faseelapathoos2443 Месяц назад

      Ninta andi

    • @Tup7kSh7kur
      @Tup7kSh7kur Месяц назад

      @@arundev6897You have a disease

    • @MyOsThE
      @MyOsThE 28 дней назад

      ​@@faseelapathoos2443 ninte achante andi, polayadi mone

  • @sumoddas
    @sumoddas Месяц назад +18

    അലക്സ്‌ ഭായി ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകരിൽ ഒരാളാണ്... പൊളിറ്റിക്കൽ ഇസ്ലാം പ്രതിസ്ഥാനത്തു വരുന്ന പല ഇഷ്യൂ കളിലും നിങ്ങൾ നന്നായി ബാലൻസിങ് ചെയ്യുന്നുണ്ട്... ഇ വിഷയം തന്നെ uk മാത്രമല്ല യൂറോപ് മുഴുവൻ face ചെയ്യുന്ന പ്രോബ്ലം ആണ് അത് അവിടെ അഭയാർത്ഥികൾ ആയി വരുന്ന ഇസ്ലാം വിശ്വാസികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ്.. അത് വെള്ളം ചേർത്ത് കാണിക്കരുത്... പ്രശ്നങ്ങൾ സത്യസന്ത്യമായി ആളുകൾ മനസ്സിലാക്കട്ടെ

    • @shafeekm.a5200
      @shafeekm.a5200 Месяц назад +2

      Followers നെ കൂടി തൃപ്തിപ്പെടുത്തണം 🥶🥶

    • @sumoddas
      @sumoddas Месяц назад

      @@shafeekm.a5200 ഏത് ടൈപ്പ് ഫോളോവേർസിനെ???

    • @mymemories8619
      @mymemories8619 29 дней назад +2

      നിങ്ങൾ എഴുതി കൊടുത്താലും മതി

    • @sumoddas
      @sumoddas 28 дней назад

      @@mymemories8619 ഞാൻ എഴുതി കൊടുത്തിട്ടില്ല അലക്സ്‌ ഇത്രയും കാലം വീഡിയോ ചെയ്തത്... അയാളുടെ മാറ്റങ്ങൾ ഞാൻ തുറന്നു കാണിക്കും

    • @Oruvan620
      @Oruvan620 28 дней назад

      ലോകത്തുടനീളം അഭയാർത്ഥികളെ സൃഷ്ടിച്ചവരാണ് ബ്രിട്ടൻ അടക്ക
      മുള്ള പല യൂറോപ്പ്യൻ രാജ്യങ്ങളും!
      ഉപ്പ് തിന്നുന്നവൻ വെള്ളം കുടിക്കട്ടെ

  • @blahhhh007
    @blahhhh007 Месяц назад +5

    If we are keen listeners, it is very helpful when there is someone who can explain things simply

  • @amar_akbar_anthony
    @amar_akbar_anthony Месяц назад +94

    Alexplain❌ ചമദാന മദ PR worker✅

  • @ragnerlothbrock4768
    @ragnerlothbrock4768 Месяц назад +63

    അടുത്ത തവണ മിക്കവാറും reform party UK ഭരിക്കും❤

    • @mubzplay
      @mubzplay Месяц назад +2

      Enna eni uk yil ulla indykkarkk okka naatttilekk veram😂

    • @major2707
      @major2707 Месяц назад

      @@mubzplay 😁

    • @gayathriranjith5572
      @gayathriranjith5572 Месяц назад

      ​@@mubzplayഅവര്ക് main problem മുസ്ലിം ആണ്

    • @mubzplay
      @mubzplay Месяц назад +1

      @@gayathriranjith5572 adh ninda thonnal ane

  • @0009billa
    @0009billa Месяц назад +27

    Bro, I live in UK from 2006.
    Racism is in every country. This Problem started last year when ppl started Pro Palentine protests especially on Remembrance Day. Imagine if in Kerala if on Onam day Bengali’s or other immigrants started to protest for something going on in a different country, how would Malayalees feel?
    As far as I felt most British ppl has more patience than any other country ppl.
    Pinne Work-il Racism neridendi vanna palarodum chodichal parayum avar maatram aayirunapol Racism illayirunnu, but kure per vannathinu sesham Racism aanennu. 1 of the reason could be jealousy from Brits, but main issue is Malayalees not speaking in English to their co workers bcoz they lack self confidence to speak in English. Our poor education systems fault.

    • @risvalmk8698
      @risvalmk8698 Месяц назад

      Uk nalla reethiyil israeyelin arm supplies nadathunnund,usa britian ee countries ne munnil kand thanneyan israyel ellam kaanikunnath..

    • @Mrtribru69
      @Mrtribru69 Месяц назад

      Yes , racism is everywhere. Indians are one if the biggest racists, dont you think?? Our dreaded Caste system still discriminate people, people especially girls being discriminated if they have dark complexion, even selling products like Fair and lovely is racist!! 😂. People of north East are called names like "Chinee" etc. We can list so many discriminatory behaviour in India, or even our neighbouring countries. I dont hear or rarely hear such nasty racist comments on people here in the West, at least here in Belgium where I live

    • @___rayees___
      @___rayees___ Месяц назад

      ഒന്നാമത്തേത് 2 തരം ആളുകൾ ഉണ്ടാകുമ്പോൾ മാത്രമേ രേസിസം ഉണ്ടാവുള്ളൂ. പിന്നെ മലയാളീസിന്റെ ഭാഷ കൈകാര്യം ചെയ്യാൻ പറ്റാത്തത്, എന്ത് കോപ്പിലെ ന്യായീകരണമാണ് സുഹൃത്തെ …😂
      ലാംഗ്വേജ് സ്കിൽ വെച്ചാണല്ലോ ഒരു വ്യക്തിയുടെ അറിവിനെ അളക്കുന്നത് ???
      ശോകം!!!

    • @shafeekm.a5200
      @shafeekm.a5200 Месяц назад +1

      നിങ്ങൾ എന്ത് തേങ്ങയാണ് പറയുന്നത് 🤭🤭😬😬🤮🤮

    • @0009billa
      @0009billa Месяц назад +1

      @@___rayees___ Eddo, English ayiyaathavar alla problem. English is just another language. But English ppl-nte koode joli cheyumbol English parayathe koode ullavarode malayalathil paranju chirichal athu problem aanennu manasilaakan ulla botham vennam ennannu paranjathu.

  • @shthomas1969
    @shthomas1969 Месяц назад +18

    The only issue is Europe should work on Anti- Islamisation and appeasement before it collapse.

  • @vineethdhanush3242
    @vineethdhanush3242 Месяц назад +40

    കേരളത്തിൽ പോലീസ് വിവേജനം കണിക്കുന്നില്ലേ 😅

  • @Legender-n2p
    @Legender-n2p Месяц назад +16

    ന്യൂ നന്മമരം💚 ⚖️
    അലക്സ് രാഹുൽ ഈശ്വർ😂😂

  • @savanthdevadas3501
    @savanthdevadas3501 Месяц назад +2

    Thanks Sir Very Genuine Information🙏🙏🙏

  • @sudeeshdivakaran6217
    @sudeeshdivakaran6217 Месяц назад +11

    UK Riots video London il irunnu kaanunna njan 😢❤

    • @mrcautiongaming
      @mrcautiongaming Месяц назад +1

      Get out there and go to your own country

  • @Anansarayu11
    @Anansarayu11 Месяц назад +2

    Was waiting for this bro

  • @brijendrakumararambhan3308
    @brijendrakumararambhan3308 25 дней назад

    Valuable explanation

  • @foryouforever9313
    @foryouforever9313 Месяц назад +7

    കാര്യങ്ങൾ സത്യമായി വിവരിച്ചതിന് നന്ദി,uk മലയാളി ആയ ഒരാൾ, മുസ്ലിംകളെ കുറ്റപ്പെടുത്തി ഒരു വീഡിയോ ഇട്ടിട്ടുണ്ട്, തികച്ചും വർഗീയത പറയുന്ന ആൾ, ഇതു കണ്ടാൽ കാര്യം വ്യക്‌തമാവും.

    • @meharoofryanmarakkar4515
      @meharoofryanmarakkar4515 Месяц назад

      Real reason islamists chanting sharia for UK and wanting caliphate & Pakistani grooming gangs aan.

  • @soosysanty
    @soosysanty Месяц назад +1

    ❤❤
    Loved
    As always❤❤

  • @0210leo
    @0210leo Месяц назад +7

    sharia for UK, ene parage thudagya pekoothinte avasanam igane akum. athine kurich etha onum mindagath views kurayum ena pedi kond ano??

  • @crimsoncrysolite5056
    @crimsoncrysolite5056 27 дней назад +1

    Can you please speak on Bangladeshi Hindus?

  • @antipeaceful
    @antipeaceful Месяц назад +80

    മതം മുഴുവൻ അല്ലാഹുവിൽ ആകണമെങ്കി
    ൽ ലോകം മുഴുവൻ മുസ്ലിം ഭൂരിപക്ഷമാകണം
    ലോകം മുഴുവൻ മുസ്ലിം
    ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും
    ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ
    വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ
    ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത
    നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന്
    പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ
    അഭയാർഥികളായി അല്ലാതെ ഒരിക്കലും
    കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന്
    അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ
    സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക്
    സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ
    നടപ്പിലാക്കി. സിറിയയിൽ കലാപമാണ്
    ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന്
    ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക
    ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ
    തന്ത്രത്തിൽ വീണുപോയി എന്നത് സത്യം.
    യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം
    നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും
    ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള
    മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി
    യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ
    സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള
    ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ
    ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ
    വർഷിച്ചു.നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്
    എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള
    പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന്
    അഭയാർഥികളായി പോയവർ അറബ്
    രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ
    അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ്
    രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ
    എടുത്തില്ല??? കാരണം ഞാൻ മുകളിൽ
    പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ
    ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ
    ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ
    തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക
    പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു
    വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.അമേരിക്കയിൽ
    ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ
    അറബി നാട് ആണോന്നു
    തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ
    ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക്
    ഒക്കെ പണിതു .its looks like their place
    ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത്
    രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ
    സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ
    തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതിൽ SDPIക്കാർ മാത്രമല്ല ഉള്ളത്.ഈ അവസ്ഥയിൽ ജിഹാദികളുടെ
    അജണ്ടകൾ പൂർണമായും മനസിലാക്കാതെ
    സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും
    കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi,
    liberal, Ethists,മതക്കാരേയും നമ്മൾക്ക്
    കാണാൻ കഴിയും.( upa mafia)
    ഇവർ പ്രത്യക്ഷത്തിൽ
    ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും
    മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ്
    ഇവരുടെ പിന്നിലെ
    ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവർ
    ചെറുതായി കാണും, അല്ലെങ്കിൽ പുച്ഛിച്ച്
    തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവർ പെരുപ്പിച്ച്
    കാണിക്കും, അല്ലെങ്കിൽ ആഘോഷിക്കും.
    സംഘികളെ വിമർശിക്കാനെന്ന രീതിയിൽ
    ഇവർ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമർശിക്കാനെന്ന രീതിയിൽ ഇവർ
    ഇന്ത്യയെ അപകീർത്തിപ്പെടുത്തുവാൻ
    നോക്കും.
    ഒരർത്ഥത്തിൽ ഇന്ത്യയിലെ ഹിന്ദു
    ശിഥിലീകരണമാണ് ഇവർ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാൻ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു
    കാര്യമുണ്ട്.
    കേരളത്തിൽ വളരെ പുരോഗമന
    വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന
    ഒരു വലിയ ജനസംഖ്യ,(Idf udf,hindu,
    Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ,
    ഇവരുടെ താളത്തിനൊത്ത്
    ആടിക്കൊണ്ടിരിക്കുകയാണ്....!!***

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад +31

      വായിക്കുമ്പോൾ കുറച്ച് വർഗ്ഗീയത ആയിട്ട് തോന്നുമെങ്കിലും , പറഞ്ഞത് 💯 ശരിയാണ്

    • @antares64917
      @antares64917 Месяц назад +20

      ഇത് വായിക്കുമ്പോൾ തന്നെ പേടിയാകുന്നു😢

    • @minacat8546
      @minacat8546 Месяц назад +16

      ഇങ്ങനെ നുണയും ആരോപണവും പറയാനും വേണം തൊലിക്കട്ടി

    • @yesudastp
      @yesudastp Месяц назад

      Thankal parayunnathile bhahu bhooribhagam kaaryangalum parama sathyamanuuu....Oru Siriyakaraneyo, myanmar abhyarthiyeyo, Rohingyaneyo, Thalibaneyo oru Musleem rashtrangalum sweekarichillaaa..... ellavarum prathyeka lakshyamennonam Europilekku chekkeri.....

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад +17

      @@minacat8546 ഹമാസിൻ്റെ charter വായിച്ചിട്ടുണ്ടോ. അതിൽ article 7 il ആണെന്ന് തോന്നുന്നു, അവർ ഇങ്ങനെ പറയുന്നുണ്ട്, " We will bring the world under islamic rule" . Jamaat e ഇസ്ലാമിയുടെ ലക്ഷ്യം എന്താണ്. PFI എന്ന പാർട്ടിയുടെ mission 2047 എന്ന statement കേട്ടിട്ടില്ലേ. അത്യാവശ്യം വാർത്ത ഒക്കെ കാണുന്ന അമുസ്ലിങ്ങൾക്ക് മുകളിൽ പറഞ്ഞത് ഒക്കെ സത്യം ആണെന്ന് മനസ്സിലാവും.

  • @juvyriyakp4316
    @juvyriyakp4316 Месяц назад +3

    Well explained🎉🎉🎉

  • @CristianoRonaldo-cp4cc
    @CristianoRonaldo-cp4cc Месяц назад +13

    Shariya for UK 🥴

  • @mohdrishad2115
    @mohdrishad2115 Месяц назад +1

    Well explained ❤❤❤

  • @TruthPrevailsChannel
    @TruthPrevailsChannel Месяц назад +9

    എല്ലാ വീഡിയോകളിലും അലക്സിന്റെ നിഷ്പക്ഷതയെ പുകഴ്ത്തുന്ന കുറേ എണ്ണത്തിന് ഈ വിഡിയോയിൽ മുസ്‌ലിംകളെ കുറ്റപ്പെടുത്തിയില്ല എന്നത് കൊണ്ട് അലക്സ് കൊള്ളാത്തവൻ ആയി😂😂
    ഫേക്ക് ന്യൂസിന്റെ അടിസ്ഥാനത്തിൽ ആണ് കലാപം എങ്കിലും മുസ്‌ലിംകൾ ആണ് പ്രശ്നക്കാർ എന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് തൃപ്തി ആയെനേ.. ഇതാണ് പറഞ്ഞത് , മുസ്‌ലിം വിരുദ്ധത ഒരു മതമാണ്. അത് ബാധിച്ചവർക്ക് വേറൊന്നും കാണാനാവില്ല, കമന്റ് ബോക്സ് സാക്ഷി!

    • @rohitrajpr3974
      @rohitrajpr3974 Месяц назад +4

      pinne endukonda ella rajyathum oru matham matramalle ethre preshnamullu? ende nerute north indians arrunn muslim verutata.. eppo endo patti lokam mottom muslim virtuataayo? kidannu mezhugate podo

  • @sreedharannair2218
    @sreedharannair2218 Месяц назад

    Thank you very much for proper briefing of ground level situation.

  • @Maximus20629
    @Maximus20629 Месяц назад +6

    ഇറാഖിൽ പെൺകുട്ടികളുടെ കല്യാണ പ്രായം 15 ഇൽ നിന്നും 9 അക്കിയതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN Месяц назад +3

      Whatsapp university

    • @Maximus20629
      @Maximus20629 Месяц назад +2

      @@MUHAMMEDHAQINSAN വാർത്ത നോക്കഡോ. അതൊന്നും കാണില്ലല്ലോ.

    • @jithinthottathil419
      @jithinthottathil419 Месяц назад

      ​@@MUHAMMEDHAQINSANmedia one maati vere channel koode kaanu

    • @Sidharth_V_
      @Sidharth_V_ 27 дней назад

      Alla bro orupad news il kandu. ​@@MUHAMMEDHAQINSAN

  • @mohdrabeeh525
    @mohdrabeeh525 28 дней назад +1

    Hindenburg research , athine kurich oru video idamo

  • @HamzaParambath-rj4fu
    @HamzaParambath-rj4fu Месяц назад +3

    നുണപ്രചരണങ്ങളുടെ മാറാപ്പു കെട്ടഴിച്ചു അതാണ് പ്രശ്നം

  • @AadishMathew
    @AadishMathew Месяц назад

    Watching from UK🇬🇧✌🏻

  • @sivaprasadpathiyattilillam1354
    @sivaprasadpathiyattilillam1354 Месяц назад +5

    2 tyre policing----------യൂ കെ ൽ മാത്രം ഉള്ള പ്രശ്നം അല്ല. കപട മതേതരത്വത്തിന്റെ കടന്നുകയറ്റം നമ്മുടെ മലയാള ഭൂമികയിലും സാമാന്യ ജനം നേരിട്ടുകൊണ്ടിരിക്കുന്നു. ഭൂരിപക്ഷ ജനം സമാധാന മതക്കാര്ക്കു അനുകൂലമായിട്ടുള്ള, എല്ലാ സര്ക്കാര് സംവിധാനത്തിലും കയറിക്കൂടിയിട്ടുള്ള ഈ two tyre policing നേ ചെറുത്ത് തോല്പ്പിക്കുക തന്നെ വേണം .

  • @akhileshappu7484
    @akhileshappu7484 Месяц назад +23

    Insta nta okke comment box il നോക്കിയ മനസിലാകും എല്ലാരും ☪️ancer ennu comment edukukayaa.. Eruopeans

    • @muhammedMuhammedmt
      @muhammedMuhammedmt Месяц назад +1

      ​ അവരുടെ മുമ്പിൽ പെടാൻ നിൽക്കേണ്ട പേര് ജെയിംസ് ആണാണോ ദാസൻ ആണോ പറഞ്ഞിട്ട് കാര്യം ഇല്ല

    • @njan4907
      @njan4907 Месяц назад +3

      ✝️umor um ഉണ്ട് സഹോദരാ

    • @user-ow8tw5dh4h
      @user-ow8tw5dh4h Месяц назад

      ​@@njan4907അത് കൊയമാർ ഇടുന്നത് ആയിരിക്കും

    • @mercyjoseph9623
      @mercyjoseph9623 28 дней назад

      അസൂയ പെരുത്ത ലോകം കഷ്ടം.. കഷ്ടം

  • @arunkumarkarlose8148
    @arunkumarkarlose8148 Месяц назад +1

    Excellllent❤❤❤❤

  • @NishamAlhlam
    @NishamAlhlam Месяц назад +5

    ലോകത്തിലെ സകലമാന രാജ്യത്തും ചെന്ന് സമ്പത്ത് കൊള്ളയടിച്ചും തമ്മിലടിപ്പിച്ചും പടുത്തുയർത്തിയ സാമ്രാജ്യം. അവർ ഉണ്ടാക്കിവെച്ച വിഭാഗീയതയുടെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല പല രാജ്യങ്ങളിലും. തകർന്നു തരിപ്പണമായില്ലെങ്കിലേ അത്ഭുതമുള്ളൂ.

    • @mja2239
      @mja2239 Месяц назад +2

      നബി ഉണ്ടാക്കിവെച്ച വിഭാഗീയതയാണ് ഇന്ന് ഏറ്റവും വലിയ പ്രശ്നം

  • @sandeepsabu9155
    @sandeepsabu9155 Месяц назад +1

    ❤ വളരെ മനോഹരമായ അവതാരം ❤

  • @rishadm7046
    @rishadm7046 Месяц назад +5

    ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും കൊള്ളയടിച്ചുണ്ടാക്കി വികസിപ്പിച്ച രാജ്യമല്ലേ, ഇതുപോലൊക്കെതന്നെ പണി വന്നോണ്ടിരിക്കും 😂😂😂

  • @peaceandtruth371
    @peaceandtruth371 Месяц назад +5

    Alex Sir മനഃപൂർവം ഒരു കാര്യം ഈ വീഡിയോയിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്.....

  • @kiranpramod
    @kiranpramod Месяц назад +3

    Thank you ❤

  • @martinpallivathukal24
    @martinpallivathukal24 Месяц назад +5

    ഒരു ക്വാളിറ്റി ഉള്ള ചാനൽ ആണെന്നാ ഓർത്തിരുന്നത്. Subscribe അർഹിക്കുന്നില്ല നിങ്ങളെ പോലെ ഉള്ളവർ. സത്യം മറച്ച് വെച്ച് മറ്റെന്തോ പുലമ്പുന്നു

    • @Tup7kSh7kur
      @Tup7kSh7kur Месяц назад

      enthanu sathyam maharajave

  • @darksoulcreapy
    @darksoulcreapy 29 дней назад

    പോണൊരു പൊക്കോട്ടെ എനിക്ക് നമ്മുടെ നാട്ടിൽ തന്നെ നിക്കാൻ ആണ് ഇഷ്ടം ❤ അതും നമ്മുടെ കേരളത്തിൽ തന്നെ🤗

  • @sameerk
    @sameerk Месяц назад +3

    ശരിക്കുള്ള വിവരണം. സൂപ്പർ ബ്രോ

    • @Alj555
      @Alj555 Месяц назад +1

      തേങ്ങാക്കൊല 😂

  • @surendrankrishnan8656
    @surendrankrishnan8656 Месяц назад

    Really appreciated your presentation 🎉
    താങ്കളുടെ പരസ്യം താങ്കളുടെ viewership കുറയ്ക്കാൻ കാരണമായേക്കാം

  • @santinlazar5331
    @santinlazar5331 Месяц назад +12

    "സോഷിയൽ മീഡിയ പ്രശ്നങ്ങൾ. അതത്ര നിസാര പ്രശ്നമല്ല തെമ്മാടികളെ പിന്തുണച്ചും സമൂഹത്തിന് ഗുണകരമല്ലാത്ത കാര്യങ്ങളെ ഉയർത്തി കാട്ടിയും മാനവസമൂഹത്തിന് വലിയ തലവേദന യാണ് ഇന്ന് ഈ മേകല. ഇപ്പൊ എന്താ ചെയ്ക.

  • @user-jo4ng3gl2z
    @user-jo4ng3gl2z 26 дней назад

    Keep going by exposing truth sir 👍

  • @axnsmanchu
    @axnsmanchu Месяц назад +5

    പല പ്രധാന ആൾക്കാർ പല രാജ്യത്ത് അഭയം നേടി എന്നുള്ള വാർത്തകൾ കേൾക്കാറുണ്ട്. ബംഗ്ലാദേശ് ഹസീനക്ക് ഇന്ത്യ അഭയം കൊടുക്കുമ്പോൾ വിസ, താമസം, റൂൾസ്, ഗവണ്മെന്റ് സപ്പോർട്ട്,തുടങ്ങിയുള്ളവയെ കുറിച് ഒരു വിഡിയോ ചെയ്യുമോ??

  • @neethupkumar2010
    @neethupkumar2010 Месяц назад +1

    Good explanation brother considering other fake channels

  • @mufeedhmohammed8932
    @mufeedhmohammed8932 Месяц назад +3

    Well explained and Thank you for not being biased.

    • @MyOsThE
      @MyOsThE 28 дней назад

      Al explain

  • @sr.antonia1490
    @sr.antonia1490 Месяц назад +1

    Very informative

  • @sreekanthcs6807
    @sreekanthcs6807 Месяц назад +6

    Europile indians and മലയാളി നല്ല duranthangal ആയാണ് എനിക്ക് തോന്നിയത് gulf indiansine ne അപേക്ഷിച്ച് നോക്കുമ്പോള്‍.

    • @Killmonger234
      @Killmonger234 Месяц назад +2

      Gulf il poyi protest nadathan illa dairyam aarkum indavilla ☠️

    • @Ben_Nousha
      @Ben_Nousha Месяц назад

      ​@Killmonger234 Bangladeshikalude avastha ariyaallo

  • @RajeshKinathy2014
    @RajeshKinathy2014 22 дня назад

    A court in the United Arab Emirates has handed 57 Bangladeshis long prison terms for holding protests in the Gulf state against their own country’s government.
    Three of the unnamed defendants were sentenced to life for “inciting riots in several streets across the UAE on Friday”, while 53 others were jailed for 10 years and one for 11 years, state-run Wam news agency reported.

  • @sivaprasad5502
    @sivaprasad5502 Месяц назад +3

    സായിപ്പിന് കാര്യം ഇപ്പോഴാണ്
    മനസ്സിലായത്. ഈ പോക്കു
    പോയാൽ സായിപ്പു പുറത്തും,
    വിദേശികൾ അകത്തും ആകും.

  • @sreerajchilameelika7531
    @sreerajchilameelika7531 Месяц назад +1

    അവരെ കുറ്റംപറയാൻ പറ്റില്ല പുറത്തിറങ്ങിയാൽ ഇംഗ്ലീഷ്കാരേക്കാൾ കൂടുതൽ മറ്റു രാജ്യക്കാർ ആണ് കൂടുതൽ.

    • @major2707
      @major2707 Месяц назад +1

      British government allows that

  • @hu-zixo2764
    @hu-zixo2764 Месяц назад +14

    ലോകം മൊത്തം കോളനി വത്കരിച്ചു കട്ട് മുടിച് ഇല്ലാണ്ടാക്കി ഇപ്പൊ അങ്ങോട്ടേക്ക് 4ആൾ കേറുമ്പോൾ ചൊറിച്ചിൽ....

    • @user-ow8tw5dh4h
      @user-ow8tw5dh4h Месяц назад +1

      ഇപ്പൊ അവർ ആരേം കട്ട് മുടിക്കുന്നില്ല 😂മറ്റൊരു രാജ്യത്ത് ചെനാൽ അവിടുത്ത്കാരെ ചൊറിയാതെ ജീവിക്കണം

    • @sidheeqck767
      @sidheeqck767 28 дней назад

      😂 അതവരുടെ കഴിവ്
      അവർ നിർമ്മിച്ചു തന്ന റെയിൽവെ ട്രാക്കിൽ അപ്പിയിടാനല്ലേ നമുക്കറിയൂ😂😂😂

    • @hu-zixo2764
      @hu-zixo2764 25 дней назад

      @@user-ow8tw5dh4h വെള്ളകാരെ വെള്ള പൂശാൻ നല്ല സുഖം 😊.... താങ്കളുടെ വീട് കൊള്ളയടിച്ചാലും ആ കൊള്ളകാർക് ഇത് പോലെ വെള്ള പൂശി കൊടുക്കുമോ???

    • @hu-zixo2764
      @hu-zixo2764 25 дней назад +1

      ​@@sidheeqck767താങ്കളുടെ വീട് കൊള്ളയടിക്കുന്ന കള്ളന്റെ കഴിവിനെ താങ്കൾ പ്രകീർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു... 😊

  • @sabeerali1570
    @sabeerali1570 Месяц назад +3

    poli sadanam... keep going...

  • @cricketupdateinworld8071
    @cricketupdateinworld8071 28 дней назад

    Good explanation 👍👍

  • @sunnypadmanabhan9028
    @sunnypadmanabhan9028 Месяц назад +6

    Thaangal paranja kaariyangalil chilathokke sariyaanu pakshe sarikkum ulla kaaranam enthukondo thaangal parayaan madikkunnu

    • @NezukoChan45734
      @NezukoChan45734 Месяц назад +1

      എന്നാൽ താങ്കൾ കമെന്റിലൂടെ പറഞ്ഞാട്ടെ

  • @abbasmuhammed6679
    @abbasmuhammed6679 Месяц назад

    വളരെ സത്യ സന്തമായ വിശദീകരണം 👍🏻

  • @Itsmee9576
    @Itsmee9576 Месяц назад +18

    ഞമ്മന്റെ ആളുകൾ ആണേ 😂

  • @CiniPsych
    @CiniPsych 29 дней назад

    Well explaind ❤❤❤

  • @krishnakumarv9737
    @krishnakumarv9737 Месяц назад +26

    എന്തിന് ചുമ്മാ വലിച്ചു നീട്ടി ഇമിഗ്രൻസിനെ കുറിച്ച് പറയുന്നു🤔🤔.
    യുകെയിലൊ യൂറോപ്പിലോ അമേരിക്കയിലോ ആഫ്രിക്കയിലോ മനുഷ്യവാസം ഉള്ള ഇടത്തെല്ലാം... സമാധാനം നിലനിൽക്കുന്ന ഇടങ്ങളിൽ എല്ലാം നുഴഞ്ഞുകയറി വലിഞ്ഞുകയറി പ്രശ്നമുണ്ടാക്കുന്നത് 16 നൂറ്റാണ്ടുകളായി ഇസ്ലാമിക ജിഹാദികൾ തന്നെയാണ്👍👍.
    അവർക്കെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിച്ചാൽ മാത്രം തീരുന്ന പ്രശ്നമേ ഉള്ളൂ👍👍.
    അതായത് ഉത്തമാ 🤔മോദി ഇന്ത്യയിൽ ചെയ്തതുപോലെ.

  • @MalluIndian95
    @MalluIndian95 Месяц назад +3

    Alex ഒരു വിഷയം എടുക്കുമ്പോൾ അത് പറയാൻ ഉളള ധൈര്യം ഉണ്ടേൽ മാത്രം എടുക്കുക.. താങ്കളെ ആരും പുഷ് ചെയ്യില്ല ഈ വിഷയം സംസാരിച്ചേ മതിയാകു എന്ന്.. ഇതൊന്നും സേഫ് നോക്കി കളിക്കുന്നവർക്ക് പറഞ്ഞ പണി അല്ല..🫤

  • @womensfellowshipskd7406
    @womensfellowshipskd7406 Месяц назад +6

    Why educated and intelligent people leaving Islam?

    • @minacat8546
      @minacat8546 Месяц назад +3

      Why famous scientists, professors,boxers,football players etc accept islam?

    • @Legender-n2p
      @Legender-n2p Месяц назад +3

      ​@@minacat8546🤣🤣
      Haniya aano 💣💥

    • @Stoic_30
      @Stoic_30 Месяц назад

      ​​@@minacat8546It's only business. Most of them are doing it for gaining followers. Nothing much

  • @shajudheens2992
    @shajudheens2992 Месяц назад +2

    Well explained

  • @stardust-o1t
    @stardust-o1t Месяц назад

    Thankyou Alex ❤❤

  • @MalcolmX0
    @MalcolmX0 Месяц назад +6

    ✝️സമാധാന മതം❤

  • @deepakkrishnakb
    @deepakkrishnakb Месяц назад +1

    "AL-Explain"😂😂😂😂

  • @RahulRajendran-kp7jx
    @RahulRajendran-kp7jx Месяц назад +5

    ഞാൻ സൗദി അറേബ്യയിലാണ് ലോകത്ത് ഏറ്റവും വേസ്റ്റ് കൺട്രി എന്ന് പറയുന്ന ഒരു സ്ഥലമാണ് പക്ഷേ ഈ പത്തു വർഷത്തെ അനുഭവത്തിൽ ഞാനിതുവരെ ഏഴുമണിക്ക് റൂമിൽ കയറി കഥ അടച്ച് ഇരിക്കുന്ന ഒരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല ഇവിടെ പലരും പറയുന്നത് കേട്ടു ഏഴുമണിക്ക് മുമ്പ് റൂമിൽ കയറിയിരുന്നാൽ പിന്നെ ഒരു കുഴപ്പവും യൂറോപ്പ്യൻ കൺട്രി ഉണ്ടാകില്ലെന്ന് അങ്ങനെ ജീവിക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ് എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത് എത്രനാൾ ഇങ്ങനെ പേടിച്ച് ജീവിക്കാൻ പറ്റും ഇപ്പോൾ തോന്നുന്നു ജിസിസി കൺട്രി തന്നെയാണ് നല്ലതെന്ന് അല്ലാതെ ജീവിതത്തിൻറെ അവസാനം വരെയും വല്ലവനെയും പേടിച്ച് റൂമിനകത്ത് പേടിച്ചിരിക്കുന്ന ആവശ്യമില്ല

    • @MohammedAli-wu1ss
      @MohammedAli-wu1ss Месяц назад

      G cc 6 രാജ്യം അവർ മനുസ്സ്യനെ ആണ് ജാതി തിരിച്ചു കാണുന്നില്ല

    • @jimmoriarty4530
      @jimmoriarty4530 Месяц назад

      Uk lu kakkanmaru kanikkunna thonnyasam , grooming gangs issues onnum ariyathath kondanu. Idakku okke news kananam. Avare kuttam parayan pattilla , aarkanenkilum sahikkunnathinu paruthi undu

    • @jimmoriarty4530
      @jimmoriarty4530 Месяц назад +1

      palastine protest nte peril ulla thonnyavasam , shariya for uk, sthreekale shalyam cheyyal , love jihad , grooming gang , no go zone angane avide orupadu issues undu Muslims karanam

  • @hu-zixo2764
    @hu-zixo2764 Месяц назад +2

    കില്ലറിന്റെ പേര് Axel Muganwa rudakubana (non-muslim) and മാനസിക രോഗി... അപ്പൊ തന്നെ പിടിച്ചു മാനസിക രോഗ പട്ടം കൊടുത്തു 😄😄😄....

  • @13Humanbeing
    @13Humanbeing Месяц назад +4

    ഇത് ഒറ്റ രാത്രി കൊണ്ടു ഉണ്ടായതല്ല....
    ഇവിടെ ജനിച്ചു വളർന്ന് മൂന്നു തലമുറ കഴിഞ്ഞാലും മതശാഠ്യങ്ങൾ വച്ചുപുലർത്തി നിയമത്തിന് പുല്ലു വില കൽപിക്കാത്ത, ഭീകരപ്രവർത്തനങ്ങൾ നടത്തുന്ന ഒരു വിഭാഗത്തിൻ്റെ പ്രവർത്തികൾ ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്..
    7/7 ഉം മാഞ്ചസ്റ്റർ അരീനയും, ലണ്ടൻ ബ്രിഡ്ജും , ജിഹാദി ജോണുമൊക്കെ നമ്മൾ കണ്ടതാണ്...
    പിന്നെ, റോത്തർഹാമിലെയും, റോഷ് ഡെയ്ലിലെയും, ന്യൂകാസിലിലെയും പീഡിപ്പിക്കപ്പെട്ട ആയിരക്കണക്കിന് പെൺകുഞ്ഞുങ്ങൾ..
    കഴിഞ്ഞ 9 മാസമായി ഒരു ഭീകര സംഘടനയ്ക്ക് വക്കാലത്ത് പിടിക്കാൻ എല്ലാ ശനിയാഴ്ചയും തെരുവിൽ കലാപമുണ്ടാക്കുന്ന ഒരു കൂട്ടർ...
    ഇതൊക്കെ ഒരു പരിധിയിൽ കവിഞ്ഞ് സംഭവിച്ചാൽ പ്രകൃതിയിൽ മാത്രമല്ല, സമൂഹത്തിലും ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം സംഭവിക്കും...

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад

      @@13Humanbeing Doncaster grooming also

    • @13Humanbeing
      @13Humanbeing 29 дней назад

      @@ragnerlothbrock4768
      ഗ്രൂമിങ്ങിനെ പറ്റി പറഞ്ഞാൽ ഈ കമൻ്റ് കോളം തികയില്ല.

  • @RameesVk-gi4rs
    @RameesVk-gi4rs 27 дней назад +3

    ഫാസിസത്തിന് വളരാൻ എപ്പോഴും ഒരു ശത്രു ആവശ്യമാണ്.ലോകത്ത് കുറച്ച് മുൻപ് ശത്രു ജൂതന്മാർ ആയിരുന്നു ലക്ഷക്കണക്കിന് ജൂതന്മാരെ ലോകത്തിന്റെ എല്ലാ ബാഗത്ത് നിന്നും കൊന്നൊടുക്കി. പിന്നീട് അവരുടെ ശത്രു കമ്മ്യൂണിസം ആയിരുന്നു. World war ന് ശേഷം കമ്മ്യൂണിസം ലോകത്ത് തകർന്നതോടെ ശത്രു ഇപ്പോ മുസ്ലിം ആയി .. ഇസ്ലാമിനെ ശത്രു ആക്കിയാൽ രണ്ടുണ്ട് ഗുണം. മുസ്ലീം രാജ്യങ്ങളിൽ കേറി എണ്ണ സമ്പത്ത് കൊള്ളയടിക്കാം രാഷ്ട്രീയ ലാഭവും. അവർക്ക് പഠിച്ച പണി പതിനെട്ട് ചെയ്തിട്ടും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രമല്ല ലോകത്ത് മുഴുവൻ ഫേക്ക് ന്യൂസ് അടിച്ച് നടന്നിട്ടും ലോകത്തിലെ Fastest growing religion Islam ആണ്. ഇവർ കാരണം ലോകം മുഴുവൻ ആളുകൾ സത്യം മനസിലാക്കി ഇസ്ലാം പഠിക്കുന്നു.