fr jacob manjaly|latest speech|കർത്താവിന്റെ മാലാഖ|ത്രീസന്ധ്യാജപം

Поделиться
HTML-код
  • Опубликовано: 5 сен 2024
  • fr jacob manjaly
    #fr jacob manjaly latest speech
    #frjacobkarthavintemalagha
    fr ജേക്കബ് മഞ്ഞളി കർത്താവിന്റെമാലാഖ
    #Aradhana
    #ഫാജേക്കബ്മഞ്ഞളിആരാധന
    സ്വർഗ്ഗീയ ഗായകൻ #kester ആലപിച്ച super hit #ഗാനങ്ങൾ....
    • naadha sughamekane|നാഥ...
    സ്വർഗത്തെ കുറിച്ചുള്ള മനോഹരമായ ഒരു ഗാനം...... • swargam athanen lakshy...
    #frjacobmanjaly#jacobmanjaly#latestspeech
    #fr jacob holy spirit talk part 1
    • Fr Jacob Manjaly holy ...
    #fr jacob holy spirit talk part2
    • Fr Jacob Manjaly Holy ...
    #fr jacob holy spirit talk part3
    • fr jacab manjaly holy ...
    #fr jacob holy nee oru anugrahamanu part1
    • fr jacob manjaly nee o...
    #fr jacob holy nee oru anugrahamanu part2
    • Fr jacob manjaly new s...
    #fr jacob holy nee oru anugrahamanu part3
    • Fr jacob manjaly lates...
    #fr jacob holy nee oru anugrahamanu part4
    • Fr jacob manjaly|jacob...
    #മക്കളില്ലാത്ത ദമ്പതിമാരോടായിട്ടുള്ള പ്രസംഗം....
    • fr jacob manjaly|ഫാ ജേ...
    #ആദം നീ എവിടെ?......
    • Fr jacob manjaly|adham...
    New christian devotional song
    #adoration song
    #latest christian devotional 2020
    contact no:#9947643854
    [Note: Please plug in your headphones for an enhanced audio experience!]
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔 - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - -
    (p)&(c)joshy thottakara official 2020
    ANTI-PIRACY WARNING
    #This content is copyright of this video is owned by joshy. thottakara official. Downloading, Duplicating,and re-uploading will be considered as cooyright infringement

Комментарии • 457

  • @nisharasajeev5450
    @nisharasajeev5450 3 года назад +91

    ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും, സർവ്വശക്തനും, ദൈവവുമായ കർത്താവ് പരിശുദ്ധൻ,പരിശുദ്ധൻ, പരിശുദ്ധൻ. 🥰❤🌹

    • @minijoy1037
      @minijoy1037 3 года назад +7

      🙏♥🙏

    • @christieenasworld8996
      @christieenasworld8996 3 года назад +1

      🙏🙏🙏Amen

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +3

      AMEN Glory to God.

    • @thankachanjoseph9720
      @thankachanjoseph9720 3 года назад +1

      Rosary prayer is made from Before pope....The prayers are no understand Mama mary..thats why.
      Mary Mama is not sero Malabar sabha.jewshreligon ... the Bible not recommended the Maria worship.
      Me only adore but not worship.

    • @JohnyTharayil
      @JohnyTharayil 6 месяцев назад

      Amen thank you jesus❤

  • @susanpeter7399
    @susanpeter7399 2 года назад +18

    അച്ഛാ ഒത്തിരി നന്ദി, ഇത്രയും ക്ലിയർ ആയി ഓരോ വാക്കുകളുടെയും അർത്ഥം പറഞ്ഞു തന്നതിന്, praise the lord

  • @marybaby6865
    @marybaby6865 7 дней назад

    Amen🙏🙏🙏 കർത്താവായ യേശുവേ ജീവനുള്ള ദൈവത്തിന്റെ പുത്രാ പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ

  • @bhagyeswarikandamthitta8364
    @bhagyeswarikandamthitta8364 3 года назад +31

    പ്രാർത്ഥനയുടെ അർത്ഥം മനസിലാക്കി പാടുന്നതിൻ്റ അനുഭവവും അനുഗ്രഹവും പറഞ്ഞു തന്നതിനു Thank you Fathaർ

  • @sabishaju7462
    @sabishaju7462 3 года назад +8

    എന്റെ നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന മാറാൻ നെഞ്ചിടിപ്പ് നോർമൽ ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +24

    മനുഷ്യൻ ഉണ്ടാകുന്നതിനു മുൻപ് ദൈവം ഉണ്ടായിരുന്നു. 🙏🙏🙏

  • @sisv6141
    @sisv6141 2 года назад +5

    Am a Hindu bt I likes your speeches father,am always eagerly listens

  • @user-ms8ip2db7f
    @user-ms8ip2db7f 6 дней назад

    Sabhayeyum methranmareyum anusarikkunna achanayirunnel kelkan sughamundayirunnu

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Месяц назад +1

    അച്ഛാ എനിക്ക് പ്രാദന ചെല്ലാൻ അറിയില്ല ഞാൻ ഒരു ഹിന്ദു ആണ് അറിയാവുന്നതുപോലെ പ്രാദി ക്കു അച്ഛൻ പറഞ്ഞു തന്ന കര്യാങ്ങൾ എനിക്കി ഉപകാരം ആയി നന്ദിയുണ്ട് എനിക്ക് വേണ്ടി പ്രാ ദിക്കണ് ആമേൻ🙏

  • @anniefrancis7822
    @anniefrancis7822 2 года назад +4

    യേശുവേ നാഥാ ഞങ്ങളിൽ കനിയണമേ

  • @babylawrence3656
    @babylawrence3656 3 года назад +6

    Amen. Hallelujah. Sthuthi🙏🙏🙏✝️✝️✝️🕯️🕯️🕯️🌹🌹🌹🌹

  • @gamerfreekan2569
    @gamerfreekan2569 2 года назад +3

    Praise you jesus thank you jesus

  • @nsvlogerfreefireterms381
    @nsvlogerfreefireterms381 2 года назад +10

    im a muslim but father im stay still youre motivation subhhaanallha

  • @andrewp.p7698
    @andrewp.p7698 3 года назад +9

    Hallelujah, Thank you Father

  • @ajinjohn7889
    @ajinjohn7889 3 года назад +4

    Achen...Always very powerful message 👏 Hallelujah..thank you Jesus

  • @nelsonponnumani2641
    @nelsonponnumani2641 9 дней назад

    അച്ഛാ നന്ദിഈശോ അനുഗ്രഹിക്കട്ടെ 🙏

  • @somol1843
    @somol1843 2 года назад +5

    Amen. Praise the lord 🙏

  • @shinyshibu7411
    @shinyshibu7411 14 дней назад

    Amen 🙏 Hallelujah, it was a eye& heart opening prayer message. Thank you Father for this message.

  • @anjiyacj9345
    @anjiyacj9345 3 года назад +7

    Thank you അച്ഛാ... 😍😍🙏🙏🙏
    Hallelujah.. Praise the lord😇😇😇😇😇

  • @davisvr9978
    @davisvr9978 3 года назад +12

    പ്രിയപ്പെട്ട അച്ചാ,
    ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .
    ഓരുക= വിചാരിക്കുക ( മനോരമ ഭാഷാനിഘണ്ടു )
    കവി ഉദ്ദേശിച്ചത് മനോവിചാരത്തിൽ,ഭാവനയിൽ എന്നായിരിക്കണം. ഓരുക് എന്നാൽ മരം എന്ന അർത്ഥം എവിടെയും കണ്ടിട്ടില്ല.
    ഭക്തൻ അത്ഭുതപ്പെടുന്നു, എന്നെ ആരാണ് യരൂശലേമിലെ മലയിലേക്ക് ഭാവനയിൽ കൊണ്ടുപോയത്..അവിടെനിന്നുകൊണ്ടു ഞാൻ കാണുന്നു...വരവാഹകനെ
    ..നമുക്ക് നൽകാനുള്ള വരങ്ങൾ വഹിക്കുന്നവനെ..യേശു...അവൻ പട്ടണത്തിലേക്ക് ( പുരി ) പ്രവേശിക്കുന്നത് ഞാന്‍ കാണുന്നു.
    എന്നെ ആരേറ്റി എന്ന് ചോദിക്കുന്ന ആൾ തന്നെയാണ് പരസുതനെ ഞാന്‍ കാണുന്നു എന്നു പറയുന്നത്.
    പരസുതൻ യേശുവും ''ഞാന്‍ '' ആ ഭക്തനും ആണ്.
    ഇനി ഗാനരചയിതാവു തന്നെ മുന്നോട്ട് വന്ന് സംശയങ്ങൾ തീർക്കട്ടെ...

  • @noyalgeorge9004
    @noyalgeorge9004 Год назад +2

    Oh Lord Jesus have mercy on me and my family. Thanking and thinking of your all graces you showered up on us throughout our life. Please never let us to move away from your Love and grace, we and our life is your mercy.

  • @rojasmgeorge535
    @rojasmgeorge535 3 года назад +10

    ഞാൻ നല്ല സ്ഭുദമായി ആയി ഇതൊക്കെ എപ്പോഴും ബലിവേദിയിലും, തെരുവീതിയിലും, കുടുംബ്ബത്തിലും ചൊല്ലാറുള്ളത് ❤❤❤

  • @agnesthomas7908
    @agnesthomas7908 3 года назад +9

    ദൈവമേ ഞങ്ങളിൽ കനിയേണമേ 🙏🏼

  • @jestojose9132
    @jestojose9132 3 года назад +7

    നമ്മുടെ യുവാക്കൾ അച്ഛന്റെ പ്രസംഗം കേട്ട് വളർന്നാൽ വഴി തെറ്റി പോകില്ല.. അവർ കൂടുതൽ നന്മ ചെയ്യട്ടെ . നാടിന് നന്മ വരട്ടെ

  • @nijojohnyjohny7981
    @nijojohnyjohny7981 3 года назад +7

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @shailavarghese316
    @shailavarghese316 3 года назад +7

    Thank You Jesus. Thank You Father. Please pray for Blesson fill
    all of us with holy Spirit, gods grace and have mercy on all of us. Amen.

  • @maryjoy1052
    @maryjoy1052 3 года назад +9

    ഈ പാട്ടിന്റെ അർത്ഥം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി ഫാദർ.

  • @ethanumakkalevideo3733
    @ethanumakkalevideo3733 3 года назад +11

    Amen , praise the lord

  • @Yasmin_ferns
    @Yasmin_ferns 22 дня назад

    I went for Adoration lately and saw Father sitting in the confession room...I went to do confession and exactly that time the Angelus bell rang.Father said let's say the Angelus.He asked me to start.I don't have the habit of saying Angelus everyday.The second line I forgot .....Behold the handmaid of the Lord....I told Father I forgot...it was such an embarrassing moment.
    So Father said all the rest.Now I want to start saying at least once a day.
    This was such a lovely speech Father Jacob gave❤

  • @SherlyR-cp6vs
    @SherlyR-cp6vs 4 дня назад

    Amen 🙏 🙏 🙏 🙏 🙏

  • @nelsoncyril346
    @nelsoncyril346 3 года назад +5

    Thank you Jesus,praise you Jesus.Bless us all .

  • @beenavarghese8169
    @beenavarghese8169 2 года назад +1

    Thank you father......God bless you 🙏

  • @minynelson6357
    @minynelson6357 3 года назад +6

    Thank you father

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 3 года назад +7

    ശെരിയാണ്. അച്ഛൻ പറഞ്ഞത്. ഏതു പ്രാർത്ഥനയുടെയും തുടക്കവും ഒടുക്കവും കേൾക്കാം

  • @pandariveedumv4508
    @pandariveedumv4508 2 года назад +1

    Shobhana.praisethelord.hallelujah.amen

  • @afrinbiju6046
    @afrinbiju6046 3 года назад +4

    Thankyou Father bless me

  • @2030_Generation
    @2030_Generation 3 года назад +9

    ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
    ഒത്തിരി ഇഷ്ടമായി...❤️
    #2030 #Generation
    സ്നേഹം💜💙

  • @josejose402
    @josejose402 3 года назад +16

    Praise the Lord Thank you Jesus Hallelujah Amen May God bless you Father. Please pray for our family and all fill with full of grace and peace and holy spirit Amen

  • @jessicaJk-mw8mr
    @jessicaJk-mw8mr 4 месяца назад +1

    GLORY TO YOU GOD 🙏🙏🙏
    ❤❤❤' 🌷🌷🌷

  • @teenajohn7699
    @teenajohn7699 3 года назад +16

    ഫാദർ എന്റെ ചേച്ചിയുടെ മോന് 9മാസം പ്രായം മുള്ള Reyan വേണ്ടി പ്രാർത്ഥന അപേഷിക്കുന്നു മോന് ബ്ലഡ്‌ കാൻസർ അസുഖമാണ് ഇപ്പൊ RCC ലാണ് മോന്റെ അസുഖം എല്ലാം മാറ്റി പൂർണ ആരോഗ്യം കൊടുത്ത് മോനെ അനുഗ്രഹിക്കണേ

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад +1

      മോന്റെ പേര് പറയു ഞാൻ പ്രാർഥിക്കാം 🙏🙏

    • @teenajohn7699
      @teenajohn7699 3 года назад +1

      Reyan

    • @teenajohn7699
      @teenajohn7699 3 года назад

      🥰

    • @Pushpa-rw3uj
      @Pushpa-rw3uj 3 года назад

      @@teenajohn7699 ok
      .. പ്രാർഥിക്കാം

    • @teenajohn7699
      @teenajohn7699 3 года назад

      Mm Thanks

  • @goodluckchamp8971
    @goodluckchamp8971 3 года назад +10

    Amen

  • @ushanayar7158
    @ushanayar7158 3 года назад +2

    Achante prabhaashanam valare resakaramaamu🙏

  • @NevLovesFutbol4444
    @NevLovesFutbol4444 3 года назад +7

    Lord grant me my intentions by this time and bless me.

  • @jollyphilip5801
    @jollyphilip5801 3 года назад +4

    God bless you father

  • @mariamalexander
    @mariamalexander 10 дней назад

    🙏🙏🙏❤Amen

  • @AnithasVlogs
    @AnithasVlogs 3 года назад +4

    Thanks Acha 🙏

  • @marymp9094
    @marymp9094 3 года назад +8

    Amen Hallelujah 🌷

  • @annmarytej4132
    @annmarytej4132 3 года назад +4

    THANK YOU JESUS, THANK YOU FATHER

  • @menumenu1535
    @menumenu1535 3 года назад +2

    Innasentt parayunna pole indtto father God blessing IAM minimurali Chennai

  • @marypoulose2285
    @marypoulose2285 3 года назад +4

    My jesus kakanam corona virus matti thurana amen praise the lord Amen 🙏

  • @rajuchellayan7401
    @rajuchellayan7401 2 года назад +3

    Praise the Lord,..... 🙏

  • @danielswapna3125
    @danielswapna3125 3 года назад +3

    Amen 🙏 hallelujah hallelujah hallelujah 🙏

  • @RCJVIDEO2010
    @RCJVIDEO2010 3 года назад +5

    Praise the lord

  • @vfghffs6260
    @vfghffs6260 Месяц назад

    Karthave ente makkulde Mel karuna thonnaname Amen

  • @pa1144
    @pa1144 3 года назад +6

    Hosanna... Thank you Fr for explaining this beautiful song👍

  • @lissyjames5598
    @lissyjames5598 3 года назад +2

    Acha prarthikkana🙏🙏🙏

  • @selinjose7749
    @selinjose7749 2 года назад +2

    Ammen❤❤👏👏

  • @marythomas6799
    @marythomas6799 3 года назад +8

    ആമേൻ 🙏എന്റെ കർത്താവേ എന്റെ ദൈവമേ 🙏

  • @SnakesandLadders01
    @SnakesandLadders01 2 года назад +1

    Halleluyah 👏 thank you father🙏

  • @shalyjohnson6822
    @shalyjohnson6822 2 года назад +2

    Ammen

  • @annesemt1715
    @annesemt1715 Месяц назад

    Oh Lord Jesus help my grandson Vivann to continue his studies.Thankyou father.

  • @rosammathomas2949
    @rosammathomas2949 3 года назад +2

    Yeasoye yella thadasangalum matty Rubilynteyium Stefhyudeiium Vivaham nadathythannathynu Yeasoikum Mathavinum Achanum Ayiramayiram nadhyium sdhuthyium arppikkunnu Amen.

  • @hello23ghff
    @hello23ghff 2 года назад +3

    Amen🙏

  • @aljoy2956
    @aljoy2956 Месяц назад +1

    പ്രാർത്ഥന എന്താണെന്നു അറിയാൻ പാടില്ലാത്തതിൻറെ കാരണം നിങ്ങ ളെപ്പോലുള്ള പുരോഹിതന്മാരാണ്!?
    പ്രാർത്ഥന ഇന്നൊരു കസർത്താണ്!
    എങ്ങനെ ഒരുവൻ പ്രാർത്ഥിക്കണ
    മെന്ന് കർത്താവ് കാണിച്ചു തരുന്നു
    ണ്ട്.ആരോ എഴുതിയുണ്ടാക്കിയത്
    എല്ലാവരും കാണാതെ പഠിച്ചു
    ചൊല്ലിപ്പിക്കുന്നതിലെ വിഡ്ഡിത്തം
    ഈ മനുഷൃനെൻകിലും വെളിപ്പെട്ടു
    കിട്ടിയതിന് കർത്താവായ യേശുക്രി
    സ്തുവിന് സ്തുതിക്കുന്നു!!!!

  • @simonresource8424
    @simonresource8424 3 года назад +2

    My God My Lord, God bless u Fr

  • @jyj8526
    @jyj8526 3 года назад +3

    എന്റെ കർത്തവേ എന്റെ ദൈവമെ

  • @dellimolmathew7077
    @dellimolmathew7077 3 года назад +1

    Thaks Acha.

  • @menumenu1535
    @menumenu1535 3 года назад +1

    Karthave thunayekane IAM minimurali Chennai

  • @daisyvlvl1363
    @daisyvlvl1363 3 года назад +4

    Thank u Acha for explanation🙏

  • @saralakumarin.p6933
    @saralakumarin.p6933 3 года назад +2

    Kripa thareanamea Easunadha ഞാൻ അവിടെ വെച്ച് വചന 0 പറയ >> ക്കപതരണ മേ ഈ ശേ > യേ എണെ തൊടണമെ

  • @luzypa6466
    @luzypa6466 3 года назад +7

    Thank you Jesus for all your blessings amen

  • @minilukaofficial2429
    @minilukaofficial2429 3 года назад +6

    Amen Thank you Acha 🙏🔥

  • @georgekuttym.v8792
    @georgekuttym.v8792 3 года назад +4

    Eshoye njangale parishudhalmavinal abhishekam cheyaname almavite bhalangalum dhanagalum varangalum nalki njangale abhishekam cheythu anugrahikaname amen 🙏🙏🌹🌹

  • @manojvsmanojvs9498
    @manojvsmanojvs9498 3 года назад +8

    Amen hallelujah hallelujah hallelujah amen

  • @mkpottankulamlathamathew8160
    @mkpottankulamlathamathew8160 3 года назад +3

    🙏Amen. Praise God!

  • @vaishnavvignesh1322
    @vaishnavvignesh1322 3 года назад +3

    Halleluya hallaluya hallaluya

  • @anushaji1000
    @anushaji1000 Год назад

    Valare valare nalla message 🙏🙏🙏ithaanu njaan ente kuttikalodu parayunnath 🙏🙏

  • @amminijoseph1735
    @amminijoseph1735 2 года назад +2

    Ante daivame Ante karthave

  • @josepayyappilly3046
    @josepayyappilly3046 3 года назад +7

    Valare.sariyanu.acho

  • @nimishajose6488
    @nimishajose6488 3 года назад +2

    Acha thanks

  • @healthyjayasvlog7203
    @healthyjayasvlog7203 3 года назад +3

    എന്റെ ദൈവമേ സ്തോത്രം

  • @rinaarangassery7843
    @rinaarangassery7843 2 года назад +2

    super Talk nu nice Congrats.

  • @anithashabu9393
    @anithashabu9393 3 года назад +4

    ആമേൻ 🙏

  • @jacinthabethel1111
    @jacinthabethel1111 3 года назад +1

    Great Acha 🙏🙏🙏

  • @snehappuassuntha423
    @snehappuassuntha423 3 года назад +5

    Holy spirit of God Amen 🙏

  • @jijijohnson7324
    @jijijohnson7324 3 года назад +5

    Hallelujah hallelujah

  • @elezebethsebastian4195
    @elezebethsebastian4195 3 года назад +16

    Its true. ഇപ്പോൾ ഞാൻ ചൊല്ലി നോക്കിയിട്ട് എനിക്ക് കിട്ടിയില്ല. But സ്പീഡിൽ ചെല്ലിയാൽ കിട്ടും.

  • @annathomas4529
    @annathomas4529 3 года назад +3

    WOW!!! Beautiful ❤️💙

  • @anushaji1000
    @anushaji1000 Год назад

    Hallelujah hallelujah hallelujah 🙏

  • @ffmaskyt4774
    @ffmaskyt4774 3 года назад +3

    Ente karthave ente daivame

  • @anilf7266
    @anilf7266 2 месяца назад

    Praise the lord 🙏🏼🙏🏼🙏🏼

  • @ajipoulose6051
    @ajipoulose6051 3 года назад +1

    Amen Praise.the Loard Haleelujya

  • @mgthomas3798
    @mgthomas3798 3 года назад +1

    Thanks acha

  • @AniammaSunny
    @AniammaSunny Месяц назад

    പ്രൈസ്ത ലോഡ് ❤️❤️❤️❤️

  • @suvarnasuvrna7590
    @suvarnasuvrna7590 2 года назад +5

    Amen🙏🙏അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @ancilinalvin6252
    @ancilinalvin6252 3 года назад +1

    Amen amen amen

  • @vijithatn1408
    @vijithatn1408 3 года назад +2

    Ente kunjineyum enneyum ella thushta sakthiyil ninnum kathukollaname

  • @user-zh2bm6vn1x
    @user-zh2bm6vn1x 2 года назад +3

    ആയിരുന്നുവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും, സർവശക്തനും, ദൈവവുമായ കർത്താവ് പരീശുദ്ധൻ,

  • @fincybiju5805
    @fincybiju5805 3 года назад +4

    ഈശോയെ നന്ദി ഈശോയെ സ്തുതി

  • @dhanyajibson5050
    @dhanyajibson5050 3 года назад +4

    ഹല്ലേലുയ 🙏