# സാമൂഹ്യ സുരക്ഷാ പെൻഷൻ#

Поделиться
HTML-код
  • Опубликовано: 5 сен 2024
  • സാമൂഹ്യ സുരക്ഷാ പെൻഷൻ# #മസ്റ്ററിങ്#അറിയേണ്ടതെല്ലാം# ചോദ്യോത്തരങ്ങൾ -അഡ്വ. ഷെരീഫ് നെടുമങ്ങാട്
    #aplustube#
    #mustering#
    #pensionsocialsecuritypension#

Комментарии • 252

  • @ajpaulkaliyar3779
    @ajpaulkaliyar3779 3 месяца назад +14

    ഒരു സംശയം പോലും ബാക്കി വരാത്തവിധം വ്യക്തമായ അവതരണം ഇങ്ങനെ യാണു കാര്യങ്ങൾ പറഞ്ഞുതരേണ്ടത്

  • @Fakrudheen-pi6kf
    @Fakrudheen-pi6kf Год назад +16

    ഇത്രനന്നായി അവതരിപ്പിക്കുന്ന ഒരു സാറിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.അറിവില്ലാത്തവർക്ക് വലിയ ഉപകാരമായി സാറേ. നന്ദി. നമസ്കാരം

  • @unnikrishnanunnikrishnan860
    @unnikrishnanunnikrishnan860 Год назад +100

    എന്റെ സാറെ അടിപൊളി അവതരണം സമ്മതിച്ചിരിക്കുന്നു. ഇതിൽ കൂടുതൽ മസ്റ്ററിങ്ങിനെ പ്പറ്റി വിവരിക്കാൻ ആരേക്കൊണ്ടും സാദ്ധൃമല്ല. മലയാളം അറിയാവുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിലുളള വിവരണം. ഏതെൻകിലും കാരൃത്തെപ്പറ്റി അറിയണമെൻകിൽ ഇത് പോലുള്ള അവതാരകരായിരിക്കണം . എല്ലാ കാരൃങ്ങളും വൃക്തവും സ്ഫുടതയോടും കാരൃ ങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സാർ. ഇനിയും ഇതുപോലുള്ള വിജ്ഞാന (പദമായ കാരൃങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ (ശമിച്ചാൽ വളരെ നന്നായിരിക്കും. നന്ദി. നമസ്ക്കാരം. സാർ.

  • @treesatreesa3815
    @treesatreesa3815 Год назад +7

    എല്ലാവർക്കും മനസിലാക്കാൻ പറ്റിയ അവതരണമാണ് സാർ❤

  • @user-ih4qu7bl9q
    @user-ih4qu7bl9q Год назад +7

    .മസ്റ്ററിങ്ങനെ കുറിച്ച് ഇത്രയും വൃക്തമായി ആരും ഇത് വരെ പറഞു കേട്ടിട്ടില്ല.ഏതൊരാൾക്കുവ്യക്തമാകുന്ന രീതിയിലാണ് സാറിന്റെ അവതരണം. നന്ദി. 🙏🙏🙏

  • @KNTHANKACHAN
    @KNTHANKACHAN 3 месяца назад +4

    നന്ദി സാർ. വളരെ വിശദമായി അറിയിപ്തന്നതിന്🙏

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq Год назад +13

    നല്ല വ്യക്തതയോടെയുള്ള അവതരണം 👌👍

  • @haridasathikurussi9653
    @haridasathikurussi9653 Год назад +4

    വളരെ വ്യക്തമായ അവതരണം.സമ്മതിച്ചിരിക്കുന്നു.ഇനി ഒരു സംശയവും ആർക്കും ഉണ്ടാവില്ല.നന്ദി.

  • @maryvarghese8893
    @maryvarghese8893 Год назад +18

    ഇപ്പോഴാണ് മസ്റ്ററിങിനെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയത്. സാർ ഓരോ കാര്യവും അവതരിപ്പിക്കുന്ന രീതിയാണ് ഗംഭീരം

  • @sindhuk.p9007
    @sindhuk.p9007 Год назад +9

    90.ശത മാനം ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് പിതാവ് സർക്കാരിൽ നിന്നും റിട്ടയർ ചെയ്തതു കൊണ്ട് കുടുംബ വരുമാനം നോക്കി പെൻഷൻ കിട്ടുന്നില്ല. അതിനു തീരുമാനം എന്തകിലും സർക്കാർ എ ടൂത്തോ? അത് ശരിയായ ൽ വലിയ സഹായം ആയിരുന്നു.

    • @aplustube2557
      @aplustube2557  Год назад

      പ്രിയ സിന്ധു അങ്ങനെയൊരു സർക്കാർ ഉത്തരവ് ഉണ്ടായിട്ടുള്ളത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല

  • @user-xu5bj1se3u
    @user-xu5bj1se3u 2 месяца назад +1

    നല്ല രീതിയിൽ പറഞു മനസിലാക്കിയതിനു നന്ദി ഒക്കെ

  • @minimk9717
    @minimk9717 Год назад +7

    സാറെ കാര്യങ്ങളെല്ലാം പറഞ്ഞത് നന്ദി മനസ്സിലായല്ലോ

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 3 месяца назад +3

    നല്ല വ്യക്തമായിട്ട് പറഞ്ഞുതന്ന സാറിന് നന്ദി

  • @chekkunnicheriya7220
    @chekkunnicheriya7220 3 месяца назад +4

    വളരെ നന്ദി

  • @bijugopalank6844
    @bijugopalank6844 Год назад +6

    നമസ്ക്കാരം സർ - പുതിയ അറിവുകൾക്ക് നന്ദി. നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  Год назад +1

      Thanks dear est Biju

    • @thankachanmanthanathu2997
      @thankachanmanthanathu2997 3 месяца назад +1

      പെൻഷൻ നമ്പർ എന്ന്നു പറഞ്ഞത് എന്ത, ണ്

  • @user-pq1tk1gy9g
    @user-pq1tk1gy9g 3 месяца назад +2

    വളരെ നല്ല അവതരണം 👌

  • @rajan3338
    @rajan3338 2 месяца назад +1

    superb STUDY CLASS! THANKS A LOT SIR🙏🙏🙏🙏

  • @Latha-tx3jd
    @Latha-tx3jd 2 месяца назад +1

    വളരേ നല്ലഅറിവ്‌ തന്നതിന് നന്ദി സാർ

  • @ascapascap6463
    @ascapascap6463 3 месяца назад +2

    Verry good sir. Thanks.

  • @ancyvarkey4582
    @ancyvarkey4582 Год назад +5

    വിശദമായ വിവരം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . സാറെ .

    • @aplustube2557
      @aplustube2557  Год назад

      Thanks dear Ancy

    • @abdullakuttykattucholayil1824
      @abdullakuttykattucholayil1824 Год назад

      ജൂണിൽ മിസ്റ്ററിങ് നടത്താത്തവർക്ക് ഏപ്രിൽ മാർച്ച്‌ പെൻഷൻ ലഭിക്കുമോ

  • @bindhuo712
    @bindhuo712 2 месяца назад +2

    അവതരണം സൂപ്പർ

  • @BabykuttyEdayathu-qc5je
    @BabykuttyEdayathu-qc5je 3 месяца назад +1

    അടിപൊളി അവതരണം.
    താങ്ക്‌യൂ സർ

  • @user-ez5in9kx5f
    @user-ez5in9kx5f 3 месяца назад +1

    Thanks Sir, ഇങ്ങനെ ആയിരിക്കണം explanation👌

  • @premalathak9256
    @premalathak9256 3 месяца назад +1

    Sir nallathupole paranje masilakithannu thankyeu sir🙏🙏🙏🙏🙏🙏🙏

  • @ramakrishnapillai9722
    @ramakrishnapillai9722 Год назад +3

    കോടതി സ്റ്റേ ചെയ്തു ഇരിക്കുക ആണ് എല്ലോ വിശദമായി പറഞ്ഞു തന്ന അതിന് നന്ദി നമസ്കാരം 🙏❤️🙏

  • @IndiraIndira-bs7yp
    @IndiraIndira-bs7yp 3 месяца назад +1

    Supper Avatharanam

  • @manojk1914
    @manojk1914 Год назад +1

    വളരെ വ്യക്‌തമായി സാർ

  • @alicejoyalice3173
    @alicejoyalice3173 3 месяца назад +1

    Good message sir

  • @user-jz1lv9ti1z
    @user-jz1lv9ti1z 3 месяца назад +1

    V3ry good preaebtatiin thanks

  • @sasidharannair1653
    @sasidharannair1653 2 месяца назад +1

    താങ്ക്യൂ സർ ഇത്ര മനോഹരമായി ആരും പറഞ്ഞിട്ടില്ല എല്ലാം വളരെ കൃത്യമായി പറഞ്ഞു വളരെ നന്ദി സർ

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 3 месяца назад

    Thank,you,for,the,valuable,information

  • @sasidharanvk9006
    @sasidharanvk9006 Год назад +1

    God bless you sir thanku sir

  • @LalyRaju-ns3jj
    @LalyRaju-ns3jj 3 месяца назад +1

    Thanks

  • @jamalkvjamal9977
    @jamalkvjamal9977 Год назад +1

    നല്ല അവതരണം 👍

  • @shyamKumar-yh9gc
    @shyamKumar-yh9gc 4 месяца назад +2

    Thank you

  • @user-us7ui2fn1s
    @user-us7ui2fn1s 3 месяца назад +2

    Avatharanam allavarkumnallareethyilmanasilakum.

  • @kgjohn3142
    @kgjohn3142 3 месяца назад +1

    Thanks-sir

  • @sandhyasuresh46
    @sandhyasuresh46 Год назад +1

    Thank you Sir👍👍👍

  • @GokulDas-ob1op
    @GokulDas-ob1op 3 месяца назад +1

    Nallavevaranam.namicherekunnu.

  • @mastermediarashid207
    @mastermediarashid207 Год назад +1

    നല്ല അവതരണം❤❤

  • @sinisini7233
    @sinisini7233 Год назад +1

    വളരെ ഉപകാരം

  • @balakrishnan4338
    @balakrishnan4338 3 месяца назад +1

    Thank you very much sir

    • @aplustube2557
      @aplustube2557  3 месяца назад

      Most welcome dear Balakrishnan

    • @UmmaDevi-iv1or
      @UmmaDevi-iv1or 3 месяца назад

      Verrygoodnewssir❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ub9iw1wd6i
    @user-ub9iw1wd6i 3 месяца назад

    Clear and verygood

  • @rajan3338
    @rajan3338 3 месяца назад +1

    GOOD MORNING SIR! HAVE A NICE DAY!🙏🙏🙏🙏🙏🙏🙏

    • @aplustube2557
      @aplustube2557  3 месяца назад

      Good morning dear Rajan

    • @rajan3338
      @rajan3338 2 месяца назад

      thanks SIR​@@aplustube2557

    • @rajan3338
      @rajan3338 2 месяца назад

      good morning& have a nice day SIR...🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelakb4475
    @suseelakb4475 Год назад +1

    Thank you sir🙏

  • @georgejohn8209
    @georgejohn8209 3 месяца назад +1

    Thankyou sir

  • @rihanrajih4900
    @rihanrajih4900 Год назад +1

    Thank you sir

  • @BabykuttyEdayathu-qc5je
    @BabykuttyEdayathu-qc5je 3 месяца назад

    സൂപ്പർ സൂപ്പർ 👍

  • @BharathanK-hp3yv
    @BharathanK-hp3yv Год назад +4

    Nalla vivaranam 🎉😊

  • @saidalavip9403
    @saidalavip9403 3 месяца назад +1

    സാർ നന്നായി ഇ.വി വ രം നിങ്ങൾ തന്നതിന് നന്നീ

  • @ggshsghsjs4070
    @ggshsghsjs4070 Год назад +1

    Verygood

  • @georgemathew5194
    @georgemathew5194 Год назад +1

    Good.

  • @mssaithalvi2533
    @mssaithalvi2533 3 месяца назад +2

    പെൻഷൻ വിതരണം നീട്ടാൻ ഉള്ള സർക്കാരിന്റെ കു ബുദ്ധി യാണ് ഈ മസ്റ്ററിംഗ്

  • @user-tb5qr8gi2b
    @user-tb5qr8gi2b 3 месяца назад +2

    തൽക്കാലം ഒന്നും അറിയണ്ട ഭായി സർക്കാർ വയസായവരെ അവഹേളിക്കു ന്നു പെൻഷൻ തരുന്നില്ലാ.........

  • @shermychristinshermy6264
    @shermychristinshermy6264 Год назад +5

    Nalla video.. plzzz share friends

  • @leelammaspersong9405
    @leelammaspersong9405 3 месяца назад +2

    ❤❤❤

  • @mercymercy1050
    @mercymercy1050 2 месяца назад +2

    ഹാലോസാറേ ഞങ്ങൾ തിരക്കിയപ്പോൾ അക്ഷയി ഇതി തെ പറ്റി ഒന്നും ഇതുവരേയും വന്നട്ടു ഇല്ല എന്തിണ വാവരംകിട്ടിയ തുവർത്തയിലും ഒന്നു കേൾക്കുനില്ല മൊബയിൽ പറയുന്ന ക്കു🙏🙏🙏🙏

    • @aplustube2557
      @aplustube2557  2 месяца назад

      മാസ്റ്ററിങ് സംബന്ധിച്ച് പുതിയ വാർത്തകൾക്ക് ഈ ചാനൽ കാണുക
      ഇത് സംബന്ധിച്ചിട്ടുള്ള പുതിയ വാർത്തകൾ ലഭ്യമാകുന്ന മുറയ്ക്ക് ഈ ചാനലിൽ ഉൾപ്പെടുത്തും

  • @radhakrishanan-fp7gm
    @radhakrishanan-fp7gm 3 месяца назад

    Exlant

  • @sajitj7761
    @sajitj7761 3 месяца назад +1

    👍

  • @josephthomas5870
    @josephthomas5870 3 месяца назад +2

    Start from?

  • @pushpadas7926
    @pushpadas7926 Год назад +1

    Good evening sir

  • @rukkiyapk1114
    @rukkiyapk1114 Год назад +2

    നല്ല സാറ് നന്നായി പറയുന്നത് മനസിലാവുന്നുണ്ട ദൈവം അനുഗ്രഹിക്കെട്ടെ

  • @user-zz1gi1wr3i
    @user-zz1gi1wr3i Год назад +2

    Hai Sir നമസ്കാരം
    🌹🌹🌹🌹🌹🌹🌹

    • @aplustube2557
      @aplustube2557  Год назад

      നമ സ്കാരം പ്രിയ പ്രൊമോദ്

  • @vijayakumari8167
    @vijayakumari8167 Год назад +3

    സോറി സർ, വേണമെന്ന് ഇപ്പോൾ മനസിലായി 🌹🙏🙏

  • @vanajag4379
    @vanajag4379 3 месяца назад +1

    👌👌👌👌👌👌

  • @premamohan7827
    @premamohan7827 Год назад +1

    👍👍👍

  • @willsonpp4493
    @willsonpp4493 Год назад

    Good

  • @vijayalekshmis815
    @vijayalekshmis815 Год назад +1

    🙏👍

  • @elizabethcabral7908
    @elizabethcabral7908 Год назад +1

    Good morning sir, have a good day to all. 🙏🙏🙏

    • @aplustube2557
      @aplustube2557  Год назад

      Same to you dearest Elizabeth
      Palm Sunday

  • @Parameswaranpuncheppady
    @Parameswaranpuncheppady 2 месяца назад +2

    ജാൻ ഇന്നലെ മാസ്റ്ററിംഗ് നടത്താൻ അ ക്ഷ യയിൽ പോയി a👍👍ന്നാൽ ഇപ്പോൾ ചെയ്യുന്നില്ല എ ന്നാണ് പറഞ്ഞത്

    • @aplustube2557
      @aplustube2557  2 месяца назад

      അറിയിപ്പ് ആയതിനുശേഷം മാത്രം ചെയ്താൽ മതിയാകും
      പ്രസ്തുത വിവരം ഈ ചാനലിൽ ഉൾപ്പെടുത്തുന്നുണ്ട്

  • @pushpakl2200
    @pushpakl2200 Год назад +1

    സർ :നമസ്കാരം 👍👍

    • @aobinpaul4249
      @aobinpaul4249 Год назад +1

      ലൈഫ് സർട്ടിഫിക്കറ്റ് എന്താ ണ്?

    • @aplustube2557
      @aplustube2557  Год назад

      ഈ എപ്പിസോഡിൽ ഇക്കാര്യം വ്യക്തമായും പറഞ്ഞിട്ടുണ്ട് ഒരിക്കൽ കൂടി കാണുക

    • @aplustube2557
      @aplustube2557  Год назад

      നമസ്കാരം

  • @twinsvlog529
    @twinsvlog529 Год назад +2

    Hai sir

  • @sreedharanmullappalli2145
    @sreedharanmullappalli2145 2 месяца назад +2

    അക്ഷയകേന്ദ്രത്തിൽ അന്ന്വേ ഷിച്ചപ്പോൾ വിവരം വന്നിട്ടില്ല എന്നാണ് 7/6/24പറഞ്ഞത്

    • @aplustube2557
      @aplustube2557  2 месяца назад +1

      പുതിയMustering തീയതി അറിയിക്കുമ്പോൾ ഈ ചാനലിൽ ഉൾപ്പെടുത്തുന്നതാണ്

  • @shirlystephen7856
    @shirlystephen7856 Год назад +1

    Thank you Sir.

  • @babyvarghese2725
    @babyvarghese2725 Год назад +1

    Has any rule to give income certificate in every year,like mustering in each year

  • @mathewmj6478
    @mathewmj6478 3 месяца назад +2

    എനിക്ക് 2023 നവംബർ മാസത്തിലെ പെൻഷനാണ് ആദ്യമായിട്ട് കിട്ടിയത് ഇനിയിപ്പോൾ ഈ 24ൽ മസ്കറിങ് ചെയ്യണോ സാർ

    • @aplustube2557
      @aplustube2557  3 месяца назад +1

      പ്രിയ മാത്യു
      സർക്കാരിൻറെ അറിയിപ്പ് വരുന്ന മുറയ്ക്ക് ഈ ചാനലിൽ ഉൾപ്പെടുത്തും അപ്പോൾ നടത്തുക

  • @subaidavp9341
    @subaidavp9341 2 месяца назад +1

    Good.sir

  • @sheelammasudhi59
    @sheelammasudhi59 2 месяца назад +2

    ബാങ്കിൽ പെൻഷൻ വരുന്നവർ ഏതു പെൻഷൻ നമ്പർ കൊണ്ടു പോകും

    • @aplustube2557
      @aplustube2557  2 месяца назад

      പെൻഷൻ ബുക്കിൽ നമ്പർ ഉണ്ടല്ലോ

  • @bijireji4206
    @bijireji4206 Год назад +1

    Tankyou sir

  • @sualimansulai9050
    @sualimansulai9050 Год назад +2

    സർ, ഒരു സംശയം ചോദിക്കുകയാണ് ഇപ്പോൾ മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശിക കിട്ടാനുണ്ട്. ഒരു വ്യക്തി ഇന്നലെ മരണപ്പെട്ടു എന്ന് കരുതുക. അപ്പോൾ മരണപ്പെട്ട ആ വ്യക്തിയുടെ കുടുമ്പത്തിന് കുടുശ്ശിക വന്ന പെൻഷൻ കിട്ടുമോ?
    അതോ കിട്ടാനുള്ള തുക സ്വാഹ യാകുമോ?

    • @aplustube2557
      @aplustube2557  Год назад +1

      പ്രിയ സുലൈമാൻ മരണപ്പെടുന്നത് വരെയുള്ള പെൻഷന് അനന്തരാവകാശികൾക്ക് അർഹതയുണ്ട്.മരണ സർട്ടിഫിക്കറ്റും അനന്തരാവകാശ സർട്ടിഫിക്കറ്റും സഹിതം അപേക്ഷ നൽകുക

  • @subaidasu1939
    @subaidasu1939 Год назад +2

    ഞാൻ 2023 ജനുവരി 18 - ന് നടത്തിയതാണു ഇനി ഈ വർഷം നടത്തേണ്ടതുണ്ടോ ജനുവരിയിൽ നടത്തിയിട്ടും ഫിബ്രവരിയിലെ 1400 രൂപ ഇതുവരെ കിട്ടിയില്ല മസ്റ്ററിങ്ങ് എല്ലാ മാസവും നടത്തണോ

    • @aplustube2557
      @aplustube2557  Год назад

      പ്രിയ സുബൈദ
      വർഷത്തിൽ ഒരു പ്രാവശ്യമാണ് Mustering നടത്തേണ്ടത്.

  • @noufiamoli1833
    @noufiamoli1833 Год назад

    nallabdatanm👍👍👍

  • @jayanthyab-go5gu
    @jayanthyab-go5gu 4 месяца назад +3

    കഴിഞ്ഞ വർഷം മാസ്റ്ററിന് ചെയ്തവർ ഈവർഷം മാസ്റ്ററിന് ചെയ്യനമോ

    • @aplustube2557
      @aplustube2557  4 месяца назад +1

      ഓരോ വർഷവും മസ്റ്ററിങ് വേണം

  • @vijayakumari8167
    @vijayakumari8167 Год назад +2

    കയറിതൊഴിലാളി പെൻഷൻകാർ മസ്റ്ററിങ് നടത്തണ്ടേ സർ

    • @aplustube2557
      @aplustube2557  Год назад

      ബോർഡ് കാലും എല്ലാവർഷവും mustering നടത്തേണ്ടതുണ്ട് വിജയകുമാരി

    • @avarachanes2352
      @avarachanes2352 Год назад

      ​@@aplustube2557 video CT Dr se hu hu b
      Ni to

  • @balasubrahmanianbalasubrah1406
    @balasubrahmanianbalasubrah1406 Год назад +1

    സാർ, വരുമാനസർട്ടിഫിക്കട്ട് ഹാജരാകേണ്ടാവസ്യത്തെ സംബന്ധിച്ചു, കെട്ടിടനിർമാണം, കയർ തൊഴിലാളിക് ഇതാവസ്ശ്യമുണ്ടോ?

    • @aplustube2557
      @aplustube2557  Год назад +1

      Dear Balasubramonian
      വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതും മാസ്റ്ററിങ്ങു നടത്തുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. എല്ലാവർഷവും നടത്തേണ്ടതുണ്ട്Mustering എല്ലാവർഷവും നടത്തേണ്ടതുണ്ട്

  • @shajahanm-zb9sv
    @shajahanm-zb9sv 3 месяца назад

    Anikku.navamber.24.vare.undu...eni.veendum.mastaringvenamo

  • @rihanrajih4900
    @rihanrajih4900 Год назад +2

    Life certificate ആരിൽ നിന്നാണ് വാങ്ങേണ്ട ത് ഏത് ഗസറ്റഡ് ഓ
    ഫീസർ സാക്ഷ്യപ്പെടുത്തിയതാണ് വേണ്ട ത് എവിടെയാണ് കൊടുക്കേണ്ടത്

    • @aplustube2557
      @aplustube2557  Год назад

      From a Gazatted officer
      Submit to local body concerned

    • @rukkiyapk1114
      @rukkiyapk1114 Год назад

      ഇത് നന്നായി മനസിലായി സർ നല്ല ഉപകാരം നല്ല സർദാർ കായ് ഉണ്ടാകട്ടെ ശും

    • @rukkiyapk1114
      @rukkiyapk1114 Год назад

      നല്ല സാർ

  • @shijilamanoj6564
    @shijilamanoj6564 Год назад +1

    മസ്റ്ററിങ് ജൂൺ 8 വരെ നിർത്തി വെച്ചു

  • @kvnarayanan1
    @kvnarayanan1 Год назад

    കോടതി ഇപ്പോൽ നിർത്തി വെച്ചുരിക്കുന്നുവല്ലോ? എന്താണ് ചെയ്യേണ്ടത് സ

  • @jayaprakasanjayaprakasan7294
    @jayaprakasanjayaprakasan7294 3 месяца назад

    കൊല്ലത്തിൽ ഒരു പ്രാവിശ്യം അല്ലെ നടത്തേണ്ടത്

  • @abiafsal5555-fo9wv
    @abiafsal5555-fo9wv Год назад +2

    👍👍

  • @sandhyasuresh46
    @sandhyasuresh46 Год назад +4

    life certificate അപേ ക്ഷിക്കുന്നത് എവിടെ ? ഇതിനെ കുറിച്ച് വിവരങ്ങൾ പറയാമോ sir

    • @aplustube2557
      @aplustube2557  Год назад

      നിങ്ങളുടെ ഫോട്ടോ പതിച്ച ഒരു id കാർഡ് മായി ഗസറ്റെഡ് ഓഫീസറെ സമീപിച്ചാൽ മതി

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 3 месяца назад +1

    2020 വാർദ്ധക്യ പെൻഷൻ വാങ്ങുന്നവർ ചെയ്യണോ

  • @shobhanak4590
    @shobhanak4590 3 месяца назад

    എനിക്ക് 2023 ഓഗസ്റ്റ് മാസം മുതലാണ് പെൻഷൻ കിട്ടി തുടങ്ങിയത് ജൂൺ മാസത്തിൽ മസ്റ്ററിങ് ചെയ്യണോ? അതോ 2025 ജനുവരി ഫെബ്രുവരി മാസത്തിൽ ചെയ്താൽ മതിയോ?

  • @user-by7bi5zz2t
    @user-by7bi5zz2t 3 месяца назад

    Adanarianamastaringuenianthavandapoda

  • @alikhanp.m.7815
    @alikhanp.m.7815 3 месяца назад

    അവതരിപ്പിക്കുന്ന ങ്കിൽ ഇങ്ങിനെ വേണം❤

  • @anletjasmin590
    @anletjasmin590 2 месяца назад +1

    ജൂൺ 30 എന്ന് ഓർഡർ ഇറക്കിയാൽ എങ്ങനെയാണുആളുകളെ കൊണ്ട് നിറയും അക്ഷയ ഒരു ദിവസമോ ഒരു മാസമോ കൊണ്ട് തീരത്തില്ല ഇന്നലെ വേറെ ഒരു യു വ്ലോഗർ പറഞ്ഞു ജൂലൈ 31 വരെ ഉണ്ടെന്നാണ്.

    • @aplustube2557
      @aplustube2557  2 месяца назад

      Dear Jasmin
      നിങ്ങൾ ഈ കണ്ട വീഡിയോ എപ്പോഴാണ് ഈ ചാനൽ അപ്‌ലോഡ് ചെയ്തത് എന്ന് ആദ്യം നോക്കുക

  • @williamplacid1382
    @williamplacid1382 3 месяца назад +1

    Ethuvarshathe mastaring aauv parayunnathu

    • @aplustube2557
      @aplustube2557  3 месяца назад

      മാസ്റ്ററിനെ കുറിച്ച് അറിയേണ്ട പൊതുവായ കാര്യങ്ങൾ ആണല്ലോ

  • @adbulsalam4952
    @adbulsalam4952 3 месяца назад +1

    Life certificate എവിടെ നിന്നാണ് kittuka

    • @aplustube2557
      @aplustube2557  3 месяца назад

      ഒരു ഗസറ്റഡ് ഓഫീസറിൽ നിന്നും വാങ്ങാം
      വില്ലേജ് ഓഫീസർ നൽകുന്നതും ഉണ്ട്

  • @cmvarghese1575
    @cmvarghese1575 3 месяца назад +1

    എല്ലവർഷവുംവര് മാനസർട്ടിഫിക്കറ്റ് വേണോ