കേന്ദ്ര നിർദ്ദേശം വന്നു ഇനി ക്ഷേമ പെൻഷൻ1600 ന് കാത്തിരിക്കേണ്ട എല്ലാവർക്കും 4000 രൂപ പെൻഷൻ

Поделиться
HTML-код
  • Опубликовано: 13 окт 2024
  • കേന്ദ്ര നിർദ്ദേശം വന്നു ഇനി ക്ഷേമ പെൻഷൻ1600 ന് കാത്തിരിക്കേണ്ട എല്ലാവർക്കും 4000 രൂപ പെൻഷൻ
    ‪@JanakshememMedia‬ #AtalPensionYojana_2022 New Updates
    നമ്മുടെ ഒഫീഷ്യൽ ചാനൽ ലിങ്ക് താഴെ ഉണ്ട്. സാധാരണക്കാർക്ക് ഉപകരിക്കുന്ന ഒട്ടേറെ സംരംഭങ്ങൾ നമുക്ക് പരിചയപ്പെടാം ഇപ്പോൾ തന്നെ subscribe ചെയ്ത് bell button enable ചെയ്ത് വക്കു ക.
    / @anoopofficialvlogs2397
    കേന്ദ്ര സംസ്ഥാന പദ്ധതികൾ പുതിയ ന്യൂസ് ചാനലിൽ ലഭിക്കും ഇപ്പോൾ തന്നെ Subscribe ചെയ്യൂ.
    / @janakshemammedianews9776
    PSC exam ന് തയ്യാറെടുക്കുന്നവർക്ക് ഒരു കിടിലൻ ചാനൽ ഇപ്പോൾ തന്നെ subscribe ചെയ്തോളൂ
    / @paraiielacademy1204
    follow our facebook Page
    / medianews.infokerala
    watch New videos on Daily hunt
    profile.dailyh...
    -------------- ---------- ---------- ------------- ----------
    DISCLAIMER :
    ജനക്ഷേമം മീഡിയ ചാനലിൽ യാതൊരു വിധരാഷ്ട്രീയസാമുദായികഅതിപ്രസരങ്ങളും ഉണ്ടായിരിക്കുന്നതല്ല.ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുക മാത്രമാണ്ലക്ഷ്യം.ഗവൺമന്റ്പോളിസികളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം അതുകൊണ്ട് ഏറ്റവും പുതിയ അപ്ഡേറ്റഡ് വീഡീയോ കാണുക
    Thanks
    JanakshememMedia
    Contact us:janakshememmedia@gmail.com

Комментарии • 173

  • @JanakshememMedia
    @JanakshememMedia  Год назад +93

    കേന്ദ്ര സംസ്ഥാന പദ്ധതികൾ പുതിയ ന്യൂസ് ചാനലിൽ ലഭിക്കും ഇപ്പോൾ തന്നെ Subscribe ചെയ്യൂ.
    ruclips.net/channel/UCkCyaCyR9OZUuUccVd9aHWg

  • @rian768
    @rian768 Год назад +15

    One nation one pention എല്ലാവർക്കും തുല്യ pention.

  • @rajanthomas1142
    @rajanthomas1142 Год назад +25

    സർക്കാരുകൾ കൊള്ളായടിക്കുന്നതും, ധൂർത്തു നടത്തുന്നതും കുഴപ്പം ഇല്ല.

  • @francisfrancispa1171
    @francisfrancispa1171 Год назад +25

    60 കഴിഞ്ഞവർ വീട്ടിൽ ആയാലും ജയിലിൽ ആയാലും എല്ലാം ശെരി യാ. അപ്പോൾ ആരെയെങ്കിലും കൊന്നിട്ട് ജയിലിൽ പോയാൽ സുഖം ആയി കഴിയാം എന്ന് ആരെങ്കിലും ചിന്തിച്ചാൽ

  • @saraswathymothy8545
    @saraswathymothy8545 6 месяцев назад +4

    അതൊന്നും ആർക്കും അറിയണ്ട എഴുനേറ്റു നടക്കാൻപോലും വയ്യാത്ത വരുടയും ഓട്ടു വേണം അതുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കില്ല ഒരുത്തരും ഇതുവരെ യുള്ള അനുഭവം അതാണ്

  • @subramanianck2261
    @subramanianck2261 Год назад +46

    കുറ്റം ചെയ്തു ജയിലിൽ കഴിയുന്ന പ്രതികൾക് നല്ല ഭക്ഷണം കൊടുക്കാൻ സർക്കാരിന് പണം ഉണ്ട്, പെൻഷൻ കൊടുക്കാൻ കാശില്യ അല്ലെ

    • @kunjumolkoshy209
      @kunjumolkoshy209 Год назад

      എല്ലാരേയും ജയിലിൽ അടക്കുക അപ്പോൾ food, താമസം, മരുന്ന് എല്ലാം free അല്ലെ

    • @ganeshraj786k
      @ganeshraj786k Год назад

      അണ്ണയ്ക്ക് കുറ്റം ഏതുമേ കെടയാത്. ഗാന്ധിജി ജയിലിൽ കിടന്നത് അഹങ്കാരം കൊണ്ട് ആയിരിക്കും. ഇപ്പോഴത്തെ രാഷ്ട്രീയ ക്കാർ ആരെങ്കിലും കിടക്കുമോ..
      കിടക്കും. വല്ല സ്വപ്നം,സരിത, സന്ധ്യേ തുടങ്ങിയവർ വിചാരിച്ചാൽ😃😃

    • @kannanarun5457
      @kannanarun5457 6 месяцев назад

      9

    • @RavindranV-ve9gg
      @RavindranV-ve9gg 4 месяца назад

      ജയിലിൽ സ്വന്തം ഗുണ്ടകൾ ആണ് ഭൂരിപക്ഷവും. അവരെ ഞങ്ങൾക്ക് ആരോഗ്യത്തോടെ തിരിച്ചു കിട്ടണം.

  • @p.v.narayanannair5267
    @p.v.narayanannair5267 Год назад +25

    ഇപ്പോൾ ക്ഷേമ പെൻഷൻ വാങ്ങുന്ന വയസ്സായ പാവങ്ങൾ എന്തുചെയ്യും?ആത്മഹത്യചെയ്യണമോ?

    • @sherlymathew4845
      @sherlymathew4845 Год назад +1

      ഭർത്താവ് മരിച്ചാൽ വിധവാ പെൻഷൻ കിട്ടുന്നതു പോലെ, ഭാര്യ മരിച്ചാൽ ഭർത്താവിന് എന്താ പെൻഷൻ കൊടുക്കാത്തത്?

  • @Basheer_10-e9b
    @Basheer_10-e9b 6 месяцев назад +3

    അപേക്ഷ വേണോ. ഗ്യാസ്. Subsidiyil. Koduthaal. Pore. Ath. Ippo. Kudissiga. Aanello.

  • @abrahambabybaby1518
    @abrahambabybaby1518 Год назад +36

    വാർ ദ്യ കൃ പെൻഷൻ . നിർത്തിയാലം മന്ത്രിമാരുടെ പേഷ് സണൽ . സ്റ്റാഫിന്റെ പെൻഷനിൽ ഒരു കുറവും വരുത്തരുതു്

    • @sukumaribabu6960
      @sukumaribabu6960 7 месяцев назад

      ഒരിക്കലും നിർത്തില്ല. DA, MEDICAL Allowance, food allowance, travel allowance, security എല്ലാത്തിന്റെയും scale കൂട്ടിയിട്ടുണ്ട്. വിഷമിക്കരുത്.

    • @thomasjoseph4938
      @thomasjoseph4938 3 месяца назад

      Let it stop first 😂

  • @suhrababusb1525
    @suhrababusb1525 Год назад +29

    ഇപ്പോൾ 40വയസു കസീഞ്ഞവർ ചാകാൻ പറ്റുമോ എന്താ ഇതു 18മുതൽ 40വയസുള്ളവരെ ആണോ രക്ഷിക്കേണ്ടത് 60കഴിഞ്ഞു ള്ളവർ പട്ടിണി കിടന്നു മരിക്കാനോ

    • @abdulkhaderpereyil6367
      @abdulkhaderpereyil6367 Год назад

      തലക്കു വെളിവുള്ള ഒരുത്തനും ഈ ഗവ. ഇല്ലെന്നു തോന്നുന്നു .!

    • @govindanparambath6557
      @govindanparambath6557 Год назад

      കമ്മി സുഡാപ്പികളുടെ കമന്റ്‌

  • @bhavani9207
    @bhavani9207 3 месяца назад +2

    60വയസിനു മേൽ പ്രായം ഉള്ളവരും ജോലി cheyyan sadhikkathe, rogi ayi penshion matram kittan kathirikkunnavarum,, enthu, cheyyanam, athu വിശദമായി onnu parYanam

  • @sherlymathew4845
    @sherlymathew4845 Год назад +31

    60 വയസ്സ് കഴിഞ്ഞവർ പെൻഷൻ കിട്ടിയില്ലെങ്കിൽ വല്ല കഷായമോ, ഫ്രൂട്ടിയോ കഴിച്ച് മുന്നോട്ട് പോകണം.

    • @venugopalkv3467
      @venugopalkv3467 Год назад +1

      😂😂😂

    • @ganeshraj786k
      @ganeshraj786k Год назад +1

      ഗ്രീഷ്മം ബ്രാൻഡ് കഷായം ഇറങ്ങീട്ടുണ്ട്😂 മാർക്കറ്റിൽ നല്ല പിടിച്ചു പറി ആണ് 😃😃😃

    • @shemeenashihab1702
      @shemeenashihab1702 Год назад

      👍👍👍

    • @ashrafcp8605
      @ashrafcp8605 Год назад

      പതഞ്ജലി വിഷ കഷായം കലക്കി കൊടുത്താൽ മതി

    • @georgevarghese5498
      @georgevarghese5498 Год назад

      ഗ്രീഷ്മ കഷായം ആണോ..?

  • @baskaranc4223
    @baskaranc4223 Год назад +3

    അർഹത ഉള്ളവർക്ക് തീർച്ചയായും കൊടുക്കണം. അർഹത ഇല്ലാത്തവരെ. പുകച്ചു പുറത്തു ചാടിക്കുക.

  • @paulosev6758
    @paulosev6758 3 месяца назад +1

    ഗുഡ്

  • @rajanviswanathan1085
    @rajanviswanathan1085 Год назад +22

    മന്ത്രിമാർക്ക് കൊടുക്കുന്ന പെൻഷനും നിറുത്തണം

  • @aswanimolps2063
    @aswanimolps2063 Год назад +12

    സ്വന്തമായി വീടും റേഷൻ കാർഡും ഇല്ലാത്ത നിർധനർ എന്തു ചെയ്യും
    അവരല്ലേ യഥാർത്ഥ അർഹർ

  • @sirajudheenedakkadamban1586
    @sirajudheenedakkadamban1586 Год назад +3

    സാമ്പത്തിക വിദഗ്ദരുടെ ശമ്പളവും പെൻഷനും അനുകൂല്യങ്ങളും രാഷ്ട്രീയക്കാരുടെ ദൂർത്തും ശമ്പളവും പെൻഷനും, ശിങ്കിടികളുടെ പെൻഷനും നിർത്തി അധവാ ക്രമീകരിച്ചു 60 വയസ് കഴിഞ്ഞ എല്ലാ പോരന്മാർക്കും (അംബാനി അദാനി പൂനാവാല) എല്ലാവർക്കും 10000 രൂപ സഹായം ധനം നൽകുക വേണ്ടാത്തവർ സ്വയം വേണ്ടാന്ന് വെക്കുക.

  • @anniemohan-ho3ts
    @anniemohan-ho3ts 3 месяца назад

    I am 72 yrs. Now also working for my livelihood. I did not get any pension.when I came to know abt atal pension I was overaged.

  • @kasthuribhail5541
    @kasthuribhail5541 Год назад +2

    Anganwadi shemanidhi pension 5000 rupa tharanda?

  • @bbbb7821
    @bbbb7821 Год назад +7

    അറുപതു വയസ് വരെ ജീവിച്ചിരുന്നാൽ അല്ലെ കിട്ടു ജീവനോടെ ഉള്ളപ്പോൾ ആദ്യം കൊടുക്ക് ഇപ്പോൾ ആണ് പൈസയ്ക്കു അത്യാവശ്യം ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം, മരുന്നോ മക്കൾക്ക് നേരെ ഭക്ഷണം കൊടുക്കാൻ പറ്റാത്ത എത്രയോ പേര് ഉണ്ട് ഈ ലോകത്ത്

  • @pappank35
    @pappank35 3 месяца назад

    എനി നിൻ്റെ വകയിലായിക്കോട്ടെ എന്തിനാ വെറേന്തങ്കിലും പരിപാടി അവതരിപ്പിച്ചു കൂടെ

  • @najasvk5104
    @najasvk5104 2 месяца назад

    കേന്ദ്രവും കേരളവും തമ്മിൽ ഉള്ള ഒത്തുകളി ❤

  • @ibyvarghese113
    @ibyvarghese113 Год назад +1

    Gulf. Naattill. Varshangalolam. Joli. Cheythu. Madangi. Vannu. Praayam. Aaya. Avarkku. Pravassi. Parigannanayill. .pention. Labikkuvaan. Sarkaar. Kshema. Padhadhi. Nadappakkanne. Ennu. Apekshikkunnu. Pravaasikal. Raajeyethinu ..venndi. Vidhecham. Pannam. Nedi. Thannavare. .Kendra. Goverment. Pention. Padhadhi. Nadappilaakki. Paavappetta. Praayam. Aaya. Pravaasikkale. Sahaayikkanne 🙏

  • @geethakumar601
    @geethakumar601 2 месяца назад

    🎉🎉🎉🎉🎉

  • @rugminigopi
    @rugminigopi 4 месяца назад

    Super 👌 👍

  • @jayasreen3398
    @jayasreen3398 3 месяца назад

    👌🙏

  • @RamaniPP-dj2dc
    @RamaniPP-dj2dc 3 месяца назад

    1600 mukkiyal vidhava Aya nammal engane jeevikkum. Parayanam engane vijarichilla

  • @SibuThakazhy
    @SibuThakazhy 2 месяца назад

    അച്ഛാദിൻ ആഗയാ, അച്ഛാദിൻ ആഗയാ, അച്ഛാദിൻ ആഗയാ, അച്ഛാദിൻ ആഗയാ, അച്ഛാദിൻ ആഗയാ, അച്ഛാദിൻ ആഗയാ,

  • @rameshbindhu5095
    @rameshbindhu5095 Год назад

    എനിക്ക് 10 പ്രാവശ്യം കിട്ടി

  • @nomercyff1968
    @nomercyff1968 Год назад +19

    നാട്ടുകാരുടേ പണം പിടിക്കാനുള്ള മാർഗം അടുത്ത പണിയുകൊണ്ട് ഇറങ്ങിയിരിക്കുന്നു
    അടച്ച പണം തരുമെന്ന് ഉറപ്പില്ല
    ഒരു നേരത്തെ അന്നറ്റിന് വകയില്ല
    ദയവായി വിട്ടേക്ക്

    • @chandranvasu3108
      @chandranvasu3108 Год назад

      എല്ലാവർക്കും പെൻഷൻ വരുമ്പോൾ വായി പൊളിച്ചു ഇരിക്കേണ്ടി വെരം വൈശാകാലത്തെ

  • @vsnthkm
    @vsnthkm 3 месяца назад

    വിദേശത്തു 20 കൊല്ലം ത്തിനു മുകളിൽ ജോലി ചെയ്ത പ്രവാസി കൾക്ക് പെൻഷൻ കൊടുക്കണം 60 വയസ്സ് കഴിഞ്ഞ വർക് എല്ലാ മാസം വും 10000 രൂപ പെൻഷൻ കൊടുക്കണം.

  • @georgevp5623
    @georgevp5623 4 месяца назад

    56വയസുണ്ട് എനിക്ക് അപേക്ഷ സമർപ്പിക്കാൻ പറ്റുമോ

  • @Joshi_joseph
    @Joshi_joseph Год назад

    Imposibale njan vishwsikkathilla

  • @ganeshraj786k
    @ganeshraj786k Год назад +16

    ഇപ്പം 18 വയസ്സ് ഉള്ള മനോജ് പ്രതിമാസം 42 രൂപ അടക്കുന്നു എന്ന് കരുതുക. പുള്ളിക്ക് ഇന്ന് 1 കിലോ പഞ്ചസാര കിട്ടും. 42 വർഷം കഴിഞ്ഞ് പുള്ളിക്ക് 1000 രൂപ പെൻഷൻ കിട്ടും. പക്ഷേ അന്ന് ആ കാശിന് 1 കിലോ പഞ്ചസാര കിട്ടില്ല😂

  • @KRISHNANKUTTY-h5v
    @KRISHNANKUTTY-h5v 7 месяцев назад

    അറിയാവുന്ന കാര്യങ്ങൾ മാത്ര പറയുക

  • @bhaskarangopalan5672
    @bhaskarangopalan5672 6 месяцев назад

    എല്ലാപാർട്ടി എംപിമാരും MLAmarumnanamillathevangunnundallo

  • @mohammedkuttymohammedkutty5702

    അടൽപെൻഷൻ ആടൽ പെൻഷനാകുമോ

  • @CVJohny
    @CVJohny Год назад +8

    നിലവിൽ ഇപ്പോൾ വയസ്സന്മാർക്കുള്ള ആയിരത്തി അറുനൂറു കിട്ടാതെ വരുംനാണോ വ്യക്തമായില്ല

  • @surendrannr181
    @surendrannr181 4 месяца назад

    🌹

  • @radhakrishnannair3328
    @radhakrishnannair3328 Год назад

    Super

  • @somaneg1156
    @somaneg1156 6 месяцев назад

    What will pensioners.do?

  • @abdulsalam-gu2pj
    @abdulsalam-gu2pj Месяц назад

    പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരിക്കോ govt pension കാർക്ക് മാത്രം വാരി കോരി കൊടുക്ക്

  • @marycs8318
    @marycs8318 Год назад +3

    Hallelujah! The government seems to be very unkind to senior citizens comparing to other countries of the world. It's sad. The premium monthly payment may be beneficial to only government. After a certain period this scheme may be changed. we hope better things from government.

  • @reghurajan6115
    @reghurajan6115 Год назад

    57 age ulla eniku pention kittumo

  • @bhavani9207
    @bhavani9207 3 месяца назад +1

    എന്തായാലും ഒരു കോവിഡ് വന്നതിനാൽ കുറച്ചു വിഷം കുത്തി നിറച്ചു, മൂന്നു വാക്സിനും എടുത്തു, ഫലം കണ്ടു thudangi,,, നിങ്ങൾ 40വയസ് ആക്കണ്ട 25മുതൽ 60വരെ എത്താതെ പോയ്കൊണ്ടിരിക്കുന്നു,, അപ്പോൾ 40മുതൽ അടയ്ക്കുന്ന രൂപാ നിങ്ങളുടെ നിബന്ധന പ്രകാരം എത്ര രൂപാ ആർക്കു കൊടുക്കും,,, വാർദ്ധക്യ പെൻഷൻ വരും തല മുറകൾ ഉണ്ടാകില്ല,, അതും നേട്ടമല്ലേ

  • @JyothiBaabu
    @JyothiBaabu 6 месяцев назад +1

    So.. Weri.. Greeitt.. 🙏👑🙏PM👑

  • @Muhammadkutty-y3b
    @Muhammadkutty-y3b 3 месяца назад +1

    പിണറായി ചതിയൻ പെൻഷൻ കൊടുക്കാതെ പറ്റിച്ചു

  • @muhammedmuhammedpp4166
    @muhammedmuhammedpp4166 Год назад +2

    പതിനഞ്ച് ലക്ഷം എക്കൗഡിൽ എത്തി

  • @edachalilprabhakaran
    @edachalilprabhakaran 4 месяца назад

    അന്ന്5000

  • @pavithranta3763
    @pavithranta3763 6 месяцев назад

    75- വയസ്സ് പ്രായമുള്ള മത്സ്യ തൊഴിലാളി പെൻഷൻ വാങ്ങുന്ന അല്ലാണ് ഞാൻ. ഓഹരിതുക നൽകിയതിനാലാണ് ഈ പെൻഷൻ മത്സ്യ തൊഴിലാളിക്ഷേമ നിധിബോർഡ് അനുവദിച്ചത് അങ്ങനെയുള്ളവരുടെ പെൻഷൻ നിർത്തലാക്കുമോ. ജീവിക്കാൻ മറ്റൊരു മാർഗവും ഇല്ലാത്തയാളാണ് ഞാൻ.

  • @SirajudheenVnb
    @SirajudheenVnb 4 месяца назад +1

    എല്ലാം കൂടി രാഷ്ട്രീയക്കാരുടെ അണ്ണാക്കിൽ തിരുക്കുക

  • @ramanir9283
    @ramanir9283 Год назад

    ഡിസംബർ മാസം കിട്ടുമോ സാർ

  • @mannaratharaali
    @mannaratharaali Год назад +2

    പാവങ്ങൾക്ക് കൊടുക്കുന്ന ഷേമ പെൻഷൻ കൊടുക്കുന്നത്തിലാണ് ബുദ്ധി മുട്ട് സർക്കാർ ഉദ്യസഗസ്ഥസർക്ക് നൽകുന്ന വലിയ പെൻഷൻ നിരുത്തുക

  • @visalakshankk4822
    @visalakshankk4822 7 месяцев назад +1

    മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കുള്ള പെൻഷൻ മറക്കാതെ കൊടുക്കണേ മൂന്നുകൊല്ലം കഴിഞ്ഞ് അവർക്ക് സ്ഥിരം പെൻഷൻ ആണ് പാവങ്ങളുടെ ഗതി അധോഗതി

  • @sukupuvathur9435
    @sukupuvathur9435 Год назад

    പ്രധാനമന്ത്രിയുടെ കൃഷിക്കാർക്ക് കൊടുത്തിരുന്ന വർഷത്തിലെ 6000 രൂപ ഇനി കിട്ടുമോ എന്തോ? കഴിഞ്ഞ പ്രാവശ്യത്തെ ഇതുവരെ കിട്ടിയിട്ടില്ല

  • @simonvarghese8673
    @simonvarghese8673 3 месяца назад +1

    15 ലക്ഷം കിട്ടി, ഇപ്പോൾ മാസം 4000 രൂപ മാസം തോറും പെൻഷനും 😄😄😄😄😄.

  • @ramachandrano765
    @ramachandrano765 2 месяца назад

    നിൻറെ മറ്റവൻ ആയിരിക്കും 4000 രൂപ പെൻഷൻ കൊടുക്കുന്നത്

  • @soorajrajan7439
    @soorajrajan7439 Год назад +1

    നിലവിൽ കേന്ദ്രം എത്ര രൂപയാണ് നൽകുന്നത് പല വീഡിയോകളിലും പലതു ആണ് പറയുന്നത് 200 ആണോ 300 ആണോ???

  • @pakashanpakashan2588
    @pakashanpakashan2588 6 месяцев назад

    Rooomam

  • @ramanir9283
    @ramanir9283 Год назад

    ഞങ്ങൾക്ക് കിട്ടുമോ സാർ. മറുപടി തരാമോ സാർ

  • @thomasjoseph4938
    @thomasjoseph4938 3 месяца назад +1

    Personal staff two years jobs after pension first needed Stop 🛑

  • @valsalajose5942
    @valsalajose5942 Год назад

    4

  • @csjoseph9278
    @csjoseph9278 Год назад

    Monthly greeshmakashayam

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 3 месяца назад

    നിരുത്തേണ്ട പദ്ധതി എം ൽ എ മാരുടെ പെൻഷൻ, അവരുടെ സെക്രട്ടറി മാരുടെയും പെൻഷൻ ആണ്

  • @ravindrannk5ravi516
    @ravindrannk5ravi516 Год назад +4

    പത്തിന്റെ ഒരുപൈസ പോലും കിട്ടത്തില്ല

  • @saraswathymothy8545
    @saraswathymothy8545 6 месяцев назад

    കൊന്നു കരയുകയല്ല കൊന്നു കരയുകയാണ് വേണ്ടത് എന്നാണ് എഴുതിയപ്പോൾ പിശ കുവന്നു ഷെമിക്കു

    • @saraswathymothy8545
      @saraswathymothy8545 6 месяцев назад

      കൊന്നു കള യുക എന്നു വായ് ക്കുക

  • @jeyamohini2774
    @jeyamohini2774 Год назад +1

    Hai😃

  • @rajukallar9479
    @rajukallar9479 4 месяца назад

    ഇപ്പൊ കിട്ടും വായും പൊളിച്ച് തള്ളിയിരുന്നു

  • @savithrivelayudhan4400
    @savithrivelayudhan4400 Год назад +2

    Esram എന്തായി

  • @radheshnarayanarao9299
    @radheshnarayanarao9299 Год назад

    കേരളത്തിൽ പെൻഷൻ കാർക്ക്.... സർക്കാർ ജീവനക്കാർക്ക്...DA. കേന്ദ്ര സർക്കാർ ജീവനക്കാർ ക്ക്‌ കൊടുത്തു... രണ്ടു.. രണ്ടു കൊല്ലത്തിനു മുകളിലായി കേരളത്തിലെ കേരള സർക്കാർ ജീവനക്കാർക്ക് DAകൊടുത്തിട്ട് മതേതരത്വം നവോത്ഥാനം സമത്വം സോഷ്യലിസം ഒക്കെ പറഞ്ഞു നടക്കുന്ന കമ്മി സർക്കാരാണ് ഭരിക്കുന്നത് തൊഴിലാളി സർക്കാർ എന്ന അവകാശപ്പെടുന്നവരാണ് ഭരിക്കുന്നത് ഇലക്ഷന് മുമ്പ് പറഞ്ഞ കയറിയവരാണ് ഇവരെല്ലാം ക്ഷേമപെൻഷൻകാർക്ക് 100 രൂപ കൂട്ടിയിട്ട് ഇപ്പോൾ അതും കൊടുക്കുന്നില്ല അതുപോലെതന്നെ കർഷകർക്ക് കൊടുക്കാം എന്ന് പറഞ്ഞ് കയറിയവരാണ് കർഷകരുടെ നെല്ലും മാറ്റ് ഉൽപ്പന്നങ്ങളും വാങ്ങിച്ചിട്ട് അതിന്റെ പൈസ വർഷങ്ങൾ ആയി കൊടുക്കുന്നില്ല ജനങ്ങൾക്ക് സമയത്തും കാലത്തും റേഷൻ അരി പോലും കൊടുക്കാൻ കഴിയുന്നില്ല റേഷൻ കടക്കാർക്ക് അവർക്ക് കൊടുക്കേണ്ട കമ്മീഷനോ ശമ്പളമോ കൊടുക്കുന്നില്ല മാത്രമല്ല സ്കൂളുകളിൽ അരി വെക്കുന്നതിനും അവിടെ മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നതിനും ഉള്ള പൈസ കൊടുക്കുന്നില്ല ഉദ്യോഗസ്ഥന്മാർക്ക് സാധനങ്ങൾ വാങ്ങിക്കുന്നതിനും പെട്രോൾ അടിക്കുന്നതിനും വണ്ടികൾ റിപ്പയർ ചെയ്യുന്നതിനുമുള്ള പൈസ കൊടുക്കുന്നില്ല അതുപോലെതന്നെ ഓരോ ഓഫീസുകളിലും വാങ്ങിക്കേണ്ട പേപ്പറ മഷി എന്നിവയുടെ കാര്യങ്ങൾ ഒന്നിനും പൈസ കൊടുക്കുന്നില്ല ട്രഷറികളിൽ എപ്പോഴും സാമ്പത്തിക പ്രതിസന്ധി കാരണം കാരാറുകാർക്ക് കൊടുക്കുന്നില്ല പൈസ എന്നും ബില്ലുകൾ മാറുന്നില്ല പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലുള്ളവർക്കും റാങ്ക് ലിസ്റ്റ് ഉണ്ടാക്കാതെയും വെച്ചുകൊണ്ട് താമസിപ്പിച്ചുകൊണ്ട് ആൾക്കാരെ പോസ്റ്റ് ചെയ്യാതെ സാമ്പത്തിക പ്രതിസന്ധിയുടെ പേരും പറഞ്ഞുകൊണ്ട് കരഞ്ഞു നടക്കുന്ന എന്തിനാണ് പിന്നെ ഇത്തരക്കാർ ഭരണത്തിൽ കയറിയിരിക്കുന്നത് എന്നുള്ളത് അവർ സ്വയം തീരുമാനിക്കേണ്ടതാണ് മാത്രവുമല്ല അവരുടെ ആൾക്കാരുടെ എല്ലാ സാമ്പത്തിക കാര്യങ്ങളും കൃത്യമായിട്ട് തന്നെ നടക്കുന്നുണ്ട് അതുപോലെ തന്നെ യുവജനക്ഷേമ നേതാവിന് എല്ലാം ആര്യ ഉൾപ്പടെ കൊടുത്തു എന്നാൽ ഇവിടുത്തെ സർക്കാർ ജീവനക്കാർക്ക് പെൻഷൻകാർക്ക് മറ്റുള്ളവർക്ക് കൊടുക്കേണ്ട തുക കൊടുത്തിട്ടില്ല കൃഷിക്കാർക്കു കൊടുക്കേണ്ട തുക കൊടുത്തിട്ടില്ല അങ്ങനെ പല കാര്യങ്ങളും കൊടുക്കാതെ അവരുടെ ആൾക്കാരുടെ ചെലവുകളും മറ്റുകാര്യങ്ങളും നടക്കുന്നുണ്ട് ടൂർ നടക്കുന്നുണ്ട് അവരുടെ ആൾക്കാരുടെ വണ്ടിക്കൂലി മറ്റുകാര്യങ്ങളും കൊടുത്തു തീർക്കുന്നുണ്ട് അതുപോലെതന്നെ ആശുപത്രി കേസുകൾ എല്ലാം അവർ കൃത്യമായി നടത്തുന്നുണ്ട് അങ്ങനെ പാർട്ടിയുടെ ആൾക്കാരുടെ എല്ലാ പ്രവർത്തിയും കൃത്യമായി നടന്നുകൊണ്ടിരിക്കുന്നു ഇതെല്ലാം കൃത്യമായിട്ട് ചെയ്യുന്നതോടൊപ്പം തന്നെ കൂടിയ വണ്ടികൾ വാങ്ങിച്ച് അവരുടെ യാത്രയ്ക്കുള്ള സൗകര്യം കൂടെ ഒരുക്കുന്ന രീതി അവർ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നിട്ട് ജനങ്ങളെ കണ്ണിൽ പൊടിയിട്ടു കൊണ്ട് തട്ടിപ്പ് നടത്തിക്കൊണ്ട് മറ്റുള്ളവരുടെ ആനുകൂല്യങ്ങൾ എല്ലാം പിടിച്ചു വെച്ചുകൊണ്ട് നടത്തുന്ന പ്രവർത്തികൾ ഇവിടുത്തെ😳 ജനങ്ങൾ കാണുകയും അത് പ്രതികരിക്കാൻ വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്താൽ മാത്രമേ ജനങ്ങൾക്ക് നീതി ലഭിക്കുകയുള്ളൂ എന്നുണ്ടെങ്കിൽ ആ രീതിയിൽ ചെയ്യാൻ ജനങ്ങൾ തയ്യാറായില്ല എങ്കിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കേണ്ടിവരും എന്നുള്ള സ്ഥിതിയാണ് വരാൻ പോകുന്നത് ഉള്ള ലോണുകൾ എടുത്തുകൊണ്ട് പലിശ അടക്കുന്ന എന്ന രീതിയാണ് എല്ലാ മാസവും ചെയ്തു കൊണ്ടിരിക്കുന്നത് എന്നുള്ളതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് ഇത്തരം കള്ളത്തരങ്ങൾ കാണിച്ചുകൊണ്ട് ഇവർ നടത്തുന്ന ഇത്തരം പരിപാടികൾ എല്ലാ ജനങ്ങളിലും എത്തിക്കുക ഈ കമ്മികൾ ചൈന തുറന്നു വിട്ട കൊറോണ വൈറസിനെ കുറിച്ച് റഷ്യ ഉക്രൈന് നേരെ നടത്തുന്ന യുദ്ധത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ നടക്കുന്ന ഇവിടുത്തെ കമ്മികളുടെ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുക😭😭, 😲😲😝😝🤡👂🖕☝️👅👅👅👁️👀👂🐺🐖🐷🐷🐸

  • @LakshmananLakshmanan-i9p
    @LakshmananLakshmanan-i9p 4 месяца назад

    മന്ത്രിയുടെ ആനുല്യങ്ങൾ നിർത്തുക

  • @saithalaviaji7671
    @saithalaviaji7671 6 месяцев назад

    ഒലക്ക നടക്കും

  • @sundaramc7371
    @sundaramc7371 Год назад +3

    എഴുപതുകഴിച്ചു. ചവാനോ

  • @mohanachandranrajan297
    @mohanachandranrajan297 Год назад

    40 കഴിഞ്ഞവർക്ക് പ്രത്യേകിച്ചും 60 കഴിഞ്ഞവർക്ക് നിങ്ങൾ ഒരു സഹായവും ചെയ്യേണ്ട . അതു കൂട മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമായി പങ്കുവച്ച് കൊടുക്കുക. 60വയസ്സ് കഴിഞ്ഞ 1600 രൂപ പെർഷൻ വാങ്ങുന്നവർക്ക് ഓട്ടവകാശവും എടുത്തു കളയുക.

  • @vijayanpuliyasserivijayan9689
    @vijayanpuliyasserivijayan9689 4 месяца назад

    Pentinopentinkettukettsduthuthanikavesrpanniyonnumille

  • @bhaskarangopalan5672
    @bhaskarangopalan5672 6 месяцев назад

    ഈ സമയത്തു തന്നെ വേണോ ഈ പ്ര ക്യാ പനം

  • @aleykuttymj495
    @aleykuttymj495 4 месяца назад

    ഞങ്ങൾ ക്ക് 1600കിട്ടിയാലും മതിയായിരുന്നു. പിണറായി അതും തട്ടിയെടുത്തില്ലേ?

  • @jayappanvk9796
    @jayappanvk9796 Год назад

    Actual deserving persons including me are denied the benefits. Shame

  • @kunhikannanvk7607
    @kunhikannanvk7607 Год назад

    60vayasu kazhinja alugalekonnuthinnoode center gov tine

  • @mahendraks424
    @mahendraks424 Год назад +2

    210 rs adachal Etta kitum.. Atu clear ayilla

  • @rayinrayin6389
    @rayinrayin6389 Год назад

    എനിട്ട് വേണം ഒരു പിടുത്തം ഒരു പണി ല്ലെങ്കി എന്നിട്ട്

  • @prajukv9287
    @prajukv9287 Год назад +2

    നിനക്ക് ഇത് നിർത്തി യിട്ട്പോവാൻപെൻഷൻതരാം

  • @abdullkhadar2815
    @abdullkhadar2815 Год назад

    Ippol 60 vayase kazhinjavarke pensione kittille

  • @jayappanvk9796
    @jayappanvk9796 Год назад

    Actual deserving candidate like me denied the benefits. Shame

  • @jayanmk8027
    @jayanmk8027 Год назад

    ഇത് എവിടെ നിന്നു പെറുക്കി വരുന്നു പെറുക്കി

  • @nanukallyanik7240
    @nanukallyanik7240 Год назад

    പിന്നെ ഇതൊക്കെ എന്തിനു കൊണ്ടുവന്നു? കഷ്ടം

  • @sankaranpk3091
    @sankaranpk3091 4 месяца назад

    ഈ തട്ടിപ്പ് ഏത് സർക്കാരാണ് പ്രഖ്യാപിച്ചത് അവനെ

  • @ManoharanManoharanpp-vz8vb
    @ManoharanManoharanpp-vz8vb 6 месяцев назад

    200.balancekodukanilla.pinnalle.4000

  • @karunakarankk6954
    @karunakarankk6954 6 месяцев назад

    5:01

  • @kishorkumar2008
    @kishorkumar2008 Год назад +1

    ഇത് സത്യമാണോ...

  • @rajoosp3325
    @rajoosp3325 Год назад +2

    എന്തായാലും പ്രൊവിഡന്റ് ഫണ്ടിന്റെ ഗതി മനസ്സിലാക്കുന്നവർ ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കില്ല??? ഇപ്പോൾ PF ൽ വേണ്ടത്ര ഫണ്ട്‌ ഇല്ലാത്രേ???? എന്തല്ലാം വാഗ്ദ്ധാനങ്ങളാണ് പ്രൊവിഡന്റ് ഫണ്ട് നടപ്പിലാക്കുന്ന കാലത്ത് രാഷ്ട്രീയ പാർട്ടികളും യൂണിയനുകളും കൊട്ടി ഘോഷിച്ചത്??? ഇപ്പോഴും 300രൂപയും 500 രൂ പയും വാങ്ങുന്ന PFund തൊഴിലാളികൾ ഇനിയും 6 മാസം കാത്തിരിക്കണം പോൽ??? എങ്ങിനെ ഈ പദ്ധതികളെ ജനം വിശ്വസിക്കും??? മരിക്കാറായിട്ടും ഒരു മരുന്ന് വാങ്ങാൻ പോലും ഇത്തരം പദ്ധതി കൾകൊണ്ട് ഇരക്ക് കിട്ടുന്നില്ലല്ലോ??? ഇതൊക്കെ പരിഹരിച്ചു വേണം മോഹന വാഗ്ധാനങ്ങൾ പ്രഖ്യാപിക്കാൻ???2003 മുതൽ 880 രൂപ PF പെൻഷൻ വാങ്ങുന്ന വ്യക്തിയാണ് ഞാൻ. അത് ഇപ്പോൾ 1100 രൂപയായി മാറിയിട്ടുണ്ട്?? സ്റ്റേറ്റ് സർക്കാരിന്റെ സാമൂഹ്യ പെൻഷൻ 1600 ഉം.?? എങ്ങിനെയുണ്ട് പദ്ധതികളുടെ നേട്ടങ്ങൾ??? പറയുമ്പോൾ നെറ്റി ചുളിക്കുകയല്ല വേണ്ടത്??? സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുകയാണ് ചെയ്യേണ്ടത്??

  • @rameshs9153
    @rameshs9153 Год назад +4

    നീ ഉടനെ അകത്താവും

  • @abdullkhadar2815
    @abdullkhadar2815 Год назад

    Kendrasarkarinde tattipaane avanike mashroom tinnanaairikum

  • @abdulkareem9072
    @abdulkareem9072 Год назад +2

    കളള ബലാലെകളവ് പറയണ്ട

  • @sasimanathavady2475
    @sasimanathavady2475 Год назад +2

    വെറുതെ ഇങ്ങനെ പറയല്ലേ ആരാ പറഞ്ഞത്? എപ്പോ പറഞ്ഞത് ഒരു തെളിവെങ്കിലും ഇട്

    • @kunhikannanvk7607
      @kunhikannanvk7607 Год назад +1

      Bjp 2014 thiranjeduppil pragadanapathrigayil paranjirikunnu ooro pawranum 15lkh ac ethum ennu

  • @KrishnanKrishnan-h5v
    @KrishnanKrishnan-h5v 3 месяца назад

    വേറെ പണിയൊന്നും ഇല്ലേ 😃

  • @mohanan.a.vmohan4126
    @mohanan.a.vmohan4126 Год назад

    വേറെ. പണിയൊന്നും ഇല്ലേ. ഒരു വക. സ്വപ്നങ്ങൾ. പറയുവാൻ

  • @willsonpp4493
    @willsonpp4493 Год назад +1

    Good

  • @kpkkthangal
    @kpkkthangal Год назад

    നിങ്ങൾ ആർക്കും കൊടക്കണ്ട. പോരെ

  • @thankachanmp4507
    @thankachanmp4507 Год назад

    നടപ്പിലാക്കുന്ന ഉണ്ടെങ്കിൽ പറയാം അല്ലാതെ വെറുതെ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നാൽ വെറുതെ ഇത് കാണുന്നവരുടെ സമയം നഷ്ടം അല്ലാതെന്തു പ്രയോജനം