ഒക്ടോബർ മുതൽ ക്ഷേമപെൻഷൻ ഇവർക്ക് മാത്രം പെൻഷൻ 1600 വർധിപ്പിക്കുന്നു| Kshema pension

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 93

  • @rahima130
    @rahima130 Месяц назад +43

    കോടികളുടെയും, ലക്ഷങ്ങ്ളുടെയും കണക്കുകൾ വിസ്തരിക്കാതെ,പാവങ്ങ്ൾക്ക് കേൾക്കേണ്ടതായ ന്യൂസ്‌ മാത്രമായി അറിയിച്ചതിൽ ഒരു പാട് നന്ദിഉണ്ട്. 👍🏻👍🏻💯

  • @radhakrishnannair2919
    @radhakrishnannair2919 Месяц назад +68

    കെട്ടി നിർമ്മാണപെൻഷൻ 15 മാസത്തെ കുടിശ്ശികയാണ് ഞങ്ങളുടെ ഫണ്ടിൽ നിന്നും ആരാണ് പൈസ കൊണ്ടുപോയതെന്ന് പറഞ്ഞു തരാമോ?

    • @thomasprakash9258
      @thomasprakash9258 Месяц назад

      ആരാണ് പറയേണ്ടത്? എവെന്മാരെല്ലാം കള്ളന്മാരാണ്. ഒരുത്തനും ഇതിനായി പറയുവാനില്ല. ആരെങ്കിലും ഹൈകോർട്ട് ൽ പോയാൽ ചിലപ്പോൾ തീരുമാനമാകും. ഇതു അവകാസമല്ലെന്നു പറയുവാൻ പറ്റില്ലല്ലോ.

    • @DevassyaTD
      @DevassyaTD Месяц назад +3

      9

    • @BalakrishnanKK-l6v
      @BalakrishnanKK-l6v Месяц назад +1

      ​@@DevassyaTDനിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 14 മാസത്തോളം ബാക്കിയുണ്ട് ഇത് എന്ന് കിട്ടും

    • @vasanthik6830
      @vasanthik6830 Месяц назад

      ​@@BalakrishnanKK-l6v99

  • @JorgeCg-c1r
    @JorgeCg-c1r Месяц назад +30

    ക്ഷേമ പെൻഷൻ കൊടുക്കുവാൻ. കഴിവില്ലെങ്കിൽ ഇറങ്ങിപോകുവാൻ പറയൂ

    • @beeyennambiar6264
      @beeyennambiar6264 Месяц назад +3

      ഇത് അവകാശമല്ല ഔദാര്യമാ ണെന്നാ സർക്കാരിന്റെ വാദം.

    • @SiddhiqueT
      @SiddhiqueT Месяц назад +1

      Ch ​@@beeyennambiar6264

  • @santhimurali2627
    @santhimurali2627 22 дня назад +1

    👍👍👍🙏🙏🙏

  • @Viswanathan-w9c
    @Viswanathan-w9c Месяц назад +3

    Very good

  • @AnietP
    @AnietP 22 дня назад +1

    E masam kittumo ennarrijal mathy

  • @ReenasindhuSindhu
    @ReenasindhuSindhu Месяц назад +8

    കിടിശ്ശിക തീർത്തുകൊടുത്തിട്ടു കഥ പറയു ഭരണ പുരോഗതി ഉണ്ടാകണം എന്നുണ്ടെങ്കിൽ പെൻഷൻ തുക കൂട്ടുക അതാതു മാസത്തിലെ പെൻഷൻ ഓരോ മാസവും 5 തീയതിക്കു മുൻപ് കൊടുത്തു ജനനങ്ങളെ സംരക്ഷിക്കുക

  • @tomythomas2021
    @tomythomas2021 Месяц назад +1

    ഏതെങ്കിലും കാരണത്താൽ പെൻഷൻ തടസ്സപ്പെട്ടാൽ വരുന്ന തിരഞ്ഞെടുപ്പിൽ സർക്കാരിന് വോട്ട് ലഭിക്കില്ല. അതിനാൽ വരുമാനവും മറ്റ് മാനദണ്ഡങ്ങളും പരിഗണിക്കാതെ 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും സർക്കാർ പെൻഷൻ അനുവദിക്കണം.

  • @komalkomalnairvly
    @komalkomalnairvly Месяц назад +2

    ഇത് അല്പം കൂട്ടിയാൽ പുണ്യം 🙏🙏

  • @Shumciyaismail
    @Shumciyaismail Месяц назад

    ഇനി ഒരോ മാസവും മസ്റ്ററിങ്ങ് വേണമായിരിക്കും എന്തൊരു വിധിയിത് ഈ സർക്കാരിനെ കൊണ്ട്😍

  • @LekshmiVkm
    @LekshmiVkm Месяц назад +10

    പെൻഷൻ വർധിപ്പിക്കാൻ പറ്റാത്ത വിധം എന്ത് വികസനമാ മുഖ്യൻ ചെയ്തത്? സ്വന്തം കീശ വീർപ്പിച്ചു....

  • @WilliamDanIel-d6m
    @WilliamDanIel-d6m Месяц назад +1

    Congrats...

  • @lookmanhakkeem4673
    @lookmanhakkeem4673 Месяц назад +2

    ഇങ്ങനെ ഒരു വാർത്ത ഫേക് ആണ് ഞാൻ വിശദ മായി അന്വേഷിച്ചു. ഈ യു ടൂബർക്ക് അടുത്ത 10ന് നോട്ടിസ് വരും

  • @hajarahaju4579
    @hajarahaju4579 Месяц назад +4

    ഞങ്ങൾക്ക് ഓണത്തിന്റെ ക്യാഷ് കിട്ടിയില്ല 1600

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c Месяц назад

    Very good 👍🏼👍🏼

  • @SathiSathi-xi6po
    @SathiSathi-xi6po 23 дня назад

    നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ ഇനി കൊടുക്കുന്നില്ലേ

  • @kgjohn3142
    @kgjohn3142 Месяц назад

    Thanks ❤❤❤

  • @JuwanaJu-v5c
    @JuwanaJu-v5c Месяц назад +1

    കളഞ്ഞിട്ടു ഇറങ്ങി പോയ്‌ കൂടെ ഈ സർക്കാരിന്

  • @omanaamma-b3h
    @omanaamma-b3h Месяц назад

    എനിക്ക് രണ്ടു വർഷം കൊണ്ട് ആയിരത്തി നാനൂറ് രൂപ വെച്ച് കിട്ടുന്നുള്ളൂ

  • @kunjikannan5441
    @kunjikannan5441 Месяц назад +4

    കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി 1600 രൂപ മാത്രമാണ കിട്ടിയത

  • @Udayakumar-re2im
    @Udayakumar-re2im Месяц назад +5

    Anganvadi jeevankarude bharthavine pension kittan arhatha undo

  • @jyothijyothijanardanan5474
    @jyothijyothijanardanan5474 Месяц назад +1

    നിർമാണ തൊഴിലാളി കളേ സർക്കാർ പറഞ്ഞു പറ്റിക്കുകയാണ്. 14 മാസത്തെ കുടിശിക നിലവിൽ തരാനുട്.

  • @salomikp7293
    @salomikp7293 29 дней назад

    Happy

  • @Sasidharan-i3z
    @Sasidharan-i3z 29 дней назад

    നിർമ്മാണ തൊഴിലാളിയ യവർക്ക് ഈ സർക്കാർ എത്രമാസത്തേ കുടിശിക കൊടുക്കാൻ ഉണ്ട് എനഅറിഞ്ഞാൽ നന്നായിരുന്നു. കൊടുക്കുവാൻ പള്ള കുടിശ്ശിക കൊടുത്തു തീർത്ത് കഴിഞ്ഞിട്ടല്ലേ ക്കുട്ടേണ്ടതുള്ളൂ ഇക്കർ പറയുന്നത് അല്ലാതെ ഒന്നും നടക്കുകയില്ല.

  • @ShanavasShanavas-n5b
    @ShanavasShanavas-n5b Месяц назад +2

    👌👌👌

  • @jinuvarghese2367
    @jinuvarghese2367 Месяц назад +10

    ഉള്ളത് എല്ലാം കൈയ്യിട്ട് വാരി യാൽ പിന്നെ എങ്ങനെ പെൻഷൻ കൊടുക്കും

    • @ebrahimkutty5645
      @ebrahimkutty5645 Месяц назад

      അപ്പോൾ പുണ്യാളൻ ഉമ്മൻ ചാണ്ടി കൈയിട്ടുവാരിയത് കൊണ്ടായിരുക്കും 18 മാസം 600 രുപാ പെൻഷൻ മുടങ്ങിയത് അല്ലെ മോനെ വിവിരം കെട്ട നാറി

  • @radhakrishnapillai2795
    @radhakrishnapillai2795 Месяц назад +3

    ഉള്ളത് പോലും സമയത്തു തരാൻ ഇല്ല എങ്കിലും വെറുപ്പിക്കലിന് കുറവില്ല

  • @nainanvcherian1965
    @nainanvcherian1965 Месяц назад

    Are we who live outside of Kerala entitled for the pension fund?
    Please advise 🙏

  • @damodarankookal8502
    @damodarankookal8502 Месяц назад

    Varumanathil 5% danam cheyyanam.Good decision

  • @vijayakumarb
    @vijayakumarb Месяц назад +3

    റിപ്പീറ്റ് ചെയ്ത് ഒരേ കാരൃങ്ങൾ പറഞ്ഞ് വീഡിയോ സ്രുഷ്ടിച്ചു കൊണ്ടിരുന്നാൽ വ്ലോഗർക്ക് എത്ര ലാഭം കിട്ടും?

  • @Baby-kq8zx
    @Baby-kq8zx Месяц назад +1

    ഇല്ലാത്ത കാര്യം വിളിച്ചു പറയരുത് കേട്ടോ

  • @nicythomas5406
    @nicythomas5406 Месяц назад +3

    സത്യം നിയമസഭ ഇലക്ഷന് മുൻപ് തന്നെ കൂട്ടി പ്രഖ്യാപിക്കണം ഒരു 5000 ആയി പ്രഖ്യാപിക്കട്ടെ 😁

  • @ratnamrajan4202
    @ratnamrajan4202 Месяц назад

    60 vaysu kazinchal ellavarkum pension koduknam.mathrimar 2dum 3 um pension medikunudalo.adhyam athu nirtuka.

  • @SurendranNareekamvallyNa-vq2kg
    @SurendranNareekamvallyNa-vq2kg Месяц назад

    നിർമ്മാണത്തൊഴിലാളി പെൻഷൻ കൊടുക്കുന്നില്ലേ?

  • @SathiyanSathiyan-zy4sr
    @SathiyanSathiyan-zy4sr Месяц назад

    Ethunadannal,kollaam,,

  • @SonyThomas-r1q
    @SonyThomas-r1q Месяц назад +7

    നിങ്ങൾ ക്ക് എവിടെ നിന്ന് കിട്ടുന്നു അറിയിപ്പ്,,, സത്യസന്ധതയോടും മാന്യമായി പ്രവർത്തിക്കുന്ന RUclips ക്ഷേമവർത്ത വ്ലോഗർമാരുടെ പേര് കളയാൻ,,

  • @akabduamminikkad8409
    @akabduamminikkad8409 Месяц назад

    ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവർ എന്ത് ചെയ്യും ഇതുവരെ മസ്റ്റ റിംഗ് ചെയ്യാത്തവർക്ക് ഇനി ഒരു ചാൻസ് ഉണ്ടോ 2:16

  • @jainmary6247
    @jainmary6247 Месяц назад

    ഫെബ്രുവരി യിൽ pension പാസ്സ് ആയി കിട്ടിയവർ ഇപ്പോൾ മാസ്റ്ററിങ്ങിനു പോകണോ?

  • @roopamalams5136
    @roopamalams5136 29 дней назад

    Partikaranu arhatha illathavarkku pension kodukkunnathu

  • @pavithranp515
    @pavithranp515 3 дня назад

    ഇതിൽ നിന്നും പിന്മാറാൻ നിനക്ക് എന്താ വേണ്ടത്

  • @kumarankp9907
    @kumarankp9907 Месяц назад

    Nirmana thozhilI pension kutissikatheerthittu porae
    Vardhanavu

  • @kumarankp9907
    @kumarankp9907 Месяц назад

    Theranjaduppil nirmana thozhilalikalum avibhajya ghadakamanannumarakkathirunnal mathi?

  • @RadhamaniPoulose
    @RadhamaniPoulose Месяц назад

    Dushttatharam,krooratha thannea chaithu koottikko thanickkum oru dinam varum.Nyayavidhiyudea dinam.

  • @RajeshR-i3y
    @RajeshR-i3y Месяц назад

    Hi🙏🙏🎉🎉🎉🎉😢😢😢

  • @meghalat5699
    @meghalat5699 28 дней назад

    Ullathuthanne kodutho

  • @AnietP
    @AnietP 22 дня назад

    Visthaaram veda

  • @padmanabhan2472
    @padmanabhan2472 Месяц назад

    ഉള്ളത്.മര്യാതക്ക്കൊടുക്കാൻകഴിയുന്നില്ലപിന്നെയാഅധികമാക്കുന്നത്

  • @BabykuttyEdayathu-qc5je
    @BabykuttyEdayathu-qc5je Месяц назад +5

    വർദന എന്നല്ല വർധന എന്ന് തന്നെ പറയണം.
    ഭാഷാ ശുദ്ധി ഇല്ലെങ്കിൽ ഈ പണിക്കു നിൽക്കരുത്

  • @RajappanPillai-i8e
    @RajappanPillai-i8e Месяц назад +1

    പ്രകടനപത്രികയിൽ. പറഞ്ഞതുപോലെ.
    പെൻഷൻ. കൊടുത്താൽ
    . 3ഊഴം. ഉറപ്പ്
    .

  • @csjoseph9278
    @csjoseph9278 Месяц назад

    2026 april orumasam 2500 pension kodukum

  • @LalithaKumari-t9k
    @LalithaKumari-t9k Месяц назад +1

    Lastdat innane

  • @Gopalakrishnankb-w5g
    @Gopalakrishnankb-w5g Месяц назад +6

    നുണ പറയരുത്

  • @SamuelThomas-ox6vg
    @SamuelThomas-ox6vg Месяц назад +1

    Stated your bloody updates oru paniyum illaey kochey.please note that the pension is pending from june onwards.That means four months.No increase at present.It will be declared when the panchayat ellection start.No hope of increasing up to 2500 during the rule of pinarai.

  • @sajitj7761
    @sajitj7761 Месяц назад +2

    ഉടായപ്പ് പറയാതെ

  • @shamnadsha2924
    @shamnadsha2924 Месяц назад +1

    മസ്റ്ററിങ് ലാസ്റ്റ് ഡേറ്റ് എന്നാ

    • @dcbmedia
      @dcbmedia  Месяц назад

      സെപ്റ്റംബർ 30

  • @suseelavinayan1067
    @suseelavinayan1067 Месяц назад

    Good News

  • @valsakumari5562
    @valsakumari5562 Месяц назад

    ചാവാല് വായന

  • @RaveendranPv-t2k
    @RaveendranPv-t2k Месяц назад

    Nirmanathozhilali. Pentionappattyonnumparayathathantha

    • @deepthip4526
      @deepthip4526 Месяц назад

      Nirmana thozhilaly yod.ethra dasiyM anta sar, thurannu.paranjal.melal.nsngal..chothikilla pension

  • @shajahanm-zb9sv
    @shajahanm-zb9sv Месяц назад

    Azhi.mathi.kanichal.kuzhappam.ella

  • @KoulathApk
    @KoulathApk Месяц назад

    അമീൻ യാ റാബിൽ ആലാ മീൻ

  • @NaseemaNasee-w8m
    @NaseemaNasee-w8m Месяц назад

    😊😅😅😊

  • @AbubackerAbubacker-up9dp
    @AbubackerAbubacker-up9dp Месяц назад

    Oru varthanavm undaakool thatti vidalla🤓

  • @evansedas6811
    @evansedas6811 Месяц назад

    😅

  • @noushadnagaroor4728
    @noushadnagaroor4728 Месяц назад

    😂

  • @HairunisaVh
    @HairunisaVh Месяц назад

    Thanks❤❤

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Месяц назад

    😂😂😂

  • @JaisonS-t6y
    @JaisonS-t6y 29 дней назад

    Thanks ❤❤❤❤