@@abhijith7480 മൂർത്തികൾ എന്നത് കത്തി പോലെയാണ്. അത് ഡോക്ടർടെ കയ്യിൽ ഉള്ളപ്പോ ജീവൻ രക്ഷിക്കുന്നു, കൊള്ളക്കാരന്റെ കയ്യിൽ ഉള്ളപ്പോ ജീവൻ എടുക്കുന്നു. ഏതൊരു കർമവും അഥമവും ഉത്തമവും ആകുന്നത് അതിന്റെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്
@@bluerayaquatics But സേവ ചെയ്യുന്നവർക്ക് വേണ്ടി ചാത്തൻ എന്തും ചെയ്യും എന്ന് കേട്ടിട്ടുണ്ട് നല്ലവർക്ക് എതിരെ പോലും അത് തെറ്റല്ലേ. മറ്റു ദൈവങ്ങൾ ആരും നല്ലവർക്ക് എതിരെ ഒന്നും ചെയ്യുകയും ഇല്ല എനിക്ക് ഇതേ പറ്റി വലിയ അറിവില്ല ഒന്ന് വിശദീകരിക്കുമോ 🙏
ഏതൊരു ഇന്റർവ്യു ആയാലും, അഥിതിയുടെ ആശയങ്ങളും അഭിപ്രായങ്ങളും, കേൾക്കാനാണ് പ്രേക്ഷകർ താല്പര്യം പ്രകടിപ്പിക്കുക. ഒരു വിഷയം സംസാരിച്ചു പൂർണമാക്കാൻ വിടാതെയുള്ള ഇടപെടൽ, ആലോസരമാണ്.
ഇതുപോലുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അവിടെ നാലക്ഷരം കൊണ്ട് എഴുതി വെച്ചിട്ടുണ്ട്..അതിൻ്റെ മുഴുവൻ അർത്ഥവും എല്ലാവർക്കും ഇതുവരെ മനസ്സിലായില്ലെന്ന് മാത്രം......✨✨തത്ത്വമസി✨✨
നല്ല സംഭാഷണം.... അദ്ദേഹത്തിന് ഉരുപ്പാട് പറയുന്നുണ്ട് അദ്ദേഹം പറയട്ടെ. പെട്ടന്ന് പെട്ടന്ന് ചോദ്യങ്ങൾ ചോദിച്ച് ഒന്നു പൂർത്തിയാക്കുന്നതിന് തടസ്സം നില്കാതിരിക്കുന്നതായിരുന്നു നല്ലത്
അയ്യപ്പ ക്ഷേത്രം സെൻട്രൽ ട്രാവൻകോർലുള്ള ഒരു ക്ഷേത്രമല്ലേ. മലബാറിലെ ചാത്തനും കൊട്ടാരക്കൊന്നും ഇവിടെ യാതൊരു വേരോട്ടവും ഇല്ല. കോട്ടറ എന്ന പേര് പോലും ഇവിടെ കേട്ടിട്ടില്ല. പിന്നെന്തിനാ അവരെ ഇവിടെ കൊണ്ടു വന്നു കൺഫ്യൂഷൻ ഉണ്ടാകുന്നതു
@@gopalanadithyan9226 അത് താങ്കൾ ചരിത്രം വേണ്ടപോലെ മനസ്സിലാക്കാത്തത് കൊണ്ടാണ്. ചാത്തൻ മലബാറിൽ മാത്രമാണോ ഉള്ളത്? കൊട്രവൈ എന്നത് പ്രാചീന ദ്രാവിഡ സങ്കൽപ്പത്തിലുള്ള ദൈവമാണ്. തമിഴ് കൃതികളിൽ ധാരാളം പരാമർശിക്കുന്നുണ്ട്. തമിഴ് ഭാഷയിൽ നിന്നും നമ്മൾ മലയാള ഭാഷയിലേക്ക് മാറിയപ്പോൾ പേരുകളും മാറിപ്പോയി. ഏകദേശം ഭദ്രകാളിയുടെ രൂപ സാദൃശ്യമുള്ള ദേവതയാണ് കോട്രവൈ!
@@gopalanadithyan9226 ഞാൻ കണ്ടിട്ടില്ല, ഇതുവരെ അതിനുള്ള യോഗം ഉണ്ടായിട്ടില്ല! ആകട്ടെ, താങ്കൾ കണ്ടിട്ടുണ്ടോ? ഏങ്ങനെ ഇരിക്കും? തലയിൽ ജഡ കെട്ടി, ചന്ദ്രക്കലയും ചൂടി, കയിൽ ശൂലവുമായി, ആനതോലും ഉടുത്ത് അങ്ങനെയാണോ? അതോ, കയ്യിൽ ശംഖ് ചക്രങ്ങളും ഗദയും പത്മാവുമായി അങ്ങനെയാണോ? ചക്ക എന്ന് പറയുമ്പോൾ ഉമ്മതുങ്കായ എന്നല്ല മറുപടി പറയേണ്ടത്. കാര്യങ്ങൾ വേണ്ടപോലെ മനസ്സിലാക്കാൻ ശ്രമിക്കൂ. എല്ലാ ഹിന്ദു ദേവതകളും അവരുടെതായ ഒരു രൂപ സങ്കൽപ്പമുണ്ട്. ആ സങ്കൽപ്പത്തിലാണ് നാം ശിവനെയും വിഷ്ണുവിൻ്റെയും മറ്റു ദേവീ ദേവന്മാരെയും കാണുന്നത്. ഭദ്രകാളിക്കും അതുപോലെ ഒരു രൂപ സങ്കൽപ്പമുണ്ട്. അതായത് കറുത്തിരുണ്ട, നാക്ക് നീട്ടി, ചന്ദ്രക്കല പോലത്തെ അരിവാൾ എടുത്ത, എട്ടു കൈകളുള്ള, ഉഗ്ര കോപം കൊണ്ട ഒരു രൂപമാണ് ഭദ്രകാളിക്ക്. കൊട്രവൈ എന്ന് സംഘ കാല തമിഴ് കൃതികളിൽ കാണുന്ന കുറിഞ്ഞി എന്ന ഭൂപ്രദേശതിൻ്റെ അധിപതിയായ കൊട്രവൈ എന്ന ദേവതക്കും ഇതേ രൂപ സങ്കൽപ്പമാണുള്ളത്.
@@Pradeep.E അയ്യപ്പനെ സങ്കല്പിക്കുമ്പോൾ അമ്പും വില്ലും കയ്യിലെന്തി പുലി പുറത്തു പുലികളുടെ അകമ്പടിയോടെ വരുന്ന സുമുഖനായ ബാലനെ സങ്കല്പിക്കുക. പ്രാർത്ഥിക്കുക.നമ്മുടെ കൂടെ തന്നെ ഉണ്ടന്നു വിശ്വസിക്കുക. അത്ര മാത്രo. കാട്ടാനയുടെ തുമ്പി കയ്യിൽ പെട്ടാലും കടുവയുടെ വായിൽ പെട്ടാലും സാമിയെ ശരണം അയ്യപ്പ എന്നു ഉച്ചത്തിൽ വിളിക്കുക നിങ്ങൾക്കു ഒരാപകടവും വരാതെ അയ്യപ്പൻ കാത്തോളും
വാവരുടെ കഥ ഇതിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കുറച്ചുകൂടെ നല്ലതായിരുന്നു....കാരണം കാലഘട്ടങ്ങൾ വിത്യസ്ഥതയാണാല്ലോ....പിന്നെ ഒരു subject പൂർത്തിക്കരിക്കുന്നതിന് മുൻപു ഇടയിൽകേറിയുള്ള സംസാരം അരോചകമായി മാറി....otherwise gud👍👍👍
ഇത് വരെ ആരും തന്നെ രേവന്ത ശാസ്താവിനെ പറ്റി പഠിച്ചിട്ടില്ല കേരളത്തിൽ ആര്യണ്യപീഠത്തിൽ വന ശാസ്താവായി ആരാധിച്ചത് രേവന്തമൂർത്തിയെയാണ്.. ഈ രേവന്തമൂർത്തിയാണ് നായാട്ട് ദൈവമായ അയ്യപ്പൻ...
@@abhijith7480 ശാസ്താവിന്റെ മലയാള നാമം ആണ് അയ്യപ്പൻ ഇത് നാം കേട്ടിരിക്കുന്ന പന്തളത്തെ അയ്യപ്പൻ അല്ല, പന്തളത്തെ അയ്യപ്പൻ ജനിക്കുന്നതിനു മുൻപ് തന്നെ ഇവിടെ അയ്യപ്പൻ എന്ന പേരിൽ ഒരു ദേവത ഉണ്ട് ആ അയ്യപ്പൻ ഹരിഹരപുത്രൻ ആയ ശാസ്താവ് തന്നെ....
കുലദേവതയെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് Follow this link to join my WhatsApp group: chat.whatsapp.com/DfGdOqV1u3hGXb3FDQJG83 കുലദേവതയെ അറിയുവാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്. കുലദേവതയെ അടുത്തറിയാനും ആചരിക്കുവാനും പ്രാപ്തരാവണം എന്ന ലക്ഷ്യമുള്ളവർക്കെല്ലാം ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.
മഹിഷി നിഗ്രഹത്തിനായി ശ്രീ ധർമ്മശാസ്താവ് അയ്യപ്പ സ്വാമിയായി മനുഷ്യ രൂപത്തിൽ മണികണ്ഢനായി ജനിച്ചു. ധൗത്യ നിർവഹണ ശേഷം അയ്യപ്പ സ്വാമീ നിത്യബ്രഹ്മചാരിയായും , ഏകാന്ത വാസനും, കാനന വാസനും , കലയുഗവരദനായും ആയി ശബരിമലയിൽ കുടികൊള്ളുന്നു.
ശാസ്താവും അയ്യപ്പനും രണ്ടു പേരാണ്. ഇപ്പോഴത്തെ കാലത്ത് ഓരോരുത്തരുടെയും മനോധർമ്മം' പോലെ കഥകളെ സൃഷ്ടിക്കുന്നുണ്ട്. ഒന്നിന്യം ഒരു ആധികാര്യത ഇല്ല ശബരിമല ഉത്സവവും ആന എഴുന്നള്ളത്തും വന്നിട്ട് അധികകാലം ആയിട്ടില്ല.
മല അരയന്മാർ മണികണ്ഠനെ വിളിച്ചത് 'അയ്യൻ' എന്നായിരിക്കും അത് പിന്നീട് അയ്യപ്പൻ എന്നായിട്ടുണ്ടാവും, ഉദാഹരണം ശാസ്താവിനെ അയ്യനാർ ഏന്ന് തമിഴ്നാട്ടിൽ വിളിക്കാറുണ്ട്.. അതൊരു ബഹുമാന സൂചകമായി വിളിക്കുന്ന പേരാണ്. അതായത് ഒരു യോഗിയെ അയാളുടെ പൂർവാശ്രമത്തിലെ പേരിലല്ല ആളുകൾ അഭിസംബോധന ചെയ്യുക എന്ന് മനസിലാക്കിയാൽ ഇതിലെ യുക്തി മനസ്സിലാവും.
@@abinavknair8993 തമിഴ്നാട്ടിലെ അയ്യനാർ എന്ന ദൈവം ശാസ്താവ് അല്ല. അത് തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ഒരു മൂർത്തിയാണ്. അയ്യനാർ ഒരു കാവൽ ദൈവമാണ്. ശിവൻ്റെ ഭൂതണങ്ങളിൽ ഒന്നായി കരുതുന്നു.
പരസുരാമന്റെ പണിതന്നെ പ്രതിഷ്ഠ നടത്തലാണല്ലോ. ധാരാളം പണം വന്നു തുടങ്ങിയാൽ അവിടെപരസുരാമൻ എത്തും.1950 വരെ ശബരിമലയിൽ ശബരിമലയിൽ പരസുരാമൻ എത്തിയതായി കേട്ടിട്ടില്ല ബ്രമണ്യം കൊണ്ടുവരുന്ന ഒരു കെട്ടു കഥ അല്ലെ പരസുരാമൻ എന്ന വ്യാജ കഥാ പാത്രം പരസുരാമൻ ആയിരകണക്കിന് ആളുകളെ കൊന്നൊടുക്കിയ ആളല്ലേ ആരെയും കിട്ടാതെ വന്നപ്പോൾ സ്വന്തം അമ്മയെ വരെ കൊന്ന ക്രിമിനൽ ആണു ,5000 വർഷം ആയിട്ടു ജയിലിലാ വല്ലപ്പോഴും ജയിൽ ചാടി വന്നു പ്രതിഷ്ഠ നടത്തുംഇയാളെ കാണാൻ കിട്ടുകില്ല ശബരിമലയിലെ ഇപ്പോഴത്തെ തന്ത്രിയും പറയുന്നുണ്ടായിരുന്നു ശബർമലയിലെ തന്ത്രിക അവകാശം പരസുരാമൻ ആന്ധ്രയിൽ കൊണ്ടു പോയി കൊടുത്തതാണന്നു
ചാത്തനെ പൂജിക്കന്ന കീഴാളന്മാരുടെ സ്ഥലത്ത് ബ്രാഹ്മണർ പോകാറില്ല.തമിഴകത്തു നിന്ന് പ്രാണരക്ഷാർഥം ഓടി ഒളിച്ച പന്തളത്തു രാജാവിന് ശബരിമലയിൽ താമസിക്കാനുള്ള അനുമതി തിരുവിതാംകൂർ മഹാരാജാവ് നൽകി. ആ ചെമ്പോല ഇന്നും മ്യൂസിയത്തിലുണ്ട്. ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് സദാ രക്ഷിച്ച അയ്യൻ മരിച്ചപ്പോൾ കുടിയിരുത്തി.കാലക്രമേണ അയ്യനെ കാണാൻ കാടും മലയും കടന്ന് തമിഴരുടെ വരവായി.കാണിക്കയും കൂടി വന്നു. ബിസിനസ്സായി.ദ്രവ്യാർത്തി
കൊള്ളാം..നന്നായിട്ടുണ്ട്..പക്ഷേ ഒരു സംശയം ബാക്കി...രജസ്വലകാലഘട്ടത്തിലുള്ള സ്ത്രീകളെ കണ്ടാല്‍ അയ്യപ്പന്‍ അമ്മ ഭാവത്തില്‍ കണ്ട് എഴുന്നേല്‍ക്കണ്ടതാണ് എന്ന ലോജിക് വെച്ച് നോക്കുമ്പോള്‍ ആ കാലഘട്ടം കഴിഞ്ഞുള്ള സ്ത്രീകള്‍ക്കും ഈ ബഹുമാനം കൊടുക്കേണ്ടതല്ലേ ??കുറച്ച്കൂടി വ്യക്തത വരുത്തേണ്ടതായിരുന്നു...
If this was the reason, why can't young women visit Sabarimala Temple through the side entrance (instead of the pathinettaam padi)? Male members of Pandalam family do that.
അയ്യപ്പന്റെ അമ്മയുടെ പ്രായത്തിലുള്ള സ്ത്രീകൾ പോയാൽ എഴുന്നേറ്റ് നിൽക്കണം എങ്കിൽ രജസ്വല കാലഘട്ടം കഴിഞ്ഞ സ്ത്രീകളെ കണ്ടാലും എഴുന്നേൽക്കണ്ടതല്ലെ അവർക്ക് വിലക്കില്ലല്ലോ
ശ്രീബുദ്ധദേവന്റെ അംശംഭൂതനാണ് ശാസ്താവ്.... ശാസ്താവിന്റെ അംശംഭൂതനാണ് അയ്യപ്പൻ..... കേരളത്തിൽ നമ്പൂതിരിമാർ അവരുടെ മക്കൾക്ക് അയ്യപ്പൻ എന്ന് ഒരിക്കലും പേരിടാറില്ല....
chat.whatsapp.com/IJICoR1rRWa1j2zZfhTD1m
ഈ മണ്ഡലകാലത്ത് ശാസ്താ പൂജ വീട്ടിലിരുന്നു പഠിക്കാം. Paid ക്ലാസ്സ്.. താല്പര്യം ഉള്ളവർക്ക് ഗ്രൂപ്പിൽ ചേരാം
പ്രണാമം ആചാര്യരേ..Dr Shreenath ji and Ramanand Ji Combination... അതി ഗംഭീരം.. അതി മനോഹരം..🙏🙏🙏
മഹത്തായ അറിവ്. നന്ദി. ഹിന്ദു മതത്തെ ആർത്തവത്തിന്റെ പേരിൽ പുച്ഛിക്കുന്നവർ കാണട്ടെ
പുതിയ കുറേ അറിവുകൾ ആണ് ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയത് എല്ലാ മലയാളികളും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് 🌹🌹🌹🌹❤❤❤❤🙏🙏🙏🙏🙏
കുറെ നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി 🙏
വളരെ വിലപ്പെട്ട അറിവുകൾ. വളരെ സന്തോഷം.
ചാത്തൻ മോശം അല്ല 🙏🏼ദൈവം ആണ്.. എന്റെ ദൈവം വിഷ്ണു മായ.. പൊന്നു കുട്ടിച്ചാത്തൻ ❤❤❤
പക്ഷെ അദ്ദേഹത്തെ ദുർമന്ത്രവാദത്തിന് ആരാധിക്കുന്നത് എന്തുകൊണ്ട് ആണ്
@@abhijith7480 മൂർത്തികൾ എന്നത് കത്തി പോലെയാണ്. അത് ഡോക്ടർടെ കയ്യിൽ ഉള്ളപ്പോ ജീവൻ രക്ഷിക്കുന്നു, കൊള്ളക്കാരന്റെ കയ്യിൽ ഉള്ളപ്പോ ജീവൻ എടുക്കുന്നു. ഏതൊരു കർമവും അഥമവും ഉത്തമവും ആകുന്നത് അതിന്റെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ്
Durmandravadam cheyyunatu aalukalalle. Avarude avasyathinu vendi...
Durmandravadam etu moorthiye use cheytum cheyyam..... Chatan seva kurachu famous anennu matram. Good or evil depends on how you use it...
@@bluerayaquatics But സേവ ചെയ്യുന്നവർക്ക് വേണ്ടി ചാത്തൻ എന്തും ചെയ്യും എന്ന് കേട്ടിട്ടുണ്ട് നല്ലവർക്ക് എതിരെ പോലും അത് തെറ്റല്ലേ. മറ്റു ദൈവങ്ങൾ ആരും നല്ലവർക്ക് എതിരെ ഒന്നും ചെയ്യുകയും ഇല്ല എനിക്ക് ഇതേ പറ്റി വലിയ അറിവില്ല ഒന്ന് വിശദീകരിക്കുമോ 🙏
രാമാനന്ദജിയുടെ ഭാഷ വളരേ നന്നായിട്ടുണ്ട്!
ഇനിയും അറിവ് വർദ്ധിക്കട്ടെ!
സമൂഹത്തിന്
പ്രകാശം ചൊരിയാൻ ഭഗവത് അനുഗ്രഹം ഉണ്ടാവട്ടെ!
തെറ്റിദ്ധാരണ ഉളവാക്കുന്ന സിനിമയോ..... സീരിയ ലോ.... നിർത്തലാക്കുക...... ഇനിയുള്ള തലമുറയെങ്കിലും നല്ലത് മനസിലാക്കി വളരട്ടെ......... സ്വാമിയേ ശരണമയ്യപ്പ
R രാമാനന്ദ് സർ ഞാൻ താങ്കളുടെ ഒരു ആരാധകൻ ആണ് സർ 🙏🙏
🙏🙏🙏
അയ്യപ്പന്റെ അനുഗ്രഹം ഉള്ളതു കൊണ്ടാകാം
അയ്യപ്പ നെ കുറിച്ച് കൂടുതൽ അറിയാൻ
ഭാഗ്യം ലഭിച്ചത്
പുതിയ അറിവുകളാണ്. Thanks
ഏതൊരു ഇന്റർവ്യു ആയാലും, അഥിതിയുടെ ആശയങ്ങളും അഭിപ്രായങ്ങളും, കേൾക്കാനാണ് പ്രേക്ഷകർ താല്പര്യം പ്രകടിപ്പിക്കുക. ഒരു വിഷയം സംസാരിച്ചു പൂർണമാക്കാൻ വിടാതെയുള്ള ഇടപെടൽ, ആലോസരമാണ്.
Babu
🙏🙏🙏🙏🙏
അതിഥി
രണ്ടുപേരും അറിവ് പകരുന്നത് thanne... അതുകൊണ്ട് കൊഴപ്പം ഇല്ല്ല..
@@babutd9266 xz
Very informative... Thank you 🙏🏻🙏🏻🙏🏻. Swamiye saranam ayyappaa 🙏🏻🙏🏻
മലയാളികളുടെ വികാരമാണ് അയ്യപ്പൻ 🙏🙏🙏
aapko Khushi😮
ഒരു പാട് നന്ദി ഇത്രയും സത്യം പറഞ്ഞു തന്നതിന്
വളരെ നല്ല അറിവ്...🙏 ധാർമ്മികത ഉള്ള ഏതൊരു ഹിന്ദുവും അറിയേണ്ട കാര്യം.🕉️🙏
💙ഒരുപാട് സംശയങ്ങൾ തീർന്നുകിട്ടി🙏
അയ്യപ്പനിൽ 'വിശ്വസിക്കുന്നു ' എന്ന പദം മാറി അയ്യപ്പനെ ഞാൻ 'അറിയുന്നു' എന്ന ഭാവം നൽകുന്ന അറിവ് ...🙏
സ്വാമിയേ ശരണമായപ്പാ 🙏🙏🙏🙏 മാളിക പുറത്തമ്മേ ശരണം
May all be blessed with insight and awareness
വളരെ engaging ആയിട്ടുള്ള talk. Beautifully explained. Swami saranam 🙏🙏🙏
Beautiful video, great information 🙏
മഹത്തായ അറിവിന് ഒരായിരം പ്രണാമങ്ങൾ... 🙏🙏🙏
Swami Sharanam, thanks for so much information.
നല്ല ഒരു അറിവ് തന്നതിനു Thankyou
ഇതുപോലുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം അവിടെ നാലക്ഷരം കൊണ്ട് എഴുതി വെച്ചിട്ടുണ്ട്..അതിൻ്റെ മുഴുവൻ അർത്ഥവും എല്ലാവർക്കും ഇതുവരെ മനസ്സിലായില്ലെന്ന് മാത്രം......✨✨തത്ത്വമസി✨✨
A very good information to all. Thank you.
തെറ്റുധാരണ മാറ്റി തന്നതിനു നന്ദി❤
നല്ല സംഭാഷണം.... അദ്ദേഹത്തിന് ഉരുപ്പാട് പറയുന്നുണ്ട് അദ്ദേഹം പറയട്ടെ. പെട്ടന്ന് പെട്ടന്ന് ചോദ്യങ്ങൾ ചോദിച്ച് ഒന്നു പൂർത്തിയാക്കുന്നതിന് തടസ്സം നില്കാതിരിക്കുന്നതായിരുന്നു നല്ലത്
കുറച്ചു പേർക്കെങ്ഗിലും ജ്ഞാനം പകർന്നതിൽ സന്തോഷം
ഇദ്ദേഹത്തിന്റെ ഓരോ വാക്കും ഒരുപാട് അറിവുകളും തന്നു 🙏🙏🙏
ആത്മ കൊണ്ട് എന്തിന് ഇങ്ങിനെ
നന്മ മേന്മയായി ആനന്ദമായി
ജീവിക്കൂ ജീവിപ്പിക്കുന്നു
ആത്മ ആത്മിയത
ഭാരത ഭാരതീയത
ഏത് കാലഘട്ടത്തിലും
രക്ഷക സംരക്ഷക
അമൃതം ഗമയ
സത്യം വദ ധർമ്മം ചര
ജയതേ ജയതേ ജയതേ
ചില കാര്യങ്ങൾ പൂർത്തിയാവാതെ ചോദ്യ കർത്താവ് ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു
എങ്കിലും നല്ല അവതരണം
ശാസ്ത്താവിന്റെ ഉത്പതിയെ കുറിച്ച് പറഞ്ഞില്ല
Wonderfull explanation sir.
ഉപസകൻ ദൈവമാകുന്നത് എല്ലാ മതത്തിലുമുണ്ട്..❤
Ok ഉഗ്രൻ . ഇതൊക്കെ മനസ്സിലാകണമെങ്കിൽ നല്ല ജ്ഞാനി ആകണം
വളരെ നല്ല അറിവുകൾ
🙏പുതിയ. Nalla arivukkal
Pranamam Acharya. 🙏🙏🙏
എന്നെ 15 വർഷമായി ചിന്തിപ്പിച്ചു അത് നിങ്ങൾ പറഞസത്യം ചാത്തൻ തന്നെയാണ് ശാസ്ഥാ
അയ്യപ്പ ക്ഷേത്രം സെൻട്രൽ ട്രാവൻകോർലുള്ള ഒരു ക്ഷേത്രമല്ലേ. മലബാറിലെ ചാത്തനും കൊട്ടാരക്കൊന്നും ഇവിടെ യാതൊരു വേരോട്ടവും ഇല്ല. കോട്ടറ എന്ന പേര് പോലും ഇവിടെ കേട്ടിട്ടില്ല. പിന്നെന്തിനാ അവരെ ഇവിടെ കൊണ്ടു വന്നു കൺഫ്യൂഷൻ ഉണ്ടാകുന്നതു
@@gopalanadithyan9226 അത് താങ്കൾ ചരിത്രം വേണ്ടപോലെ മനസ്സിലാക്കാത്തത് കൊണ്ടാണ്. ചാത്തൻ മലബാറിൽ മാത്രമാണോ ഉള്ളത്? കൊട്രവൈ എന്നത് പ്രാചീന ദ്രാവിഡ സങ്കൽപ്പത്തിലുള്ള ദൈവമാണ്. തമിഴ് കൃതികളിൽ ധാരാളം പരാമർശിക്കുന്നുണ്ട്. തമിഴ് ഭാഷയിൽ നിന്നും നമ്മൾ മലയാള ഭാഷയിലേക്ക് മാറിയപ്പോൾ പേരുകളും മാറിപ്പോയി. ഏകദേശം ഭദ്രകാളിയുടെ രൂപ സാദൃശ്യമുള്ള ദേവതയാണ് കോട്രവൈ!
@@Pradeep.E നിങ്ങള് ഭദ്ര കളിയെ കണ്ടിട്ടുണ്ടോ. എവിടെ വച്ചാ..
@@gopalanadithyan9226 ഞാൻ കണ്ടിട്ടില്ല, ഇതുവരെ അതിനുള്ള യോഗം ഉണ്ടായിട്ടില്ല! ആകട്ടെ, താങ്കൾ കണ്ടിട്ടുണ്ടോ? ഏങ്ങനെ ഇരിക്കും? തലയിൽ ജഡ കെട്ടി, ചന്ദ്രക്കലയും ചൂടി, കയിൽ ശൂലവുമായി, ആനതോലും ഉടുത്ത് അങ്ങനെയാണോ? അതോ, കയ്യിൽ ശംഖ് ചക്രങ്ങളും ഗദയും പത്മാവുമായി അങ്ങനെയാണോ? ചക്ക എന്ന് പറയുമ്പോൾ ഉമ്മതുങ്കായ എന്നല്ല മറുപടി പറയേണ്ടത്. കാര്യങ്ങൾ വേണ്ടപോലെ മനസ്സിലാക്കാൻ ശ്രമിക്കൂ. എല്ലാ ഹിന്ദു ദേവതകളും അവരുടെതായ ഒരു രൂപ സങ്കൽപ്പമുണ്ട്. ആ സങ്കൽപ്പത്തിലാണ് നാം ശിവനെയും വിഷ്ണുവിൻ്റെയും മറ്റു ദേവീ ദേവന്മാരെയും കാണുന്നത്. ഭദ്രകാളിക്കും അതുപോലെ ഒരു രൂപ സങ്കൽപ്പമുണ്ട്. അതായത് കറുത്തിരുണ്ട, നാക്ക് നീട്ടി, ചന്ദ്രക്കല പോലത്തെ അരിവാൾ എടുത്ത, എട്ടു കൈകളുള്ള, ഉഗ്ര കോപം കൊണ്ട ഒരു രൂപമാണ് ഭദ്രകാളിക്ക്. കൊട്രവൈ എന്ന് സംഘ കാല തമിഴ് കൃതികളിൽ കാണുന്ന കുറിഞ്ഞി എന്ന ഭൂപ്രദേശതിൻ്റെ അധിപതിയായ കൊട്രവൈ എന്ന ദേവതക്കും ഇതേ രൂപ സങ്കൽപ്പമാണുള്ളത്.
@@Pradeep.E അയ്യപ്പനെ സങ്കല്പിക്കുമ്പോൾ അമ്പും വില്ലും കയ്യിലെന്തി പുലി പുറത്തു പുലികളുടെ അകമ്പടിയോടെ വരുന്ന സുമുഖനായ ബാലനെ സങ്കല്പിക്കുക. പ്രാർത്ഥിക്കുക.നമ്മുടെ കൂടെ തന്നെ ഉണ്ടന്നു വിശ്വസിക്കുക. അത്ര മാത്രo. കാട്ടാനയുടെ തുമ്പി കയ്യിൽ പെട്ടാലും കടുവയുടെ വായിൽ പെട്ടാലും സാമിയെ ശരണം അയ്യപ്പ എന്നു ഉച്ചത്തിൽ വിളിക്കുക നിങ്ങൾക്കു ഒരാപകടവും വരാതെ അയ്യപ്പൻ കാത്തോളും
വാവരുടെ സ്നേഹിതൻ കുട്ടിച്ചാത്തൻ ആയിരുന്നു എന്നറിയുമ്പോൾ ചിരി വരുന്നു.
🤣🤣🤣
പുതു തലമുറ അദ്ധ്യാത്മിക പാതയിൽ കടന്നുവരുന്നത് അഭിമാനകരം ! 🙏🙏🙏
Great❤️❤️❤️❤️❤️❤️❤️❤️
നമസ്കാരം. നല്ല അറിവാണ് തന്നത്. പ്രണാമം
Rajasvala kaalam kazhinjaal, prayam kuudiyaal ayyappanu swantham ammayodulla (neeli) bahumaanam kurayumo? Illa ennanu yukti.
Menopause aaya neeli vannaalum ayyan yogaavasthail ninnu ezhunettu bahumanikkum. Appol rajasvala kaalam kazhinja streekal kayarunnatum vilakkendathu alle? Hope the doubt will be clarified? (Genuine doubt not for chori)
Good question, Enikkum thonni ee doubt
Wow great, excellent explanation 🙏😍
സ്വാമിയേ ശരണമയ്യപ്പ 🙏
വാവരുടെ കഥ ഇതിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കുറച്ചുകൂടെ നല്ലതായിരുന്നു....കാരണം കാലഘട്ടങ്ങൾ വിത്യസ്ഥതയാണാല്ലോ....പിന്നെ ഒരു subject പൂർത്തിക്കരിക്കുന്നതിന് മുൻപു ഇടയിൽകേറിയുള്ള സംസാരം അരോചകമായി മാറി....otherwise gud👍👍👍
ഇത് വരെ ആരും തന്നെ രേവന്ത ശാസ്താവിനെ പറ്റി പഠിച്ചിട്ടില്ല കേരളത്തിൽ ആര്യണ്യപീഠത്തിൽ വന ശാസ്താവായി ആരാധിച്ചത് രേവന്തമൂർത്തിയെയാണ്.. ഈ രേവന്തമൂർത്തിയാണ് നായാട്ട് ദൈവമായ അയ്യപ്പൻ...
വ്യക്തമായി പറയു സഹോ. അയ്യപ്പനാണോ ശാസ്താവ് ആണോ ഹരിഹര പുത്രൻ
@@abhijith7480 ശാസ്താവിന്റെ മലയാള നാമം ആണ് അയ്യപ്പൻ ഇത് നാം കേട്ടിരിക്കുന്ന പന്തളത്തെ അയ്യപ്പൻ അല്ല, പന്തളത്തെ അയ്യപ്പൻ ജനിക്കുന്നതിനു മുൻപ് തന്നെ ഇവിടെ അയ്യപ്പൻ എന്ന പേരിൽ ഒരു ദേവത ഉണ്ട് ആ അയ്യപ്പൻ ഹരിഹരപുത്രൻ ആയ ശാസ്താവ് തന്നെ....
What a knowledge..very great 👍👍👍❤️
കുലദേവതയെ അറിയാൻ ആഗ്രഹിക്കുന്നവർക്ക്
Follow this link to join my WhatsApp group: chat.whatsapp.com/DfGdOqV1u3hGXb3FDQJG83
കുലദേവതയെ അറിയുവാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് ഈ ഗ്രൂപ്പ്. കുലദേവതയെ അടുത്തറിയാനും ആചരിക്കുവാനും പ്രാപ്തരാവണം എന്ന ലക്ഷ്യമുള്ളവർക്കെല്ലാം ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.
🙏🙏
Aarude kuladhevata
Hi
❤
കരിനീലിയമ്മയും (മാളികപ്പുറത്തമ്മ) ചാത്തനും (ശാസ്താവ്) കുടികൊള്ളുന്ന മലവാര താന്ത്രിക (വാമ ആചാരം) പ്രധാനമായ കാവ് ആയിരുന്നു ശബരിമല
മഹിഷി നിഗ്രഹത്തിനായി ശ്രീ ധർമ്മശാസ്താവ് അയ്യപ്പ സ്വാമിയായി മനുഷ്യ രൂപത്തിൽ മണികണ്ഢനായി ജനിച്ചു. ധൗത്യ നിർവഹണ ശേഷം അയ്യപ്പ സ്വാമീ നിത്യബ്രഹ്മചാരിയായും , ഏകാന്ത വാസനും, കാനന വാസനും , കലയുഗവരദനായും ആയി ശബരിമലയിൽ കുടികൊള്ളുന്നു.
Thankyou for your valuable information 🙏🙏
Namaskaram, valare nalla arivukal paranju manasilaki thannathine thanks 🙏🙏🙏
🙏🙏🙏🙏🙏 velicham pakarnnuthannathinu ...🙏🙏🙏
Great ❤️👍🙏🏻🙏🏻🙏🏻
Guruve Saranam 🙏
Swamiye Saranam Ayyappa 🙏
ശാസ്താവും അയ്യപ്പനും രണ്ടു പേരാണ്. ഇപ്പോഴത്തെ കാലത്ത് ഓരോരുത്തരുടെയും മനോധർമ്മം' പോലെ കഥകളെ സൃഷ്ടിക്കുന്നുണ്ട്. ഒന്നിന്യം ഒരു ആധികാര്യത ഇല്ല
ശബരിമല ഉത്സവവും ആന എഴുന്നള്ളത്തും വന്നിട്ട് അധികകാലം ആയിട്ടില്ല.
Aaroke aan 2 per
ശാസ്താവിന്റെ മലയാള നാമമാണ് അയ്യപ്പൻ തമിഴിൽ അയ്യനാർ... ഈ അയ്യപ്പൻ പന്തളത്തെ അയ്യപ്പനായ മണികണ്ഠൻ അല്ല രേവന്തമൂർത്തിയായ ശാസ്താവല്ല.
ഭയങ്കര കണ്ടു പിടുത്തമാണല്ലോ അയ്യപ്പന്റെ മലയാളമാണ് ശാസ്താവ് എന്നത് @@RenjithCNair-yb8em
@@RenjithCNair-yb8emPinne aara manikandan?
@@midhunreghu-gg8hd മണികണ്ഠൻ എന്നത് വീരമണി അണിഞ്ഞവർക്ക് പൊതുവേ കൊടുക്കുന്ന നാമമാണ്... പന്തളം രാജശേഖരൻ്റെ സഹോദരീ പുത്രൻ ആണ് ഇവിടെ മണികണ്ഠൻ
Thank you 🌹🙏
വളരെ നന്ദി......🙏🙏🙏
വടക്കൻ കേരളത്തില്‍ ശാസ്താവിന്റെ നാമം shashithav എന്നും ഉണ്ട്
അയ്യപ്പനും മണികണ്ഠനും രണ്ടും രണ്ടുപേരാണ്. അയ്യപ്പന് മുൻപേ ഉണ്ടായ ആളാണ് മണികണ്ഠൻ 🙏🏻
E arive. Evidunne kitti onnu visathikarikkamo
Poda mandatharam parayate.
മണി കണ്ടൻ പന്തളം രാജാവിന്റെ മകനായിരിക്കും അല്ലെ
മല അരയന്മാർ മണികണ്ഠനെ വിളിച്ചത് 'അയ്യൻ' എന്നായിരിക്കും അത് പിന്നീട് അയ്യപ്പൻ എന്നായിട്ടുണ്ടാവും, ഉദാഹരണം ശാസ്താവിനെ അയ്യനാർ ഏന്ന് തമിഴ്നാട്ടിൽ വിളിക്കാറുണ്ട്.. അതൊരു ബഹുമാന സൂചകമായി വിളിക്കുന്ന പേരാണ്. അതായത് ഒരു യോഗിയെ അയാളുടെ പൂർവാശ്രമത്തിലെ പേരിലല്ല ആളുകൾ അഭിസംബോധന ചെയ്യുക എന്ന് മനസിലാക്കിയാൽ ഇതിലെ യുക്തി മനസ്സിലാവും.
@@abinavknair8993 തമിഴ്നാട്ടിലെ അയ്യനാർ എന്ന ദൈവം ശാസ്താവ് അല്ല. അത് തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ഒരു മൂർത്തിയാണ്. അയ്യനാർ ഒരു കാവൽ ദൈവമാണ്. ശിവൻ്റെ ഭൂതണങ്ങളിൽ ഒന്നായി കരുതുന്നു.
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
ആയതിനും അപ്പൻ എന്ന തമിഴിൽ നിന്നാണ് അയ്യപ്പൻ എന്ന നാമം. അഞ്ചിനു അപ്പൻ. പഞ്ചഭൂതത്തിനും അപ്പൻ. ഓരോ സ്വരൂപവും അതിന്റെ അടിസ്ഥാന ദേവതയെ ആശ്രയിച്ചിരിക്കും.
Thank you very much ramanand sir
പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നും ഒരു ഐതീഹ്യ മില്ലേ.. അതേ കുറിച്ച് ...
ബ്രാഹ്മണ്യവത്കരണം അതിന്റെ ലക്ഷണം
പരസുരാമന്റെ പണിതന്നെ പ്രതിഷ്ഠ നടത്തലാണല്ലോ. ധാരാളം പണം വന്നു തുടങ്ങിയാൽ അവിടെപരസുരാമൻ എത്തും.1950 വരെ ശബരിമലയിൽ ശബരിമലയിൽ പരസുരാമൻ എത്തിയതായി കേട്ടിട്ടില്ല ബ്രമണ്യം കൊണ്ടുവരുന്ന ഒരു കെട്ടു കഥ അല്ലെ പരസുരാമൻ എന്ന വ്യാജ കഥാ പാത്രം പരസുരാമൻ ആയിരകണക്കിന് ആളുകളെ കൊന്നൊടുക്കിയ ആളല്ലേ ആരെയും കിട്ടാതെ വന്നപ്പോൾ സ്വന്തം അമ്മയെ വരെ കൊന്ന ക്രിമിനൽ ആണു ,5000 വർഷം ആയിട്ടു ജയിലിലാ വല്ലപ്പോഴും ജയിൽ ചാടി വന്നു പ്രതിഷ്ഠ നടത്തുംഇയാളെ കാണാൻ കിട്ടുകില്ല ശബരിമലയിലെ ഇപ്പോഴത്തെ തന്ത്രിയും പറയുന്നുണ്ടായിരുന്നു ശബർമലയിലെ തന്ത്രിക അവകാശം പരസുരാമൻ ആന്ധ്രയിൽ കൊണ്ടു പോയി കൊടുത്തതാണന്നു
വെറും തള്ളu
സർ അങ്ങയുടെ പുസ്തകം എവിടെനിന്നും ലഭിക്കും .....
ചാത്തനെ പൂജിക്കന്ന കീഴാളന്മാരുടെ സ്ഥലത്ത് ബ്രാഹ്മണർ പോകാറില്ല.തമിഴകത്തു നിന്ന് പ്രാണരക്ഷാർഥം ഓടി ഒളിച്ച പന്തളത്തു രാജാവിന് ശബരിമലയിൽ താമസിക്കാനുള്ള അനുമതി തിരുവിതാംകൂർ മഹാരാജാവ് നൽകി. ആ ചെമ്പോല ഇന്നും മ്യൂസിയത്തിലുണ്ട്. ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് സദാ രക്ഷിച്ച അയ്യൻ മരിച്ചപ്പോൾ കുടിയിരുത്തി.കാലക്രമേണ അയ്യനെ കാണാൻ കാടും മലയും കടന്ന് തമിഴരുടെ വരവായി.കാണിക്കയും കൂടി വന്നു. ബിസിനസ്സായി.ദ്രവ്യാർത്തി
വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷേ രജസ്വലകാലം കഴിഞ്ഞ സ്ത്രീകൾ വരുമ്പോൾ അയ്യപ്പൻ എഴുന്നേൽക്കണ്ടതില്ലേ അവരും അമ്മയുടെ സ്ഥാനത്തല്ലേ
ruclips.net/video/XH8JYbJZ1s4/видео.html
സ്ഥാപതിയും വിഗ്രഹതിന്റെ നേരെ നിക്കരുത് കാരണം അദ്ദേഹം പിതാവ് ആണ്
Very good discussion. But there is no clarification. Totally confusion.
അഥിതി ഉത്തരം മുഴുവിപ്പിക്കാൻ അനുവദിക്കാതെ ഇടക്ക് കയറുന്നത് ശരി അല്ല.
നല്ല ഒരു സംഭാഷണം .
എത്ര മനോഹരമായ സങ്കൽപം
🙏🙏🙏🙏നന്ദി
തീ വെയ്പിനു മുമ്പുള്ള വിഗ്രഹം, പട്ടബന്ധാസനത്തിലല്ല.
ഒരു കാൽ നിലത്ത് ഈസിയായി വെച്ച് വിശ്രമിക്കുന്ന അവസ്ഥയിലുള്ളതാണ്.
കൊള്ളാം..നന്നായിട്ടുണ്ട്..പക്ഷേ ഒരു സംശയം ബാക്കി...രജസ്വലകാലഘട്ടത്തിലുള്ള സ്ത്രീകളെ കണ്ടാല്‍ അയ്യപ്പന്‍ അമ്മ ഭാവത്തില്‍ കണ്ട് എഴുന്നേല്‍ക്കണ്ടതാണ് എന്ന ലോജിക് വെച്ച് നോക്കുമ്പോള്‍ ആ കാലഘട്ടം കഴിഞ്ഞുള്ള സ്ത്രീകള്‍ക്കും ഈ ബഹുമാനം കൊടുക്കേണ്ടതല്ലേ ??കുറച്ച്കൂടി വ്യക്തത വരുത്തേണ്ടതായിരുന്നു...
ruclips.net/video/_KmEWvckZOQ/видео.html
Menstruated സ്ത്രീകൾ അവർ അറിയാതെ 2 month ഗർഭിണി ആണെങ്കിൽ ??
@@chekavar8733 ആണെങ്കിൽ എന്താണ് അപ്പോൾ അമ്മ അല്ലേ അത് 🤔
തീർച്ചയായും. സ്വയം പ്രകാശിത വാദങ്ങൾ ദുർബ്ബലമാണ്.
@@ambalavayalayiramkolly6710 അല്ല ഇത് സംഹിതയിൽ പറയുന്നനുണ്ട് ഗർഭിണികളെ കണ്ടാൽ സന്ന്യാസി പോലും എഴുനേറ്റ് നമസ്കരിക്കണം.
വളരെ നന്ദി, ശബരിമലയിൽ പ റ കൊട്ടിപ്പാടുന്ന മലവേലനും, തലപ്പാറ കൊച്ചുവേലനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
❤️❤️❤️❤️❤️ഓംശാസ്തയാ നമഃ
super
എല്ലാത്തിനുമുള്ള ഉത്തരം അവിടെ തന്നെ ഉണ്ട്... "തത്വമസി"
Swamiye saranamayyappa 🙏❤️🙏
സ്വാമി ശരണം 🙏 അറുപതു വയസിനു മുകളിൽ ഉള്ള സ്ത്രീകൾ ക്കു അമ്മ സ്ഥാനം ഇല്ലേ?
If this was the reason, why can't young women visit Sabarimala Temple through the side entrance (instead of the pathinettaam padi)? Male members of Pandalam family do that.
അയ്യപ്പൻ - പുലി വാഹന ചെറുപ്പം --...( ശാസ്ത.) - സൂക്ഷ്മാവസ്ഥയിൽ പ്രായം ചെന്ന ആൾ
Supper
ആരുടെ വിശ്വാസമാണ് ചെവികൊള്ളേണ്ടത്? പലർക്കും പല അഭിപ്രായങ്ങൾ ആണ്....
ഓം കുക്ഷി ശാസ്താ നമഃ🙏🙏🙏
സത്യം.. ചാത്തൻ സ്വാമി ആണ്
സൂപ്പർ
അയ്യപ്പന്റെ അമ്മയുടെ പ്രായത്തിലുള്ള സ്ത്രീകൾ പോയാൽ എഴുന്നേറ്റ് നിൽക്കണം എങ്കിൽ രജസ്വല കാലഘട്ടം കഴിഞ്ഞ സ്ത്രീകളെ കണ്ടാലും എഴുന്നേൽക്കണ്ടതല്ലെ അവർക്ക് വിലക്കില്ലല്ലോ
🙏🏻🙏🏻🙏🏻Pranamam Acharya 🌹🌹🌹
Apo vayasaya ammamare kaanumbol yoga bhavathil ninnum ezhunelkande
Shasthavinte utbhavam endanennu eppozhum paranjilla chathananenne paranjitullu
Good attempt
രമനന്ദ്.സാറുടെപുസ്തകം എവിടെ
കിട്ടും ഒന്നുപറയുമൊ
സ്വാമിയേ ശരണം
രാജസ്വലാ കാലഘട്ടം കഴിഞ്ഞാൽ അമ്മയെന്ന ഭാവം മാറുമോ..?
ശ്രീബുദ്ധദേവന്റെ അംശംഭൂതനാണ് ശാസ്താവ്.... ശാസ്താവിന്റെ അംശംഭൂതനാണ് അയ്യപ്പൻ..... കേരളത്തിൽ നമ്പൂതിരിമാർ അവരുടെ മക്കൾക്ക് അയ്യപ്പൻ എന്ന് ഒരിക്കലും പേരിടാറില്ല....
ബുദ്ധമതംഉണ്ടാകുന്നതിനു മുൻപുള്ള ശാസ്താവ് അപ്പോൾ എന്നാണ് അങ്ങിനെ
കാലാകാലങ്ങളിൽ വ്യാഖ്യാനങ്ങൾ കൊണ്ടു വരുമ്പോൾ ചരിത്രവുമായി ബന്ധമില്ലാതെ പോകുന്നു.