The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
ശ്രീധർമ്മശാസ്താവേ ശരണം 🙏🙏🙏 അയ്യപ്പസ്വാമിയെയും മണികണ്ഠ രാജകുമാരനെയും ഒക്കെ പറ്റി വളരെ വിശദമായി കഥകൾ പറഞ്ഞു തന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി🙏🙏🙏 എത്ര രസവഹമായ കഥയായിരുന്നു പൊന്നിനങ്കയുടേത്. ഇതുവരെ അങ്ങനെയൊരു കഥ കേട്ടിട്ടേയില്ല. നല്ലൊരു പ്രഭാഷണം🙏🙏🙏🙏🙏 അങ്ങേക്കും കുടുംബത്തിനും ശ്രീധർമ്മശാസ്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏🙏🙏
നാരായണാ അഖില ഗുരു ഭഗവൽ നമസ്തേ..... ഒരു പാട് ദിവസം എടുത്തു ആണ് കേൾക്കുന്നത്.. കേൾക്കും തോറും മതിയാവുന്നില്ല...അറിവിന്റെ നിറ കുടം... കണ്ടാൽ തന്നെ മോക്ഷം ആയി ❤.
നമസ്കാരം, ശരത് ജി, ഹൈദരബാദിൽ നിന്ന് ലക്ഷ്മിയും ഹരിയും. അങ്ങേക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു. ശ്രീ ഗണേശ പുരാണം ശ്രവിക്കാൻ എത്രെയും പെട്ടെന്ന് ഞങ്ങളെ ഗണേശ ഭഗവാനും അങ്ങും അനുഗ്രഹിക്കട്ടെ.
Wow! So many wonderful stories...so much food for thought and anveshanam 😮 All of these stories add more power and glory to Swami Ayyappan 🙏 Thanks to Sarath ji and 18 Steps channel for bringing us this in depth knowledge of a lost culture. 🙏🙏🙏
Swami ye.. saranamayappa..❤ഒരുപാട് നന്ദി.. മനസ്സിലെ കുറെ സംശയങ്ങൾക് ഉത്തരം കിട്ടി. അത് ഭഗവാൻ കാണിച്ചു തന്ന ഒരാളിൽ നിന്നാകുമ്പോൾ പിന്നെ ഒരു ചോദ്യം മനസ്സിൽ തോന്നില്ലലോ.. Especially വാവരെ കുറിച്ച് പറഞ്ഞു തന്നത്. ഭഗവാൻ ആയുരാരോഗ്യ സൗഖ്യം തരട്ടെ 🙏🙏🙏
😊അയ്യപ്പനെ കുറിച്ച് ഇത്രയും കൃത്യവും വ്യക്തവുമായ ചരിത്രം മറ്റാരും പറഞ്ഞോ എഴുതിയോ കണ്ടിട്ടും കേട്ടിട്ടും ഇല്ല. പക്ഷെ ശബരിമല അയ്യപ്പനെ കുറിച്ച് ഇത്രയും വ്യക്തമായി പറഞ്ഞതിന് ആദ്യം തന്നെ ഒരു കൂപ്പു കൈ. അയ്യപ്പന്റെ ചരിത്രത്തിൽ വ്യക്തത ഇല്ലാത്തതു പന്തളം കൊട്ടാരത്തിൽ ഉള്ളവർക്കുമാത്രമാണ്. അയ്യപ്പന്റെ കാര്യം വരുമ്പോൾ അവർക്കു മൊത്തം കൺഫ്യൂഷൻ ആണു. ചിലപ്പോൾ പറയും കാട്ടിൽ നിന്നും കിട്ടിയതാണന്നു പിന്നെ പറയും ഹരിഹര പുത്രനാണ് പത്തു ലക്ഷം വർഷം മുമ്പ് ഹരിയും ഹരനും കൂടി ഉണ്ടായ സംയോഗത്തിൽ 1 3) നൂറ്റാൻഡിൽ പന്തളത്തു ഉണ്ടായ കുട്ടി ആണന്നും വിഷ്ണുവിന്റെ തുട പിളർന്നു പന്തളത്തു രാജാവിന്റെ ആയ്യിലോട്ടു കിട്ടി അങ്ങിനെ കയ്യപ്പൻ ആയിഎന്നുമൊക്കെ.പൊന്നമ്പല മേട്ടിൽ കരിമല അരയനും കറത്തമ്മക്കും ഉണ്ടായ അയ്യപ്പൻ എന്ന ബാലനെ കുട്ടികളില്ലാതെ ഇരുന്ന പന്തളത്തു രാജാവ് മോഷ്ടിച്ചു കൊണ്ട് വന്നിട്ടാണ് ഇത്തരം കള്ള കഥകൾ പ്രചരിപ്പിക്കുന്നത്. പന്തളത്തു ശശികുമാര വർമ പറയും ആയ്യപ്പൻ പന്തളത്തു രാജ്ഞിയുടെ മകൻ ആണന്നു ഒരു വേർഷൻ ഉണ്ട് എന്നു. രാഹുൽ ഈശ്വര്പറയും അയ്യപ്പൻ പന്തളത്തു ജനിച്ചു വളർന്ന കുട്ടിയാണന്നു. അങ്ങിനെ പന്തല്ലതുകാര് മൊത്തം കൺഫ്യൂഷൻ ലാണ്. അതോ ഇനി അയ്യപ്പനെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ചു വെളിവില്ലാതെ ആയതാണോ എന്നും നിശ്ചയമില്ല.
ഭദ്രകാളിക്ക് തീയാട്ട് ഉള്ള പോലെ അയ്യപ്പനും തീയാട്ട് ഉണ്ടല്ലോ. കുറുപ്പന്മാർ പാടുന്നതു പോലെ തന്നെ ശരത് ജിയും പാടി. ഞങ്ങളുടെ വാഴാലിക്കാവിൽ കളമെഴുതിപ്പാട്ടിന്റെ പാട്ടുകേട്ട ഒരു പ്രതീതി
ശബരിമല ക്ഷേത്രത്തിനു 0:49 സ്ഥാന നിർണയം നടത്തിയതും ക്ഷേത്രത്തിന്റെ ദർശനം പൊന്നമ്പല മേടിനു നേരെ ആയിരിക്കണം എന്നും ക്ഷേത്രത്തിനു 18 പടികൾ വേണം എന്നെല്ലാം തീരുമാനിച്ചതും അയ്യപ്പൻ തന്നെയാണ്. അതുപോലെ തന്നെ ഒന്നാമത്തെ പടി അയ്യപ്പന്റെ അച്ഛന്റെ പേരിൽ ( കരിമല അരയൻ വക )ആയിക്കണമെന്നുള്ളതും അയ്യപ്പന്റെ മാത്രം തീരുമാനമാണ്. അയ്യപ്പൻ രണ്ടു പ്രതിഷ്ടകൾ മാത്രമേ നടത്തിയിട്ടുള്ളു.അയ്യപ്പന്റെയും അതുപോലെ തന്റെ വാമ ഭാഗത്തു മാളികപ്പുറത്തമ്മയുടെയുംമാത്രം ശാസ്താവിനെ ഒക്കെ 1900 മാണ്ടിനു ശേഷം പുരോഹിത വർഗം കൊണ്ട് വന്നതാണ് അയ്യപ്പന്റെ മൂലമന്ത്രമോ പൂജയോ അറിഞ്ഞു കൂടാതിരുന്ന പുരോഹിത വർഗം ശാസ്താവിന്റെ പൂജ ചെയ്യുന്നു
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: payments.cashfree.com/forms/support-the18steps
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
Join the official whatsapp channel of The 18 Steps using the following link on your mobile phone
ശ്രീധർമ്മശാസ്താവേ ശരണം 🙏🙏🙏 അയ്യപ്പസ്വാമിയെയും മണികണ്ഠ രാജകുമാരനെയും ഒക്കെ പറ്റി വളരെ വിശദമായി കഥകൾ പറഞ്ഞു തന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി🙏🙏🙏 എത്ര രസവഹമായ കഥയായിരുന്നു പൊന്നിനങ്കയുടേത്. ഇതുവരെ അങ്ങനെയൊരു കഥ കേട്ടിട്ടേയില്ല. നല്ലൊരു പ്രഭാഷണം🙏🙏🙏🙏🙏 അങ്ങേക്കും കുടുംബത്തിനും ശ്രീധർമ്മശാസ്താവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏🙏🙏
നാരായണാ അഖില ഗുരു ഭഗവൽ നമസ്തേ..... ഒരു പാട് ദിവസം എടുത്തു ആണ് കേൾക്കുന്നത്.. കേൾക്കും തോറും മതിയാവുന്നില്ല...അറിവിന്റെ നിറ കുടം... കണ്ടാൽ തന്നെ മോക്ഷം ആയി ❤.
SWAMIYE SARANAM AYYAPPA 🙏🙏🙏
നമസ്കാരം, ശരത് ജി, ഹൈദരബാദിൽ നിന്ന് ലക്ഷ്മിയും ഹരിയും. അങ്ങേക്ക് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു. ശ്രീ ഗണേശ പുരാണം ശ്രവിക്കാൻ എത്രെയും പെട്ടെന്ന് ഞങ്ങളെ ഗണേശ ഭഗവാനും അങ്ങും അനുഗ്രഹിക്കട്ടെ.
Hari OM 🙏ധർമ്മശാസ്താവേ ശരണം🙏ശബരിമല മണികണ്ഠസ്വാമി ശരണം🙏. മണിക്കൂറുകളോളം നീണ്ട ധ്യാനം ശ്രീ ശരത് സാറിലൂടെ പങ്കുവെച്ചതിന് നന്ദി. 🙏
മനോഹര വിവരണം
Thank you Sarath sir🙏🙏🙏
ശാസ്താവേ ശരണം 🙏
ശരത് ഏട്ടന് പ്രണാമം 🙏
ഒരു പാട് സംശയങ്ങൾ ഉണ്ടായത് മാറ്റി തന്ന ഗുരുവിന് പ്രണാമം 🙏🙏🙏🙏
ശരത് ജി ...... ശതകോടി പ്രണാമം,🙏🙏🙏
നമസ്തേ ജീ സ്വാമിയേ ശരണമയ്യപ്പ ഹരേ ഗുരുവായൂരപ്പാ ശരണം
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
ശ്രീ ധർമ ശാസ്താവേ ശരണം 🙏
നമസ്തെ ശരത് ജി 🙏
ശരത്തമ്മാവന് നന്ദി
🎉 അയ്യപ്പസ്വാമിയേ ശരണം🎉 ശ്രീധർമ്മശാസ്താവേ ശരണം🎉 ഒരു പാട് സന്തോഷം പ്രണാമം ശരത് ജി🎉🎉❤❤
സ്വാമിയേ ശരണമയ്യപ്പ 🙏
കൃഷ്ണാഭം ഭീമ ദംഷ്ട്രം പ്രകടിത വദനം രക്തനേത്രം ഗധാന്തേ സവ്യം ബാഹും പ്രതുതര ഗദയാ സോധൃതം ദക്ഷ ബാഹും അതീന്ദ്രാകാര രൂപം മണിമകുട ധരം ഭൂഷണർ ഭാസമാനം, ഭീമം ഭീമട്ടഹാസം പ്രണതഭയഹരം ശ്രീ ഭൂതനാഥ നമാമി 🙏
ഹരേ കൃഷ്ണാ 🙏 സ്വാമിയേ ശരണമയ്യ പ്പാ 🙏
കോട്ടയം ജില്ലയിലെ ഞരളപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കളം പാട്ട് നടത്തിയിട്ടുണ്ട്.കല്ലേറ്റുകുറുപ്പാണ് നടത്തി യത്
ഹരേ നമഃ 🙏
സ്വാമിയേ ശരണമയ്യപ്പാ ശരണം❤
Pranamam5th TV
Narayana agkilaguro bhagavan namaste narayana nama Parvati pathayea Hara Hara Mahadeva shambho mahadeva sivasambho mahadeva
Aiyappa saranam
Swamiye sharanam Ayyappa🙏🏻
ശരത് സാറിന് പാദ നമസ്കാരം
Pranamamharisir,sreedarmmasasthavinekurichum,ayyappanekurichum ariveyillathirunnakariyagelekurichuethrayumvisadhamayìtuparanjuthannathinu nanniyudu❤.
Ashyama Komala Vishala Thanum Vichithram
Vasoavasana Arunothphala Dama Hastham
Uthunga Rathna Magudam Kutilagra Kesam
Sastharamishta Varadam Saranam Prapadhye.
Namaskaram sir 🙏🏻 🙏 🙏🏻
Swamiyeee Saranamayyappa 🙏🏻🙏🏻🙏🏻
ശരത് ജി... നൂറുകോടി പ്രണാമം 🙏...
സ്വാമിയേ.................. ശരണമയ്യപ്പ 🙏
Swamyea SARANAM
23:27 goosebumps 🤌 real story ..sirnu ee story movie aakkikkoode ..🙏 Swami saranam
Kettukondirunnappol njanum angane orkkukayayirunnu.. ithumathramalla mattu vdos il parayunna kaaryangalum movie aakkiyaal kooduthal aalukal athu ariyukayum kurachu perenkilum arivillathe kaliyakkunnathu nirthi thallikalanjathokke viswasathode sweekarikkunnathinum karanam aakumalle 🙏🙏
ഹരേ ഗുരുവായൂരപ്പാ... 🙏🙏🙏
Swamiyae. saranam
നമസ്കാരം ❤️❤️❤️ശരത് ജി 🙏🙏
ഹരേകൃഷ്ണ ❤️❤️🙏🙏🌼🌼
സ്വാമിയേ ശരണമയ്യപ്പ 🐚
Swamiye Sharanamayappa.. 🙏🏻🙏🏻
Om Ayyappa sasthavaya Nama
അയ്യപ്പാ❤
സ്വാമിയേ ശരണം ayappa
Guruvayurappa saranam
Namaste sarethji🙏🙏 . Swami ye sarenem 🙏
Wow! So many wonderful stories...so much food for thought and anveshanam 😮 All of these stories add more power and glory to Swami Ayyappan 🙏 Thanks to Sarath ji and 18 Steps channel for bringing us this in depth knowledge of a lost culture. 🙏🙏🙏
Swamiye saranamayyappa
ഹരേ 🌹🌹🌹🌹🌹🌹🙏🙏🙏🙏🌷🌷🌷🌷🌹🌹🌹🌹🌷🌷🌷
Narayana Akhila Guro bagavan namaste
Om namah shivaya
Swamiye sharanamayyappa🙏🙏🙏❤️💐🌹
Swamy Saranam
Swami ye.. saranamayappa..❤ഒരുപാട് നന്ദി.. മനസ്സിലെ കുറെ സംശയങ്ങൾക് ഉത്തരം കിട്ടി. അത് ഭഗവാൻ കാണിച്ചു തന്ന ഒരാളിൽ നിന്നാകുമ്പോൾ പിന്നെ ഒരു ചോദ്യം മനസ്സിൽ തോന്നില്ലലോ.. Especially വാവരെ കുറിച്ച് പറഞ്ഞു തന്നത്.
ഭഗവാൻ ആയുരാരോഗ്യ സൗഖ്യം തരട്ടെ 🙏🙏🙏
ഹരിഹരസുധനേ ശരണം
Hare
O gum gurufyo nama 🌸🌷🌷🌷🌷🌷🌷🌷 Swamyea Saranam ayyappa Swamyea Saranam ayyappa Swamyea Saranam ayyappa Swamyea
😊അയ്യപ്പനെ കുറിച്ച് ഇത്രയും കൃത്യവും വ്യക്തവുമായ ചരിത്രം മറ്റാരും പറഞ്ഞോ എഴുതിയോ കണ്ടിട്ടും കേട്ടിട്ടും ഇല്ല. പക്ഷെ ശബരിമല അയ്യപ്പനെ കുറിച്ച് ഇത്രയും വ്യക്തമായി പറഞ്ഞതിന് ആദ്യം തന്നെ ഒരു കൂപ്പു കൈ.
അയ്യപ്പന്റെ ചരിത്രത്തിൽ വ്യക്തത ഇല്ലാത്തതു പന്തളം കൊട്ടാരത്തിൽ ഉള്ളവർക്കുമാത്രമാണ്. അയ്യപ്പന്റെ കാര്യം വരുമ്പോൾ അവർക്കു മൊത്തം കൺഫ്യൂഷൻ ആണു. ചിലപ്പോൾ പറയും കാട്ടിൽ നിന്നും കിട്ടിയതാണന്നു പിന്നെ പറയും ഹരിഹര പുത്രനാണ് പത്തു ലക്ഷം വർഷം മുമ്പ് ഹരിയും ഹരനും കൂടി ഉണ്ടായ സംയോഗത്തിൽ 1 3) നൂറ്റാൻഡിൽ പന്തളത്തു ഉണ്ടായ കുട്ടി ആണന്നും വിഷ്ണുവിന്റെ തുട പിളർന്നു പന്തളത്തു രാജാവിന്റെ ആയ്യിലോട്ടു കിട്ടി അങ്ങിനെ കയ്യപ്പൻ ആയിഎന്നുമൊക്കെ.പൊന്നമ്പല മേട്ടിൽ കരിമല അരയനും കറത്തമ്മക്കും ഉണ്ടായ അയ്യപ്പൻ എന്ന ബാലനെ കുട്ടികളില്ലാതെ ഇരുന്ന പന്തളത്തു രാജാവ് മോഷ്ടിച്ചു കൊണ്ട് വന്നിട്ടാണ് ഇത്തരം കള്ള കഥകൾ പ്രചരിപ്പിക്കുന്നത്. പന്തളത്തു ശശികുമാര വർമ പറയും ആയ്യപ്പൻ പന്തളത്തു രാജ്ഞിയുടെ മകൻ ആണന്നു ഒരു വേർഷൻ ഉണ്ട് എന്നു. രാഹുൽ ഈശ്വര്പറയും അയ്യപ്പൻ പന്തളത്തു ജനിച്ചു വളർന്ന കുട്ടിയാണന്നു. അങ്ങിനെ പന്തല്ലതുകാര് മൊത്തം കൺഫ്യൂഷൻ ലാണ്. അതോ ഇനി അയ്യപ്പനെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ചു വെളിവില്ലാതെ ആയതാണോ എന്നും നിശ്ചയമില്ല.
Thank you🙏🙏 so much sir
സ്വാമിയേ ശരണമയ്യപ്പാ 🙏🏻 ശാസ്താവേ ശരണമയ്യപ്പാ 🙏🏻. ശരത്തിന് പ്രണാമം 🙏🏻.ശരത്തിന്റെ എല്ലാ പ്രഭാഷണങ്ങളും വളരെ അറിവ് നൽകുന്നതാണ്. 👍
ഓം നമോ നാരായണായ 🙏🙏🙏
Seamiyae. Saranamayyappa
Guruvayoorappa Saranam
Hare krishna
Sarath sir 🙏
❤❤❤
HARE KRISHNA ❤
Namaskaram sarath ji
HareGuruvayurappa sharanam❤❤❤🙏🙏🙏
🙏🏻🙏🏻🙏🏻👏
സ്വാമിയേ ശരണമയ്യപ്പ 🙏🌹🌿🌹🌿🌹🌹🌿🌹🌿🙏
നമസ്കാരം
Namaskaram sir narayanaakhilagurlo baghavan Namasthe
Pranama❤
Saranamayyappa!
സ്വാമി ശരണം
💜💜💜🙏
Kurae ariyatha kariyangal manasilakan kazhinju, pranamam
Ponnu guruvayoorappa... Anugrahikane🙏🏻🙏🏻🙏🏻pediyavunne🙏🏻🙏🏻🙏🏻enthu cheyyanamennu ariyilla... Ellam angek samarpikunne🙏🏻🙏🏻🙏🏻sarvam krishnarpanam namasthu... 🙏🏻🙏🏻🙏🏻
🙏🙏🙏
Sarath sir thanks to U Ee bhoodanada charithram sounakadi maharshimar soodanodu chodikunnunde ellam sasthavinde parinamam thanne ayyappan ennu manasilavum 🙏Guruvayoorappan koodeyalle nanmaye vijayiku ❤👍🍀Hyd
Namaskaram sharath sir 🙏
നിർമ്മലാനന്ദഗിരി സ്വാമിജി ഒരു പ്രഭാഷണത്തിൽ പറഞ്ഞിട്ടുണ്ട് ശബരിമല തമിഴരുടെ ദൈവമാണെന്നു🙏🙏🙏
Link ഉണ്ടോ?
സ്വാമിയേ ശരണമയ്യപ്പാ
Ponnu Guruvayurappa… this upload is going to make the end of this week blessed … was looking forward to this one 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaste🙏 namaste🙏
Hare krishna 🙏 ♥️
❤️❤️❤️🙏🙏🙏🌼🌼🌼
❤
❤🙏
🕉️🕉️🕉️🕉️
🙏🙏🙏സ്വാമിയേ ശരണം 🙏🙏🙏
ഭദ്രകാളിക്ക് തീയാട്ട് ഉള്ള പോലെ അയ്യപ്പനും തീയാട്ട് ഉണ്ടല്ലോ. കുറുപ്പന്മാർ പാടുന്നതു പോലെ തന്നെ ശരത് ജിയും പാടി. ഞങ്ങളുടെ വാഴാലിക്കാവിൽ കളമെഴുതിപ്പാട്ടിന്റെ പാട്ടുകേട്ട ഒരു പ്രതീതി
കല്ലടിക്കോട് കരിനീലിയമ്മ --> കരിങ്കുട്ടി
Eee. Keerthanam. Chollarundu. Ippozhanu artham. Manassilayathu
🥺🥺🥺🙏🙏🙏🙏
ഭൂതനാഥ സദാനന്ദ സർവ്വ ഭൂത ദയാപരാ രക്ഷരക്ഷ മഹാ ബാഹു ശാസ്ത്രീയ തുഭ്യം നമോ നമ
ജയന്തൻ + മായ --> " മണികണ്ഠൻ "
ശരത് മാഷേ,,, ശ്രീ വിഷ്ണുമായ ചാത്തനെകുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്.
01:07:25 Real Story
ചീരപ്പൻചിറ പണിക്കർ + പന്തളം രാജകുമാരി --> അയ്യപ്പൻ
ശബരിമല ക്ഷേത്രത്തിനു 0:49 സ്ഥാന നിർണയം നടത്തിയതും ക്ഷേത്രത്തിന്റെ ദർശനം പൊന്നമ്പല മേടിനു നേരെ ആയിരിക്കണം എന്നും ക്ഷേത്രത്തിനു 18 പടികൾ വേണം എന്നെല്ലാം തീരുമാനിച്ചതും അയ്യപ്പൻ തന്നെയാണ്. അതുപോലെ തന്നെ ഒന്നാമത്തെ പടി അയ്യപ്പന്റെ അച്ഛന്റെ പേരിൽ ( കരിമല അരയൻ വക )ആയിക്കണമെന്നുള്ളതും അയ്യപ്പന്റെ മാത്രം തീരുമാനമാണ്. അയ്യപ്പൻ രണ്ടു പ്രതിഷ്ടകൾ മാത്രമേ നടത്തിയിട്ടുള്ളു.അയ്യപ്പന്റെയും അതുപോലെ തന്റെ വാമ ഭാഗത്തു മാളികപ്പുറത്തമ്മയുടെയുംമാത്രം ശാസ്താവിനെ ഒക്കെ 1900 മാണ്ടിനു ശേഷം പുരോഹിത വർഗം കൊണ്ട് വന്നതാണ് അയ്യപ്പന്റെ മൂലമന്ത്രമോ പൂജയോ അറിഞ്ഞു കൂടാതിരുന്ന പുരോഹിത വർഗം ശാസ്താവിന്റെ പൂജ ചെയ്യുന്നു
അയ്യപ്പൻ ചത്താനാണെന്ന് പറയുന്ന രാമനാൻഡ് ന് അയ്യപ്പനാരാ ശാസ്താവ് എന്താ ആരാ എന്നു പോലും നിശ്ചയമില്ല ത്ത ആളാണ്