സുബ്രഹ്മണ്യ ചൈതന്യം | Subrahmanya Chaithanyam | ശരത്. എ. ഹരിദാസൻ | Sharath A Haridasan

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @mohandaskv792
    @mohandaskv792 10 месяцев назад +1

    SarathSirKoodiKoodiSashtagaPranamam

  • @hshzbs1590
    @hshzbs1590 2 года назад +54

    ഇന്നലെ രാത്രി തൊട്ടു ഈ പ്രഭാഷണം കേൾക്കാൻ ഫോണ് ഇടക്കിടെ ചെക്ക് ചെയ്യുകയായിരുന്നു.കണ്ണാ ഗുരുവായൂരപ്പാ ശരണം.

    • @ushanair7782
      @ushanair7782 2 года назад +2

      Mone ee sathakodi pranamam

    • @RathnaKumari-y4g
      @RathnaKumari-y4g 10 месяцев назад

      Om namo narayana om namasivaya om hara hara hara hara subhrahmannyam Siva siva Siva siva subhrahmannyam subhrahmannyam subhrahmannyam shanmugha natha subhrahmannyam very thankful excellent speech

    • @RathnaKumari-y4g
      @RathnaKumari-y4g 10 месяцев назад

      ❤😂🎉we want more and more knowledgeable this kind of speech. Thanks thanks a lot

  • @rajithasanu4780
    @rajithasanu4780 11 дней назад

    ഹര ഹരോ ഹര ഹര മുരുഗ കാത്തുകൊള്ളണമേ

  • @rekhanandakumar3649
    @rekhanandakumar3649 2 года назад +20

    സർ സാറിൻറെ ഈ പ്രഭാഷണം എനിക്ക് കേൾക്കാൻ കഴിയുന്നത് തന്നെ എൻറെ ജന്മ സുകൃതം എന്ന് ഞാൻ വിചാരിക്കുന്നു ശ്രീ ഗുരുവായൂരപ്പാ ശരണം

  • @ambikabalachandran1865
    @ambikabalachandran1865 2 года назад +2

    ഇന്നാണ് മുഴുവൻ കേട്ടത്. അങ്ങ് പറഞ്ഞ മന്ത്രം ജപിക്കാൻ പാടില്ലേ? തിരുവനന്തപുരം തംബാനൂർ ക്ഷേത്രത്തിൽ ഇത് 108 ജപിക്കാൻ പറഞ്ഞിട്ടുണ്ട്.
    അങ്ങു പറഞ്ഞ 28 നാമങ്ങളും ഉണ്ട്. സത്യം പറഞ്ഞാൽ എളുപ്പമായതുകൊണ്ട് ഞാൻ പോകുംപോളൊക്കെ വായിക്കാറും ഉണ്ട് 😊
    സുബ്രഹ്മണ്യസ്വാമിയുടെ ഭക്തയാകാൻ ഭാഗ്യമുണ്ടങ്കിലും ഭക്തരുടെ കഥകൾ ആദ്യമായി കേൾക്കുന്നു. അങ്ങ് പറഞ്ഞതെല്ലാം എനിക്കു വേണ്ടിയാണെന്ന് തോന്നി.
    നമസ്കാരം മഹാത്മാവേ
    🦚🦚🦚🦚🦚🙏🌹

  • @Vijalekshmidevi
    @Vijalekshmidevi 3 дня назад

    തിരിച്ചെന്തൂരപ്പ ശരണം 🙏🏻🙏🏻🙏🏻🌹🌹

  • @sixfacevision6136
    @sixfacevision6136 2 года назад +8

    " ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നുമേ ബോധവാനക്കണേ ശ്രീകുമാരാ "
    മുരുക ഭഗവാനെക്കുറിച്ചുള്ള അറിവുകൾ ശ്രവിച്ചപ്പോൾ മനവും മിഴിയും അറിയാതെ ഈറനണിഞ്ഞു. ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു നൽകാൻ ആണ്ടവൻ ആത്മസോദരനെ അനുഗ്രഹിക്കട്ടെ !
    " ജ്ഞാനേശ്വരത്തമരും ജ്ഞാന പണ്ഡിത കുഴന്തൈ വേലായുധ സ്വാമിക്ക് ഹര ഹരോ ഹര ഹര"

  • @krishnajoy8626
    @krishnajoy8626 2 года назад +2

    അങ്ങയുടെ വാക്കുകള്‍ നേരിട്ട് ഇത് കേള്‍ക്കാന്‍ എനിക്ക് സാധിച്ചു മാപ്രാണം എന്ന സ്ഥലത്ത്‌ വെച്ച്. മുരുക ഭഗവാനെ കുറിച്ച് ഇത്രക്കും കൂടുതൽ അറിയാൻ അന്നാണ് സാധിച്ചത്. എന്റെ ജീവിതത്തില്‍ മറക്കാൻ പറ്റാത്ത ഒരു പേജ് ആണ്.

  • @bijuchandran5990
    @bijuchandran5990 Год назад +3

    വേലും മയിലും തുണയായ് വരേണേ മുരുകാ ഹരഹരോ ഹര ഹരാ ഹരഹരോ ഹര ഹര

  • @meenaps1833
    @meenaps1833 2 года назад +1

    Shashtiaduthu Varunna sandharbhathil subhramanyaswamiyepatti kelkankazhinjathil athiyaya santhoshum

  • @sreelekhavishwanath2130
    @sreelekhavishwanath2130 2 года назад +6

    ശരത്തിന്റെ പ്രഭാഷണത്തെക്കുറിച്ചെന്തു പറയാൻ
    ഈ ജന്മത്തെ ഞങ്ങളുടെ യും അങ്ങയുടെയും പുണ്യം. 🙏🙏🙏🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 2 года назад +6

    ഷഷ്ഠി ദിവസമായ ഇന്നാണ് ഇതു കേൾക്കാൻ ഭഗവാൻ നിശ്ചയിച്ച സമയം🙏🏻🙏🏻🙏🏻 വ്രത പുണ്യം ഇരട്ടിയായ പ്രതീതി🙏🏻🙏🏻 നന്ദി ഭഗവാനെ ഈ ഗംഭീര പ്രഭാഷണം കേൾപ്പിച്ചു തന്നതിന്❤️🙏🏻

  • @seethalakshmi9021
    @seethalakshmi9021 Год назад +2

    മുരുകനെ പറ്റി ഇത്രയും അറിയാൻ പറ്റി 🙏🙏🙏🙏🌹❤️

  • @sheelakrishan1032
    @sheelakrishan1032 Год назад +1

    മകനെ നിന്നിൽ നിന്നും കിട്ടുന്ന അറിവുകൾക്ക് എത്ര നമിച്ചാ ലുഠ മതിയാവില്ല ❤

  • @sajithamanu8726
    @sajithamanu8726 2 года назад +9

    അങ്ങേയ്ക്ക് ഭഗവാൻ ദീർഘായുസും ആരോഗ്യവും തരട്ടെ 🙏❤️

  • @manishashi2383
    @manishashi2383 2 года назад +1

    ഓം വചത്ഭുവേ നമ: നാരായണ ലക്ഷ്മീ നാരായണാ ഗുരുവായൂരപ്പാ ശരണം

  • @sudhapillai5429
    @sudhapillai5429 Год назад +2

    Mugan ente pala agrahkalum sadichi thannu. I am observing shashti. Sometimes I go to perunna subramanya swamy temple

  • @devadasdevadas9563
    @devadasdevadas9563 2 года назад +1

    നമസ്കാരം വന്ദേ ഗുരൂപരബരാം.....

  • @Rajesh-rz2mi
    @Rajesh-rz2mi 2 года назад +2

    രാവിലെ മുതൽ ഭഗവാന്റെ കഥകൾ കേട്ടിരുന്നു. ഒരുപാട് ആശ്വാസമായി. വൈകിട്ട് ഭഗവാന്റെ പളനി മലയിൽ നിന്നുള്ള പ്രസാദ് പ്രതീഷിക്കാതെ അവിടെ ദർശനം കിട്ടിയവരിൽ നിന്നും കിട്ടി. ഇന്നത്തെ ദിവസം ഭാഗവന്റെതായി

  • @nishajayachandran5657
    @nishajayachandran5657 2 года назад

    നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏ശ്രീ മുരുകാ 🙏
    നമസ്തേ ശരത് സർ 🙏
    സുബ്രഹ്മണ്യ സ്വാമിയെ പറ്റി ഇതുവരെ കേൾക്കാത്ത അറിവുകൾ പറഞ്ഞു തന്നതിന് അങ്ങേയ്ക്ക് ഒരുപാടു നന്ദി 🙏
    ഇനിയും ഒരുപാടു അറിവുകൾ പകർന്നു തരാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും അങ്ങേയ്ക്ക് തുണയായിരിക്കട്ടെ 🙏

  • @archanaov7150
    @archanaov7150 2 года назад

    Sarath,Ithu valare agrahichathanu

  • @divakaranprema5222
    @divakaranprema5222 2 года назад

    Om Saravana bava

  • @sojakumarirajan5839
    @sojakumarirajan5839 2 года назад

    മുരുകാ ശരണം മുരുകാ ശരണം മുരുകാ ശരണം

  • @UshaKumari-me2km
    @UshaKumari-me2km 2 года назад +1

    🙏🙏🙏ശരത് മോനു 🙏

  • @Njaanphotographerlallu
    @Njaanphotographerlallu 2 года назад

    മുരുകാ🙏

  • @ushanair7782
    @ushanair7782 2 года назад +1

    Idu 3rd time aanu nan iyi prabashanam kelkkan athu. Mone Ella bagavanum anugrahikkum

  • @jayasreevijayan5315
    @jayasreevijayan5315 Месяц назад

    Namaskaram 🙏🙏🙏

  • @sureshsainyy3024
    @sureshsainyy3024 3 месяца назад +1

    ഹരിപ്പാട് നിവാസികളുടെ അനുഗ്രഹങ്ങൾ അങ്ങേക്ക് നേരുന്നു.

  • @nirmalakv3928
    @nirmalakv3928 2 года назад +2

    arivinde nirakudam aanu murukan ...swami....athupole thanne aanu sarathji yum.....great work

  • @manishashi2383
    @manishashi2383 2 года назад +3

    ഓം നമ:ശിവായ 👏 പ്രഭാഷണം വളരെ നന്നായിരുന്നു.

  • @sindhup6812
    @sindhup6812 2 года назад

    Om skandaayaa nama om subhramahnyaaya nama om shanmukhaaya nama om sanathkumaaraaya nama om sivathmajaaya nama.. Om saravanabhavaaya nama... Om bhavaaya nama ...hara harooo hara hara hara harooo hara hara hara harooo hara hara hara harooo hara hara hara harooo hara hara hara hara harooo hara hara....

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 2 года назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sreejagopinath6560
    @sreejagopinath6560 2 года назад

    🙏🙏🙏🙏🥰🥰🥰മുരുകാ 🙏🙏🙏

  • @girijagangadharan7911
    @girijagangadharan7911 2 года назад +1

    ശരത്ജീയുടെ പ്രഭാഷണം വളരേ നന്നായിട്ടുണ്ട്. ഈ ശബ്ദം എന്നും നിലക്കാതിരിക്കട്ടെ.

  • @princybiju1159
    @princybiju1159 2 года назад +1

    Namaskaram sir 🙏🏻 🙏 🙏🏻
    Murugaaaa, shanmukhaaa, skandaaa,🙏🏻🙏🏻🙏🏻

  • @animohandas4678
    @animohandas4678 2 года назад +4

    🙏🙏🙏🙏🙏ഷഷ്ടി വൃതം നടക്കുന്ന ഈ സമയത്തിൽ ഈ പ്രഭാഷണം എത്രയോ പുണ്യം കേൾക്കാൻ സാധിച്ചത്. അസൽ ദൈവവചനം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @agajaarjun2740
    @agajaarjun2740 2 года назад

    Hari Om

  • @bindudevadas8213
    @bindudevadas8213 2 года назад +14

    We are really blessed to listen to u Sir

  • @harithakochuk3969
    @harithakochuk3969 6 месяцев назад +1

    Ente murukaa....

  • @prabhurajvs5889
    @prabhurajvs5889 2 года назад

    ജയ് ശ്രീ രാധേ ശ്യാം പൊന്നു കണ്ണൻ 💛💛 💛💛 മുരുകൻ തുണ 🙏🙏🙏
    നമസ്കാരം ശരത്ത് സർ

  • @pushparadhakrishnan6680
    @pushparadhakrishnan6680 8 месяцев назад +1

    🕉 Skandhaya Karthikeyaya Namonamah 🕉

  • @shaibushaibu-ut4fe
    @shaibushaibu-ut4fe Год назад

    നമസ്കാരം ഗുരോ
    ബിന്ദു പികെ
    🙏🙏🙏

  • @geetha6079
    @geetha6079 Год назад

    Krishna. Guruvayurappa. Very. nice

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 года назад

    Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna harikrishna Harikrishna

  • @bindusadanand3817
    @bindusadanand3817 5 месяцев назад

    Hare krishna 🙏🙏🙏
    Muruka 🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 2 года назад

    Muruga saranam. Aum Guruvayurappa saranam

  • @anagha6217
    @anagha6217 2 года назад

    നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ഗുരുവായൂരപ്പാ ശരണം ❤️
    ഗുരു പൂർണിമ ആശംസകൾ
    പ്രണാമം ❤️🙏🥰🙇.

  • @rekhakr5397
    @rekhakr5397 2 года назад

    ഹര ഹരോ ഹര ഹര സ്വാമിൻ ഹര ഹര 🙏🙏🙏🙏🙏🙏🙏

  • @radhasv9128
    @radhasv9128 Год назад

    ഹരേ കൃഷ്ണാ🙏 അറുമുഖനാഥാ മുരുകാ 🙏🙏🙏സാറിന് പാദനമസ്ക്കാര൦🙏🙏🌹🌹

  • @sankeerthanamevent9366
    @sankeerthanamevent9366 2 года назад +1

    വേലും മയിലും എന്നും തുണയായിരിക്കട്ടെ സാറിനും കുടുംബത്തിനും.. 🙏🙏🙏🙏🙏🙏 സന്തോഷംകൊണ്ടു മനസ്സും കണ്ണും നിറഞ്ഞു ഈ പ്രഭാഷണം കേട്ടപ്പോ.. ഭഗവാൻ എന്നും തുണയാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seethusunilcommercea4843
    @seethusunilcommercea4843 2 года назад

    ഓം സുബ്രഹ്മണ്യ സ്വാമിയേ നമഃ 🙏🙏🙏

  • @rejanips1075
    @rejanips1075 2 года назад

    ഹരേ കൃഷ്ണാ

  • @sudhapillai5429
    @sudhapillai5429 Год назад +1

    Very true. I was very happy to hear. Adukala joli chaiyunna idakan kelkunnad.

  • @sreeguruvayurappa159
    @sreeguruvayurappa159 2 года назад +5

    ഓം സ്കന്ദായ നമ ഓം പാർവ്വതീ പ്രിയനന്ദനായ നമ: ഓം താരകാസുര സംഹാരിണേ നമ:

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Prabhashanam athigambheeram

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 года назад +1

    ഹരേ കൃഷ്ണാ..... ഗുരുവായൂരപ്പാ ശരണം 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏

  • @jayasreekaningat5921
    @jayasreekaningat5921 2 года назад +7

    ശ്രീ മുരുകൻ്റെ അനുഗ്രഹത്താൽ പ്രഭാഷണം ഭംഗിയായി നടത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു. നന്ദി ശരത് ജി🙏🙏🙏

  • @geetha6343
    @geetha6343 2 года назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @snehasachinsnehasachin3961
    @snehasachinsnehasachin3961 2 года назад

    നന്ദി. 🙏

  • @girijagangadharan7911
    @girijagangadharan7911 2 года назад +1

    മുരുക ഭഗവാന്ന് എൻറെ പ്രാർത്ഥന.
    ശരത്ജീക്ക് പ്രമാണം. എല്ലാ നല്ല ആത്മാർത്ഥമായ സംഗതികളും പറഞ്ഞു ഞങ്ങളേയും ഈശ്വരനിൽ
    എത്തിക്കുന്ന ശരത്ജീക്ക് എല്ലാ നന്മകളും മുരുകഭഗവൻ എന്നും തന്ന്
    അനുഗ്രഹിക്കട്ടെ.

  • @-kadhambhari
    @-kadhambhari 2 года назад

    കാത്തിരിക്കുകയായിരുന്നു കേൾക്കാൻ സാധിച്ചത് ജന്മപുണ്യം
    ഹര ഹരോ ഹര ഹര
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    രാധേ രാധേ രാധേ ശ്യാം

  • @vishnuviswanathan6308
    @vishnuviswanathan6308 2 года назад

    Namasthe eattaaa…..

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Narayanaghilaguro bhagavan namasthe

  • @shylajasharma6485
    @shylajasharma6485 2 года назад

    ഹരേ ഗുരുവായൂരപ്പാ

  • @saralabharathan8039
    @saralabharathan8039 2 года назад

    Harekrishna 🙏

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 2 года назад

    🙏💛🙏💛🙏💛🙏💛🙏💛🙏

  • @vijayalekshmid8089
    @vijayalekshmid8089 2 года назад

    Om namo Velaudhaya
    Namasthe Sarath ji

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад

    🙏🙏🙏Hare...Guruvayurappa......,🙏🙏,Namaskkarikkunnu... Bhagavane...🙏🙏🙏 Om Namashivaya....🙏🙏🙏,SubhrahmmannyaSwami....Ellavareyum Anugrahikkane.... 🙏🙏🙏🙏🙏Namaskkarikkunnu...Sharath Sir....Valare. ...Manoharam...🙏🙏🙏🙏🥰...SirBhagyam....Congratulations🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад

    🙏🙏🙏Hare....Guruvayurappa...🙏🙏🙏 Namaskkarikkunnu... Bhagavane. . 🙏🙏🙏,Namaskkarikkunnu.. 🙏🙏🙏Sharath Sir... 🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 2 года назад

    വളരെ സന്തോഷത്തോടെ ഭഗവാനെപ്പറ്റി എത വേണമെങ്കിലും അറിവുകൾ പകർന്നു തരുന്ന ശരത് സാറിന് നന്ദി നമസ്കാരം ഗുരുവായൂരപ്പൻ തന്ന അനുഗഹം കൊണ്ട് സാറിൻ്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ സാധിച്ചു നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തെ

  • @raghunathpm9460
    @raghunathpm9460 2 года назад

    Jai Sree Radhe Shyam

  • @rugminimohan2036
    @rugminimohan2036 2 года назад

    ഓം വചൽഭുവേ നമ 🙏🌹🙏

  • @sheejaprakashan5253
    @sheejaprakashan5253 Год назад

    Haraharo Hara hara🙏🙏🙏

  • @Itsme___Mulla
    @Itsme___Mulla 2 года назад

    ഹര ഹരോ ഹര ഹര 🙏🏻🙏🏻🙏🏻🙏🏻

  • @rugminimohan2036
    @rugminimohan2036 2 года назад

    ഹരേ മുരുകാ 🌿🌹🌿🌹🌿🌹🙏🌿🙏🌿🌿🙏🌹🌹🌹🌹🌹🌹

  • @salilakumary1697
    @salilakumary1697 2 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    പ്രണാമം ശരത് ജി

  • @shylajamadhavan8397
    @shylajamadhavan8397 2 года назад

    🙏🙏🙏🙏🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Namastheji

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Muruka sharanam

  • @bindur8810
    @bindur8810 2 года назад

    Muruga saranam

    • @bindur8810
      @bindur8810 2 года назад

      Requesting again to deliver a speech on our chettikulangara bhaghavathi

  • @Indian-tj9kf
    @Indian-tj9kf 2 года назад

    Bhakti ennal ee prabhashanam aane ..🙏🏻🙏🏻

  • @lalithamurali6562
    @lalithamurali6562 2 года назад

    Harae നാരായണ guruvaurappa saranum

  • @ashanair6556
    @ashanair6556 2 года назад

    Om sharavana bhava🙏🙏🙏

  • @GigiMol-f6u
    @GigiMol-f6u 5 месяцев назад

    Hare Guruvayoorappa hara haro hara haro🙏🙏❤️❤️

  • @ThankamEV-q6h
    @ThankamEV-q6h Год назад

    നമസ്കാരം ശരത്ത് സാർ 🙏🙏🙏

  • @radhikashyam2074
    @radhikashyam2074 2 года назад

    സ്വാമി 🙏🙏മുരുകാ ഹരഹരോ ഹരഹര🙏🙏

  • @jr3288
    @jr3288 2 года назад

    Hare krishna

  • @akhilrajcommenter1977
    @akhilrajcommenter1977 2 года назад

    Ente Krishna guruvayoorappa ponnunnikkanna

  • @shimnakaliyath6395
    @shimnakaliyath6395 2 года назад +7

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ
    🙏🙏🙏
    നമസ്തെ ശരത് ജി 🙏
    ഇനിയും ഒരുപാട് പ്രഭാഷണങ്ങൾ പറയാൻ അങേക്കും കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാവട്ടെ

    • @gamerguyplayz999
      @gamerguyplayz999 2 года назад +2

      കുഴപ്പത്തിലായിരുന്ന മനസിൽ ഒരു തെളിവ് നല്‍കിയ പ്രഭാഷണം.മുരുക ശക്തിവേലായുധാ എന്ത് എങ്ങനെ പറയണമെന്ന് അറിയില്ല ശരത് സാറേ.

  • @hariprasad391
    @hariprasad391 2 года назад +4

    കൃഷ്ണാ, ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @sindhups1149
    @sindhups1149 2 года назад

    സുബ്രഹ്മണ്യ യ നമഃ മുരുകാ ഭഗവാനെ ശരണം
    നമസ്കാരം ശരത് സർ 🙏🙏🙏

  • @sruthidibin843
    @sruthidibin843 5 месяцев назад

    Thank you brother 🙏🌹thanks muruga 🙏🌹jai shree Radhe Radhe Krishna 🙏🌹

  • @swapnag3941
    @swapnag3941 2 года назад +1

    ഭഗവാനെ 🙏🙏🙏❤

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 года назад

    ഓം നമോ ശരവണഭവയ നമഃ ഓം സ്കന്ദായനമ🙏🙏🙏

  • @sadasivankochunni4931
    @sadasivankochunni4931 9 месяцев назад

    You are a light from Guruvayurappan to us who are searching for light.

  • @sivaparakashs3968
    @sivaparakashs3968 2 года назад

    മുരുകനെ കുറിച്ച് ഇത്രയും വിശദമായ പ്രഭാഷണം നൽകിയതിന് ആയിരം നന്ദി.... കേൾക്കുന്നത് തന്നെ സുകൃതം.....

  • @sujathas2354
    @sujathas2354 2 года назад

    Thank you very very

  • @santhoshnair9317
    @santhoshnair9317 Год назад +1

    I have been wanting to hear about Subrahmanya Swami for a very long time. I feel fortunate that I could listen to this Satsang. Heartfelt gratitude to Sharath Sir for doing such an amazing job talking about my Ishta Devatha. The vastness and depth of your knowledge in Sanatana Dharma and the devotion with which you narrated the stories of Murugan make this one of the most memorable Satsangs I have ever heard. May Karthikeya Swami shower His blessings on you always! 🙏🙏🙏👍👍👍

  • @AneeshNair007
    @AneeshNair007 2 года назад

    Ohm Saravanabavaya 🙏🙏🙏

  • @anagha6217
    @anagha6217 2 года назад

    Murukaa ❤️❤️❤️❤️❤️Sharanam 🙇🥰🙏.