എന്തുകൊണ്ടാണ് ശബരിമലയിൽ ശാസ്താവിന്റെ പൂജ. മല അരയന്മാരുടെ ക്ഷേത്രത്തിൽ രാജാവ് പറഞ്ഞിട്ട് പോലും പൂജ ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നപ്പോൾ അത്താഴ പട്ടിണികാരായ ആന്ധ്ര കാരായ ബ്രമണരേ വിളിച്ചു കൊണ്ട് വന്നു മലയാള ബ്രമണ്ണാർക്കു പകരം പൂജ ഏല്പിച്ചു കൊടുത്തതാണ് ആന്ധ്രക്കാർക്കു അയ്യപ്പനാരാ അയ്യപ്പന്റെ ചരിത്രമേ എന്താണന്നു അറിഞ്ഞു കൂടായിരുന്നു. തന്ത്രി സ്ഥാനത്തു എത്തിയ അവർക്കു പൂജ നടത്താൻ മറ്റു കേരള ബ്രഹ്മണാരോട് അന്വേഷിച്ചു അവർക്കു ആകെ കൂടി അറിയാമായിരുന്നതജ് ശാസ്താവിന്റെ പ്പൂജ മാത്രം അങ്ങിനെ അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ അറിഞ്ഞു കൂടാത്തവർ ശാസ്താവിന്റെ പൂജ തുടങ്ങി. അങ്ങിനെ അയ്യപ്പന്റെ ക്ഷേത്രത്തിൽ ശാസ്താവിന്റെ പൂജ. തൊട്ടു അപ്പുറത്ത് 36 അടിന്റെ വരെ ഗുരുതി നടത്തുന്നുണ്ട്. ശാസ്താവിന്റെ ക്ഷേത്രത്തിൽ എവിടെ എങ്കിലും കോഴിയെയും ആടിന്റെയും ഒക്കെ ഗുരുതി നടത്തുമോ. അങ്ങിനെയാണ് ധർമ ശാസ്താ ക്ഷേത്രം എന്ന ബോർഡ് ഒക്കെ ഉണ്ടാക്കി വച്ചു അയ്യപ്പ ക്ഷേത്രം ശാസ്താക്ഷേത്രം ആക്കിയത് ദേവസം ബോർഡിന്റെ തലപ്പത്തിരിക്കുന്നവർക്കും മൂത്ത തന്ത്രിക്കും മകൻ തന്ത്രിക്കും ഒന്നും ഈ കഥ ഒന്നും അറിഞ്ഞു കൂടാ. എന്നാൽ നൂറ്റാണ്ടുകളായി തലമുറകളയി വരുന്ന ഭക്ത ജനങ്ങൾക്കു ഇതൊക്കെ അറിയാം.പ്രയർ ഗോപാല കൃഷ്ണൻ കേസും കൊണ്ട് സുപ്രീം കോടതിയിൽ ചെന്നപ്പോഴാ മനസിലായത് ശബരിമല ഇൽ അയ്യപ്പനാണ് ശാസ്താവല്ലഎന്നു . മടങ്ങി വന്ന ഉടനെ ധർമ ശാസ്താ ക്ഷേത്രം എന്ന വലിയ ബോർഡ് ഒക്കെ എടുത്തു മാറ്റി. ക്ഷേത്രത്തിലെ ആന്ധ്രക്കാരൻ തന്ത്രിക്കും പൂജാരിക്കും അവിടത്തെ മൂർത്തി ആരായാലുംപ്രശ്നമില്ല. അവർക്കു കാശു കിട്ടണം അത്രമാത്രം.
പറയുമ്പോൾ വ്യക്തമായി പറയണം ഇത് അവിടെയും ഇവിടെയും തൊടാതെ പറയുന്നതാണ് തെറ്റ് ശാസ്താവ് എന്നത് വൈദിക ദേവതാ സങ്കൽപവും മണികണ്ഠൻ എന്നത് ശാസ്താവിന്റെ കൃതായുഗത്തിലെ അവതാരവും അയ്യപ്പൻ എന്നത് ആര്യ കേരളവർമ്മൻ എന്ന മനുഷ്യ അവതാരവും ആ കുന്നു എന്നതാണ് ശരി ഇനി ചരിത്രം ഏതാണ്ട് 1000 വർഷം മുമ്പ് ശബരിമല മുതലായ പ്രദേശം അടക്കിഭരിച്ച മറുവ പടയുടെ ശല്യം സഹിക്കവയ്യാതെ ശാസ്താ ഭക്തനായ ജയന്തൻ മറുവ പടക്കെതിരെയുദ്ധം നയിക്കുകയും അതിൽ അദ്ദേഹം പരാജയപ്പെടുകയും കാട്ടിലേക്ക് പാലയനം ചെയ്യുകയും ചെയ്തു ഇതേ തുടർന്ന് അദ്ദേഹം ഭഗവാനെ അഭയം പ്രാപിക്കുയും ഭഗവാൻ സ്വാപ്നത്തിൽ ദർശനം നൽകുകയും ആദർശനത്തിൽ മറുവ പടയുടെ നേതാവായ ഉദയനൻ പന്തളത്തു രാജാവിന്റെ മകളെ കടത്തി കൊണ്ടുപോയതായ കാര്യങ്ങൾ അടക്കം അദ്ദേഹത്തോട് പറയുകയും അവരെ രക്ഷിച്ച് അവരെ വിവാഹം കഴിക്കാൻ പറയുകയും ചെയ്തു കൂടാതെ അവിവാഹ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞ് ഞാൻ തന്നെ ആണ് എന്ന് അരുൾ ചെയ്യുകയും ചെയ്തു അതാണ് സക്ഷാൽ ആര്യ കേരള വർമ്മൻ എന്ന അയ്യപ്പൻ ഭഗവാൻ കൊച്ചു കടത്തയെന്നും വലിയ കടത്ത എന്നും രണ്ടു അനു ചാരകരും പിന്നെ തകതിർത്താം തോട്ടത്തിൽ ഫാത്തിമയുടെ പുത്രനായ വാ ബരുമായി ചേർന്ന് കരിമല കോട്ടയിൽ നടന്ന യുദ്ധത്തിൽ ഉദയനനെ പരാജയപ്പെടുത്തുകയും അതിനു ശേഷം സാക്ഷാർ ശാസ്താവിഗ്രഹത്തിൽ വിലയം പ്രാപിക്കുകയും ചെയ്തു അദ്ദേഹം സമാധി ഇരുന്ന സ്ഥലമാണ് ഇന്നത്തെ മണിമണ്ഡപം ഇന്നത്തെ ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ തുടങ്ങി വെച്ചതും സാക്ഷാൽ ധർമ്മശാസ്താവിന്റെ മനുഷ്യവതാരമായ ആര്യ കേരളവർമ്മൻ ആയ അയ്യപ്പ സ്വാമിയാണ് എന്നതാണ് ചരിത്ര വസ്തുത i
എവിടുന്ന് കിട്ടി ഈ കള്ള കഥ ഒക്കെ. ആര്യൻ കേരള വർമൻ എന്ന കഥാ പാത്രത്തെ വളരെ അടുത്ത കാലത്തു മാത്രം ഉണ്ടാക്കി എടുത്തതാണല്ലോ. ഒരു പത്തു വർഷംമുമ്പ് ഇങ്ങനെ ഒരു വിദ്വാനേ കുറിച്ച് കേട്ടിട്ട് പോലും ഇല്ലല്ലോ എന്തൊക്കെ തട്ടിപ്പുകൾ ആണു ശരണം അയ്യപ്പ
അറിഞ്ഞു കൂടാത്ത കാര്യങ്ങൾ പറയാതിരിക്കാനുള്ള ആർജവം കാണിക്കണം സാമിമാർ.. ശാസ്താവിന്റെ ക്ഷേത്രത്തിൽ 36 അടിന്റെ ഗുരുതി ഒക്കെ നടത്താൻ പറ്റുമോ സാമി. ശബരിമലയിൽ 36 അടിന്റെ ഗുരുതി നടത്തിയിരുന്നു. ഗുരുതി നടത്തി പോന്നത് മുസ്ലിമായ ബാബർ ടെ കുടുംബക്കാരും സാമി ഇതൊക്കെ മനസിലാക്കിയിട്ടു കാര്യങ്ങൾ പറയൂ
അയ്യപ്പനെ കുറിച്ച് ഒരു വിവരവും ഇല്ലങ്കിലും ഓരോരുത്തർ ഇറങ്ങി തിരിച്ചോളും പുതിയകഥയു മായിട്ടു.
🙏🕉️
Sasthavinte Avatharamane
Ayyappan
Sasthavinte punarjanmam
Sasthave Ayyappan Onnane Athukondane sasthavigtahathil
Leyichathe
Sasthavinte Ayyappante body
Randane
Om Namo Ayyappa sasthavaya
ചോദ്യം നിസാരം . ഉത്തരം എന്തെക്കെയോ വിവരക്കേട് പറഞ്ഞ് വല്ല വിധേനയും അവസാനിപ്പിച്ചു. കഷ്ടം
എന്തുകൊണ്ടാണ് ശബരിമലയിൽ ശാസ്താവിന്റെ പൂജ. മല അരയന്മാരുടെ ക്ഷേത്രത്തിൽ രാജാവ് പറഞ്ഞിട്ട് പോലും പൂജ ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നപ്പോൾ അത്താഴ പട്ടിണികാരായ ആന്ധ്ര കാരായ ബ്രമണരേ വിളിച്ചു കൊണ്ട് വന്നു മലയാള ബ്രമണ്ണാർക്കു പകരം പൂജ ഏല്പിച്ചു കൊടുത്തതാണ് ആന്ധ്രക്കാർക്കു അയ്യപ്പനാരാ അയ്യപ്പന്റെ ചരിത്രമേ എന്താണന്നു അറിഞ്ഞു കൂടായിരുന്നു. തന്ത്രി സ്ഥാനത്തു എത്തിയ അവർക്കു പൂജ നടത്താൻ മറ്റു കേരള ബ്രഹ്മണാരോട് അന്വേഷിച്ചു അവർക്കു ആകെ കൂടി അറിയാമായിരുന്നതജ് ശാസ്താവിന്റെ പ്പൂജ മാത്രം അങ്ങിനെ അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ അറിഞ്ഞു കൂടാത്തവർ ശാസ്താവിന്റെ പൂജ തുടങ്ങി. അങ്ങിനെ അയ്യപ്പന്റെ ക്ഷേത്രത്തിൽ ശാസ്താവിന്റെ പൂജ. തൊട്ടു അപ്പുറത്ത് 36 അടിന്റെ വരെ ഗുരുതി നടത്തുന്നുണ്ട്. ശാസ്താവിന്റെ ക്ഷേത്രത്തിൽ എവിടെ എങ്കിലും കോഴിയെയും ആടിന്റെയും ഒക്കെ ഗുരുതി നടത്തുമോ. അങ്ങിനെയാണ് ധർമ ശാസ്താ ക്ഷേത്രം എന്ന ബോർഡ് ഒക്കെ ഉണ്ടാക്കി വച്ചു അയ്യപ്പ ക്ഷേത്രം ശാസ്താക്ഷേത്രം ആക്കിയത് ദേവസം ബോർഡിന്റെ തലപ്പത്തിരിക്കുന്നവർക്കും മൂത്ത തന്ത്രിക്കും മകൻ തന്ത്രിക്കും ഒന്നും ഈ കഥ ഒന്നും അറിഞ്ഞു കൂടാ. എന്നാൽ നൂറ്റാണ്ടുകളായി തലമുറകളയി വരുന്ന ഭക്ത ജനങ്ങൾക്കു ഇതൊക്കെ അറിയാം.പ്രയർ ഗോപാല കൃഷ്ണൻ കേസും കൊണ്ട് സുപ്രീം കോടതിയിൽ ചെന്നപ്പോഴാ മനസിലായത് ശബരിമല ഇൽ അയ്യപ്പനാണ് ശാസ്താവല്ലഎന്നു . മടങ്ങി വന്ന ഉടനെ ധർമ ശാസ്താ ക്ഷേത്രം എന്ന വലിയ ബോർഡ് ഒക്കെ എടുത്തു മാറ്റി. ക്ഷേത്രത്തിലെ ആന്ധ്രക്കാരൻ തന്ത്രിക്കും പൂജാരിക്കും അവിടത്തെ മൂർത്തി ആരായാലുംപ്രശ്നമില്ല. അവർക്കു കാശു കിട്ടണം അത്രമാത്രം.
എന്തൊക്കെയോ പറയുന്നു ഒന്നും മനസിലായില്ല 🙏🏻
പറയുമ്പോൾ വ്യക്തമായി പറയണം ഇത് അവിടെയും ഇവിടെയും തൊടാതെ പറയുന്നതാണ് തെറ്റ് ശാസ്താവ് എന്നത് വൈദിക ദേവതാ സങ്കൽപവും മണികണ്ഠൻ എന്നത് ശാസ്താവിന്റെ കൃതായുഗത്തിലെ അവതാരവും അയ്യപ്പൻ എന്നത് ആര്യ കേരളവർമ്മൻ എന്ന മനുഷ്യ അവതാരവും ആ കുന്നു എന്നതാണ് ശരി ഇനി ചരിത്രം ഏതാണ്ട് 1000 വർഷം മുമ്പ് ശബരിമല മുതലായ പ്രദേശം അടക്കിഭരിച്ച മറുവ പടയുടെ ശല്യം സഹിക്കവയ്യാതെ ശാസ്താ ഭക്തനായ ജയന്തൻ മറുവ പടക്കെതിരെയുദ്ധം നയിക്കുകയും അതിൽ അദ്ദേഹം പരാജയപ്പെടുകയും കാട്ടിലേക്ക് പാലയനം ചെയ്യുകയും ചെയ്തു ഇതേ തുടർന്ന് അദ്ദേഹം ഭഗവാനെ അഭയം പ്രാപിക്കുയും ഭഗവാൻ സ്വാപ്നത്തിൽ ദർശനം നൽകുകയും ആദർശനത്തിൽ മറുവ പടയുടെ നേതാവായ ഉദയനൻ പന്തളത്തു രാജാവിന്റെ മകളെ കടത്തി കൊണ്ടുപോയതായ കാര്യങ്ങൾ അടക്കം അദ്ദേഹത്തോട് പറയുകയും അവരെ രക്ഷിച്ച് അവരെ വിവാഹം കഴിക്കാൻ പറയുകയും ചെയ്തു കൂടാതെ അവിവാഹ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞ് ഞാൻ തന്നെ ആണ് എന്ന് അരുൾ ചെയ്യുകയും ചെയ്തു അതാണ് സക്ഷാൽ ആര്യ കേരള വർമ്മൻ എന്ന അയ്യപ്പൻ ഭഗവാൻ കൊച്ചു കടത്തയെന്നും വലിയ കടത്ത എന്നും രണ്ടു അനു ചാരകരും പിന്നെ തകതിർത്താം തോട്ടത്തിൽ ഫാത്തിമയുടെ പുത്രനായ വാ ബരുമായി ചേർന്ന് കരിമല കോട്ടയിൽ നടന്ന യുദ്ധത്തിൽ ഉദയനനെ പരാജയപ്പെടുത്തുകയും അതിനു ശേഷം സാക്ഷാർ ശാസ്താവിഗ്രഹത്തിൽ വിലയം പ്രാപിക്കുകയും ചെയ്തു അദ്ദേഹം സമാധി ഇരുന്ന സ്ഥലമാണ് ഇന്നത്തെ മണിമണ്ഡപം ഇന്നത്തെ ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ തുടങ്ങി വെച്ചതും സാക്ഷാൽ ധർമ്മശാസ്താവിന്റെ മനുഷ്യവതാരമായ ആര്യ കേരളവർമ്മൻ ആയ അയ്യപ്പ സ്വാമിയാണ് എന്നതാണ് ചരിത്ര വസ്തുത i
എവിടുന്ന് കിട്ടി ഈ കള്ള കഥ ഒക്കെ. ആര്യൻ കേരള വർമൻ എന്ന കഥാ പാത്രത്തെ വളരെ അടുത്ത കാലത്തു മാത്രം ഉണ്ടാക്കി എടുത്തതാണല്ലോ. ഒരു പത്തു വർഷംമുമ്പ് ഇങ്ങനെ ഒരു വിദ്വാനേ കുറിച്ച് കേട്ടിട്ട് പോലും ഇല്ലല്ലോ എന്തൊക്കെ തട്ടിപ്പുകൾ ആണു
ശരണം അയ്യപ്പ
Eth Arya Kerala varman
🙄
Siva Vishnu inte Kutti alle ayyapan
@@railfankerala ശിവന്റെയും വിഷ്ണുവിന്റെയും കുട്ടിയോ പ്രകൃതി വിരുദ്ധം ആണല്ലോ. ഹിന്ദുക്കൾക്കു മുഴുവൻ നാണക്കേട് ഉണ്ടാക്കല്ലേ
@@gopalanadithyan9226 thàn aanu Mandan 🙏🏿🙏🏿
അറിഞ്ഞു കൂടാത്ത കാര്യങ്ങൾ പറയാതിരിക്കാനുള്ള ആർജവം കാണിക്കണം സാമിമാർ.. ശാസ്താവിന്റെ ക്ഷേത്രത്തിൽ 36 അടിന്റെ ഗുരുതി ഒക്കെ നടത്താൻ പറ്റുമോ സാമി. ശബരിമലയിൽ 36 അടിന്റെ ഗുരുതി നടത്തിയിരുന്നു. ഗുരുതി നടത്തി പോന്നത് മുസ്ലിമായ ബാബർ ടെ കുടുംബക്കാരും സാമി ഇതൊക്കെ മനസിലാക്കിയിട്ടു കാര്യങ്ങൾ പറയൂ
അയപ്പൻ ആണ് ചാത്തൻ എന്ന് ആർക്കൊക്കെ അറിയാം
പച്ചക്കള്ളം