@@hrishikesansp9306 അങ്ങിനെ അല്ല, തേജോമണ്ഡല മധ്യകം തൃനയനം " എന്ന ശാസ്താവിന്റെ രജോഗുണ ധ്യാനം നോക്കു "മദഗജ വാഹനത്തെ കാണാം, കൽഹാരോജ്വല നീലകുന്തള ഭരം എന്ന തമോ ഗുണ ധ്യാനത്തിലും " മദാന്ധ ദ്വിപാരൂടം എന്ന് പറഞ്ഞിരിക്കുന്നു, അതായതു മദഗജം, ശ്രീമദ് ശങ്കരനന്ദനം എന്ന ധ്യാനത്തിലും മദഗജ ത്തിന്റെ പുറത്താണ്... പുലി താൽക്കാലികം ആണ് എന്ന് പറഞ്ഞത് ok ആണ്, പക്ഷെ കുതിര, ആന both are significant
ശബരിമല സീസൺ തുടങ്ങിയാൽ പല മാളങ്ങളിൽ ഒളിച്ചിരുന്ന ചരിത്രം അറിയാത്തവരും അറിയുന്നവരും ആയിട്ടുള്ള ചില കേമന്മാർ ഓരോ വിശകലനവുമായിട്ട് വരാൻ തുടങ്ങും ഒരു സീസൺ കഴിഞ്ഞാൽ അടുത്ത സീസൺ വരെ കാത്തിരിക്കും ഇതിൻ്റെ ഒക്കെ പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങൾ ഉണ്ട്
@@VENUGOPAL-wt8io എംജി ശശിഭൂഷൻ സാറിന്റെ പുസ്തകങ്ങൾ വളരെ കാലമായി available ആണ്, എത്രയോ പഴക്കമുള്ള studies ശാസ്താവിനെ കുറിച്ച് available ആണ്, ഇതൊന്നും ഇത്രയും കാലം വായിക്കാതെ, നാട്ടിൽ available ആയിട്ടുള്ള പൈങ്കിളി കഥകൾ മാത്രം അറിയുന്ന മലയാളിയോട് എന്ത് പറയാൻ
@@Vin-n1xCorrect.typical മലയാളികൾക്ക് പന്തളം, പുലിപ്പാൽ,മണികണ്ഠൻ, അയ്യപ്പൻ, പമ്പ,മഹിഷി,വാവർ.ഇത്രയിലും ഒതുങ്ങുന്നു ശാസ്താവ്.പിന്നെ കുറേ വ്യാജന്മാർ പറയുന്ന ശാസ്താവ് ബുദ്ധൻ എന്നത് കേട്ട് അതിലും പിന്നെ അയ്യപ്പനും ശാസ്താവും രണ്ടാണോ എന്നുള്ള കൺഫ്യൂഷനുമായി നടക്കുന്നു.ശാസ്താവിനെ പറ്റി ഒരുപാട് researches ചെയ്യുന്നവരുണ്ട്.അവരുടെ ഒക്കെ പുസ്തകങ്ങൾ available ആണ്.അതൊന്നും നോക്കാതെ ഇദ്ദേഹത്തെ പോലെയുള്ള ചരിത്രംകാരന്മാരെ തെറി വിളിച്ചു നടക്കുന്നു.അദ്ദേഹം പറയുന്നത് എല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
ഇതൊക്കെ ആണ് സത്യം ബാക്കി ഉള്ളതാണ് കഥ. എന്തുകൊണ്ട് അയ്യപ്പൻ പുരണങ്ങളിൽ ഒന്നും ഇല്ല. ഗണപതിയും മുരുകനും ഒക്കെ ഉണ്ടല്ലൊ. മാളികപ്പുറം അയ്യപ്പനെ വിവാഹം കഴിക്കാൻ ഇരിക്കുന്നതായാണ് പ്രചാരത്തിൽ ഉള്ള കഥ. എന്നാൽ മാളികപ്പുറം അയ്യപ്പൻറെ അമ്മയായ മധുര മീനാക്ഷി ആണ്. അതായത് പാർവതി.
അയാൾ ചരിത്രം പറയുന്നത് നീ എന്തിനാണ് അസ്വസ്ഥൻ ആകുന്നത് അയാൾ ഹൈന്ദവ ധർമ്മത്തെ അപമാനിച്ചിട്ടില്ല . ചരിത്രകാരൻ പിന്നെ ഐതിഹ്യം പറയും എന്ന് നീ കരുതിയോ നിൻറെ ഇഷ്ടത്തിന് ഉള്ളത്😂. അയാൾ ആയതുകൊണ്ട് ഇത്രമാത്രമേ പറഞ്ഞുള്ളൂ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇതിന് ഉടനെ കൊണ്ടുവന്നു ബുദ്ധമതവുമായി കൂട്ടിക്കെട്ടും ആയിരുന്നു. മലയാളം മെക്കിട്ട് കയറുന്നു😂. അല്ലെങ്കിൽ തന്നെ നിനക്ക് ബുദ്ധിയില്ലേ? ശാസ്താവ് ശബരിമലയിലെ മണികണ്ഠനും രണ്ടും രണ്ടാണെന്ന് തിരിച്ചറിയുവാൻ. ശാസ്താവ് പ്രാചീനമായ ദേവദാ സങ്കൽപ്പമാണ്. അതൊരിക്കലും തന്നെ ഒരു ആയിരം വർഷം പോലും എടുത്തുപറയാൻ പഴക്കമില്ലാത്ത പന്തളം ആയി കൂട്ടിക്കെട്ടാൻ കഴിയുന്നത് എങ്ങനെയാണ്? അല്ലെങ്കിൽ തന്നെ പ്രതിഷ്ഠ പരശുരാമനാണ് നിർവഹിച്ചത് എന്നാണ് പറയുന്നത്. അപ്പോൾ തന്നെ അവിടെ വൈരുദ്ധ്യം വരുന്നുണ്ട്. പിന്നെ ശബരിമലയ്ക്ക് കേരളത്തിലെ രാമായണവുമായി യാതൊരു ബന്ധവുമില്ല എന്ന് രാമായണം വായിക്കുന്ന ആർക്കും മനസ്സിലാകും. ശബരീപീഠം ഏതാണെന്ന് പറഞ്ഞാൽ ഹിന്ദിക്കാര് പോലും സമ്മതിച്ചു തരില്ല
നമുക്ക് അറിയാത്ത കാര്യം പഠിക്കുകയല്ലേ വേണ്ടത്.... കന്യാകുമാരി, ശുചീന്ദ്രം, നാഗേർകോയിൽ ഒക്കെ ഒന്ന് പോയി നോക്കു, ശാസ്താവ് ഈ പഴയ ക്ഷേത്രങ്ങളിൽ എങ്ങനെ ആണ് വിഗ്രഹം എന്ന്. കൂടാതെ തമിഴ് നാട്ടിലെ അയ്യനാർ ക്ഷേത്രങ്ങളിൽ പോയി നോക്കു, ഏതൊക്കെ ഭാവം ഉണ്ടെന്നു കാണാം, മഹാ ശാസ്ത്രു പൂജകല്പ ദ്രുമം വായിച്ചു നോക്കിയാൽ ഏതൊക്കെ തരത്തിൽ ഉള്ള sastha ഭാവങ്ങൾ ഉണ്ടെന്നു നോക്കു... നമുക്ക് അറിവില്ല, വായിച്ചിട്ടില്ല, പിന്നെ മറ്റുള്ളവരെ കളിയാക്കിയിട്ടു കാര്യമുണ്ടോ
@@gopalanadithyan9226 പൊന്നമ്പലമേട്ടിൽ പരശുരാമൻ നടത്തിയ പ്രതിഷ്ഠ പിന്നീട് അയ്യപ്പൻ്റെ കൽപ്പന പ്രകാരം പന്തളത്ത് രാജാവ് ശബരിമലയിലേക്ക് മാറ്റി പ്രതിഷ്‌ടിച്ചതാ...ചരിത്രമാണ് പരിശോധിക്കാം..
നീയായിരിക്കും പുതിയ ചരിത്രകാരൻ😂 പിന്നെ നീ ചരിത്രം പറയൂ😂. ചരിത്രകാരൻ ചരിത്രം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ അല്ലാതെ ഐതിഹ്യങ്ങൾ പറയാൻ പറ്റില്ല. ഐതിഹ്യങ്ങൾ പറയാൻ പറഞ്ഞാൽ പോലും അവിടെ കൺഫ്യൂഷൻ ഉണ്ടാക്കും കേരളവും പറ്റിയ സമയത്ത് പരശുരാമൻ പ്രതിഷ്ഠിച്ച 108 ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണോ അതോ കഥകൾ പ്രകാരം തന്നെ നോക്കിയാൽ അതിനും നൂറ്റാണ്ടുകൾ ശേഷം പിന്നെ ഉണ്ടായ പന്തളം രാജവംശം ഉണ്ടായത് എന്ന കൺഫ്യൂഷൻ. ശാസ്താവ് എന്നത് ഒരു ദേവതാസങ്കല്പമാണ് അത് അയ്യനാർ ആയി ആരാധിക്കുകയും അയ്യപ്പന് ആരാധിക്കുകയും ചെയ്യുന്ന ദൈവ സങ്കല്പം. ചാത്തൻ ആയും പലയിടങ്ങളിലും ആരാധിക്കുന്നു. ആ ശാസ്താ ഒരിക്കലും പന്തളം രാജാവിന് അടുത്ത വളർത്താൻ കൊടുത്ത മകനല്ല. കേവലം ആയിരം വർഷം പോലും പഴക്കം അവകാശപ്പെടാനില്ലാത്ത തന്ത്രവുമായി ആ ശാസ്താവിന് കൂട്ടിക്കെട്ടാൻ പറ്റില്ല.
ദേവതകൾക്ക് തോന്നിയ പടി വാഹനങ്ങളെ നിശ്ചയിക്കാൻ കഴിയില്ല വാഹനം മാറിയാൽ തന്നെ മൂർത്തിയുടെ ഭാവത്തിൽ തന്നെ വലിയ വ്യത്യാസങ്ങൾ വരും. അയ്യപ്പൻ എന്ന സങ്കല്പം അല്ലെങ്കിൽ അയ്യനാർ എന്ന സങ്കല്പത്തിൽ തന്നെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നതാണ് കുതിര. അഭിനന്ദനങ്ങൾ മാറ്റാൻ കഴിയില്ല. നിൻറെ ഒരു ആശ്വാസത്തിന് വേണമെങ്കിൽ കൊടുക്കാം. അപ്പോഴും ഒരു സ്ഥിരം വാഹനമായി കഥയിൽ പോലും പുലി വരുന്നില്ല
@@abhijith7480അയ്യപ്പനും ശാസ്താവും ഒന്നാണ്.മുരുകനും സുബ്രഹ്മണ്യനും രണ്ടാണോ? ശാസ്താവ്, സുബ്രഹ്മണ്യൻ തുടങ്ങിയവ സംസ്കൃത നാമങ്ങൾ.അയ്യപ്പൻ, മുരുകൻ തുടങ്ങിയവ പ്രാദേശിക ദക്ഷിണേന്ത്യൻ പേരുകൾ.
ഇനി എന്തൊക്കെ കഥ കൊണ്ടുവന്നാലും അയ്യപ്പനും മണികണ്ഠനും ശാസ്താവും എല്ലാം ഒരാള് തന്നെ ആണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം
സാർ. സ്വാമി അയ്യപ്പൻ്റെ വാഹനം കുതിരയാണ്. ആനയും പുലിയും താൽക്കാലിക വാഹനമാണ്.❤
@@hrishikesansp9306 അങ്ങിനെ അല്ല, തേജോമണ്ഡല മധ്യകം തൃനയനം " എന്ന ശാസ്താവിന്റെ രജോഗുണ ധ്യാനം നോക്കു "മദഗജ വാഹനത്തെ കാണാം, കൽഹാരോജ്വല നീലകുന്തള ഭരം എന്ന തമോ ഗുണ ധ്യാനത്തിലും " മദാന്ധ ദ്വിപാരൂടം എന്ന് പറഞ്ഞിരിക്കുന്നു, അതായതു മദഗജം, ശ്രീമദ് ശങ്കരനന്ദനം എന്ന ധ്യാനത്തിലും മദഗജ ത്തിന്റെ പുറത്താണ്... പുലി താൽക്കാലികം ആണ് എന്ന് പറഞ്ഞത് ok ആണ്, പക്ഷെ കുതിര, ആന both are significant
ഇതൊന്നും ഞങ്ങൾ വിശ്വസിക്കില്ല. ഞങ്ങൾക്ക് സ്വാമി അയ്യപ്പൻ ഹരി ഹര suthan ആണ് 🙏🙏🙏
സത്യം വിശ്വസിക്കില്ലല്ലോ
അല്ല എന്ന് അരു പറഞ്ഞു?? ഹരിഹര പുത്രന്റെ അവതാരം
ശബരിമല സീസൺ തുടങ്ങിയാൽ പല മാളങ്ങളിൽ ഒളിച്ചിരുന്ന ചരിത്രം അറിയാത്തവരും അറിയുന്നവരും ആയിട്ടുള്ള ചില കേമന്മാർ ഓരോ വിശകലനവുമായിട്ട് വരാൻ തുടങ്ങും ഒരു സീസൺ കഴിഞ്ഞാൽ അടുത്ത സീസൺ വരെ കാത്തിരിക്കും
ഇതിൻ്റെ ഒക്കെ പിന്നിൽ ചില സ്ഥാപിത താല്പര്യങ്ങൾ ഉണ്ട്
സത്യം 🙌🏻
@@VENUGOPAL-wt8io എംജി ശശിഭൂഷൻ സാറിന്റെ പുസ്തകങ്ങൾ വളരെ കാലമായി available ആണ്, എത്രയോ പഴക്കമുള്ള studies ശാസ്താവിനെ കുറിച്ച് available ആണ്, ഇതൊന്നും ഇത്രയും കാലം വായിക്കാതെ, നാട്ടിൽ available ആയിട്ടുള്ള പൈങ്കിളി കഥകൾ മാത്രം അറിയുന്ന മലയാളിയോട് എന്ത് പറയാൻ
മുത്തു ച്ചിപ്പി യും ഫയറും മത്രം വായിച്ചാൽ പോര ഇതുപോലുള ചരിത്രകാരന്മാരുടെ പുസ്തകം കുടി വായിക്കാണം അലെങ്കിൽ ഹിന്ദു വിശ്വസം എന്താണെന്ന് ആഴത്തിൽ പഠിക്കണം
@@Vin-n1xCorrect.typical മലയാളികൾക്ക് പന്തളം, പുലിപ്പാൽ,മണികണ്ഠൻ, അയ്യപ്പൻ, പമ്പ,മഹിഷി,വാവർ.ഇത്രയിലും ഒതുങ്ങുന്നു ശാസ്താവ്.പിന്നെ കുറേ വ്യാജന്മാർ പറയുന്ന ശാസ്താവ് ബുദ്ധൻ എന്നത് കേട്ട് അതിലും പിന്നെ അയ്യപ്പനും ശാസ്താവും രണ്ടാണോ എന്നുള്ള കൺഫ്യൂഷനുമായി നടക്കുന്നു.ശാസ്താവിനെ പറ്റി ഒരുപാട് researches ചെയ്യുന്നവരുണ്ട്.അവരുടെ ഒക്കെ പുസ്തകങ്ങൾ available ആണ്.അതൊന്നും നോക്കാതെ ഇദ്ദേഹത്തെ പോലെയുള്ള ചരിത്രംകാരന്മാരെ തെറി വിളിച്ചു നടക്കുന്നു.അദ്ദേഹം പറയുന്നത് എല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
ഓരോ ചരിത്രകാരന്മാരും ഇതുപോലെ ഓരോ കഥകൾ കൊണ്ട് വന്നാൽ ഈ ഹൈന്ദവ വിശ്വാസം അവസാനം എവിടെ ചെന്നു നിൽക്കും ....
ഇതൊക്കെ ആണ് സത്യം ബാക്കി ഉള്ളതാണ് കഥ. എന്തുകൊണ്ട് അയ്യപ്പൻ പുരണങ്ങളിൽ ഒന്നും ഇല്ല. ഗണപതിയും മുരുകനും ഒക്കെ ഉണ്ടല്ലൊ. മാളികപ്പുറം അയ്യപ്പനെ വിവാഹം കഴിക്കാൻ ഇരിക്കുന്നതായാണ് പ്രചാരത്തിൽ ഉള്ള കഥ. എന്നാൽ മാളികപ്പുറം അയ്യപ്പൻറെ അമ്മയായ മധുര മീനാക്ഷി ആണ്. അതായത് പാർവതി.
അയാൾ ചരിത്രം പറയുന്നത് നീ എന്തിനാണ് അസ്വസ്ഥൻ ആകുന്നത് അയാൾ ഹൈന്ദവ ധർമ്മത്തെ അപമാനിച്ചിട്ടില്ല . ചരിത്രകാരൻ പിന്നെ ഐതിഹ്യം പറയും എന്ന് നീ കരുതിയോ നിൻറെ ഇഷ്ടത്തിന് ഉള്ളത്😂. അയാൾ ആയതുകൊണ്ട് ഇത്രമാത്രമേ പറഞ്ഞുള്ളൂ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇതിന് ഉടനെ കൊണ്ടുവന്നു ബുദ്ധമതവുമായി കൂട്ടിക്കെട്ടും ആയിരുന്നു. മലയാളം മെക്കിട്ട് കയറുന്നു😂. അല്ലെങ്കിൽ തന്നെ നിനക്ക് ബുദ്ധിയില്ലേ? ശാസ്താവ് ശബരിമലയിലെ മണികണ്ഠനും രണ്ടും രണ്ടാണെന്ന് തിരിച്ചറിയുവാൻ. ശാസ്താവ് പ്രാചീനമായ ദേവദാ സങ്കൽപ്പമാണ്. അതൊരിക്കലും തന്നെ ഒരു ആയിരം വർഷം പോലും എടുത്തുപറയാൻ പഴക്കമില്ലാത്ത പന്തളം ആയി കൂട്ടിക്കെട്ടാൻ കഴിയുന്നത് എങ്ങനെയാണ്? അല്ലെങ്കിൽ തന്നെ പ്രതിഷ്ഠ പരശുരാമനാണ് നിർവഹിച്ചത് എന്നാണ് പറയുന്നത്. അപ്പോൾ തന്നെ അവിടെ വൈരുദ്ധ്യം വരുന്നുണ്ട്. പിന്നെ ശബരിമലയ്ക്ക് കേരളത്തിലെ രാമായണവുമായി യാതൊരു ബന്ധവുമില്ല എന്ന് രാമായണം വായിക്കുന്ന ആർക്കും മനസ്സിലാകും. ശബരീപീഠം ഏതാണെന്ന് പറഞ്ഞാൽ ഹിന്ദിക്കാര് പോലും സമ്മതിച്ചു തരില്ല
നമുക്ക് അറിയാത്ത കാര്യം പഠിക്കുകയല്ലേ വേണ്ടത്.... കന്യാകുമാരി, ശുചീന്ദ്രം, നാഗേർകോയിൽ ഒക്കെ ഒന്ന് പോയി നോക്കു, ശാസ്താവ് ഈ പഴയ ക്ഷേത്രങ്ങളിൽ എങ്ങനെ ആണ് വിഗ്രഹം എന്ന്. കൂടാതെ തമിഴ് നാട്ടിലെ അയ്യനാർ ക്ഷേത്രങ്ങളിൽ പോയി നോക്കു, ഏതൊക്കെ ഭാവം ഉണ്ടെന്നു കാണാം, മഹാ ശാസ്ത്രു പൂജകല്പ ദ്രുമം വായിച്ചു നോക്കിയാൽ ഏതൊക്കെ തരത്തിൽ ഉള്ള sastha ഭാവങ്ങൾ ഉണ്ടെന്നു നോക്കു... നമുക്ക് അറിവില്ല, വായിച്ചിട്ടില്ല, പിന്നെ മറ്റുള്ളവരെ കളിയാക്കിയിട്ടു കാര്യമുണ്ടോ
@@rohithswarrier978 eppo kettirikkunna kadha ellam satyam anennano vicharichirikkunnath? Athokke cinema kadha pole ulla kadhakal matram aanu.
@@Vin-n1x അയ്യനാറും അയ്യപ്പനും ഒന്നാണോ bro അപ്പൊ
പുതിയ കഥ കേൾക്കാൻ ആഗ്രഹിക്കുന്നു സാർ
രാജ കുമാരൻ ആയകൊണ്ടാണ് കുതിര വാഹനം ആയത്, ഇന്നർ മീനിങ് ആണ് ഇദ്ദേഹം പറയുന്നത്,
Arokke enthokke paranjalum shabarimalyi enne kaakkunna oru Shakthi und athanu enne kaakkunna ente ayyappa swami❤
Appol ayyappa geethayil Ayyappan shabarikku kodutha upadesham enna reethiyil parayunnatho sir....
പുള്ളിക്കാരൻ കിടന്ന് വിഷമിക്കുകയാ പാവം
Eyal enthokeya parayunnath😲
ധർമ്മ ശാസ്താവിൻ്റെ വാഹനം കുതിര...ശരിമലയിൽ പരശുരാമൻ പ്രതിഷഠിച്ച ശാസ്താവിന് പൂജ..ശാസ്താവിൻ്റെ എട്ട് അവതാരങ്ങളിൽ ആദിമഹാശാസ്താവിൻ്റെ വാഹനം ആന...
ഹ ഹ നല്ല തമാശ
Sabarimalayil parasuraman prathishta nadathi enno.vivarakedu.allathe nthu parayan
@@gopalanadithyan9226 പൊന്നമ്പലമേട്ടിൽ പരശുരാമൻ നടത്തിയ പ്രതിഷ്ഠ പിന്നീട് അയ്യപ്പൻ്റെ കൽപ്പന പ്രകാരം പന്തളത്ത് രാജാവ് ശബരിമലയിലേക്ക് മാറ്റി പ്രതിഷ്‌ടിച്ചതാ...ചരിത്രമാണ് പരിശോധിക്കാം..
@@varunpalanchery6122 വിശദമായി പറയാമോ bro ശാസ്താവിന്റെ മറ്റ് അവതാരങ്ങളെ കുറിച്ച്
@@varunpalanchery6122 enthu parisodikan panthalathu rajavu avide oru koppum prathishtichitilla . Panthalathu nu 90 km akale vanatjinu naduvil mala arayanmarude mathram avasa kendrathil oru rajavum onnum undakiyitilla avide ayyapante achante ormakayi oru structure mathrame undayirunnullu athinu nere aanu sabarimala kshethrathinu ayyapan thanne sthana nirnayam nadathiyirikunnathu.sabarimalayile ulsava divasam pannampala metilum poojayum bhajanayum oke undairunnathanu. 1880 il thalanani arayante kolapathakathinu seshamanu ellam ninnupoyathum kshethram rajavu eteduthathum
ഇയാളെന്തൊക്കെയാണീ പറയുന്നത്.ചരിത്രകാരനാണെന്നും പറഞ്ഞിറങ്ങി എന്തൊക്കെയോ പുലമ്പുന്നു.കഷ്ടം
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
നീയായിരിക്കും പുതിയ ചരിത്രകാരൻ😂 പിന്നെ നീ ചരിത്രം പറയൂ😂. ചരിത്രകാരൻ ചരിത്രം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ അല്ലാതെ ഐതിഹ്യങ്ങൾ പറയാൻ പറ്റില്ല. ഐതിഹ്യങ്ങൾ പറയാൻ പറഞ്ഞാൽ പോലും അവിടെ കൺഫ്യൂഷൻ ഉണ്ടാക്കും കേരളവും പറ്റിയ സമയത്ത് പരശുരാമൻ പ്രതിഷ്ഠിച്ച 108 ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണോ അതോ കഥകൾ പ്രകാരം തന്നെ നോക്കിയാൽ അതിനും നൂറ്റാണ്ടുകൾ ശേഷം പിന്നെ ഉണ്ടായ പന്തളം രാജവംശം ഉണ്ടായത് എന്ന കൺഫ്യൂഷൻ. ശാസ്താവ് എന്നത് ഒരു ദേവതാസങ്കല്പമാണ് അത് അയ്യനാർ ആയി ആരാധിക്കുകയും അയ്യപ്പന് ആരാധിക്കുകയും ചെയ്യുന്ന ദൈവ സങ്കല്പം. ചാത്തൻ ആയും പലയിടങ്ങളിലും ആരാധിക്കുന്നു. ആ ശാസ്താ ഒരിക്കലും പന്തളം രാജാവിന് അടുത്ത വളർത്താൻ കൊടുത്ത മകനല്ല. കേവലം ആയിരം വർഷം പോലും പഴക്കം അവകാശപ്പെടാനില്ലാത്ത തന്ത്രവുമായി ആ ശാസ്താവിന് കൂട്ടിക്കെട്ടാൻ പറ്റില്ല.
😭😭😭😭😭😭
അയാൾ പറയുന്നതിന് എല്ലാം കൃത്യമായ തെളിവുകളുണ്ട്.കൃത്യമായ ശാസനങ്ങളുടെയൊക്കെ പിൻബലത്തിലാണ് അദ്ദേഹം പറയുന്നത്.
What is the intention of janam tv?????
Pandalam kottaram polum eee karyam ariyula
Eyal. Paryunnadu. Varum. Pottatharm.
Ellavarum valiya charitrakaran pandithan ennoke paranju varum pakshe ayyapane kurichu oru vivaravum illannuathramalla parayunnathoke mattarudeyo karyangal aanu .ivaroke ayyapane kurichu iniyum padikanam.athinu mala araya periya samiku dakshina samarpichu padikanam
Hari hara suthan shasthavu aanu avatharan ayyappanum avasanam moola roopamaya shasthavil vilayam prapikkunnu
thali pottan
കുതിര അറും ബോറാണ്
അയ്യപ്പൻ പുലി കോമ്പോ ആണ് പൊളി
പുലിവാഹനൻ എന്താ ലുക്ക് 🔥
ദേവതകൾക്ക് തോന്നിയ പടി വാഹനങ്ങളെ നിശ്ചയിക്കാൻ കഴിയില്ല വാഹനം മാറിയാൽ തന്നെ മൂർത്തിയുടെ ഭാവത്തിൽ തന്നെ വലിയ വ്യത്യാസങ്ങൾ വരും. അയ്യപ്പൻ എന്ന സങ്കല്പം അല്ലെങ്കിൽ അയ്യനാർ എന്ന സങ്കല്പത്തിൽ തന്നെ നൂറ്റാണ്ടുകളായി നിലനിൽക്കുന്നതാണ് കുതിര. അഭിനന്ദനങ്ങൾ മാറ്റാൻ കഴിയില്ല. നിൻറെ ഒരു ആശ്വാസത്തിന് വേണമെങ്കിൽ കൊടുക്കാം. അപ്പോഴും ഒരു സ്ഥിരം വാഹനമായി കഥയിൽ പോലും പുലി വരുന്നില്ല
ഒരാൾ ജട്ടി ഇട്ട് അതിനുമുകളിൽ പാൻറ് ഇടും രണ്ടാമത്തെ ആൾ പാൻറ് ഇട്ട് അതിനുമുകളിൽ ജട്ടി ഇടും മൂന്നാമത്തെ ആൾ ജട്ടി ഇടാതെ പാൻറ് ഇടും.....
വാജി വാഹനം..... കുതിര തന്നെയാണ് 😍
അയ്യപ്പന്റെ ആണോ ശാസ്താവിന്റെ വാഹനം ആണോ കുതിര