ശബരിമല വിശേഷങ്ങളും അയ്യപ്പഭക്തിഗാനാലാപനവുമായി MG ശ്രീകുമാർ - സ്വാമി സവിധം | EPISODE 03 | JANAM TV

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 47

  • @sreejithkoothali2337
    @sreejithkoothali2337 23 дня назад +1

    ഹര ഹര ഹര ഹര ഹര ഹര ഹരിഹരാത്മജ.....ഈ ഗാനം ഒരുപാട് ഇഷ്ടമാണ്.... ഇതിൻ്റെ Lyrics ഉം അതി മനോഹരം....

  • @shinukolenchery
    @shinukolenchery 29 дней назад +26

    തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ.....
    1987 ദേവമുദ്ര
    1988 അയ്യപ്പ‌രഞ്ജിനി
    1989 ഉത്രം
    1990 ഭസ്മതീർത്ഥം
    1991 തൃപ്പടി
    1992 സന്നിധി
    1993 അരവണ
    1994 തങ്കഭസ്മം
    1995 സ്വാമിക്ക് മുഴുക്കാപ്പ്
    1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996"
    1997 പൂങ്കാവനം
    1998 ശബരിമല
    1999 ജപമാല
    1999 സന്നിധാനം ( Traditional songs)
    2000 സ്വാമിയേ ശരണമയ്യപ്പ
    2001 പുലിവാഹനനേ അയ്യപ്പ
    2002 സ്വാമി അയ്യപ്പൻ
    2003 പമ്പ
    2004 പുണ്യമല
    2005 അയ്യൻ
    2006 പൂങ്കെട്ട്
    2007 ദക്ഷിണ ഗംഗ
    2008 ശബരി
    2009 ദേവപമ്പ
    2010 ശാസ്താവ്
    2011 അയ്യപ്പത്തോം
    2012 ശബരിമാമല
    2013 സ്വാമിനാദം
    2014 അയ്യപ്പൻ കോവിൽ
    2015 കൈയ്യപ്പൻ
    2016 മകരം
    2017 സ്വാമിക്കൊപ്പം
    2018 ആര്യനാഥൻ

    • @vyshakkumar1171
      @vyshakkumar1171 29 дней назад

      👍🏻

    • @vyshakkumar1171
      @vyshakkumar1171 29 дней назад +1

      സന്നിധാനം 1997 ആണെന്ന് തോന്നുന്നു..
      ആ ആൽബം remade remix songs ആയിരുന്നു

  • @Chithrank49
    @Chithrank49 27 дней назад +4

    കണ്ണോളം കണ്ടത് പോരാ.... കാതോരം കേട്ടത്... പോരാ... അയ്യന്റെ... മായകൾ... 🙏❤️സ്വാമി ശരണം 🙏❤️

  • @Ananya-h2y
    @Ananya-h2y 26 дней назад +4

    "സാമാവേദം " എന്ന പാട്ട് കേട്ടാൽ തന്നെ എന്റെ മോനെ വേറെ ഫീൽ ആണ് 🥹

  • @arjunmnair7926
    @arjunmnair7926 28 дней назад +3

    എത്രെയോ ഗാനങ്ങൾ❤️What a Singer forever...സ്വാമിയേയ് ശരണം അയ്യപ്പാ🙏

  • @sarathchandran4779
    @sarathchandran4779 28 дней назад +3

    🕉️ സ്വാമിയേ....... ശരണമയ്യപ്പ 🙏🏽

  • @kichumon2029
    @kichumon2029 28 дней назад +3

    സ്വാമിയേ ശരണം അയ്യപ്പാ

  • @vyshakkumar1171
    @vyshakkumar1171 29 дней назад +8

    അയ്യപ്പഭക്തിഗാനരംഗത്ത് പുതിയ ഒരു ട്രെൻഡ് കൊണ്ട് വന്നത് ഇദ്ദേഹമായിരുന്നു..
    സ്ഥിരം ഭക്തിഗാന പാറ്റേർണിൽ നിന്നും വ്യത്യസ്തമായ പാട്ടുകൾ ആയിരുന്നു അവയൊക്കെ..
    ഗിരീഷ് പുത്തഞ്ചേരി എഴുതിയ അയ്യപ്പ ഭക്തിഗാനങ്ങൾ ആയിരുന്നു എടുത്തു പറയേണ്ടവ..
    സ്വാമിക്ക് മുഴുക്കാപ്പ്, അയ്യപ്പൻ 1996,പൂങ്കാവനം, ശബരിമല, ജപമാല,പമ്പ, പുണ്യല, ശബരി, എന്നിവ എം. ജി. ഗിരീഷ് പുത്തൻഞ്ചേരി കോമ്പോയിൽ വന്നവ ആയിരുന്നു..

  • @S84k-g
    @S84k-g 27 дней назад +4

    പാലാഴി കടലലയോളം പാവനവായൊരു ശബരിമല....🙏
    തങ്കഭസ്മം 1994

  • @abhilashatnair6477
    @abhilashatnair6477 10 дней назад

    സ്വാമി ശരണം

  • @vaishnavim9636
    @vaishnavim9636 27 дней назад

    സ്വാമിയേ ശരണമയ്യപ്പാ🙏🏻🙏🏻🙏🏻 ഒരു പാടിഷ്ടം🥰

  • @maneeshmp8416
    @maneeshmp8416 Месяц назад +3

    Swami saranam 🙏🙏🙏

  • @27secondsMalluComedy
    @27secondsMalluComedy Месяц назад +8

    കണ്ണോളം കണ്ടത് പോരാ 🥰

  • @ഗജകേസരി
    @ഗജകേസരി 27 дней назад +2

    അയ്യൻ എംജി കോംബോ ♥️♥️♥️♥️♥️♥️

  • @Gk60498
    @Gk60498 27 дней назад

    Ella songs super 👌 ❤

  • @mohanpullil7541
    @mohanpullil7541 Месяц назад +1

    Well explained information about Ayyappa Devotional songs of MGS. Thank you Hari.

  • @vasanthan9210
    @vasanthan9210 28 дней назад

    Swamiya saranam ayappa 🙏🙏🙏🙏🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @Gk60498
    @Gk60498 27 дней назад

    Correct opinion

  • @devikaajimon7270
    @devikaajimon7270 26 дней назад

    Mg ayappasongukal 🥰
    Ennum ravile kelkkum

  • @praseedap.b3756
    @praseedap.b3756 29 дней назад +3

    🙏🙏🙏🙏🙏🙏🙏 അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴുമെപ്പോഴും ഉണ്ടാവട്ടെ. ആശംസകൾ...

  • @saikamalsnair
    @saikamalsnair 27 дней назад

    ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @praseedap.b3756
    @praseedap.b3756 29 дней назад

    സ്വാമിശരണം🙏

  • @vigneshmurugan7028
    @vigneshmurugan7028 28 дней назад

  • @JinuJinesh-ln9bn
    @JinuJinesh-ln9bn Месяц назад +1

    SWAMI.SARANAM.🙏🙏🙏

  • @shreesnook
    @shreesnook 28 дней назад

    എൻ്റെ ഓരോ ദിവസവും തുടങ്ങുന്നത് ശ്രീ എംജി ശ്രീകുമാർ ൻ്റെ അയ്യപ്പ ഭക്തിഗാനങ്ങൾ കേട്ടുകൊണ്ടാണ്

  • @SUJESH_IMAGIO
    @SUJESH_IMAGIO 29 дней назад

    ❤❤❤swami saranam ❤❤❤

  • @abhijithkvk3188
    @abhijithkvk3188 27 дней назад

    Swami saranam

  • @manikandankp965
    @manikandankp965 Месяц назад

  • @manikandankp965
    @manikandankp965 Месяц назад

    🙏🙏🙏

  • @sarathkumar2199
    @sarathkumar2199 29 дней назад

    🥰🥰🙏

  • @instaredfox5528
    @instaredfox5528 28 дней назад

    Swamiye saranam ayyappa

  • @Worldvision339
    @Worldvision339 27 дней назад +1

    Adutha episode evide?

  • @MolySreekala
    @MolySreekala 27 дней назад

    Sawmi. Saranam

  • @sreekanthkv2294
    @sreekanthkv2294 29 дней назад

    ഹരിവരാസനം അവാർഡ് 2012ൽ ആണ് ആദ്യത്തെ ഹരിവരാസനം അവാർഡ് അയ്യന്റെ താപസഗായകൻ ആയ യേശുദാസ് ന് ആണ് ആത് സന്നിധാനത് വെച്ച് ആണ് അദ്ദേഹത്തിന് കൊടുത്തത്

  • @kkpstatus10
    @kkpstatus10 27 дней назад

    ❤️‍🩹🙏🏼

  • @Uvs11113
    @Uvs11113 29 дней назад

    🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @MeenakshiSaneesh
    @MeenakshiSaneesh 28 дней назад +1

    Namukku parayan pattatha athra ayyappa bhakti ganangal padiya mg sir, sirne pole ithra nannayi arkkum bhakthi ganangal paadan kazhiyilla

  • @SreevidyaRamesh
    @SreevidyaRamesh 23 дня назад

    I heard pooja room under stair case not good, please let him know

  • @RanjithMenon-c8u
    @RanjithMenon-c8u 27 дней назад

    It is not subramaniam road
    It is swami Ayyappan road

  • @Sahasranamam-lz5mh
    @Sahasranamam-lz5mh 28 дней назад +1

    mgannaadipoliswamisaranam

  • @sangeethsagar
    @sangeethsagar Месяц назад

    Swami Saranam, pakshe MG Sir, You should convert yourself to Vegetarian, not even egg.. Please do that.. ithellaam cheythu Beefum porkum adikkale...Please😆🤣😂

    • @harriettan-vt6bw
      @harriettan-vt6bw 27 дней назад

      Sreeraman kazhikunnu... Pinneyano mg.
      Adyam baradheeya samskaram ne padikkeh.

  • @ramnelliyott157
    @ramnelliyott157 27 дней назад

    🙏🙏🙏

  • @manojks5442
    @manojks5442 27 дней назад

  • @unnik.j.2061
    @unnik.j.2061 24 дня назад