തൊഴിലുറപ്പ് തട്ടിപ്പിന് മോദിയുടെ ചുവപ്പുകൊടി.… I About Mahatma Gandhi NREGA
HTML-код
- Опубликовано: 7 сен 2024
- മോദി രംഗത്ത് .. തൊഴിലുറപ്പുകാർ ഇനി പണിയെടുക്കേണ്ടി വരും..; തൊഴിലുറപ്പ് തട്ടിപ്പിന് മോദിയുടെ ചുവപ്പുകൊടി.…
#narendramodi #nrega #indiangovernment
വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന
നല്ലൊരു വാർത്ത 👌
ഇത് വളരെ നല്ല തീരുമാനമാണ്.പണിയെടുക്കുന്നവർ വളരെകുറവാണ്...പുല്ലുവെട്ടുന്നത് മാത്രമാക്കിമാറ്റാതെ നെല്ലും, പച്ചക്കറി കൃഷികളും ചെയ്തു വിഷമില്ലാത്ത ഉത്പന്നങ്ങൾ അടുത്ത തലമുറക്കെങ്കിലും നൽകാൻ കഴിഞ്ഞാൽ നല്ലത്.
വളരെ നല്ല പുരോഗമനമായ കാര്യം. ഇത് നടപ്പാക്കുന്നതിൽ ഇനി താമസം ഉണ്ടാകാൻ പാടില്ല.
WAwWww
K കാലൻ ടിം സമ്മതിക്കുമെന്ന് തോന്നുന്നില്ല
ഈ ആശയം നടപ്പാകട്ടെ 🙏🙏🙏നല്ലകാര്യങ്ങൾ ചെയ്യുന്നവർക്ക് ജനപിന്തുണയുണ്ടാകും നന്മവരും 🙏🙏🙏😁😁😁😁😁😁😁😁
Big salute Honourable MODI
പ്രിയപ്പെട്ട ഷാജൻ അഭിനന്ദനങ്ങൾ 👍 എത്ര നല്ല നിർദേശം
എൻ്റെ മനസ്സിൽ വർഷങ്ങൾക്കു മുമ്പേ തോന്നിയ ഒരു നിർദേശം തന്നെയാണിത്. ഗ്രാമസഭകളിൽ ഇത് സൂചിപ്പിക്കുകയും ചെയ്തതാണ്. ആരും അന്ന് ഗൗനിച്ചില്ല.ഷാജന് അഭിനന്ദനങ്ങൾ.
State Governments are supporting these people and in return expect their votes.
Thozhiliruppu paddhathi means sitting and acting as working most of I have seen😄
നിന്നും തിരിഞ്ഞു അന്തിയാക്കുന്ന സൊറപറയുന്ന പണി=തൊഴിലുറപ്പു പദ്ധതി.
@@popztok9930 തൊഴിൽ ഉറപ്പ് അല്ല. തൊഴിൽ ഉഴപ്പ് ആണ് 😄😄😄😄😄😄😄😄
സ്വന്തം പറമ്പിൽ ഒരു മുളകു ചെടി നടുകയോ ഒരു ചെടിയുടെ ചുവട്ടിലെ കളപറിക്കുകയോ പോലും ചെയ്യാത്ത സ്ത്രീകൾ വരെ തൊഴിലുറപ്പു പണിക്കു പോകുന്നു.
സത്യസന്തമായ വാർത്തയാണ്. ഇത് നമുക്ക് മുന്നേ പറയാൻ വന്ന കാര്യം. ആരോട് പറയാൻ ......
J
അടിപൊളി..... സാമ്പത്തിക നിലവാരം..... ഉള്ളവർ അനർഹർ.... ഈ തൊഴിൽ ഉറപ്പിൽ.... പണിയും എടുക്കാധേ കൂലിവാങ്ങുന്നു..... ഇതു തട്ടിപ്പ് തന്നെയാണ്......
ബാങ്ക് നടത്തി നാട്ടുകാരെ രണ്ടായിരം കോടി പറ്റിച്ച തൊഴിലുറപ്പ് തൊഴിലാളിയും കുടുംബവും ഇപ്പോൾ CBI കസ്റ്റഡിയിലാണ്. അയാൾക്ക് നൽകിയ കൂലിയെങ്കിലും തിരികെ പിടിക്കണം.
ടെ നിങ്ങൾക്കു ഈ ജോലി അന്നം തേടുന്നവരെ കുറിച്ച് അറിയില്ല എല്ലാരേയും ഒരുപോലെ പറയണ്ട ഞാൻ ഒരു ഡിപ്ലോമ കാരിയാണ് ഇപ്പോൾ എന്റെ വരുമാനം തൊഴിൽ ഉറപ്പ് വേദനo ആയി കിട്ടുന്ന 311 രൂപയാണ് എന്റെ കുടുബത്തിൽ എനിക്ക് ആശ്വാസം ആണ്
@@najiyanajeem2634 ആയിരം പേരിൽ ഒന്നോ പത്തോ പേർ ആത്മാർത്ഥതയുള്ളവർ ഉണ്ടാകാം..പക്ഷെ മഹാഭൂരിപക്ഷത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്..
ഓഹോ വല്ല്യ കണ്ടു പിടുത്തം.....
അന്വേഷണം ശക്തമായി വരും
ഈ പറയുന്നത് വളരെ സത്യം ഇത് സാധാരണ കാണുന്നതാണ് പണയെടുക്കാതെ സമയം തള്ളിനീക്കുക.
ഇതുപോലെ തന്നെ എല്ലാം കാര്യങ്ങളും, അതായത് റോഡിനും അല്ലാതെയും ഫണ്ട് പാസ്സ് ആക്കുമ്പോൾ എല്ലാം നല്ലപോലെ ചെയ്താൽ നല്ലതായിരിക്കും. അപ്പോൾ കുറെ അഴിമതികൾ കുറക്കാൻ കഴിയും
7 y6
ഷാജേട്ട താങ്കൾക് ലോക മാധ്യമ അവാർഡ് നൽകണം 🙏🙏👌👌🥰👍
ബ്രോ പറഞ്ഞത് പോലെ നടന്നാൽ വളരെ വലിയ വിജയം ആയിരിക്കും. ഇഷ്ടം പോലെ ഭൂമി ഒന്നും ചെയ്യാൻ പറ്റാതെ ഒണ്ട്. 👍❤️
മോദി സർക്കാർ കൊണ്ടുവരുന്ന ഇ തൊഴിലുറപ്പ് നിയമം വളരെ നല്ലതാണ്❤❤❤
❤
മറ്റാരും പറയാൻ പേടിച്ച കാര്യങ്ങൾ പറഞ്ഞ ഷാജൻ സാറിന് അഭിനന്ദനങ്ങൾ
Correct 101%
സത്യം പറഞ്ഞാൽ കണ്ടിടത്തോളം
കേരളത്തിൽ ഇത് ഒരു നാഷണൽ വേസ്റ്റ് ആണ്, രണ്ട് പേരുടെ പണിയുള്ളയിടത്തു 15 മുതൽ 20 പേരും പിന്നെ രണ്ടു സൂപ്പർവൈസർ, ഈ ഇടങ്ങളിൽ പോയാൽ കൂടിയിരുന്നു കഥകൾ പറയുന്നവരെയും, പിന്നെ അവിടെനിന്നു ആവശ്യമുള്ള സാധനങ്ങൾ ശേഖരിക്കയുന്നവരുമാണ്
ഇതിനൊരു നിയന്ത്രണം ആവശ്യമാണ്,
തികച്ചും ശരിയാണ്
ഞാൻ പിന്താങ്ങുന്നു 💪💪💪🙏🙏🙏
corrtt
എന്തെകിലും നല്ല രീതിയിൽ ഈ കാര്യം ചെയ്യാൻ പറ്റണം 👍🙏
ഷാജൻ സർ ഈ ടൈമിംഗ് എന്ന് പറയുന്നത് എന്താണെന്ന് ഇപ്പോൾ എനിക്ക് മനസിലായി😄
കാരണം ഞാൻ എന്റെ ഷോപ്പിൽ ഇരിക്കുമ്പോൾ റോഡിന്റെ ഓപ്പോസിറ് സൈഡിൽ നിന്ന് തൊഴിലുറപ്പ് ജോലിക്ക് വന്ന ചേച്ചിമാർ ...വെറുതെ തണലത്തു ഇരുന്നു വർത്തമാനം പറയുന്നു...അവസാനം ഒരു ഫോട്ടോയും എടുത്തു പോയി 😄... അങ്ങനെ ഇരുന്നപ്പോളാണ് താങ്കളുടെ വീഡിയോ 😄😄😄ടൈമിംഗ് 👌👌👌🙏
തൊഴിലിരുപ്പ് 🤣
എന്താ പാപ്പീ പശൂനെ കളഞ്ഞത്?😁
സാർ ഇവിടെ പലരും രാവിലെ ചേന്നു ഒപ്പിട്ടു ഫോട്ടോയും എടുത്തു കഴിഞ്ഞാൽ വീട്ടിൽ വന്നു പശു വിനെ വ ഇത്തലും മറ്റ് മണ് നടക്കുന്ന
Correct 💯
@@vinodchaithram4946 p
നല്ല പണി എടുക്കുന്ന വർക്ക് സമ്മാനവും അല്ലാത്ത വർക്ക് ശിക്ഷ യും കൊടുക്കണം
പറ്റുമെങ്കിൽ. വധശിക്ഷയും വേണം, കാരണം ഇങ്ങനെ നിയമം ഉണ്ടങ്കിൽ. പണി ചെയ്യും അല്ലെങ്കിൽ. പണി ഉപേക്ഷിക്കും
ഇവിടുത്തെ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് പാർട്ടിക്കാർ ഇതിനെതിരെ സമരം ചെയ്യിപ്പിക്കും തൊഴിലാളികളെ കൊണ്ട് അപ്പോൾ മോഡി എന്ത് ചെയ്യും ഡിങ്ക ഡിങ്ക 😂😂😂😂
Fund കിട്ടില്ല
ഒപ്പിട്ടിട്ട് ജാഥക്ക് പോകുന്ന ഒരുപാട് പേരുണ്ട്.. മോദിജിക്ക് അഭിനന്ദനങ്ങൾ 🙏
Athey💯🙏🏻🙏🏻🙏🏻🙏🏻
👍👍👍👍👍👍
ഒട്ടുമിക്ക പദ്ധതികളും കേന്ദ്രത്തിന്റേത് തന്നെ, എന്നാൽ അതെല്ലാം കേരളത്തിന്റെതാക്കി പിണറായി ഞെളിയുന്നു
നാണമില്ലാത്ത പിണുവിന്റെ എട്ടുകാലി മമ്മൂഞ്ഞു ഞളിയാൽ
Correct
Former u p a govt
സത്യം 😂👍
Modhiyude. Veettile. Cash. Aanoda. Kodukkunnathu. Chanakasangi
100 ശതമാനം സത്യമാണ്🤣 ഇതിനൊരു മാറ്റം വരണം നന്ദി സാജൻ സാർ
കുറെ പെണ്ണുങ്ങൾക്ക് ആണുങ്ങൾക്ക് മൂട് അനങ്ങാതെ കാശു വാങ്ങിക്കാനുള്ള പരിപാടി.ഇതു വലിയ ഒരു കോമഡിയാണ്ഇവർ ജോലി ചെയ്യുന്നത് കണ്ടാൽ ചിരി വരും 10 മിനിറ്റ് കളിക്കും നാലു മണിക്കൂർ കുത്തിയിരുന്ന് സംസാരിക്കും. അതാണ് ഇവരുടെ ഒരു ദിവസത്തെ അധ്വാനം
സൂപ്പര് ഇതു പോലെയുള്ള വീഡിയോകള് ഇനിയും ഉണ്ടാകേണ്ടത് ഉണ്ടൂ .ഇത് പൊതുജനങ്ങളുടെ അഭിപ്രായമാണ് ഇത്
നമസ്ക്കാരം വളരെ 'നല്ല അഭിപ്രായം .കൃഷിക്കും കൂടി ഉപയോഗപ്രദമായ വെള്ളത്തിൻ്റെ ലഭ്യത കൂടി ഉറപ്പു വരുത്തുവാനും നോക്കണം
തൊഴിലിരുപ്പ് പദ്ധതിക്ക് പകരം തൊഴിലെടുക്കുന്ന രീതി വരട്ടെ ,കർഷിക മേഖലക്ക് മുൻഗണന കൊടുക്കുക ,PWDറോഡിലും, വനത്തിലുമുള്ള പണി നിർത്തുക
തൊഴിലുറപ്പ് മൂലം ഒരു കൃഷിപ്പണിക്കും ആരും വരാതെ ആയി. സമയത്തു ഒരുപണിയും നടക്കാതായി
100 % കറക്ട്
Veethil helpinu പോലും ഒരു മനുഷ്യരെ കിട്ടില്ലെന്ന് ഇതിൽ കൂടുതൽ രൂപ koduthal എല്ലാം തൊഴിൽ ഉറപ്പിന്ന് പോകുവന്ന parayunne. അവിടെ ചെന്ന് വാചകം അടിച്ചു കിട്ടിയിരുന്നു എല്ലാം കൂടെതൂമ്പയും കൊണ്ട് അടുത്ത് അടുത്ത് നിന്ന് തോണ്ടി സമയം തികക്കും . Good dicision
അത്യാവശ്യം തെറ്റില്ലാത്ത കൂലി കൊടുത്താൽ ആരും വരും.. തന്റെ നക്കാപ്പിച്ച കൂലിക്കു ആരും വരില്ല...
@@prasadvalappil6094 nattu nadappu ulla kooli തന്നെയാ മിസ്റ്റർ കൊടുക്കുന്നത് veethil ആകുമ്പോൾ ജോലി ചെയ്യണം. തൊഴിൽ ഉറപ്പിന് അവിടെ പോയി ഇരുന്നു കഥയും പറഞ്ഞു ഫുഡും ഉണ്ടാക്കി കഴിച്ചു ഇരുന്നാൽ മതിയല്ലോ
@@rinuthomas5456 അതു മനുഷ്യന്റെ സഹജ വാസന ആണ്.. കിട്ടുന്ന പൈസ കൊണ്ട് ചുരുങ്ങി ജീവിക്കുക കൂടുതൽ rest എടുക്കുക.. വെസ്റ്റേൺ രാജ്യങ്ങളിൽ ഇതു വളരെ കൂടുതൽ ഉണ്ട്.. അതുകൊണ്ട് മലയാളികൾക്കു അവിടെ നഴ്സിംഗ് മേഖലയിലും എഞ്ചിനീയറിങ് മേഖലയിലും ഒക്കെ ധാരാളം ജോലി കിട്ടുന്നത്...
തൊഴിലുറപ്പിലൂടെ പണം വെറുതെ കളയുന്ന സ്ഥിതിക്ക് മാറ്റം വരുത്തുന്ന മോദി സർക്കാറിന് അഭിനന്ദനം.
തൊഴിലുറപ്പുകാർ തൊഴിലെടുത്ത് കുത്തുപാളയെടുപ്പിക്കുന്ന സ്ഥിതിക്ക് മാറ്റം വരട്ടെ.
ഞാൻ എപ്പോഴും പറയുന്ന വാക്ക്
സത്യസന്ധനായ മാധ്യമ പ്രവർത്തകൻ 🥰
സാജാൻ സാറ് നിങ്ങളുടെ നമ്പർ തരുമോ
.
Satyasandhan matramalla,Karaluruppulla oru madhyama pravrthakan , Salutes to Shajan skaria, and Salutes your father who had a back born also.
پلم.,©
Press and hold an item to pin it.
വളരെ നല്ല കാര്യം..പണിയെടുക്കാൻ വീടുകളിൽ വന്ന് കിടന്നുറങ്ങി തീർക്കും ഉള്ള സമയം
പാർട്ടി പ്രവർത്തകരും നേതാക്കളും കശ് ഉണ്ടക്കാനും സമ്മേളനങ്ങൾക്ക് ആളുമായി
നമ്മടെ പാർട്ടിടെ സമ്മേളനത്തിനും റാലിക്കും വന്നില്ലെങ്കിൽ ലിസ്റ്റിൽ നിന്ന് പേര് വെട്ടും, ഉറപ്പ്.
പച്ചയായ സത്യങ്ങൾ വിളിച്ചു പറയുന്ന ഷാജൻ സാറിനു അഭിനന്ദനങ്ങൾ. തൊഴിലുറപ്പ് കാർഷികമേഖലകളിലേക്ക് അതു വഴി നമ്മുടെ കാർഷിക മേഖലയിൽ വലിയ മാറ്റ ഉണ്ടാകുന്നതോടൊപ്പം കാർഷിക മേഖല ഇന്നു അനുഭവിക്കുന്ന വിഷമതകളും ഇല്ലാതാക അഭിനന്ദനങ്ങൾ
പാർട്ടിക്ക് ആളെ കൂട്ടാനും അവരുടെ പരിപാടികൾ ഭംഗിയായി നടത്താനും ഈ കുടുംബശ്രീ അംഗങ്ങളായ ഈ തൊഴിലാളികളെ കൊണ്ട് സാധിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ നഗ്നസത്യം
300 രൂപ വളരെ കുറവ്. പക്ഷേ 30 രൂപ യുടെ പണി പോലും ചെയുന്നോ എന്ന് അന്വേഷിക്കണം.
Naatukarude😂നുണ പറയാൻ 300 രൂപ ധാരാളം
It's true
നൂറു ശതമാനം സത്യം
കയർ ഫാക്ടരികളിൽ ഉൾപ്പടെ വെയിലത്തു കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവർക്ക് 300 രൂപ പോലും തികച്ചു കിട്ടാറില്ല
ലക്ഷങ്ങൾ കൈപ്പറ്റുന്ന ഏമാന്മാർ എന്ത് പണി എടുത്തിട്ടാണാവോ??
വാർത്തകൾ സത്യം സത്യം ആയി പറയുന്ന അങ്ങേക്ക് 🙏
വല്ലാത്ത തൊഴിലുറപ്പ് തന്നെ 😄
ശക്ത മായ നിയമം കൊണ്ട് വരണം 👍
നല്ല തീരുമാനം 👏👏👏
താങ്കളുന്നയിച്ച ആശയങ്ങൾ പരിഗണിച്ചാൽ വളരെ നല്ലത് തന്നെ!🙏👌☺️🇮🇳
ശരിയാണ്
ചായ കുടി വി ശ്രമഠ പരദൂഷണം പോച്ച പറി
ഇതാണ് അവർ ചെയ്യുന്നു
പോച്ച ?? തിരോന്തരം ആണല്ലേ ?
so correct.oral,krishistalathe entethumbayum kondupoyi
Anavishamparayaruth
സർക്കാർ ശരിയായ രീതിയിൽ ഇടപെട്ടാൽ വളരെ നല്ല ഒരു പദ്ധതിയാണ് തൊഴിലുറപ്പ്മപദ്ധതി.
നല്ല സമ്പത്ത് ഉള്ളവർ ഉണ്ട്, സർക്കാർ പെൻഷൻ വാങ്ങുന്ന വരുടെ ഭാര്യമാർ വരെ ഉണ്ട് , വീട്ടിൽ കാർ ഉള്ളവരും എല്ലാം ഇതിൽ ഉണ്ട്
നല്ല തീരുമാനങ്ങൾ വിജയിക്കട്ടെ.
വളരെ നല്ല തീരുമാനം. ഇത് ഉടനെ തന്നെ നടപ്പിലാക്കണം. കൃഷിക്കാർ തൊഴിലാളികളെ കിട്ടാതെ കൃഷിയിടങ്ങൾ കാടും പള്ളയും കേറി നശിച്ചുകൊണ്ടിരിക്കുന്നു ദയനീയാവസ്ഥയാണ് കൃഷിക്കാരുടെ സ്ഥിതി ......
ആരാ ഇത് നടപ്പിലാക്ക ? ഇത് നടപ്പിലാക്കിയാൽ പകുതി തൊഴിലുറപ്പുകാർ കുറയും പരതൂക്ഷണവും കൃഷികാർക്കും ഗവർമെന്റിനും ലാഭം കേരളം രക്ഷപെടും
the best response,tharisu bhumi swarnam vilayunna bhumi akum
പണിയെടുത്ത് കൂലി vaangatte, ഓഡിറ്റ് വേണം
കൊള്ളാം വളരെ നന്നായിരിക്കുന്നു ഷാജൻ ഭായി ജി..
നല്ല തീരുമാനം, ജാഥയും, കാടുവെട്ടും ആണ് നിരന്തരം നടക്കുന്നത്.
Pandu mathilukettiyathilum
Ivvar undayirunnu...
Tiruvaathira kali...
Palanaadaka. Extra...
🤪🤪🤪🤪🤪
Q
@Omana gopi like logo
@@rajanav27186😊
Nnu ppd mmmm bg mi cr😢😅😊p mmm loo nnu 8 ok kkk bu b😮😮😅😢pm
Loo9❤😊l mi nnun nokki 5nokki 😅kill. Mi
ഇത് പറയാൻ എന്താണിത്ര വൈകിയത് എന്നാണ് ഞാൻ ചിന്തിച്ചിരുന്നത് 👍👍
രക്ഷ്ട്രീയക്കാർ മാത്രം അടിച്ചുമാറ്റിയാൽ പോരല്ലോ...
പാവപ്പെട്ടവരും കുറച്ചൊക്കെ അടിച്ചുമാറ്റട്ടെന്ന്...😎😎😎
😄😄😁
krishiyidangalellam tharisse anu hey,aal varunnilla
@@ashokkumar-wk2tf 300 ₹ koolikk ningal krishi cheyumo...
Kambola nirakkil thanne bhumiyil krishi joli cheyan aavasyathinu all varunnilla
Keralathil ethrayere bhumi tharissayathil thozhilurappinu pank valuthe.
സത്യമാണ് സർ ഇതിനൊരു കടിഞ്ഞാൻ അത്യാവശ്യമാണ്
വളരെ സത്യമായ കാര്യമാണ്. 65 വയസ്സ് കഴിഞ്ഞവർ പോലും ഇതിൻ്റെ പേരിൽ പണം പറ്റുന്നു
above 80+ paniyedukkunnu
Chumma poyio sign cheydhal madhi,panchayath eee kallatharathinu kuttaanu
Karanam nokkukuthipole poyi ninnalmathi. Shambalam bankilethum.
Dear I was meeting women more than 90 in Tamil Nadu. Because I have job in TN. There is no medias for report anything.
65 kazhinjavare vedi vachu kolluka
എന്റെ നാട് palakkad അവിടെ മാത്തൂർ പഞ്ചായത്ത് ആണ് അവിടെയും ഇതിൽ പറഞ്ഞപോലെ നല്ല അഴിമതി തൊഴിലുറപ്പ് പണിയിൽ നടക്കുന്നുണ്ട് ചോദിക്കാൻ ആരും ഇല്ല...
തൊഴിൽ ഉറപ്പല്ല ... തൊഴിൽ ഉഴപ്പ്
തൊഴിൽ "ഉറക്കം".
തൊഴിൽ അറപ്പാണെങ്കിലോ.
Good move, must eliminate misuse of funds and the supervisors must be accountable for any irregularities, if found, for at least 10 yrs imprisonment.
അടിപൊളി.അഭിനന്ദനങ്ങൾ
ശരിയാണ് sir പറഞ്ഞത്.
ഇതൊക്കെ ആരാണ് നോക്കണ്ടത്, അത് നോക്കുന്നില്ല
എന്താണ് തൊഴിലുറപ്പ്... പാർട്ടി പരിപാടിക്ക് ആളെ കൂട്ടാനുള്ള സംവിധാനം. പണക്കാരായ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സർക്കാർ ചിലവിൽ പണി... നല്ല തൊഴിൽ ഉഴപ്പ്
Sri Sajan You are 100% correct. Congratulations for your exposure of truth.Modi is perfect in demolishing the existing robbery
തൊഴിലാളികളുടെ എണ്ണം ഒട്ടും കുറക്കാതെ അവരുടെ 8 മണിക്കൂർ ജോലിയും നാടിന്റെ പുരോഗതിയിലേക്ക് വഴിമാറ്റി വിടുകയാണ് വേണ്ടത്.
Yes🔥👍
വളരെ നല്ല കാര്യം
തൊഴിലുറപ്പിൽ അഴിമതി യഥേഷ്ടം നടക്കുന്നുണ്ട്.. Shajan പറഞ്ഞത് വളരെ ശരിയാണ്.. അതിലെ ചില അഴിമതികൾക്കെതിരെ kaladwani news ഉം വാർത്തയാക്കിയിരുന്നു.
Great idea
സത്യസന്ധനായ കാര്യങ്ങൾ.. ഷാജൻ സാറിന് അഭിനന്ദനങ്ങൾ
കറക്റ്റ്. വെറുതെ ഇരുന്ന് കാശ് മേടിക്കുന്ന കുറെ ആളുകൾ... സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഒരു പാട് പേര് ഇതിൽ പോയി ചുമ്മായിരുന്നു കാശ് മേടിക്കുന്നു....
Very good initiative. There's so much shortage for workers in each and every field.
താൻ എന്നതാടോ ചെലക്കുന്നത്. പാവം തൊഴിലുറപ്പു തൊഴിലാളികൾ . അവർ ഒരാൾ ഇത്ര എടുക്കണം എന്നുള്ള അളവുകൾ ഉണ്ട് . അളവിൽ പറഞ്ഞ പണി അവർ എടുക്കുന്നുമുണ്ട്. പത്തും പതിനഞ്ചും ഏക്കർ സ്ഥമുള്ള മുതലാളിമാർക്കാണോ പറമ്പിൽ പണിയെടുക്കാൻ കാശില്ലാത്തത് . ഈ പറമ്പിൽ പണി നിർത്തി പകരം റോഡു സൈടുകളും സ്കൂൾ പരിസരവും പുഴകളും തോടുകളും വ്രത്തിയാക്കിയാൽ തന്നാകുമായിരുന്നു അതുമല്ലങ്കിൽ പാവപ്പട്ടവരുടെ പറമ്പിൽ പണിയെടുക്കുക. വലിയ വലിയ മുതലാളിമാർക്കല്ലെ തൊഴിലുറപ്പു വഴി സഹായം കിട്ടുന്നത്. പിന്നെ അഴിമതിയുടെ കാര്യം ഉദ്യേഗസ് ഥൻ മ്മാരും വലിയ വലിയ രാഷ്ട്രിയക്കാരും അഴിമതിയൊ കള്ളമോ ചെയ്താൽ ഒരു പ്രശ്നവുമില്ല. അതുവച്ചു നോക്കുമ്പോൾ തൊഴിലുറപ്പ് ഒരു പ്രശ്നമല്ല. പാവങ്ങളുടെ ചോര കുടിക്കാതിരിക്കു .പട്ടി
നല്ല കാര്യം 🙏
പച്ചയായ പരമാർത്ഥം 🙏🙏🙏🙏
തൊഴിലുറപ്പിനു സാധാരണ കാണുന്നത് സ്ത്രീകൾക്ക് ഇല്ലാ വചനങ്ങൾ പറയാനും കുടുംബത്തുപിറന്ന സ്ത്രീകളെ ആക്ഷേപിക്കാനും വേണ്ടി മാത്രം കച്ചകെട്ടി ഇറങ്ങുന്ന സ്ത്രീകൾ 🙏🙏
പ്രിയ സാജൻ സർ, നമ്മുടെ നാടിൻ്റെ വികസനത്തിന് വേണ്ടി താങ്കളുടെ അഭിപ്രായത്തിൽ നിന്ന് ഉരുത്തിരിയുന്നതും മറുനാടൻ്റെ പ്രബുദ്ധരായ വായനക്കാരുടെ അഭിപ്രയങ്ങളും ക്രോഡീകരിച്ച് നമ്മുടെ നാടിൻ്റെ വികസനത്തിന് വേണ്ടി കേന്ദ്രസർക്കാർ മുൻകൈ എടുക്കേണ്ട വിഷയങ്ങളെ നമുക്ക് നേരിട്ട് മറുനാനിലൂടെ ലക്ഷക്കണക്കിന് സുമനസ്സുകളുടെ നിവേദനം പോലെ ഓൺലൈനായി നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ഒരു ശ്രമം, "പ്രധാനമന്ത്രിക്ക് ഒരു കത്ത് മറുനാടനിലൂടെ" എന്ന ശീർഷകത്തിൽ മാസത്തിൽ ഒരു നിവേദനം എന്ന കണക്കിൽ തുടങ്ങണം എന്ന് വിനീതമായി അഭ്യത്ഥിക്കുന്നു 🙏🙏🙏
Good 👌👌🙏
Great initiative...
ഭൂലോക ഉടായിപ്പ്. വീട്ടു ജോലിക്ക് ആളില്ല, ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും ആളില്ല. ഔഷധ സസ്യങ്ങളുടെ വംശനാശം. 🤔🤔🙏🙏🙏
കറക്റ്റ്! വ വഴിയോരങ്ങളിലുണ്ടായിരുന്ന ഔഷധചെടികളും തൊട്ടിറമ്പിലുണ്ടായിരുന്ന വളരെ ഗുണമുള്ള പലതരം ചെടികളും ഒന്നും കാണാനില്ല ഇവർവഴി.
@@lailajoseph2759 എല്ലാം ഊറ്റി എടുത്തു.
@@lailajoseph2759 yes.
@@lailajoseph2759 നിങ്ങൾ ആ കടു പറിച്ച് ക്ഷയം ഉണ്ടാക്കി കുടിക്കുന്നുണ്ടോ
Very correct. There is so much of shortage in all fields.
ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ പറഞ്ഞതിന് സാജൻ അഭിനന്ദനങ്ങൾ ഇപ്പോൾ നടക്കുന്നത് വെറും തട്ടിപ്പാണ് തൊഴിലുറപ്പ് എന്ന പേരിൽ സർക്കാർ കോടിക്കണക്കിന് രൂപ പാഴായി ചിലവഴിക്കുന്നു ഇതിനു മാറ്റം വരേണ്ടത് അത്യാവശ്യമാണ്
ചെറുപ്പക്കാരെ ക്കൽ 65കഴിഞ്ഞവർ പണി ചെയ്തു കൊണ്ടിരിക്കുന്നു. അവരെ ഒഴിവാക്കുവാൻ ശ്രമം നടക്കുന്നു. ഒരു മേറ്റ്.
കൃഷിക്കാർക്ക് ഗുണപ്രദമാണ് ഷാജൻ സാർ പറഞ്ഞ രീതിയിൽ ആണേൽ
Great sir
പക്ഷെ ഈ തൊഴിലുറപ്പുകാർ അദ്ധ്വാനിക്കാൻ തയ്യാറല്ല. കേര ഉത്തിന് ഈ പദ്ധതി ആവശ്യമില്ല കാരണം ഇവിടെ അദ്ധ്വാനിക്കാൻ അന്യ സംസ്ഥാനക്കാർ ഉണ്ടല്ലോ
100 % കറക്ട്
പണക്കാർ സ്വർണം മേടിക്കാനും പാവങ്ങൾ അരി മേടിക്കാനും തൊഴിലുറപ്പിനു പോകുന്നു അർഹത ഇല്ലാത്തവരെ ഒഴിവാക്കണം
PoyiPaniNokkadaChettakaleChanakaSangikaludeTharavattilNinnuKodukkunnathallaJanangaludeNiluthippanaanu
മാത്രമല്ല വീടുകളിൽ കയറി ₹50രൂപ ചോദിക്കാനും തുടങ്ങിയിട്ടുണ്ട്
@@roshksd4428 സരിത സേനയുടെയാണോ 😆
ഫ്രീ ആയിട്ട് പറമ്പ് പണിത് കിട്ടുമ്പോൾ പറമ്പിൻ്റെ ഉടമസ്ഥൻ അവർക്ക് ഓരോരുത്തർക്കും ഓരോ ചായയും കടിയും എങ്കിലും വാങ്ങി കൊടുക്കണം. എന്നതാണ് ഒരു സാമാന്യ മര്യാദ. (മര്യാദ മാത്രമാണ് റൂൾ അല്ല)
@@Silent769 അത് നീ കൊടുക്ക് ഫ്രീയായിട്ട്. അതല്ലേ മര്യാദ. 300 കുലി ഉണ്ട് 20. രൂപ മതി ഒരു ചായയും കടിക്കും മാത്രം' ബാക്കി 280. രൂപ. ചാക്കിൽ കെട്ടി കൊണ്ടു പോകാം -
പറമ്പ് പണിക്കാർക്ക് ദിവസകൂലി എത്രയാണ് മിനിമം 1000 രൂപ. (ചായയും കടിയും നാട്ടു മര്യാദ തന്നെയാണ് )
ആട്ടി വിടണം അപ്പൊ
Very big salute mr. Modiji and mr. Shajan sir
Sreekumar nair
തൊഴിൽ ഉറപ്പ് കുറെ കൂടി productive ആക്കണം, ചുമ്മാ പുല്ല് പറിച്ചു സർക്കാരിന്റെ പണം തുലച്ചു കളയുന്ന ഇപ്പോഴത്തെ രീതി ശരിയല്ല, വല്ല കുളം കുഴിക്കലോ കൃഷി നടത്തുകയോവീട് നിർമ്മിക്കുകയോ ചെയ്താൽ നാടിനെങ്കിലും ഗുണമുണ്ടാകും.
The efforts of Modi sarkar to put an end to the diversion of funds to the favoured ones of Pinarai under the pretext of helping and providing work to the unemployed agricultural labourers is highly appreciated. As corruption has reached at its climax under Pinarai rule central vigilance has become a matter of necessity.
തൊഴിലുറപ്പല്ലാ അവിടെ ഉറക്കമാണ് പത്തുമണിക്ക് വരിക ഏതെങ്കിലും മണ്ടപോയ രണ്ട് തെങ്ങിന്റെ ചുവടു കിളക്കുക പിന്നെ ഉറക്കവും കൊതി നുണ പറച്ചിലും ആണ് ജോലി ഇത് നിര്ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
വളരെയേറെ സന്തോഷ കരമായ വാർത്ത
ഇതൊക്കെയാണ് സത്യം
തൊഴിലുറപ്പ് പദ്ധതി ഒരു തട്ടിപ്പാണ്.പാർട്ടി അണികൾക്ക് ജോലി ചേയ്യാതെ പണം വീതിച്ചെടുക്കലാണ് നടക്കുന്നത്. പലരും രണ്ടു മണിക്കൂർ ജോലി കാണിച്ച് രണ്ടോ മൂന്നോ കൂലി എഴുതികൊടുക്കും.പാർട്ടി പ്രവർത്തനത്തിന് ആളെ കൂട്ടാൻ ഇവരെ ഉപയോഗിക്കുന്നു
സർ പറഞ്ഞത് സത്യം ചുമ്മാതിരുന്നു പൈസ്സാ വാങ്ങുന്ന തൊഴിലുറപ്പ് കാരെ എനിക്കറിയാം അതിനു വാർഡ് മെമ്പർ കൂട്ടും നില്കും
Good evening sir
What sri. Sajan has said here is hundred percent correct. In the tribal area, the workers report in morning and after one hour or two hours in the particular area, the person who is managing the work area get the signature of the workers and disperse . No work and the manager get his share from them. Workers get a meager amount. Loss for the center as well as the state.
👍👍
Kudos to Modi Govt. who immediately take action to any similar things when noticed, unlike any other previous Governments since they have several self-centred interest groups or advisors who consider personal benefits above the country's growth.
Appreciated 👍
കണ്ണു തുറക്കണം കാണണം
ആരോഗ്യമില്ലാത്തവർ മുഴുവൻ ഈ പദ്ധതിയിൽ ഉണ്ട്
നല്ല അഭിപ്രായമാണ്, അധികാരികൾ ഇത് ഗൗരവമായി എടുത്ത് തൊഴിലുറപ്പിനു ചിലവാക്കുന്ന പണം ഫലപ്രദമായി ഉപയോഗിക്കാൻ പരിശ്രമിക്കുമെന്ന് കരുതുന്നു.
Appol commission ente thantha kodukkumo?
വളരെ ശരിയാണ്
തൊഴിലുറപ്പ് പദ്ധതി
ഇപ്പോൾ കുശുമ്പും കുന്യായ്മയും പറഞ്ഞിരുന്ന് സമയം കളയുക എന്ന മേഘലയായി മാറികഴിഞ്ഞിരിക്കുന്നു.
വളരെ നല്ല തീരുമാനം
Big salute മോദി സർക്കാർ
വളരെ സത്യം
തൊഴിൽ ഉറപ്പു അല്ല സാജാ തൊഴിൽ ഇരിപ്പും കുശുമ്പ് പറച്ചിലും.. രാവിലെ ഇങ്ങ് പോരും പിന്നെ ഒപ്പ്ഇഡൽ പിന്നെ ഒപ്പ് ഇട്ട ഷീണം മാറ്റൽ.. പിന്നെ ചായ കുടി പിന്നെ രോഗി കളുടെ ഗുളിക കഴിക്കൽ പിന്നെ അതിന്റെ ഷീണം മാറ്റൽ പിന്നെ പറമ്പിൽ കിടന്നു ഉറക്കം. ഉറക്കം കഴിഞ്ഞാൽ ഉച്ച ഭക്ഷണം പിന്നെ ഉച്ചക്കത്തെ ഗുളിക കഴി പിന്നെ വീട്ടിൽ പോക്ക്... ഇതാണ് നടക്കുന്നത്.
😂😂😂😂❤️
Correct100 %😀
ഒപ്പ് ഇടുന്ന ജോലി യൂമില്ല.അതു മേറ്റൂമാർ ഇട്ടു കൊള്ളും.
അത് മാത്രം അല്ലാ. പറമ്പിൽ നിന്ന് മുരിങ്ങ ഇല. കമ്പ്, ചെടികളുടെ കമ്പ്, വിറക്, തേങ്ങ, തുണി, എല്ലാം ശേഖരണ മോഷണം. കള്ള സൈൻ ചെയ്യൽ ഇതൊക്ക ആണ് നടക്കുന്നത്
Accountability must be enforced on top officials to labourers.
നികുതിപ്പണം അടിച്ചുമാറ്റുക എന്നത് ഒരു പൊതുനയമായി മാറി . അതിൽ മുണ്ടുടുത്ത മോഡി മുതൽ തൊഴിലുറപ്പ് ചേച്ചിമാർ വരെയുണ്ട് .
മോഡി എന്താണ് അടിച്ചു മാറ്റിയത്
@@progamer-em2be മോഡി അടിച്ചുമാറ്റി എന്ന് അറിയില്ല, എന്നാല് പണ്ട് ഒരു പാര്ടി പ്രസിഡന് ശവപ്പെട്ടി kumbakonam നടത്തിയതായി കേട്ടിട്ടുണ്ട്
@@shajahanmarayamkunnath7392 ജോർജ് ഫെർണാണ്ടസ്... അല്ലേ??? പിന്നീട് അത് കള്ളക്കേസ് ആണെന്ന് കണ്ടെത്തി കോടതി അദ്ദേഹത്തെ വെറുതെ വിട്ടത് താങ്കൾ അറിഞ്ഞില്ലേ??
@@shajahanmarayamkunnath7392 മുണ്ടുടുത്ത പെണനാറി ആയിരിക്കും
Aavasyam illaathathu parayaruthu ketto. Athu aare aayaalum. Kannu thurannu Nokku. Modiji enthokkeyaa cheyyunnathu ennu.nghaa.......
Thankssir
ആഴ്ചയിലൊരിക്കൽ പൊതുവഴി വൃത്തിയാക്കിയിട്ടുകൂടെ
റോഡ്, പുഴ, തോട് പൊതു ഇടങ്ങൾ ഒക്കെ ശുചിയായി നോക്കാനും, കൃഷി നടത്തി ആ ഉത്പന്നങ്ങൾ നമ്മുടെ നാട്ടിൻപുറത്തു കിട്ടുമ്പോൾ വിലക്കയറ്റം തടയാൻ കഴിയും ഇപ്പോൾ നടക്കുന്നത് അഴിമതി ആണ്
സാജൻ sir 1 ഏക്കർ വസ്തു സമ്പന്നർ വിവിധ സ്ഥലങ്ങളിൽ റബ്ബർ തോട്ടം രണ്ടു ആണ്മക്കൾ ഗൾഫ് ബിസിനസ് ജോലി ചെയ്യുന്നു ഈ കുടുംബത്തിലെ വസ്തുവിൽ അവർക്ക് വയറുനിറച്ചു തിന്നാൻ കപ്പയും വാഴയും നട്ടതിനു തിട്ടകോരാനും അതിരു കെട്ടാനും തൊഴുലപ്പ് ജോലിക്കാർ പോകുന്നത് എന്തിനു നാടിനു ഒരു ഗുണവും ഇല്ലാത്ത ഇത്തരം ആൾകാർക് കൊടുക്കേണ്ടതല്ല ഈ പരിഗണന 🙏🙏🙏
പണിചെയ്തു കാണിക്കാൻ സ്ഥലം vende? 5 സെന്റ് പോലും ഇല്ലാത്തവർ എന്നാ ചെയ്യും?
ആരെങ്കിലും കൃഷി ചെയ്യാൻ താല്പര്യം കാണിക്കണ്ടേ
നല്ല കാര്യം