Traditional Jewish Wedding in Malayalam | യഹൂദന്റെ വിവാഹം| Sini Thomas| Njan Oru Pavam Malayali

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #jewishculture #jewishwedding #jews#Israel#njanorupavammalayali #sinithomas #lifeinisrael #israelmalayalamvlogs #JewishTradition
    ഇസ്രായേൽ സംസ്കാരവും യഹൂദ ആചാരങ്ങളും കൂടുതൽ മനസ്സിലാക്കാൻ ഈ playlist ലെ വീഡിയോകൾ കണ്ടു നോക്കണേ 😍
    Israel Tradition & Culture: • Israel Tradition & Cul...

Комментарии • 1,1 тыс.

  • @lalivarghese9579
    @lalivarghese9579 Год назад +223

    യഹൂദന്റെ വിവാഹം കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു ഇങ്ങനെ ഒരു വീഡിയോയിലൂടെ കാണിച്ചുതന്ന മലയാളി കുട്ടിക്ക് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ,

  • @fradyluies6939
    @fradyluies6939 13 дней назад +2

    Thanks for your good effort....

  • @JohnsonK-uh5cu
    @JohnsonK-uh5cu 16 дней назад +2

    യഹൂദന്മാരുടെ വിവാഹം കാണുവാൻ സാധിച്ചതിൽ സന്തോഷമുണ്ട്,,, cogratulation🌹🌹🌹🌹👍❤️

  • @idiculajohn9872
    @idiculajohn9872 Год назад +2

    Thanks.God bless you dear sister.

  • @jhonsonkuriyappilly4398
    @jhonsonkuriyappilly4398 26 дней назад +2

    ഒരുപാട് നന്ദി

  • @pantheeradisuresh5037
    @pantheeradisuresh5037 Год назад +55

    ഈ വീഡിയോ വളരെ നന്നായി എടുത്തിട്ടുണ്ട്. എന്നെ ഏറ്റവും ആകർഷിച്ചത് നിങ്ങളുടെ വിവരണമാണ്. എത്ര മനോഹരമാണ് നിങ്ങൾ ഇത് വിവരിച്ചു തരുന്നത്, അതും ആരും ഇഷ്ട്ടപെട്ടു പോകുന്ന മനോഹരമായ ശബ്ദത്തിൽ. സത്യമായിട്ടും ഒരു മിടുക്കി കുട്ടിയാണ് നിങ്ങൾ. അഭിനന്ദനങ്ങൾ.

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +2

      Thank you so much❤️

    • @SatheeshEs-so3yk
      @SatheeshEs-so3yk Месяц назад

      N​@@NjanorupavamMalayaliഇവരുടെ മതപരമായ വേഷം അടിച്ചു മാറ്റിയ മുസ്ലിം എന്ന വ്യാജ സമൂഹം അതുപോലെ നിസ്ക്കാരം, കോശിർ എന്ന ഹലാൽ 😂😂😂😂

    • @wearesomuchblessed.varghes1471
      @wearesomuchblessed.varghes1471 29 дней назад +2

      Very interesting to watch this video. You did a great job! Continue to do so. May God bless you 🙏

  • @williamjacob110
    @williamjacob110 Год назад +104

    ജീവിതത്തിൽ ആദ്യമായിട്ട് യഹൂദ കല്യാണം കാണിച്ചെന്ന് സഹോദരി തനിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @koshyabraham3176
    @koshyabraham3176 Год назад +19

    നിങ്ങൾ ഒരു പാവം മലയാളി അല്ല ഭാഗ്യമുള്ള മലയാളി ലോകരക്ഷക്കൻ റ നാട്ടിൽ ജീവിക്കാൻ ലഭിച്ച അവസരം ഭ ഗ്യാം തന്നെ എത്രയോ പേർ ആ നാട് കാഞ്ഞവാൻ ആഗ്രഹിക്കുന്നു എല്ലാവർക്കും സാധിക്കുന്നില്ലല്ലോ ദൈവം അനുഗ്രഹിക്കട്ടെ

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      ഒത്തിരി നന്ദി 😍

    • @Elizabeth-hp8wx
      @Elizabeth-hp8wx Год назад +2

      Our Lord Jesus Christ born and lived in Israel however Jews people didn't accept our Jesus Christ as they have their own imagination for their prophet. This was downfall of Jews culture. Yes they following the traditional old testament, but Our Lord Jesus Christ sacrificed His life for our sins and beautiful new Jerusalem city will come down to earth when Jesus Christ's second coming, which is not very far and hope we all will be in that beautiful Jerusalem city and will dance like this.

    • @bijugeorge6907
      @bijugeorge6907 Месяц назад

      God's own country Kerala

  • @new_vision395
    @new_vision395 Месяц назад +13

    എല്ലാ കല്യാണങ്ങളിലും സന്തോഷവും ആഘോഷവും ഒക്കെ ഉണ്ട്. എങ്കിലും ഇതിൽ ഒരു നിഷ്കളങ്കമായ എല്ലാവരുടെയും സന്തോഷവും ആനന്ദവും ഐക്യവും ഒക്കെ പ്രകടമാകുന്നു. വീഡിയോ ചെയ്തതിന് വളരെ നന്ദി. ദൈവാനുഗ്രഹത്തിന് നന്ദി.

  • @annammajohn4417
    @annammajohn4417 Месяц назад +13

    ഈ വിവാഹം കണ്ടപ്പോൾ ആ കൂടെ തുള്ളിച്ചാടാൻ തോന്നി നല്ല രസം അടിപൊളിയായിരിക്കുന്നു മോൾക്ക് നന്ദി ❤❤

  • @varghesejoseph7796
    @varghesejoseph7796 Месяц назад +9

    ഇത് കാണുമ്പോൾ യേശുവിന്റെ കാലത്ത് കനായിലെ കല്യാണം ഓർക്കുന്നു

  • @shinythomas7091
    @shinythomas7091 Год назад +17

    Super👍👍👑 molu ഞാൻ ആദ്യമായിട്ടാണ് യഹുദാ വിവാഹം കാണുന്നത് ❤നന്ദി 👑🍬

  • @mytube4114
    @mytube4114 Год назад +18

    മനോഹരം. ജൂതൻമാരുടെ വിവാഹം ആദ്ധ്യമായികാണുന്നു. വീഡിയോ എടുക്കാൻ സാധിച്ചതിൽ സന്തോഷം.

  • @shanojabraham4681
    @shanojabraham4681 Год назад +22

    Very informative... Super 🎉🎉
    ഇനിയും ഇതുപോലുള്ള വീഡിയോകൾ കാണിച്ചാൽ അവിടുത്തെ സംസ്കാരം നല്ല രീതിയിൽ അടുത്ത് മനസ്സിലാക്കാൻ സാധിക്കും.

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +2

      അത്തരത്തിൽ കുറച്ചു വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട്. Description ൽ ലിങ്ക് കൊടുക്കാം. കണ്ടു നോക്കണേ

  • @sunnypanthappadan
    @sunnypanthappadan Год назад +38

    മുഴുവനായി ഇല്ലങ്കിലും ഈ പരിധിക്കുള്ളിൽ നിന്ന് ഈ യഹൂദ വിവാഹ ചടങ്ങ് കാണിച്ചു തന്ന സഹോദരിക്ക് ഒരായിരം നന്ദി നന്ദി

  • @bincyshybu4190
    @bincyshybu4190 Месяц назад +8

    യഹുദാ സ്ത്രീകളും പുരുഷന്മാരും എന്ത് മാത്രം സൗന്ദര്യം ഉള്ളവരാണ്.

  • @alink5346
    @alink5346 26 дней назад +1

    യഹൂദനും muslimum🥳ഹിന്ദുവും കിറിസ്ഥാനിയും ഒന്നിച്ചു ഇടകലർന്നു ജീവിക്കണം എങ്കിലേ സംസ്കാരം ഉണ്ടാവൂ

    • @albertthomas3502
      @albertthomas3502 2 часа назад +1

      ദൈവത്തിന്റെ ജനം മറ്റു ജാതികളോട് ഇത് കലർന്ന് ജീവിക്കാൻ ദൈവം അനുവദിച്ചിട്ടില്ല. ക്രിസ്ത്യാനികളും യഹൂദരും ദൈവത്തിന്റെ ജനം ആണ്.

  • @susyabraham4705
    @susyabraham4705 Месяц назад +5

    മോളേ നിന്നെട എങ്ങനെ നന്ദി പറയണം എന്ന് റിയില്ല നമ്മുടെ യേശുവിന്റെ നാട് പിന്നെ അവിടെത്തെ കല്യണംഇത് കാണാൻ കഴിഞ്ഞതിൽ നമ്മുടെ യേശു വീണ്ടും വരും എന്ന് ആ ജനത വിശ്വാസി കൊണം അവർ ഒന്നിച്ച് കുടി വരണം🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @somarajans7287
    @somarajans7287 Год назад +16

    യിതു എത്ര ആനന്ദ മാണ് കാണുന്നത്. Godbles എത്ര പവിത്രമായ ചടങ്ങ്. 🙏🙏🙏

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +2

      അതേ നേരിട്ട് കാണാൻ നല്ല രസമാണ്.
      Thank you😍😍

  • @shanishaju2637
    @shanishaju2637 Год назад +17

    അടിപൊളി സൂപ്പർ... മോളെ... 👍
    കല്യാണം പൊളിച്ചു എല്ലാരും ഡാൻസ് ഒക്കെ കളിച്ചു തിമിർത്തു... ഇങ്ങനെ വേണം... സത്യത്തിൽ ഈ ഒരു ഫീൽ നമ്മുടെ നാട്ടിൽ കരോൾ ഗാനം പാടിവരുന്ന സാന്ത ക്ലോസ് നെ ഓർമ വരുന്നു ശെരിക്കും ഈ വീഡിയോ കണ്ടപ്പോ ആ കല്യാണത്തിൽ നമ്മളും പങ്കെടുത്തൊരു ഫീൽ ആയിരുന്നു പെണ്ണിന്റയും ചെക്കന്റെയും ഡാൻസ് സുപ്പർ... എല്ലാരും എന്ജോയ് ചെയ്യുന്ന കണ്ടപ്പോ വളരെ സന്തോഷം ഇങ്ങനൊരു വീഡിയോ ഒരുക്കി തന്നാ.. മോൾക്ക് ഒരായിരം നന്ദി വീണ്ടുംഅതുപോലുള്ള വെറൈറ്റി വീഡിയോ സ് പ്രദി ക്ഷിക്കുന്നു

  • @rosammamathew2919
    @rosammamathew2919 Год назад +12

    ദൈവം അവരെ തിരിഞ്ഞെടുത്തു എല്ലാ അനുഗ്രഹങ്ങളും വാഗദാനം ചെയ്ത അക്കൂട്ടത്തിൽ കല്പനകളും കൊടുത്തു എന്നാൽ കല്പനകൾ കാറ്റിൽ പറത്തി സ്വന്ത ഇഷ്ടത്തിന് പോയി അതു കൊണ്ട് അവരുടെ ദേവാലയം നഷ്ടമായ രാജ്യ വും നഷ്ടമായി എന്നാൽ വീണ്ടും യഥാസ്ഥാനത്ത് മടക്കി കൊണ്ടുവന്ന് പാർപ്പിച്ചിരിക്കുന്ന ഇനിയും സംഭവങ്ങൾ പലതു നടക്കേണ്ടിയിരിക്കുന്നു

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      Thank you😍

    • @abdulshukoor2394
      @abdulshukoor2394 Год назад +1

      Hitlar 😂

    • @fathimaali6011
      @fathimaali6011 Год назад +2

      Correct.nishedhikale daivam shikshichu.Athanu avar chinni chithari poyathu.

    • @thushajy948
      @thushajy948 10 месяцев назад

      ​@@abdulshukoor2394ഗ്രാൻഡ് മുഫ്തി അമീൻ അൽ ഹുസൈനി ജൂതന്മാരെ കൊല്ലാൻ ഹിറ്റ്ലറെ പിന്തുണച്ചു അതുകൊണ്ട് ഹിറ്റ്ലർ അല്ലാ.. നബി കൊന്നതിനു ശേഷം.. അതിൽ കുറച്ചു കൊന്നത് grand മുഫ്തി യുടെ വാക് കെട്ട് ഹിറ്റ്ലർ എന്നു തിരുത്തി പറ ഡൌട്ട് ഉണ്ടേൽ ഗൂഗിൾ ഒന്നും നോകിയാമതി ഫോട്ടോസ് അടക്കം date ന്യൂസ്‌ ഒക്കെയുണ്ട് 🤭

  • @പച്ചയായജീവിതങ്ങൾ

    ഈ വിവാഹം കാണാൻകഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു മലയാളി മോൾക്ക് ഒരുപാട് നന്ദി

  • @doncharly7723
    @doncharly7723 9 месяцев назад +3

    1 : സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തു കന്യകമാര്‍ക്കു സദൃശം. 2 : അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു. 3 : വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല. 4 : വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു. 5 : മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. 6 : അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി. 7 : ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു. 8 : വിവേകശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക. 9 : വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍. 10 : അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. 11 : പിന്നീട് മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന് അപേക്ഷിച്ചു. 12 : അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. 13 : അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
    (മത്തായി 25 : 1 - 13)

  • @abdulnasserameer7545
    @abdulnasserameer7545 Год назад +13

    ഏതായാലും യഹൂദരുടെ വിവാഹം കാണിച്ചു തന്നതിന് നന്ദി. 🙏

  • @mmmm-ke2um
    @mmmm-ke2um Год назад +12

    യഹൂദരുടെ വിവാഹ ചടങ്ങ് ഇങ്ങനെ യെങ്കിലും കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം.
    ഇനിയും ഇതുപോലെ പല രാജ്യങ്ങളിൽ ഉള്ള ആചാരmm
    ചടങ്ങുകൾ കാണാൻ wite ചെയുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ....

  • @ratheeshvt1043
    @ratheeshvt1043 Год назад +4

    എല്ലാവരും മനുഷ്യൻമാർ തന്നെ പക്ഷെ അല്ലാഹുവിന് ഇവരെ അത്രക്ക് പിടിക്കുന്നില്ല എന്നിട്ട് അള്ളാഹു ഒറ്റ തള്ള് ആണ് എല്ലാം മനുഷ്യൻമാരയേയു അള്ളാഹു ജനിപ്പിക്കുന്നതാ 😄 അപ്പൊ തന്നെ അവർക്ക് ജൂദൻ കൃസ്തീയൻ എന്നൊക്കെ വേർ തിരിച്ചു കാണുന്ന അല്ലാഹു 😄

  • @nimmykurian5302
    @nimmykurian5302 Год назад +30

    Great effort. അത്രയും വലിയ crowd ന്റെ ഇടയിൽ video എടുക്കാൻ ഉള്ള ബുദ്ധിമുട്ട് മനസിലാകും. സിനി effort ഇട്ടതുകൊണ്ടു ഞങ്ങൾക്ക് ഒരു ജൂത വിവാഹം കാണാൻ പറ്റി

  • @sisnageorge2335
    @sisnageorge2335 Год назад +10

    നല്ല വീഡിയോ. ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യാൻ സിനിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sebastianaj728
    @sebastianaj728 Год назад +8

    വളരെ നന്നായിരുന്നു എല്ലാം വളരെ വ്യക്തമായി പറഞ്ഞും കാണിച്ചും തന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @bennytmmathew2570
    @bennytmmathew2570 Год назад +9

    യഹൂദരുടെ വിവാഹം കാണാൻ സാധിച്ചതിൽ സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ....

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      ❤️

    • @abdulazeezabdulazeez7260
      @abdulazeezabdulazeez7260 22 дня назад

      If you need to see Yehudi marriage go through Google you will get more information .a speciality is one malayali make videos that's all.😮

  • @kkbabu4053
    @kkbabu4053 Год назад +24

    ദൈവത്തിന്റെ ജനമായ ഇസ്രായേൽ ജനത്തിന്റെ ഒരു വിവാഹം കാണുവാൻ ഇടയായതിൽ വളരെ സന്തോഷം. അവർക്കു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു, congratulations.
    ഈ വീഡിയോ എടുത്ത താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
    നല്ല വിഡിയോ. 😇🌷👍👍

    • @realvoice3722
      @realvoice3722 Год назад +6

      എല്ലാവരും ദൈവത്തിൻ്റെ ജനമാണ്

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      Thank you so much😍😍

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      😄

    • @hidayataurus
      @hidayataurus 28 дней назад

      Kkbabu 😄😄😄അപ്പൊ ക്രിസ്ത്യ നികളോ 😄😄ദൈവത്തിന്റെ തല്ലെങ്കിൽ പിന്നെ 🤔🤔 😄😄😄

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Год назад +5

    ഓരോ രാജ്യത്തു നിന്നും വന്നവർക്ക് വ്യത്യസ്ത ആചാരങ്ങൾ ആണെന്ന് പറഞ്ഞുവല്ലോ. ഈ വിഡിയോവിൽ കണ്ടവർ ഏതു രാജ്യത്തു നിന്ന് വന്നവരാണ്?

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +1

      വധുവിന്റെ കാര്യം പറയാം. ആ കുട്ടിയും മാതാപിതാക്കളും ഇസ്രായേലിൽ ജനിച്ചു വളർന്നവരാണ്. പക്ഷേ ആ കുട്ടിയുടെ പിതാവ് പ്രധാന പുരോഹിതന്റെ വംശത്തിൽ നിന്നുമുള്ളതാണ്. പിതാവിന്റെ പൂർവികർ ജർമനിയിൽ നിന്നുമുള്ളവർ ആണ്. മാതാവിന്റെ പൂർവികർ പോളണ്ടിൽ നിന്നും വന്നവരാണ്.

  • @yusuf3797
    @yusuf3797 Год назад +2

    ഇവരുടെ തൊപ്പി ഒട്ടിക്കുന്നതാണോ വീഴുന്നത് കാണുന്നില്ല

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      അല്ല 😂 അവർ കുഞ്ഞിലേ മുതൽ വയ്ക്കുന്നത് അല്ലേ, അങ്ങനെ പെട്ടെന്ന് ഒന്നും താഴെ പോകില്ല. പിന്നെ ചിലർ slade കുത്തി വയ്ക്കും.

  • @antonyfernandez1261
    @antonyfernandez1261 Год назад +5

    ഒന്നും പറയാനില്ല, വളരെ മനോഹരം, അതിനുo മനോഹരമായ വിരണം 🤍

  • @Rose-if1gx
    @Rose-if1gx Год назад +7

    YEHOVA aya Daivam ee bhhomiyil select cheyyapetta jenada 🥰❤ ee pavitramaya vivaham kanichu thannathinu thanku Yahweh bless you

  • @leena3867
    @leena3867 Год назад +5

    ജെറുസലാമിനെ കുറിച്ചും ജൂത പ്രഹരം ഒരു കല്യാണം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🥰🥰❤

  • @MishellaJoseph
    @MishellaJoseph 29 дней назад +2

    ബൈബിൾ വായിക്കുമ്പോൾ യഹൂദ വിവാഹങ്ങൾ ഭാവനയിൽ കാണാൻ ശ്രെമിക്കാറുണ്ട്......മോള് നന്നായി ചെയ്തിട്ടുണ്ട്..... ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @koshyabraham3176
    @koshyabraham3176 Год назад +11

    വളരെ നല്ല ഒരു അറിവ് ലഭിച്ചു നല്ല മനോഹരമായ കാഴ്ചകളും ദൈവം സഹായിക്കട്ടെ

  • @subairchalil9239
    @subairchalil9239 Год назад +2

    രണ്ടുപേരും കൂടി മണവാളൻറ്റെ കൈപിടിച്ചിരിക്കുന്നത് മണവാളൻ മുങ്ങാതിരിക്കാനാണ്

  • @georgevarughese375
    @georgevarughese375 Год назад +6

    വിവരണം വളരെ നന്നായിരുന്നു
    Appreciate you 👍

  • @roymathewkunnath7358
    @roymathewkunnath7358 Год назад +17

    സൂപ്പർ... വീഡിയോ പാവം മലയാളിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻♥️🌹

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      ഒത്തിരി നന്ദി 😍😍 ദൈവം അങ്ങയെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏾🙏🏾

    • @marygeorge2889
      @marygeorge2889 Год назад

      Super wedding

  • @babub45
    @babub45 Год назад +3

    ബൈബിളിൽ മാത്രം വായിക്കുന്ന ഒരു ജാതിയാണ് ചാനൽ വഴികാണിച്ചു തന്നതിൽ അതിയായ സന്തോഷമുണ്ട്

  • @Leelamma-wd1fb
    @Leelamma-wd1fb Месяц назад +1

    എന്തായാലും ആ വിവാഹത്തിന്റെഹാളിൽ എവിടേയും വിഗ്രഹങ്ങളെ കണ്ടില്ല. അതു കൊണ്ട് ഇഷ്ടായി.

  • @alicesimon3629
    @alicesimon3629 Год назад +4

    താങ്കൾ മിടുക്കിയാ ഇത്രയും ഇതിന് മുൻപ് കാണിച്ചവർക്കൊന്നും കാണിക്കാൻ പറ്റിയില്ല.

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      ഒത്തിരി നന്ദി 😍😍.ഇത് പോലുള്ള നല്ല വാക്കുകൾ എനിക്ക് വലിയൊരു പ്രചോദനം ആണ്.

  • @George-ev5qg
    @George-ev5qg 27 дней назад +1

    വിളിച്ചിട്ട് ആണോ പോയത് വല്ലോം കഴിച്ചോ. എന്തായാലും നന്നായി. Thanks

    • @NjanorupavamMalayali
      @NjanorupavamMalayali  25 дней назад

      വിളിച്ചിട്ടാണ് പോയത് 😄❤️

  • @jessyxavierjessy8553
    @jessyxavierjessy8553 Год назад +6

    ഒരു യഹൂദ വിവാഹം കാണുവാൻ സാധിച്ചതിൽ സന്തോഷം. 👌🥰

  • @sureshbabu-yx5fj
    @sureshbabu-yx5fj Год назад +15

    I am first seeing jews marriage. How enjoys their music and dances, which is full energetic, In the mean time the music heard " hawa nagella". My heartful support the entire community of their wedding ceremony as well as your efforts to get this vedio. I suggest an another vedio to be made of a marriage in full function. Thanks to " pavam malayali" 🌹🌹🌹🌹

  • @geethag2861
    @geethag2861 Год назад +5

    നല്ല video. കാണാൻ ക്കഴിഞ്ഞതിന് ദൈവത്തിനു നന്ദി 😀. ഇനിയും നല്ല വീഡിയോ ഇടുവാൻ ചേച്ചിയെ ദൈവം സഹായിക്കട്ടെ🥰😄😀.

  • @johnvb4748
    @johnvb4748 Год назад +19

    പാവം മലയാളി കുട്ടിക്ക് അഭിനന്ദനങ്ങൾ. ഒരു പ്രത്യേകത കണ്ടത് എല്ലാവരും ഒരുപോലെ പങ്കെടുക്കുന്നു. മോളെ ദൈവം അനു ഗ്രഹിക്കട്ടെ.❤❤❤❤

  • @muttatherilinternetcafe3020
    @muttatherilinternetcafe3020 Год назад +1

    Jehova ദൈവമായ വിശുദ്ധ ജാതി,

  • @VarghesepukochukunjuKochukunju
    @VarghesepukochukunjuKochukunju Месяц назад +3

    യഹൂദ വിവാഹ ചടങ്ങ് കാണുവാൻ അവസരം ഒരുക്കിയ വിവർത്തനം ചെയ്ത മോൾക്ക്‌ അഭിനന്ദനം 👍

  • @ptr18
    @ptr18 Год назад +2

    ഒരേ സ്രോതസിൽ നിന്നുള്ള 3മതങ്ങൾ ആണ്. ജൂതൻ, കൃസ്ത്യൻ, ഇസ്ലാം.. അവർ ആമേൻ എന്നും മുസ്ലിംകൾ ആമീൻ എന്നും പറയുന്നു

  • @ejniclavose1897
    @ejniclavose1897 Год назад +4

    Kando
    Yeshu vinte swanthm jenam
    Not catholic sero Malabar

  • @sabusebastian6233
    @sabusebastian6233 21 день назад +1

    ജൂതന്റെ വിവാഹം എനിക്ക് വളരെ ഇഷ്ടമായി ഒരു ജൂത വിവാഹം കഴിക്കണമെന്ന് ഇപ്പോൾ ആഗ്രഹം ഉണ്ട് പ്രത്യേകിച്ച് നല്ല മദ്യം കുടിക്കാം കഴിക്കുന്ന ആഹാരത്തിന്റെ കൊളസ്ട്രോൾ അവിടുത്തെ പാട്ടിലൂടെയും ഡാൻസിലൂടെയും തീർക്കാം നല്ല ആചാരം 💐💐❤️❤️👏🏻👏🏻👏🏻👏🏻

  • @jacobmathai3700
    @jacobmathai3700 Год назад +14

    Praise the Lord
    ഹായ്.. സിനി തോമസ്, കുറെ നാളായി താങ്കളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇപ്പോൾ താങ്കളുടെ വീഡിയോ കാണുവാൻ ഇടയായതിൽ എനിക്കു വളരെ സന്തോഷമുണ്ട് ഞാൻ ഇസ്രായേൽ രാജ്യത്തെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു വ്യക്തിയാണ്. യഹൂദ ജനതയുടെ വിവാഹ ജീവിതം വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ആഘോഷ നാളുകൾ ആയിട്ടാണ് നമ്മുക്ക് കാണുവാൻ കഴിയുന്നത്. സത്യം പറഞ്ഞാൽ ഇത് കാണുമ്പോൾ ഒരു യഹൂദ പെൺകുട്ടിയെ വിവാഹം കഴിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടാകുന്നു. അതു നടക്കട്ടെ എന്നാ ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത്. ഏതായാലും താങ്കളുടെ ഈ വീഡിയോ എല്ലാവർക്കും ഒരു നല്ല അറിവ് നൽകിയതിന് നന്ദി പറയുന്നു. 🌹👍

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +2

      Thank you😍😍 ഞാൻ ഫെബ്രുവരി അവസാനം മുതൽ വീണ്ടും വീഡിയോ ഇടുന്നുണ്ട്. കണ്ടു നോക്കി അഭിപ്രായം പറയണേ.

  • @varghesekanichayi3113
    @varghesekanichayi3113 Год назад +2

    ഇവർ ഏതോ അറബി നാട്ടിൽ നിന്ന് കുടിയേറിയ യഹൂദരാണെന്നു കരുതാമോ?

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      അല്ല, ഇവർ ഇവിടെ ഇസ്രായേലിൽ തന്നെ ജനിച്ചു വളർന്നവർ ആണ്. ഇവരുടെ പൂർവികർ ജർമനിയിൽ നിന്നുമുള്ളവരാണ്.

  • @tkstks4642
    @tkstks4642 Год назад +9

    ♥️♥️♥️ഇന്ത്യ ♥️♥️♥️ഇസ്രായേൽ

  • @monikottarakara2656
    @monikottarakara2656 Месяц назад +2

    അങ്ങനെ ഒരു യഹൂദ വിവാഹം കാണുവാൻ ഇടയാക്കിയ മോളോട് വളരെ നന്ദിയും സ്നേഹവുമുണ്ട്.. വീണ്ടും അവിടെയുള്ള വിശേഷങ്ങളുമായി വീണ്ടും വരിക.. ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ..

  • @jojojoseph5308
    @jojojoseph5308 Год назад +66

    ദൈവമേ യാഹുദ ജനതകളെ സംരക്ഷിച്ചു കൊള്ളണമേ ആമേൻ 🙏🙏🙏🙏

  • @mathdom1146
    @mathdom1146 Год назад +2

    യെഹുദർ ശക്തി പ്രാപിക്കാട്ടെ അങ്ങനെ ലോകത്തിനു ഗുണകരമായി ഭവിക്കട്ടെ..

  • @thomasjohn5485
    @thomasjohn5485 Год назад +3

    നല്ല വീഡിയോ ആയിരുന്നു , ഇപ്പോളാണ് ഒരു യഹൂദ വിവാഹം കാണുന്നത് . ഇത്രോം ഒക്കെ പാടുപെട്ടാണെങ്കിലും ഈ വീഡിയോ എടുത്തത് വലിയ ഒരു കാര്യം തന്നെ ആണ്

  • @thomaskutty3797
    @thomaskutty3797 Год назад +19

    ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രയേലിനെ കുറിച്ചുള്ള എല്ലാ videos ഉം എനികൊതിരി ഇഷ്ട്ടമ, ആദ്യമായിട്ടാണ് ഞാൻ "ഈ പാവം മലയാളി " subscribe ചെയ്യുന്നതും അവരുടേ ഒരു വിവാഹം കാണുന്നതും, ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു God bless you sister 🙏

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +1

      ഒത്തിരി നന്ദി 😍. ഇസ്രായേലിന്റെ സംസ്‍കാരവുമായി ബന്ധപ്പെട്ട കുറച്ചു വീഡിയോകൾ ഇട്ടിട്ടുണ്ട്. ലിങ്ക് description ൽ ഉണ്ട്. കണ്ടു നോക്കണേ 😄

    • @hakeemchelari7604
      @hakeemchelari7604 Год назад +5

      Bakkiyullor onnum dhaivathinte swantham alle🙄🙄🙄

    • @cq4544
      @cq4544 Год назад

      @@hakeemchelari7604കറക്റ്റ് , പിതാവായ ദൈവം തന്റെ മഹാ കാരുണ്യത്താൽ സ്വന്തം "പുത്രനെ", ലോകത്തിലേക്ക് അയച്ചു ലോകത്തിലുള്ള സർവ്വ ജനതകളെയും, ക്രിസ്തുവിന്റെ "വിശുദ്ധ ബലിയിലൂടെ", ഏവരെയും തന്റെ പുത്രനിലൂടെ അവന്റെ മക്കൾ ആക്കപ്പെട്ടു, അതിനാൽ ഇനി വംശവലിയിൽ ഉള്ള മഹിമയിൽ അല്ല, മിശിഹായുടെ ഉയർത്തെഴുന്നേൽപ്പിന്റെ വിശ്വാസി ആവുന്നതിലൂടെയാണ് വീണ്ടെടുപ്പും, രക്ഷയുടെയും വഴി എന്നും ഈ ക്രിസ്ത്യാനികൾക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്.

    • @4thepeople929
      @4thepeople929 Месяц назад

      കൃസ്ത്യാനികളും മുസ്‌ലിംകളും മറ്റുമതസ്ഥരുമെല്ലാം മറ്റാരുടെ സ്വന്തം ആളുകളാണ്?

    • @Melbin12339
      @Melbin12339 5 дней назад +1

      ​@@hakeemchelari7604അല്ലെന്ന് പറഞ്ഞില്ലല്ലോ.യഹോവയുടെ സ്വന്തം ജനം എന്ന് ഉദ്ദേശിച്ചിട്ടുള്ളു

  • @rosammabenjamin3677
    @rosammabenjamin3677 Год назад +13

    ഇത് ഒരു അപൂർവ നിമിഷം. ജൂത വിവാഹം കാണാൻ കഴിഞ്ഞത് വളരെ സന്തോഷം. God bless you.❤🎉

  • @alink5346
    @alink5346 26 дней назад

    യഹൂദനും muslimum🥳ഹിന്ദുവും കിറിസ്ഥാനിയും ഒന്നിച്ചു ഇടകലർന്നു ജീവിക്കണം എങ്കിലേ സംസ്കാരം ഉണ്ടാവൂ

  • @thraizz1041
    @thraizz1041 Год назад +5

    കൊള്ളാലോ chechi ഇവരുടെ കല്യാണം കാണാൻ ആയിട്ട് 😍😍

  • @vipulaagnes9707
    @vipulaagnes9707 Месяц назад +1

    ആഗ്രഹം സാധിച്ചു thanks❤

  • @sallyjose4890
    @sallyjose4890 Год назад +10

    Good job, thanks for sharing this informative video ❤️❤️

  • @Benny-kv4qz
    @Benny-kv4qz 16 часов назад

    നിൻ്റെ ഭാവങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @koshykunjummen4482
    @koshykunjummen4482 Год назад +10

    Sister ur narration and language is very good.i enjoyed it.

  • @abdullatheefthattandavida2346
    @abdullatheefthattandavida2346 Год назад +8

    യഹൂദ വിവാഹം വളരെ ഭംഗിയോടെ ജനിച്ചതിൽ സന്തോഷം 🫀

  • @shemilsanthosh1958
    @shemilsanthosh1958 Год назад +25

    എന്റെ ദൈവത്തിന്റെ സ്വന്ത ജനം❤️❤️❤️❤️

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад

      😍😍

    • @πππ-ψ2β
      @πππ-ψ2β Год назад +5

      @ Shemil
      ഏതു വകുപ്പിൽ? യേശുവിനെ അംഗീഗ്‌കരികാത്തവർ എങ്ങനെ ദൈവത്തിൻ്റെ സ്വന്തം ജനമാവും?

    • @kullamname
      @kullamname Год назад +1

      Njan divasavum praarthikunnu. Esrail Iran adiputtaan

    • @kullamname
      @kullamname Год назад +2

      Adu falasteen mannaan

    • @hopeinchrist6767
      @hopeinchrist6767 Год назад

      @@πππ-ψ2β
      നീ എഹൂതന്മാരുടെ രാജാവോ എന്ന ചോദ്യത്തിന് യേശു ഉത്തരം പറഞ്ഞത്,
      അതെ ഞാൻ എഹൂതന്മാരുടെ രാജാവ് എന്ന് തന്നെ ആണ്,
      കർത്താവിന്റെ സ്വന്തം ജനം ആണ് അവർ,
      വരുവാനുള്ള വലിയ കഷ്ടതയിൽ നിന്ന് അവർ തങ്ങൾ കുത്തിയവങ്കലേക്ക് നോക്കും, യേശു അവർക്കായി വരും, എന്ന് ബൈബിളിൽ പ്രവചനം

  • @sureshnt1406
    @sureshnt1406 Год назад +2

    യിസ്രെലിൽ പോയി കാണാൻ കഴിയാത്തവർക്കു ഗുണമായി, ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @koshymani5166
    @koshymani5166 Год назад +4

    അവർ കുത്യവൻകിലേക്ക് നോക്കും

  • @NadeeshCherian
    @NadeeshCherian Год назад +2

    നല്ല effort, ഷെയർ ചെയ്യാം ❤

  • @solomondavid75
    @solomondavid75 Год назад +7

    ആദ്യം ആയിട്ടാ യഹൂദരുടെ വിവാഹം കാണുന്നത്.. വീഡിയോ നന്നായിട്ടുണ്ട്👌
    തുള്ളി ചാടൽ ആണ് ഇവരുടെ കല്യാണത്തിന്റെ മെയിൻ😂

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +2

      സത്യം 😂തുള്ളി ചാടൽ, വട്ടം കറങ്ങൽ, ഓട്ടം, ആട്ടം ഒക്കെ കാണാം. എനിക്ക് സത്യത്തിൽ അവിടെ നിൽക്കുമ്പോൾ ചിരി വരും. പക്ഷേ, സംഭവം അടിപൊളിയാണ്. കൊച്ചു കുഞ്ഞു മുതൽ 90 കഴിഞ്ഞവർ വരെ ഡാൻസ് ആണ് 😄

    • @solomondavid75
      @solomondavid75 Год назад

      @@NjanorupavamMalayali 😂

  • @mayasamuel2945
    @mayasamuel2945 17 дней назад +1

    ഞാനും വളരെയധികം സന്തോഷിക്കുന്നു യഹൂദന്മാരുടെ കല്യാണം കാണാൻ കഴിഞ്ഞതിൽ യഹൂദന്മാരുടെ വീഡിയോസ് വീടും മറ്റു ചടങ്ങുകളും കാണണമെന്ന ആഗ്രഹിക്കുന്നു

  • @johnkj807
    @johnkj807 Год назад +3

    വളരെയേറെ കഷ്ടത അനുഭവിച്ച ഒരു ജനം.

  • @shamtlshaknr1305
    @shamtlshaknr1305 Месяц назад +1

    നമ്മുടെ പള്ളി പെരുന്നാളിൻ്റെ ഫീൽ❤❤❤

  • @mathaimaveli9997
    @mathaimaveli9997 Год назад +9

    This is a very good opportunity to view a newish traditional wedding. Thank you sister.

  • @travellingvlog7900
    @travellingvlog7900 10 месяцев назад +1

    മത പുരോഹിതനെ റാബ് എന്നല്ല റബ്ബി മാർ എന്നാണ് വിളിക്കുന്നത്

    • @NjanorupavamMalayali
      @NjanorupavamMalayali  10 месяцев назад

      'റാബ്' എന്നാൽ 'ഗുരു' എന്നാണ്. 'റബ്ബി' എന്നാൽ 'എന്റെ ഗുരു' എന്നർത്ഥം.

  • @sajinisunil8495
    @sajinisunil8495 Год назад +3

    Shalom! John 20 : 21 - God Bless! Beautiful Wedding! Paavam Malayalee.. 👍 Good comparing! G🌷

  • @alexandergeorge9365
    @alexandergeorge9365 Год назад +2

    ഇസ്രായേലിൽ ആയിരുന്നപ്പോൾ ഒരു വിവാഹം കണ്ടു. ഇപ്പോൾ മറ്റൊന്ന്!
    Very nice!

  • @georgemg8760
    @georgemg8760 10 месяцев назад +2

    എല്ലാവരും വധൂവിനുംവരനോടുമൊപ്പം മനസ്സ് തുറന്ന് ആഹ്ലാദിക്കുന്ന അനർഘ നിമിഷം❤❤

  • @elizabethvlogs_
    @elizabethvlogs_ Год назад +3

    നല്ല വീഡിയോ 🌹... ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇസ്രായേലിൽ വരണമെന്നത്... ഇതൊക്കെ കാണാൻ സാധിക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു

  • @majeedmajeed1493
    @majeedmajeed1493 9 месяцев назад +1

    ഇവർ ഡൈവേഴ്സ് ചെയ്യാറുണ്ടോ

    • @NjanorupavamMalayali
      @NjanorupavamMalayali  9 месяцев назад

      പൊരുത്തപ്പെടാൻ പറ്റാതെ വരുമ്പോൾ ചെയ്യും.

  • @simonmathew2859
    @simonmathew2859 Год назад +7

    Thankyou for this bueati full wedding program and your effort

  • @kadarkayamkulam7338
    @kadarkayamkulam7338 17 дней назад

    റിപ്പോർട്ടിംഗ് നന്നായിട്ടുണ്ട് പക്ഷേ കേരളത്തിലെ ക്രിസ്ത്യാനികൾക്ക് യഹൂദന്മാരോട് എന്താണ് ഇത്ര പ്രിയം എന്നു മനസ്സിലാകുന്നില്ല ഒരു യഹൂദി പുരോഹിതനോട് യേശുവിനെ പറ്റി ചോദിച്ചാൽ അവർ കാർക്കിച്ചു തുപ്പും അവരുടെ വിശ്വാസത്തിൽ യേശു പിഴച്ചു പെറ്റ അവനാണ് അതായത് മറിയമിൽ പിഴച്ചു ഉണ്ടായതാണ് മറ്റുചില യഹൂദികൾ പറയുന്നു അങ്ങനെ ഒരു ആൾ തന്നെ ഉണ്ടായിട്ടില്ല വെറും കെട്ടുകഥകൾ മാത്രമാണ് എന്നാണ് യഹൂദികൾ വിശ്വസിക്കുന്നത് ആചാരാനുഷ്ഠാനങ്ങൾ ഒന്നുംതന്നെ ക്രൈസ്തവരുടെ അതുപോലെയല്ല അവർ അറക്കപ്പെട്ട ഭക്ഷണം മാത്രമേ കഴിക്കൂ അതായത് ഹലാൽ അവർ സുന്നത്ത് കഴിക്കാറുണ്ട് ഒരുവിധം ആചാരങ്ങളെല്ലാം മുസ്ലിങ്ങളെ പോലെ തന്നെ അവിടത്തെ റബ്ബി കൾക്ക് വിശ്വാസപരമായി മുസ്ലീങ്ങളോട് വിയോജിപ്പില്ല കാരണം പലതും ഉണ്ട് ആ വരും ഏകദൈവ വിശ്വാസികളാണ് ലക്ഷക്കണക്കിന് യഹൂദരെ ക്രൂരമായി കൊലചെയ്തത് സത്യക്രിസ്ത്യാനി യായ ഹിറ്റ്ലർ ആണ് പിന്നെ അവരെ നാടുകടത്തിയത് പലസ്തീനിലെക്കും 5000 വർഷത്തെ അവകാശവാദം പറഞ്ഞാണ് നാടുകടത്തിയത് ഒന്ന് ഓർക്കണം അവിടെയുള്ള പാവം പലസ്തീനികളെ പുറത്താക്കി കൊണ്ടായിരുന്നു ആ നുഴഞ്ഞുകയറ്റം അതിന് ചുക്കാൻ പിടിച്ചത് ക്രിസ്ത്യാനികളായ അമേരിക്കയും ബ്രിട്ടനും ആണ് യഹൂദരെ കണ്ടു സന്തോഷിക്കുന്ന ക്രിസ്ത്യൻ സമൂഹമേ ഒന്ന് കാര്യമായി സ്റ്റഡി ചെയ്യുക അരമനയിൽ നിന്നുള്ള പഠിത്തം അല്ല പറഞ്ഞത് പരത്തുന്ന അറിവ് പരിശോധിക്കുക

  • @lizymathew5800
    @lizymathew5800 Год назад +6

    മതപുരോഹിത വംശം ലേവി ഗോത്രം അല്ലേ മോളെ ❤️

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +6

      പ്രധാന പുരോഹിതൻ ആയിരുന്ന അഹറോന്റെ വംശം ആണ് cohen. Levi യും പുരോഹിത വംശം തന്നെയാണ് 😍😍. Thank you ചേച്ചി 😍

  • @jamesak7457
    @jamesak7457 26 дней назад +1

    വീഡിയോ കാണുവാൻ സാധിച്ചതിനാൽ യഹൂദ കല്ല്യാണം മനസിലാക്കുവാൻ കഴിഞ്ഞു Thankyou 🙏

  • @elsabethvarghese8710
    @elsabethvarghese8710 Год назад +7

    ഒരു നല്ല ജൂദാ കല്യാണ വീഡിയോ. ഇവരുടെ ചടങ്ങുകൾ കാണാൻ വളരെയധികം ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ എന്നിക്ക് ഇങ്ങനൊരു സന്ദർഭം തന്ന മലയാളികുട്ടിക്ക് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @alphonsathomas1427
    @alphonsathomas1427 Месяц назад +1

    സ്ഥലം എവിടെയാണെന്നു പറയൂ കുട്ടി

  • @josephcherian5879
    @josephcherian5879 Год назад +6

    Wonderful and awesome video. Your efforts are much appreciated. God bless

  • @Febz-dy5he
    @Febz-dy5he 7 месяцев назад +2

    Sister koyi Biriyani kittumo?😂

  • @rajanvarghese7678
    @rajanvarghese7678 Год назад +7

    Its good you got a chance to take the videography at your level its appreciable

  • @jobinxavier6238
    @jobinxavier6238 Год назад +5

    ഇപ്പോൾ ഒരു സത്യം ഞാൻ മനസ്സിലാക്കി. ജൂതന്മാർ ഇപ്പോഴും ജെറുസലേം ദേവാലയത്തിനു വേണ്ടി കാത്തിരിക്കുകയാണ്. അത് എന്നാണ് പണിയുന്നത്? ഒരു കാര്യം ഉറപ്പാണ്, ഇപ്പോഴുള്ള "അൽ അക്സ" മുസ്ലിം മോസ്ക് അത് തകർന്നാൽ ഉടനെ തന്നെ അവർ ജെറുസലേം ദേവാലയത്തിന്റെ പണി അതിൽ മേൽ തുടങ്ങും. അതിനുശേഷം ജെറുസലേം ദേവാലയത്തിൽ യഹോവയുടെ നാമത്തിൽ ആരാധന തുടങ്ങുന്നതാണ്. ശേഷം വീണ്ടും ജൂതനെ മുസ്ലിം രാജ്യങ്ങൾ ഒന്നായി ആക്രമിക്കുന്നു. അപ്പോൾ ലോകാവസാനം തുടങ്ങുന്നത് ആയിരിക്കും.

    • @NjanorupavamMalayali
      @NjanorupavamMalayali  Год назад +3

      യഹൂദർ ജെറുസലേം ദേവാലയത്തെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും അവരുടെ ജീവിതത്തിൽ ഉണ്ടാവില്ല. ബാക്കി ഒന്നും എനിക്ക് അറിയില്ല.

    • @jobinxavier6238
      @jobinxavier6238 Год назад +3

      @@NjanorupavamMalayali പാവം മലയാളി ഒന്നോർത്തോളൂ.... അൽ അക്സ മോസ്കിന്റെ തകർച്ചയിൽ ശേഷം പിന്നീട് അവിടെ ഉയരാൻ പോകുന്നത് ജൂതരുടെ ജെറുസലേം ദേവാലയം ആയിരിക്കും.... ഇത് ബൈബിളിൽ എഴുതപ്പെട്ട സംഭവമാണ്

    •  Год назад +1

      ​@@jobinxavier6238
      വെറും അൽ അക്സ്സ അല്ല.... തകർന്ന യഹൂദ ദേവാലയത്തിന് മുകളിൽ പണിത അനദ്രികൃത മോസ്ക് കളിൽ പെട്ട അല് അക്സ മോസ്ക്.... ...
      ബ്രോ പറയുന്ന കേട്ടാൽ തോന്നും മോസ്ക് പോളിച്ചിട്ട് ജൂതർ അനധികൃതമായി പണിയാൻ പോകുവാണെന്ന് 😢....

    • @iiiiill794
      @iiiiill794 Год назад +1

      ​@@NjanorupavamMalayali വിജയം മുസ്ലിമിൻ ആയിരിക്കും മേടം 👍കാത്തിരുന്നു കാണാം ☪️

    • @jobinxavier6238
      @jobinxavier6238 Год назад +3

      @ഖലീഫ ഉമറാണ് പഴയ ജെറുസലേം ദേവാലയം പൊളിച്ച് അവിടെ ആദ്യ മോസ്ക് (അൽ അക്സ) സ്ഥാപിക്കുന്നത്. വാസ്തവത്തിൽ മുസ്ലീങ്ങൾ അധിനിവേശം നടത്തുകയായിരുന്നു.

  • @chandrankannoth2840
    @chandrankannoth2840 Год назад +7

    Thank you and your Team to bring out such a great wedding ceremony of this Community.

  • @bibletruthuntoldtamil3561
    @bibletruthuntoldtamil3561 Год назад +6

    Wonderful blessed marriage.
    Israel🇮🇱❤❤❤

  • @aryaoliviababu1811
    @aryaoliviababu1811 Год назад +3

    Enthoru beautiful aanu namaste yeshuappachnte aalukal❤❤❤❤

  • @bindusunil8272
    @bindusunil8272 Месяц назад +2

    God bless you mole.
    🙏🙏🙏

  • @susammageorge1565
    @susammageorge1565 Год назад +5

    Good video. Thank you 💖