എത്ര കുറയാത്ത തടിയും കുറയും മുട്ട ഇങ്ങനെ കഴിച്ചാല്‍ /Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 453

  • @shihabaslamick357
    @shihabaslamick357 3 года назад +55

    നല്ല ഇൻഫർമേഷൻ ഡോക്റ്ററെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

  • @athirarajan4145
    @athirarajan4145 3 года назад +44

    Actually I was researching about this for my weight loss... Thank God,, my favourite dr. talking about the same topic which i expected

  • @sharonmathew9600
    @sharonmathew9600 2 года назад +59

    I tried this for 14 days. I lost 9 Kg. I had egg+veg 3 times a day and 2 fruits a day. 4.5 lit of water. Thank you doctor for a great advice.

    • @DaringLonewolf
      @DaringLonewolf 2 года назад +3

      Hello... True aano?.. Enik 57 kg und ippo (163 cm height). Oru 52 kg aakkanam. Ee diet athinu nallathaano?

    • @Ubaidkalady
      @Ubaidkalady 2 года назад +4

      @@DaringLonewolf over weight ullavare pettannu kurayoo...bmi adukkalulla thankal 7 kg okke kurayal pettannu kurayilla
      ..
      Njn.88-62 ettiyathu 6 maasam kond...
      Pinne angott kurayaarilla

    • @kavitharajesh6611
      @kavitharajesh6611 Год назад +1

      @@DaringLonewolf athinu 155 cm nu 55 kg venamallo...BMI anusarichu....

    • @namithanami313
      @namithanami313 11 месяцев назад

      Great effort..But Loosing 4.5 kg per week is unhealthy and not advisable 😢

    • @silcherian
      @silcherian 3 месяца назад

      Hi @sharonmathew9600

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +19

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @sheebasethi8328
    @sheebasethi8328 2 года назад +12

    Thank you so much Sir....very useful video🙏🙏

  • @satheeshkumar3819
    @satheeshkumar3819 3 года назад +14

    Very good information,Thank you very much Doctor

  • @lissy4363
    @lissy4363 2 года назад +35

    ഇന്ന് തടി കുറയ്ക്കാൻ ആളുകൾ പല വിധത്തിലുള്ള മാർഗങ്ങളെ ആശ്രയിക്കുന്ന സാഹചഹര്യത്തിൽ sir🌹താങ്കളുടെ ഈ വീഡിയോ വളരെ ഉപകാര പ്രദ മാണ്
    🌹very very thank u sr 🌹🥰🥰

  • @gopakumar525
    @gopakumar525 2 года назад +1

    Doctor parayunna oro kaaryavum kelkkumpol manasmaadhanam kittinnu God bless you 🙏

  • @minikrishnan1033
    @minikrishnan1033 3 года назад +20

    Sir ippol diet nokkunnundo sir melinju. Niram vechu...... Aellavarkum ithrayum nalla karyagal visadhamayi paranju kodukkunna doctore.... God bless you

  • @shajilkbhavot..9063
    @shajilkbhavot..9063 3 года назад +10

    Good information. thank you Doctor

  • @sreejatsreedharan2728
    @sreejatsreedharan2728 3 года назад +17

    നരച്ച മുടി പിഴുതാൽ വീണ്ടും നരകൂടും എന്ന് കേട്ടിട്ടുണ്ട്. അത് ശെരിയാണോ?
    ഡോക്ടർ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ 🙏.

  • @mariapoulose4517
    @mariapoulose4517 2 года назад +19

    Corn flakes daily morning food കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ.
    ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
    ഡയറ്റ് ൻ്റ് ഭാഗമാണോ

  • @selgidevasia4744
    @selgidevasia4744 3 года назад +2

    Thank you.Doctor(nallasweet.ayi.paraynnathu.kondanea)

  • @heavenview2013
    @heavenview2013 3 года назад +11

    ഓൺലൈൻ consultation എന്താണ് ചെയ്യണ്ടത്

  • @treesasonia8045
    @treesasonia8045 3 года назад +335

    എന്റമ്മോ...........നമ്മുടെ കിടു ഡോക്ടർ പറയുന്നത് കേട്ടാൽ അത് അച്ചട്ടാണ് കേട്ടോ.ഈ പുള്ളിക്കെന്നാ പ്രായം ആകാത്തെ...... Day by day ഇങ്ങോരു ചെറുപ്പമായി വരുന്നതെന്താ... Secret is here... 🔥🔥🔥🔥

    • @prasadv6804
      @prasadv6804 2 года назад +12

      ഈ കമെന്റ് ഇട്ടത് ഫേക്ക് അല്ല 👍😂

    • @sheelageorge1827
      @sheelageorge1827 2 года назад +1

      Thanks 🙏🙏

    • @sbbyinna3427
      @sbbyinna3427 2 года назад

      🤔🤣🤣🤣🤣🤣

    • @ajmalaju07738
      @ajmalaju07738 2 года назад +3

      @@prasadv6804 🤣അതെ.... നമ്മക്ക് ഒന്നും മനസ്സിലായില്ല 😂😂

    • @kannantevrindhavanamtwinkl8022
      @kannantevrindhavanamtwinkl8022 2 года назад +1

      🌹❤️

  • @jujugenelia1680
    @jujugenelia1680 2 года назад +1

    Thaaanq Dr..nhan nale muthal egg diet start cheyyum

  • @fousiyamuhammed8730
    @fousiyamuhammed8730 3 года назад +2

    Nalla.avatharanam

  • @amithalatheef1877
    @amithalatheef1877 Год назад +4

    Pcod ഉണ്ടെഗിൽ egg diet ചെയ്യാമോ

  • @swalihafayis6069
    @swalihafayis6069 2 года назад +3

    Docter PCOD ullavark ee diat follow cheyyan patto

  • @shijubaskaran7587
    @shijubaskaran7587 3 года назад +7

    ചിരി സൂപ്പർ

  • @resmirajesh3080
    @resmirajesh3080 Год назад +1

    Sir nte samsaram ethra energy tharunnathanenno
    .... Ethra athmavishvasam undkkunnathanennooo.... Sir ningal vere levelanu.... Njna sir nte videos ellamthanne kanunnorlanu.... But comment edarilla... Sir nte chanel thurakkumpozhe hello everyone.... Ennu oru chriyodeulla presentation mathi namma full charge avan.... Onnum parayanilla... 👍👍❤

  • @sreeshnasreeshnat4567
    @sreeshnasreeshnat4567 2 года назад +3

    Mrng 2 glass wtr, 30 mints skipping ,after cinnamon tea ,Bf 2 boild egg include eny fruit , lunch 2 chappathi,dnr otas smoothi ,3 ltr wtr

  • @sherminasharmina6239
    @sherminasharmina6239 Год назад

    Thanku dr nallavanam manasilaki thannathin👍👍

  • @mithrshahakeem
    @mithrshahakeem 2 года назад +3

    Njn breakfast skip cheyum lunch 2 egg & yenthelum fruit kazhikkum dinner 6:00manikk 2 chappathi or oats kazhikkum

    • @pottumthattavum
      @pottumthattavum 2 года назад +1

      Bf orikkalum skip cheyyaruth ningalude thalachorineyum baadikkum

    • @devilgirl375
      @devilgirl375 Год назад

      ​@@pottumthattavumസത്യം എനിക്ക് അനുഭവം ഉണ്ട്

  • @rajalekshmivr7824
    @rajalekshmivr7824 2 года назад

    സൂപ്പർ അവതരണം

  • @seleenaashraf7195
    @seleenaashraf7195 3 года назад +13

    Ee drk entha oro divasam chellumthorum prayam kuranju varuvanallp👍😀

  • @9916525065
    @9916525065 Год назад +2

    Thank you lot sir well explained

  • @nishaanas6223
    @nishaanas6223 3 года назад +10

    സാറിന്റെ അവതരണം വളരെ നല്ലതാണ്.... എല്ലാം ക്ലിയർ ആയി manasilavum

    • @smitha1234
      @smitha1234 3 года назад +5

      ഡോക്ടറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. എന്റെ പ്രശ്നം സിസേറിയനു ശേഷമുള്ള വയർ ആണ്. പല വഴികളും ട്രൈ ചെയ്തു. ഒരു മാറ്റവുമില്ല. ഇതിന് പരിഹാരം എന്തെങ്കിലും ഉണ്ടോ. ഡോക്ടറിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു

    • @vijayalekshmi5795
      @vijayalekshmi5795 2 года назад

      Good information thank you

    • @manisureshbabu7754
      @manisureshbabu7754 2 года назад

      @@vijayalekshmi5795 p00

  • @sheelasubran9725
    @sheelasubran9725 11 месяцев назад +3

    ചീത്ത കൊളസ്ട്രോൾ കുറയാൻ എന്താണ് ചെയ്യേണ്ടത് എന്റെ കുട്ടിക്ക് വേണ്ടിയാണ് അവൾക്കു 23 വയസുണ്ട് ഡോക്ടർ ഇതിനൊരു മറുപടി തരണം ഡോക്ടറുടെ ഒരു വീഡിയോയിലെ ശർക്കര പാലും ചേർത്തുള്ള ടിപ്സ് എനിക്കേറെ ഗുണം ചെയ്തു മുഖത്തെ കറുത്ത പാടുകൾ മഞ്ഞുപോയി മുഖം നല്ല തുടുത്തു ഒരുപാടു നന്ദി

  • @tresajasminegeorge7459
    @tresajasminegeorge7459 Год назад +2

    Tips to weight gain please Doctor

  • @emily-ko5yf
    @emily-ko5yf 2 года назад +12

    Dr Omega 3,Zink, selenium ,which brand , specify cheyyamo,how much mg tablet a day?

  • @mubeenamubeezz949
    @mubeenamubeezz949 2 года назад

    എനിക്ക് ഇഷ്ടപെട്ട dr ആണ് 💕

  • @ebinzebin7990
    @ebinzebin7990 2 года назад +2

    Dr... Thyroide ullavark egg deit edukkan patumo?

  • @ShahanaAfsal-m6b
    @ShahanaAfsal-m6b 4 дня назад

    Njan try cheyithu nalla Mattam undd 10 daysil 8kg kuranju

  • @noorjahannoorjahan5319
    @noorjahannoorjahan5319 Год назад

    Doctor talk very nice

  • @MegaNisha786
    @MegaNisha786 4 месяца назад +1

    Very informative Dr.
    Thank you so much.

  • @abcdvlogs1234
    @abcdvlogs1234 3 года назад +4

    ഈ dayat ചെയുമ്പോൾ രസം ഉണ്ടാക്കി കഴിക്കാമോ.. സർ.. കോൺസ്റിപ്പഷൻ ഒഴിവാക്കാൻ

  • @mayadevi938
    @mayadevi938 3 года назад +5

    സർ ഞാനൊരു വീട്ടമ്മ,രാവിലെ 5 മണി തോട്ട് മുറ്റം ആട് വീട് അടിച്ചു വാാരി തുടക്കൽ,തുണി കഴുകൽ,ഫുഡ് ഉണ്ടാക്കൽ തുടങ്ങി ഒട്ടേറെ ജോലികൾ ചെയൂന്നു .വെയ്റ്റ് കുറക്കൻ മുട്ട മാത്രം കഴിച്ചാൽ എങ്ങ്നെ ജോലി ചെയ്യാൻ പറ്റുന്നില്ല ,എങ്ങനെ വെയിറ്റ് കുറക്കാം,ഒന്നു പറഞ്ഞു തരോ പ്ലീസ്

  • @hannahanish5221
    @hannahanish5221 2 года назад +1

    Thanks Doctor...

  • @sharifabathool2954
    @sharifabathool2954 29 дней назад

    ശർക്കര കഴിക്കാൻ പറ്റുമോ

  • @metube6396
    @metube6396 3 года назад +3

    Feeding mother's nu follow cheyamo

  • @minikrishnan1033
    @minikrishnan1033 3 года назад +2

    Good information. Thanku doctor

  • @fidhakm9246
    @fidhakm9246 3 года назад +12

    Egg mathram kazhichal kurayuvo ??any exercise?

  • @parvathysv6153
    @parvathysv6153 2 года назад +1

    PCOD ullavar diet cheyyendath engane enn parayuo doctor .....plzz

  • @aravindlal7631
    @aravindlal7631 3 года назад +5

    Thank you Dr 💕

  • @simiraju3236
    @simiraju3236 10 месяцев назад

    Very good information

  • @rohan4512
    @rohan4512 3 года назад +17

    Thank u Dr for this information, can you explain water diet in a video, is it healthy or not?

  • @diyaanjaly1058
    @diyaanjaly1058 2 года назад +4

    You are a good teacher

  • @amithalatheef1877
    @amithalatheef1877 Год назад

    Dr. Please replay pcod and utrus fibroid und appo egg diet cheyyamo

  • @JomJose
    @JomJose 2 года назад +1

    karangi tirinj nammal veendum toran itta omletilek ethirikkunnu guys

  • @neethusabarinath7630
    @neethusabarinath7630 2 года назад +1

    egg omelette kalikkumo pulinki kalikkuno

  • @farooknjp5531
    @farooknjp5531 3 года назад +3

    Thank you sir

  • @aswin3641
    @aswin3641 2 года назад

    സർ ലിംഗത്തിലെ വെരിക്കോസ് വെയിന് എന്താണ് പരിഹാരം. അതെന്തുകൊണ്ടാണ് വരുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @Nazil901
    @Nazil901 Год назад +1

    Sir ngn ippol herba life use cheyyunnund skin ചെറിയൊരു ചൊറിച്ചിൽ ഉണ്ട് p cod thyroid und ad പറ്റുമോ plz replay

    • @thatswhatpeopledo5548
      @thatswhatpeopledo5548 9 месяцев назад

      Veggies kazhkanam nanayt, ilnkl constipation chance und. Herbalife protein powder thanneyann. Kudikunond sadharana problwm onnum illa. Cheleppo ningalk protein suit avunundavilla.

  • @ShamnabeeviAyub
    @ShamnabeeviAyub Год назад +1

    From what age to do egg diet

  • @cisilyjoseph2218
    @cisilyjoseph2218 3 года назад +2

    Very informative.

  • @athiradevadas352
    @athiradevadas352 2 года назад +2

    Kito diet plan onnu explain cheithu tharamo?

  • @nabeesapattqsseri8786
    @nabeesapattqsseri8786 2 года назад +1

    Egg diet teenagersin cheyyan pattoo oru 17 age okke olla oru kuttik

  • @ismailpk2418
    @ismailpk2418 3 года назад +1

    Hello Dr galamor kudivarikynu Drke mamukkayia pollia vaysse athryanu Dr 😀👍👌❤️

  • @abhimath1683
    @abhimath1683 2 года назад +1

    Intermittent fasting be patti parayaaavo

  • @mereenapikru4188
    @mereenapikru4188 2 года назад

    സൂപ്പർ

  • @Arnavsushmimanu
    @Arnavsushmimanu 3 года назад +1

    Thanku doctor

  • @mubeenafaisal
    @mubeenafaisal 2 года назад

    Dctr poliyaanallooo njan adhyatta vedio kaanunneee

  • @abykpabykp8646
    @abykpabykp8646 Год назад

    ഡോക്ടർ ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ കഫക്കെട്ട് ഉണ്ടാകുമോ ഞാനിന്നാണ് ഈവിഡി യോ കാണുന്നത്

  • @muneershajidhamuniachu1125
    @muneershajidhamuniachu1125 3 года назад +1

    Thank you dr💕

  • @AydamSalalah
    @AydamSalalah Год назад

    സർ ഞങ്ങൾ മലപ്പുറം
    സാറിനെ കാണാൻ
    എവിടെ വരണം

  • @dhilshathyusuf8413
    @dhilshathyusuf8413 2 года назад

    Hai doctor…. Kozhi muttayiku pagaram thara muta kazhikkamooo🙏

  • @delsabu4410
    @delsabu4410 3 года назад +4

    Hello sr, protein fud kazhichu weight kurakunathu kuzhpm undo,oru vedio cheyumo sr

  • @harilalphoenix6367
    @harilalphoenix6367 2 года назад +1

    Valuable information

  • @hibahanna8933
    @hibahanna8933 3 года назад +2

    Thank you 🤩🤩🤩🤩

  • @anjumichael2337
    @anjumichael2337 2 года назад +11

    What an excellent presentation...Wish to see u Dr.😍🧡💚💜

  • @sainabasainaba1100
    @sainabasainaba1100 2 года назад

    Ravile 2 Motta uchak chappathi pine nigt ods petumo

  • @devathakamath2059
    @devathakamath2059 11 месяцев назад

    Motta thinnatavarku endu cheyyana?

  • @BaijuKaduthuruthy
    @BaijuKaduthuruthy 9 месяцев назад

    Creatinine ഉള്ളവർക്കു egg diet പറ്റുമോ

  • @majimanu1601
    @majimanu1601 2 года назад

    Pcod ullavark pattuvo.. Plz arengilum onn paranj tharuvoo

  • @insteins007
    @insteins007 2 года назад +4

    ഏതൊക്കെ പഴം കഴിക്കാം അതുപോലെ ഏതൊക്കെ പച്ചക്കറി കഴിക്കാമെന്നു കൂടി ഒന്ന് പറയാമോ പ്ലീസ്

  • @SS-cp4ev
    @SS-cp4ev 2 года назад

    Good information Sir....
    God bless u

  • @rudrakrishnaraj4199
    @rudrakrishnaraj4199 8 месяцев назад

    Good presention

  • @adamhawwa9157
    @adamhawwa9157 3 года назад +1

    Egg kadayil ninn vaangikkunna egg patto? Naadan mutta veno? Plz reply

  • @rihilashirin23
    @rihilashirin23 Год назад

    Pcod ullavarku iithu follow Cheyenn. Patumo

  • @sharifabathool2954
    @sharifabathool2954 29 дней назад

    രാത്രി ഓട്സ് കഴിക്കാൻ പറ്റുമോ

  • @ajusoman2357
    @ajusoman2357 2 года назад +2

    Sgpt related video cheyamo

  • @rageshvellampoykayil8085
    @rageshvellampoykayil8085 3 года назад +2

    Sir എനിക്ക് thayiroid ഉണ്ട് മുട്ട kzikan പറ്റുമോ

  • @Lijo-q4n
    @Lijo-q4n Год назад +1

    Diet cheyithal sugar varumo

  • @AyshaKhader-w7c
    @AyshaKhader-w7c 3 месяца назад

    Proteen alarjik enthu cheyyam

  • @dayaarjun1997
    @dayaarjun1997 2 года назад +5

    Very informative vedio..sir I have a doubt..we are taking this diet and losing weight right .But is there any massive weight gain while stoping this .

  • @aminasubair2567
    @aminasubair2567 2 года назад

    Feeding mother egg diet edukkaaavooo???

  • @abhilashadithya9208
    @abhilashadithya9208 2 года назад +1

    PCOD ullavarkku kazhikkamo

  • @anushaanshad2298
    @anushaanshad2298 3 года назад

    Thanks Dr

  • @jijigraison8620
    @jijigraison8620 3 года назад +6

    PCOD ullavarke egg diet cheyamo

  • @athulyamohanan3313
    @athulyamohanan3313 Год назад

    Pcod, thyroid ollavarkk eth cheayaamo

  • @ashifthasleena5679
    @ashifthasleena5679 3 года назад +1

    Sir ,wait cheytha video.ingane weight kuranjal deit stop
    Cheythal veendum weight koodo

  • @minisurendran7070
    @minisurendran7070 3 года назад

    Doctor super information

  • @ojasshibu8405
    @ojasshibu8405 2 года назад +1

    Feeding moms pattumo

  • @ismailpk2418
    @ismailpk2418 3 года назад +2

    Good information Dr 🙏

  • @DivyaLekshmi-tb1ed
    @DivyaLekshmi-tb1ed 27 дней назад

    Egg kazhichal വണ്ണം വെക്കില്ലേ

  • @najimaachu8617
    @najimaachu8617 3 года назад +2

    Sir online consultation enganeya cheyyedath

  • @shimnaakhil9300
    @shimnaakhil9300 3 года назад +4

    Sir paranja egg diet 3 neravum vegetables okkeyittu omlet aakki kazhichal kuzhappamundo?atho puzhungiya muttatthanne ravileyum uchakkum kazhikkano

    • @Anu-wd1zf
      @Anu-wd1zf 3 года назад +1

      He said eat with vegetables, fruits etc.

  • @AsmaIbrahim-zb8on
    @AsmaIbrahim-zb8on 3 месяца назад

    ഞാൻ ചെയ്യാറുണ്ട് ചിലപ്പോൾ അല്പം ചോറും കഴിക്കും അതിനു കുഴപ്പം ഉണ്ടോ

  • @rafiyamuneer2193
    @rafiyamuneer2193 3 года назад

    pcod yude oru diet paranjutherumo dr