ഇഷ്ട ദേവത പൂജ വീട്ടിൽ ചെയ്യാൻ പഠിക്കാം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഇഷ്ട ദേവതാ പൂജ പഠിക്കാം....
    ഇഷ്ട ദേവനെ, ദേവിയെ പൂജിക്കാൻ പഠിക്കാം
    ലഘു പൂജ ദിവസവും വീട്ടിൽ ചെയ്യാം.....
    വീട്ടിൽ നിത്യവും ഇഷ്ട ദേവന്റെ പൂജ ചെയ്യാൻപഠിക്കാം, പൂജാ ക്ലാസ്സ്, ഏറ്റവും ലളിതമായി ഈശ്വരനെ ഇഷ്ട ദേവത, രൂപത്തോടു കൂടി ഭക്‌തയോടെ പൂജിക്കാo, ദിവസവും ഇഷ്ടമുള്ള മൂർത്തിയുടെ പൂജ വീട്ടിൽ ചെയ്യാം...പൂജ പഠിക്കാനുള്ള ഏറ്റവും എളുപ്പം മാർഗ്ഗം...പൂജാ ദ്രവ്യങ്ങൾ എന്തൊക്കെ, പൂജയ്ജക് ആവശ്യമായ സാധനങ്ങളും, വസ്തുക്കളും....
    പൂജയിൽ വരുന്ന പ്രധാന ക്രിയകൾ
    Steps of daily pooja
    ജപം ചെയ്യേണ്ടത് എത്ര സംഖ്യ
    തീർത്ഥ മന്ത്രം എന്താണ്
    ശുദ്ധി മന്ത്രം എന്താണ്‌
    ആവാഹനം എങ്ങനെ ചെയ്യണം
    ജലാന്തിജലം പൂജ ചെയ്യേണ്ടത് എങ്ങനെ
    പാഞ്ചോപചാരം പൂജ വിവരിക്കുന്നു
    നിവേദ്യം ചെയ്യുന്ന രീതിയും, മന്ത്രവും
    അർച്ചന ചെയ്യേണ്ടത് എങ്ങനെ
    പ്രസന്ന പൂജ ചെയ്യേണ്ട വിധം
    ആരതി മന്ത്രം ചെയ്യേണ്ടതും
    ഘ്രാണനം പറയുന്നു
    പ്രദക്ഷിണം, നമസ്ക്കാരം
    ഉദ്വസനം വരെയുള്ള കാര്യങ്ങൾ ലഘുവായി ചെയ്യുന്നത് പറയുന്നു.
    Easy ways to learn pooja
    Simple steps of daily pooja
    Daily Pooja at home...
    Study pooja of dearest lord.....
    .Pooja class....
    Learn how to do pooja at home...
    Upasana pooja @ home...
    Short pooja daily @ home
    ഇതു പൂർണ്ണ പൂജ അല്ല.......
    ലഘു പൂജയാണ്....
    ഇഷ്ട ദേവതയെ വിഗ്രഹത്തിൽ നിത്യവും സ്വഗൃഹത്തിൽ പൂജിക്കുക
    ഭക്തിയിലൂടെ മോക്ഷം അതിനായി സഗുണോപാസന.....
    നിത്യപൂജയ്ക്കു ആവശ്യമായ സാധനങ്ങൾ, ദ്രവ്യങ്ങൾ, പൂജാ രീതികൾ.....
    കൂടുതൽ കാണാൻ, പഠിക്കാൻ ഈ link ക്ലിക്ക് ചെയ്യുക...
    • ഇഷ്ട ദേവത പൂജ പഠിക്കാം...
    അവതരണം : Harilal Rajan
    Mob:- 7025356501

Комментарии • 185

  • @harilalrajan7019
    @harilalrajan7019  4 года назад +14

    വീഡിയോ കാണുന്ന എല്ലാ സജ്ജനങ്ങൾക്കും നന്ദി....

    • @ananthuksananthuks5316
      @ananthuksananthuks5316 4 года назад +1

      Orupaade thanks und jai sree Ram

    • @harilalrajan7019
      @harilalrajan7019  4 года назад

      @@ananthuksananthuks5316 നന്ദി.... ജയ് ജയ് ശ്രീരാമ്...

    • @adsvlog1128
      @adsvlog1128 2 года назад

      ഹരേ കൃഷ്ണ 🙏🙏🙏

  • @mujeebrahman2381
    @mujeebrahman2381 3 года назад +4

    ഞാൻ ഒരു മുസ്ലിം യുവാവ് ആണ് എനിക്ക് ഹിന്ദു സംസ്കാരത്തോട് വലിയ താല്പര്യം ആണ് ഓർമ്മ വെച്ച അന്ന് മുതൽ ഒരു മുസ്ലിം ആയ എനിക്ക് ദേവി ഉപാസന ചെയ്യുവാൻ പറ്റുമോ അത് കൊണ്ട് വല്ല ദോശവും ഉണ്ടോ അങ്ങനെ ചെയ്യുമ്പോൾ ധർമ്മ ദൈവത്തിന്റെ പ്രശ്നം ഉണ്ടാവുമോ 🙏🙏🙏

    • @harilalrajan7019
      @harilalrajan7019  3 года назад +1

      ദേവ്യുപാസന ചെയ്യാൻ ജാതി മത വ്യത്യാസങ്ങൾ ഒന്നുമില്ല. നമ്മുടെ വിശ്വാസപ്രകാരം അതുകൊണ്ട് ഗുണമല്ലാതെ ദോഷം ഒന്നും കാണുന്നില്ല. എന്നാൽ നിങ്ങളുടെ അത്‌ എങ്ങനെ ചിന്തിക്കുന്നു എന്നുകൂടി നിങ്ങൾ ശെരിയായി അറിയുക.

    • @mujeebrahman2381
      @mujeebrahman2381 3 года назад +2

      @@harilalrajan7019 🙏🙏🙏

    • @ambadilakshmi5615
      @ambadilakshmi5615 3 года назад +2

      @@mujeebrahman2381 ദേവി ക്ക് മുസ്ലിം എന്ന് ഒന്നും ഇല്ല സഹോദര... മകൻ എന്ന് മാത്രം

    • @sunilpaikkatt2977
      @sunilpaikkatt2977 6 дней назад

      ​@@ambadilakshmi5615athanu hindhu

  • @harilalrajan7019
    @harilalrajan7019  4 года назад

    പൂജ പഠനം= ruclips.net/video/V_ab_Cpek2g/видео.html

  • @sangeethvlogs4313
    @sangeethvlogs4313 3 года назад +3

    വളരെ ലളിതമായ അവതരണം. നല്ലപോലെ മനസ്സിലാക്കി തരുന്നുണ്ട് കേട്ടോ. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. ഒരുപാടു നന്ദി. ഒട്ടും മടുപ്പു തോന്നാതെ ഞാൻ എല്ലാം കേട്ടിരുന്നു. എനിക്ക് നേരിട്ട് കാണുവാൻ ആഗ്രഹം ഉണ്ട് സംസാരിക്കണം എന്നും വളരെ ആഗ്രഹം ഉണ്ട്. അത് എനിക്ക് സാധിക്കുമോ?

    • @harilalrajan7019
      @harilalrajan7019  3 года назад +1

      തീർച്ചയായും sir, അതിനെന്താ വിരോധം 7025356501...... നിഷ്കലങ്ക ഭഗവൽ ഭക്തർക്ക് എന്നെ എപ്പോൾ വേണെമെങ്കിലും വിളിക്കാം..

  • @aiswaryalv4751
    @aiswaryalv4751 2 года назад +3

    😊🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @gamingwithkalamadan481
    @gamingwithkalamadan481 Год назад +1

    പൂജ ക്ലാസ് നന്നായി പറഞ്ഞു തരുവാൻ ശ്രമിച്ചു.നമസ്ക്കാരം

  • @ArunArun-tj3zz
    @ArunArun-tj3zz 4 года назад +4

    ഒരു സംശയം വലതു കിണ്ടി കഴിഞ്ഞാൽ അടുത്ത ശംഖു അല്ലെ വെക്കേണ്ടത് അത് വച്ചില്ല

    • @harilalrajan7019
      @harilalrajan7019  4 года назад +2

      അതെ, എന്നാൽ നന്നായി മനസിലാക്കുക ഇതു ഉപാസനക്കു വേണ്ടി നിത്യവും ചെയ്യുന്ന ലഘു പൂജയാണ്, ശംഗ്‌ വച്ചാൽ ശംഗു പൂരണം ചെയ്യണം അങ്ങനെ വലിയ പൂജയിലേക്കു പോകും.......... ഇതു ഏത് കൊച്ചു കുട്ടിക്കും കുറഞ്ഞ സമയത്തിൽ നിത്യവും സ്വഗൃഹത്തിൽ വളരെ ലളിതമായി ചെയ്യുവാൻ വേണ്ടിയുള്ളതാണ്.

    • @namboothiri998
      @namboothiri998 4 года назад

      Ith അവരുടെ രീതിയിൽ ഉള്ളതല്ലേ സാരല്ല തന്ത്രികം അല്ല ന്നു തീർച്ച നമ്പൂതിരി ക്ക് ഉദ്ധാരണി പതിവില്ല പിന്നെ അക്ഷതം എടുത്തിട്ടില്ല പിന്നെ ചന്ദന തിരി പൂജക്ക്‌ ഉത്തമം അല്ല

  • @kannan9018
    @kannan9018 4 года назад +1

    🙏thank you very much, upload more vedios like this, it is very helpful to common people🙏

    • @harilalrajan7019
      @harilalrajan7019  4 года назад

      You are welcome sir & thank you for your support,..... ruclips.net/video/V_ab_Cpek2g/видео.html

  • @alexandriya4019
    @alexandriya4019 3 года назад +2

    Penkuttykalkm chyamo

    • @harilalrajan7019
      @harilalrajan7019  3 года назад +1

      ദേഹങ്ങൾക്കേ വ്യത്യാസം ഉള്ളൂ, ദേഹികൾ ഒന്നാണ്. അതുകൊണ്ട് തന്നെ സ്ത്രീ പുരുഷ വ്യസ്ത്യാസം എല്ലാം അജ്ഞാനത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഇഷ്ടദേവത പൂജ ദേശ, കാല, ജാതി, മത, വർണ്ണ, ലിംഗ ഭേദമന്ന്യേ എല്ലാവർക്കും ചെയ്യാവുന്നതാണ്.

  • @velayudhanulliyeri2346
    @velayudhanulliyeri2346 Год назад

    നന്ദി ഒരുപാട് നന്ദി.

  • @sajithas4425
    @sajithas4425 3 года назад +2

    സമർപ്പണ മന്ത്രം ശിവന് എങ്ങനെയാണ് ചൊല്ലേണ്ടത്

    • @harilalrajan7019
      @harilalrajan7019  3 года назад

      കായേന വാചാ മനസേന്ദ്രിയൈര്‍വാ
      ബുദ്ധ്യാത്മനാ വാ പ്രകൃതേ: സ്വഭാവാത്
      കരോമി യദ്യത് സകലം പരസ്‌മൈ
      നാരായണായേതി സമര്‍പ്പയാമി.....ഇവിടെ പറഞ്ഞിട്ടുള്ള സമർപ്പണമന്ത്രാവസാനത്തിൽ ശ്രീശങ്കരായേതി സമർപ്പയാമി എന്നാക്കി ചൊല്ലിയാൽ മതി.

  • @akshayanil9440
    @akshayanil9440 3 года назад +1

    Respected sir , ee vedio cheythathinu valare adhikam Nanni ,njn shiva bhagavane innale prathichu bhagavanod choichathe ollu ennik bhagavaane poojikan engane ennu kanichu tharane ennu ,njn oru shanthiyodu chodhichapol moola manthram japichu pratjichal athu mudakan Padilla ennanu paranjath mudakiyal dhosham varumbo ,enik valare adhikam agraham indu bhagavaane manasu arinju prathichu vilaku vechu poochikan pakshe ennum pattumo ennu ariyilla chila divasangal mudangarind enthenkilum joliyo allnki yathrayo kaaranam angane mudangiyal kuzhapam undo sir ,nammal pattunna divasangal cheyyunathil preshnam varumo athine kurich onnu paranju tharumo sir

    • @harilalrajan7019
      @harilalrajan7019  3 года назад

      ഒരു പ്രശനവും ഇല്ല..... ഇവിടെ ഞാൻ പറഞ്ഞിരിക്കുന്നത് ഇഷ്ട ദേവത ആരായാലും ആ ഈശ്വര രൂപത്തെ പരമഭക്തിയോടുകൂടി സമയം അനുസരിച്ചു പൂജിച്ചു ആരാധിക്കാനാണ്...... നിത്യവും സാദിക്കുന്നർക്കു നിത്യവും സാധിക്കാത്തവർക്ക് സാധിക്കുന്ന ദിവസങ്ങളിലും ചെയ്യാം...

  • @deepakacharya2518
    @deepakacharya2518 4 года назад +3

    Good, but I don't understan Malayalam so much,if u know hindi.
    In which district you are from.guruji

    • @harilalrajan7019
      @harilalrajan7019  4 года назад +1

      I Know hindi. I am from Kerala. Eska bare ma santheh hai tho savaal poochiye, mera number ya hai 7025356501, javab diyega, ye tho apna ghar ma har din humko hamara ewshwar ka pooja kar saktha hai, esko kya kya chees chahiye, kya jaanana hai, seekna hai, vo sub ye video par bhatha diya hai.

  • @sunilsubash5814
    @sunilsubash5814 4 месяца назад

    🙏 ഓം ❤️ നമോ ❤️ നാരായണായ 🙏

  • @jayarajanbalan6216
    @jayarajanbalan6216 2 года назад +1

    നല്ല കുറെ kariyagal manselakkan കാഴ്ണിഞ്ഞു no വിളിച്ചാൽ kurekarigal പഠിപ്പിക്കുമോ

  • @harikrishnan7133
    @harikrishnan7133 2 года назад +1

    രക്തശ്വരി ദേവിയ്ക്കുo ബാലഭ ദ്രയ്ക്കും ലളിതസഹസ്രറ നാമം അർച്ചന നടത്താമോ

  • @dheerajdivakar
    @dheerajdivakar 4 года назад +1

    വളരെ ഉപകാരപ്രകാരം ആയ വീഡിയോ

  • @dhaneshkumar1155
    @dhaneshkumar1155 4 года назад +1

    Very good and nice .thanks

  • @ananthakrishan5327
    @ananthakrishan5327 2 года назад +2

    Erikkunathinu peedam pattumo

  • @Sivaa_editzz
    @Sivaa_editzz 4 года назад +1

    നമസ്കാരം ഓംനമശിവായ മാനസപൂജ വളരെ വ്യക്തമായ രൂപത്തിൽ പറഞ്ഞു തന്നാൽ വളരെ ഉപകാരമായി പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയേനെ സന്തോഷം

  • @sweetmemories97
    @sweetmemories97 4 года назад +1

    വളരെ വളരെ നന്നായിട്ടുണ്ട് .... വിഷ്ണുവിൻ്റെ വിഗ്രഹം വച്ചിട്ട് പൂജാ കിണ്ടി എല്ലാ വച്ചിട്ട് ' ഒന്ന് കാണിച്ചു കൂടെ-=-വിഗ്രഹം ഇല്ലങ്കിൽ ഒരു കല്ല് രൂപത്തിൽ ഉള്ള എന്തങ്കിലു ആയാലു മതി :: പ്രതീഷിയ്ക്കുന്നു

  • @akshayanil9440
    @akshayanil9440 3 года назад +2

    Time indo sir cheyyunathinu evening 6:30 okke kozhapam indo

    • @harilalrajan7019
      @harilalrajan7019  3 года назад

      സമയം പ്രശ്നമാണ്, വേറെ കുറെ കാര്യങ്ങള്ക്കിടയിലാണ് ഇതിനു സമയം കണ്ടെത്തേണ്ടത്.

  • @maheshnair2177
    @maheshnair2177 4 года назад +1

    Thak you sir
    You are my guru now

    • @harilalrajan7019
      @harilalrajan7019  4 года назад +1

      ഈശ്വരനാണ് ജഗത് ഗുരു, ഞാൻ ഒരു ഭക്തൻ.

  • @amalkp4934
    @amalkp4934 7 месяцев назад +1

    ഗുരു മുത്തപ്ന്റെ മന്ദ്യ്രം തരാമോ

  • @abhiramimohandas8256
    @abhiramimohandas8256 Год назад

    Enikk ee vidham pooja cheyyan ulla saahacharyangal illa....unnikkannane aanu bharikkunnathu...ithonnum illathe aavum vidham bhagavane bhajichal bhagavan koode undaaville.....

    • @harilalrajan7019
      @harilalrajan7019  Год назад

      സംശയം വേണ്ട, ഭഗവാൻ ഭക്തവത്സലനാണ് 👍
      ഈ വീഡിയോ കാണുക ഇത് ആർക്കും ചെയ്യാം ruclips.net/video/z9-KMJVS6h8/видео.html

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      @@harilalrajan7019 njn ippo valare darma sangadatilanu ..veettil amma etirppu prakadippikkunnu..avashyam illatha karyngl cheith manasika nila thakarum ennu paranju manasu maduppikkunnu...but ...njn ith nirthan udheshikkunnilla😊

    • @harilalrajan7019
      @harilalrajan7019  Год назад

      @@abhiramimohandas8256 ഈശ്വരനേക്കാൾ വലുതായി അച്ഛനോ, അമ്മയോ, ഗുരുവോ ആരുമില്ല.

    • @abhiramimohandas8256
      @abhiramimohandas8256 Год назад

      @@harilalrajan7019 bhagavan tanne sharanam....hare krishna

  • @davidaamormeusirma8381
    @davidaamormeusirma8381 4 года назад +4

    പൂജ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്താണ് ചെയ്യേണ്ടത്

    • @harilalrajan7019
      @harilalrajan7019  4 года назад +3

      ആദ്യം തന്നെ ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കുക, ഭസ്മദാരണം ചെയ്യുക, പഞ്ചാക്ഷരം അഷ്ടാക്ഷര മന്ത്രങ്ങൾ രണ്ട് നേരവും യഥാഇഷ്ടം ജപിക്കുക, ഗീതയും, ദേവീമാഹാത്മ്യവും ഏതെങ്കിലും ഒരു അദ്ധ്യായം നിത്യവും പാരായണം ചെയ്യുക, ലളിത, വിഷ്ണു സഹസ്രനാമങ്ങൾ നിത്യവും ചൊല്ലുക......... അപ്പോൾ ലഘു പൂജ പഠിക്കുന്നത്തിന് അർഹനാകും, അങ്ങനെ നിത്യ ഉപാസനയായി ഇഷ്ട ദേവതയുടെ പൂജ ചെയ്തു, പിന്നീട് ഉത്തമനും, ശ്രേഷ്ഠനും, ധർമ്മിഷ്ഠനുമായ ഒരു തന്ത്രിയെ ഗുരുവായി കണ്ടു ശിഷ്യത്വo സ്വീകരിച്ചു പഠിക്കുക.

  • @suryasreechannel5834
    @suryasreechannel5834 4 года назад +2

    ഞാനും വിഷ്ണു bhagavantteyum ശിവ bhagavantteyum ഭക്തയാ

  • @krishnark3515
    @krishnark3515 4 года назад +2

    സൂഷിചു പൂജകൾ പറഞ്ഞു കൊടുക്കുക അത് കൊണ്ട് നിങ്ങളുടെ പൂജകൾ ഗുണം ചെയ്യും ഭക്തി ഉണ്ടയാൽ പോര പൂജകൾ നന്നായി പഠിക്കണം നല്ലൊരു പൂജാരി ആകു

    • @harilalrajan7019
      @harilalrajan7019  4 года назад +9

      യോജിക്കുന്നു, എന്നാൽ ഞാനും അങ്ങും ഭഗവാനെക്കാൾ വലിയവരല്ല, പറയാൻ കാരണം, ഭഗവാൻ സനാതന ധർമ്മത്തിന്റെ പരമ പ്രമാണമായ പ്രസ്ഥാന ത്രയങ്ങളുടെ ഭാഗമായ ഗീതയിൽ പറയുന്നു "ഭക്തിയില്ലാതെ ചെയ്യുന്ന പൂജകളും, ഹോമങ്ങളും, യാഗങ്ങളും വൃഥാവായിപോകുന്നു, അതിനു ഉപയോഗിച്ച ദ്രവ്യവും, സമയവും നഷ്ടമാകും എന്ന്. അതുകൊണ്ട് മൂർത്തിയേക്കാൾ വലിയ പൂജാരികൾ ഉള്ള ഈ കലിയുഗത്തിൽ പ്രത്വകിച്ചു ഭക്തിയാണ് പ്രാധാന്യം എന്ന് പുരാണം രാജാവ് ഭാഗവതവും പറയുന്നു........പിന്നെ ഞാൻ ഇവിടെ പൂജപഠിച്ചു പൂജാരിയായി പൈസ ഉണ്ടാക്കാനല്ല നിർഗുണ ബ്രഹ്മത്തെ സഗുണോപാസയിലൂടെ ഭക്തിയിലൂടെ എങ്ങനെ പ്രാപിക്കണം എന്നാണ്...... അങ്ങ് ശെരിയായി വാക്കുകൾ ശ്രദ്ധിച്ചുകേൾക്കാനുള്ള മനസ് കാട്ടി ഈ എളിയ നിഷ്കാമവിഷ്ണു ഭക്തനോട് ക്ഷമിക്കുക...... പിന്നെ ഞാൻ ഒരു പൂജാരിയല്ല, വേറെ ജോലിചെയ്യുന്ന ആളാണ്‌...... നല്ലൊരു പൂജാരിയല്ല ഭക്തനാകാനാണ് എന്റെ ശ്രമം...... ഹരിഓം.

    • @ambadilakshmi5615
      @ambadilakshmi5615 3 года назад +1

      @@harilalrajan7019 കാളി പൂജ പഠിപ്പിക്കുമോ

    • @vipin_kurinji
      @vipin_kurinji 3 года назад +2

      @@harilalrajan7019 very good

    • @harilalrajan7019
      @harilalrajan7019  3 года назад

      @@ambadilakshmi5615 അർഹനായ ഗുരുവിനെ കണ്ടെത്തുക.

    • @harilalrajan7019
      @harilalrajan7019  3 года назад

      @@vipin_kurinji നന്ദി 🙏🕉️

  • @sujeeshmm5754
    @sujeeshmm5754 3 года назад +1

    Rudiramala bagavathy moola manthram paranju tharo

    • @harilalrajan7019
      @harilalrajan7019  3 года назад

      ഭദ്രകാളിയുടെ മൂലമന്ത്രം തന്നെ ജപിച്ചാൽ മതിയാകും

    • @sujeeshmm5754
      @sujeeshmm5754 3 года назад +1

      @@harilalrajan7019 tqsss...ettaa....programe valiye ishtane......epozhokeyane ithoke kandath orupad help ayiiii.....njnum prathikam....nallathuvarate....

    • @harilalrajan7019
      @harilalrajan7019  3 года назад

      @@sujeeshmm5754 നന്ദി 🙏🙏

  • @waterdreamz4675
    @waterdreamz4675 3 года назад +1

    ഭഗവതി മൂല മന്ത്രം ഒന്ന് പറഞ്ഞു തരാമോ

    • @harilalrajan7019
      @harilalrajan7019  3 года назад +1

      ഓം ഹ്രീം ദും ദുർഗ്ഗായെ നമഃ

    • @waterdreamz4675
      @waterdreamz4675 3 года назад +1

      @@harilalrajan7019 samarpana manthrm koode paranj tharaamo

    • @harilalrajan7019
      @harilalrajan7019  3 года назад

      @@waterdreamz4675 കായേന വാചാ മനസേന്ദ്രിയൈർ വാ, ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത്, കരോമി യദ്യത് സകലം പരസ്മൈ, നാരായണായേതി സമർപ്പയാമി, ജയ നാരായണായേതി സമര്‍പ്പയാമി.

  • @sanjays.s4481
    @sanjays.s4481 3 года назад +1

    Deepathin kodivilakk ellekhill chirath villakku mathiyo

    • @harilalrajan7019
      @harilalrajan7019  3 года назад

      വീട്ടിൽ ലഘുവായി ഇഷ്ടദേവതയെ പൂജിക്കുമ്പോൾ അത്‌ മതി. ഭക്തിക്കാണ് പ്രാധാന്യം.

    • @sanjays.s4481
      @sanjays.s4481 3 года назад +1

      @@harilalrajan7019 thank tou

    • @harilalrajan7019
      @harilalrajan7019  3 года назад

      @@sanjays.s4481 🙏🕉️

  • @sudarsananvk5491
    @sudarsananvk5491 8 месяцев назад

    പുഷ്പം കല്പയാമി എന്നാണോ തർപ്പയാമി എന്നാണോ.

  • @radhakrishnanradhakrishnan9456
    @radhakrishnanradhakrishnan9456 2 года назад

    നമസ്തേ ഗുരുനഥാവിഗ്രഹം ഇല്ലതെ ഇഷ്ടദേവൻ മാരോ എങ്ങിനെ പൂജീക്കം ഗണപതി ശിവൻ മഹ വിഷ്ണു ഭഗവതിയോയു ഗുരു നാഥാൻ പറഞ്ഞു തരുമോ

    • @harilalrajan7019
      @harilalrajan7019  2 года назад

      മാനസ പൂജ, അല്ലെങ്കിൽ വിളക്ക്.

  • @adsvlog1128
    @adsvlog1128 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @ajilv007
    @ajilv007 3 года назад +1

    Anganasya ,karanyasngl ngnyann prnj thrunna video undo..?

    • @harilalrajan7019
      @harilalrajan7019  3 года назад +1

      ചെയ്തിട്ടില്ല. അത്‌ ഏതെങ്കിലും ഒരു താന്ത്രിക ആചാര്യൻ ഗുരുവിന്റെ കീഴിൽ അഭ്യസിക്കുന്നത് ഉത്തമം. ഞാൻ താന്ത്രിക ക്രിയയിൽ അപൂർണ്ണജ്ഞാനിയാണ്.

    • @ragina.r8072
      @ragina.r8072 3 месяца назад +1

      Vishnu poojakku chembarathi upayogikkarilla athu ozhivakku

    • @harilalrajan7019
      @harilalrajan7019  3 месяца назад

      True

  • @bavabavas5361
    @bavabavas5361 3 года назад +1

    ഓം നമഃ ശിവായ
    🙏🙏🙏
    നല്ലത് 🙏🙏🙏

  • @waterdreamz4675
    @waterdreamz4675 3 года назад +1

    Badrhakaali moola manthram chollitharaamo

    • @harilalrajan7019
      @harilalrajan7019  3 года назад

      വിളിക്കാം... 7025356501, വ്യക്തമായി പറഞ്ഞു തരാം

  • @suryasreechannel5834
    @suryasreechannel5834 4 года назад +1

    സാള ഗ്രാമം വിഷ്ണു devantteyano ശിവ bhagavantteyano

    • @harilalrajan7019
      @harilalrajan7019  4 года назад

      രണ്ടു പേരും അതിൽ പൂജനീയർ ആണ്, എന്നാലും കൂടുതൽ വൈഷ്ണവമായാണ് ആരാധിക്കുന്നത്, വിഷ്ണുവിന്റെ മോഹിനി അവതാരത്തിന്റെ ശർദ്ധിൽ ആണ് സാളഗ്രാമo ആയി തീർന്നതെന്നു പുരാണം പറയുന്നു.

    • @harilalrajan7019
      @harilalrajan7019  4 года назад

      ഇതു കണ്ട് നോക്കുകruclips.net/video/XSZAPt7v-sU/видео.html

  • @sanjay.s.s637
    @sanjay.s.s637 3 года назад +1

    Kodi vilakku ellenkill edinnilu mathiyo

    • @harilalrajan7019
      @harilalrajan7019  3 года назад +1

      ???

    • @harilalrajan7019
      @harilalrajan7019  3 года назад

      കൊടിവിളിക്കുണ്ടെങ്കിൽ അതുതന്നെയാണ് കൂടുതൽ നല്ലത് പഞ്ചഭൂതങ്ങളിൽ അഗ്നിയുടെ പ്രതീകമായ ദീപം കാണിക്കാൻ.

  • @shraddhakapil2838
    @shraddhakapil2838 4 года назад +1

    Shree chakrathinte moola mantram paranju tharumo please?

    • @harilalrajan7019
      @harilalrajan7019  4 года назад +1

      ശ്രീ ത്രിപുരസുന്ദരി സാധന
      ഓം ഐം ഹ്രീം ശ്രീം ത്രിപുര സുന്ദര്യ നമ: ദിനംപ്രതി 10 മാല രുദ്രാക്ഷമാല ഉത്തമം

    • @shraddhakapil2838
      @shraddhakapil2838 4 года назад +1

      @@harilalrajan7019 thank you so much 🙏🙏🙏😊😊😊😊❤❤❤❤

    • @harilalrajan7019
      @harilalrajan7019  4 года назад

      Link കാണുക ruclips.net/video/Ysbfl7BBc4U/видео.html

    • @shraddhakapil2838
      @shraddhakapil2838 4 года назад +1

      @@harilalrajan7019 dhavala asanam ennu paranjal endanu?

    • @harilalrajan7019
      @harilalrajan7019  4 года назад +1

      @@shraddhakapil2838 🙏🙏🙏

  • @nrh_photography204
    @nrh_photography204 3 года назад

    SHRI HANUMAAN VIGRAHAM VECHU UBASANAIKU BHRAMMACHARIYAM AAVISHIYAMAANO..?

    • @harilalrajan7019
      @harilalrajan7019  3 года назад

      ഇല്ല, ഉണ്ടെങ്കിൽ ഉത്തമമാണ് അത്രേയുള്ളൂ, ഹനുമാൻ ഗൃഹസ്ഥനുമാണ്, വിവാഹിതനാണ്.

  • @vipin_kurinji
    @vipin_kurinji 3 года назад

    Good presemtasion

  • @nikkyn450
    @nikkyn450 Год назад +1

    അത്യാവശ്യം സിനിമട്ടോഗ്രാഫിയെ പറ്റികൂടി താങ്കൾ മനസിലാക്കിയിരിക്കണം അല്ലെങ്കിൽ ഇതേപറ്റി നല്ലവണ്ണം അറിയാവുന്ന പ്രഫഷണൽ സിനിമാറ്റൊഗ്രാഫർസിനോട് താങ്കളുടെ വീഡിയോ കാണിച്ചു അഭിപ്രായം ചോദിച്ചു തെറ്റ് തിരുത്തണം.. camera angle and lighting പരമ ബോറാണ്.. വ്യൂവേഴ്സ് കുറയും..

  • @sajithvs8717
    @sajithvs8717 3 года назад +1

    ഹരേ ശ്രീകൃഷ്ണ

  • @binubsglightandsound9156
    @binubsglightandsound9156 3 года назад +1

    ഭദ്രകാളി പൂജ പറഞ്ഞു തരുമോ

    • @harilalrajan7019
      @harilalrajan7019  3 года назад +2

      ഇതുപോലെ തന്നെ ചെയ്യാം, മൂലമന്ത്രം മാത്രം മാറ്റിയാൽ മതിയാകും.

    • @binubsglightandsound9156
      @binubsglightandsound9156 3 года назад

      നന്ദി

  • @abdulrazackk.a5597
    @abdulrazackk.a5597 3 года назад +2

    👍

    • @harilalrajan7019
      @harilalrajan7019  3 года назад +1

      രൂപമില്ലാത്ത, അരൂപിയായ ദൈവ സങ്കല്പത്തെ ഒരു ഇഷ്ടദേവത രൂപം സങ്കൽപ്പിച്ചു വിഗ്രഹാരാധനയിലൂടെ പൂജകൾ കൊടുക്കുന്ന ക്രിയായോഗ, ഉപാസന സമ്പ്രദായമാണിത്.

  • @manikandanksmani2270
    @manikandanksmani2270 4 года назад +1

    🙏ഗംഗാ മന്ത്രം ഇവിടെ എഴുതി ഇടാമോ

    • @harilalrajan7019
      @harilalrajan7019  4 года назад +2

      ഗംഗാ സ്തോത്രമ്‌ ||
      ദേവി! സുരേശ്വരി! ഭഗവതി! ഗംഗേ
      ത്രിഭുവനതാരിണി തരളതരംഗേ |
      ശംകരമൗളി വിഹാരിണി വിമലേ
      മമ മതിരാസ്താം തവ പദകമലേ || ൧ ||
      ഭാഗീരഥി സുഖദായിനി മാതഃ
      സ്തവ ജലമഹിമാ നിഗമേ ഖ്യാതഃ |
      നാഹം ജാനേ തവ മഹിമാനം
      പാഹി കൃപാമയി മാമജ്ഞാനമ്‌ || ൨ ||
      ഹരിപദപാദ്യ തരംഗിണി ഗംഗേ
      ഹിമവിധുമുക്താ ധവളതരംഗേ |
      ദൂരീകുരു മമ ദുഷ്കൃതിഭാരം
      കുരു കൃപയാ ഭവസാഗരപാരമ്‌ || ൩ ||
      തവ ജലമമലം യേന നിപീതം
      പരമപദം ഖലു തേന ഗൃഹീതമ്‌ |
      മാതര്ഗംഗേ ത്വയി യോ ഭക്തഃ
      കില തം ദ്രഷ്ടും ന യമഃ ശക്തഃ || ൪ ||
      പതിതോദ്ധാരിണി ജാഹ്നവി ഗംഗേ
      ഖംഡിത ഗിരിവരമംഡിത ഭംഗേ |
      ഭീഷ്മ ജനനി ഹേ മുനിവരകന്യേ
      പതിതനിവാരിണി ത്രിഭുവന ധന്യേ || ൫ ||
      കല്പലതാമിവ ഫലദാം ലോകേ
      പ്രണമതി യസ്ത്വാം ന പതതി ശോകേ |
      പാരാവാരവിഹാരിണി ഗംഗേ
      വിമുഖയുവതി കൃതതരലാപാംഗേ || ൬ ||
      തവ ചേന്മാതഃ സ്രോതഃ സ്നാതഃ
      പുനരപി ജഠരേ സോപി ന ജാതഃ |
      നരകനിവാരിണി ജാഹ്നവി ഗംഗേ
      കലുഷവിനാശിനി മഹിമോത്തുംഗേ || ൭ ||
      പുനരസദംഗേ പുണ്യ തരംഗേ
      ജയ ജയ ജാഹ്നവി കരുണാപാംഗേ |
      ഇംദ്രമുകുടമണി രാജിതചരണേ
      സുഖദേ ശുഭദേ ഭൃത്യശരണ്യേ || ൮ ||
      രോഗം ശോകം താപം പാപം
      ഹര മേ ഭഗവതി കുമതികലാപമ്‌ |
      ത്രിഭുവനസാരേ വസുധാഹാരേ
      ത്വമസി ഗതിര്മമ ഖലു സംസാരേ || ൯ ||
      അലകാനംദേ പരമാനംദേ
      കുരു കരുണാമയി കാതരവംദ്യേ |
      തവ തടനികടേ യസ്യ നിവാസഃ
      ഖലു വൈകുംഠേ തസ്യ നിവാസഃ || ൧൦ ||
      വരമിഹ നീരേ കമഠോ മീനഃ
      കിം വാ തീരേ ശരടഃ ക്ഷീണഃ |
      അഥവാശ്വപചോ മലിനോ ദീനഃ
      സ്തവ നഹി ദൂരേ നൃപതികുലീനഃ || ൧൧ ||
      ഭോ ഭുവനേശ്വരി പുണ്യേ ധന്യേ
      ദേവി ദ്രവമയി മുനിവരകന്യേ |
      ഗംഗാസ്തവമിമമമലം നിത്യം
      പഠതി നരോ യഃ സ ജയതി സത്യമ്‌ || ൧൨ ||
      യേഷാം ഹൃദയേ ഗംഗാ ഭക്തിഃ
      സ്തേഷാം ഭവതി സദാ സുഖമുക്തിഃ |
      മധുരാകംതാ പംഝടികാഭിഃ
      പരമാനംദ കലിതലലിതാഭിഃ || ൧൩ |
      ഗംഗാസ്തോത്രമിദം ഭവസാരം
      വാംഛിതഫലദം വിമലം സാരമ്‌ |
      ശംകരസേവക ശംകര രചിതം
      പഠതി സുഖീഃ തവ ഇതി ച സമാപ്തമ്‌ || ൧൪ ||
      രചനെ - ആദി ശങ്കരാചാര്യ.

  • @sanjays.s4481
    @sanjays.s4481 3 года назад

    Saraswathi pooja avahanathinte video edumo

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 10 месяцев назад +1

    🙏🙏🙏

  • @sreescreations5298
    @sreescreations5298 4 года назад +1

    Hare Krishna

    • @harilalrajan7019
      @harilalrajan7019  4 года назад

      കൃഷ്ണ കൃഷ്ണ ഹരേ ഹരേ....

  • @anjalyshome8142
    @anjalyshome8142 4 года назад +1

    നന്നായിട്ടുണ്ട്.

  • @nandhusaju351
    @nandhusaju351 3 года назад

    ദേഹശുദ്ധി ചെയ്യേണ്ട രീതി ചെയ്യുമോ ❤

    • @harilalrajan7019
      @harilalrajan7019  3 года назад +1

      ശ്രമിക്കാം, ഞാൻ തന്ത്രിയോ, പൂജാരിയോ അല്ല.... നിഷ്കാമഭക്തിയിലൂടെ ഭഗവാനെ, ഇഷ്ടദേവതയെ ഏറ്റവും ലഘുവായി പൂജിക്കാനുള്ള ഒരു മാർഗ്ഗം അറിയാത്ത എല്ലാർക്കും പറഞ്ഞു കൊടുക്കുക മാത്രമാണ് എന്റെ ലക്ഷ്യം.... ശെരിക്കു വിധിപ്രകാരം പഠിക്കണമെങ്കിൽ അർഹരും, പണ്ഡിതനുമായ ഒരു ആചാര്യനെ, ഗുരുവായി സ്വീകരിക്കുക, ആവിഷയത്തിൽ പൂർണ്ണജ്ഞാനം നേടുക

  • @arjunporali7169
    @arjunporali7169 3 года назад

    വിഷ്ണുവിന് ചെമ്പരത്തി പറ്റുമോ? 🤔

    • @harilalrajan7019
      @harilalrajan7019  3 года назад +1

      ഉപയോഗിക്കാറില്ല, തുളസി, വെളുത്ത, മഞ്ഞ പുഷ്പങ്ങളാണ് വൈഷ്ണവ പൂജയ്ക്കു എടുക്കുക, എന്നാൽ ഭഗവാൻ ഉദ്ദേവരോട് ക്രിയായോഗം ഉപദേശിക്കുന്ന സമയത്തു പറയുന്നത്, അതാതു ദേശത്തിലും, കാലത്തിലും ലഭിക്കുന്ന പുഷ്പങ്ങൾ ഏതായാലും ഉപയോഗികാം എന്ന്... ഗീതയിൽ പറയുന്നു ഇലയോ, പൂവോ, കായോ, ജലമോ എന്തും ഭക്തൻ ഭക്തിയോടെ കൊടുത്താൽ ഭഗവാൻ സ്വീകരിച്ചു അനുഗ്രഹിക്കുമെന്നു... ഭാഗവതത്തിൽ ഇത് സമർത്തിക്കുന്ന കഥകൾ കാണാം..

  • @user-muthappan
    @user-muthappan 3 года назад +1

    പേ മൂർത്തി പൂജാ വിധി ഇടുമോ

    • @harilalrajan7019
      @harilalrajan7019  3 года назад

      ക്ഷമിക്കണം.. എനിക്കറിയില്ല.

    • @shibuvs8712
      @shibuvs8712 3 года назад

      പടുക്ക വെക്കണം കപ്പയും ചോറും കോഴിക്കറിയും ഒരിലയിൽ വെക്കണം. നേദിക്കണം. അവസാനം ഒരുകോഴിയെ കഴുത്ത് അറുത്തു വലിച്ചു എറിയണം

    • @harilalrajan7019
      @harilalrajan7019  3 года назад +2

      @@shibuvs8712 കാടൻ മാരുടെ പൂജയാണോ, അതോ മൃഗീയ പൂജയോ???

    • @ambadilakshmi5615
      @ambadilakshmi5615 3 года назад

      @@harilalrajan7019 ഈ പറഞ്ഞ മുർത്തി ഏതാണ്

    • @harilalrajan7019
      @harilalrajan7019  3 года назад

      @@ambadilakshmi5615 എനിക്കറിയില്ല 🙏

  • @ahkilavava5200
    @ahkilavava5200 3 года назад

    നേരിട്ട് വന്നാൽ കുറച്ച് കാര്യങ്ങൾ പറഞ്ഞു തരുമോ

    • @harilalrajan7019
      @harilalrajan7019  3 года назад

      ഫോണിൽ പറഞ്ഞു തരാം, നേരിട്ട് ക്ലാസ്സ്‌, ദക്ഷിണ ഇവയൊന്നും ചെയ്യുന്നില്ല... ഭക്തർക്കായിയുള്ള പൂജയാണ്.

  • @krishnamohan7333
    @krishnamohan7333 3 года назад +1

    🙏🙏🙏🙏❤️❤️❤️❤️

  • @rajanmattathil1066
    @rajanmattathil1066 4 года назад +1

    Nice

  • @Praveen2255Vampire
    @Praveen2255Vampire 4 года назад +2

    ശംഖ് വേണ്ടേ പൂജയ്ക്കു

    • @harilalrajan7019
      @harilalrajan7019  4 года назад +2

      ഇതു വീട്ടിൽ നിത്യവും ഉപാസനയായി ചെയ്യുന്ന ഏറ്റവും ലഘു പൂജയാണ്, ശoഖു വച്ചാൽ ശംഖു പൂരണക്രിയ ചെയ്യണം, അങ്ങനെ അത് വലിയ താന്ത്രിക ക്രിയക്കിലേക്കു പോകും, ഇതു ലഘു പൂജയാണ് ശെരിക്കു മനസിലാക്കുക.

  • @adarshparthan2230
    @adarshparthan2230 4 года назад

    നന്നായിട്ടുണ്ട്

  • @jagathpayyanur805
    @jagathpayyanur805 4 года назад

    ലഘു ഗണപതി ഹോമം എങ്ങനെ ചെയ്യാം എന്ന് പറയുമോ

    • @harilalrajan7019
      @harilalrajan7019  4 года назад +1

      ലഘു ഗണപതി ഹോമം വീട്ടിൽ നിത്യവും ചെയ്യാനുള്ള വീഡിയോ ചെയ്യാൻ ശ്രമിക്കാം..

  • @sajithas4425
    @sajithas4425 3 года назад +1

    ഞാൻ ശംഖു പുരണം പഠിച്ചിട്ടുണ്ട് അപ്പോൾ ശംഖു വച്ചാൽ കുഴപ്പമുണ്ടാ

    • @harilalrajan7019
      @harilalrajan7019  3 года назад +1

      Very Good... കുഴപ്പമില്ല, പിന്നെ ശംഖുപൂരണമെല്ലാം ചെയ്തുവരുമ്പോൾ ലഘു പൂജ, വലിയതായിമാറും.

    • @sajithas4425
      @sajithas4425 3 года назад +1

      അപ്പോൾ ഞാൻ ചെയ്തോട്ടെ

    • @harilalrajan7019
      @harilalrajan7019  3 года назад

      @@sajithas4425 തീർച്ചയായും.

  • @renjithkumarv5060
    @renjithkumarv5060 4 года назад +1

    ഉച്ചാരണം ശ്രെദ്ധിക്കുവാൻ ശ്രെമിക്കുക

    • @harilalrajan7019
      @harilalrajan7019  4 года назад +1

      തീർച്ചയായും ശ്രമിക്കാം

    • @raveendranpillaik9126
      @raveendranpillaik9126 4 года назад +1

      വളരെ നന്നായിരിയ്കുന്നു.

    • @harilalrajan7019
      @harilalrajan7019  4 года назад

      @@raveendranpillaik9126 നന്ദി sir.

  • @Sivaa_editzz
    @Sivaa_editzz 4 года назад +1

    എന്റെ പേര് പ്രസാദ് നിങ്ങളും സ്വാമിയും പറഞ്ഞത് ഒന്ന് തന്നെയാണ് ഇത്ര ശക്തമായ ദേവി സാന്നിധ്യം ഉള്ള ഒരു ശരീരം ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞത് അങ്ങും അത് തന്നെയാണ് പറയുന്നത് പിന്നെ മലക്ക് പോകുമ്പോൾ ദർശനത്തോട് കൂടിയാണ് ഞാൻ പോകാറ് ജാതകത്തിൽ നാലാം ഭാവത്തിൽ ഗുളികൻ ആണ് അതുകൊണ്ട് ദോഷമുണ്ടോ എന്തെങ്കിലും പ്രായശ്ചിത്തം ചെയ്തു ചെയ്യേണ്ടതുണ്ടോ വീഡിയോ മംഗളം ആകുന്നുണ്ട് ഒരുപാട് മംഗളാശംസകൾ

    • @harilalrajan7019
      @harilalrajan7019  4 года назад +2

      ആദ്യമേ പറയട്ടെ, വേദത്തിന്റെ കണ്ണ് എന്ന് പറയുന്ന ജ്യോതിഷം എനിക്ക് അറിയില്ല, എന്നാൽ പറയുന്നു ജ്യോതിശാസ്ത്രം സത്യമാണ്, അതുകൊണ്ട് തന്നെ നവഗ്രഹങ്ങളും, അവയുടെ സ്വാതീനങ്ങളും സത്യമാണ്, ദോഷങ്ങൾ മാറാൻ അതാത് ഗ്രഹങ്ങളെ ആരാധിക്കാം. എന്നാൽ അറിയുക ഭൂതങ്ങളെ, നാഗങ്ങളെ, ഗ്രഹങ്ങളെ, ദേവിദേവന്മാരെ, ദുര്മൂര്ത്തികളെ എല്ലാം ആരാധനാ സ്വാതന്ത്രമാണ്, അത് പൂർണ്ണ ജ്ഞാനം നേടാത്തവർക്കാണ്, ആരെ ആരാധിച്ചാലും ആരാധിക്കപെടുന്നത് ഒരേ ബ്രഹ്മമാണ് ഭഗവാൻ ഗീതയിൽ പറഞ്ഞതാണിത്........ മനസ്സിലാക്കുക സകല ചരാചാരങ്ങളെയും സൃഷ്ട്ടിച്ചു, പരിപാലിച്ചു, സംഹരിക്കുന്ന ഒരേ ഒരു ബ്രഹ്മം അതിനെ അറിഞ്ഞു ഇഷ്ട ദേവതാ രൂപത്തിൽ ആരാധിക്കുന്നവന് പിന്നെ എന്ത് ഗ്രഹദോഷം, എന്ത് നാഗദോഷം........പിന്നെ ജീവിതത്തിൽ വരുന്ന അസുഖങ്ങളും, പ്രശ്നങ്ങളും, പ്രയാസങ്ങളും ഞാൻ എന്ന ജീവാത്മാവ് ഈ ശരീരം എടുത്തു ഇതിൽ വസിക്കുന്ന കാലത്തോളം ഉണ്ടാകും........ അതിൽ ദുഖിക്കേണ്ട.......... അസുഖ കരവും, അനിത്യവുമാണ് ഈ ശരീരവും, ലോകവും എന്ന് ഭഗവാൻ ഗീതയിൽ 9 അദ്ധ്യായത്തിൽ പറയുന്നത് നന്നായി ഓർക്കുക...

  • @asokankalarikkal762
    @asokankalarikkal762 2 года назад +1

    നീ വെറുതെ വലിച്ചു നീട്ടല്ലേ മോനെ