ഇത്ആദ്യമായി കാണുന്നവർ ഒന്ന് ലൈക് അടിച്ചേ ഈ അറിവ്നമ്മളോട് പറഞ്ഞുതന്നതിന് ഒരുപാട് ഒരുപാട്നന്മകൾ അങ്ങേയ്ക്കു. അങ്ങയുടെ ഇഷ്ടദേവിദേവന്മാർ ആരോഗ്യആയുസ്ലെഭിക്കട്ടെ 💥🔥🙏🔥💥🙏🔥
നന്ദി sir. ശ്രദ്ധ, സ്പുടത കുറവുകൾ ക്ഷമിക്കണം, പിന്നെ ഇതൊരു പഠിപ്പിക്കലല്ല, ഞാൻ ഒരു അധ്യാപകനോ, പൂജാരിയോ അല്ല, ഇതു ഒരുമിച്ചുള്ള ഒരു പഠനമാണ്, എനിക്കറിയുന്ന കാര്യങ്ങൾ അറിയാത്ത ആളുകൾക്ക് അറിയിച്ചുകൊടുക്കുന്നു, ഇവിടെ ഭക്തിയാണ് എന്റെ ചാനലിലെ നെടും തൂൺ, ഭക്തിയില്ലാത്തവർക്കു എന്റെ ഒരു വീഡിയോകൂടി ഉപകാരപ്പെടുകയില്ല....... പിന്നെ ആധ്യാത്‌മികതയിൽ നിന്നും ഒരു രൂപ ഇതുവരെ സ്വീകരിക്കാതെ അറിയുന്ന ഭക്തിമാർഗങ്ങൾ ഇല്ലാത്ത സമയം കണ്ടെത്തി ജ്ഞാനതൃഷ്ണയുള്ള സജ്ജങ്ങളുമായി പങ്കുവയ്ക്കുകയാണ് ഇതുവരെ ഞാൻ ചെയ്തിട്ടുള്ളത്, ഇനിയും അങ്ങനെ തന്നെയാകും, അറിയുവും, കഴിവും വച്ചു അധ്യാത്മികതയെ വിറ്റു പണം സമ്പാധിക്കുന്നവരെ പുച്ഛത്തോടെ കണ്ട് വേറെ ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് ഈ പാമരൻ.
നമസ്കാരം... അവിടുന്ന് പറഞ്ഞ് തരുന്ന ഓരോ അറിവുകളും ഞങ്ങളെ ഭക്തിയുടെ മാർഗ്ഗത്തിലേക്കാണ് നയിക്കുന്നത് അവിടുന്ന് പറഞ്ഞ് തരുന്ന ഓരോ വാക്കുകളും എന്നെ പോലെ ഉള്ള ചിലഭക്തർക്കെങ്കിലും ഉപകാര പ്രഥമാണ്..... ഭഗവാൻറ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
നമസ്കാരം 🙏 ഞാൻ ഞങ്ങളുടെ കുടുംബത്തിലെ കുലദേവതക്ക് മാസ പൂജ ചെയ്യാറുണ്ട്.അതിന് കൃത്യമായ രീതി തറവാട്ട് കാരണവർ പറഞ്ഞു തന്നിട്ടുണ്ട്.പക്ഷേ മൂലമന്ത്രം അവർക്കും അറിയില്ല.രുധിര മഹാകാളിയാണ് സങ്കല്പം.കൂടെ ഭുവനേശ്വരിയും ഉണ്ട്.4 തലമുറ മുന്നെ ഉള്ള തറവാട് ആയതിനാൽ മുത്തച്ഛൻ എന്ന ഗുരുവിനെ അവർ കണ്ടിട്ട് കൂടി ഇല്ല.അതിനാൽ താങ്കൾ എന്നെ രുധിരമഹാകാളിയുടേയും, ഭുവനേശ്വരിയുടേയും മൂലമന്ത്രം തന്ന് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കന്നു
Thank you for the Puja class. It's really simple and can be done everyday. By the way could you clear the green algae(പായൽ ) from the pooja items. I have been listening to all your videos and they are very good 👍👍👍
@@ashwinarun9649 Thank you so much, Actually that pooja items are not using, it's used just to show how to arrange and sort those things in proper way, that's why I didn't bother regarding cleaning & to remove algae & all.
"ന തത്ര സൂര്യോ, ന ചന്ദ്രതാരകം....തുടങ്ങിയ വേദ മന്ത്രങ്ങളും, അതാത് ദേവതകളുടെ ധ്യാന, ആരതി സ്തുകളൊക്കെ ചൊല്ലാറുണ്... ഇന്നതെന്നു മാത്രം ഒന്ന് പറയാൻ സാധിക്കില്ല.
നന്നായിട്ടുണ്ട് പക്ഷേ പൂജക്ക് ഇരിക്കുന്നതിനു മുമ്പ് ഒരു പൂജാരി ആചമിക്കുക കാര്യം പറഞ്ഞിട്ട് വേണം ഇതൊക്കെ തുടങ്ങേണ്ടത് അല്ലെങ്കിൽ എന്ത് മന്ത്രത്തിനും ഫലം കിട്ടാതെ പോകും പറ്റുമെങ്കിൽ അത് ആദ്യം പറഞ്ഞു കൊടുത്തിട്ട് പിന്നീട് മന്ത്രങ്ങളിലെ ഘടകം ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രം ആയി സ്വീകരിക്കുക
@@AswathyAchu-bh4et ദൂപം ആയി ചന്ദനത്തിരി ധൂപകുറ്റിയിൽ വച്ചു ഭഗവാന്റെ നാഭീഭാഗത്തു മൂലമന്ത്രത്താൽ ആരാധിക്കുക.. ദീപമായി കൊടിവിളക്കിൽ നെയ്യ് ഒഴിച്ച് ത്തിരിയിട്ട് കത്തിച്ചു ഭഗവാന്റെ നയങ്ങൾക്ക് നേരെ മൂലമന്ത്രത്താൽ ആരാധിക്കുക 👍
🙏🙏🙏 നമസ്കാരം ഗുരുവിനേയും ഗണപതിയേയും കുലദേവതയുടണ്ടങ്കിൽ ദേവതയേയും ആദ്യം പൂണ്ടിക്കേണ്ടതല്ലെ? വ്യക്തമാക്കാമോ? വാങ്ങിക്കാൻ കിട്ടുന്ന യന്ത്രത്തിൽ സങ്കല്പിച്ച് പൂജിക്കാമോ?
ഗുരുവിനെയും, ഗണപതിയെയും, കുലദേവതയെല്ലാo പൂജിക്കാം നല്ലത് തന്നെ.... എന്നാൽ സഗുണോപാസനയിലൂടെ പരമപുരുഷാർത്ഥം കാംക്ഷിക്കുന്നവർ ഇഷ്ടദേവതയെ പൂജിക്കുന്നത് ലക്ഷ്യപ്രാപ്തിക്കു എളുപ്പം.... യന്ത്രം അർഹരായവർ ശെരിയായി ചിട്ടപ്പെടുത്തിയിട്ടുണ്ടോ എന്നത് വളരെ പ്രാധ്യാനം ഉള്ള കാര്യമാണ്... അത് ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കാനും, ജോലി ചെയ്യാനും, പണം സമ്പാദിക്കാനും, മൈഥുനം ചെയ്യാനുമുള്ള പാടെ ദൈവത്തെ ആരാധിക്കാനും ഉള്ളൂ..... പിന്നെ മറ്റുള്ളവയൊന്നും നമ്മളെ അന്ത്യകാലത്ത് സഹായിക്കില്ല....
ശെരിയാ.. ചിലർക്ക് അറ്റം വെട്ടണം... അഞ്ച് നേരം തൊണ്ട പൊട്ടി മൈക്കിലൂടെ കാറണം 😄 പെണ്ണുങ്ങളെ കറുത്ത ചാക്കിൽ ആക്കണം.. ദൈവത്തെ ആരാധിക്കാൻ ഇമ്മിണി വല്ല്യ പാട് തന്നെ 😂😂
ഇഷ്ട ദേവതാപൂജക്കു ചിത്രം, വിളക്ക്, ശിവലിംഗം, സാളഗ്രാമം, ശ്രീ ചക്രം, മറ്റു തന്ത്ര യന്ത്രങ്ങളും, ദേവതാ വിഗ്രഹങ്ങളും ഉപയോഗിക്കാം..... ചിത്രം എന്ന് പറയുമ്പോൾ ഫോട്ടോ അതിൽ പെടുമല്ലോ, വിഗ്രഹം ഇല്ല എങ്കിലും വിളക്ക് ആണെങ്കിൽ ചിത്രത്തേക്കാൾ കുറച്ചുകൂടി നന്നാവും.
ദേഹം വെടിഞ്ഞത് ഒരു സ്വാമി എങ്കിൽ പരേതൻ എന്ന് പറയാറില്ല, സമാധിയായവരെ.... ആദ്യം ആ ശാസ്ത്രം മനസ്സിലാക്കുക... പിന്നെ ദൈവങ്ങൾ ഇല്ല ദേവന്മാരാണ് ഉള്ളത്.... ഫോട്ടോ വെക്കണോ എന്നുള്ളത് ശാസ്ത്ര വിരുദ്ധമല്ല അത് ഒരുപാട് പറയാനുണ്ട് 👍
@@harilalrajan7019 എന്തായാലും മനുഷ്യൻ്റെ മരണം ശേഷം പരേതൻ തന്നെയാണ് സ്വാമി എന്നത് ജീവിത ചര്യയാണ് ഗൃഹസ്ഥാശ്രമി പോലെ തന്നെ 3 ഗണങ്ങൾ ദേവഗണം / മനുഷ്യഗണം / അസുരഗണം അതിൽ മരണമില്ലാത്തത് ദേവൻമാർക്ക് മാത്രമാണ് അത് മനസ്സിലാക്കുക
ഹഹഹ, അറിയാത്ത കാര്യങ്ങൾ സംസാരിക്കരുത്.... ഇത് താന്ത്രിക പദ്ധതി പ്രകാരമുള്ള ക്ഷേത്രമല്ല, പൂജ മുറിയാണ്.പൂജാമുറിയിൽ സമാധിയായ ഗുരുക്കന്മാരുടെ ചിത്രം വക്കാം ഒരു തെറ്റുമ്മില്ല, രാമകൃഷ്ണ പരമ ഹസർ, ചട്ടമ്പി സ്വാമി etc etc ചിത്രങ്ങൾ വക്കാറുണ്ടല്ലോ.... സ്വാമി എന്നുള്ളത് ജീവിത ചര്യ എന്നൊക്കെ അറിവില്യായ്മ പറയരുത്. പിന്നെ ഇത് എന്റെ പൂജാ മുറിയല്ല.... എന്റെ പൂജാറൂം സമ്പൂർണ്ണ വൈഷ്ണവമാണ്, വേറെ ഒന്നും ഇല്ല.
ഇത്ആദ്യമായി കാണുന്നവർ ഒന്ന് ലൈക് അടിച്ചേ ഈ അറിവ്നമ്മളോട് പറഞ്ഞുതന്നതിന് ഒരുപാട് ഒരുപാട്നന്മകൾ അങ്ങേയ്ക്കു. അങ്ങയുടെ ഇഷ്ടദേവിദേവന്മാർ ആരോഗ്യആയുസ്ലെഭിക്കട്ടെ 💥🔥🙏🔥💥🙏🔥
👍🙏❤️
❤@@harilalrajan7019
പഠിപ്പിക്കൽ നന്നായിട്ടുണ്ട്. വിശദീകരിക്കുമ്പോൾ അക്ഷര ശുദ്ധിയിൽ പ്രത്യേകം ശ്രദ്ധിക്കണം. സരസ്വതീ പൂജ പോലെത്തന്നെയാണ് അക്ഷര സ്ഫുടതയും.
നന്ദി sir. ശ്രദ്ധ, സ്പുടത കുറവുകൾ ക്ഷമിക്കണം, പിന്നെ ഇതൊരു പഠിപ്പിക്കലല്ല, ഞാൻ ഒരു അധ്യാപകനോ, പൂജാരിയോ അല്ല, ഇതു ഒരുമിച്ചുള്ള ഒരു പഠനമാണ്, എനിക്കറിയുന്ന കാര്യങ്ങൾ അറിയാത്ത ആളുകൾക്ക് അറിയിച്ചുകൊടുക്കുന്നു, ഇവിടെ ഭക്തിയാണ് എന്റെ ചാനലിലെ നെടും തൂൺ, ഭക്തിയില്ലാത്തവർക്കു എന്റെ ഒരു വീഡിയോകൂടി ഉപകാരപ്പെടുകയില്ല....... പിന്നെ ആധ്യാത്‌മികതയിൽ നിന്നും ഒരു രൂപ ഇതുവരെ സ്വീകരിക്കാതെ അറിയുന്ന ഭക്തിമാർഗങ്ങൾ ഇല്ലാത്ത സമയം കണ്ടെത്തി ജ്ഞാനതൃഷ്ണയുള്ള സജ്ജങ്ങളുമായി പങ്കുവയ്ക്കുകയാണ് ഇതുവരെ ഞാൻ ചെയ്തിട്ടുള്ളത്, ഇനിയും അങ്ങനെ തന്നെയാകും, അറിയുവും, കഴിവും വച്ചു അധ്യാത്മികതയെ വിറ്റു പണം സമ്പാധിക്കുന്നവരെ പുച്ഛത്തോടെ കണ്ട് വേറെ ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളാണ് ഈ പാമരൻ.
നമസ്കാരം... അവിടുന്ന് പറഞ്ഞ് തരുന്ന ഓരോ അറിവുകളും ഞങ്ങളെ ഭക്തിയുടെ മാർഗ്ഗത്തിലേക്കാണ് നയിക്കുന്നത് അവിടുന്ന് പറഞ്ഞ് തരുന്ന ഓരോ വാക്കുകളും എന്നെ പോലെ ഉള്ള ചിലഭക്തർക്കെങ്കിലും ഉപകാര പ്രഥമാണ്..... ഭഗവാൻറ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@@suryasreechannel5834 ഈശ്വരോ രക്ഷതു
🙏
@@suryasreechannel5834 🙏
Thanks Thirumeni 🙏🙏🙏🙏🙏❤️❤️❤️❤️
🙏
നന്ദി തിരുമേനി
😍
Ella pooja pathrangalilum pacha clavu pidichittundallo.. Angane undavan padilla ennu ente amma paranju kettittundu.. Sariyalle....
ശെരിയാണ്, ഇത് ഉപയോഗിക്കാതെ ഇരിക്കുന്നതാണ്, പഠിപ്പിക്കൽ വീഡിയോക്ക് വേണ്ടി എടുത്തതാണ്
നമസ്കാരം 🙏
ഞാൻ ഞങ്ങളുടെ കുടുംബത്തിലെ കുലദേവതക്ക് മാസ പൂജ ചെയ്യാറുണ്ട്.അതിന് കൃത്യമായ രീതി തറവാട്ട് കാരണവർ പറഞ്ഞു തന്നിട്ടുണ്ട്.പക്ഷേ മൂലമന്ത്രം അവർക്കും അറിയില്ല.രുധിര മഹാകാളിയാണ് സങ്കല്പം.കൂടെ ഭുവനേശ്വരിയും ഉണ്ട്.4 തലമുറ മുന്നെ ഉള്ള തറവാട് ആയതിനാൽ
മുത്തച്ഛൻ എന്ന ഗുരുവിനെ അവർ കണ്ടിട്ട് കൂടി ഇല്ല.അതിനാൽ താങ്കൾ
എന്നെ രുധിരമഹാകാളിയുടേയും, ഭുവനേശ്വരിയുടേയും മൂലമന്ത്രം തന്ന് അനുഗ്രഹിക്കണമെന്ന്
അപേക്ഷിക്കന്നു
ആചാരങ്ങൾ അറിവായി പകരണം.ഹിന്ദുആചാരങ്ങൾനിലനിൽക്കാൻഈഅറിവ്പര്യാപ്തം
🙏
നന്ദി ഗുരോ ❤🙏🙌
🙏
ഇഷ്ടദേവത ശിവനാണ് , നിത്യവും ഒരു കൊച്ചു ശിവലിംഗം പൂജിക്കുന്നുണ്ട്
വളരെ നല്ലത് 🙏
പൂജക്ക് മണി അടിക്കുന്ന വിധം സ്ലോ ആയി ഒന്ന് കാണിച്ചു തരാമോ? എങ്ങനെ പിടിക്കണം, അടിക്കുന്നതെങ്ങിനെ എന്നൊക്കെ വിശദമായി കണ്ടു പഠിക്കാൻ പറ്റുന്ന വിധത്തിൽ
ശ്രമിക്കാം, ഒറ്റമണിയാണ് അടിക്കേണ്ടത്... ഓം കാരം..... ചില വൈഷ്ണവ തന്ത്രങ്ങളിൽ കൂട്ടമണിയായി പൂജ കഴിയും വരെ അടിക്കും.
Nannaittundu. Chila vaakkugal manasilaayilla. Moola mantram ennu paranchaal entaanu.
Mullatharayil devatha prathishta nadathi nithya Pooja cheyyendath enganeyanu
ഉത്തമനായ ഒരു തന്ത്രിയെ സമീപിച്ചു പരിഹാരം തേടുക. 👍
Hello kudumba ക്ഷേത്രത്തിലെ മാസപൂജ എങ്ങനായ പഠിക്ക ഒന്നു പറഞ്ഞ് തരുമോ എന്താണ് പഠിക്കണ്ടത്
@@SidharthWorld-sj2zt 👍
@@harilalrajan7019 video cheyyumo
@@SidharthWorld-sj2zt നോക്കാം 👍
വീട്ടിൽ പൂജമുറിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിളക്ക് മാറ്റാൻ പറ്റുമോ.അത് കൊടുത്തു പുതിയ വിളക്ക് വാങ്ങാൻ ആണ്.ചെറിയ കേട് പറ്റിയിട്ടുണ്ട്
ഒരു നിമിഷം പോലും ചിന്തിക്കാതെ പുതിയത് വാങ്ങിക്കോളൂ 👍
Thank you for the Puja class. It's really simple and can be done everyday. By the way could you clear the green algae(പായൽ ) from the pooja items.
I have been listening to all your videos and they are very good 👍👍👍
@@ashwinarun9649 Thank you so much, Actually that pooja items are not using, it's used just to show how to arrange and sort those things in proper way, that's why I didn't bother regarding cleaning & to remove algae & all.
Kurachum koodi
Ellam
Ulppetuthikond
Thathrikamayulla
Video cheyyamoo
ഞാൻ വേദാന്തത്തിലാണ് ശ്രദ്ധിക്കുന്നത് തന്ത്രത്തിൽ വെറും പാമരനാണ്.
@@harilalrajan7019
Rig vedamanoo
Thankyou 😅
👍
Please Arathi uzhiyumbol
Ulla
Mantram
Parayamoo
"ന തത്ര സൂര്യോ, ന ചന്ദ്രതാരകം....തുടങ്ങിയ വേദ മന്ത്രങ്ങളും, അതാത് ദേവതകളുടെ ധ്യാന, ആരതി സ്തുകളൊക്കെ ചൊല്ലാറുണ്... ഇന്നതെന്നു മാത്രം ഒന്ന് പറയാൻ സാധിക്കില്ല.
Nannayirikkunnu
നന്ദി
Navarathri pooja purushanmarkk veetile cheyyamo
👍
🙏🙏🙏 പ്രണാമം ധാരാളം വീഡിയോസ് ചെയ്യുക🙏🙏
ShatuPeeda Pooja mathram idamo pine arathikku agi mathram mathiyo hiranya patharam
👍
Ethil kanunna sree chakram yevide kittum
മൂകാംബിക ക്ഷേത്രം, അല്ലെങ്കിൽ പറഞ്ഞു ഉണ്ടാക്കിക്കണം...
ഓം നാരായണായ നമഃ 🙏
🙏🙏🙏
🙏 ഹരേ കൃഷ്ണ 🙏 സ്ത്രികൾക്ക് പൂജ ചെയ്യാൻ പാടുമോ
കൃഷ്ണൻ ആണ് ഇഷ്ട ദൈവം
എനിക്ക് ഭഗവാൻ വിഷ്ണുവിനെ പൂജിക്കണം
മൂലമന്ത്രം പറയാമോ
ഓം നമോ നാരായണായ 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻
@@krprasanna5925 🙏
കൊടി വിളക്കിൽ ഒറ്റത്തിരിയാണോ ഇടേണ്ടത് ?
കൊടിവിളക്കിൽ എന്നല്ല എല്ലാവിളക്കിലും രണ്ട്തിരി കൂട്ടി തുമ്പു പിരിച്ചുഒന്നാക്കി ഇട്ടുവേണം അഗ്നി തെളിയിക്കാൻ.
കൊടി വിളക്കിൽ ഒറ്റതിരിയിടാനെ കഴിയൂ.
ചേട്ടാ സന്ധ്യ വന്ദനത്തിൻ്റെ ഒരു Video ചെയ്യണം
Ok
🙏🙏🙏
അയ്യപ്പ സ്വാമിയുടെ ഫോട്ടോ വച്ച് പൂജ ചെയ്യുന്നത് എങ്ങനെ ആണെന്ന് ഒന്ന് പറയാമോ അതിന് ആവശ്യമുള്ള പൂജ സാധനങ്ങൾ എന്തൊക്കെയാണ്
👍
Thanthrikam engine padikkam penninu padikkan pattumo evide ind adhu
പഠിക്കമല്ലോ
ഹരി ഓം
🕉️
Namaskaram thirumeni
🙏
👍👍
സപരിവാരം പൂജ എന്താണ്
ക്ഷേത്രങ്ങളിലെല്ലാം ചെയ്യുന്ന വിസ്തരിച്ചുള്ള പൂജ.
@@harilalrajan7019 നമുക്ക് വീട്ടിൽ അത് ചെയ്യാൻ പറ്റുമോ?
@@gadgetwhiz6907 ക്ഷേത്രങ്ങളിലാണ് ചെയ്യുക.
@@harilalrajan7019 ഒരു യന്ത്രം എഴുതി കഴിഞ്ഞാൽ സപരിവാരം പൂജ ചെയ്യണം എന്ന് കണ്ടു
@@gadgetwhiz6907 നല്ലൊരു തന്ത്രിയോട് ചോദിച്ചു മനസ്സിലാക്കുക. അതാണ് ശെരി.
First..punyaham.undakkande
പുണ്യഹം എന്നല്ല, തീർത്ഥം എന്ന് പറയുന്നതാണ് ഉത്തമം 👍
തിരുമേനി ഇത് നിത്യവും വീട്ടിൽ ചെയ്യാമോ 🙏,
തീർച്ചയായും ചെയ്യാം, ഭഗവത് പൂജകൾ ദക്ഷിണക്കും, ഉദരപൂരണത്തിനുമാകാതെ ഭക്തിയുടെ നിർവൃതിക്കായാണ് ചെയ്യേണ്ടത്.... വീട്ടിൽ നിത്യവുമാണ് ചെയ്യേണ്ടത്.
ruclips.net/video/SPy9mZYnqQ4/видео.html
ഈ link ഇൽ വീഡിയോ കാണുക.
@@harilalrajan7019 ഇ വീഡിയോ കണ്ടിരുന്നു തിരുമേനി. കുറച്ചു കൂടി വിശദമായി മനസ്സിൽ ആക്കാൻ കഴിഞ്ഞു 🙏🙏
ഹരിഓം
നന്നായിട്ടുണ്ട് പക്ഷേ പൂജക്ക് ഇരിക്കുന്നതിനു മുമ്പ് ഒരു പൂജാരി ആചമിക്കുക കാര്യം പറഞ്ഞിട്ട് വേണം ഇതൊക്കെ തുടങ്ങേണ്ടത് അല്ലെങ്കിൽ എന്ത് മന്ത്രത്തിനും ഫലം കിട്ടാതെ പോകും പറ്റുമെങ്കിൽ അത് ആദ്യം പറഞ്ഞു കൊടുത്തിട്ട് പിന്നീട് മന്ത്രങ്ങളിലെ ഘടകം ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രം ആയി സ്വീകരിക്കുക
അങ്ങ് പറഞ്ഞത് 100% ശരിയാണ്. 🙏
Karumathra gurupadam
ഹരിഓം, നമസ്തേ 🙏
നമസ്തേ
@@shirajraj7902 🙏🙏🙏
@@harilalrajan7019 ഞാൻ അവിടെ പൂജ പഠിക്കാൻ വന്നട്ടുണ്ട്
@@shirajraj7902 oh. പഠിച്ചോ, നിത്യവും വീട്ടിൽ ഉപാസന പൂജ ചെയ്യാറുണ്ടോ??
Doopa deepa aarati engane aanu
👍
Engane aanu cheyuka
Simple aay explain tannalum mati aayrunu
@@AswathyAchu-bh4et ദൂപം ആയി ചന്ദനത്തിരി ധൂപകുറ്റിയിൽ വച്ചു ഭഗവാന്റെ നാഭീഭാഗത്തു മൂലമന്ത്രത്താൽ ആരാധിക്കുക.. ദീപമായി കൊടിവിളക്കിൽ നെയ്യ് ഒഴിച്ച് ത്തിരിയിട്ട് കത്തിച്ചു ഭഗവാന്റെ നയങ്ങൾക്ക് നേരെ മൂലമന്ത്രത്താൽ ആരാധിക്കുക 👍
🕉
🙏
സൂക്തങ്ങൾ എവുടെ
ഏത് സൂക്തങ്ങൾ?
@@harilalrajan7019 എല്ലാ സൂക്തങ്ങളും ?
@@harilalrajan7019 പൂജ ചെയ്യാൻ സൂക്തങ്ങൾ ആണ് പ്രധാനം ഇല്ലാതെ ഇത് അല്ല...
@@AbhiramaKrishnankr1-pr5gmഓരോ ദേവന്മാർക്കും വ്യത്യസ്ത സൂക്തങ്ങൾ ഉണ്ട്, ഒരാൾക്ക് എല്ലാം ചെയ്യണം എന്നില്ല 😃
@@AbhiramaKrishnankr1-pr5gm എന്ന് വ്യാസൻ പറഞ്ഞോ, അതോ തന്ത്ര സാമൂച്ചയവും ശേഷസമൂചയവും എഴുതിയവർ പറഞ്ഞോ 😃
എന്റെ കയ്യിൽ ഒരു ഏലസ്സ് ഉണ്ട്. അതിന് ശക്തി കുറവ് ആണെന്നൊരു തോന്നൽ. അത് ക്ഷേത്രത്തിൽ പൂജിക്കാമോ? കവർ അഴിച്ചു ആണോ പൂജിക്കുന്നത്?
ക്ഷേത്ര പൂജാരിയോടുചോദിച്ചു അദ്ദേഹം പറയുന്നപോലെ ചെയ്യുക
Thank u swami
🙏
🙏🙏🙏 നമസ്കാരം
ഗുരുവിനേയും ഗണപതിയേയും കുലദേവതയുടണ്ടങ്കിൽ ദേവതയേയും ആദ്യം പൂണ്ടിക്കേണ്ടതല്ലെ? വ്യക്തമാക്കാമോ?
വാങ്ങിക്കാൻ കിട്ടുന്ന യന്ത്രത്തിൽ സങ്കല്പിച്ച് പൂജിക്കാമോ?
ഗുരുവിനെയും, ഗണപതിയെയും, കുലദേവതയെല്ലാo പൂജിക്കാം നല്ലത് തന്നെ.... എന്നാൽ സഗുണോപാസനയിലൂടെ പരമപുരുഷാർത്ഥം കാംക്ഷിക്കുന്നവർ ഇഷ്ടദേവതയെ പൂജിക്കുന്നത് ലക്ഷ്യപ്രാപ്തിക്കു എളുപ്പം.... യന്ത്രം അർഹരായവർ ശെരിയായി ചിട്ടപ്പെടുത്തിയിട്ടുണ്ടോ എന്നത് വളരെ പ്രാധ്യാനം ഉള്ള കാര്യമാണ്... അത് ശ്രദ്ധിക്കണം.
ശിവനെ പ്രദീ ക്ഷണം വെയ്ക്കാൻ പാടുമോ?
അർദ്ധ പ്രദക്ഷിണം വെയ്ക്കാം 👍
എന്ത് പാടാണ് ദൈവത്തെ ആരാധിക്കാൻ ..ഹൊ
ഭക്ഷണം കഴിക്കാനും, ജോലി ചെയ്യാനും, പണം സമ്പാദിക്കാനും, മൈഥുനം ചെയ്യാനുമുള്ള പാടെ ദൈവത്തെ ആരാധിക്കാനും ഉള്ളൂ..... പിന്നെ മറ്റുള്ളവയൊന്നും നമ്മളെ അന്ത്യകാലത്ത് സഹായിക്കില്ല....
@@harilalrajan7019 ... സൂപ്പർ മറുപടി
ശെരിയാ.. ചിലർക്ക് അറ്റം വെട്ടണം... അഞ്ച് നേരം തൊണ്ട പൊട്ടി മൈക്കിലൂടെ കാറണം 😄 പെണ്ണുങ്ങളെ കറുത്ത ചാക്കിൽ ആക്കണം.. ദൈവത്തെ ആരാധിക്കാൻ ഇമ്മിണി വല്ല്യ പാട് തന്നെ 😂😂
ചേട്ടാ സൂപ്പർ love U
🙏🙏🙏
🎉
🙏
നിങ്ങൾ മന്ത്രങ്ങളുടെ വിഡിയോ ചെയ്യ്താൽ നന്നായിരിക്കും
ruclips.net/video/Dui6mXpWs0A/видео.html
ദ്വഷ്ടാവ് എന്നാൽ എന്താണ് ഒന്ന് പറയുമോ
അറിവില്ല.
ruclips.net/video/gmLtUnLccPc/видео.html
ത്വഷ്ടാവ് ആണോ?
Good Video
Thank you
❤❤❤❤
Poojari ano
പൂജ + അരി... അരി means ശത്രു. പൂജയുടെ ശത്രു അല്ല. ദൈവപൂജചെയ്യുന്ന മിത്രമാണ്. അതുകൊണ്ട് അങ്ങയുടെ ചോദ്യത്തിനുത്തരം poojari alla.
Thanks a lot
നമസ്തേ sir
നമസ്ക്കാരം പൂജാവിധികൾ പഠിപ്പിക്കുന്നുണ്ടോ?
ഇല്ല.
ഡെയ്‌ലി ഇതൊക്കെ എവിടുന്നു സംഘടിപ്പിക്കും .. പാവങ്ങൾ എന്ത് ചെയ്യും
ഉള്ള വസ്തുക്കൾ കൊണ്ട് ചെയ്‌താൽ മതി
hare krishna
ഹരേ കൃഷ്ണ
@@harilalrajan7019 pooja Padikan trissur Ulla nalla guruvinde number undo sir
@@vishnuprasad452 Dr. വിജയൻ T.S തന്ത്രി കാരുമാത്ര, തൃശൂർ
എല്ലാം മനസിലായി 😄🙏
ബാലപാഠങ്ങളിൽ നിന്നെ പിന്നീട് വലിയ വലിയ ഡിഗ്രികളിലേക്കു പോകുവാൻ സാധിക്കുക ഉള്ളൂ, nothing is impossible & everything is possible... ഓർക്കുക,.... നമസ്തേ.
എനിക്ക് ഭഗവാൻ ശ്രീകൃഷ്ണനെ പൂജിക്കണം,
മൂലമന്ദ്രം എന്താണ്
മഹാഭാഗ്യം. ഓം നമോ ഭഗവതേ വാസുദേവായ.
🙏🙏🙏
നമസ്തേ
Good
Thank you.
Chetta, Thanks..
വീട്ടിൽ പൂജകൾ ചെയ്യുമ്പോൾ മുടങ്ങുന്നത് പ്രശ്നമാണോ പ്രത്യേകിച്ച് സ്ത്രീകൾ
👍
🙏
ആദ്യം ആത്മരാധന കഴിഞ്ഞിട്ട് വേണം എന്ന് പറഞ്ഞില്ലല്ലോ ... ഇത് ഒക്കെ ചെയ്യാൻ
@@rakeshkb8830 ആത്മ ആരാധന പറഞ്ഞാൽ 10000 കാര്യങ്ങൾ പറയണം, തന്ത്ര ശാസ്ത്രത്തിനപ്പുറത്തെ കാര്യങ്ങൾ ഉൾപ്പടെ
ചേട്ടാ, എനിക്ക് അയ്യപ്പനെ പൂജിക്കണം.. അയ്യപ്പന്റെ മൂലമന്ത്രം ഏതാണ്.... സ്വാമിയേ ശരണം അയ്യപ്പ..... എന്നാണോ???
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ - ഇതാണ് ശാസ്താവിന്റെ മൂലമന്ത്രം.
@@harilalrajan7019 അപ്പോൾ അയ്യപ്പന്റെയോ....
@@aswingopi3498 ശാസ്താവാണ് അയ്യപ്പൻ
@@sanjaykannan1393 alla.. Ayyappanum sasthavum nalla vyathyasamund... Manthram onnanengilum.. 2 perudem porul 2 aanu... Sir......
Oral nithya brahmachariyum mattoral puurna pushkala bharya samedham kudikolluna bhaavavum aanu... Ayyappan saasthavil layich cheruvaan cheythath... Oru nadhi mahasamudhrathil layich cherunath pole... Angane oru prasthavana varumbo... Literally parayam. 2 perum onn aanu ennoke.... അദ്വൈത തത്വം oke vechum... Literally parayam.... Onn aanu.. Bcos.. Ellam onn enna sathyathil adangiyirikkunu... But.. Ayyapan enn sangalpavum.. Sasthav enn sangalpavum...... 2 aanu... Sangalpangal maathram aanu 2..ella. Porulu. Onn thanee....❤️
പൂജ പത്രം വളരെ വൃത്തി യായി രി ക്കണം വിളക് കിണ്ടി കോടി വിളക്കിലാല്ലാം ക്ലിയർ allഅല്ല മറ്റുള്ളവർ വീക്ഷിക്കുംർ
പൂജ പഠനത്തിന് പുസ്തകം ഉണ്ടോ
തുലോo കുറവാണ്, എങ്കിലും ചില ഉത്തമന്മാരായ തന്ത്രി ശ്രേഷ്ഠൻമാർ രചിച്ച ഗ്രന്ഥങ്ങൾ ലഭ്യമാണ്.
Hariom
ഹരിഓം
@@sksubran8169 കാണാലോ അതിനെന്താ....
@@sksubran8169 സനാതന ധർമ്മം പഠിക്കുവാൻ ആഗ്രഹിക്കുന്നവർ, ഈ ചാനൽ കാണുക.
ഇഺതയോക്കെപറഞ്ഞസഥിതിക്ക്മഺന്ത൦ചൊല്ലിയത്കേട്ടില്ല.
പ്രണാമം
നമസ്തേ
താങ്കളുടെ ഫോൺ നമ്പർ പറയാമോ
പൂജ പഠിപ്പിക്കുന്നില്ലട്ടോ 👍
ഇഷ്ട ദേവദ ആരായാലും കുഴപ്പമില്ലല്ലോ
ഇല്ല
333 like
61 th comment
അറിയില്ല.
@@harilalrajan7019 😇
🙏🙏🙏🙏🙏
🙏🙏🙏
ഇനി ഇതിൻ്റെ ഒരു കുറവേ ഉള്ളു
ദേഹശുദ്ധി പഠിപ്പിക്കോ
നോക്കാം
🪔🙏
👍🙏
Thechi aanu
Vaa
Thank You
പൂജാപാത്രങ്ങൾ തീരെ വൃത്തിയില്ലാത്തവയാണ്
ഫോട്ടോ patto
ഇഷ്ട ദേവതാപൂജക്കു ചിത്രം, വിളക്ക്, ശിവലിംഗം, സാളഗ്രാമം, ശ്രീ ചക്രം, മറ്റു തന്ത്ര യന്ത്രങ്ങളും, ദേവതാ വിഗ്രഹങ്ങളും ഉപയോഗിക്കാം..... ചിത്രം എന്ന് പറയുമ്പോൾ ഫോട്ടോ അതിൽ പെടുമല്ലോ, വിഗ്രഹം ഇല്ല എങ്കിലും വിളക്ക് ആണെങ്കിൽ ചിത്രത്തേക്കാൾ കുറച്ചുകൂടി നന്നാവും.
പൂജക്ക് മണിയടിക്കുന്നത് എന്തിനാണ്..
മണി നാദം പ്രണവ മന്ത്രമാണ്, ഓംകാരം, അക്ഷരബ്രഹ്മം.... അതിന്റെ പ്രതീകമായാണ് മണിയടിക്കുന്നത്.
ദേവതാഹ്വാനത്തിന്നും രക്ഷസ്സുകളെ അകറ്റാനും
അങ്ങനെയും ആകട്ടെ 👍
Ambiance കിട്ടാൻ ആണ്
വ്യക്തതയില്ല
വരുത്താൻ ശ്രമിക്കാം
😃👉🍌?
???
ദേവൻമാരുടെ കൂടെ ശ്രീനാരയണഗുരുവിൻ്റെ ഫോട്ടോ കാണുന്നു . പരേതൻ്റെ ഫോട്ടോ ദൈവങ്ങളുടെ കൂടെ വയ്ക്കാൻ പാടില്ല ശുഭമല്ല എന്നാണ് ശാസ്ത്രം -
ദേഹം വെടിഞ്ഞത് ഒരു സ്വാമി എങ്കിൽ പരേതൻ എന്ന് പറയാറില്ല, സമാധിയായവരെ.... ആദ്യം ആ ശാസ്ത്രം മനസ്സിലാക്കുക... പിന്നെ ദൈവങ്ങൾ ഇല്ല ദേവന്മാരാണ് ഉള്ളത്.... ഫോട്ടോ വെക്കണോ എന്നുള്ളത് ശാസ്ത്ര വിരുദ്ധമല്ല അത് ഒരുപാട് പറയാനുണ്ട് 👍
@@harilalrajan7019 എന്തായാലും മനുഷ്യൻ്റെ മരണം ശേഷം പരേതൻ തന്നെയാണ് സ്വാമി എന്നത് ജീവിത ചര്യയാണ് ഗൃഹസ്ഥാശ്രമി പോലെ തന്നെ 3 ഗണങ്ങൾ ദേവഗണം / മനുഷ്യഗണം / അസുരഗണം അതിൽ മരണമില്ലാത്തത് ദേവൻമാർക്ക് മാത്രമാണ് അത് മനസ്സിലാക്കുക
😃😃 അവനവന് തോന്നിയത് പറയാ, എന്താ ചെയ്യാ😃
Parethanennu പറയില്ല, സമാധി aavukayanu ചെയതത്, അറിയാത്ത കാര്യം vaadhikaathirikkuka

🙏🙏🙏🙏
🙏🙏
🙏🙏🙏
🙏
🙏
🙏🙏