ഈ വീഡിയോയിൽ വിനു ചേട്ടൻ കുടുംബത്തിനും വളരെയധികം നന്ദി ഞങ്ങൾക്ക് പല കാഴ്ചകളും കാണിച്ചുതന്നതിനും വിശദീകരിച്ചു തന്നതിനും .അടുത്ത വീഡിയോയിൽ ലിനി ചേച്ചിയെയും കാണാമെന്ന് വിചാരിക്കുന്നു
കഴിഞ്ഞ 10 വർഷമായി പൂനെയിൽ താമസിക്കുന്നു. ഈ വീഡിയോയിൽ പറയുന്ന Shanivar Wada ഉം Agha Khan Palace ഉം മാത്രം ഈ കഴിഞ്ഞ 10 വർഷത്തിനിടയിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി സ്ഥലങ്ങൾ ഇനി ഒന്നൊന്നായി കാണണം. മനോഹരമായ വിവരങ്ങൾ നൽകിയതിന് നന്ദി. പൂനെയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയ വിനോദ് ചേട്ടന് പ്രത്യേകം അഭിനന്ദനങ്ങൾ.🌹
ഇന്ത്യ എത്ര വിശാലമാണ് നമ്മൾ കണ്ടതൊന്നുമല്ല ഇന്ത്യ. പുതിയ നാട് പുതിയ ഗ്രാമങ്ങൾ പുതിയ നഗരം പുതിയ അറിവുകൾ യാത്രകൾ തുടരട്ടെ കൂടെ എന്നും ഉണ്ട്. പലപ്പോഴും കമന്റ് ഒന്നും ചെയ്യാറില്ല പക്ഷേ രണ്ടുപേരുടെയും വീഡിയോക്ക് ഒരു മുടക്കവും വരുത്താറില്ല. ലിനി ചേച്ചിയെ കാണാമെന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കി.🥰 കാത്തിരിക്കുന്നു മുംബൈ വീഡിയോക്ക് വേണ്ടി വീഡിയോ ഒന്ന് സ്പീഡ് ആയി അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരം 🥰😄👍🏻
അറിവ് പറഞ്ഞു കൊടുക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്. Binod ചേട്ടന്‍ n family a big salute. Thank you so much ഒരു പാട് കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തന്നു. 🙏
വിനോദ് ചേട്ടൻ പൂനെയുടെ ഒരു ഗൂഗിൾ തന്നെയാണ്... സൂപ്പർ ചേട്ടാ സൂപ്പർ അടിപൊളി... ഭായി ഇനിയും പൂനെയ് കാണാൻ ഉണ്ടെന്ന് പറഞ്ഞാൽ,ഇനിയും എന്തുമാത്രം കാഴ്ചകളുണ്ടാവും🤔 ഈ വീഡിയോ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം കണ്ടാൽ മാത്രമേ കാര്യങ്ങൾ കുറച്ചെങ്കിലും മനസ്സിലാവുകയുള്ളൂ.... 👌 🙏🙏🙏THANKS🙏🙏🙏
ഹായ്... വിനുചേട്ടന്റെ അവതരണം സൂപ്പർ..👌 മൂന്നുപേരും പൂനൈ മുഴുവനും ചുറ്റികറങ്ങി എന്നാണ് തോന്നുന്നേ.... വലിയ വലിയ കെട്ടിടങ്ങൾ കാണുമ്പോൾ ദുബായിയിൽ ചെന്നെത്തിയപോലെ feel പക്ഷേ ജനങ്ങളെ കാണുമ്പോൾ ആണ് ഞങ്ങൾ ഇന്ത്യയിൽ എന്ന് ഓർമിച്ചുപോകുന്നത്.... സൂപ്പർ സ്ഥലങ്ങൾ.. റോഡുകൾ. വലിയ കെട്ടിടങ്ങൾ പ്രകൃതി സൗന്ദര്യങ്ങൾ... കാണാൻ ഭംഗിയുള്ള വീഡിയോ.. സൂപ്പർ..... 👌👌👌💙❤️💚❤️💙💚❤️💙💚❤️💙💚❤️💙🌼🌼👍
വളരെ അതികം ഇൻഫോമാറ്റിവായ വീഡിയോ ആയിരുന്നു പൂനാ ഇത്രയും പ്രധാനപ്പെട്ട നഗരം അറിഞ്ഞില്ല good മെസ്സേജ് വിനോദ് ചേട്ടനെ ഇഷ്ട്ടപെട്ടു നല്ലരു വെക്തി ആണ് thank u👍
So sad you have left a unique city like Pune and heading to the chaotic Munbai. Pune seems to be a standard city that cares order, transportation, infrastructure, employment and cleanliness. The CICERONE of the city tour Mr. Binod was fantastic.
ദൈവത്തിന്റെ സ്വന്തം നാടിന്റെ വൃത്തി യും പൂനെയുടെ വൃത്തിയും തമ്മിലുള്ള വ്യത്യാസം കാണാൻ കഴിഞ്ഞു.. അതുപോലെ പാൻമസാലക്കാരന്റെ ബിൽഡിങ് സ്റ്റെപ്പ് ഭയങ്കരം കൂടാതെ ട്രമ്പ് ബിൽഡിങ് പുതിയ അറിവാണ്.. എല്ലാം കാണിച്ചു തന്ന ബ്രോസ്സ്... മാസ് ആണ് 🌹🌹🌹🌹
Route Records ൻടെ പൂന വിശേഷങ്ങൾ വളരെ നന്നായിട്ടുണ്ട്. ഇതേ മാതിരി ഇൻധൃയിലെ മറ്റു പ്രമുഖ നഗരങ്ങളെ പ്പറ്റിയുള്ള യാത്ര വിവരണങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പുനെ എയർപോർട്ട് ഒന്ന് പോയി കാണണം .... വളരെ കൗതുകം ഉണർത്തുന്നതാണ് ഞാൻ ഒരിക്കൽ client meeting വന്നിട്ട് ഉണ്ട്. ഇപ്പോഴും ആ project തന്നെ ആണ് "അറ്റലസ്‌കോപ്‌കോ"
ഇതൊക്കെ അഷ്റഫ് ബ്രോയുടെയും ബിബ്രോയുടെയും വീഡിയോയിലൂടെ കാണുമ്പോഴാണ് ഇതൊക്കെ നമ്മുടെ രാജ്യത്ത് തന്നെയാണോ എന്ന് ഓർക്കുന്നത്... ഇതു കാണുമ്പോൾ ഞാൻ നിൽക്കുന്ന വിദേശ രാജ്യം ഒന്നുമല്ല എന്നു തോന്നുന്നു 😄 വിനോദ് ചേട്ടാ ചേട്ടന് അഭിനന്ദനങ്ങൾ🌹🌹🌹
Race course,Empress Garden,Aghakhan Palace ,KelkharMuseum,Saras baug,Hinjewadi IT Park,Film Institute, Bhandarkar Library.Ferguson Law college,Laxmi road,Kesri newspaper of Tilak are other attractions
Lived in Koregaon Park for almost 6 yrs. My knowledge is that the Trump Towers isn’t owned by D Trump as people believe however there’s a license agreement by the project to use that name according to google .
എന്ത് നല്ലൊരു ടീച്ചറാണ് വിനോദ് ചേട്ടൻ 😍 നല്ലൊരു മനുഷ്യനും.
ഈ വീഡിയോയിൽ വിനു ചേട്ടൻ കുടുംബത്തിനും വളരെയധികം നന്ദി ഞങ്ങൾക്ക് പല കാഴ്ചകളും കാണിച്ചുതന്നതിനും വിശദീകരിച്ചു തന്നതിനും .അടുത്ത വീഡിയോയിൽ ലിനി ചേച്ചിയെയും കാണാമെന്ന് വിചാരിക്കുന്നു
സത്യം പറഞ്ഞാല്‍ ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. പൂനെ വാല ചേട്ടന്‍ ഒരു പാട് thanks ഉണ്ട്.
❤️❤️
കഴിഞ്ഞ 10 വർഷമായി പൂനെയിൽ താമസിക്കുന്നു. ഈ വീഡിയോയിൽ പറയുന്ന Shanivar Wada ഉം Agha Khan Palace ഉം മാത്രം ഈ കഴിഞ്ഞ 10 വർഷത്തിനിടയിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി സ്ഥലങ്ങൾ ഇനി ഒന്നൊന്നായി കാണണം. മനോഹരമായ വിവരങ്ങൾ നൽകിയതിന് നന്ദി. പൂനെയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയ വിനോദ് ചേട്ടന് പ്രത്യേകം അഭിനന്ദനങ്ങൾ.🌹
ചേട്ടാ ഇങ്ങള് ഇവരോടൊപ്പം കൂടുമോ എന്താ നിങ്ങളുടെ സംസാരം നല്ല അവതരണം
ഇന്ത്യ എത്ര വിശാലമാണ് നമ്മൾ കണ്ടതൊന്നുമല്ല ഇന്ത്യ.
പുതിയ നാട് പുതിയ ഗ്രാമങ്ങൾ പുതിയ നഗരം പുതിയ അറിവുകൾ യാത്രകൾ തുടരട്ടെ കൂടെ എന്നും ഉണ്ട്.
പലപ്പോഴും കമന്റ് ഒന്നും ചെയ്യാറില്ല പക്ഷേ രണ്ടുപേരുടെയും വീഡിയോക്ക് ഒരു മുടക്കവും വരുത്താറില്ല. ലിനി ചേച്ചിയെ കാണാമെന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കി.🥰 കാത്തിരിക്കുന്നു മുംബൈ വീഡിയോക്ക് വേണ്ടി വീഡിയോ ഒന്ന് സ്പീഡ് ആയി അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ വളരെ ഉപകാരം 🥰😄👍🏻
👍👍
നാലുവർഷം പൂനയിൽ ഉണ്ടായിട്ടും കാണാത്ത കാഴ്ചകൾ ഈ എപ്പിസോഡിൽ കൂടി കാണാൻ കഴിഞ്ഞു.. വളരെ സന്തോഷം Brothers & binod bhai ..പൂനെ മല്ലു 🤩...
Hai
ഞാനും 4 വർഷായി, ഇതൊന്നും കണ്ടിട്ടില്ല 🤣
അറിവ് പറഞ്ഞു കൊടുക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്. Binod ചേട്ടന്‍ n family a big salute. Thank you so much ഒരു പാട് കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തന്നു. 🙏
പൂനെ എന്ന് കേട്ടപ്പോൾ ആദ്യമൊക്കെ കരുതിയത് മുംബൈ പോലെ തന്നെയാണെന്നായിരുന്നു..
ഈ വീഡിയോ കണ്ടപ്പോൾ പൂനെ ഒരു സംഭവം തന്നെയെന്ന് മനസ്സിലായി
Pune adipoli stalam aanu, not like Mumbai
വിനോദ് ചേട്ടൻ പൂനെയുടെ ഒരു ഗൂഗിൾ തന്നെയാണ്... സൂപ്പർ ചേട്ടാ സൂപ്പർ അടിപൊളി... ഭായി ഇനിയും പൂനെയ് കാണാൻ ഉണ്ടെന്ന് പറഞ്ഞാൽ,ഇനിയും എന്തുമാത്രം കാഴ്ചകളുണ്ടാവും🤔
ഈ വീഡിയോ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം കണ്ടാൽ മാത്രമേ കാര്യങ്ങൾ കുറച്ചെങ്കിലും മനസ്സിലാവുകയുള്ളൂ.... 👌
🙏🙏🙏THANKS🙏🙏🙏
ട്രമ്പിന് ഇന്ത്യയിൽ അപാർട്മെന്റ് ഉള്ളത് അറിയാൻ അഷ്‌റഫ് എക്സൽ കാണേണ്ടിവന്നു ..അറിവുകൾ ഉള്ള എപ്പിസോഡ്
ബിനോദ് ബായിയുടെ അറിവുകൾ പങ്കുവെച്ചതിൽ അഭിനന്ദനങ്ങൾ
ഇത്തരം പുനെ കാഴ്ചകൾ ആദ്യം ആണ് കുറച്ചു കൂടി പിന്നീടൊരിക്കൽ കാണിക്കണം, interesting ആയിരുന്നു 👍👍👍
കേട്ടറിഞ്ഞതോ വായിച്ചറിഞ്ഞതോ ഒന്നും അല്ല ഇപ്പോഴത്തെ ഇന്ത്യ. ഒരുപാട് വളർന്നിരിക്കുന്നു നമ്മുടെ ഇന്ത്യ മഹാരാജ്യം
ഹായ്... വിനുചേട്ടന്റെ അവതരണം സൂപ്പർ..👌 മൂന്നുപേരും പൂനൈ മുഴുവനും ചുറ്റികറങ്ങി എന്നാണ് തോന്നുന്നേ.... വലിയ വലിയ കെട്ടിടങ്ങൾ കാണുമ്പോൾ ദുബായിയിൽ ചെന്നെത്തിയപോലെ feel പക്ഷേ ജനങ്ങളെ കാണുമ്പോൾ ആണ് ഞങ്ങൾ ഇന്ത്യയിൽ എന്ന് ഓർമിച്ചുപോകുന്നത്.... സൂപ്പർ സ്ഥലങ്ങൾ.. റോഡുകൾ. വലിയ കെട്ടിടങ്ങൾ പ്രകൃതി സൗന്ദര്യങ്ങൾ... കാണാൻ ഭംഗിയുള്ള വീഡിയോ.. സൂപ്പർ..... 👌👌👌💙❤️💚❤️💙💚❤️💙💚❤️💙💚❤️💙🌼🌼👍
ബിനു ചേട്ടൻ pune സിറ്റി യുടെ വിക്കിപീഡിയ ആണല്ലോ 👌🏽
വിനു ചേട്ടൻ
ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു പച്ച മനുഷ്യൻ
റൂട്ട് റെക്കോഡ്സ് വേറെ ലെവലാണ്. ഒരുപാട് അറിവും, സന്തോഷവും തരുന്നു. ആദ്യമായി കമ്മെന്റ് ഇടുന്നതാ.
വളരെ അതികം ഇൻഫോമാറ്റിവായ വീഡിയോ ആയിരുന്നു പൂനാ ഇത്രയും പ്രധാനപ്പെട്ട നഗരം അറിഞ്ഞില്ല good മെസ്സേജ് വിനോദ് ചേട്ടനെ ഇഷ്ട്ടപെട്ടു നല്ലരു വെക്തി ആണ് thank u👍
അഷ്‌റഫ് പുനയെ തുറന്ന് കാട്ടിയതിന് നന്ദി
പിന്നെ പുനയെക്കുറിച്ചു പറഞ്ഞുതന്ന ആ സുഹൃത്തിനെ അഭിനന്നിക്കുന്നു
വളരെ നല്ല എപ്പിസോഡ്
👍👍👍
അഭിനന്ദി
25 വർഷം മുന്നെയുള്ള പൂന ജീവിതം ഓർമ വന്നു
Anikum
പുനെയിടെ യെൻസയികളോപീഡിയ വിനോദ് ചേട്ടൻ 💯
വിനോദ് ചേട്ടൻ 👌
Gem of person 👌
Njangal Orikkal MUBAI - PUNE Express Highwayil Yathra Chaithathu Ormayil Vannu Very Nice Vedio 👌👍🏽👌
That dude has tremendous knowledge of things there in Pune, that you can't get from one single source. Cool 😎😎
ഒരുപാട് അറിവ് മനസിലാക്കാൻ കഴിയുന്ന വീഡിയോ ആണ് അഷ്‌റഫ് ബ്രോയുടെ 👍👍👍 സൂപ്പർ വീഡിയോ അഷ്‌റഫ് ബ്രോ ബി ബ്രോ 💕💕💕💕💕💕
ബിനോദ് ചേട്ടൻ വളരെ ലളിതമായി എല്ലാം കാര്യങ്ങളും വിവരിച്ചു തന്നു !!! നന്ദി
So sad you have left a unique city like Pune and heading to the chaotic Munbai. Pune seems to be a standard city that cares order, transportation, infrastructure, employment and cleanliness. The CICERONE of the city tour Mr. Binod was fantastic.
ദൈവത്തിന്റെ സ്വന്തം നാടിന്റെ വൃത്തി യും പൂനെയുടെ വൃത്തിയും തമ്മിലുള്ള വ്യത്യാസം കാണാൻ കഴിഞ്ഞു.. അതുപോലെ പാൻമസാലക്കാരന്റെ ബിൽഡിങ് സ്റ്റെപ്പ് ഭയങ്കരം കൂടാതെ ട്രമ്പ് ബിൽഡിങ് പുതിയ അറിവാണ്.. എല്ലാം കാണിച്ചു തന്ന ബ്രോസ്സ്... മാസ് ആണ് 🌹🌹🌹🌹
Pune is a great city and binu also does an impressive explanation with in the available time
നാടിന്റെ കാര്യം നമ്മൾക്ക് പറയാം പക്ഷേ തീരുമാനം ദൈവത്തിന്റെ ആണ് 😄
@@subeeshbalan2505 തള്ളിമറിക്കാൻ മലയാളികളെപ്പോലെ മറ്റാർക്കും കഴിയില്ല 😄😄
@@kunjumon9020 ഏറക്കുറെ
Thanks to Ashraf bro for visiting Pune
ബിജീഷ് bhai...... Tnx for your hodpitality.... Keep that smile..... Its your gift... Love you ❤👍
എന്താ നഗരം എന്താ വൃത്തി സൂപ്പർ സിറ്റി അടിപൊളി സിറ്റി
Excellent presentation. Congrats
എത്ര വൈകിയാലും അഷ്‌റഫ്‌ക്കടെ വീഡിയോ അതൊരു അനുഭവമാ ❤
Route Records ൻടെ പൂന വിശേഷങ്ങൾ വളരെ നന്നായിട്ടുണ്ട്. ഇതേ മാതിരി ഇൻധൃയിലെ മറ്റു പ്രമുഖ നഗരങ്ങളെ പ്പറ്റിയുള്ള യാത്ര വിവരണങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വിനുവേട്ടൻ നല്ലൊരു അവതാരകൻ ആണ് എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് ബിഗ് സല്ല്യൂട്ട്
1996 - 2000... നാലുവർഷത്തെ പൂന ജീവിതം മറക്കാൻ കഴിയില്ല .
ചേട്ടൻ നല്ല മനസ്സിന് ഉടമയാ 😍😍
ബിനോദ് ചേട്ടൻ ഒരു സംഭവം തന്നെ ആണ് 😍😍കൂടെ ക്കൂടി ഒരുപാട് അറിവുകൾ പകർന്നു നൽകിയതിന് thanks 😍
പുനെ എയർപോർട്ട് ഒന്ന് പോയി കാണണം .... വളരെ കൗതുകം ഉണർത്തുന്നതാണ്
ഞാൻ ഒരിക്കൽ client meeting വന്നിട്ട് ഉണ്ട്. ഇപ്പോഴും ആ project തന്നെ ആണ് "അറ്റലസ്‌കോപ്‌കോ"
Vinod chettan sarikkum oru nalla personality aanu
Pune amazing place..... Thank you bro's 🥰🥰🥰🥰 Binod chetta❤️❤️❤️❤️🙏🙏🙏🙏
പുതിയ അറിവുകൾ തന്നതിന് നന്ദി. വിനോദ് ചേട്ടന് പ്രത്യേകിച്ചും
Got so many valuable informations , thank you so much for your friend also 👍👍😍😍
ഏതോ വിദേശ രാജ്യം പോലുണ്ട്... Super 👍
വിനോദ് ചേട്ടനെ കാണുമ്പോൾ വാവ സുരേഷ് ചേട്ടനെ പോലെ തോന്നിയത് എനിക്ക് മാത്രമായിരിക്കോ .... വിനോദ് ചേട്ടൻ 👌🏻
ഇതൊക്കെ കാണുമ്പോൾ തോന്നുന്നത്, പൊട്ടക്കിണറ്റിലെ തവളകൾ മാത്രേ കേരളം നമ്പർ 1 ആണെന് പറയൂ.
Kerala is nothing in front of Pune.
Wonderful episode... Lots of new knowledge 👍👍👌👌
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒന്ന് പോകാമായിരുന്നു.
പൂനെ പൊളി തന്നെ 👍👍
Dear, dey hv showed nly 1/3 of da Pune City. Stil so many places dey hv to visit. 4O yrs i was in Pune. Beautiful city. Stil I luv our great Pune.❤
സൂപ്പര്‍. Super good thanks 👍👍👍👍👍👍👍👍🌹💕💕
പൂനെ കാഴ്ചകളും അറിവുകളും സൂപ്പർ
Thank you brothers.......showed me pune city
What an amazing episode...I could listen to chettan all day long....he has so much knowledge to give.....
Thank you for sharing so much information, Binu
Binod is a historian .His memory is unchallengable.
Good travelogue
ചേട്ടൻ വേറെ ലെവൽ ❤
Very informative vlog 💐💐💐
Nalla calm aya manushyan well explained
നല്ലതായിരുന്നു 🌹👍❤
വിനോദ് ചേട്ടൻ സൂപ്പർ ആ അവതരണം നൈസ് 👍🏾👍🏾👍🏾
Sorry. Bro.. ഇന്നത്തെ. Like. 👍ആ.ഫാമിലിക്ക്.
Very informatic....Binod ji"s Narration Super......
ഞാൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. അത് കണ്ടതും ഇല്ല 😄
വളരെ നന്നായിട്ടുണ്ട്
വളരെ ഇഷ്ടമായി ഈ വീഡിയോ
ചേച്ചി..... Waiting.... 👍👍👍👍
അടിപൊളി 😍😍👍🏻👍🏻👍🏻👍🏻
ഒരുപാട് അറിവുകൾ thankuuu bro
Hi 😊 ഇന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പം ഞാൻ കാണാൻ തുടങ്ങി സുഖമാണെന്ന് വിചാരിക്കൂന്നു കാണട്ടെ ബ്രൊ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹💃💃🌹🌹
Your വീഡിയോസ് are👍awsem.
Keep going on dear.
And also that your companion on every video, he is charming and simple.
Tell him to my regards also.
നമ്മൾ ഇപ്പോഴും പറക്കുന്നു കേരളം No : 1 😁😁😁😭😭😭
ഇന്നുവരെ കേരളം ഭരിച്ചവരെ പിടിച്ച് കിണറിലാടാൻ തോന്നുന്നത് എനിക്ക് മാത്രമായിരിക്കില്ല.
Nice paripadi...super
Nice 👍🏻 Superb @Binod bhai..
ഇതൊക്കെ അഷ്റഫ് ബ്രോയുടെയും ബിബ്രോയുടെയും വീഡിയോയിലൂടെ കാണുമ്പോഴാണ് ഇതൊക്കെ നമ്മുടെ രാജ്യത്ത് തന്നെയാണോ എന്ന് ഓർക്കുന്നത്...
ഇതു കാണുമ്പോൾ ഞാൻ നിൽക്കുന്ന വിദേശ രാജ്യം ഒന്നുമല്ല എന്നു തോന്നുന്നു 😄
വിനോദ് ചേട്ടാ ചേട്ടന് അഭിനന്ദനങ്ങൾ🌹🌹🌹
നിങ്ങൾ കണ്ടുപിടിച്ച ആൾ കൊള്ളാം
ചരിത്രം നന്നായി പഠിച്ച ആൾ,🏅🏅
Njanum pune yil 35 years.ipol ithoke kanunnu❤
Race course,Empress Garden,Aghakhan Palace ,KelkharMuseum,Saras baug,Hinjewadi IT Park,Film Institute, Bhandarkar Library.Ferguson Law college,Laxmi road,Kesri newspaper of Tilak are other attractions
Wow... Ellardem veedinte mathil kaanich thannu
കുറച്ചൂടെ ബാക്കി ണ്ട്
കേരളം എത്രാം നംബറാണന്നാ പറഞെ ...😄
ഇതു പോലത്തെ ഒരു വീടിയൊ മുംബൈ ചെയ്യണം please. Please please. Please please please please please please please please please please please 😊 please 🙏🏻🙏🏻🙏🏻🙏🏻🙏🏻
മനോഹരം ❤
Welcome to Mumbai❤️❤️❤️
അടിപൊളി 👍👍❤👍സൂപ്പർ 👍❤👍👍
Pune super 👌
Pune is different 🥰🥰🥰🥰🥰
പൂനയിൽ നാൽപ്പത് വർഷങ്ങളായി ജീവിക്കുന്ന എനിക്ക് ഈ വീഡിയോ യിൽ കാണിച്ച പകുതിപൊലും അറിയില്ല!
നന്ദി.🎉
Pune fan ❤
മുപ്പത് വർഷമായി പൂനെയിൽ ജീവിക്കുന്ന ഞാൻ ,... അഷ്‌റഫ് ... താങ്കൾ വളരെ നന്നായി അവതരിപ്പിച്ചു ...
Where is this shop iam stay in pune kondhwa
Good. Presentations
Lived in Koregaon Park for almost 6 yrs. My knowledge is that the Trump Towers isn’t owned by D Trump as people believe however there’s a license agreement by the project to use that name according to google .
ഇപ്പൊ പൂനെയിൽ ഉള്ള ആരേലും വിഡിയോ കാണുന്നുണ്ടോ
Hi, പൂനെ, shivajinagar
Und
Undund
ഉണ്ട്. ഞാൻ 23 വർഷമായി പൂനെയിൽ...❤
Time 5.45 to 7 is the most important thinking one need to follow
Hi Ashraf Bro B bro&vinod Bro GodPower👌👍❤
Kanunnundu. Correct. Nalla avatharanam .Magarpatta city kanikku . Super aanu. Njan avide aanu.
എന്നിരുന്നാലും ഒരു പാട് ഗ്രാമകഴ്ചകൾ കണ്ടതിനു ശേഷം ഒരു നഗര കാഴ്ച്ച. അത് വിവരിച്ചു തന്ന ബിനോദ് ചേട്ടൻ. എല്ലാം മനോഹര മായിരുന്നു.
Good and informative video
അവിടെ എത്തിയാൽ സിനി ചേച്ചിയെ കാണുമോ.... Regards അറിയിക്കണം... എല്ലാവരെയും ഓർമ ഉണ്ട്.... ഒരു ഫാമിലി പോലെ.
Nice one
Sasoonil transport poyath orkunu .COVID timil😥