തേടിയ വള്ളി കാലിൽ ചുറ്റി എന്ന പ്രയോഗം കറക്റ്റ് സമയത്ത് ക്യാമറ മാൻ പ്രയോഗിച്ചു. സൂപ്പർ. നിങ്ങളെ കണ്ടതുകൊണ്ട് അവർക്ക് ഇനി യാത്ര എളുപ്പമാകും. ചിലപ്പോൾ കാശ്മീരിൽ വെച്ച് അവരെ വീണ്ടും കാണാൻ പറ്റിയേക്കും. ഇന്നത്തെ വീഡിയോ വളരെ നന്നായി. All the best.
मराठी पोलीस बदत आहे.🎉🎉🎉 अभिनंदन साहेब.सुरुवात केल्या बदल.साधारणपणे महाराष्ट्र पोलीसांच्या वर्तणुकीचा लोकांकडून नेहमी विरुद्ध अभिप्राय ऐकण्याची सवय झाली आहे."ते" विसरून गेले आहेत युट्यूब व युट्यूबर लोकांमुळे सर्व करामती आता लोकांसमोर येत आहे ते.आपल्या देशाचा व राज्याच्या संस्कृती व परंपरा लोकांना आता लवकर कळणार असल्याने त्यांच्या रक्षण त्या अर्थाने करणे सर्वांच्या जबाबदारी आहे.विशेषकरुन त्याची "मोजमापे" प्रत्येकांचा व्यवहारातुन व वर्तणुकीचा माध्यमातून लोक पडताळणी करताना 🎉🎉🎉
❤❤❤👍👍👍 അടിപൊളി അടിപൊളി പൊളിച്ചു സൂപ്പർ വിഡിയോ 🥰ഒത്തിരി ചിരിച്ചു ❤ആകാശ് bro തകർത്തു ❤ചേട്ടായി🥰 ചേച്ചി 🥰Happy journey God bless all puthettu family &family members 🙋♂️🙋♂️🙋♂️
@@thalhathvk2860 ഒരു പാട് സ്ഥലത്തു സന്ദർഭർങ്ങളം അവർ മനപ്പൂർവം അവഗണിക്കാറ് പതിവാണ്. Road Diveder ൽ നിൽക്കുന്ന Flowers അണെങ്കിൽ കൂടി അത് പറിച്ച് സന്ദർഭർത്തിനനുസരിച്ച് ചെയ്യാൻ തോന്നിയവരോട് കുറച്ചു കുടി ആത്മാർത്ഥത കാണിക്കാമായിരുന്നു. സിംഹാസനത്തിൽ നിന്ന് ( LORRY SEAT)നിന്ന് ഇറങ്ങി അവരെ ഒന്ന് വണങ്ങുന്നതാണ് ഏറ്റവും വലിയ മര്യദ എന്നോർക്കണം.
Puthettu സാരഥികളെ, ഞാൻ വീഡിയോ കാണുമ്പോൾ നിങ്ങൾ ഷോളാപൂർ കഴിഞ്ഞു പോയിക്കൊണ്ടിരിക്കുവായിരുന്നു. നിങ്ങൾ സുഖമായിട്ട് ലക്ഷ്യ സ്ഥാനത്തെത്തി സുഖമായിട്ട് നാട്ടിൽ തിരിച്ചു വരുവാൻ എന്റെ പ്രാർഥന എന്നും ഉണ്ടാകും, നിങ്ങൾക്ക് ശുഭദിനം നേരുന്നു.
@@SKN1127 നമ്മൾ സാധാരണക്കാർ ക്ക് ബുദ്ധി മുട്ടയാണ് പക്ഷേ 29 ഭാരത് ബൻസ് ലോറിയുടേ ഉടമയായ രതീഷ് കോടീശ്വരനും വലിയ ആദായ നികുതി കൊടുക്കുന്ന ആളും അല്ലേ. ? പിന്നേ മോർ ഓവർ ഒരു വനിതയുമായീ * ഡാബകളിൽ * പലപ്പോഴും വണ്ടി ഇട്ട് രാത്രി ഉറങ്ങുന്ന ഇവരുടേ സുരക്ഷ അപകടകരം തന്നേ അല്ലേ ? മെട്രോ പട്ടണങ്ങളിൽ പോലും വനിതകൾ സെക്ഷ്വൽ അസാൾട്ടിന് വിധേയരാകുന്ന നാടല്ലേ നമ്മുടേത് . പിന്നേ പുത്തേത്ത് ട്രാവൽസ് വ്ളോഗ് കാണുന്ന ഹൈറാങ്കിംങ് ബ്യൂറോക്റാക്ട്സ് ഉണ്ടാകാം , ലൈക് ഗോവാ ഗവർണർ അല്ലെങ്കിൽ അവരുടേ അമ്മ , ഭാര്യ , മക്കൾ , സഹോദരീ . അവർ പറയാം ഒരു ചെറിയ ശുപാർശ . കളക്ടർക്ക് , പോലീസിൻറ് യും ഫോറസ്റ്റ് ൻറ് യും അനുമതിയോടേ സ്വയരക്ഷയ്ക്കായീ ഗൺ ലൈസൻസ് കൊടുക്കാം . സഖാവേ ലാൽ ലാൽ സലാം
കരിമ്പനയുടെ പഴം (പനംപ്പഴം) എന്ന് പാലക്കാട്ക്കാര് പറയും. അതിനെ മണ്ണിൽ തട്ട് തട്ടായി വെച്ച് മണ്ണിട്ട് പിരമിട് മാതിരി ആക്കിയാണ് കുഴിച്ചിടുക. മുള വന്നാൽ പട്ട പുറത്തോട്ട് മുളയായി കാണും. അപ്പോൾ കൈക്കോട്ട് കൊണ്ട് മെല്ലെ കൊള്ളി കിഴങ്ങ് പറിക്കുന്ന പോലെ പറിച്ചെടുക്കണം. പിന്നീട് തോല്കളഞ്ഞ് പണ്ടത്തെ എഴുത്താണി പരുവത്തിലാക്കി 2 or 3കഷ്ണം ആക്കി മഞ്ഞളും ഉപ്പം കൂടി ഇട്ട് വെിക്കണം. എന്നാൽ കായപ്പ് ഇല്ലാതെ തിന്നാം. നല്ല വിറ്റാമിൻ ഉള്ള പഥാർത്ഥം ആണ്. കൂബ് എന്നാണ് പാലക്കാട്ക്കാര് പറയാറ്.
യൂട്യൂബിലൂടെ എത്ര വലിയ കാഴ്ചകളാണ് നമ്മിലേക്ക് എത്തുന്നത് .പരമ്പരാഗതമായ റ്റി.വി ചാനലുകൾ ഇപ്പോൾ യൂട്യൂബ് ചാനലുകൾക്കുമുന്നിൽ "വെള്ളം " കുടിക്കുകയാണ്. അത്രയേറേ വ്യത്യസ്ഥതകൾ നിറഞ്ഞതാണ് യൂടൂബിൻ്റെ സാദ്ധ്യതകൾ . very good videos 👏🤝👍
Hi I'm from tamil Nadu , we eat only snacks not breakfast if needed the first time u don't like but if u eat regularly u liked it . Good for health . We love you eat this palm Roots .
നമസ്കാരം. രാവിലെ തന്നെ ആകാശ് ഭായി ചിരിപ്പിക്കാൻ തുടങ്ങി, ചൂടു ചായയിൽ പാവു മുക്കി കഴിച്ചു കോണ്ട്. സോയാബീൻ കണ്ടു ഗൂഗളിൽ തപ്പുന്നു, രതീഷ് ഭായി പറഞ്ഞതു ശരിയാണ് എണ്ണ എടുത്ത ശേഷമുള്ള വസ്തു നമ്മുക്കു ലഭിക്കുന്നു അതോടൊപ്പം സോയാബീൻ മിൽക്കും ഉൽപാദിക്കുന്നു ണ്ട്. സീതാഫൽ, നമ്മുടെ ആത്തയ്ക്കയുടെ മറ്റൊരു വക, ആത്തയ്ക്കക്ക് രാംഫൽ എന്നു പറയും. ജലജാജിക്ക് പോലീസുകാർ നൽകിയ സ്വീകരണം അവിസ്മരണീയം. ആശംസകളോടെ ശുഭയാത്ര.
മൂന്ന് പേർക്കും നമസ്ക്കാരം. പോലിസ് പൂവ് തന്നപ്പോൾ എനിക്കും പ്രേമക്കും കൂടി സന്തോഷമായി. പോലീസ്കാരുടെ ഉള്ളിലുള്ള സ്നേഹം അങ്ങനെയാ. പന കിഴങ്ങ് നമ്മുടെ നാട്ട്കാർക്ക് പറ്റാത്തതാണെന്ന് തോന്നുന്നു. ഞങ്ങൾക്ക് ഫോട്ടോക്ക് വലിയ താൽപര്യമാണ്.❤❤❤
Adding audio clips or sounds to the videos takes the authenticity out of your videos. It does not make it any better but rather ruins it, in my opinion. People watch your videos for you. Keeping it simple is what makes watching your videos a joy.
കഴിഞ്ഞ കാശ്മീർ യാത്രയിൽ തിരിച്ചു പോന്ന സമയത്ത് ബ്ലോക്കിൽ പെട്ടപ്പോൾ നിങ്ങൾ ഒരു ഗ്രാമത്തിലെ വിട്ടിൽ പോയിലെ. ഈ യാത്രയിൽ അവിടെ പോകുമോ.?അവർ ആണ് നിങ്ങളെ രാത്രിൽ യാത്ര ആക്കിയത്. അവർ നല്ല സ്നേഹ മുള്ള വർ ആയിരുന്നു.🎉🎉🎉🎉 കട്ടപ്പനക്കാരൻ
പനകിഴങ്ങ് പുഴുങ്ങിയത് ആദ്യമായി തിന്നുന്നവർക്കു ഒരു കയർപ് തോന്നിക്കും. ചവച്ചു ചവച്ചു തിന്നുവാൻ ഒരു രസമാണ്. ഞാൻ കഴിച്ചിട്ടുണ്ട്. Happy journey... 👍👍👍❤️❤️❤️
ഞാൻ ഈ കാര്യം valare🙏🏻വർഷങ്ങൾക്കു മുന്നേ പറയാൻ തുടങ്ങിയതാണ്. വണ്ടിയുടെ ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ ആ കരിയോയിൽ പിടിച്ചു ഒരു കുപ്പിയിൽ trasperent കുപ്പിയിൽ പിടിച്ചു വച്ചാൽ യാതൊരു smell ഉം ഇല്ലാത്ത നല്ല ക്ലിയർ ഓയിൽ മുകളിലും മുകളിലും കറുത്ത നിറത്തിലെ മട്ടി അടിയിലും കാണാം. ഇതു വേർതിരിച്ചെടുത്തു ഏത് എണ്ണയിലും mix ചെയ്താൽ സാധാരണക്കാർ അറിയില്ല. ഇവിടെത്തെ സർക്കാർ / ഭക്ഷ്യ വകുപ്പ് strict പരിശോധന ഉണ്ടെങ്കിലേ ഇതൊക്കെ ഇതൊക്കെ തടയാൻ പറ്റു.
മെയിൽ ട്രൈവറേ അത് വാങ്ങിയപ്പോഴേ ഒന്ന് ചുരണ്ടി നോക്കണമായിരുന്നു ഉള്ളിൽ പച്ചപ്പ് ഉണ്ടോയെന്നു പനം കിഴങ്ങു ഉണങ്ങിയാൽ നല്ല കയ്പ്പാണ് പഴകുന്നതിനു മുൻപ് വേകിക്കണം ഒന്ന് തിളപ്പിച്ചിട്ടു വെള്ളം ഊറ്റി കളഞ്ഞിട്ടു പിന്നെ വെള്ളം തിളപ്പിച്ച് അതിലേക്കു ഇട്ടു വേകിക്കണം മുളക് ഉടച്ചതുമായി കഴിക്കാൻ സൂപ്പർ ആണ് നമ്മുടെ കപ്പപോലെ തന്നെ ആണ്
When I finish watcing the episode I feel sad bcoz I can't see you for next 24 hours. I am addicted to Puthettu travel vlogs and its slowly becoming a Brand.😊
👏👏👏👍😇🙏🥰❤️ ഒരുപാട് കള്ളന്മാരും കൊള്ളക്കാരും ഒക്കെ വിഹരിക്കുന്ന സ്ഥലങ്ങളിലൂടെ പോകുന്ന നിങ്ങൾക്ക് ഒരു തോക്ക് ലൈസൻസ് എടുക്കാവുന്നതാണ്.😀 ഇന്ത്യയിലെ officers ന്റെ സമീപനം വളരെ പുരോഗമനപരമായ മാറ്റങ്ങളിലൂടെ evolve ചെയ്യുന്നതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു.👍😊 High altitude ൽ ഉള്ള സമതലപ്രദേശങ്ങൾ പഴവർഗ്ഗങ്ങൾ സ്വാഭാവികമായി വളരാൻ അനുയോജ്യം.🍇🍋🍊🍏🍓
സ്വന്തം ഡ്രൈവർമാരെ ഇതുപോലെ സ്നേഹിക്കുന്ന ഒരു കുടുംബം ഇന്ത്യയിൽ വേറെ കാണില്ല കേട്ടോ ഒരു പാട് സ്നേഹത്തോടെ അഭിനന്ദനങ്ങൾ
ക്യാമറമാനും മെയിൻ ഡ്രൈവർക്കുമൊപ്പം ആകാശും, ജോബിയുമാണ് super കോമ്പിനേഷൻ 😊 safe and happy journey dears ❤
ഇൻഡ്രോ ആകാശ് ബ്രോ പറഞ്ഞാൽ പൊളിക്കും എന്ന് ഉള്ളവർ ഉണ്ടോ 🥰🥰🥰🥰🥰
ആ ഉണ്ട് ഞാൻ ഒരിക്ക പറഞ്ഞിൻ 😢 കേട്ടില്ല
പോളിക്കും മുത്തേ
തള്ളിൻ്റെ അശാനാണ് ആകാശ്
നമസ്കാരം ❤❤
ഇല്ല
❤❤️🥰😍... ഒരു ദിവസം പോലും മിസ്സാവാതെ കാണുന്ന vidio... അതു puthettinte മാത്രം ❤❤👍🏻👍🏻
Satyam❤
Njanum👍❤
അത് വാസ്തവം തന്നെ 👍🙂
ഞാനും
നിങ്ങളുടെ video കാണാനുള്ള main attraction natural voice ആണ്,additional effects ഇട്ട് ദയവുചെയ്ത് അത് നശിപ്പിക്കരുത്.
ഓരോ യാത്രയിലും ഓരോരുത്തരെയും മാറിമാറി കൊണ്ടുപോയി എങ്കിലും ഏറ്റവും അധികം നിങ്ങളുടെ കൂടെ യാത്രചെയ്ത് ആകാശ് ബ്രോ സൂപ്പർ ഹിറ്റായി❤❤❤❤❤❤❤❤❤
ഇത് വരെ ഉള്ള ചായി അയാലും അജീഷ് ആയാലും കൂടുതൽ നിങ്ങളുടെ കൂടെ കട്ട കോംബിനേഷൻ സൂപ്പർ ആകാശ് ആണ്
Jobichetanum superb anu but varunilalo
തേടിയ വള്ളി കാലിൽ ചുറ്റി എന്ന പ്രയോഗം കറക്റ്റ് സമയത്ത് ക്യാമറ മാൻ പ്രയോഗിച്ചു. സൂപ്പർ. നിങ്ങളെ കണ്ടതുകൊണ്ട് അവർക്ക് ഇനി യാത്ര എളുപ്പമാകും. ചിലപ്പോൾ കാശ്മീരിൽ വെച്ച് അവരെ വീണ്ടും കാണാൻ പറ്റിയേക്കും. ഇന്നത്തെ വീഡിയോ വളരെ നന്നായി. All the best.
ആകാശ് സുപ്പർ ആവുന്നുണ്ട്. കാഴ്ച്ചകൾ മനോഹരം...
എഡിറ്റിംഗ് പൊളിച്ചു 🔥🔥🔥👍👍👍👍 ആകാശ് കി ജയ്
✌️
ലോകം മുഴുവൻ ജലജയെ സ്നേഹിക്കുന്നു !!
ഈ കാഴ്ചകൾ കാണിച്ചു തരുന്നതിനു നന്ദി!ദൈവം അനുഗ്രഹിക്കട്ടെ!❤
🙏
Flower kodutha police officer kku big salute 🥰🥰
ഇടക്ക് ഇടക്ക് ആകാശ് ബ്രോക്ക് കൊടുക്കുന്ന bgm കേൾക്കാൻ നല്ല രസമുണ്ട്. ഇനിയുള്ള വീഡിയോകളിൽ ഇങ്ങനെയുള്ള തമാശകൾ പ്രതീകഷിക്കുന്നു.
ആകാശ് ബ്രോ ചില സമയത്ത് ചെറിയ പൊട്ടത്തരങ്ങൾ കാണിക്കും, അതാണ് രസം. ഇനിയും ഉണ്ടാകട്ടെ
🥰🥰🥰🥰പുതിയ കോമഡി മ്യൂസിക് 👌👌ഇൻട്രോ കഴിഞ്ഞുള്ള വീഡിയോ 👌👌👌സൂപ്പർ 🥰🥰
ഇതാണ് കൂമ്പ്, അതിൻ്റെ തോൽ ഊരിച്ച് ഒരു തിള വരുമ്പോൾ ഉപ്പിടണം ..സൂപ്പർ ആണ്
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤🚛
🙏
❤❤👍🙏ചെറിയ വീഡിയോ ആയത് കൊണ്ട് സമയനഷ്ട്ടം ഇല്ലാതെയും സ്കിപ് ചെയ്യാതെയും മുഴുവൻ കാണാൻ പറ്റുന്നു ❤പഴയ പോലെ കത്തിരുന്ന് ആണ് കാണുന്ന ത് 🥰🚛🚛🚛🥰
ഇല്ലങ്കിലും skip chayrilla 45 lalai മാക്സിമം..... ഇഷ്ടത്തോടായി ആകുമ്പോൾ skip അടിക്കില്ല 🥰🥰
@@anujose5009👍
നമ്മുടെ അഭിമാനം ജലജ രതീഷ്,. യാത്ര സൂപ്പർ ആയി തുടരട്ടെ വീഡിയോ കുറച്ച് കൂടി ആകാമായിരുന്നു 👍🏻👍🏻👍🏻
Swantham lorry highfi life ullavarkke ellam pattum, pinne ith pole followers undengil arkkum abhimanikkam. Kazhtapedunnavare ariyanjitta
നല്ല നല്ല കാഴ്ച്ചകൾ സമ്മാനിക്കുന്ന പുത്തേട്ട് കുടുംബത്തിന് ഒത്തിരി നന്ദി❤ പോയി കാണാൻ ഒരിക്കലും സാധിക്കില്ല
मराठी पोलीस बदत आहे.🎉🎉🎉 अभिनंदन साहेब.सुरुवात केल्या बदल.साधारणपणे महाराष्ट्र पोलीसांच्या वर्तणुकीचा लोकांकडून नेहमी विरुद्ध अभिप्राय ऐकण्याची सवय झाली आहे."ते" विसरून गेले आहेत युट्यूब व युट्यूबर लोकांमुळे सर्व करामती आता लोकांसमोर येत आहे ते.आपल्या देशाचा व राज्याच्या संस्कृती व परंपरा लोकांना आता लवकर कळणार असल्याने त्यांच्या रक्षण त्या अर्थाने करणे सर्वांच्या जबाबदारी आहे.विशेषकरुन त्याची "मोजमापे" प्रत्येकांचा व्यवहारातुन व वर्तणुकीचा माध्यमातून लोक पडताळणी करताना 🎉🎉🎉
❤❤❤👍👍👍 അടിപൊളി അടിപൊളി പൊളിച്ചു സൂപ്പർ വിഡിയോ 🥰ഒത്തിരി ചിരിച്ചു ❤ആകാശ് bro തകർത്തു ❤ചേട്ടായി🥰 ചേച്ചി 🥰Happy journey God bless all puthettu family &family members 🙋♂️🙋♂️🙋♂️
Akash is such a gem of a guy love his sense of humor.....much love from Bahrain ❤️🙏🙏🙏🙏
Wish you a happy n safe journey brothers n sister.
அன்பான சகோதரர் சகோதரி மகிழ்ச்சியாகவும் பாதுகாப்பாகவும் பயணம் அமைய வாழ்த்துகிறேன்.
ഇടയ്ക്ക് Music കൂടി ചേർത്തപ്പോൾ വീഡിയോ ഒരു പ്രത്യേക വൈബ്, Super editing
All the best dear puthettu team ❤❤
🥰
ആ ഫ്ലവർ തന്ന പോലീസുകാരെ നിങ്ങൾ ഇറങ്ങിപ്പോയി വീഡിയോൽ ഉൾപ്പെടുത്താമായിരുന്നു അവർക്ക് സന്തോഷമായേനെ🌹🌹🌹
അവിടെ നിർത്താൻ പറ്റുന്ന സ്ഥലം ആയിരിക്കില്ല. പിന്നെ അവര് പൂക്കൾ ഒരു സർപ്രൈസ് ആയി ആണ് കൊണ്ടുവന്നത് എന്നു ആകാശിന്റെ സംസാരത്തിൽ നിന്ന് തോന്നുന്നു
അതും ശരി തന്നെ. പക്ഷേ വണ്ടി സമയത്തിനങ്ങ് എത്തേണ്ട 🙂
Peaple respect u , i want to meet u 🙏🏽
അത് ശരിയാണ്
@@thalhathvk2860 ഒരു പാട് സ്ഥലത്തു സന്ദർഭർങ്ങളം അവർ മനപ്പൂർവം അവഗണിക്കാറ് പതിവാണ്. Road Diveder ൽ നിൽക്കുന്ന Flowers അണെങ്കിൽ കൂടി അത് പറിച്ച് സന്ദർഭർത്തിനനുസരിച്ച് ചെയ്യാൻ തോന്നിയവരോട് കുറച്ചു കുടി ആത്മാർത്ഥത കാണിക്കാമായിരുന്നു. സിംഹാസനത്തിൽ നിന്ന്
( LORRY SEAT)നിന്ന് ഇറങ്ങി അവരെ ഒന്ന് വണങ്ങുന്നതാണ് ഏറ്റവും വലിയ
മര്യദ എന്നോർക്കണം.
Nigalde video ennu muthalaa njan kandathe... Super❤️
ആകാശിന്റെ വാ പൊള്ളുന്ന ആ സീൻ മൂന്ന് നാലു പ്രാവശ്യം kandu🤔😂😂😂😂❤❤
🤣🤣🤣
ശെരിക്കും പറഞ്ഞാൽ ഇപ്പോൾ ഒരു സിനിമ കണ്ട ഫീൽ തോന്നി 👍👍👍
Puthettu സാരഥികളെ, ഞാൻ വീഡിയോ കാണുമ്പോൾ നിങ്ങൾ ഷോളാപൂർ കഴിഞ്ഞു പോയിക്കൊണ്ടിരിക്കുവായിരുന്നു. നിങ്ങൾ സുഖമായിട്ട് ലക്ഷ്യ സ്ഥാനത്തെത്തി സുഖമായിട്ട് നാട്ടിൽ തിരിച്ചു വരുവാൻ എന്റെ പ്രാർഥന എന്നും ഉണ്ടാകും, നിങ്ങൾക്ക് ശുഭദിനം നേരുന്നു.
സൂപ്പർ വീഡിയോ 👏👏👍🙏🌷🌷❤️ആകാശ് മോൻ വേറെ ലെവൽ 🤣🥰🥰മൂന്നു പേർക്കും ആശംസകൾ 🥰🥰🥰🥰👍👍👍👍🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വാലുപിടച്ചൊരുപുലിയച്ഛൻപുലി,വാലുപിടിച്ചൊരുനാരച്ഛൻ,നരിയേംനായരേംഒന്നിച്ചുതിന്നുംനാവുവളർന്നോരാകാശ്,...പഴയൊരുസിനിമാഗാനം
Very good gesture from the Maharashtra police. Wish you all a safe and happy journey.
രതീഷേ ഒരു ഗൺലൈസൻസ് എടുക്ക് . ഉപയോഗിയ്ക്കണ്ടാ , ഒരു ധൈര്യത്തിന്, സുരക്ഷയ്ക്ക് . .നിങ്അളുടേ സേഫ്റ്റി ഞങ്ങളുടെ കൂടീ ആവശ്യം ആണ്
ചുമ്മാ അങ്ങ് ചെന്നാൽ ലൈസൻസ് കിട്ടില്ല . കുറച്ച് പാടാ
അതോ ഒന്നാലോചിക്കാവുന്ന കാര്യം തന്നെയാണ്🙂
@@SKN1127 നമ്മൾ സാധാരണക്കാർ ക്ക് ബുദ്ധി മുട്ടയാണ് പക്ഷേ 29 ഭാരത് ബൻസ് ലോറിയുടേ ഉടമയായ രതീഷ് കോടീശ്വരനും വലിയ ആദായ നികുതി കൊടുക്കുന്ന ആളും അല്ലേ. ? പിന്നേ മോർ ഓവർ ഒരു വനിതയുമായീ * ഡാബകളിൽ * പലപ്പോഴും വണ്ടി ഇട്ട് രാത്രി ഉറങ്ങുന്ന ഇവരുടേ സുരക്ഷ അപകടകരം തന്നേ അല്ലേ ? മെട്രോ പട്ടണങ്ങളിൽ പോലും വനിതകൾ സെക്ഷ്വൽ അസാൾട്ടിന് വിധേയരാകുന്ന നാടല്ലേ നമ്മുടേത് .
പിന്നേ പുത്തേത്ത് ട്രാവൽസ് വ്ളോഗ് കാണുന്ന ഹൈറാങ്കിംങ് ബ്യൂറോക്റാക്ട്സ് ഉണ്ടാകാം , ലൈക് ഗോവാ ഗവർണർ അല്ലെങ്കിൽ അവരുടേ അമ്മ , ഭാര്യ , മക്കൾ , സഹോദരീ . അവർ പറയാം ഒരു ചെറിയ ശുപാർശ .
കളക്ടർക്ക് , പോലീസിൻറ് യും ഫോറസ്റ്റ് ൻറ് യും അനുമതിയോടേ സ്വയരക്ഷയ്ക്കായീ ഗൺ ലൈസൻസ് കൊടുക്കാം . സഖാവേ
ലാൽ ലാൽ സലാം
രസകരമായ ഡയഗോല് ആസ്വാദ്യം. ഡയലോഗിന് എൻ്റെ ഇളയമകൻ പറഞ്ഞത്.
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് എല്ലാവർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
ജലജ ചേച്ചി...രതീഷേട്ടാ... Crazycouple'z ന്റെ all the best👍👍കുഞ്ഞിക്കിളി... ലവ് യു ❤️❤️
കരിമ്പനയുടെ പഴം (പനംപ്പഴം) എന്ന് പാലക്കാട്ക്കാര് പറയും. അതിനെ മണ്ണിൽ തട്ട് തട്ടായി വെച്ച് മണ്ണിട്ട് പിരമിട് മാതിരി ആക്കിയാണ് കുഴിച്ചിടുക. മുള വന്നാൽ പട്ട പുറത്തോട്ട് മുളയായി കാണും. അപ്പോൾ കൈക്കോട്ട് കൊണ്ട് മെല്ലെ കൊള്ളി കിഴങ്ങ് പറിക്കുന്ന പോലെ പറിച്ചെടുക്കണം. പിന്നീട് തോല്കളഞ്ഞ് പണ്ടത്തെ എഴുത്താണി പരുവത്തിലാക്കി 2 or 3കഷ്ണം ആക്കി മഞ്ഞളും ഉപ്പം കൂടി ഇട്ട് വെിക്കണം. എന്നാൽ കായപ്പ് ഇല്ലാതെ തിന്നാം. നല്ല വിറ്റാമിൻ ഉള്ള പഥാർത്ഥം ആണ്. കൂബ് എന്നാണ് പാലക്കാട്ക്കാര് പറയാറ്.
ഇത് അല്ലെങ്കിലും പ്രഭാതഭക്ഷണമായി കഴിക്കാൻ പറ്റില്ല... വൈകുന്നേരം ചായയ്ക്ക് ഒക്കെ... അല്ലെങ്കിൽ എപ്പോഴെങ്കിലും ഇടനേരം വെറുതെ തിന്നാനും പറ്റും....
Thanks for your information
പണ്ട് ഞങ്ങളുടെ അമ്മമ്മ ഇങ്ങിനെ ചെയ്യുന്നത് കണ്ടിരുന്നു.
പാലക്കാട് കൂബ് ഒരു പാട് ഉണ്ട്
യൂട്യൂബിലൂടെ എത്ര വലിയ കാഴ്ചകളാണ് നമ്മിലേക്ക് എത്തുന്നത് .പരമ്പരാഗതമായ റ്റി.വി ചാനലുകൾ ഇപ്പോൾ യൂട്യൂബ് ചാനലുകൾക്കുമുന്നിൽ "വെള്ളം " കുടിക്കുകയാണ്. അത്രയേറേ വ്യത്യസ്ഥതകൾ നിറഞ്ഞതാണ് യൂടൂബിൻ്റെ സാദ്ധ്യതകൾ . very good videos
👏🤝👍
ക്യാമറമാനെ രതിഷേ താങ്കൾ കൊരു ബിഗ് സലൂട്ട്❤❤
Hi I'm from tamil Nadu , we eat only snacks not breakfast if needed the first time u don't like but if u eat regularly u liked it . Good for health . We love you eat this palm Roots .
നമസ്കാരം. രാവിലെ തന്നെ ആകാശ് ഭായി ചിരിപ്പിക്കാൻ തുടങ്ങി, ചൂടു ചായയിൽ പാവു മുക്കി കഴിച്ചു കോണ്ട്. സോയാബീൻ കണ്ടു ഗൂഗളിൽ തപ്പുന്നു, രതീഷ് ഭായി പറഞ്ഞതു ശരിയാണ് എണ്ണ എടുത്ത ശേഷമുള്ള വസ്തു നമ്മുക്കു ലഭിക്കുന്നു അതോടൊപ്പം സോയാബീൻ മിൽക്കും ഉൽപാദിക്കുന്നു ണ്ട്. സീതാഫൽ, നമ്മുടെ ആത്തയ്ക്കയുടെ മറ്റൊരു വക, ആത്തയ്ക്കക്ക് രാംഫൽ എന്നു പറയും. ജലജാജിക്ക് പോലീസുകാർ നൽകിയ സ്വീകരണം അവിസ്മരണീയം. ആശംസകളോടെ ശുഭയാത്ര.
Oro divasavum vidio varan Kath irikkunnu God bless
മൂന്ന് പേർക്കും നമസ്ക്കാരം. പോലിസ് പൂവ് തന്നപ്പോൾ എനിക്കും പ്രേമക്കും കൂടി സന്തോഷമായി. പോലീസ്കാരുടെ ഉള്ളിലുള്ള സ്നേഹം അങ്ങനെയാ. പന കിഴങ്ങ് നമ്മുടെ നാട്ട്കാർക്ക് പറ്റാത്തതാണെന്ന് തോന്നുന്നു. ഞങ്ങൾക്ക് ഫോട്ടോക്ക് വലിയ താൽപര്യമാണ്.❤❤❤
awesome fantastic
what a editing
I felt looking like a movie
All the best
such cmara working
🥰
Women first and they're backbone of our culture. Long live women. Jai Hind Jai Bharat
Super... ആകാശ് ഉറക്കം കുറച്ചു വീഡിയോയിൽ കൂടുതൽ വാ.... നിങ്ങളുടെ മൂന്നുപേരുടെയും compo നല്ലരസമാ.... Best wishes.....
ആകാശ് വട ചൂട് ഉള്ള വട എടുത്തു കടിച്ചത് അടിപൊളി
എല്ലാവർക്കും നമസ്ക്കാരം. ആകാശെ കരിമ്പന കൂമ്പു കഴിച്ചിട്ട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ ഉള്ള expression അടിപൊളി.
ക്യാമറാമാൻ്റെ ഭാഗ്യം, ജലാലാജയോടു അച്ഛനാണോ എന്നു ചോദിക്കുന്നതു മുമ്പേ എൻ്റെ HUSBAND ആണ് എന്ന് പറഞ്ഞ വിഷയം.!!
Hat's off for getting 🎉
Narration of CM is Super and Informative... Brief but Explanatory with keen Observation
ആകാശ് നീ പൊളിയാ.. നിൻ്റെ വട expression Super
Bindusara Lake is a Magic Location for Film Shooting... Thanks for showing that Place
Adding audio clips or sounds to the videos takes the authenticity out of your videos. It does not make it any better but rather ruins it, in my opinion. People watch your videos for you. Keeping it simple is what makes watching your videos a joy.
Agreed
Keep the vlog natural
Innale thirakkulla divasamayathinal video kanan pattiyilla... Veluppinu 4am ezhunnettu prarthanaku sesham kandu ☺️
ഉടനെ മുല്ലപ്പൂ വാങ്ങി ചുടനം, ഏതു സ്‌മെല്ലും മാറികിട്ടും 🌹🌺🌺
പണങ്കൂമ്പ് ചെറുപ്പത്തിൽ ഒരുപാട് തിന്നിട്ടുണ്ട്.നല്ല രുചിയാണ്.
ആകാശ് ബ്രോയുടെ Break fast BGM പൊളി😂
Yes 😂
Yes
😂
ശുഭയാത്ര 🙏❤️❤️ആകാശ് മിടുക്കൻ ❤️
കഴിഞ്ഞ കാശ്മീർ യാത്രയിൽ തിരിച്ചു പോന്ന സമയത്ത് ബ്ലോക്കിൽ പെട്ടപ്പോൾ നിങ്ങൾ ഒരു ഗ്രാമത്തിലെ വിട്ടിൽ പോയിലെ. ഈ യാത്രയിൽ അവിടെ പോകുമോ.?അവർ ആണ് നിങ്ങളെ രാത്രിൽ യാത്ര ആക്കിയത്. അവർ നല്ല സ്നേഹ മുള്ള വർ ആയിരുന്നു.🎉🎉🎉🎉 കട്ടപ്പനക്കാരൻ
Beautiful views. Amchi Maharashtra
നെഗറ്റീ വ് കമന്റ് ഇല്ലാത്ത വ്ലോഗർ എന്ന് അഭിപ്രായം മുള്ളവർ അടി 👍
I’m from Belgaum, Karnataka have I nice and safe trip
മൂന്നുപേർക്കും നമസ്ക്കാരം..... 🙏🏾💕
Sathyam parayatte akash bro ude vadakazhichu polliyappol chirichu poyath ethraneramanennu ormayilla visap koodiyathukondano chirichu kazhinjappol sankadam vannu Poli yanu brooooo
Wow beautiful video vlog.....superb nice video ❤🎉👍😍😍😘👌💐💗
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
വീഡിയോ length കൂട്ടണം 🎉
പനകിഴങ്ങ് പുഴുങ്ങിയത് ആദ്യമായി തിന്നുന്നവർക്കു ഒരു കയർപ് തോന്നിക്കും. ചവച്ചു ചവച്ചു തിന്നുവാൻ ഒരു രസമാണ്. ഞാൻ കഴിച്ചിട്ടുണ്ട്. Happy journey... 👍👍👍❤️❤️❤️
ഫസ്റ്റ് കമന്റിടാൻ ഭാഗ്യം ലഭിച്ചു
യാത്ര മംഗളങ്ങൾ എഡിറ്റിംഗിൽ സൗണ്ട് ഇഫക്റ്റ് നല്ല ഭംഗിയായ്❤️❤️
Beautiful view.
ആകാശ് ബ്രോ യുടെ നാവ് പൊള്ളി പോയി 😝😝😝
ആകാശെ നാക്ക് പൊള്ളിയോ?
Pavam
മനോഹരമായ ആകാശം 🎉
കുഞ്ഞിക്കണ്ണനെ കൊണ്ട് ഒരു ട്രിപ്പ് കാണാൻ ആഗ്രഹം ഉണ്ട് 👍👍👍👍
Aakash bro is super he is very enthusiastic and entetainer, he will increase your viewers
ഞാൻ ഈ കാര്യം valare🙏🏻വർഷങ്ങൾക്കു മുന്നേ പറയാൻ തുടങ്ങിയതാണ്. വണ്ടിയുടെ ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ ആ കരിയോയിൽ പിടിച്ചു ഒരു കുപ്പിയിൽ trasperent കുപ്പിയിൽ പിടിച്ചു വച്ചാൽ യാതൊരു smell ഉം ഇല്ലാത്ത നല്ല ക്ലിയർ ഓയിൽ മുകളിലും മുകളിലും കറുത്ത നിറത്തിലെ മട്ടി അടിയിലും കാണാം. ഇതു വേർതിരിച്ചെടുത്തു ഏത് എണ്ണയിലും mix ചെയ്താൽ സാധാരണക്കാർ അറിയില്ല. ഇവിടെത്തെ സർക്കാർ / ഭക്ഷ്യ വകുപ്പ് strict പരിശോധന ഉണ്ടെങ്കിലേ ഇതൊക്കെ ഇതൊക്കെ തടയാൻ പറ്റു.
അടിപൊളി കാഴ്ചകൾ നല്ല ഭംഗി ഉണ്ട് കാണാൻ
വാസ്തവം തന്നെ 👍🙂
രതിഷിന്റെ ഫോൺ നമ്പർ കിട്ടാൻ എന്താണ് മാർഗ്ഗം നിങ്ങൾ 3 പേരും സുപ്പർ
നാക്ക് പൊള്ളിയാലും തഗ് ne കുറവ് ഇല്ല 😃😃😃😍🥰❤️ആകാശ് ബ്രോ
കരിമ്പന കിഴങ്ങ് എടുത്തപ്പഴെ ഞാൻ ചിരിച്ചു തുടങ്ങിയതാ..... ഒരിക്കൽ ഞാനും ഇങ്ങനെ പെട്ടതാ😂😂😂
എനിക്ക് പണ്ട് കിട്ടിയതാ
ITS REALLY FANTASTIC YOU ARE L IUCKY TO GET SUCH A HUSBAND
8:27 extra sound ഇടാത്തത നല്ലത് ( ഒരു quality കുറവു പോലെ 😐 )
ആകാശ് സൂപ്പറാട്ടോ ഇടക്ക് ഓരോ കൗ ണ്ടറുകൾ 👌🏻👌🏻അടിപൊളി കാഴ്ചകൾ 👌🏻👌🏻all the best 👍🏻👍🏻
സ്ത്രീ ശാക്തീകരണം ആഗ്രഹിക്കുന്ന വലിയ ഒരു സമൂഹം ഇന്ത്യയിൽ ഉണ്ട്. അതിൽപ്പെട്ട ഒരു നല്ല ഉദ്യോഗസ്ഥൻ 👍🔥
അത് ശരി തന്നെ
ഇന്നത്തെ വീഡിയോ വളരെ ചെറുതായിട്ടായ് എനിക്ക് തോന്നിയത്. പെട്ടന്ന് കഴിഞ്ഞതുപോലേ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.
🙂
❤❤ kashmir trip ❄️❄️❄️ ജലജ ചേച്ചിയുടെ കൂടെ ഞങ്ങളും കശ്മീർ ട്രിപ്പ് പോകുന്നു ❤🚛🚛🚛🚛💨
Interesting description, marvelous scenery and good picture.
All are the best
ഈ സീരീസിൽ വീഡിയോ ദൈർഘ്യം കുറച്ചുവോ?
എല്ലാം വർക്കും ശുഭദിനം നേരുന്നു.
എല്ലാവർക്കും നമസ്കാരം🌞🌞🌞🌞🌞 ശുഭയാത്ര👋👋👋👋👋
Have a nice day to Ratheesh bro, jalejachechi, akash....
all the best for Kashmir trip
ചെണ്ട്, നോട്ടുമാല, നാരങ്ങ ഈ വക ഉപഹാരങ്ങൾ കൊണ്ട് ജലജ ചേച്ചിയെ വീർപ്പ് മുട്ടിക്കരുതേ എന്ന് അപേക്ഷിക്കുകയാണ്..😁
👍🙂
🔥🔥🔥❤❤😅😅😅
ജെൽജ ചേച്ചി.. രേതിഷേട്ടാ.. ഗുഡ് മോർണിംഗ് 👍👍🙏🙏🙏
മെയിൽ ട്രൈവറേ അത് വാങ്ങിയപ്പോഴേ ഒന്ന് ചുരണ്ടി നോക്കണമായിരുന്നു ഉള്ളിൽ പച്ചപ്പ് ഉണ്ടോയെന്നു പനം കിഴങ്ങു ഉണങ്ങിയാൽ നല്ല കയ്പ്പാണ് പഴകുന്നതിനു മുൻപ് വേകിക്കണം ഒന്ന് തിളപ്പിച്ചിട്ടു വെള്ളം ഊറ്റി കളഞ്ഞിട്ടു പിന്നെ വെള്ളം തിളപ്പിച്ച് അതിലേക്കു ഇട്ടു വേകിക്കണം മുളക് ഉടച്ചതുമായി കഴിക്കാൻ സൂപ്പർ ആണ് നമ്മുടെ കപ്പപോലെ തന്നെ ആണ്
When I finish watcing the episode I feel sad bcoz I can't see you for next 24 hours. I am addicted to Puthettu travel vlogs and its slowly becoming a Brand.😊
ഒറ്റ മിനിറ്റ് താമസിച്ചാണ് എനിക്ക് നോട്ടിഫിക്കേഷൻ കിട്ടിയത്അതുകൊണ്ട് എൻറെ ലൈക് 125-ാമത് ലൈക്ക് ആയി പോയി
A nice gesture from the maharastra police to give flowers to Jaleja and encourage her in her driving.
👏👏👏👍😇🙏🥰❤️
ഒരുപാട് കള്ളന്മാരും കൊള്ളക്കാരും ഒക്കെ വിഹരിക്കുന്ന സ്ഥലങ്ങളിലൂടെ പോകുന്ന നിങ്ങൾക്ക് ഒരു തോക്ക് ലൈസൻസ് എടുക്കാവുന്നതാണ്.😀
ഇന്ത്യയിലെ officers ന്റെ സമീപനം വളരെ പുരോഗമനപരമായ മാറ്റങ്ങളിലൂടെ evolve ചെയ്യുന്നതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു.👍😊
High altitude ൽ ഉള്ള സമതലപ്രദേശങ്ങൾ പഴവർഗ്ഗങ്ങൾ സ്വാഭാവികമായി വളരാൻ അനുയോജ്യം.🍇🍋🍊🍏🍓
Super 👌 adipoli 👍