അവൻ കോമാളിയാണ് ഓവർ ആക്ടിംഗ് കൂടുതലായി തള്ളുന്നുമുണ്ട് ഞാൻ രണ്ടു വർഷമായി puthettu ട്രാവൽ ബ്ലോഗിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഈ കോമാളി എന്ന് മുതൽ അവരോടൊപ്പം യാത്ര ചെയ്യാൻ തുടങ്ങിയോ അന്ന് മുതൽ അവരുടെ വീഡിയോ കാണാൻ ഒരു മൂഡും ഇല്ല ഇവൻ ട്രക്ക് ഓടിക്കുമ്പോൾ ഞാൻ വീഡിയോ സ്കിപ്പ് ചെയ്യും
ഇവൻ തറ കോമാളിയാണ് ഓവർ ആക്ടിംഗ് പിന്നെ തള്ളിനും ഒരു കുറവുമില്ല കോമഡി വേണം ആവശ്യത്തിന് മനുഷ്യരെ ബോറടിക്കുന്ന രീതിയിലുള്ള കോമഡി പാടില്ല ഞാൻ രണ്ടു വർഷമായി puthettu ട്രാവൽ ബ്ലോഗിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഇവൻ എന്നുമുതൽ ഇവരോടൊപ്പം യാത്ര ചെയ്യാൻ തുടങ്ങിയോ അന്ന് മുതൽ വീഡിയോ കാണാൻ ഒരു മൂടുമില്ല ഇവൻ ട്രക്ക് ഓടിക്കുന്ന ഭാഗം വരുമ്പോൾ ഞാൻ വീഡിയോ സ്കിപ്പ് ചെയ്യും ഇവനെക്കാൾ എത്രയോ ഭേദമാണ് ചായി ജോബി
കളങ്കമില്ലാത്ത ഒരു മുതൽ ആണ് നമ്മുടെ ആകാശ് മോൻ അവനുണ്ടെങ്കിൽ അടിപൊളി. പിന്നെ മെയിൻ ഡ്രൈവർ അത് പറയാൻ ഉണ്ടൊ അത് ക്കും മേൽ കേമറാ മേൻ അടിപൊളി വീഡിയോ അവതരിപ്പിക്കുന്ന രീതി സൂപ്പർ
ഹായ് ഞാൻ ഒരു പ്രവാസി ആണ്.എന്റെ നാട് ഇടുക്കി ജില്ലയിൽ അടിമാലിക്ക് അടുത്ത് ഇരുമ്പുപാലം എന്നാ സ്ഥലത്താണ് എല്ലാ ദിവസവും പുത്തെറ്റ് ട്രാവൽ വ്ലോഗ് കണ്ടിട്ടാണ് ഉറങ്ങുന്നത്. നാട്ടിൽ വരുമ്പോൾ നിങ്ങളെ എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്❤
Was happy to see the beauty of Thungabhadra dam. The ability of Akash to narrate any ordinary event in satirical way is highly appreciated. A man with good humor sense.
നമസ്കാരം, ഇന്നത്തെ കാഴ്ചയിൽ തുംഗ ഭദ്ര ഡാം കാണാൻ സാധിച്ചു., അതോടൊപ്പം മനോഹരമായ ഉദ്ധ്യാനങ്ങളും രതീഷ് ഭായിയും ജലജാ ജിയും ചേർന്നുള്ള വിവരണം എല്ലാം നന്നായിരുന്നു. ജലജാ ജീ നമ്മുടെ ചാത്തുണ്ണിയെ ഈ ട്രിപ്പു തീരുമ്പോഴേയ്ക്കും ഒരു നല്ല പാചകക്കാരൻ ആക്കി മാറ്റണം. ലോഡിംഗ് തൊഴിലാളികളുടെ അടിയുടെ വിശദീകരണം ഉഗ്രൻ. ആശംസകൾ, ശുഭയാത്ര.
Akash with his wit and comedy is a very good companion for such type of long journeys. He is slowly doing the cooking aspect in this journey. It is a good sign.
15:12....ചേച്ചിക്ക് ചമ്മലും വരുന്നുണ്ട് ചിരിയും വരുന്നുണ്ട് 🤣🤣🤣🤣.. പാവം chechi😊... ഈ ആകാശ ബ്രോ oru രക്ഷയും ഇല്ലട്ടോ ഈ പഹയൻ ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ 🤣🤣🤣🤣
Akash is full on mood tell his story I laugh n laugh but hindi me kuch ladai jhagda story may to nhi hu ....mja aaya . Tugngbadra dam visit also like. Safe journey.
Thungabhadra... കൃഷ്ണ നദിയുടെ prathana കൈവരി തുങ്കയും ഭദ്രയും ചേർന്ന് ഒയുകുന്ന് സ്ഥലത്ത് dam..thungabadhra dam ഉത്തര karnataka യില് yadgir gadag kalburagi bellari koppal എന്നി ജില്ലകളും. ആന്ധ്രയിൽ kurnool anatapur sri satya sai ജില്ലകളിൽ ജലസേജനം വൈദുതി ഉപയോഗിക്കുന്നു..,.. മുല്ലപെരിയാർ പോലെ സൂർകി mixture dam ആണ് 💫
Tungabhadra dam മിനെ കുറിച്ച് കേട്ട് അറിവ് മാത്രമേ ഉണ്ടായിരുന്നാളു ഈ വിഡിയോയിൽ ലുടെ കാണാനും. കേൾകുവാനും സാധിച്ചു അവതരണം സൂപ്പർ ആയിരുന്നു .🎉🎉🎉🎉🎉🎉🎉കട്ടപ്പനക്കാരൻ
😊Hi three of you Nice to see the pleasant smiling face like wise your loving smiling truck . Must appreciate three of u guiding us all through TB Dam Malaprabha & Ghattaprabha & Jalaja Ritesh madam what u mentioned is very true it’s a shiva temple so nice travelling with three of u inbetween tea and nice Kadak egg buruji you all had at that late night one of your associate was missing thanks for the lovely video TB Dam was absolutely mind blowing . Very nice videos keep smiling keep rocking . Travelling with smile is always a pleasure stay blessed 💐🌹💐🌹💐🌹🙏🙏🙏🙏🙏
❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ Come On ❤️👍👍👍
👍🏻
❤❤ 0:52 @@Jithu14304
❤
@@VipinKailas-u5u 👍
❤❤❤
നമ്മുടെ ചെക്കൻ ആകാശ് മോന് ലൈക്ക് ഉണ്ടോ കൊടുക്കാൻ ❤❤
എന്തിന്....? അവൻ ഫുൾ തള്ളാണ്
അവൻ കോമാളിയാണ് ഓവർ ആക്ടിംഗ് കൂടുതലായി തള്ളുന്നുമുണ്ട് ഞാൻ രണ്ടു വർഷമായി puthettu ട്രാവൽ ബ്ലോഗിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഈ കോമാളി എന്ന് മുതൽ അവരോടൊപ്പം യാത്ര ചെയ്യാൻ തുടങ്ങിയോ അന്ന് മുതൽ അവരുടെ വീഡിയോ കാണാൻ ഒരു മൂഡും ഇല്ല ഇവൻ ട്രക്ക് ഓടിക്കുമ്പോൾ ഞാൻ വീഡിയോ സ്കിപ്പ് ചെയ്യും
ഇവൻ തറ കോമാളിയാണ് ഓവർ ആക്ടിംഗ് പിന്നെ തള്ളിനും ഒരു കുറവുമില്ല കോമഡി വേണം ആവശ്യത്തിന് മനുഷ്യരെ ബോറടിക്കുന്ന രീതിയിലുള്ള കോമഡി പാടില്ല ഞാൻ രണ്ടു വർഷമായി puthettu ട്രാവൽ ബ്ലോഗിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഇവൻ എന്നുമുതൽ ഇവരോടൊപ്പം യാത്ര ചെയ്യാൻ തുടങ്ങിയോ അന്ന് മുതൽ വീഡിയോ കാണാൻ ഒരു മൂടുമില്ല ഇവൻ ട്രക്ക് ഓടിക്കുന്ന ഭാഗം വരുമ്പോൾ ഞാൻ വീഡിയോ സ്കിപ്പ് ചെയ്യും ഇവനെക്കാൾ എത്രയോ ഭേദമാണ് ചായി ജോബി
@@seldom44അവൻ തള്ളിക്കോട്ടെ അവരുടെ ജോലി അത്തരത്തിൽ ഉള്ളതല്ലെ അപ്പോൾ കുറച്ചുഉന്തും തള്ളും ഒക്കെ കാണും
@@seldom44മോനെ ഒരു യാത്ര ഒരു പാർട്ടി അതിൽ ഒക്കെ ഇത് പോലെ ഒരാൾ അല്ലെങ്കിൽ പലർ വേണം എന്നാലോ
കളങ്കമില്ലാത്ത ഒരു മുതൽ ആണ് നമ്മുടെ ആകാശ് മോൻ അവനുണ്ടെങ്കിൽ അടിപൊളി. പിന്നെ മെയിൻ ഡ്രൈവർ അത് പറയാൻ ഉണ്ടൊ അത് ക്കും മേൽ കേമറാ മേൻ അടിപൊളി വീഡിയോ അവതരിപ്പിക്കുന്ന രീതി സൂപ്പർ
ഓരോ യാത്രയിലും ആകാശിൻ്റെ ഓരോ കോമഡികൾ രസമാണ്😂😂❤❤
രതീഷ് ബ്രോ നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ ❤
ആകാശ്ബ്രോയുടെ മോണോആക്റ്റ് പൊളിച്ചു ❤❤
മറ്റുള്ളവർ പാടുവാൻ ഇല്ലാത്തതു കൊണ്ട്.. ആകാശ് ബ്രോയുടെ പാട്ട്👌
👏👏👏👍🙏😇🥰❤️
പുതിയ intro and preview scenes കൊള്ളാം. തുങ്കഭദ്ര കാഴ്ചകൾക്ക് നന്ദി.🙏🥰
ആകാശ് മോൻ ഒരു പ്രസ്ഥാനം തന്നെ 🌹🌹🌹
സമയം എപ്പോൾ കിട്ടുന്നുയെന്നറിയില്ല മൂവിഡയലോഗ് അടിച്ചുവിടുന്നുണ്ട്
ആകാശുണ്ടെകിൽ പൊളിയാ 🥰
ഞാൻ സ്ഥിരം കാണുന്ന പ്രേക്ഷകയാണ്. ആകാശിന് ഒന്നല്ല ഒരു നൂറ് ലൈക്കുണ്ട്.
ആകാശ് bro full ജോളിയാണല്ലേ❤❤❤❤❤
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
ഹായ് ഞാൻ ഒരു പ്രവാസി ആണ്.എന്റെ നാട് ഇടുക്കി ജില്ലയിൽ അടിമാലിക്ക് അടുത്ത് ഇരുമ്പുപാലം എന്നാ സ്ഥലത്താണ് എല്ലാ ദിവസവും പുത്തെറ്റ് ട്രാവൽ വ്ലോഗ് കണ്ടിട്ടാണ് ഉറങ്ങുന്നത്. നാട്ടിൽ വരുമ്പോൾ നിങ്ങളെ എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്❤
ജലജ,രതീഷ്, ആകാശ് bro പിന്നെ നമ്മുടെ 66 ഉം Super Combination👍🙏👍
ഗുഡ് മോർണിംഗ് പുത്തെറ്റ് ഫാമിലി & ആകാശ് ബ്രോ
ഇന്നത്തെ വീഡിയോ വളരെ നന്നായി. തുംഗഭദ്ര ഡാം കാഴ്ചകൾ മനോഹരമായി. ആദ്യമായി കാണുകയാണ്. സൂപ്പർ.
ആകാശിന്റെ കോമഡി അപാരം. ഡാമും പരിസരവും നല്ല കാഴ്ചകൾ ആയിരുന്നു - ശുഭ ദിനം നേരുന്നു.
ഞങ്ങളെ പോലെ ഉള്ള ചെറുപ്പകാർക്ക് ചേട്ടനും ചേച്ചിയും ഒരു പ്രചോദനം ആണ് ✌️
Aakash Bro...The Rocking Star
ഹേറ്റേഴ്സ് ഇല്ലാത്ത vlogerss♥️🥰
Was happy to see the beauty of Thungabhadra dam.
The ability of Akash to narrate any ordinary event in satirical way is highly appreciated. A man with good humor sense.
ആകാശ് പൊളി ❤️❤️❤️❤️
അടിയുടെ വിവരണം അടിപൊളി
🤣
സൂപ്പർ വീഡിയോ തുങ്ക ഭദ്ര ടാം അടിപൊളി കാഴ്ചകൾ 👌🏻👌🏻👍🏻👍🏻👍🏻
മൂന്നുപേരും അടിപൊളി, ഡാം കാണാൻ പോയത് നഷ്ടമായി വല്യ രസമില്ല.all the best ❤
നമസ്കാരം, ഇന്നത്തെ കാഴ്ചയിൽ തുംഗ ഭദ്ര ഡാം കാണാൻ സാധിച്ചു., അതോടൊപ്പം മനോഹരമായ ഉദ്ധ്യാനങ്ങളും രതീഷ് ഭായിയും ജലജാ ജിയും ചേർന്നുള്ള വിവരണം എല്ലാം നന്നായിരുന്നു. ജലജാ ജീ നമ്മുടെ ചാത്തുണ്ണിയെ ഈ ട്രിപ്പു തീരുമ്പോഴേയ്ക്കും ഒരു നല്ല പാചകക്കാരൻ ആക്കി മാറ്റണം. ലോഡിംഗ് തൊഴിലാളികളുടെ അടിയുടെ വിശദീകരണം ഉഗ്രൻ. ആശംസകൾ, ശുഭയാത്ര.
Nice വീഡിയോ നിങ്ങൾ എല്ലാരും പൊളിയാണ്..solapur ആയെന്നു തോന്നുന്നു... ഇനി കുറെ ഇക്കിടെ തിക്കിടെ കേൾകാം..
ഭംഗിയുള്ള കാഴ്ചകൾ,Happy journey
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
Akash with his wit and comedy is a very good companion for such type of long journeys. He is slowly doing the cooking aspect in this journey. It is a good sign.
ആകാശിനെ നോക്കിക്കോണേ കൊരങ്ങു കൊണ്ടുപോകാതെ 😆😆😂❤️❤️❤️❤️❤️ഹാപ്പി ജേർണി
സർദറിന്റെ ബുർജിയും റൊട്ടിയും സിംല മിർച്ചിയും കാലചേന വേഷങ്ങൾ ആയി കൊതിയാവുന്നു അവരുടെ ഗീർ സൂപ്പർ
ആകാശം ഉണ്ടെങ്കിൽ പൊളിച്ച് സൂപ്പർ ആണ്
Aaaakkaaaashmon😮 aRathesh and Jalaja Good morning🙏🙏🙏👍
ട്രക്ക് ലൈഫ് ഞാൻ ഇപ്പൊൾ സ്നേഹിച്ചു തുടങ്ങി
തുംഗഭദ്ര ഡാമിലെ കാഴ്ചകൾ വളരെ നന്നായിരിക്കുന്നു.
ആകാശ് ബ്രോ
Absolutely amazing
15:12....ചേച്ചിക്ക് ചമ്മലും വരുന്നുണ്ട് ചിരിയും വരുന്നുണ്ട് 🤣🤣🤣🤣.. പാവം chechi😊... ഈ ആകാശ ബ്രോ oru രക്ഷയും ഇല്ലട്ടോ ഈ പഹയൻ ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ 🤣🤣🤣🤣
Yes 😅
Puthettu സാരഥികൾക്ക് ഒരു ശുഭദിനവും ശുഭയാത്രയും നേരുന്നു.
നിങ്ങളുടെ ദയവിൽ എനിക്കും തൂങ്കബദ്രാ ഡാം കാണാൻ പറ്റി. നന്ദി 🙏🏻
❤❤❤👍👍👍അടിപൊളി സൂപ്പർ ചേട്ടായി❤ ചേച്ചി ❤ആകാശ് bro❤ Happy journey take care God bless all ❤❤
ഉഗ്രൻ യാത്ര 🌹🌹🌹👹🌹🌹🌹🌹🌹🌹🌹🌹🌹👌🏿
രതീഷ് ഏട്ടാ ജലജ ചേച്ചി ആകാശ് മോനെ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് അടുത്ത വീഡിയോയിൽ പറയുമോ 🥰🥰💞💞
കാഴ്ചകൾ സൂപ്പർ. ഒരുപാട് ഇഷ്ട മായ്. ആകാശിൻ്റെ ബഹു ഭാഷാ പാണ്ഡിത്യത്തെ നമിച്ചു. 😂😂😂❤❤❤. ബ്ലാക്ക് ടീ സൂപ്പർ.
Nalla kazchaka katitharunna puthettu ❤❤❤
അങ്ങനെ തുങ്കഭദ്ര ഡാം കണ്ടു. 👍👍👍
മനോഹരം മായ കാഴ്ചകൾ 💐💐💐💐💐
Was a very nice view of Thungabhadra dam. Ratheesh bro captured it very well. ❤️❤️
T B Dam❤❤ very beautiful❤
Super 👌 adipoli 👍
Nice information about Tungbhadaraa dam, river, guest house.. nice big view 😱😱😱
പുത്തേത്ത്
കുടുംബത്തിന് ഒരു നല്ല ദിവസം ആശംസിക്കുന്നു🙏🙏🙏
You visit tungahabadra dam, l thoroughly enjoyed watching the dam
ആകാശ് bro Set😄
ആകാശ് ശരിക്കും ഒരു നിഷ്കുവാണ് 😊6:53 ശരിക്കും അവര് തമ്മിൽ നല്ല പരിചയമുള്ളപോലെ തോന്നി 😂😂😂
തുംഗഭദ്രാ ഡാം വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞു. തുടർയാത്രയ്ക്ക് ആശംസകൾ❤❤❤
Wish you a happy n safe journey brothers n sister.
Akash is full on mood tell his story I laugh n laugh but hindi me kuch ladai jhagda story may to nhi hu ....mja aaya . Tugngbadra dam visit also like. Safe journey.
തുംഗ ബന്ദ്ര ഡാം കാണാൻ കാത്തിരിക്കുന്നു👍
Keep going. Nice you have shared the video of Thungsbadra Dam.
ഹംപ്പി അടുത്താണല്ലോ. അവിടെ കൂടി പോകാമായിരുന്നു.❤
Have a great, wonderful and happy travel ❤❤❤❤❤❤❤
ആകാശ് bro സൂപ്പർ ആണ്.... ❤️
Thungabhadra... കൃഷ്ണ നദിയുടെ prathana കൈവരി തുങ്കയും ഭദ്രയും ചേർന്ന് ഒയുകുന്ന് സ്ഥലത്ത് dam..thungabadhra dam ഉത്തര karnataka യില് yadgir gadag kalburagi bellari koppal എന്നി ജില്ലകളും. ആന്ധ്രയിൽ kurnool anatapur sri satya sai ജില്ലകളിൽ ജലസേജനം വൈദുതി ഉപയോഗിക്കുന്നു..,.. മുല്ലപെരിയാർ പോലെ സൂർകി mixture dam ആണ് 💫
ആകാശ് ബ്രോയുടെ അടിയുടെ വിവരണം കേട്ട് ചിരിച്ചു മരിച്ചു🤣
ജീവിതത്തിൽ കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന്ന് ഒരായിരം നന്ദി
Good afternoon have a nice day Happy journey to kashmirsafe journey
Thungabadra തുർക്കി മിഷ്രതത്തിൽ നിർമിച്ച dam. മുല്ലപെരിയാർ പോലെ പഴക്കം ഉള്ള dam
കഴിഞ്ഞ തവണ അതിലെ പോയപ്പോ നിങ്ങൾ പറഞ്ഞെങ്കിലും ഇത്രയും പെട്ടെന്ന് അവിടെ പോകുമെന്ന് വിചാരിച്ചില്ല പൊളി 😍
Beautiful enjoyed friends. Wish you all happy safe journey ❤🎉👍😘😍😍👌💐💗
God bless you happy journey all family thungabhatra dam kandu kashmir yathra adipoli akatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Cameraman is our main hero,all the very best🎉
ആകാശ് ❤️
എന്നും അടിപൊളി കാഴ്ചകൾ❤❤❤👍👌
Mnggggg Aakash bro🎉❤
Really I apritiate sister Jaleja reason is she knows a nice knowldge about history n geography. She is eligible for a good guide for travel .
സൂപ്പർ ആകാശ് മോൻ😂😅
Tungabhadra dam മിനെ കുറിച്ച് കേട്ട് അറിവ് മാത്രമേ ഉണ്ടായിരുന്നാളു ഈ വിഡിയോയിൽ ലുടെ കാണാനും. കേൾകുവാനും സാധിച്ചു അവതരണം സൂപ്പർ ആയിരുന്നു .🎉🎉🎉🎉🎉🎉🎉കട്ടപ്പനക്കാരൻ
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏❤❤❤
ആകാശ് bro കിടുവാ👍👍
ആകാശ് ബ്രോ ഉയിർ
❤❤❤
കിടുകാച്ചി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
ഹായ് ആകാശ് ബ്രോ,ജലജേച്ചി, രതീഷേട്ടൻ ❤
... that's a massive space of water stored
ആകാശ് ബ്രോ 🙏 🚛 💞💞💞
വീഡിയോ അടിപൊളി
ആകാശ് ആണ് താരം സൂപ്പർ
സൂപ്പർ,, അടിപൊളി ❤️💕🥰
ആശംസകൾ ❤️💕🥰ന്നാലും ആകാശെ ഹിന്ദിക്കാരെ കൊണ്ട് തല്ലുകൂടിച്ചില്ലേ ❤️💕🥰🤭🤭☺️
ആകാശ് ബ്രോ ബായ് മാരെ സ്റ്റേഷനിൽ എത്തിച്ചു ഇല്ലേ 😎😳😂😂
U r videos are the only thing which makes me rise up feel. As I m going through the worst time..
So happy to see yours good efforts and showing nice seeing
Mone Aakashe Hindi super chirichu kuzhappy ❤❤❤
Super ❤God bless ❤🎉🎉🎉🎉
എല്ലാവർക്കും ശുഭദിനാശംസകൾ ശുഭയാത്ര 🌹🌹🎉🎉❤️❤️
Have a happy n safe trip to kashmir
Majestic Visual Frames by CM on Thungabhadra Dam.... Wish Safe and Comfortable Journey Ahead to Kashmir....
💖💜💚💛 Wish u all the best🎉🎉🎉🌟⭐✨
😊Hi three of you Nice to see the pleasant smiling face like wise your loving smiling truck .
Must appreciate three of u guiding us all through TB Dam
Malaprabha & Ghattaprabha & Jalaja Ritesh madam what u mentioned is very true it’s a shiva temple so nice travelling with three of u inbetween tea and nice Kadak egg buruji you all had at that late night one of your associate was missing thanks for the lovely video
TB Dam was absolutely mind blowing . Very nice videos keep smiling keep rocking . Travelling with smile is always a pleasure stay blessed 💐🌹💐🌹💐🌹🙏🙏🙏🙏🙏